Simple NEY PAYASAM

Пікірлер: 54

  • @sreenikg8877
    @sreenikg8877Ай бұрын

    No no no.. this is not the way....stop confusing people..neypayasam is with raw chapma rice... or unakkalari.. jeerkashala onnum ambalathil aduppikkare illa..dont say "dont use any other rice". Unakkalari vechu oru 3/4th cooked ayirikkum ambalathile payasam...inganeye alla..

  • @vedanth1010
    @vedanth1010Ай бұрын

    അമ്പലത്തിൽ ഉണ്ടാക്കുന്നത് ഉണക്കലരിയിൽ ആണ്

  • @deepav.s8268
    @deepav.s8268Ай бұрын

    അമ്പലത്തിൽ ഉണക്കലരി വച്ച വിനി indakkane. എന്ത് പറ്റി വിനി അമ്പലത്തിൽ എപ്പഴും പോണ വിനിക്കു

  • @savitha37
    @savitha37Ай бұрын

    Keralathil especially palakad ambalangalil ellam onakalari vech aanu paayasam undakaru..

  • @RemaNandikesh
    @RemaNandikeshАй бұрын

    My fav payasam Thanks for sharing ❤

  • @dineshpai6885
    @dineshpai6885Ай бұрын

    Hi Vini Ney Payasam Super 👌👍🙏😊❤️❤️❤️

  • @santhakumari1677
    @santhakumari1677Ай бұрын

    Kaditte kothiyavunnu. Super Aayittude vini ❤️ 👌

  • @livingstylein
    @livingstyleinАй бұрын

    Very well described i tryhow prepare sevai i ate sevai at hariharaputra vilas pallakad

  • @lithijewellithijewel9530
    @lithijewellithijewel9530Ай бұрын

    😂😂😂kannettan super... Vinichechy.. ❤❤

  • @seethalakshmiganesh5765
    @seethalakshmiganesh5765Ай бұрын

    Hi Vini Ney Payasam superb 👌 yummy 🤤👌👍

  • @srilathammenon1281
    @srilathammenon1281Ай бұрын

    Unakkal aree aanu use cheyaaru.

  • @twinsworld8166
    @twinsworld8166Ай бұрын

    😋😋😋

  • @priyanair9953
    @priyanair9953Ай бұрын

    ഉണക്കലരി ആണ് ഉപയോഗിക്കേണ്ടത്.... ജീരകം ചേർക്കില്ല .. ചുക്കും ചേർക്കില്ല അമ്പലങ്ങളിൽ....

  • @deepapadmakumar5163

    @deepapadmakumar5163

    Ай бұрын

    Yes

  • @sinilkumar2541

    @sinilkumar2541

    Ай бұрын

    യെസ്

  • @srilathammenon1281

    @srilathammenon1281

    Ай бұрын

    Yes

  • @sheenasivadasan9044
    @sheenasivadasan9044Ай бұрын

    👌🏻👌🏻👌🏻 ഇവടെയൊക്കെ ഉണക്കലരി വെച്ച നെയ്പായസം ഉണ്ടാക്കാറ്, ട്ടോ. ഇതും സൂപ്പർ ❤❤

  • @ambikavysakh14
    @ambikavysakh14Ай бұрын

    Temple payasam unakkalari anallo use cheyyya chechikutti. They won't use sugar.

  • @sreedhrannambiar8384
    @sreedhrannambiar8384Ай бұрын

    Super payasam sruthi from dubai h hailingfrom kannur at thillankeri

  • @sreelathakumar5807
    @sreelathakumar5807Ай бұрын

    👌👌👌

  • @induvenugopal2744
    @induvenugopal2744Ай бұрын

    🙋

  • @user-wn7gk8om3v
    @user-wn7gk8om3vАй бұрын

    Super

  • @deepapadmakumar5163
    @deepapadmakumar5163Ай бұрын

    I make it often with unakkalari. I tastes like temple payasam

  • @rakhigirishworld8238
    @rakhigirishworld8238Ай бұрын

    സൂപ്പർ dear ഒരുപാട് ഇഷ്ടമായി നെയ്പായസവും അത് തയ്യാറാക്കുന്ന രീതിയും സംസാരവും. നെയ്പായസം 👌😍👍😍😍😍😍😍

  • @savithanair3480
    @savithanair3480Ай бұрын

    Thank you for sharing chechi

  • @anuradhasrinivas4165
    @anuradhasrinivas4165Ай бұрын

    Yummy yummy

  • @ramyasasi7841
    @ramyasasi7841Ай бұрын

    ഉണക്കലരി വച്ചാണ് അമ്പലത്തിൽ നൈയ്യെ പായസം വാക്കുന്നത് ദുബായിൽ ഉണക്കലരി കിട്ടാത്തത് കൊണ്ടാണോ ഈ അരി upayokikune

  • @ranilal2485

    @ranilal2485

    Ай бұрын

    ദുബായിൽ ഉണക്കലരി കിട്ടും

  • @aswathinidhin

    @aswathinidhin

    Ай бұрын

    Dubail ella type ariyum kittum

  • @bn-lq5jl

    @bn-lq5jl

    Ай бұрын

    Onakalari pachari onnaano..

  • @ramyasasi7841

    @ramyasasi7841

    Ай бұрын

    ഉണക്കലരി പറഞ്ഞാൽ നമ്മുടെ വീട്ടിൽ ഉള്ള നെല്ല് കുത്തി ഉണ്ടാകുന്നത് പച്ചരിയുടെ അത്ര വലുപ്പം ഉണ്ടാകില്ല നമ്മൾ പൊടി അരി ഒക്കെ ഉപയോഗിക്കിലെ അതുപോലെ ഉള്ള oru അരി ഉണക്കലരി

  • @sasikalaanilkumar3846
    @sasikalaanilkumar3846Ай бұрын

    അമ്പലത്തിൽ ഉണക്കലരി വച്ചല്ലേ പായസം ഉണ്ടാക്കുന്നത്

  • @ajourneywithanilashelly

    @ajourneywithanilashelly

    Ай бұрын

    Yes

  • @aswathinidhin

    @aswathinidhin

    Ай бұрын

    Athe... Njanum orthu ath😮

  • @meena569

    @meena569

    Ай бұрын

    അതെ ... ഞാൻ നെയ്പായസം ഉണങ്ങലരി കൊണ്ടു ആണ് ഉണ്ടാക്കാറ്

  • @ranilal2485

    @ranilal2485

    Ай бұрын

    അതെ ഉണക്കലരി ആണ് ഉപയോഗിക്കുന്നത്. ചിലപ്പോൾ പല സ്ഥലത്തും പല രീതിയിൽ ആയിരിക്കും. ഞാൻ tvm ആണ്

  • @Geetha-jl3ee

    @Geetha-jl3ee

    Ай бұрын

    Io xd bi ni oo😅😊😅​45=

  • @jagathanarayani1200
    @jagathanarayani1200Ай бұрын

    First🙏🙏🙏

  • @ranilal2485
    @ranilal2485Ай бұрын

    ജീരകം ഇടാറുണ്ടോ

  • @srilathammenon1281
    @srilathammenon1281Ай бұрын

    Totally different from Ambalam ney payasam

  • @geethajayan5300
    @geethajayan5300Ай бұрын

    ഉണക്കലരി വച്ചാണ് നെയ് പായസം ഉണ്ടാക്കാറ്. പിന്നെ ജീരകം ചേർക്കാറില്ല.

  • @salinik9373

    @salinik9373

    Ай бұрын

    അതേ...ജീരകം ചേർക്കാറില്ല

  • @sinilkumar2541

    @sinilkumar2541

    Ай бұрын

    ഉണക്കലരിയാ പായസത്തിനു നല്ലത്

  • @sinilkumar2541

    @sinilkumar2541

    Ай бұрын

    അമ്പലത്തിൽ ജീരകശാല വച്ചു ഉണ്ടാക്കാറില്ല

  • @sreekumariks9820
    @sreekumariks9820Ай бұрын

    ഉണക്കലരി മാത്രമേ അമ്പലത്തിൽ എടുക്കാറുള്ളൂ vinidear 🙏 പിന്നെ sugar ഇടറില്ല , ജീരകാശല ഒന്നും എടുക്കില്ല , first time you are misleading

  • @nirmalanair4789
    @nirmalanair4789Ай бұрын

    എല്ലാം ഓക്കേ പക്ഷെ ജീരകം എന്തിനാ ചേർക്കുന്നത് നാളികേരം വറുത്തിട്ടത് ഓക്കേ

  • @induvenugopal2744
    @induvenugopal2744Ай бұрын

    ഹായ് വിനീ ജീരകശാലയും ജീര റൈസും ഒന്നാണോ

  • @viniskitchen9947

    @viniskitchen9947

    Ай бұрын

    Waynadan khaima rice , jeerakashala ennu oke anu peru

  • @aswathinidhin

    @aswathinidhin

    Ай бұрын

    ​@@viniskitchen9947 njangl trivandruth kandekunne unakkal ari kondanu undakkaru ambalathil

  • @sudhavarrier6978
    @sudhavarrier6978Ай бұрын

    Super

Келесі