പിണറായിയുടെ തൊട്ടടുത്ത വീട്ടിലിരുന്ന് ആ ഞെട്ടിക്കുന്ന കഥകൾ ക്രൈമിനോട് വിവരിച്ച് - Pandyala Shaji

FOLLOW US ON :-
Website: www.thecrimeonline.com/
whatsapp : wa.me/message/VZDMFN56N53XN1
Facebook: / crimestorymalayalam
Instagram: / crimeonline.in

Пікірлер: 383

  • @sureshkumart.s774
    @sureshkumart.s7743 ай бұрын

    പിണറായി എന്ന അഥമനെ നന്നായി അറിയുന്ന പാണ്ട്യാല ഷാജി വിജയന്റെ എല്ലാ ഉടായിപ്പുകളും വ്യക്തമായി പറഞ്ഞു. അഭിവാദ്യങ്ങൾ പാണ്ട്യാല ഷാജീ.

  • @entekrishi1486

    @entekrishi1486

    3 ай бұрын

    👍👍👍🌹🌹

  • @jobyrincyceona4651

    @jobyrincyceona4651

    3 ай бұрын

    P0da

  • @sr.chitanandadss2289

    @sr.chitanandadss2289

    3 ай бұрын

    ​@@entekrishi1486❤

  • @cleverthinker129

    @cleverthinker129

    3 ай бұрын

    Enth paranjittum, arinjittum enth kaaryam, oru nadapadiyum ayaslkethire edukunnillallo.. athaanu Keralam. Prathipaksham shakthiprapikkanam.

  • @sunilmulakuzha7325

    @sunilmulakuzha7325

    3 ай бұрын

    ഇതൊന്നും മലയാളികൾ പേടി കൊണ്ടായിരിക്കും മനസിലാക്കാത്തത്

  • @sasikalasvlogs
    @sasikalasvlogs3 ай бұрын

    അത്‌ തന്നെയാ ചോദിക്കാനുള്ളത്? ഇത്ര യധികം കേസുകൾ ഇയാൾക്ക് എതിരെ ഉണ്ടായിട്ടും നിയമം ഭയക്കുന്നോ ഇയാളെ അറസ്റ്റ് ചെയ്യാൻ?

  • @jacobsimon5802

    @jacobsimon5802

    3 ай бұрын

    ഇതൊക്കെ വെറും ഉണ്ട ഇല്ലാ വെടി തെളിവ് ഉണ്ടേൽ കോടതിയിൽ പോകൂ

  • @gdp8489

    @gdp8489

    3 ай бұрын

    കേരള പോലീസ് അടിമകൾ അല്ലേ

  • @nalinimanohari2345

    @nalinimanohari2345

    3 ай бұрын

    അർഷോ അവനും ഇത്പോലെ വളരും, വിവരം കെട്ട മല്ലൂസ് അവനെയും "CM"ആക്കും

  • @user-zm8nt8zv1l

    @user-zm8nt8zv1l

    2 ай бұрын

    Kaaalam..kuree....aayedooo

  • @rajanl738
    @rajanl7383 ай бұрын

    ഇത്രയും അഥമൻ വല്ലാത്ത ഒരു അറിവാണ് കേട്ടത്. Sir ന് ബിഗ് സല്യൂട്ട് ഇനിയും കൊല്ലാൻ മടിക്കില്ല സുഷിക്കുക 🙏🙏🙏🙏🙏

  • @user-vb7kv1iu1s
    @user-vb7kv1iu1s3 ай бұрын

    പിണറായി വിജയൻ കൂടെ നിൽക്കുന്ന ആളുകൾ അവസാനം പണി കിട്ടും

  • @user-xt1xo2tk9h
    @user-xt1xo2tk9h3 ай бұрын

    ഇയാളെ ആരാധിക്കുന്ന മൊണ്ണകൾ ധാരാളം ഉണ്ട് എന്നതിൽ അത്ഭുതം തന്നെ. അത്രയ്ക്ക് ഭീകരമാണ് അയാളുടെ പക....

  • @gdp8489

    @gdp8489

    3 ай бұрын

    ആരാധന അല്ല അടിമത്തം

  • @pokkere2514

    @pokkere2514

    3 ай бұрын

    & .TCcc-cccccccc98 joyU Mn , .. . On in km in? ​@user-os2gv9ww2o😊

  • @collin4939

    @collin4939

    2 ай бұрын

    ayyo sorry thankal paranjathu pinarayi anel am sorry bro i thought u talked about shaji

  • @tnrajendran3694
    @tnrajendran36943 ай бұрын

    Mr. ഷാജി പറയുന്നതുകൊണ്ട് വിശ്വസിക്കാം. കാരണം അദ്ദേഹം അയൽക്കാരനാണ്

  • @gopinathan8770
    @gopinathan87703 ай бұрын

    മൊത്തത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം ഇതോടു കൂടി ആകും അല്ലേ!

  • @Brahma_Bull999

    @Brahma_Bull999

    3 ай бұрын

    തീർച്ചയായും

  • @gdp8489

    @gdp8489

    3 ай бұрын

    Yes

  • @melbinkarickandom676

    @melbinkarickandom676

    3 ай бұрын

    ആവണം 💪🏻

  • @yessayJay

    @yessayJay

    Ай бұрын

    ഇത് വെറും വായ് വാക്കല്ലേ?

  • @vincentvincent1499

    @vincentvincent1499

    27 күн бұрын

    ​@@yessayJayപിന്നെ എന്താണ് വേണ്ടത് സോളിഡ് തെളിവ് വേണോ?? 😜

  • @rajendranb4448
    @rajendranb44483 ай бұрын

    കാലം ജേതാവായി നടന്ന ഏതൊരു കൊടും ക്രൂരനെയും തിരിഞ്ഞു കുത്തും... അതു കാലത്തിന്റെ നീതി..

  • @ramachandrannrc2638

    @ramachandrannrc2638

    3 ай бұрын

    ഈ ലോകത്ത് ചെയ്‌തുകൂട്ടിയ നല്ല കാര്യത്തിനും, ചീത്ത കാര്യത്തിനും തക്കതായ പ്രതിഫലം ലഭിക്കുമെന്നത് തീർച്ചയാണ് 😢😮

  • @sreenivasapai4719

    @sreenivasapai4719

    3 ай бұрын

    ​@@ramachandrannrc2638EVERY ACTION HAS ITs Own REACTION, JAI HIND

  • @mohinivk9247

    @mohinivk9247

    3 ай бұрын

    Daivaneethikkayi namukke kaathiriikam

  • @yessayJay

    @yessayJay

    7 күн бұрын

    @@rajendranb4448 ഏറെക്കുറപ്പേർക്ക് ഇതിനോട് മടുത്തു എന്നിട്ടും പണ്ടത്തെപ്പോലെ മടുപ്പില്ലാത്ത ചിലതൊക്കെയുണ്ട് അതിനൊക്കെ എപ്പോൾ മടുപ്പ് തോന്നും ഇതൊക്കെ ശരിക്കും അധ:പ്പതിപ്പിച്ചിട്ടേ പോകൂ എന്നായിരിക്കും

  • @krishnakripa923
    @krishnakripa9233 ай бұрын

    സഖാക്കൾ സ്വർണ്ണക്കട്ടയെന്ന് ധരിച്ച് തലയിൽ കയറ്റി വെച്ച... ആ കട്ട പട്ടിക്കാട്ടം എന്നതാണെന്ന് പാണ്ഡ്യാല ഷാജി പറയുന്നത് എത്ര സത്യമാണ്. കേരളം നശിച്ചിട്ടില്ലെങ്കിൽ അത്ഭുതം വല്ലതും സംഭവിക്കണം.

  • @cheetahforcegaming8007

    @cheetahforcegaming8007

    2 ай бұрын

    Ethrayum kruranaaya oru mukya manthri jeevan ode undakaan paadila.nthu kondu konnu kalanju kuda...

  • @smithakrishnan1882
    @smithakrishnan18823 ай бұрын

    ഈ പിശാചിന്റെ അന്ത്യം ഭയാനകം ആയിരിക്കും...

  • @mathewspm-tv6nn
    @mathewspm-tv6nn3 ай бұрын

    ഷാജി....മിണ്ടരുത്... ഞങ്ങടെ അർച്ചു bishop ജോർജ് വളാഞ്ചേരി ഒരിക്കൽ പിണറായിയെപ്പറ്റി പറഞ്ഞത് കേട്ടിട്ടുണ്ടോ... ക്രിസ്ത്യനി ആയിരുന്നെങ്കിൽ അലഞ്ചേരിഅയാളെ ബിഷപ്പ് ആക്കുമായിരുന്നു... എങ്ങനെ യുണ്ട്... ഒരു പരനാറിക്കെ മറ്റൊരു പരനാറിയെ അറിയൂ 😂

  • @sivakumarkolozhy368

    @sivakumarkolozhy368

    3 ай бұрын

    😅😅😅

  • @Pavurapramukhan

    @Pavurapramukhan

    3 ай бұрын

    😂😂😂

  • @bachubachu7906

    @bachubachu7906

    3 ай бұрын

    Karmabhalam anubhavikkum aarayalum🙏🙏🙏

  • @dreamthebest6146

    @dreamthebest6146

    3 ай бұрын

    😂😂😂😂😂😂😂

  • @leelammach.5851

    @leelammach.5851

    3 ай бұрын

    😂😂😂😂

  • @rajeevanrajeev6723
    @rajeevanrajeev67233 ай бұрын

    എനിക്ക് എന്തിഷ്ടമാണ് പാണ്ട്യാല ഷാജിയെ പിണറായിയെ മനസ്സിലാക്കിയ പിണറായുടെ നേർച്ചിത്രമാണ് നാം കേൾക്കുന്നത്

  • @bhadrakumarinair5528
    @bhadrakumarinair55283 ай бұрын

    ഇത്രയും ക്രൂരനായ ഒരു മഹാനാണ് highly educated കേരളീയരുടെ മുഖ്യമന്ത്രി അഭിമാനിക്കേണ്ട സംഭവം തന്നെ 😞

  • @chandrababus2259
    @chandrababus22593 ай бұрын

    രാഷ്ട്രീയ ആചാര്യനായ ബഹുമാന്യനായ ശ്രീ പാട്ട്യാല ഷാജിയെ ആദരപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു

  • @rejipn1332
    @rejipn13323 ай бұрын

    ജനാധിപത്യ വ്യവസ്ഥിതിയുടെ മുഴുവൻ സൗന്ദര്യവും ശോഭയും കെടുത്തുന്നത് ഇത്തരക്കാർക്ക് അധികാരം കൈയ്യാളാൻ ഉതകുന്ന തിരഞ്ഞെടുപ്പു പ്രക്രിയ കളാണ്.ഉയർന്ന യോഗ്യതകളും വ്യക്തിത്വമുള്ള ധാരാളം പേർ ഉൾപ്പെടുന്ന മൂന്നരക്കോടി ജനതയിൽ യോഗ്യർ ജനാധിപത്യത്തിൽ അകറ്റി നിർത്തപ്പെടുകയും ഒരു നാട് ഭരിക്കാൻ ശ്രീ ഷാജി വെളിപ്പെടുത്തിയ ഇനം പ്രൊഫൈൽ ഉള്ളവർ ക്ക് ഇടം കിട്ടുന്നു എന്നതാണ് നാട് നേരിടുന്ന ഭീകര ദൂരന്തം '

  • @Jo-qp6mw
    @Jo-qp6mw3 ай бұрын

    ഇതുപോലെ ഒരു നീചനെ മുളയിലേ നുള്ളതിരുന്ന അന്നത്തെ രാഷ്ട്രീയ നേതാക്കന്മാരെ പറഞ്ഞ മതി.. 😡😡

  • @Mntrikan

    @Mntrikan

    25 күн бұрын

    Vs ആണ് ഇയാളെ കൊണ്ടുവന്നത്

  • @mohankumars3033
    @mohankumars30333 ай бұрын

    ശ്രീ ക്രൈം നന്ദകുമാറും,ശ്രീ പാണ്ഡ്യാല ഷാജിയും പിണറായി വിജയന്റെ കത്തിക്ക് ഇരയാകാതിരുന്നാൽ ഭാഗ്യം.

  • @user-lr2uh7zd1z

    @user-lr2uh7zd1z

    3 ай бұрын

    Pinne

  • @user-xn8kn3yk5v

    @user-xn8kn3yk5v

    Күн бұрын

    റഹിം, not only but also ബിന്ദു മന്ത്രി will carry🤣my house in my head. Chintha. വാഴക്കുല ടാക്കിട്ടർ. Highly educated malayaali. ഫൂ ഫൂ

  • @Nasrani344
    @Nasrani3443 ай бұрын

    പിണറായിക്ക് ഇപ്പോൾ കണ്ടകഷാജിയാണ് 🤣🤣🤣(പാണ്ഡ്യാല ഷാജി, കെഎം ഷാജി, കെഎം ഷാജഹാൻ) കൊണ്ടേപോകൂ

  • @AbdulRahmanva-is9vf

    @AbdulRahmanva-is9vf

    Ай бұрын

    പിണറായിസത്തിനെതിൽ ഷാജീസ് ഇഷം....😂

  • @swaminathkv5078
    @swaminathkv50782 ай бұрын

    ശ്രീ ഷാജി നിങ്ങൾ ഒരു അത്ഭുതം തന്നെ ആണ്... എല്ലാ അർത്ഥത്തിലും 👌👌

  • @user-dg3xh8xy4i
    @user-dg3xh8xy4i3 ай бұрын

    നര പിശാശ് പിണറായി

  • @adithya5596
    @adithya55963 ай бұрын

    സാറിനു അഭിനന്ദനങ്ങൾ ഇത്രയും കാര്യം പറഞ്ഞു 👌👌👌👌

  • @krishnakumark5239
    @krishnakumark52392 ай бұрын

    പ്രിയപ്പെട്ട പാൻഡ്യാല ഷാജി,... എനിക്ക് താങ്കളെ കേട്ടറിവ് മാത്രമേയുള്ളു..... പക്ഷെ, കമ്മ്യൂണിസത്തിന്റെ അന്തകനായി അവതരിച്ചിരിക്കുന്ന പിണറായി വിജയനെ മനഃശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും വിലയിരുത്താൻ മനസു കാണിച്ചതിന് വളരെ നന്ദി.... ഈ പ്രതികരണധാര നിലക്കരുത്.... തുടരുക... 👌🏻

  • @clisthacs
    @clisthacs3 ай бұрын

    വി എസ് അച്യുതാനന്ദൻ, പലതിലും യോജിപ്പ് ഇല്ലെങ്കിലും.... അയാളെ തേച്ചു വെട്ടി നിരത്തി ഭിത്തിയിൽ ഒട്ടിച്ച വ്യക്തിയാണ് വിജയൻ. അന്ന് അതിനു കൂട്ടു നിന്നവർ ആണ് ഈ സഖാക്കൾ.

  • @alex.KL01

    @alex.KL01

    3 ай бұрын

    വിജയനെ സ്റ്റേറ്റ് സെക്രട്രി ആക്കിയത് VSആണ്. പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് വഴക്കുകളാണ് വിജയനെ പോലുള്ള ഏഴാംകൂലികളായ ആള്‍ക്കാരെ വളര്‍ത്തി വിട്ടത്.

  • @2xbearth
    @2xbearth2 ай бұрын

    യാ മോനേ.... പിണറായി വിജയൻ പൊളിച്ച്... ഹിറ്റ്‌ലർ കഥ കേട്ട പോലെ 🎉🎉🎉🎉

  • @MN-Nambiar
    @MN-Nambiar11 күн бұрын

    ബിജയൻ ന്റെ അപ്പന് വിളിച്ച ഷാജിക്ക് ബിഗ് സല്യൂട്ട് 👌👌👌

  • @balachandrannambiar9275
    @balachandrannambiar92753 ай бұрын

    പാവം പാവം പാൻഡ്യാല ഷാജിയുടെ ഓരോ ഇഞ്ചും പിണുവിന്റെ ആൾക്കാർ മർദിച്ചു തകർത്തിട്ടുണ്ട് 😜😜ഭാഗ്യത്തിന് അദ്ദേഹം പുനർജനിച്ചു 👍👍👍

  • @mssaithalvi2533
    @mssaithalvi25333 ай бұрын

    ഷാജി ചേട്ടാ താങ്കൾ ആണ് ഇരട്ട ചങ്കൻ

  • @hardcoresecularists3630
    @hardcoresecularists36302 ай бұрын

    ഞാനും പിണറായി വിജയനെ മൂന്ന് പ്രാവശ്യം സെക്രട്ടറി കണ്ടിട്ടുണ്ട് ഒരു കാര്യം ശരിയാണ് ഒറ്റക്ക് അദ്ദേഹം ഒരു തീരുമാനവും എടുക്കില്ല. പിന്നെ കൃത്രിമ ചിരിയാണ് ചിരി അദ്ദേഹത്തിന് ഇഷ്ടമല്ല അത് നമുക്ക് നേരിട്ട് തന്നെ കാണാവുന്നതാണ്

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev3 ай бұрын

    പിണറായി വിജയൻ സ്വാർത്ഥനും നീചനുമാണെന്ന് ഇപ്പോൾ തീർത്തും പറയാം

  • @yessayJay

    @yessayJay

    Ай бұрын

    അത് Pന്നെ പറയണോ?

  • @Baijaank
    @Baijaank3 ай бұрын

    ഷാജി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റാണ്.

  • @kuriakosejoseph8298
    @kuriakosejoseph82983 ай бұрын

    പുറത്തു ആയാലും അകത്തായാലും ജനങ്ങൾ വെറുത്തു

  • @vasudevanthaliyadathu5001
    @vasudevanthaliyadathu50012 ай бұрын

    കെന്നടി ഒരിക്കൽ പറയുക യുണ്ടായി ഒരു രാജ്യത്ത ജനങ്ങൾ അർഹിക്കുന്ന സർക്കാരേ അവർക്ക് കിട്ടു മലയാളി അർഹിക്കുന്നത് ഇതാണ്

  • @AbdulRahmanva-is9vf

    @AbdulRahmanva-is9vf

    Ай бұрын

    👍🏽👍🏽👍🏽

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vfАй бұрын

    തീർത്തും കേട്ടപ്പോൾ കാര്യം പിടികിട്ടി ക്രൂരൻ ....😡

  • @ajithakochukunju1077
    @ajithakochukunju10773 ай бұрын

    VS ഉണ്ടായിരുന്ന കാലത്ത് ഇയാളൊക്കെ എവിടാരുന്നു

  • @chandrababus2259
    @chandrababus22593 ай бұрын

    100% CORRECT 👍👍👍👍👍

  • @Rose-zv5qz
    @Rose-zv5qz3 ай бұрын

    എന്തായിരിക്കും മുഖ്യൻ്റെ പരമ പ്രധാന ലക്ഷ്യം.😮😮😮

  • @Light-sc5dy
    @Light-sc5dy3 ай бұрын

    പാണ്ടിയാല ഷാജി സാർ പറഞ്ഞപ്പോഴാണ്, ഇത്രയും നല്ലവനായ പിണറായിയെ നാം ശരിക്കും ബഹുമാനിക്കുന്നുണ്ടോ, എന്ന് തോന്നിപ്പോകുന്നത്??

  • @jalajasasi4014

    @jalajasasi4014

    3 ай бұрын

    പിണറായി നല്ലവനെന്നോ? അവൻ്റെ രക്ഷക്ക് വേണ്ടി മകളയും,ഭാര്യയെയും, മകനെയുമൊക്കെ ഒറ്റു കൊടുത്തു അവൻ സുഖിക്കും

  • @leo9167
    @leo91673 ай бұрын

    നിങ്ങൾ ഒരു ബഹുജന പാർട്ടിയെ ഒരു ക്രൂരമായ നേതൃത്വത്തെ ഏൽപ്പിച്ചാൽ പിന്നെ ജനങ്ങൾക്ക് ഉപകാരത്തി നും ജനങ്ങളുടെ ഉന്നമനത്തിനും ആയി ഉണ്ടാക്കിയ പാർട്ടി ജന ദ്രോഹത്തിന് മാത്രം കാരണമായിത്തീരും എന്നത് ഉറപ്പ്. ഇന്നത്തെ പാർട്ടിയുട ദുരവസ്ഥയുടെ കാരണവും അതാണ്. മാത്രമല്ല, അനർഹരായവർ ഉന്നത സ്ഥാനങ്ങളിൽ എത്തിയാൽ പ്രസ്ഥാനം ഇന്ന് ഇക്കാണുന്ന നിലയിലോ അതിനു താഴേയോ ആയിത്തീരാം. എപ്പോഴെങ്കിലും എറിഞ്ഞു കിട്ടുന്ന ഔദാര്യങ്ങളും കാത്ത് അക്ഷമരായി കാവലിരിക്കുന്ന വേട്ടക്കാരെ സൃഷ്ടിക്കുന്ന ഒരു കളരി മാത്രമായി ഇന്ന് ഈ പാർട്ടി അവശേഷിക്കുന്നു.

  • @labnahamna2738
    @labnahamna27382 ай бұрын

    ഇതല്ലാo സത്യം തന്നായാണ് പിണറായിയെ പോലുള്ള ഒരാളെ കുറിച് ആരും കളവ് പറയാൻ ചാൻസ് ഇല്ല

  • @moheshmohini5648
    @moheshmohini56482 ай бұрын

    എന്നാലും വല്ലാത്ത ധൈര്യം തന്നെ. ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ അത്ഭുതവും..

  • @lakshmanank2105
    @lakshmanank2105Ай бұрын

    ദുഷ്ടനെ ദൈവം പന പോലെ വളർത്തും എന്നാണ് ബൈബിൾ വചനം

  • @franciskurian5669
    @franciskurian56693 ай бұрын

    Very strong person Shaji 👍👍👍👍👍👍👍

  • @sahadevan8244
    @sahadevan82443 ай бұрын

    കേരളത്തിലെ തമ്പുരാൻ നല്ലവനാണല്ലോ കേട്ടിട്ട്. കേരളം എത്ര സുന്ദരം കമ്മികളെ

  • @muhammedshereef1005
    @muhammedshereef10053 ай бұрын

    വിജയന്റെ നിലവിലെ വയസ്സ് എത്ര ദിവസം ഉണ്ടോ അത്രയും എണ്ണം തായോളി എന്നു വിളിക്കുന്നു ഞാൻ!.

  • @gishageorgekurian872
    @gishageorgekurian8723 ай бұрын

    Mr നന്ദൻ,താങ്കൾ ഒരു നല്ല മാധ്യമ പ്രവർത്തകൻ ആണ്. എന്തുകൊണ്ട് 2020 സാബു ജേക്കബുമായി ഒരു അഭി മുഖം വേക്കാത്തതു. ഞങ്ങൾ, പ്രതീഷിക്കുന്നൂ .

  • @maheshshilpiphotography5106
    @maheshshilpiphotography51063 ай бұрын

    Kalakki👍

  • @balakrishnanmr3392
    @balakrishnanmr33923 ай бұрын

    100 PERCENT TRUTH

  • @mohanadasdas7222
    @mohanadasdas72222 ай бұрын

    ഷാജി സാർ അഭിനന്ദനങ്ങൾ

  • @Geetha-rl4pd
    @Geetha-rl4pd3 ай бұрын

    നല്ല ഒരു ഇന്റർവ്യു

  • @sajeevnair8120
    @sajeevnair81203 ай бұрын

    Vasthavam.... Absolutely right

  • @sahadevan8244
    @sahadevan82442 ай бұрын

    അഭിനന്ദനങ്ങൾ സത്യം പറഞ്ഞതിന്

  • @sujathavenugopalan6014
    @sujathavenugopalan60143 ай бұрын

    Satyam sir

  • @marygreety8696
    @marygreety86963 ай бұрын

    100 percentage true. . Pinarayi is a cruel barbarian. HE has no ethics. He cheated that poor siddarth s father also.

  • @chandrababus2259
    @chandrababus22593 ай бұрын

    ഈ പാർട്ടിയെ നശിപ്പിച്ചു നാശ കോശമാക്കിയ പിണങ്ങയി

  • @anandhuadhu7989
    @anandhuadhu79893 ай бұрын

    ഇത്രനാൾ എവിടെ ആയിരുന്നു...അവതാരകൻ ഉൾപ്പെടെ ..അപ്പോ എല്ലാവർക്കും പങ്കുണ്ട് ഇതിൽ...നാട് കുട്ടിച്ചോർ ആക്കി എല്ലാവരുംകൂടി😢

  • @georgejohn800
    @georgejohn8003 ай бұрын

    അവൻ ലൂസിഫർ തന്നെയാണ്

  • @rajeshranathalavattom2159

    @rajeshranathalavattom2159

    Ай бұрын

    ലൂസിഫർ മായി compare ചെയ്യരുത്.. ലൂസിഫർ വേറെ ലെവൽ ആണ്

  • @lathat2660
    @lathat26603 ай бұрын

    നല്ലശബ്ദം അറിവും ഉണ്ട് അയ്യാൾക്ക് മാണിയെപ്പോലെ യുള്ളവനെ ഇഷ്ട

  • @kumar.vajaya.v4545
    @kumar.vajaya.v45453 ай бұрын

    MR. SHAJI EXCELENT GREAT VERY GOOD SPEACH CONGRATS

  • @jubinpreejas9463
    @jubinpreejas94632 ай бұрын

    കാലം തിരിച്ചു കൊടുക്കും

  • @govindks6339
    @govindks6339Ай бұрын

    Bravo man Bravo 👏

  • @anirudhan50
    @anirudhan503 ай бұрын

    എടാ ''പരനാറീ'' 😮 എടാ ''പരനാറീ'' 😮 എടാ ''പരനാറീ'' 😮

  • @sasikumarkoduvally1088

    @sasikumarkoduvally1088

    3 ай бұрын

    വിജയെനയാണോ

  • @kelappan556
    @kelappan5562 ай бұрын

    100%❤വിസ്സർജ്യ വികയൻ pinunaari ❤

  • @jessyjose7240
    @jessyjose72403 ай бұрын

    Achyudhanandane ചവിട്ടി മാറ്റി മുഖ്യ മന്ത്രി ആയി

  • @Aj-ee9xy

    @Aj-ee9xy

    3 ай бұрын

    Orupad kalam eeh myrane vs vetti mataan nokiyengillum ivande kapada mukham kondu tanney party secretary sthanth varukayum partyude adisthana talangallill akrama rastreeyam ayichu vidumma myran mare thalapathu kondu varukayum innu ivante teetinne anukulikkunna vanagal party thalapath irikkunthum 😂😂

  • @prasanthpv3970
    @prasanthpv39702 ай бұрын

    What a beautiful narration about a hardened criminal spoling Kerala,the way he speaks makes us to belive it us true

  • @vasudevanthaliyadathu5001
    @vasudevanthaliyadathu50012 ай бұрын

    അച്ചു മാമനെ കാണിച്ചു വോട്ട് വാങ്ങി അവസാനം തഴഞ്ഞു കു തന്ത്രശാലി.

  • @user-vb7kv1iu1s
    @user-vb7kv1iu1s3 ай бұрын

    Ldf സിപിഎം സിപിഐഎം sfi പാർട്ടി ഒക്കെ വളരെ മോശമായി പോയി അവരുടെ പാർട്ടിയിൽ ഉള്ള ആളുകൾക്കു സർക്കാർ ജോലി കൊടുക്കും ക്യാഷ് കൊടുക്കുന്നു വേറെ രാഷ്ട്രീയ പാർട്ടിയിൽ ഉള്ള ആളുകൾ അവരെ മൈൻഡ് ചെയ്യില്ല ശത്രു ആണ്

  • @sajiak9656
    @sajiak96563 ай бұрын

    പണ്ടേ തീർക്കേണ്ടതായിരുന്നു, ഇനി പറഞ്ഞിട്ട് കാര്യമില്ല 🤔

  • @AbdulRahmanva-is9vf

    @AbdulRahmanva-is9vf

    Ай бұрын

    ആരെ ?

  • @unnikrishnannair5902
    @unnikrishnannair59023 ай бұрын

    അറിവാളിന്റെ അതെ ഗതി ആണ് വരാൻ പോകുന്നത്,

  • @harinedumpurathu564
    @harinedumpurathu564Ай бұрын

    ഇയാളെ PM ആക്കണം

  • @krishnakumar.kkumar5351
    @krishnakumar.kkumar53513 ай бұрын

    Well😂said sir ❤️

  • @krishnakumarpgt
    @krishnakumarpgt3 ай бұрын

    He is speaking real fact,,

  • @user-wo4wz7ds9m
    @user-wo4wz7ds9m3 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള വെക്തി 💐✨👍സത്യം..വും 💪ശരിയായ....കമ്മ്യൂണിസ്റ്റ് 👍🎁💪🙏

  • @sanathannair8527

    @sanathannair8527

    3 ай бұрын

    ആര്? പിണറായിയോ? 😂😂😂

  • @jessyjose7240

    @jessyjose7240

    3 ай бұрын

    ആരു?

  • @JishnuPalakkattu
    @JishnuPalakkattu3 ай бұрын

    Gangster😂😂 കുണു mon അത് മതി 🤣

  • @joylukose6638
    @joylukose66383 ай бұрын

    എന്തായാലും നല്ല ഒരു ചെത്തുകാരനാണ് പിണറായി. Credit must go where it is due!

  • @krish3164
    @krish31643 ай бұрын

    പിണങ്ങാറായി വിജയൻ

  • @josephjermias7854
    @josephjermias78543 ай бұрын

    👌👏

  • @pappanmathew
    @pappanmathew3 ай бұрын

    Ithrayum vrithikettavan bharikunna keralathinte avastha .

  • @ICON734
    @ICON7343 ай бұрын

    പിണറായി എന്ന നന്മ ( വിഷ) മരം

  • @josephjohn5864
    @josephjohn58643 ай бұрын

    The last call for all true citizens to save themselves and the state of Kerala.

  • @jacobpeter404
    @jacobpeter4043 ай бұрын

    GOOD MORNING SHAJI SIR. ONE GOOD DAY I WANT TO SEE YOU SIR, YES I WANT TO SEE YOU. PLS TAKE CARE .

  • @anathakrishnan9700
    @anathakrishnan97002 ай бұрын

    Super ❤

  • @neelambarisvlog6145
    @neelambarisvlog61453 ай бұрын

    👏👏👏👏👌👌👌

  • @Phylltheprincess
    @Phylltheprincess2 ай бұрын

    എവിടെയായിരുന്നു ഇത്രയും കാലം.....👍

  • @user-fz9lh9xb5g
    @user-fz9lh9xb5g2 ай бұрын

    👌🏻

  • @rjrajmon4101
    @rjrajmon41013 ай бұрын

    😳😳

  • @jessyjose7240
    @jessyjose72403 ай бұрын

    പിണറായി ടീച്ചറിന് മുള്ളാൻ കുപ്പി കൊടുത്തെങ്കിൽ അയാളുടെ മരുമകൻ റിയാസ് കുപ്പി കൊടുക്കാൻ അധികം താമസമില്ല

  • @clisthacs
    @clisthacs3 ай бұрын

    കേരള ജനത എലികളെ പോലെ ഒരു സ്കൂൾ മുറിയിൽ പെട്ടിരിക്കുകയാണ്. ഗർഭിണി യുടെ അവസ്ഥയാണ് ജനതക്ക്. വിജയൻ തരുന്ന കുപ്പിയിൽ നിങ്ങൾക്ക് മൂത്രം ഒഴിച്ച് വീണ്ടും മുറിക്കുള്ളിൽ ഞെരുങ്ങി കഴിയാം. അല്ലെങ്കിൽ ആ മൂത്രം വിജയൻ്റെ മുഖത്തേക്ക് തളിക്കാം. അതിനുള്ള അവസരം ആണ് ലോക സഭ,നിയമ സഭ ഇല ക്ഷനൂകൾ. ചിന്തിക്കുക.

  • @AmeSo85

    @AmeSo85

    2 ай бұрын

    കറക്റ്റ്... അത് പക്ഷേ ജനങ്ങൾക്ക് അറിയില്ല എന്ന് മാത്രം

  • @uttramstar2152
    @uttramstar21523 ай бұрын

    Bloody criminal 😢😢

  • @user-qk6em8gt2c
    @user-qk6em8gt2c13 күн бұрын

    👌👌👌

  • @ajayaghoshvadavathi3275
    @ajayaghoshvadavathi32752 ай бұрын

    പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് പാണ്ട്യാല ഷാജിയുടെ അച്ഛൻ പാണ്ട്യാല ഗോപാലൻ മാസ്റ്റർക്ക് അഭയം കൊടുത്തത് ഒരു കോൺഗ്രസുകാരൻ ആയിരുന്ന വർഷങ്ങൾ കഴിഞ്ഞപ്പോൾ അഭയം കൊടുത്ത പാവം കോൺഗ്രസ് കാരൻറെ ഭാര്യയും രണ്ടുമക്കളെയും തട്ടിക്കൊണ്ടുപോയി കല്യാണം കഴിച്ച ആളാണ് പാണ്ട്യാല ഗോപാലൻ മാസ്റ്റർ

  • @johnsarvome8789
    @johnsarvome87892 ай бұрын

    This video must be preserved and forwarded to all, which reveals the real face of Pinarai Vijayan.

  • @basilps6521
    @basilps652127 күн бұрын

    Super 👍

  • @krrizzkrrozz666
    @krrizzkrrozz6662 ай бұрын

    💯

  • @SivaKumar-so1iz
    @SivaKumar-so1iz3 ай бұрын

    Nandakumar, you are a brave journalist. You only can bring such interview to the public. If this is all true, subject person will be going to face a tough time in his balance life.

  • @joylukose6638
    @joylukose66383 ай бұрын

    100% സത്യം!!

  • @user-kq3wi4uq5i
    @user-kq3wi4uq5i3 ай бұрын

    👏👏👏👏💯💯

  • @user-vt2fr3se9l
    @user-vt2fr3se9l3 ай бұрын

    ❤❤❤❤❤

  • @user-lk3ox1vp5j
    @user-lk3ox1vp5j2 ай бұрын

    ഈ പറയുന്നത് ഒക്കെ നേരാണെന്ന് ഇപ്പോൾ നടന്നുകിണ്ടിരിക്കുന്ന തുമായി ബന്ധപ്പെട്ട് നേരാണെന്നു മനസ്സിലാകുന്നു ആരെയും കൂസാത്ത സ്വഭാവം ശെരി ആണ് 😮😮😮

  • @user-wp2wb4mp6i
    @user-wp2wb4mp6i3 ай бұрын

    ഇയാൾ ഒരു അധോലോക രാജാവ് തന്നെ

  • @maheshedathil1164
    @maheshedathil11642 ай бұрын

Келесі