പിണറായിക്ക് പണി കിട്ടും.വാളെടുത്ത് പോളിറ്റ് ബ്യൂറോ. ജനത്തെ വെറുപ്പിച്ചുള്ള വായാടിത്തം..

ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിനുണ്ടായ വമ്പൻ പരാജയത്തിൽ സംസ്ഥാന നേതൃത്വം നൽകിയ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ടും പരിശോധിച്ച് പോളിറ്റ് ബ്യൂറോ കേരള കാര്യത്തിൽ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുവാൻ തീരുമാനിച്ചിരിക്കുന്നു... അടുത്ത ദിവസം പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിക്കും.... തെരഞ്ഞെടുപ്പ് തോൽവിയുടെ മുഖ്യ കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്ന കണ്ടെത്തലാണ് പാർട്ടി പോളിറ്റ് ബ്യൂറോയ്ക്കുള്ളത്... മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സ്വീകരിച്ച നിലപാടുകളും പൊതുജനങ്ങൾക്ക് മുൻപിൽ പോലും അദ്ദേഹം നടത്തിയ ധിക്കാരപരമായ വാക്കുകളും പ്രവർത്തിയും ജനങ്ങളെ വല്ലാതെ വെറുപ്പിച്ചു എന്ന് പോളിറ്റ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.........The Politburo has decided to take tough decisions on the issue of Kerala after examining the report given by the state leadership and the report of the central committee on the huge defeat of the CPM in the Lok Sabha elections... The next day, the party's national secretary Sitaram Yechury will come to Thiruvananthapuram and announce tough decisions to solve the problem.......The party polit bureau has found that Chief Minister Pinarayi Vijayan is the main cause of the election defeat... The polit bureau has found that the attitude taken by Pinarayi Vijayan as the Chief Minister and his arrogant words and actions even in front of the public made people hate him....... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 7

  • @PrasannaKumar-sv7lw
    @PrasannaKumar-sv7lw29 күн бұрын

    കേന്ദ്ര നേതാക്കൾ പിണറായി വിജയന്റെ പൈസ വാങ്ങി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നു. ആരെ ബോധിപ്പിക്കാനാണ് ഈ അഭിനയം, പ്രഹസനം 🤣😂

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp29 күн бұрын

    അയാളെ വല്ല വൃദ്ധ സദനത്തിൽ തള്ളണം

  • @Light-sc5dy
    @Light-sc5dy29 күн бұрын

    ❤❤❤❤❤

  • @ramachandrankv7229
    @ramachandrankv722929 күн бұрын

    I thonnumalla vishayam, kodukkendavark ellm koduth theerkkuka ellam sariyakum.

  • @gopankrishnan-7287
    @gopankrishnan-7287Ай бұрын

    Uvvo?🤪🤪🤪🤪🤪🤪🤪

Келесі