പിണറായി പോലീസല്ലേ....... ഇതും ഇതിനപ്പുറവും നടക്കും | LOOSE TALK 439

ഡി.ജി.പി പഠിച്ചത്
പിണറായിയുടെ ട്യൂഷന്‍ സെന്ററിലോ ...!
#SheikhDarveshSahib #cpm #keralapolice #keralagovernment #politics #mm002 #mm004 #me007

Пікірлер: 31

  • @kallikadsuvarnanvedios
    @kallikadsuvarnanvedios15 күн бұрын

    ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ വീട്ടുവേലയ്ക്ക് പേര് ഓർഡറിലെ പോവുക ഓർഡർ ലി

  • @hrishikesannair415
    @hrishikesannair41515 күн бұрын

    He is the favorite of Mr Pinarayi, this can be expected from him.

  • @mathewvaniapura8916
    @mathewvaniapura891615 күн бұрын

    Orderly

  • @pradeepraj9540
    @pradeepraj954015 күн бұрын

    Orderly. പണ്ട് കാലത്ത് ( 65 കൊല്ലം മുൻപ് ) SI മാർക്ക് വരെ orderly ഉണ്ടായിരുന്നു. 👌

  • @unnikrishnapillair717
    @unnikrishnapillair71715 күн бұрын

    ഫോളോവേർസ്.

  • @alexkaynadi7403
    @alexkaynadi740315 күн бұрын

    Darbesh sahabinu kunhalikutty sahibiney kandaal mathiyaayirunnu Ellam compliments

  • @SasiKumar-zb9jh
    @SasiKumar-zb9jh15 күн бұрын

    Ordely

  • @balachandranvelayudhan346
    @balachandranvelayudhan34615 күн бұрын

    അവരു ടെ പേര് " ഓർഡർലി " എന്നാണ്.

  • @poulosepp5835
    @poulosepp583515 күн бұрын

    വൈകുന്നേരം രണ്ട് പെഗ്ഗ് അടിച്ചിട്ട് കൂട്ടം കൂടി എന്തെങ്കിലും ഒക്കെ വിളിച്ചു പറയുക. അതാണല്ലോ, ഇപ്പോഴത്തെ ട്രെന്റ്.ചിരിക്കാതിരിക്കാൻ പറ്റുമോ.

  • @jacob.k.george9268
    @jacob.k.george926815 күн бұрын

    How about police officers Ansal who helped criminals to have passports.

  • @syamalaindeevaram511
    @syamalaindeevaram51115 күн бұрын

    അയ്യേ എന്തൊരു നാണംകെട്ട പരിപാടിയാണ് പോലീസ് ഏമാനെ 😂😂😂

  • @evilVortexGamePlay
    @evilVortexGamePlay15 күн бұрын

    Loose Talk show ell Oru news paranj tudangumbol kurach koodi simple aayi ennaaal detail aayi vishayam parayanam. Ningal patrakaaaark karyangal ellam ariyam ennaaal edu keelkunna njngalk context correct aayi manasilavanam ennilla. Shajan parayunna pole from scratch paranj tudanganam. Oru news polum keelkaatha orupaad aalkaar marunaadan follow cheyyunnind. Small suggestion. ❤

  • @sajivekkalvekkal6340
    @sajivekkalvekkal634015 күн бұрын

    ഓഡർലി

  • @sksmanimala-bh2zy
    @sksmanimala-bh2zy15 күн бұрын

    Camp followers

  • @janardhananak5085
    @janardhananak508512 күн бұрын

    നല്ല ഒന്നാംതരം പോലീസ് ചീഫ്?

  • @sunnymathew8151
    @sunnymathew815115 күн бұрын

    Actually this policeman is trained by pinanari. Those policemen are known as butmen.

  • @komalavallic9445
    @komalavallic944515 күн бұрын

    നീട്ടിക്കൊടുത്തസർവ്വീസ്ഉടൻഈകാരണത്താൽ ഒഴിവാക്കേണ്ടേ....പോലീസിലേചിലരുമായിമറ്റുബന്ധങ്ങളുണ്ടെന്ന്കേൾക്കുന്നു...

  • @vishnuvishal3825
    @vishnuvishal382515 күн бұрын

    ഇതുവരെ ഇത്തരം കേസുകളിൽ ചുണ്ണാമ്പ് തേച്ചു വിടും പിന്നീട് ഇതുപോലെ ആവർത്തിച്ചാൽ കുരിശ് വരച്ചു വിടും പുതിയ നിയമത്തിൽ ഗുണനമാണ്

  • @pkanair5637
    @pkanair563715 күн бұрын

    യിത് നടപ്പില്ലാത്ത കാര്യം ആണ്.... ലൂസ് talk പറയുന്നത് ശരിയല്ല... Incumbarance സർട്ടിഫിക്കറ്റ് എടുക്കണം... വില്ലേജ് കരം ഒടുക്കണം... Original ആധാരം കാണിക്കണം... അത് ഒന്നും ഇല്ലാതെ ആരും കരാർ ഇൽ ഏർപെടില്ല... Bank ഇൽ ഈഡ് കൊടുത്താലും പ്രശ്നം ഇല്ല... അത് കരാർ ഇൽ കാണിച്ചു advance ചെയ്യാം.... Advance amount മേടിക്കുന്ന വ്യെക്തി യുടെ അക്കൗണ്ടിൽ നിന്ന് ഡയറക്റ്റ് bank ഇന്റെ അക്കൗണ്ടിൽ അടച്ചു... Original ആധാരം കൈ യിൽ വാങ്ങാം... അതിൽ ഒന്നും പ്രശ്നം ഇല്ല... ഇവിടെ നടന്നത് എഗ്രിമെന്റ് fair value ഇൽ ആണ്.... അയിന് മുമ്പേ യഥാർത്ഥ കച്ചോടം വില " black money " ആദ്യമേ പൊട്ടൻ buyer കൈയിൽ കൊടുത്തു.... അത് വെച്ച് seller bank settle ചെയ്തില്ല.... അത് പൂഴ്ത്തി.... അവിടെ ആണ് പണി കിട്ടിയത് 🤣🤣🤣... Civil case ആയത് കൊണ്ട്... Buyer കൂടുതൽ കാശ് കൊടുക്കേണ്ടി വരും... കൊടുത്ത black... പുറത്ത് പറയാൻ രണ്ടു പേരും പറയില്ല 🤣🤣🤣.... ആപ്പ് വലിച്ച കുരങ്ങൻ ആയി..... IT /ED.... മിക്കവാറും ഇടപെടും 🤣🤣🤣

  • @vishnuvishal3825
    @vishnuvishal382515 күн бұрын

    കോൺഗ്രസ് ഭരിച്ച സമയത്തല്ലേ

  • @muvattupuzhanewschannel7817

    @muvattupuzhanewschannel7817

    15 күн бұрын

    നിൻ്റെ തന്ത ഭരിച്ച സമയത്ത് ആണ് മൈരെ

Келесі