'ആൻ ഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ' |Anne Frank | Vallathoru Katha Ep

'ആൻ ഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ' |Anne Frank: The stories from the Secret Annex | Vallathoru Katha Ep#160
#vallathorukatha #baburamachandran #annefrank #secretannex #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 230

  • @ashrafpc5327
    @ashrafpc532710 ай бұрын

    ആൻ ഫ്രാങ്കിന്റെ ഫുൾ സ്റ്റോറി വളരെ വിശദമായി സഫാരി ടിവിയിൽ കണ്ടിരുന്നു. ആൻ ഫ്രാങ്കിന്റെ ജീവിതകഥ എപ്പോൾ കേട്ടാലും മനസ്സിനൊരു നൊമ്പരമാണ് 😢

  • @shabadsdz524

    @shabadsdz524

    9 ай бұрын

    Thanks for information that there is a story in safari chanel.

  • @Amalgz6gl
    @Amalgz6gl10 ай бұрын

    അവർ ഒരു പ്രതിഭാസമാണ്.... അവൾ പോലും അറിയാതെ അവൾ ഒരു പ്രതിഭാസമാണ്......💔❤

  • @vinod2255a
    @vinod2255a10 ай бұрын

    1943 ഡിസംബർ 24ന്റെ ഡയറിത്താളിൽ ആൻ ഫ്രാങ്ക് ഇങ്ങനെ എഴുതിയിരിക്കുന്നു. “എനിക്ക് സൈക്കിൾ ചവിട്ടണം, നൃത്തം ചെയ്യണം, ചൂളമടിക്കണം, ലോകം കാണണം, യുവത്വവും സ്വാതന്ത്ര്യവും അനുഭവിക്കണം” 1944 ഏപ്രിൽ 5 ന്റെ പേജിലെ വരികൾ ഇങ്ങനെ…… “എഴുതാൻ സാധിച്ചാൽ എനിക്ക് മറ്റെല്ലാം മറക്കാനാവുന്നു. എന്റെ ദുഃഖങ്ങൾ അപ്രത്യക്ഷമാകുന്നു, ധൈര്യം പുനഃർജനിക്കുന്നു. “

  • @mymemories8619

    @mymemories8619

    8 ай бұрын

    ഗാസയിൽ ജീവിക്കുന്ന കുട്ടിയും 😢

  • @DinkiriVava
    @DinkiriVava10 ай бұрын

    ആൻ ഫ്രാങ്കിൻ്റെ കഥ സഫാരി ടിവിയിലെ ഹിസ്റ്ററി സീരിസിൽ ഇരുപത്തി നാല് എപ്പിസോഡ്കളിലായി ചെയ്തിട്ടുണ്ട്.., മസ്റ്റ് വാച്ച്..!! ❤️‍🔥😔

  • @sajuvj1

    @sajuvj1

    10 ай бұрын

    Thnx for your suggestion 👍🏽

  • @mentoracadamy

    @mentoracadamy

    10 ай бұрын

    Yes.. superb❤❤ full otta irippil kandu

  • @anseenafaizal1988

    @anseenafaizal1988

    10 ай бұрын

    Hitler, stanlin, Merlyn Monroe angane orupad episodes und safariyil.. must watch aan

  • @muzzammilcv1038

    @muzzammilcv1038

    10 ай бұрын

    karanhu poitund

  • @iconic_r1

    @iconic_r1

    10 ай бұрын

    Yes.. 🙌🤍

  • @sakthikrishnakumar5210
    @sakthikrishnakumar521010 ай бұрын

    Ann frank ന്റെ story ഞാൻ first വായിച്ചത് സ്കൂളിൽ പഠിക്കുമ്പോൾ ആണ്, അത് എന്നെ വളരെ haunt ചെയ്തു. ഇത് പോലെ എത്ര പേർ ഉണ്ടായിരുന്നിരിക്കാം.

  • @aryasreedevi7130
    @aryasreedevi71309 ай бұрын

    2006 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ മലയാള പാഠപുസ്തകത്തിൽ ആൻ ഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ എന്ന് പറഞ്ഞു ഒരു പാഠം ഉണ്ടായിരുന്നു. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിൽ പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ആണ് ഞാൻ ഡയറി എഴുതാൻ തുടങ്ങിയത്. ഇപ്പോ ഞാൻ ഡയറി കുറിപ്പുകൾ എഴുതാൻ തുടങ്ങിയിട്ട് 17 വർഷം ആയി .

  • @sherinm597
    @sherinm59710 ай бұрын

    ആൻഫ്രാങ്ക് എന്നും ഒരു വേദനയാണ്..സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ ബുക്ക് വായിച്ചിട്ട് ഒത്തിരി കരഞ്ഞിട്ടുണ്ട്..മാത്രമല്ല, പഠിക്കാൻ ഒരു പാഠം തന്നെ ഉണ്ടായിരുന്നല്ലോ.. നല്ല അവതരണം..thank you❤..please do a video about ISIS..still waiting Sir.😢

  • @SWADISH27
    @SWADISH2710 ай бұрын

    ആൻ ഫ്രാങ്കിന്റെ ജീവിതം എന്നും ഒരു നൊമ്പരപ്പെടുത്തൽ ആണ് 😢🥺

  • @Kevinmathewmanayil
    @Kevinmathewmanayil10 ай бұрын

    എന്ത് ഭംഗിയാണ് ഇതിലേ കാർട്ടൂണൂകൾക്ക്.....❤❤❤

  • @dr.naseemabeautytree3100

    @dr.naseemabeautytree3100

    9 ай бұрын

    Yes I really liked

  • @user-nu6fq4xv6k
    @user-nu6fq4xv6k10 ай бұрын

    ഈ 'വല്ലാത്തൊരു കഥ' കാണാൻ ആഗ്രഹിക്കുന്നില്ല 💔സ്കൂളിൽ പഠിക്കുന്ന സമയം 'ആൻ ഫ്രാങ്കിന്റെ ഡയറിക്കുറുപ്പുകൾ' വായിച്ചിട്ടുണ്ട് ❤ വായിച്ചു തീർന്നപ്പോൾ വായിക്കേണ്ടായിരുന്നു എന്ന് തോന്നിപോയി😐 അതുകൊണ്ട് തന്നെ സഫാരിയിൽ വന്ന ഹിസ്റ്ററിയും കാണാതെ വിട്ടു 💔

  • @arunajay7096

    @arunajay7096

    9 ай бұрын

    ❤❤❤

  • @suryasundarasan8120

    @suryasundarasan8120

    8 ай бұрын

    Ath ntha

  • @shithilmohan5163
    @shithilmohan516310 ай бұрын

    അവസാനം ചേച്ചിയുടെ മരണം... ആൻ ഫ്രെങ്കിന്റെ മടിയിൽ കിടന്നു.... നൊമ്പരപെടുത്തി 💔

  • @SKYMEDIATv
    @SKYMEDIATv10 ай бұрын

    ആൻ ഫ്രാങ്ക് ഓരോ മനുഷ്യരും ഓരോ കാലവും അവരെ കുറിച്ച് ഓർമിച്ചുകൊണ്ടിരിക്കും ❤

  • @vivekd5236
    @vivekd523610 ай бұрын

    'വൈരുദ്ധ്യങ്ങളുടെ ചെറിയ ഭാണ്ഡം' എന്ന തുടക്കത്തോടെയാണ് ആൻ ഫ്രാങ്ക് അവസാന ഡയറി കുറിപ്പ് എഴുതിതുടങ്ങിയത്........... ഒരു ദിവസം മുന്നേ വായിച്ചുകഴിഞ്ഞേ ഉള്ളൂ ആൻ ഫ്രാങ്കിനെ.........ജീവിച്ചിരുന്നെങ്കിൽ അറിയപ്പെടുന്ന എഴുത്തുകാരിയും ജർണലിസ്റ്റും ആയേനെ ഒരുപക്ഷെ.........❤

  • @deepakdelights7357
    @deepakdelights735710 ай бұрын

    കിറ്റിയും ആനും ഏറെ നൊമ്പരം സമ്മാനിച്ച രചന❤😢

  • @viralcutsmedia4023
    @viralcutsmedia402310 ай бұрын

    ആഹാ.. ഞാൻ ഫേസ്ബുക്കിൽ suggest ചെയ്‌ത വാക്കുകൾ ആണല്ലോ ആദ്യം എഴുതി കാണിച്ചത്.. ❤️

  • @dominator6752
    @dominator675210 ай бұрын

    Thank you , കൊറേ കാലം ആയിട് request ചെയ്ത subject. നന്ദി

  • @loveshore.....5637
    @loveshore.....563710 ай бұрын

    ഞാൻ ആദ്യമായി ഫുൾ വായിച്ചു തീർത്ത ബുക്ക്.....😢😢

  • @gowridhwani9946

    @gowridhwani9946

    10 ай бұрын

    njanum

  • @aloshiousbenny1943
    @aloshiousbenny194310 ай бұрын

    Njan full vayichitund.. Avasanam karanju poyi... 🥹🤍💫😢

  • @mymemories8619
    @mymemories86198 ай бұрын

    ആൻഫ്രാങ്കിൻ്റെ കഥ കേൾക്കുമ്പോൾ നൊമ്പരം വരുന്നു പക്ഷേ ഫലസ്തീൻ കുഞ്ഞുങ്ങളോടുള്ള ജൂതരുടെ പെരുമാറ്റം കാണുമ്പോൾ അതിലേറെ നൊമ്പരം

  • @syamsagar439

    @syamsagar439

    7 ай бұрын

    അവസാന ജൂതനും കൊല്ലപ്പെടണമെന്നുള്ള അല്ലാഹുവിന്റെ ജൽപന്നങ്ങളെ കുറിച്ചെന്തെങ്കിലും പറയാനുണ്ടോ

  • @mymemories8619

    @mymemories8619

    6 ай бұрын

    @@syamsagar439 ingane poyal pinne entha samshayam

  • @indian-gc4hp

    @indian-gc4hp

    6 ай бұрын

    ​@@syamsagar439eda paranari neyokke manushyano mrugamo

  • @muzzammilcv1038
    @muzzammilcv103810 ай бұрын

    സഫാരി ചാനലിൽ ഇത് കണ്ടപ്പോ അറിയാതെ കരഞ്ഞു പോയിരുന്നു

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss10 ай бұрын

    Safari tvyil und full vivaranam sankadamavum aa last part kettal....💔😭

  • @gowridhwani9946
    @gowridhwani994610 ай бұрын

    THE DIARY OF A YOUND GIRL was the first ever book I read in its entirely, so that book is always close to my heart ❤❤❤

  • @imhsar3399
    @imhsar339910 ай бұрын

    She is still alive in everyone's heart ❤️ Dear ann

  • @gowridhwani9946
    @gowridhwani994610 ай бұрын

    Pavam nalla oru life kittiyirrunnengil endokke achieve cheyyan kazhiyunna kutti aayurunnu Anne, endokke swapnangal aa pavatthinte manasil undayirunnu, Anne mathramalla, avalepole cheruthum valuthumaya ethra kuttikal ith anubhavich kanum, ravile sandoshatthode schoolil poyi vaikeettu varumbo parrentsine kananilla ennokke parayunnath chindikkan polum kazhiyunnulla, pavam aa kuttikal endumathram vishamam anubhavichukanum. Anne ineyum Kitty eyum lokam ariyunna karyam innum Anne ariyunnila ❤❤❤

  • @manojkumarm2194
    @manojkumarm219410 ай бұрын

    ആൻ ഫ്രാങ്കും, കിറ്റിയും എന്നും ഈ ലോകത്തിൽ ഉണ്ടാവും.😢

  • @vineshrukkooscementworks2283
    @vineshrukkooscementworks228310 ай бұрын

    ആവേസത്തോടെയാണ് താങ്കളുടെ വല്ലാത്തൊരു കഥ കേട്ടിരുന്നത് ഇതാദ്യമായി വളരെ സങ്കടത്തോടെ കേട്ടു

  • @askaraskar7556
    @askaraskar755610 ай бұрын

    തെമ്മാടിക്കുഴിയെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @suhailtk1248
    @suhailtk124810 ай бұрын

    ആൻ ഫ്രാങ്ക് ❤ Thanks for the video❤️❤️

  • @remiraj2718
    @remiraj271810 ай бұрын

    👌👌👌👍👍👍👍👏👏👏ഇതൊരു വല്ലാത്ത കഥ തന്നെ..😢😢😢

  • @sujeshsnanda4101
    @sujeshsnanda410110 ай бұрын

    ഡോക്ടർ എം എസ് സ്വാമിനാഥൻ സാറിനെ കുറിച്ച് ഒരു story ചെയ്യുമോ സാർ

  • @mjsmehfil3773
    @mjsmehfil37735 ай бұрын

    Dear Loving Babu Brother Thank you very much for your hard efforts to enlighten us about the story of Anne Frank German diarist...❤❤❤ Hearty congratulations...🌹🌹🌹 Waiting for your next video... God bless you abundantly With regards prayers.. Sunny Sebastian Ghazal Singer Kochi.🌹🙏❤️

  • @mithrilairlines5242
    @mithrilairlines52428 ай бұрын

    THANK YOU SO MUCH

  • @arunvpillai1982
    @arunvpillai198210 ай бұрын

    ഹിറ്റ്ലറുടെ ആത്മാവിനു ശാന്തി കിട്ടാതിരിക്കട്ടെ

  • @dr.naseemabeautytree3100

    @dr.naseemabeautytree3100

    9 ай бұрын

    Always

  • @mymemories8619

    @mymemories8619

    8 ай бұрын

    നെതന്യാഹു always

  • @arunvpillai1982

    @arunvpillai1982

    8 ай бұрын

    @@mymemories8619 ആത്മാവില്ലാത്ത അയാളുടെ കാര്യം എന്ത് പറയാൻ

  • @arjunaju7520
    @arjunaju752010 ай бұрын

    Ann frank❣️❣️❣️❣️ പ്രതിഭാസമാണ്

  • @user-mr5jm8rn1p
    @user-mr5jm8rn1p8 ай бұрын

    Good presentation❤😊

  • @joshythomas1780
    @joshythomas178010 ай бұрын

    വല്ലാതെ നൊമ്പരപ്പിച്ചൊരു വല്ലാത്തകഥ താങ്ക് യു ബാബു 💐🙏

  • @MrVipinghosh1
    @MrVipinghosh110 ай бұрын

    യുദ്ധം അവശേഷിപ്പിക്കുന്നത് ഇത്തരം ദുരിതങ്ങൾ മാത്രം!! ഇനി ഉണ്ടാവാതിരിക്കട്ടെ 🙏🏻

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc10 ай бұрын

    She will live forever till the world ends

  • @safubhai377
    @safubhai3775 ай бұрын

    ഞ്ഞാൻ ഒരു സ്തലത്തും കേട്ടിട്ടില്ല ആൻ ഫ്രാങ്കിനേപോല്ലെ ഒരു കുട്ടി ❤❤❤❤❤❤❤❤❤❤❤❤

  • @Das-it4dr
    @Das-it4dr10 ай бұрын

    Thanks sir the story of ann Frank ❤❤

  • @imdeepu7855
    @imdeepu7855Ай бұрын

    Excellent Narration ❤

  • @Nousheenmohammed
    @Nousheenmohammed10 ай бұрын

    ഈ കെട്ട കാലത്തിനെല്ലാമൊടുക്കം ഒരു ദിവസം ബാബുവേട്ടൻ 'വല്ലാത്തൊരു കഥ'യുടെ പുതിയൊരധ്യായവുമായി വരും.ഇന്ത്യൻ ജനാധിപത്യത്തിന്റെ വിരിമാറിലൂടെ ഫാസിസം തേർവാഴ്ച നടത്തിയ, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടപ്പെട്ട, എതിർ ശബ്‍ദങ്ങൾ നിഷ്കരുണം തടവറക്കുള്ളിൽ തള്ളപ്പെട്ട, വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിനെതിരെ ശബ്ദമുയർത്തിയ രാജ്യത്തെ പ്രഗത്ഭരായ അക്കാദമിസ്റ്റുകളും ബുദ്ധിജീവികളും സ്വന്തം വീട്ടു മുറ്റത്ത് വെടിയേറ്റ് വീണ, ആക്ടിവിസ്റ്റുകൾ രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ട് തുറങ്കിലടക്കപ്പെട്ട, അവിടെ ജീവൻ രക്ഷാ മരുന്ന് പോലും ലഭിക്കാതെ മരണത്തിലേക്ക് തള്ളി വിടപ്പെട്ട, ഭരണഘടനാ സ്ഥാപനങ്ങളും മാധ്യമങ്ങളും മുക്കാലും അധികാര വർഗത്തിന്റെ വാലാട്ടികളായി പരിവർത്തനം ചെയ്യപ്പെട്ട, ഒരു ഭരണകാലത്തിന്റെ കഥ... അതൊരു വല്ലാത്ത കഥയായിരിക്കും...

  • @athulsurendranpk3571

    @athulsurendranpk3571

    10 ай бұрын

    ഇന്ത്യയിൽ ഇപ്പൊൾ ഫാസിസം ആണോ...... ഇസ്‌ലാം എന്ന മതത്തെകാൾ വലിയ ഒരു ഫാസിസവും ലോകത്ത് ഇല്ല... ഇപ്പൊൾ ഇന്ത്യയിൽ ഉള്ളത് ഫാസിസം ആണെങ്കിൽ ശരിക്കും ഫാസിസം എന്നത് നിങൾ ഒക്കെ മനസ്സിലാക്കാൻ പോവുന്നതെ ഉള്ളൂ...just wait...🤣🤣🤣😂😂

  • @Amjathkhan992
    @Amjathkhan9929 ай бұрын

    ഹൃദയതിന് ഒരുനോവ് ഇല്ലാതെ,ഇത് കേൾക്കാൻ കഴിയില്ല, ഇനി ഒരുകാലത്തും ഇത് പോലെ ഒന്ന് ഇല്ലാതെരികട്ടെ 😢

  • @indian-gc4hp

    @indian-gc4hp

    6 ай бұрын

    Undavan chance und,indiayill padachavan kakkatte

  • @AMIRULHAQE
    @AMIRULHAQE8 ай бұрын

    This story has been really close to my heart since the days this was read in early school days.

  • @irshadpadikka6328
    @irshadpadikka632810 ай бұрын

    “ഇറ്റലിയുടെ മുസ്സോളിനി വീണു. അപ്പോൾ ഹിറ്റ്ലർ ഉടൻ തന്നെ വീഴുമായിരിക്കും ” എന്ന പ്രതീക്ഷ ആൻ ഫ്രെങ്കിന്റ ഡയറി കുറിപ്പിൽ കാണാം. “നിരാശയുടെ നിമിഷത്തിൽ ഞാൻ ചരിത്രത്തിൽ സത്യവും സ്നേഹവും എങ്ങനെയാണ് അല്ലായിപ്പൊഴും വിജയം വരിച്ചതെന്നാലോചിക്കും , കൊലയാളികയും ,സ്വച്ഛാതിപതികളും ,ചിലപോയെങ്കിലും വിജയം നേടിയേക്കാം പക്ഷേ അവർ വീണുപോവുകതന്നെ ചെയ്യും ”

  • @rajeevr7621

    @rajeevr7621

    10 ай бұрын

    ഗാന്ധി സിനിമയുടെ അവസാന ഭാഗത്തിൽ താങ്കൾ പറഞ്ഞ ഈ പരാമർശം ഉണ്ട്.. "അവർ എല്ലാവരും ഒരിക്കൽ അജയ്യരായിരുന്നു.. ഒടുവിൽ അവരും വീണു.. സത്യവും സ്നേഹവും മാത്രം നിലനിന്നു.."

  • @symphonynaturesmusic2097
    @symphonynaturesmusic209710 ай бұрын

    വായിച്ചു കരഞ്ഞിട്ടുണ്ട്, ഇനി കേൾക്കാൻ വയ്യ 😢 വല്ലാത്ത കഥയുടെ ഈ എപ്പിസോഡ് ഞാൻ ഉപേക്ഷിക്കുന്നു.

  • @stranger69pereira
    @stranger69pereira10 ай бұрын

    *സ്കെച്ച് കളർ ആയതു കൊണ്ട് കൊള്ളാം* 👌👌

  • @durgadurga1305
    @durgadurga13054 ай бұрын

    I am your big fan sir❤

  • @Anacondasreejith
    @Anacondasreejith8 ай бұрын

    ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ചെറുപ്പത്തിൽ എവിടെയോ പഠിച്ചതായി ഓർക്കുന്നു. ആ ചെറിയ പ്രായത്തിൽ പോലും ആൻ ഫ്രാങ്കിനോട് ഒരു സഹതാപവും സ്നേഹവും തോന്നിയിരുന്നു.

  • @football-lover8940
    @football-lover894010 ай бұрын

    Ann Frank really a Legend

  • @devnanddev8411
    @devnanddev841110 ай бұрын

    Annn❤

  • @shefeequesp310
    @shefeequesp31010 ай бұрын

    ❤❤❤❤️

  • @HidTravel
    @HidTravel6 ай бұрын

    ഇക്കഴിഞ്ഞ ദിവസം ആൻ ഫ്രാങ്കിന്റെ ഒളിവുകാലത്തെ വീട് സന്ദർശിക്കാൻ കഴിഞ്ഞു. ജീവിതത്തിൽ ഇന്നേവരെ ഞാൻ ഒരു ചരിത്ര ശേഷിപ്പുകളിലും അനുഭവിക്കാത്ത ഒരു തരം വേദനയാണ് അവിടെ എനിക്കുണ്ടായത്.. ഈ പറഞ്ഞ കാര്യങ്ങൾ നേരത്തെ കേട്ടറിഞ്ഞത് കൊണ്ടു ആ വീടിന്റെ ഓരോ ഭാഗങ്ങളും വല്ലാത്ത ഫീൽ ചെയ്തു... 😢😢😢 അവൾ 25മാസങ്ങൾ കഴിഞ്ഞുകൂടിയ സ്ഥലം, അവളുടെ റൂമിലെ ചിത്രങ്ങൾ, അവളുടെയും ചേച്ചിയുടെയും വളർച്ച രേഖപ്പെടുത്തിയിരുന്ന ചുമർ, അവളുടെ കന്നി പ്രണയത്തിന്റെ ഇടമായ പീറ്ററിന്റെ മുറി....😢😢 ചില തിരുത്തുകൾ ഉണ്ട് : പീറ്ററിന്റെ ലാസ്റ്റ് നെയിം : വാൻ പേൾസ് എന്നും ആനിന്റെ കൂടെ മുറിപങ്കിട്ട ഡോക്ടർ ഫ്രിട്സ് ഫെഫ്ഫർ എന്നുമാണ്... A die hard fan of വല്ലാത്തൊരു കഥ. ♥️

  • @__dark__angels__
    @__dark__angels__10 ай бұрын

    ❣️❣️❣️

  • @vinupaul1190
    @vinupaul119010 ай бұрын

    ചരിത്രത്തിൽ ഇടം പിടിച്ച ഒരേ ഒരു അടിമ എന്ന് പറഞ്ഞാൽ തെറ്റുണ്ടോ എന്നറിയില്ല... ആദ്യമായി ഒരു പുസ്തകം വായിച്ചു കരഞ്ഞെങ്കിൽ അതിതാണ്.... 1 നൂറ്റാണ്ടിന്റെ അകലം പോലുമില്ല ഈ സംഭവങ്ങൾക്ക് എന്നതാണ് ഭയപ്പെടുത്തുന്ന സത്യം....

  • @asghazzz
    @asghazzz10 ай бұрын

    Dairy of a young girl വായിച്ച് തീർത്തതിനു ശേഷം കണ്ട ഒരു movie ആയിരുന്നു the pianist ... കൂടുതൽ പറയേണ്ടല്ലോ 😓😓

  • @aswathynairr5235

    @aswathynairr5235

    10 ай бұрын

    The pianist ... Njajum kanditund😮

  • @dr.naseemabeautytree3100

    @dr.naseemabeautytree3100

    9 ай бұрын

    Movie njan Kure days karanjathu

  • @Noora-lm4he
    @Noora-lm4he10 ай бұрын

    സൂപ്പർ പ്രസന്റേഷൻ,

  • @josephamalsabu
    @josephamalsabu10 ай бұрын

    ❤🥺

  • @giftymaryjayan9897
    @giftymaryjayan989710 ай бұрын

    Very heart touching book 😔😢

  • @user-zn1dc7jr1p
    @user-zn1dc7jr1p5 ай бұрын

    E book enta kayyil ound

  • @anjanams5540
    @anjanams554010 ай бұрын

    😢😢❤❤❤

  • @abijith4326
    @abijith432610 ай бұрын

    Fav book 🥲❤

  • @mechril007
    @mechril00710 ай бұрын

    😢 ഫീൽ ആയിപ്പൊയി ...

  • @arunajay7096
    @arunajay70969 ай бұрын

    😢Aan frank മരിക്കുന്നില്ല 🙏🌹🌹🌹

  • @BucketBoy_
    @BucketBoy_10 ай бұрын

    അവൾ ഇ ഭൂമിയിൽ കുഞ്ഞു കാൽപാതങ്ങളുമായി ജീവിതം തുടങ്ങീട്ട് ഉണ്ടായിരുന്നുള്ളു. യാഥാർത്ഥ്യത്തിലെ ഡയറിലെ ജീവിതം വിടപറയാൻ നേരത്തും ആൻ കാണുകളിൽ കാണുന്നുണ്ട്. അവളുടെ സ്വപ്നങ്ങളെ സത്യമാകാൻ ചില ക്രൂരന്മാർ സമ്മതിച്ചില്ല. ആനിയെ പോല്ലേ എത്ര പേരുണ്ടായിരുന്നു വല്ലേ. ആൻ ഫ്രാങ്ക്.

  • @CC-ec6lz
    @CC-ec6lz10 ай бұрын

    A book which haunted me as a teenager...and it still continues ...

  • @aravinda9838
    @aravinda983810 ай бұрын

    Thalaiavare 💞

  • @nishannishan5497
    @nishannishan549710 ай бұрын

    ഈ ബുക്ക് വായിച്ചു കൊണ്ടിരിക്കുന്നു 👌👌👌👌

  • @trialindiachannel4218
    @trialindiachannel421810 ай бұрын

    Anne Frank she is special . 😍

  • @sreedevirt8739
    @sreedevirt873910 ай бұрын

  • @muhammedruvaisam1424
    @muhammedruvaisam142410 ай бұрын

    വല്ലാത്ത കഥ 😔

  • @sumithrk6486
    @sumithrk648610 ай бұрын

    Ann frank ❤️😢

  • @noyelgeorge999
    @noyelgeorge99910 ай бұрын

    Story of Annie Frank arenkilum cbse school padichittundo

  • @gowridhwani9946

    @gowridhwani9946

    10 ай бұрын

    yes

  • @husnarehman3161
    @husnarehman316110 ай бұрын

    Please do freddie mercury nxt

  • @ArjunDas-jk5pv
    @ArjunDas-jk5pv10 ай бұрын

    Nicolae Ceaușescu വീഡിയോ ചെയ്യാമോ 😊😊😊

  • @jishnumagic7795
    @jishnumagic779510 ай бұрын

    കരഞ്ഞുകൊണ്ട് കണ്ടുതീര്‍ത്തു😢😭❤

  • @renjithkr1559
    @renjithkr155910 ай бұрын

    ആൻ ഫ്രാങ്ക്..സഫാരി ഹിസ്റ്ററി.. കണ്ണ് നനയാതെ കേട്ടിരിക്കാൻ കഴിയില്ല

  • @football-lover8940
    @football-lover894010 ай бұрын

    Ann Frank diary my fav collection..kalathinu munpu sancharicha penkutti..

  • @Ajsalfckerala
    @Ajsalfckerala10 ай бұрын

    ❤😢 aann

  • @ashwinisl8800
    @ashwinisl88004 ай бұрын

    How was this Diary recovered or found ?

  • @madhusudants879
    @madhusudants87910 ай бұрын

    ഇത് കാണാതെ വെച്ചതാണ് പക്ഷ കാണാതെ പോകുന്നതേ എങ്ങനെ കരയും എന്ന് അറിയാവുന്ന കൊണ്ടേ 😢😢😢😢😢

  • @user-uf3pb1qu7b
    @user-uf3pb1qu7b10 ай бұрын

    "Thankamani'story cheyyumo🙏

  • @thedsyner
    @thedsyner10 ай бұрын

    Miep Gies, Otto Frank's secretary, the unsung hero who helped hide and provide for the family and discovered Anne's diary. Without her, they wouldn't have survived this long in hiding. 'A Small Light' is a biography series based on her life. Do watch! The anchor should have mentioned her at least once.

  • @girishvs263
    @girishvs26310 ай бұрын

    Heart breaking 💔

  • @shajanmathew5390
    @shajanmathew539010 ай бұрын

    Could u tell about michael phillips

  • @knantp
    @knantp10 ай бұрын

    Wow

  • @sunilss4775
    @sunilss477510 ай бұрын

    എവിടെ കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടുണ്ടെങ്കിലും... നിങ്ങളുടെ അവധരണം പോലെ ആകില്ലല്ലോ... നിങ്ങടെ വായിൽ നിന്നും കേൾക്കണം... "അത് വല്ലാത്തൊരു അനുഭവം ആണ്"

  • @sunilss4775

    @sunilss4775

    10 ай бұрын

  • @RajeshKumar-xd5ye
    @RajeshKumar-xd5ye2 ай бұрын

    ഈ കഥ മനസ്സിൽ വല്ലാത്തൊരു നൊമ്പരം സൃഷ്‌ടിക്കുന്നു

  • @rramang1234
    @rramang123410 ай бұрын

    😢

  • @stuthy_p_r
    @stuthy_p_r10 ай бұрын

    🖤🔥

  • @annoosebasilp8687
    @annoosebasilp868710 ай бұрын

    Do a story on post freedom exodus.

  • @majidleo6224
    @majidleo622410 ай бұрын

    നദിയാ മുറാദ് ന്റെ എപ്പിസോഡ് കൂടെ കേൾക്കാൻ കാത്തിരിക്കുന്നു

  • @akashrosevill1448

    @akashrosevill1448

    10 ай бұрын

    Me too 😅

  • @sheenagiri5636
    @sheenagiri563610 ай бұрын

    സത്യം പറഞ്ഞാൽ ആൻ ഫ്രാങ്കിന്റെ ആത്മ കഥ യും ജീവ ചരിത്രവും വായിച്ചപ്പോൾ ഉണ്ടായ തീവ്രമായ വ്യഥ ഇപ്പോൾ കിട്ടിയയില്ല

  • @vipinns6273
    @vipinns627310 ай бұрын

    എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച എപ്പിസോഡ്.

  • @Woman4688
    @Woman4688Ай бұрын

    നമ്മൾ വളരെ നിസ്സാരമായി 60 ലക്ഷത്തോളം ജൂതർ കൊല്ലപ്പെട്ടു എന്ന് വായിച്ചു. എന്നാല് അവരും മനുഷ്യരാണ് അവരക്കും സ്നേഹം ദേഷ്യം സങ്കടം ഉത്കണ്ഠ പ്രേമം എന്നീ വികാരങ്ങൾ കടന്നു പോയി കാണും swaathantramtthinaayi എത്ര കൊതിച്ചു കാണും ജീവിച്ചിരുന്ന നാൾ etratrolum beethiyil ആയിരിക്കണം ജീവിച്ചത് എന്ന് ഒന്നും നമ്മൾ അന്ന് ആൻ diary എഴുതി ellayirunnenkhil അവൾടെ അച്ഛൻ അത് കണ്ട് publish cheyythillaayirunnu എങ്കിൽ നമ്മൾ അറിയില്ലായിരുന്നു🌷

  • @jim-ee2sk
    @jim-ee2sk10 ай бұрын

    👍👍👍👍👍👍👍👍💗💗💗💗💗

  • @muhammadrasheed990
    @muhammadrasheed99010 ай бұрын

    കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു... ഇന്ത്യയുടെ കാര്യവും മറ്റൊന്ന് ആവാൻ ഇടയില്ല ഒരു ഹിറ്റ്ലർ നമ്മുടെ രാജ്യത്തും ഉണ്ട് 😢

  • @dhanushsankar7663

    @dhanushsankar7663

    10 ай бұрын

    😄😄😄

  • @aswinrv3402

    @aswinrv3402

    10 ай бұрын

    🤣🤣

  • @RobinAustralia

    @RobinAustralia

    10 ай бұрын

    എന്തുവാടെ ഇത്‌....😂😂😂

  • @vnuanniethomas3094

    @vnuanniethomas3094

    8 ай бұрын

    😂

  • @indian-gc4hp

    @indian-gc4hp

    6 ай бұрын

    ​@@RobinAustraliasatyamalle paranjath

  • @muhammadniyaznalakath9088
    @muhammadniyaznalakath908810 ай бұрын

    നമ്മുടെ ഇടയിൽ നിന്ന് അനേകം ആൻ ഫ്രാങ്കുകൾ ഉണ്ടാവുന്ന അവസ്ഥ വിദൂരമല്ല .

  • @suma8522
    @suma852210 ай бұрын

    I have read this book. It’s really heartbreaking

  • @Mahiss-kv6bo
    @Mahiss-kv6bo10 ай бұрын

    🙂❤️

Келесі