Phone ലെ Battery Saver Mode ഈ പ്രശ്നക്കാരനെ കൂടുതൽ അറിയാൻ (Malayalam)

Ғылым және технология

Phone ലെ Battery Saver Mode ഈ പ്രശ്നക്കാരനെ കൂടുതൽ അറിയാൻ (Malayalam)
How to enable battery saver in mobile.
How to save battery in mobile, How to save battery.
How to solve battery backup problems in mobile.
How to solve battery drain fast in mobile.
Battery backup.
battery saving mode.
What is mobile ultra battery saving mode..
Internet Always On ഫോണിന് എന്താണ് പ്രശ്നം അറിയുക Internet Tips നിങ്ങളുടെ phone ൽ (Malayalam) - • Phone Mega Tips - Inte...
Mobile ലെ Battery Phone ഉപയോഗിക്കാത്ത സമയത്തും കൂടുതൽ തീർന്നു പോയാൽ Battery Backup (Malayalam)
Phone ലെ Battery പെട്ടെന്ന് കുറയാതിരിക്കാൻ അറിയുക Power Hungry Apps എന്ത്.. Phone ലെ Battery Problem - • How to Stop Phone Batt...
/ androcreations
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only

Пікірлер: 189

  • @user-vv6vu3rs1w
    @user-vv6vu3rs1w3 жыл бұрын

    രാവിലെ എണീച്ചു ഫോൺ എടുക്കുമ്പോൾ തന്നെ ബാറ്ററി saver ഓൺ ആക്കിയിരുന്നഞാൻ 😵😑 ഈ വീഡിയോ കാണുമ്പോഴും ബാറ്ററി saver ഓൺ ആണ്‌ 😝

  • @user-vv6vu3rs1w

    @user-vv6vu3rs1w

    3 жыл бұрын

    @Rahul Ahmed angane thonniyo sherikkum paranjathaa thaa ipozhum battery saver on aanu

  • @adarshekm

    @adarshekm

    3 жыл бұрын

    REDMI NOTE 7 PRO MIUI12.4 ഉപയോഗിക്കുന്നു😭😭😭😭.battery back up കുറവായത് 😭😭😭കൊണ്ട് MIUI 12 ലെ പുതിയ feature ആയ ultra battery saving mode ഉപയോഗിക്കുന്നു👌👌👌.( അത്യാവശ്യ സമയത്ത് മാത്രം) എന്റെ ചോദ്യം ഇതാണ്🙄🙄🙄🙄 Online videos, films, പിന്നെ ഏതെങ്കിലും അപ്പ് മാത്രം browsing ഉണ്ടെങ്കിൽ എപ്പോഴും ultra battery saver ഉപയോഗിക്കുന്നത് കൊണ്ട് ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഞാൻ ഒരു Normal user ആയത് കൊണ്ട് ultra battery savings mode ഉം ആയി നന്നായി ഇണങ്ങി യിട്ടുണ്ട്. നിങ്ങളുടെ opinions പറയൂ friends ultra battery saving mode എപ്പോഴും on ആക്കി ഇടുന്നതിനെ പറ്റിയുള്ള പ്രശ്നങ്ങളെ പറ്റി😀😀😀😀😀

  • @user-zv3ut3mp1u

    @user-zv3ut3mp1u

    3 жыл бұрын

    @@adarshekmഅങ്ങനെ പ്രശ്നം ഒന്നുമില്ല കുറച്ച് സിസ്റ്റം അപ്പോക്കെ matrame use ചെയ്യാൻ pattuvollu അല്ലാതെ 3rd party app okke use cheyyuvanel ulta power saving mode use ചെയ്യുന്നതിൽ കര്യില്ല

  • @muhammedashif8211

    @muhammedashif8211

    2 жыл бұрын

    Ayin

  • @FIXXES_S

    @FIXXES_S

    2 жыл бұрын

    ഞാൻ

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER3 жыл бұрын

    Good information sir thanks for this information

  • @anandu_zyx_
    @anandu_zyx_ Жыл бұрын

    Power saving mode daily use cheythal. Phonein enthakilum complaint veruvo

  • @user-gn8xx8nd5c
    @user-gn8xx8nd5c2 жыл бұрын

    ❤️ Use full

  • @nithin-yq3ux
    @nithin-yq3ux3 жыл бұрын

    Chetta oppo f15 battery kittan undo ippo

  • @nrcsathan8331
    @nrcsathan83312 жыл бұрын

    Thanks

  • @anaghaanuz1447
    @anaghaanuz14472 жыл бұрын

    Night kidakkumbo athyavshyam charge ndavum ph oru 80 okke ndel mng nokkumbo 40 okke ayindavum athenthaa

  • @aiswarya3076

    @aiswarya3076

    2 жыл бұрын

    Same avashtha☹️

  • @Anu-gy4yj
    @Anu-gy4yj3 жыл бұрын

    എന്റെ ഫോൺ ബ്രിക്നെസ് 0ത്തിൽ നിന്നും കൂട്ടാറില്ല

  • @Citygamer195
    @Citygamer195 Жыл бұрын

    Battery server on cheythal complaint undakumo

  • @tribalchief4050
    @tribalchief4050 Жыл бұрын

    Battery saver on aakiyaalum saatha pole thanneya pravarthikkunne charge nallapole onnum nikkunnilla😐

  • @stormyt850
    @stormyt8502 жыл бұрын

    Chettaa ente phonil battery saver ila (Samsung galaxy j7 prime)

  • @aswinprasad4530
    @aswinprasad45303 жыл бұрын

    Full tymlum on aaki ittekunna le njaan😁

  • @amalvogaming437
    @amalvogaming4373 жыл бұрын

    Android update aakiyillangil back kurayoo

  • @sanjualappy143
    @sanjualappy1433 жыл бұрын

    Power save mode on aakatha najn 😊😊

  • @zackkingsolo9576
    @zackkingsolo95763 жыл бұрын

    Bro full time battery saver onn annenkil ,pinne battery capacity korayo.nan full charge annenkilm power saver onn akkum ath kind endhenkilum scene indo

  • @anoopkumart.s6800
    @anoopkumart.s680010 ай бұрын

    Battery saver on aakiyal mobile complaints enthenkilum varumo???

  • @_n4ndhu.4x_95
    @_n4ndhu.4x_953 жыл бұрын

    Battery saver on aakkumbol hang aakunnu

  • @focusoncreations1066
    @focusoncreations10663 жыл бұрын

    എന്റെ ഫോണിൽ full time on ആയിരുന്നു😲

  • @Shafeela.

    @Shafeela.

    3 жыл бұрын

    Same

  • @pctechtricks7268

    @pctechtricks7268

    3 жыл бұрын

    Same

  • @shahtechs7442

    @shahtechs7442

    3 жыл бұрын

    same

  • @adarshekm

    @adarshekm

    3 жыл бұрын

    REDMI NOTE 7 PRO MIUI12.4 ഉപയോഗിക്കുന്നു😭😭😭😭.battery back up കുറവായത് 😭😭😭കൊണ്ട് MIUI 12 ലെ പുതിയ feature ആയ ultra battery saving mode ഉപയോഗിക്കുന്നു👌👌👌.( അത്യാവശ്യ സമയത്ത് മാത്രം) എന്റെ ചോദ്യം ഇതാണ്🙄🙄🙄🙄 Online videos, films, പിന്നെ ഏതെങ്കിലും അപ്പ് മാത്രം browsing ഉണ്ടെങ്കിൽ എപ്പോഴും ultra battery saver ഉപയോഗിക്കുന്നത് കൊണ്ട് ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഞാൻ ഒരു Normal user ആയത് കൊണ്ട് ultra battery savings mode ഉം ആയി നന്നായി ഇണങ്ങി യിട്ടുണ്ട്. നിങ്ങളുടെ opinions പറയൂ friends ultra battery saving mode എപ്പോഴും on ആക്കി ഇടുന്നതിനെ പറ്റിയുള്ള പ്രശ്നങ്ങളെ പറ്റി😀😀😀😀😀

  • @ADHIL234

    @ADHIL234

    3 жыл бұрын

    Same to you

  • @dragmaster9092
    @dragmaster90922 жыл бұрын

    Good information👍

  • @androcreations

    @androcreations

    2 жыл бұрын

    Thanks

  • @amalvogaming437
    @amalvogaming4373 жыл бұрын

    Eppoyum on aaki ittal kozhapamundo

  • @daisyjoseph4160
    @daisyjoseph41603 жыл бұрын

    ചേട്ടാ game കളിക്കുബോൾ on ആക്കിയാൽ power saving on ആക്കിയാൽ കുഴപ്പം undo

  • @LEO-tj6kd

    @LEO-tj6kd

    3 жыл бұрын

    lag kudum

  • @sirajudheene3506
    @sirajudheene35063 жыл бұрын

    Super

  • @blaisetomichan1999
    @blaisetomichan19997 ай бұрын

    Alla ath enikum tonni net speed kurayunnapolle saver mode on akkumpol

  • @Allah.....kakkane
    @Allah.....kakkane3 жыл бұрын

    Saving mode ഇൽ വെച്ച് pubg കളിക്കുന്ന ലെ ഞാൻ 😁😁😁😁

  • @shahtechs7442

    @shahtechs7442

    3 жыл бұрын

    nganum

  • @AKEDITOR8

    @AKEDITOR8

    2 жыл бұрын

    Njanum

  • @caspergaming4812

    @caspergaming4812

    2 жыл бұрын

    Njanum😂😂😂😂

  • @sssuuuuuuiiiiiiiiii

    @sssuuuuuuiiiiiiiiii

    Жыл бұрын

    Njum

  • @sheejaboss-jd8pn
    @sheejaboss-jd8pn7 ай бұрын

    Excellent advice bro 😍👍👍👍

  • @androcreations

    @androcreations

    7 ай бұрын

    Thank you so much

  • @ashhhahh
    @ashhhahh3 жыл бұрын

    Manoramax edukkumbol pettennu off akunnu plz reply

  • @vijayasheelan1712
    @vijayasheelan17123 жыл бұрын

    നിങ്ങൾ ടീച്ചർ ആയിരുന്നോ

  • @noname-tt5ge
    @noname-tt5ge3 жыл бұрын

    Example👌

  • @raveentalks6042
    @raveentalks60423 жыл бұрын

    Andro 1 lakh subscribers kazhinjalo ath mathi

  • @silentsoulgaming4968
    @silentsoulgaming49683 жыл бұрын

    Poli

  • @kldgarudangaming2371
    @kldgarudangaming23713 жыл бұрын

    Chetta എങ്ങന്നെ apps ബാഗ്രൗണ്ടിൽ വർക്ക്‌ ചെയ്യുന്നത് തടയാം enik arriyilla plzzzzzzz reply

  • @longheefar

    @longheefar

    5 ай бұрын

    Settings il developer option enable chyyukkka.. Then, searchbar il poi, background process ennulla option off chyyukkka, next step - background limit process, maximum 4 apps il enable chyyukkka ⚡

  • @craftywide7919
    @craftywide79193 жыл бұрын

    Ultraബാറ്ററി സേവർ ഇല്ലേ അത് ഓൺ ആക്കിയപ്പോൾ എന്റെ ഫോൺ നമ്പർ കിട്ടുന്നില്ല എത്ര ബാറ്ററി സേവർ ഓഫ് വീഡിയോ പ്ലീസ് ഓഫ്

  • @adarshekm
    @adarshekm3 жыл бұрын

    REDMI NOTE 7 PRO MIUI12.4 ഉപയോഗിക്കുന്നു😭😭😭😭.battery back up കുറവായത് 😭😭😭കൊണ്ട് MIUI 12 ലെ പുതിയ feature ആയ ultra battery saving mode ഉപയോഗിക്കുന്നു👌👌👌.( അത്യാവശ്യ സമയത്ത് മാത്രം) എന്റെ ചോദ്യം ഇതാണ്🙄🙄🙄🙄 Online videos, films, പിന്നെ ഏതെങ്കിലും അപ്പ് മാത്രം browsing ഉണ്ടെങ്കിൽ എപ്പോഴും ultra battery saver ഉപയോഗിക്കുന്നത് കൊണ്ട് ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഞാൻ ഒരു Normal user ആയത് കൊണ്ട് ultra battery savings mode ഉം ആയി നന്നായി ഇണങ്ങി യിട്ടുണ്ട്. നിങ്ങളുടെ opinions പറയൂ friends ultra battery saving mode എപ്പോഴും on ആക്കി ഇടുന്നതിനെ പറ്റിയുള്ള പ്രശ്നങ്ങളെ പറ്റി😀😀😀😀😀

  • @ManojKumar-pv7ng
    @ManojKumar-pv7ng4 ай бұрын

    Bro moto 54 smart phone engane undu

  • @Dona.sonumon
    @Dona.sonumon3 жыл бұрын

    Continues ayi battery server on aaki edan pattumo....? Enthenkilum prblem phone nu undagumo

  • @androcreations

    @androcreations

    3 жыл бұрын

    On ആക്കി ഇടാം കുഴപ്പം ഇല്ല

  • @gokulgokul1830
    @gokulgokul18303 жыл бұрын

    Bro എന്റെ phone realme x2 ആണ്.... Charge കുത്തി കഴിഞ്ഞ് switch.................off ആകുമ്പോ.... Phone ഒരു 5-6 sec കഴിഞ്ഞ screen on ആകുന്നെ........ നേരത്തെ switch..........off ആകുമ്പോ thanne👌screen on

  • @MobileTechMalayalam
    @MobileTechMalayalam3 жыл бұрын

    Good information 👍👌

  • @androcreations

    @androcreations

    3 жыл бұрын

    Thanks

  • @vijilvk7483

    @vijilvk7483

    3 жыл бұрын

    @@androcreations 100% ullappol power saving modil ittal enthengilum problem indaavo??

  • @riyasriyas5168

    @riyasriyas5168

    3 жыл бұрын

    Ultra battery sevar antha upyokam

  • @voz2064
    @voz20643 жыл бұрын

    ഞാൻ batrysavr ഉപയോഗിച്ചാണല്ലോ ഞാൻ free fire kalikkunnath

  • @androcreations

    @androcreations

    3 жыл бұрын

    ഞാൻ പറഞ്ഞല്ലോ 20% processor Speed കുറഞ്ഞാലും നല്ല processor ഉള്ള phone ആണെങ്കിൽ വലിയ കുഴപ്പം കാണിക്കില്ല..

  • @_n4ndhu.4x_95

    @_n4ndhu.4x_95

    3 жыл бұрын

    Njanum

  • @HARI_51

    @HARI_51

    3 жыл бұрын

    Polli

  • @hasir_5599

    @hasir_5599

    3 жыл бұрын

    @@_n4ndhu.4x_95 l

  • @abhyu8216

    @abhyu8216

    3 жыл бұрын

    Njanum

  • @user-ey9di2tj3n
    @user-ey9di2tj3n3 жыл бұрын

    മാഷിന്റെ വീഡിയോ എല്ലാം കാണുന്ന ആളു ആണ് ഞാൻ എല്ലാം വളരെ helpful ആണ്.. ഒരു dbt ചോദിച്ചോട്ടെ എന്റെ ഫോൺ 3വർഷം ആയി use ചെയ്യുവാ ഇപ്പോൾ ചാർജ് നിൽക്കുന്നില്ല ബാറ്ററി മാറ്റേണ്ടി വരുമോ

  • @androcreations

    @androcreations

    3 жыл бұрын

    വരും... 1വർഷം കഴിയുമ്പോൾ തന്നെ battery വീക്ക്‌ ആയി തുടങ്ങും

  • @user-ey9di2tj3n

    @user-ey9di2tj3n

    3 жыл бұрын

    Thankuu

  • @jayadevana7156

    @jayadevana7156

    3 жыл бұрын

    @@crafty38388 ethaa phone

  • @jayadevana7156

    @jayadevana7156

    3 жыл бұрын

    @@crafty38388 ninghal whatsapp audio onn aaakii pettannu thanne chevikkarikil kondpokarundo.....allel body il ninn doorott aayano kekkar....

  • @adarshekm

    @adarshekm

    3 жыл бұрын

    REDMI NOTE 7 PRO MIUI12.4 ഉപയോഗിക്കുന്നു😭😭😭😭.battery back up കുറവായത് 😭😭😭കൊണ്ട് MIUI 12 ലെ പുതിയ feature ആയ ultra battery saving mode ഉപയോഗിക്കുന്നു👌👌👌.( അത്യാവശ്യ സമയത്ത് മാത്രം) എന്റെ ചോദ്യം ഇതാണ്🙄🙄🙄🙄 Online videos, films, പിന്നെ ഏതെങ്കിലും അപ്പ് മാത്രം browsing ഉണ്ടെങ്കിൽ എപ്പോഴും ultra battery saver ഉപയോഗിക്കുന്നത് കൊണ്ട് ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഞാൻ ഒരു Normal user ആയത് കൊണ്ട് ultra battery savings mode ഉം ആയി നന്നായി ഇണങ്ങി യിട്ടുണ്ട്. നിങ്ങളുടെ opinions പറയൂ friends ultra battery saving mode എപ്പോഴും on ആക്കി ഇടുന്നതിനെ പറ്റിയുള്ള പ്രശ്നങ്ങളെ പറ്റി😀😀😀😀😀

  • @maheswarynp6541
    @maheswarynp65412 жыл бұрын

    Chetta nte phone 3days aayathe oloo vangit realme 9 pro ithinu power saving mode cheyyano cheythal problm undo

  • @androcreations

    @androcreations

    2 жыл бұрын

    ആവശ്യം ഉണ്ടെങ്കിൽ മാത്രം ചെയ്താൽ മതി

  • @pwolidude5899
    @pwolidude58993 жыл бұрын

    *Bro* *reply* *tharanam* *plz* ..... Enta phoneita *ui* *system* *coloros* *6* aane , phone software *android* *9* aane. 👆Enta phoneile *trial* *version* eduthe nokiyapol *coloros* *7* + *android* *10nita* updation kande ; pakshe *10000* perku maatrame aa update cheyyan pattulu. so.......athu update cheyyan eniku pattila 👆Enta samshayam ee *coloros* *7* + *android* *10* version main updation aayitu nammude phoneil Varumo illayo yennane..... reply plz

  • @jesussyam3471
    @jesussyam347123 күн бұрын

    ഫോണിലെ dark mode on ആക്കിയാൽ പ്രശ്നം ഉണ്ടോ

  • @AjithKumar-in6vs
    @AjithKumar-in6vs6 ай бұрын

    ഞാൻ ഈ മോഡ് ഉപയോഗിച് നോക്കിയിട്ടുണ്ട് വലിയ വ്യത്യാസം ഒന്നും ഇല

  • @aldrin358
    @aldrin3583 жыл бұрын

    Full time power saving mod on aakiya vera nthekilum problem indo

  • @androcreations

    @androcreations

    3 жыл бұрын

    ഇല്ല

  • @GesgaveTechy
    @GesgaveTechy3 жыл бұрын

    1st view 👍 Thanks 😊👍 Adipoli video 👍

  • @dripzoff7720
    @dripzoff77203 жыл бұрын

    Chetta game kalikumbol battery saver on cheythallo😕panni kittumo😃onnu paranju tharo plzzzx

  • @androcreations

    @androcreations

    3 жыл бұрын

    കുഴപ്പം ഇല്ല

  • @appukuttan7070
    @appukuttan70703 жыл бұрын

    Useful vedio

  • @carelectricmaster6380
    @carelectricmaster63803 жыл бұрын

    Oppo A93 new update cheytyu ippol battery oru divasam 2 vattam charge cheyyanam 😔. Solution vallathum undoo

  • @androcreations

    @androcreations

    3 жыл бұрын

    Check software

  • @carelectricmaster6380

    @carelectricmaster6380

    3 жыл бұрын

    @@androcreations engane chek cheyyum kadayil kodukkano atho settingsil undo

  • @jamesma5936

    @jamesma5936

    3 жыл бұрын

    4 times red mi ph charging

  • @seenas4057
    @seenas4057 Жыл бұрын

    Power mode on cheyyumpo thanne ee karyangalellam parayunnundallo. Anganeyanallo battery power save cheyyunnath. ... njan travel cheyyunna time usually use cheyyarund. Other applications use cheyyendi varumpol, optimise cheyyum.

  • @ibrahimkaleel3762
    @ibrahimkaleel3762 Жыл бұрын

    ഞാന് മുന്ന് ദിവസം ഉപയോഗിച്ചത് ഉള്ളൂ പെട്ടെന്ന് തന്നെ ചാർജ് കുറയുന്നു 🙌 (poco M3 )

  • @pctechtricks7268
    @pctechtricks72683 жыл бұрын

    Powe sever off ചെയ്താൽ വിണ്ടും speed കുടുമോ

  • @user-me3ml5io6s

    @user-me3ml5io6s

    Жыл бұрын

    Ys

  • @saidalavipm8086
    @saidalavipm80863 жыл бұрын

    More expected....

  • @adharshentertainments2141
    @adharshentertainments21412 жыл бұрын

    നിങ്ങളുടെ vidio open ചെയ്യാൻ കാരണം thambline ആണ്.

  • @bhaskaranbindhyanivas6389
    @bhaskaranbindhyanivas63893 жыл бұрын

    ചേട്ടാ , എന്റെ ഫോൺ സ്ക്രീൻ , ഏതെങ്കിലും വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ ഭ്രാന്ത് പിടിച്ച പോലെ ഓടി കൊണ്ടിരിക്കുന്നു. സ്ക്രീൻ നിർത്താനേ പറ്റുന്നില്ല. ഒരു പരിഹാരം പറഞ്ഞു തരാമോ?

  • @androcreations

    @androcreations

    3 жыл бұрын

    Screen Brightness ഒന്ന് കുറച്ചു നോക്കു

  • @jamalhak2567
    @jamalhak25673 жыл бұрын

    Reading mode use aakkiyaaloo??

  • @androcreations

    @androcreations

    3 жыл бұрын

    വീഡിയോ ഇടാം

  • @sujithat3339
    @sujithat33392 жыл бұрын

    Chettaa ithe on akkiyittal valla kuzhappam ndoo phone kedeavoo plzz reply

  • @-subscribe.Cheyyo

    @-subscribe.Cheyyo

    5 ай бұрын

    illa bro no problem

  • @footballvideos4720
    @footballvideos47203 жыл бұрын

    4g avunila

  • @AbdulSalam-uf9lf
    @AbdulSalam-uf9lf3 жыл бұрын

    ഫോണിൽ നിന്ന് എങ്ങിനെ SD യിലേക്ക് മൂവ് ചെയ്യുക

  • @LEO-tj6kd

    @LEO-tj6kd

    3 жыл бұрын

    move files from phone to sd enna app use chey

  • @CrazyGirl-ll2sy
    @CrazyGirl-ll2sy2 жыл бұрын

    Power saver onnaki ith kanunna le nhn😁😀

  • @pesmorevlog7303
    @pesmorevlog7303 Жыл бұрын

    Chetta

  • @androcreations

    @androcreations

    Жыл бұрын

    Yes

  • @ABINSIBY90
    @ABINSIBY9010 ай бұрын

    power save mode turn on ചെയതാൽ battery life കുറയുമോ?

  • @androcreations

    @androcreations

    10 ай бұрын

    No

  • @muhammadafsal3603
    @muhammadafsal36038 ай бұрын

    👍🏻👍🏻

  • @pesmorevlog7303
    @pesmorevlog7303 Жыл бұрын

    On ayki

  • @ajithakv9002
    @ajithakv9002 Жыл бұрын

    great

  • @androcreations

    @androcreations

    Жыл бұрын

    Thanks

  • @amalvogaming437
    @amalvogaming4373 жыл бұрын

    Eppoyokkeyan upayaogikendath

  • @muhammedsinan845
    @muhammedsinan8453 жыл бұрын

    ചാർജ് ചെയ്യുമ്പോൾ power saving ഓൺ ചെയ്‌താൽ ചാർജ് പെട്ടെന്ന് കയറുമോ

  • @LEO-tj6kd

    @LEO-tj6kd

    3 жыл бұрын

    no slow aakum

  • @user-me3ml5io6s

    @user-me3ml5io6s

    3 жыл бұрын

    Enik baytery saving mode on aakkumbol aanu pettennu kayarunnath

  • @shihabloser9469

    @shihabloser9469

    2 жыл бұрын

    Ha pettennu kerum

  • @shajahanshaju8712
    @shajahanshaju87126 ай бұрын

    On cheyth charge cnct cheyanel prblm indo master

  • @androcreations

    @androcreations

    6 ай бұрын

    Cheyyaathirikkunnathaanu നല്ലത്

  • @vishnu.psachu5880
    @vishnu.psachu58803 жыл бұрын

    Battery mode on akki pinnid off akumbol enthegilum kuzhapmundo

  • @androcreations

    @androcreations

    3 жыл бұрын

    ഇല്ല

  • @abdulgafoorp5345
    @abdulgafoorp5345 Жыл бұрын

    Battery saver mod ഓൺ ആക്കിയാൽ ഫോൺ n എന്തങ്കിലും കൊയപ്പമുണ്ടോ

  • @androcreations

    @androcreations

    Жыл бұрын

    No

  • @perfectcutzz8309
    @perfectcutzz83093 жыл бұрын

    ഈ ചാനലിലെ content creator വ്യൂവേഴ്സിന്റെ സംശയങ്ങൾക്ക് ഒത്തുള്ള മറുപടി കമന്റ്‌ വഴിയോ, വീഡിയോ വഴിയോ പരിഹരിക്കാൻ മുന്പോട്ട് വരുന്നില്ല. എന്താണ് സഹോ 😁😁😁. ബാറ്ററി saver off ചെയ്തത് മൂലം വീഡിയോ create ചെയ്യാൻ ഉള്ള capacity ഫോണിന് നഷ്ടം ആയെങ്കിൽ ആ battery saver ഓൺ ചെയ്താൽ problem solve 😂😂😂😂😂

  • @shammasshams9255
    @shammasshams92552 жыл бұрын

    സ്‌ഥിരമായി battery saver on ആക്കിയിട്ടാൽ ബാറ്ററിക്ക് complaint ഉണ്ടാകുമോ? എന്റെ ഫോൺ battery രാവിലെ എടുത്തപ്പോ വീർത്തു ഇരിക്കുന്ന ഞാൻ എപ്പോഴും battery saver mode ഉപയോഗിക്കാർ

  • @androcreations

    @androcreations

    2 жыл бұрын

    ഉണ്ടാകില്ല

  • @ABINSIBY90

    @ABINSIBY90

    10 ай бұрын

    Same doubt

  • @user-wd8kg6bm8h
    @user-wd8kg6bm8h7 ай бұрын

    WelCOme!

  • @Shreeraj372
    @Shreeraj3723 жыл бұрын

    പോകാൻ ധൃതി ഇല്ലെങ്കിൽ മെല്ലെ നടന്നാൽ mathi😅😃

  • @Madeboy.
    @Madeboy.3 жыл бұрын

    Eee phone chood krayyan enth cheyaam

  • @androcreations

    @androcreations

    3 жыл бұрын

    Processor ന് താങ്ങാനാവുന്ന ലോഡ് കൊടുക്കുക

  • @Madeboy.

    @Madeboy.

    3 жыл бұрын

    Ok

  • @sidh47
    @sidh473 жыл бұрын

    ഇത്രയും കാലം ഞാൻ ON ആകിയിരുന്നു ഇനി FULL ഓഫ് ആവും 😁😁😁

  • @rafeeqrafee4311
    @rafeeqrafee43113 жыл бұрын

    ഫോണിൽ കളിക്കുബോൾ ചാർജ് പ്രോബ്ലം ഇല്ല രാത്രി ഫുൾ ചാർജ് ഉണ്ടാവും രാവിലെ എണീക്കുമ്പോൾ 30. 29 ശതമാനം ചാർജ് മാത്രം ഏന്താണ് കാരണം ഏന്ന് അറിയില്ല സാംസങ് A52 5 g പുതിയ ഫോൺ ആണ് ഒരു മാസം ആയിട്ടുള്ളു Plees reply

  • @androcreations

    @androcreations

    3 жыл бұрын

    Signal കുറവുള്ള സ്ഥലത്താണോ phone വയ്ക്കുന്നത്

  • @rafeeqrafee4311

    @rafeeqrafee4311

    3 жыл бұрын

    @@androcreations ഫുൾറേഞ്ച് ഉള്ളസ്ഥലമാണ് ഫ്ലൈറ്റ് മോഡ് ആക്കി വെച്ചാലും ചാർജ് പോവുകയാണ്

  • @vjysmedia2188

    @vjysmedia2188

    3 жыл бұрын

    Battery draining problem aanu.. Samsung showrooml warranty card ulpede claim akkuka

  • @dileepdachu8732
    @dileepdachu87323 жыл бұрын

    Power saving mode ഓൺ ആക്കി ചാർജ് ചെയ്താൽ കുഴപ്പമുണ്ടോ?

  • @androcreations

    @androcreations

    3 жыл бұрын

    കുഴപ്പം ഇല്ല

  • @amal_7628

    @amal_7628

    2 жыл бұрын

    Charg cheyumbo athe outo matic ayi off akum

  • @Sreerag333
    @Sreerag3333 жыл бұрын

    Hi

  • @abhilashmanikuttan7070

    @abhilashmanikuttan7070

    3 жыл бұрын

    Tk

  • @sayanth951
    @sayanth9512 жыл бұрын

    ❤️❤️❤️

  • @androcreations

    @androcreations

    2 жыл бұрын

  • @perfectcutzz8309
    @perfectcutzz83093 жыл бұрын

    ബാറ്ററി saver ഉപയോഗിച്ച് gaming മാത്രം നടത്തുന്നത് ഫോണിന്റെ ബാറ്ററിക്ക് ഏതെങ്കിലും വിധത്തിൽ തകരാർ വരുത്തി വയ്ക്കുമോ?? Please share your idea 🤗🤗🤗

  • @androcreations

    @androcreations

    3 жыл бұрын

    ഇല്ല

  • @shirosekhan2822
    @shirosekhan28223 жыл бұрын

    Chetta studio setup okke maattu kaanumbol arojakam aayi feel cheyunnu.

  • @abhijithabhijith9034
    @abhijithabhijith90343 жыл бұрын

    🙂😚

  • @nowshad.jnowshad.j7745
    @nowshad.jnowshad.j77453 жыл бұрын

    I am On for all Day 😀 Thanks for you 👍 Information Okay Bai See you 👋

  • @amal_7628
    @amal_76282 жыл бұрын

    Njn ith ubayokikkarilla

  • @abdulaseez6814
    @abdulaseez68143 жыл бұрын

    👌👌👌😍

  • @anilkumarvanneri
    @anilkumarvanneri4 ай бұрын

    ഞാൻ phon e on ആക്കാറെ ഇല്ല

  • @Edword_Vlogz
    @Edword_Vlogz3 жыл бұрын

    Vi New APN video

  • @soorajnair7764
    @soorajnair77643 жыл бұрын

    Full ചാർജ് ആയിരിക്കുമ്പോൾ തന്നെ powersaver on ആകുന്നതിൽ കുഴപ്പമുണ്ടോ

  • @androcreations

    @androcreations

    3 жыл бұрын

    ഇല്ല

  • @euphoricdramaeditz2682

    @euphoricdramaeditz2682

    2 жыл бұрын

    Power saving mode onn aakkumbol thanne 60% thaazhe ullappol maathram ath onn cheyyuka ennu notification varum.... fully charged allenkil 60% mukalil ullappol onn cheyyaruth ath phninu complaint aahn bro 😁

  • @sreedevan8523
    @sreedevan85232 жыл бұрын

    Ultra power saving mode engane mattam

  • @basheerthavalam3322
    @basheerthavalam33223 жыл бұрын

    iPhone app lock

  • @basheerthavalam3322

    @basheerthavalam3322

    3 жыл бұрын

    ഐഫോണിൽ ലോക്ക്ആപ്പു് പറഞ്ഞുതരാമൊ

  • @wilson8042
    @wilson80423 жыл бұрын

    Battery saver modil charge cheythal problem undo

  • @androcreations

    @androcreations

    3 жыл бұрын

    ഇല്ല

  • @vjysmedia2188

    @vjysmedia2188

    3 жыл бұрын

    Charging speed korayum normal kal

  • @sakthidharanpillai3628
    @sakthidharanpillai36283 ай бұрын

    Don't be Rubber

  • @dawood_rider_komban8115
    @dawood_rider_komban81153 жыл бұрын

    ഞാൻ Full time battery Saving mod on ആക്കിയാണ് ഉപയോഗിക്കുന്നത്

  • @pctechtricks7268

    @pctechtricks7268

    3 жыл бұрын

    Same

  • @shahtechs7442

    @shahtechs7442

    3 жыл бұрын

    @@pctechtricks7268 same

  • @adarshekm

    @adarshekm

    3 жыл бұрын

    REDMI NOTE 7 PRO MIUI12.4 ഉപയോഗിക്കുന്നു😭😭😭😭.battery back up കുറവായത് 😭😭😭കൊണ്ട് MIUI 12 ലെ പുതിയ feature ആയ ultra battery saving mode ഉപയോഗിക്കുന്നു👌👌👌.( അത്യാവശ്യ സമയത്ത് മാത്രം) എന്റെ ചോദ്യം ഇതാണ്🙄🙄🙄🙄 Online videos, films, പിന്നെ ഏതെങ്കിലും അപ്പ് മാത്രം browsing ഉണ്ടെങ്കിൽ എപ്പോഴും ultra battery saver ഉപയോഗിക്കുന്നത് കൊണ്ട് ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഞാൻ ഒരു Normal user ആയത് കൊണ്ട് ultra battery savings mode ഉം ആയി നന്നായി ഇണങ്ങി യിട്ടുണ്ട്. നിങ്ങളുടെ opinions പറയൂ friends ultra battery saving mode എപ്പോഴും on ആക്കി ഇടുന്നതിനെ പറ്റിയുള്ള പ്രശ്നങ്ങളെ പറ്റി😀😀😀😀😀

  • @user-wd8kg6bm8h
    @user-wd8kg6bm8h7 ай бұрын

    Xvnh

  • @abhinavmuralipm2190
    @abhinavmuralipm21902 жыл бұрын

    Phone വാങ്ങിപ്പോൾ power saving on ആക്കിയത് പിന്നെ ഓഫ്‌ ചെയ്തില്ല.

  • @shylock1369

    @shylock1369

    2 жыл бұрын

    Athan heroism

  • @shamseerakv2088
    @shamseerakv20883 жыл бұрын

    Power saver off cheythal veendum speed koodumo

  • @androcreations

    @androcreations

    3 жыл бұрын

    Yes

  • @shamseerakv2088

    @shamseerakv2088

    3 жыл бұрын

    @@androcreations ultra battery save anenkilo? koodumo

  • @btsarmyssquad7264
    @btsarmyssquad72643 жыл бұрын

    Pettanu phone switch off akunnu😭😭😭

  • @androcreations

    @androcreations

    3 жыл бұрын

    Check battery

  • @faseela.p.p8068
    @faseela.p.p80683 жыл бұрын

    Oru puthiye Battery edthal etra manikkur chargeinn idanam

  • @androcreations

    @androcreations

    3 жыл бұрын

    Full ആക്കിയാൽ മതി

  • @krsasidharan7940
    @krsasidharan79402 жыл бұрын

    ആളുകളെ ബോറടിപ്പിക്കാതെ പറയാനുള്ള കാര്യങ്ങൾ വ്യക്തമായും.ചുരുക്കിയും പറയാൻ ശീലിക്കുക. താങ്കൾ പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത് സഹിക്കാൻ ബുദ്ധിമുട്ടാണ്.

  • @bangtansonueondan7166
    @bangtansonueondan71662 жыл бұрын

    Thanks

  • @androcreations

    @androcreations

    2 жыл бұрын

    Welcome

Келесі