'ഷാഫിയുടെ വരവ് തന്നെയൊരു ട്രെൻഡായി' | Coffee With Arun | Shafi Parambil | KK Shailaja

'നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് തന്നെ ശൈലജ ടീച്ചറിന്റെ കഴിവ് കൊണ്ടാണ്' | Coffee With Arun | Shafi Parambil | KK Shailaja
#coffeewitharun #vadakara #losabhaelection #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 317

  • @mervinjoseph6951
    @mervinjoseph69513 ай бұрын

    ഷാഫിയെ ജയിക്കൂ 💯

  • @rajan3338

    @rajan3338

    3 ай бұрын

    ❤❤❤❤

  • @abdulsathar979

    @abdulsathar979

    2 ай бұрын

    ശൈലജ ഇല്ലെങ്കിൽ ലോകത്ത് എല്ലാരും മരിച്ചുപോകും ഈ മണ്ട ഏതു മണ്ടനാണ് പിആർ വർക്ക് ഉണ്ടാക്കിയതാണ് ആ ഇമേജ് അല്ലാതെ സ്വന്തമായി എന്ത് ഇമേജാണ് ഉള്ളത് കോമഡി

  • @THAIVLOGS66
    @THAIVLOGS663 ай бұрын

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍വികസന നായകൻ ഷാഫിക്ക് 🔥💥

  • @jaseer780
    @jaseer7803 ай бұрын

    Shafi ❤

  • @user-zw1kv7ug7n
    @user-zw1kv7ug7n3 ай бұрын

    അരുൺ ഏട്ടാ കൊറോണ സമയത്ത് പ്രവാസികളെ ദ്രോഹിച്ചതും കൂടി ചർച്ച ചെയ്യണേ പൊന്ന് മോളെ മയ്യത്ത് കാണാത്ത ഞാനാ രാഷ്ട്രീയ നേതാക്കൾ മരിച്ചപ്പോൾ 500 ഇൽ പരം ആളുകൾ കൂടിയിട്ടുണ്ട് നായകൾക്ക് കൊടുക്കുന്ന പോലെയാണ് അന്ന് നാട്ടിൽ വന്നവർക്ക് ഭക്ഷണം കിട്ടിയിരുന്നു വാക്സിനെഷൻ എടുക്കാൻ വേറെയും പൈസ പ്രവാസികൾ ഒന്നടങ്കം ഷാഫിക്കാക്ക് വോട്ട് ചെയ്ത് പകരം ചോദിക്കുക

  • @surabhirksurabhi8772

    @surabhirksurabhi8772

    3 ай бұрын

    ഈ വർഗീതയെ വടകര ജനം ചവറ്റു കൊട്ടയിൽ തള്ളും. ഇത് കേരളമാണ്. വിദേശപ്പണ ഹുങ്ക് കേരളത്തിൽ കാണിക്കണ്ട

  • @ska-kn6ed
    @ska-kn6ed3 ай бұрын

    ഷാഫി ജയിക്കും ❤❤❤

  • @ajithkp2903
    @ajithkp29033 ай бұрын

    ഷാഫിക്ക ❤️

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig3 ай бұрын

    Shafi. Vijayikkum

  • @rasheedm08
    @rasheedm083 ай бұрын

    ഷാഫിക്ക ജയിക്കും 100% ഉറപ്പ് 👍🏻👍🏻👍🏻

  • @abdulsathar979

    @abdulsathar979

    2 ай бұрын

    അരുണേ ശൈലജയെ പൊക്കി നടക്കാൻ വേണ്ടിയാണ് മൈക്കും പിടിച്ച് പോകുന്നത് അതിനു വേണ്ടിയാണെങ്കിൽ അതാണ് നിനക്ക് നല്ലത് ഇപ്പണി കൊള്ളില്ല ഷാഫിയെ ചെറുതാക്കി കാണുകയും ചെയ്ത എന്തോ ഒരു സംഭവമാണെന്ന് പറയുകയും പറയിപ്പിക്കുകയും ചെയ്യുന്ന നിൻറെ പേരാണോ അരുൺ

  • @s0l0_boy98
    @s0l0_boy983 ай бұрын

    കഴിഞ്ഞ വട്ടം ജയിച്ചത് udf സ്ഥാനാർഥി ആണ്... ഇപ്പോ ഷാഫി കൂടി വന്നപ്പോ അതിന്റെ ഇമ്പാക്ട് കൂടുകയേ ഉള്ളല്ലോ 🙌🏻

  • @hamsakuttykalikandan3147

    @hamsakuttykalikandan3147

    3 ай бұрын

    അതാണ് യാഥാർഥ്യം 👍

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn3 ай бұрын

    Shafi bro jeyam urap 💙💙💙💙💙

  • @TheRohith88
    @TheRohith883 ай бұрын

    ഇന്ന് ജീവിച്ചിരിക്കുന്നത് ടീച്ചർ ഉണ്ടായിരുന്നത് കൊണ്ടാണത്രെ. .. എന്തൊരു നിഷ്കു ജനങ്ങൾ 😂😂😂😂

  • @Fathima.hamdaa
    @Fathima.hamdaa3 ай бұрын

    ഷാഫി 👍👍👍👍

  • @noushadlatheef8467
    @noushadlatheef84673 ай бұрын

    അരുൺകുമാർ ഷൈലജ യെ മക്സിമം വെളിപ്പിക്കാൻ നോക്കകയാണ്

  • @muhammedjunaidm4778
    @muhammedjunaidm47783 ай бұрын

    Shafi jayikkum ❤

  • @unaismuhammed3608
    @unaismuhammed36083 ай бұрын

    ശൈലജ ടീച്ചറാത്രെ കോവിഡ് സമയത്ത് കാലനെ പിടിച്ചു നിറുത്തിയത് 😂..എജ്ജാതി തളളു൦

  • @Fathima.hamdaa

    @Fathima.hamdaa

    3 ай бұрын

    ജനങ്ങങ്ങൾ കരുയത് കൊറോണ അല്ലതാ ശൈലജ അല്ല പൊട്ടാ

  • @musicmovies8006

    @musicmovies8006

    3 ай бұрын

    ഞാൻ ശ്രദ്ധിച്ചത് കൊണ്ട് എനിക്ക് വന്നില്ല.... ഈ ചെറിയ കേരളത്തിൽ മരിച്ചവർ എത്ര ആണെന്ന് കൂടി ഈ അന്തം ടീംസ് ന്റെ അടുത്ത് ചോദിക്കണം

  • @mohammedashraf5725

    @mohammedashraf5725

    3 ай бұрын

    കൊറോണ കാലത്ത് തീർത്തും ആശുപത്രികൾ നിശ്ചൽമായതാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ മരണംകേരളത്തിലായത് കേരളത്തിലെ പ്രവാസികൾ അന്യ രാഷ്ട്രങ്ങളിൽ ദുരിധമനുഭവിച്ചപ്പോൾ അവർക്കുവേണ്ടി ശലജയും സർക്കാരും ഒന്നും cheythilla so oro പ്രവാസിയുംയുഡിഫ് ന് വോട്ട് ചെയ്യുക

  • @cheriyankooren177
    @cheriyankooren1773 ай бұрын

    Shafi is efficient to talk & speak in Parliament

  • @user-om3oy2qx8y
    @user-om3oy2qx8y3 ай бұрын

    Shafik ente vote❤

  • @Sulfath-wz9xi
    @Sulfath-wz9xi3 ай бұрын

    Shafi jayikkum sure❤

  • @dzrzrzgr9170
    @dzrzrzgr91703 ай бұрын

    ടീച്ചർ സാധ്യത സ്വപ്നം കണ്ടുറങ്ങുന്ന നീധി സ്റ്റോർ ഉടമ 😂😂നീധി സ്റ്റോറിൽ സാധനങ്ങൾ ഉണ്ടോ എന്ന് അവിടെ ഉള്ള ജനങ്ങളോട് ചോദിക്ക്

  • @sajan5555

    @sajan5555

    3 ай бұрын

    നീതി മെഡിക്കൽ സ്റ്റോറിൽ പോയാൽ മരുന്നില്ല..😂😂പിന്നെയാ നീതി സ്റ്റോറിൽ. അവിടെ ഒരു മൈരും ഇല്ലാത്തത് കൊണ്ട് ആണല്ലോ അങ്ങേര് വെളിയിൽ വന്നു നിൽക്കുന്നത് 😂😂😂

  • @sunilkumarayillyam3138

    @sunilkumarayillyam3138

    3 ай бұрын

    ഗവണ്മെന്റ് ചെയ്യേണ്ട കാര്യം ചെയ്‌തു. അത്രയേ ഒള്ളു അതിനു ഷൈലജ വെല്ല്യ നേതാവ് ഒന്നും അല്ല. അത് ഇടതുപക്ഷ നേതാക്കൾ തെളിയിച്ചില്ലേ...,... അത് പോരെ ഷാഫി ജയിക്കാൻ......

  • @rashidm183

    @rashidm183

    3 ай бұрын

    ബ്രാഞ്ച് കമ്മിറ്റി മെമ്പർ ആണ്

  • @user-fw7pn2qf6j

    @user-fw7pn2qf6j

    3 ай бұрын

    ​@@sajan5555👍

  • @nishamargaretmartin5876
    @nishamargaretmartin58763 ай бұрын

    Shafii❤❤

  • @AliAkbar-mj6nv
    @AliAkbar-mj6nv3 ай бұрын

    Shafikka❤

  • @asmilasmi7191
    @asmilasmi71913 ай бұрын

    Shafi 🔥

  • @rameshanpk4441
    @rameshanpk44413 ай бұрын

    ടhafi. Super. ആയി ജയിക്കുo

  • @AshrafMathoor
    @AshrafMathoor3 ай бұрын

    ഷാഫി അതിക്കും മേലേയല്ലെ രാഹുൽ ഗാന്ധി വന്നപ്പോൾ കണ്ടത്

  • @shamsudheen2253
    @shamsudheen22533 ай бұрын

    ഷാഫി വന്നപ്പോൾ ട്രെൻഡ് ഉണ്ടായി അല്ലെ? ലെ ചേട്ടൻ ,aa ചെറിയ തോതിൽ,ഹെ ചേട്ടാ ചെറിയ തോതിലല്ല,വലിയ,വലിയ,ഭൂകമ്പങ്ങൾ വരാനിരിക്കുന്നത് കണ്ടോളൂ, ..ഷാഫി 80000 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിക്കും.ജയിക്കണം.❤❤

  • @mumbaiindians1682
    @mumbaiindians16823 ай бұрын

    ഇതുപോലെ പാർട്ടി അടിമകൾ ഉള്ളപ്പോൾ സിപിഎം തകരില്ല 😂

  • @ahammedjunaidbv3091

    @ahammedjunaidbv3091

    3 ай бұрын

    😂😂😂

  • @arifkarama3433
    @arifkarama34333 ай бұрын

    Definitely Mr. Shafi Parambil will Win 🎉

  • @BijuAbraham-kx2qy
    @BijuAbraham-kx2qy3 ай бұрын

    S p Great man 🎉🎉🎉🎉❤❤❤❤🎉🎉🎉🎉

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj3 ай бұрын

    ശാഫിക്ക് അനുകൂലമാകുമ്പോൾ അരുൺകുമാറിന് കുരു പൊട്ടുന്നുണ്ട്

  • @abdurahiman6702
    @abdurahiman67023 ай бұрын

    വടകരയിൽ ആരു ജയിക്കും എന്ന് കേരളത്തിലെ ഏതു കുട്ടിക്കും അറിയാം. ചാനലുകാർക്ക് അതിലും കൂടുതൽ അറിയും. പിന്നെ ഇത് ടീച്ചറെ എങ്ങനെയെങ്കിലും ജയിപ്പിക്കാനുള്ള ആസൂത്രിത നീക്കം ആണ് 👍

  • @soudak1542
    @soudak15423 ай бұрын

    മൊട്ട ശൈലജയെ വെളുപ്പിച്ചെടുക്കാൻ വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട് 😂😂

  • @vishnu.cvishnu3471
    @vishnu.cvishnu34713 ай бұрын

    ഷാഫി വിജയിക്കും ✊🏾💯

  • @user-kn9mp1ms8m
    @user-kn9mp1ms8m3 ай бұрын

    ബോംബ് പാർട്ടിക്ക് നല്ല സ്വാധീനമുള്ള സ്ഥലമാണോ വടകര

  • @foodtripcompany7365
    @foodtripcompany73653 ай бұрын

    shafi❤

  • @radhakrishnanm5994
    @radhakrishnanm59943 ай бұрын

    Shafi win 100 persent

  • @marykjabraham5402
    @marykjabraham54023 ай бұрын

    Shafi will win

  • @rafizainab1253
    @rafizainab12533 ай бұрын

    ഒന്നും പറയാനില്ല എന്ന് പറഞ്ഞ ചേട്ടനെ കൊണ്ട് ചോതിച്ചു ചോതിച്ചു സംസാരിപ്പിച്ചു 😊

  • @aniyanjohnaniyan8391
    @aniyanjohnaniyan83913 ай бұрын

    ഷാഫി

  • @HussainNa-li6uq
    @HussainNa-li6uq3 ай бұрын

    രാജ്യതോടും നാടിനോടും കുടുംബതോടും വളർന്നു വരുന്ന തലമുറയോടും പ്രതിബദ്ധതയുള്ള ബുദ്ധിയും ബോധവും ഉള്ള ഒരാളും ബോംബ് രാഷ്ട്രീയം പ്രോൽസാഹിപ്പിക്കാൻ ടീച്ചർക്ക് എന്നല്ല LDF സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യില്ല കോവിഡിൻ്റെ പേരും പറഞ്ഞ് നിപ്പയിലൂടെ കോടികൾ മുക്കി സമ്പൂർണ്ണ അഴിമതിയിലും കള്ള പണത്തിലും സ്വർണ്ണ കടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച LDF 8 നിലയിൽ പൊട്ടും 💯💯💯

  • @babucpy5028
    @babucpy50283 ай бұрын

    അരുണേ മതാടിസ്ഥാനത്തിലുള്ള ഒരു നിയമനിർമാണം ഇവിടെ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ അത് തന്നെയല്ലേ അത് തന്നെയല്ലേ പൗരത്വ ബില്ലിനെതിരെയുള്ള മാനിഫെസ്റ്റോ കോൺഗ്രസ് പറഞ്ഞത്

  • @iblyb5890
    @iblyb58903 ай бұрын

    ഷൈലജ ടീച്ചർ കാരണമാണ് നമ്മൾ ജീവിച്ചിരിക്കുന്നത് 😂 ഇത്തരം മണ്ടന്മാരുള്ളപ്പോൾ ഷാഫി മോനെ നീ വടകര മറന്നേക്ക് 😂😂😂

  • @user-do7fq4vz1u
    @user-do7fq4vz1u3 ай бұрын

    ഷാഫിയെ jayikko 😊

  • @ajmalkpc4369
    @ajmalkpc43693 ай бұрын

    കൊറോണ സമയത്ത് ഒരു പ്രവാസിയെ ഓടി പിടിക്കുന്നത് കണ്ടാൽ തന്നെ ഒരു പ്രവാസിയും ശൈലജ ടീച്ചർക്ക് വോട്ട് രേഖപ്പെടുത്തുകയില്ല. കൊറോണ കേരളത്തിൽ മാത്രമല്ല ലോകത്ത് മൊത്തം വ്യാപിച്ച ഒരു വിപത്താണ് കേരളത്തിൽ തന്നെ എത്ര പേർ മരിച്ചെന്ന് ജനങ്ങൾ കണ്ടതാണ്. സ്കോർ ബോർഡ് വായിക്കുന്നത് പോലെയാണ് മുഖ്യൻ എല്ലാ ദിവസവും വൈകുന്നേരം വന്ന് മരണപ്പെട്ടവരുടെയും അ സുഖ ബാധിതരയുടെയും കണക്കുകൾ പറഞ്ഞു പോകാറുള്ളത്. ജനം ഭരണാധികാരികളോട് കണക്കു ചോദിക്കും എന്ന് അന്നേ പറഞ്ഞതാണ് ഇനി ജനം തീരുമാനിക്കും ആര് അധികാരത്തിൽ വരണം എന്ന്.കരണ്ട് ബിൽ അടക്കുന്നവനും പെട്രോൾ അടിക്കുന്നവനും ഗ്യാസ് നിറക്കുന്നവനും മാവേലി സ്റ്റോറിൽ പോയാൽ ഭക്ഷ്യസാധനം കിട്ടാത്തവനും വെള്ള കരം അടക്കുന്നവനും അനീതിക്കെതിരെ സമരം ചെയ്തവനെ അടിച്ച് ഒതുക്കിയവരെയും ജനം തിരിച്ചറിഞ്ഞിരിക്കുന്നു അതിനുള്ള മറുപടി വോട്ടിംഗ് കൂടി ജനം തന്നിരിക്കും

  • @sideeqav
    @sideeqav3 ай бұрын

    ആ ലാസ്റ്റ്‌ ചേട്ടൻ 🔥🔥

  • @user-om3oy2qx8y
    @user-om3oy2qx8y3 ай бұрын

    Reporter channel CPMinte channel aano

  • @tkn2778
    @tkn27783 ай бұрын

    എന്താണ് ഈ ഇന്റർനാഷനൽ ഇന്റർനാഷണൽ മനസിലാവുന്നില്ല കോവിഡ് കേരളത്തിൽ മാത്രമാണോ വന്നിട്ടുള്ളത് അല്ലാലോ ലോകത്ത് എല്ലാ സ്ഥലത്തും വന്നിട്ടുണ്ട്. അതാത് രാജ്യത്തെ ഗവണ്മെന്റ്കൾ അവരുടെപൗരൻ മാരുടെ നില നില്പിന് വേണ്ടിചെയ്യാവുന്നത് എല്ലാം ചെയ്തത്കൊണ്ടാണ് ഒരു രക്ഷ കിട്ടിയത് അത്രേമാത്രേ ഇവിടെയും ഉണ്ടായിട്ടുള്ളു. ചില ആൾക്കാരുടെ സംസാരം കേട്ടാൽ തോന്നുംശൈലജ ടീച്ചർ ആണ് വാക്സിന് കണ്ടുപിടിച്ചു കൊറോണ വൈറസിന് ലോകത്ത് പിടിച്ചുകെട്ടിയത് എന്ന്🤔🤔🤔

  • @ummerabuajra5163
    @ummerabuajra51633 ай бұрын

    ഷാഫി മാറ്റി മരിക്കും ഇന്ഷാ അല്ലാഹ് ❤

  • @shs101
    @shs1013 ай бұрын

    ലോകത്തെ ജനങ്ങളെയെല്ലാം സീസറാണ് രക്ഷിച്ചത് 😂😂😂😂😂😂😂

  • @hird3634
    @hird36343 ай бұрын

    അവസാനം പറഞ്ഞ ചേട്ടൻ കലക്കി 👌

  • @sureshbathel
    @sureshbathel3 ай бұрын

    പാർട്ടിക്കാരോട്... ചോദിച്ചാൽ 😂

  • @vineethapa990
    @vineethapa9903 ай бұрын

    ഷാഫിക്ക വിജയാശംസകൾ ❤️❤️

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk3 ай бұрын

    ശൈലജ ടിച്ചറും ഇപ്പോ ജീവിച്ചിരിക്കുന്നതും കൊറോണ കാലത്തെ വരുമാനം കൊണ്ട 😂😂

  • @jihadkuniyil6228
    @jihadkuniyil62283 ай бұрын

    Shafikka 🎉

  • @azeezptb
    @azeezptb3 ай бұрын

    Shafi 💙

  • @najadnazar3987
    @najadnazar39873 ай бұрын

    ഷാഫി ♥️💯

  • @sajeermk3474
    @sajeermk34743 ай бұрын

    ഷാഫിക്ക 🎉

  • @muhammedshafi417
    @muhammedshafi4173 ай бұрын

    Shafi

  • @Mellisa4u
    @Mellisa4u3 ай бұрын

    Shafi❤❤❤❤

  • @Husain261
    @Husain2613 ай бұрын

    Shafi parambil ❤❤❤❤❤

  • @mohammedafsal4460
    @mohammedafsal44603 ай бұрын

    Shafi ikka 💙

  • @user-wv8yo1ee9j
    @user-wv8yo1ee9j3 ай бұрын

    Shaffi M P Vadakara . Jai U D F ✋✋✋✋✋💯💯🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮💙💙💙💙💙💙💙

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf3 ай бұрын

    Shafi jayikkum jayikkanam

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck46793 ай бұрын

    നൗ ഷാഫി ❤️ ഒൺലി

  • @Khn84
    @Khn843 ай бұрын

    Arun thankal shailaja teacher kk vendi pracharanam nadathukayano ?

  • @jamesks9871
    @jamesks98713 ай бұрын

    ഷാഫി 🎉

  • @12332
    @123323 ай бұрын

    ഷാഫി 100❤❤❤

  • @lereenakj9711
    @lereenakj97113 ай бұрын

    Shafikka....thanne jaikkukayullu....teacher covid time il eanth cheythenna parayunnath...

  • @mrindiannews7703
    @mrindiannews77033 ай бұрын

    ഷാഫി ❤❤❤ സഖാവേ ഇനോട് മാത്രം നിർത്തി ചോദിക്കല്ലേ റിപ്പോർട്ടർ റേ ❤️

  • @mohamedbasheert7544
    @mohamedbasheert75443 ай бұрын

    Shylaja teacher 🎉🎉

  • @user-ic8vj1jg3c
    @user-ic8vj1jg3c3 ай бұрын

    ഷാഫി പറമ്പിൽ ജയിക്കും 🎉🎉🎉🎉

  • @shameenajameesh1755
    @shameenajameesh17553 ай бұрын

    ഷാഫി നല്ല വികസനം കൊണ്ടുവരും പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് കിടക്കുന്നത് കണ്ടാൽ മതി പാലക്കാട് കഷ്ടിച്ച് രക്ഷപ്പെട്ടതാണ് ഷാഫി അത്ര നല്ല എംഎൽഎ ആണെങ്കിൽ വൻഭൂരിപക്ഷത്തിൽ ജയിക്കേണ്ട

  • @user-fw7pn2qf6j

    @user-fw7pn2qf6j

    3 ай бұрын

    KSRTC 😂യോ? സഖാവേ അത് എന്താ സാദനം? 🤣

  • @shameenajameesh1755

    @shameenajameesh1755

    3 ай бұрын

    @@user-fw7pn2qf6j പാലക്കാട് സ്റ്റാൻഡിൽ പോയി നോക്ക് അപ്പൊ അറിയാം

  • @saleenak4326
    @saleenak43263 ай бұрын

    Shafi 🤍🤍🤍 Jai UDF 🧡🤍💚 Vote for UDF 🇮🇳🇮🇳🇮🇳 💪💪💪👌👌👌👍👍👍🔥🔥🔥

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt3 ай бұрын

    കോവിഡ് കാലത്തെ തട്ടിപ്പ് മറക്കാതിരിക്കുക വോട്ടർമാരെ 1500₹ യുടെ ppe കിറ്റ് 4500₹ബില്ല് ഉണ്ടാക്കിയത് അതിൽ കോടികൾ തട്ടിയത് മറക്കാതിരിക്കുക

  • @preethimithun1028
    @preethimithun10283 ай бұрын

    LDF സർക്കാർ കേരള ജനതയെ ദിനം പ്രതി ബുദ്ധിമുട്ടി ച്ചുകൊണ്ടിരിക്കുകയാണ്. അതിന് മറുപടി നൽകാൻ ഷാഫി ഇക്കയുടെ വിജയം അനിവാര്യമാണ് 🔥 പാർട്ടിയുടെ വെറും ടമ്മിയാണ് ടീച്ചർ, പാർലമെന്റിൽ ചെന്ന് ടീച്ചർക്ക് ഒന്നും ചെയ്യാൻ കഴിയില്ല, അതിനുള്ള കഴിവും കാലിബറും ഉള്ളത് ഷാഫി ഇക്കക്കാണ് 🥰 so വിവരപൂർവം വോട്ട് ചെയ്യുക ✌🏻

  • @Husain261
    @Husain2613 ай бұрын

    Shafika pedikanda jayam ningalk urappan ❤❤❤❤❤❤

  • @user-gq1pn4vb8v
    @user-gq1pn4vb8v3 ай бұрын

    സിഐഎസ് സമരത്തിന് പോയ 700 പേരെ പിണറായി പിടിച്ചിട്ടുണ്ട് ഇതുവരെ അവർക്ക് ജാമ്യം കിട്ടിയിട്ടില്ല

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi2 ай бұрын

    Shafi win 🎉134786🎉India 🇮🇳 vote 100%

  • @muhammedjafer9378
    @muhammedjafer93783 ай бұрын

    Shafi only

  • @Jayespkd
    @Jayespkd3 ай бұрын

    Dr അരുൺ ഒരു ഇച്ചിരി ശൈലജ ടീച്ചർക്ക് pr എടുക്കുന്നുണ്ടൊന്നൊരു സംശയം ഇല്ലായില്ല,,, ഈ വീഡിയോ കണ്ടപ്പോൾ 😇അതോ എനിക്ക് മാത്രമാണോ തോന്നിയത്.

  • @rithik4237
    @rithik42373 ай бұрын

    Ask questions to youth

  • @sanju4287
    @sanju42873 ай бұрын

    നിക്ഷേപം ഷാഫിയോട് ❤

  • @fejmalptm1916
    @fejmalptm19163 ай бұрын

    തുണേരി നങ്ങൾ മറക്കില്ല

  • @KANNAN-um5wx
    @KANNAN-um5wx3 ай бұрын

    Shafikkq❤

  • @irshuirshad1942
    @irshuirshad19423 ай бұрын

    Boomb marakkandaa

  • @muneerck7362
    @muneerck73623 ай бұрын

    മോനെ കുട്ടാ, young പിള്ളേരൊക്കെ shafiyude കൂടെയാണ്

  • @blackandwhitemediaindia
    @blackandwhitemediaindia3 ай бұрын

    Shafi will win over 1 crore vote.......✌

  • @simple859
    @simple8593 ай бұрын

    waist coat/jacket, khaki pants okke ittu choodu kooduthal aanennu parayunna Le Arun

  • @sidheequethayyil9253
    @sidheequethayyil92533 ай бұрын

    Kollasagaggale. Eneyum. Jayeppekkano. 🙏

  • @afsaliqbal999
    @afsaliqbal9993 ай бұрын

    ഹ ഹ ഹ. . ചെന്ന് കേറിക്കോട്.. ഒരു കിറ്റ് എന്നും പറഞ്ഞു വോട്ട് ചെയ്ത് അനുഭവിക്കുന്നതൊന്നും പോരാഞ്ഞിട്ടാ.. ഇടയ്ക്ക് ഒരു മഹാൻ പറയുകയാ. . ഇപ്പൊ ജീവിച്ചിരിക്കുന്നത് ടീച്ചറെക്കൊണ്ടാണ് എന്ന്. ആരാണ് ഭായ് ഇത്രയും ചെറിയ ഒരു സംസ്ഥാനത്തു ഇന്ത്യയിലെ രണ്ടാമത്തെ വലിയ മരണ സംഘ്യ ആയി ഉയർത്തിയതു കാരണക്കാരി.. ഈ കണ്ട പ്രാവാസികൾ മുഴുവൻ നരകയാഥാന അനുഭവിക്കേണ്ടി വന്നത് ആര് കാരണമാണ്..

  • @ranjith9191
    @ranjith91913 ай бұрын

    Shafi jayikum urapp

  • @KhalidKhalid-mw3vf
    @KhalidKhalid-mw3vf3 ай бұрын

    പിന്നെ

  • @ananthunandhu7669
    @ananthunandhu76693 ай бұрын

    An anchor should be neutral not against one party or its members ...

  • @vipin01234

    @vipin01234

    3 ай бұрын

    കാല് നക്കി അരുൺ , അന്തം കമ്മി

  • @harisaitakath6170
    @harisaitakath61703 ай бұрын

    Veluppikkallaa arune...sfi raktham thilakkunnu arune

  • @NI_HAL_999
    @NI_HAL_9993 ай бұрын

    Teacher jayikkum ennu parayunnavarode party member aanonnu chodhikkunnunnu Shafiye support cheyyunnavarode athonnum chodhikkunnillallo arunetta

  • @user-tn4cp5jo3k
    @user-tn4cp5jo3k3 ай бұрын

    ഷാഫിക്ക

  • @alikv6097
    @alikv60973 ай бұрын

    Vikasana nayakan shafiii❤

  • @ewanhamza
    @ewanhamza3 ай бұрын

    ഷാഫിയും ഷൈലജയും രണ്ടും നല്ല സ്ഥാനാക്ഷികൾ . ഷൈലജ ടീച്ചർ കേരള നിയമസഭയിലേക്ക് നല്ല അംഗമാണ്. പക്ഷേ പാർലിമെന്റിലേക്ക് അത്ര പോരാ. ഷാഫി പറമ്പിൽ കേരള നിയമസഭയിലേക്കും പാർലിമെന്റിലേക്കും യോഗ്യനാണ്.

  • @ashiquemuhammed1755
    @ashiquemuhammed17553 ай бұрын

    ടീച്ചർ കാരണം ആണ് ജീവിച്ചിരിക്കുന്നതാണെന്ന് ചേട്ടൻ 🤣🤣🤣🤣🤣🤣🤣🤣

  • @ska-kn6ed
    @ska-kn6ed3 ай бұрын

    പാർട്ടി ഗ്രാമത്തിൽ പോയി അഭിപ്രായം ചോദിച്ച അരുൺ പൊട്ടൻ ആണോ

  • @sajithamoorkhan8815

    @sajithamoorkhan8815

    3 ай бұрын

    പൊട്ടൻ

  • @user-di1hp7qt2x

    @user-di1hp7qt2x

    3 ай бұрын

    Mara pottan aanu!

  • @vipinkt6320

    @vipinkt6320

    3 ай бұрын

    വടകര എല്ലായിടത്തും പാർട്ടി ഗ്രാമം തന്നെയാണ്. ഇവിടെ എവിടെ ചോദിച്ചാലും ഈ അഭിപ്രായം തന്നെ കിട്ടും. ഈ സോഷ്യൽ മീഡിയ തള്ള് കണ്ടിട്ട് ഷാഫി ജയിക്കും എന്നൊക്കെ വിചാരിക്കുന്ന കൊറേ പേരുണ്ട്

  • @user-bw5sm3lm3p

    @user-bw5sm3lm3p

    3 ай бұрын

    ഇവൻ പഴയ പാർട്ടി ക്കാരൻ ആണ്

  • @abdullatheefthondambath3597

    @abdullatheefthondambath3597

    3 ай бұрын

    E​@@vipinkt6320എന്നിട്ട് ആണ് 3 പ്രാവശ്യം യുഡിഫ് ജയിച്ചത്

  • @josecyriac7615
    @josecyriac76153 ай бұрын

    ഷൈലജ ജയിക്കില്ല, ഷാഫിയെ തോല്പിക്കാൻ ആർക്കും കഴിയില്ല

Келесі