ഷാഫി സ്വബാഹി മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വരാനുള്ള കാരണം അദ്ദേഹം തന്നെ പറയുന്ന വീഡിയോ

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 123

  • @Life_Vision_
    @Life_Vision_4 ай бұрын

    വിവരം വക്കുമ്പോൾ സമസ്ത വിടും

  • @ajnaspu

    @ajnaspu

    4 ай бұрын

    നിങ്ങൾക്ക് വിവരം വെക്കുമ്പോൾ എഴുതാൻ പഠിക്കും

  • @riyaskannur6531
    @riyaskannur65314 ай бұрын

    ദീനി വിറ്റ് കച്ചവടം അസ്തഗ്ഫിറുല്ലാ എത്ര സത്യമുള്ള വാക്കുകൾ 🤔

  • @Faisalvkd99

    @Faisalvkd99

    4 ай бұрын

    ബാലു അണ്ണൻ പെട്ടു അതിൽ 😁🤩🤓✌️

  • @user-ub5iq5so4n

    @user-ub5iq5so4n

    4 ай бұрын

    😂😂😂ഒരു സമസ്ത പുണ്യാളൻ😂😂😂​@@Faisalvkd99

  • @ajnaspu

    @ajnaspu

    4 ай бұрын

    സ്വർഗം വേണോ, സ്വർണം വേണോ..... ബാലു

  • @Faisalvkd99

    @Faisalvkd99

    4 ай бұрын

    @@ajnaspu 😁😁✌️

  • @frkhan7596
    @frkhan75964 ай бұрын

    Alhamdulillah Masha Allah Barakallah

  • @konanthebarbarian2152
    @konanthebarbarian21524 ай бұрын

    100% 👍

  • @rizashirin5858
    @rizashirin58584 ай бұрын

    جزاكم الله خيرا

  • @sainurafeek6377
    @sainurafeek63774 ай бұрын

    Alhamdhulilla

  • @ABBASPARAMBADAN
    @ABBASPARAMBADAN4 ай бұрын

    മരിച്ചവരുടെ പേരിൽ സ്വദഖ ചെയ്താൽ അവർക്ക് അതിന്റെ പ്രതിഫലം ലഭിക്കും എന്ന കാര്യത്തിൽ സത്യത്തിൽ സലഫികൾക്ക് അഭിപ്രായ വ്യത്യാസമില്ല. അത് ഹദീസിൽ സ്ഥിരപ്പെട്ടതാണ്.

  • @abdulrahimanchaithotam2527

    @abdulrahimanchaithotam2527

    4 ай бұрын

    മരിച്ചവരുടെ പേരിൽ ചൂഷണം ചെയ്താൽ അതിന് കാരണക്കാരായ ആ മരിച്ച ആൾക്ക് കുറ്റവും കിട്ടിയേക്കാം. മക്കൾക്ക് ശരിയായ ദീന് പഠിപ്പിക്കാത്തത് കൊണ്ട്.

  • @raaznm19

    @raaznm19

    4 ай бұрын

    Appo bhakshanam koduthalo

  • @abdulrahimanchaithotam2527

    @abdulrahimanchaithotam2527

    4 ай бұрын

    @@raaznm19 എന്തും കൊടുക്കാം. പക്ഷെ കഴിവുള്ളവൻ കഴിവില്ലാത്തവന് കൊടുക്കണം എന്നെ ഉള്ളൂ. ഹിന്ദുക്കളുടെ ആചാരങ്ങളായ 7-40 പതിനാരഡിയന്തിരം, ആണ്ടു എന്നൊക്കെ പറഞ്ഞു ശിർക്കൻ കിതാബുകൾ ഓതി മർസിടീസിൽ വരുന്നവന്, വയറു നിറഞ്ഞ മോയിലാർക്ക് പാവപ്പെട്ടവന് ഇല്ലാത്ത പണം കടം മറ്റും മേടിച്ചു കൊടുക്കുന്നത് മതത്തിൻ്റെ പേരിൽ ചൂഷണം ആണ്. അവയെ ആണ് ഇസ്ലാം നിരോധിച്ചത്.

  • @user-jw2rt7mx7f
    @user-jw2rt7mx7f4 ай бұрын

    മാഷാഅല്ലാഹ്!!👍🏻

  • @user-yn7ib5yi4f
    @user-yn7ib5yi4f4 ай бұрын

    My spelling mistake.very good message

  • @user-yn7ib5yi4f
    @user-yn7ib5yi4f4 ай бұрын

    Very good massage

  • @RasiyaRasiya-iy4kj
    @RasiyaRasiya-iy4kj4 ай бұрын

    ❤❤❤❤

  • @rainbowgames9716
    @rainbowgames97164 ай бұрын

    👍👍👍👍

  • @ummermm4796
    @ummermm47964 ай бұрын

    👍

  • @RasiyaRasiya-iy4kj
    @RasiyaRasiya-iy4kj2 ай бұрын

    Allah Akbar ❤❤❤

  • @kakkadi2429
    @kakkadi24294 ай бұрын

    നബി സല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞിരിക്കുന്നു ലോകവസാനം കുറേ പണ്ഡിതന്മാർ വരും അന്യയന്റെ മുതൽ അന്യയായ മായി തി ന്നും എന്ന് അതാണ് ഇന്ന് കാണുന്നത് പാവം ജനങ്ങളെ ഇല്ലാ ത്തെ കറാമത്ത് പറഞ്ഞു തിന്നു ന്നു

  • @mujeebrahman4617
    @mujeebrahman46174 ай бұрын

    😮😮😮😮😮

  • @ansiyasherin6861
    @ansiyasherin68614 ай бұрын

    Subhanallaha

  • @sefeerka3688
    @sefeerka36884 ай бұрын

    Full vdo kittumo

  • @saleemjamal16
    @saleemjamal164 ай бұрын

    👍👍👍

  • @Abdulazeez-pt4yv
    @Abdulazeez-pt4yv4 ай бұрын

    മുജാഹിദ് സുന്നി ആവുകയോ സുന്നി മുജാഹിദ് ആവുകയോ അല്ല ഇപ്പോഴത്തെ പ്രശ്നം ചില മുസ്ലിം ഹിന്ദുവായിക്കൊണ്ടിരിക്കുന്നു അതിനുള്ള പോംവഴി നോക്കുക നിങ്ങളെല്ലാവരും

  • @Illayas-jp3xk

    @Illayas-jp3xk

    4 ай бұрын

    അത് ഈ പറയുന്ന നിങ്ങൾക്കും എനിക്കും ബാദ്യത ഉണ്ട് അല്ലാതെ ഉസ്താദ്മാർക്ക് മാത്രം അല്ല ആദ്യം സ്വയം എന്ത് ചെയ്തു എന്ന് നാം ചിന്തിക്കുക

  • @saleelk02

    @saleelk02

    4 ай бұрын

    ഖുർആൻ പഠിക്കാൻ പാടില്ല എന്ന് പറഞ്ഞ പൗരോഹിത്യം തന്നെയാണ് അതിന്റെ കാരണക്കാർ.

  • @shabeerpmmy

    @shabeerpmmy

    4 ай бұрын

    Allahuvil thavakkal cheythal vazhipizhaykkal kuravaayirikkum... Allathe srishtikalodu poyaal pinne chintha maaripokan saadhyatha undu

  • @febz9606

    @febz9606

    4 ай бұрын

    അത് യഥാർത്ഥ ദീൻ അറിയാത്തതു കൊണ്ടാണ്. അതിന്നു ദീൻ മനസ്സിലാക്കണം

  • @pmnowshad
    @pmnowshad4 ай бұрын

    നിങ്ങളുടേത് പ്രസംഗമല്ല , ഒന്നാന്തരം ഉസ്താദ് മാരുടെ വഅളാണ്......

  • @najmanaju9837
    @najmanaju98374 ай бұрын

    സത്യം

  • @jamaludheenbavu7544
    @jamaludheenbavu75444 ай бұрын

    ആരോഗ്യരംഗത്ത് ചൂഷ്ണമില്ലേ' ചൂഷ്ണ ഇല്ലാത്ത 'രംഗവുമില്ലേ

  • @sharafudheen8874
    @sharafudheen88744 ай бұрын

    ചിന്ദിക്കുന്നവന്ന ദൃഷ്ടാന്തമുണ്ട

  • @Abdussalam-gl4pv
    @Abdussalam-gl4pv4 ай бұрын

    و في الحديث افاتصدق عنها قال نعم

  • @user-fe2ne5ok9g
    @user-fe2ne5ok9g4 ай бұрын

    ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും നല്ല നന്മ സതക്കയാണ് നമ്മൾ പൈസ കൊടുത്താലും സ്വർണം കൊടുത്താലും അത് അവിടെയുള്ള പള്ളിയിലേക്കാണ് അല്ലാതെ പ്രസംഗിക്കുന്നവന്റെ വീട്ടിലേക് അല്ലാ അത് മനസിലാകുക

  • @reminisa1922

    @reminisa1922

    4 ай бұрын

    ഈ class നിങ്ങളുടെ തലയിൽ workout ആയില്ല അല്ലെ

  • @PixelGraphic-bt1do

    @PixelGraphic-bt1do

    4 ай бұрын

    അതാണ് ഉസ്താദുമാർ ബെൻസ് ഒക്കെ എടുത്ത് കറങ്ങുന്നത്

  • @raaznm19

    @raaznm19

    4 ай бұрын

    @@PixelGraphic-bt1do entha moulavikk benz ille

  • @PixelGraphic-bt1do

    @PixelGraphic-bt1do

    4 ай бұрын

    @@raaznm19 onn kaanikk..edh moulavikk aan benz ullathenn

  • @raaznm19

    @raaznm19

    4 ай бұрын

    @@PixelGraphic-bt1do ഏത് പള്ളിയിൽ നിൽക്കുന്ന ഉസ്താദിന ബെൻസ് ഉള്ളത്.... തൊപ്പിയും തലപ്പാവും വെള്ളയും ധരിക്കുന്ന എല്ലാവരും ഉസ്താദുമാർ അല്ല ബിസിനസ്‌ ചെയ്യുന്

  • @Muhammadali-cn5py
    @Muhammadali-cn5py4 ай бұрын

    മക്കൾ ആദ്യം മരിച്ചാൽ ഉപ്പ, ഉമ്മ യും പ്രാർത്ഥന നടത്തിയാൽ ഭാര്യ മരിച്ചാൽ ഭർത്താവ് ന് പ്രാർത്ഥന നടത്തിയാൽ ഉമ്മാ മ്മ മരിച്ചാൽ പേര കുട്ടി പ്രാർത്ഥിച്ചാൽ കാര്യമല്ലേ ഭർത്താവ് മരിച്ചാൽ സ്വത്ത്‌ ഇൽ ഭാര്യ കൊടുത്താൽ പ്രതിഫലം കിട്ടൂലെ

  • @user-wx9by3xt9g
    @user-wx9by3xt9g4 ай бұрын

    Allathe streekakal palliyipokunnath kandtthallale dusttha

  • @khalidkp5793
    @khalidkp57934 ай бұрын

    അത്മീയ ചൂഷണം ഇല്ലാ എന്നല്ല ഉണ്ട് പക്ഷെ ഇയാൾക്ക് അല്ലാഹു ഹിദായത്ത്‌ കൊടുക്കട്ടെ

  • @reminisa1922

    @reminisa1922

    4 ай бұрын

    അദ്ദേഹത്തിന് അല്ലാഹു ഹിദായത്ത് കൊടുത്തതിൻ്റെ ഫലമാണ് ഈ പ്രസംഗം.

  • @shabeerpmmy

    @shabeerpmmy

    4 ай бұрын

    Thankalkku hidayathu kittiyo....... Ithaanu sunniyaayal ulla kuzhappam njan nannaaayi enna chintha udalekkum

  • @ashkarkv1576
    @ashkarkv15764 ай бұрын

    അൻ്റെ ആഖിബത്ത് ഇങ്ങനെയാകാനാ വിധി. ഒരു അലങ്കാരമായി കാണണ്ട.

  • @ajnaspu
    @ajnaspu4 ай бұрын

    സ്വർഗം വേണോ, സ്വർണം വേണോ...... ബാലു

  • @user-wx9by3xt9g
    @user-wx9by3xt9g4 ай бұрын

    Palusheri parannath ormayille sorgamveno sornamveno.ennuparann pirichath ormayille.madashiromani

  • @user-wx9by3xt9g
    @user-wx9by3xt9g4 ай бұрын

    Niskarikkunathinn koolivagunnille.deen parannal kashvagunnille athukuzappam illale kurukkabuddi

  • @KM-zh3co
    @KM-zh3co4 ай бұрын

    നിങ്ങൾ സുന്നി വഹാബി കളിച്ചിരുന്നോ CAA,NRC NPR വരുന്നൂ ..

  • @KM-zh3co

    @KM-zh3co

    4 ай бұрын

    @Ccbbnnn-xp7zi ലോകത്തിലെ ഏത് മതം എടുത്തു നോക്കിയാലും ഒരു മതത്തിൽ തന്നെ വിവിധ വിഭാഗങ്ങൾ കാണാം എന്നാൽ ഈ വിവിധ വിഭാഗങ്ങൾ പരസ്പ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്ന ത് അവരാരും മൈക്ക് വെച്ച് സംവാദം നടത്തി ഞങ്ങൾ മാത്രമാണ് ശരി എന്ന് പറഞ് നടക്കുന്നില്ല. എന്നാൽ മുസ്ലിം മതത്തിലെ വിവിധ വിഭഗങ്ങൾ തമ്മിൽ തർക്കിച്ച് നടക്കുന്ന കാഴ്ച്ചയാണ് നാം നിത്യേന കാണുന്നത് ,ചിലപ്പോൾ ഇത് ആക്രമണത്തിൽ വരെയെത്തിയിട്ടണ്ട് ..ഇതൊക്കെ നിർത്തേണ്ട സമയം അധിക്രമിച്ചു..ആരാണ് അത്യന്തികമായി ശരി എന്ന് അറിയണമെങ്കിൽ അത് ദൈവത്തിന് മാത്രമേ കഴിയൂ..ദൈവം വിധിയെഴുതട്ടെ മഹ്ശറയിൽ വെച്ച്

  • @As__lam

    @As__lam

    3 ай бұрын

    Adhin… endha cheyyendadh

  • @KM-zh3co

    @KM-zh3co

    3 ай бұрын

    @@As__lam എല്ലാവരും അവരവരുടെ മദ്ഹബ് അനുസരിച്ച് ജീവിക്കട്ടെ പരസപരം തർക്കിച്ച് സമയം കളയാതെ എല്ലാവരെയും ഉൾകൊണ്ട് ജീവിക്കേണ്ട സമയമാണിത്..

  • @AliAli-gf9wz
    @AliAli-gf9wz4 ай бұрын

    vappak du. a cheyyan vendi umma swadaka koduttu athan iyaalk 8grupaya paraspara mushrik. sammadikna mujahilek nadannettan iyaalk prajodanam nalgiyad butthiyundangil iyaalk manasilagum aaran swargam tadassapedtunnavarenn 8grupilum paraspara vairudyam mushrikugam

  • @marjana838
    @marjana8384 ай бұрын

    Adhinode poi

  • @aabidas8301
    @aabidas83014 ай бұрын

    ദീനിൽ നിന്ന് പുറത്താകുന്ന അനേകം കാര്യങ്ങൾ ചുറ്റിലും നടക്കുന്നു ഇപ്പോഴും സുന്നി ശിയാ പറഞ്ഞ് ' നേരം കളയല്ലേ കുഫ്രിയത്ത് പടി കയറി വരുന്നു.

  • @rajulasirajudeen8055

    @rajulasirajudeen8055

    4 ай бұрын

    mashaallah❤🎉

  • @limshid3141

    @limshid3141

    4 ай бұрын

    Jahaalath bhadhicha muslim naamadhariye islamil ninnum purath poya aqeedhayil pizhachu poyavarkkethire sahabathinte kaalam muthalkk thenne sahabaakkal marupadi koduthitundu athu lokavasanam vare thudarum...

  • @rasheedcv1975
    @rasheedcv19754 ай бұрын

    അല്ലാഹുവിന്റെ റസൂൽ ദീൻ വളർത്താൻ സഹബത്തിനോട് നിങ്ങളുടെ ഈത്ത പഴ തോട്ടം സംഭാവന ചോതിരിച്ചിരുന്നു.

  • @AbooSalih-ly1bh
    @AbooSalih-ly1bh4 ай бұрын

    പിശാജിന്നുo അനുയായികളും ആൽഫാത്തിഹ കേട്ടാൽ ഓടികളയും ഒരു വഹാബിയും ഒരു ഉമ്മാകും ഒരു തുള്ളി കണ്ണീർ ഒലിപ്പിക്കില്ല പിശാജിന്നെ പൊലെ അടുത്ത പറമ്പിലെക്ക് നീങ്ങി ഫോണിൽ കളിക്കും

  • @shafeequeali9555
    @shafeequeali95554 ай бұрын

    കുറ്റിക്കാട്ടിലെ ജിന്ന്😂

  • @shihabuddeen2037
    @shihabuddeen20374 ай бұрын

    ഏതെല്ലാം വഴികളിലൂടെയാണ് മനുഷ്യൻ വഹാബി ആയിത്തീരുന്നത്

  • @abdulgafoor3478
    @abdulgafoor34784 ай бұрын

    ഇബ്‌ലീസ് പോകാനുള്ള കാരണം ഖുർആനും പറയുന്നുണ്ട്

  • @azifaly9184

    @azifaly9184

    4 ай бұрын

    Mujahid aayal iblees aavo sangadana thoongi nadakkand padachontey islam ndhann mansssilak aarkm eath sangadanayilm cheram islam vishaalamann , NB:thettu cheyyundel nirthanam athu angikarikkanam alland karayan nilkkaruth😂

  • @abdulgafoor3478

    @abdulgafoor3478

    4 ай бұрын

    @@azifaly9184 അതിൽ എഴുതിയതിന് മറുപടി എഴുതിയതാണ് സർ

  • @muhsinaabdu2737

    @muhsinaabdu2737

    4 ай бұрын

    ​@@azifaly91840

  • @user-gk8mm5pq2d
    @user-gk8mm5pq2d4 ай бұрын

    Vivaram illathad kondan mujahid ayad

  • @nabeelnaja3933
    @nabeelnaja39334 ай бұрын

    ശൈത്തിന്റെ അടിമയായാൽ അവൻ മുജാഹിദ് പ്രസ്ഥാനത്തിൽ എത്തിപ്പെടും😅😅😅😅😅

  • @asharafmoosa7742
    @asharafmoosa77424 ай бұрын

    Kura sunnatu. Ozhivakam. Taravia 11 ,Nerchaq pokanda salam veetiyal pettennu pokam

  • @sbslm1

    @sbslm1

    4 ай бұрын

    كتاب التهجد19 Prayer at Night (Tahajjud) (16)Chapter: The Salat (prayer) of the Prophet (pbuh) at night in Ramadan and (in) other months(16)باب قِيَامِ النَّبِيِّ صلى الله عليه وسلم بِاللَّيْلِ فِي رَمَضَانَ وَغَيْرِهِ Sahih al-Bukhari 1147 Narrated Abu Salma bin `Abdur Rahman: I asked `Aisha, "How is the prayer of Allah's Messenger (ﷺ) during the month of Ramadan." She said, "Allah's Messenger (ﷺ) never exceeded eleven rak`at in Ramadan or in other months; he used to offer four rak`at-- do not ask me about their beauty and length, then four rak`at, do not ask me about their beauty and length, and then three rak`at." Aisha further said, "I said, 'O Allah's Messenger (ﷺ)! Do you sleep before offering the witr prayer?' He replied, 'O `Aisha! My eyes sleep but my heart remains awake'!" حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ أَخْبَرَنَا مَالِكٌ، عَنْ سَعِيدِ بْنِ أَبِي سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ، أَنَّهُ أَخْبَرَهُ أَنَّهُ، سَأَلَ عَائِشَةَ ـ رضى الله عنها ـ كَيْفَ كَانَتْ صَلاَةُ رَسُولِ اللَّهِ صلى الله عليه وسلم فِي رَمَضَانَ فَقَالَتْ مَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يَزِيدُ فِي رَمَضَانَ وَلاَ فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً، يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا، قَالَتْ عَائِشَةُ فَقُلْتُ يَا رَسُولَ اللَّهِ أَتَنَامُ قَبْلَ أَنْ تُوتِرَ‏.‏ فَقَالَ ‏ "‏ يَا عَائِشَةُ، إِنَّ عَيْنَىَّ تَنَامَانِ وَلاَ يَنَامُ قَلْبِي ‏"‏‏.‏

  • @sbslm1

    @sbslm1

    4 ай бұрын

    niskara shesham kootta prarthanakk thelivayi nee oru hadith uddharikk, enkil nale muthal njanum cheyyam

  • @AbooSalih-ly1bh
    @AbooSalih-ly1bh4 ай бұрын

    മുജാഹിദ് ബാലുശേരി ജുമു അ പ്രസംഘത്തിൽ സ്വർഗം വേണോ. സ്വർണ്ണം വേണോ എന്ന് ഒച്ച വെച്ച് പിരിക്കുന്നത് ഈ വഹാബി പിരിച്ച് പറ്റിക്കുന്നത് കണ്ടില്ലയോ

  • @abdullaltheefabdu759
    @abdullaltheefabdu7594 ай бұрын

    തൊപ്പി ധരിക്കൂ

  • @Eyyothil
    @Eyyothil4 ай бұрын

    ഹമ്പമ്പൊ വല്ലാത്ത കാരണം കാരണം തന്നെ 😅

  • @asarafpa6290
    @asarafpa62904 ай бұрын

    ഈ കുരാഫി ശൈലിയും ഒസീവാകണം അപ്പൊ മാത്രം ആണ്‌ മുജാഹിദ് ആവുള്ളു ഇതും ഒരു നാണക്കേട് ആണ്‌ സഹോദരൻ മാരീഈഈഈഈഈഈ പറയല്ലേ 😂😂😂😂😂😂

  • @abdulmeethal5413
    @abdulmeethal54134 ай бұрын

    സുന്നി മുജാഹിദ് തബ്ലീഗ് എപി ഇ കെ ജമാഅത്തെ ഇസ്ലാമി ഇവർക്കെല്ലാം ഏത് ഹദീസിൽ ലാണ് കുറ്റം പറയാൻ പറഞ്ഞിട്ടുള്ളത് അല്ല സഹോദര ആരെയും വിമർശിക്കാതെ ഹദീസിൽ പറയുന്ന കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക കയ്യിലുള്ള വിരലുകൾ വ്യത്യാസമുള്ളത് പോലെ ദീനിലും അഭിപ്രായവ്യത്യാസം ഉണ്ടാക്കുന്നവരും ഉണ്ടാകും അതുകൊണ്ട് ഒരു സംഘടനയെ കുറ്റം പറയാൻ ആരാണ് അധികാരം തന്നത് ഇസ്ലാമിൽ അനുവദിച്ചിട്ടുണ്ടോ ഓ മനുഷ്യാ നിങ്ങൾ ഇസ്ലാമിനെ വിപരീതമായി പ്രവർത്തിക്കരുത് അല്ലാതെ ഒരു സംഘടനയെ വിമർശിക്കുന്നത് (ഏത് സംഘടന ആയാലും)ശരിയല്ല

  • @rashidvp8847
    @rashidvp88474 ай бұрын

    അടുത്തത് ഇബ്‌ലീസ് സ്വർഗ്ഗത്തിൽ നിന്ന് പുറത്ത് പോകാനുള്ള കാരണം ഇബ്‌ലീസ് വിശദീകരിക്കും..😂

  • @marvanking4351
    @marvanking43514 ай бұрын

    Rss ഇലേക്ക് ആള് കൂടുന്നത് അല്ലാതെ rss ഇൽ നിന്നും തിരിച്ചു മനുഷ്യരാവുന്നവരുടെ എണ്ണം കുറവല്ലേ..? അതു പോലെയാണ് വഹാബിയാവുന്നതും.

  • @najeebsauda3983
    @najeebsauda39834 ай бұрын

    Onn poda vivaramilathavane

  • @Noushu983
    @Noushu9834 ай бұрын

    അയ്യോ .....നിങ്ങൾക്ക് തെറ്റി....സ്വർണം വേണോ സ്വർഗം വേണോ എന്ന ബാലുശേര്ക്ക്. ഫൈസൽ ഇവർക്ക് ഈ ആയത്ത് ബാദക്കമല്ലെ

  • @Noushu983

    @Noushu983

    4 ай бұрын

    @Ccbbnnn-xp7zi പാവങ്ങൾ ധരിച്ചാൽ വള്ളിട്രൗസർ പണക്കാർ ധരിച്ചാൽ ബെർമുട നിങ്ങളത് സ്വദഖ ബാക്കിയുള്ളവരത് പിരിവ് ...ഹ ഹഹ

  • @shebishebee8296

    @shebishebee8296

    4 ай бұрын

    Athu full kandal mathi ​@@Noushu983

  • @raaznm19
    @raaznm194 ай бұрын

    ഇപ്പോൾ ഏതിലാ... ഓപ്ഷൻ ഞാൻ പറയാം 1. Knm 2. മടവൂർ 3. ജിന്നൂർ 4. Msm 5. Wisdom 6. ജമാഅത് 7. തബ്ലീഗ് 8. ഇസ്ലാഹി 9. സിഹ്ർ ജിന്ന് (wisdom ) ഒന്ന് പോടോ 😂😂😂😂

  • @monajeeb5372

    @monajeeb5372

    4 ай бұрын

    സമസ്ത എത്ര വിഭാഗം ഉണ്ട് ?

  • @Faisalvkd99

    @Faisalvkd99

    4 ай бұрын

    😅😅😅😅ഉത്തരം പറയണം ഏതാ എന്നിട്ട് മറുപടി. Knm, ആണൊ etc......... പറയു ഫാത്തിഹയോട് വെറുപ്പുള്ള പുതിയ ടീം. ആണൊ. ??? Comment ഇൽ പ്രതീക്ഷിക്കുന്നു 😮😮

  • @dreamcatcher2517

    @dreamcatcher2517

    4 ай бұрын

    Appol ningal sunnikalude thoreeqath vibajich ethra kashnangal aayi😮😮😮😮😮 noorsiyaa kaadiriyaa haidaraabaadeee oru load undallo, athonnum ariyunnille????? 73 vibhaagham aakumenn Nabi(s) paranjittille..... Ath sambavikka namallo....ennaalalle khiyaamath naal undaakoooo....

  • @Faisalvkd99

    @Faisalvkd99

    4 ай бұрын

    @@dreamcatcher2517 അത് വിത്യസ്ത തോരീക്ആതാണെന്നൊള്ളു. എല്ലാം ആശയം ആദർശം ഒന്ന് തന്നെയാ പക്ഷെ നിങ്ങൾ.സലഫി. അങ്ങിനെയല്ലല്ലോ 😁🤩🤓✌️.

  • @raaznm19

    @raaznm19

    4 ай бұрын

    @@dreamcatcher2517 72 ൽ ഏതാ ശരി

  • @hussainyemkey7370
    @hussainyemkey73704 ай бұрын

    മകനെ നന്നാക്കാൻ പറയാത്തത് നന്നായി... ഇവന് നാശകാനാ വിധി

  • @latheefmarthya5643
    @latheefmarthya56434 ай бұрын

    ഇപ്പോൾ ഏതു മുജാഹിദിലാണ് ജിന്നൂരികളുടെ കൂടെയാണോ.. ❓🙆‍♂ എങ്കിൽ പിന്നെന്തിന് ഇങ്ങോട്ട് വന്നു ❓🙆‍♂ ഇതിലും പഴയ സ്ഥലത്തു തന്നെ നിൽക്കാമായിരുന്നു ജിന്നിനോട് വിളിച്ചു പ്രാർത്ഥിച്ചാൽ വാസീലത്തുശിർക്കാണെന്നാണോ അങ്ങയുടെ അഭിപ്രായം ❓ അതു പറയണം 🙏

  • @akbaralikhanshots9315
    @akbaralikhanshots93154 ай бұрын

    ഇതിപ്പോ എന്താ സുന്നി മഹാ മോശമാണ് എല്ലാരും മുജാഹിദ് ലേക്ക് വരൂ എന്നല്ലേ

  • @RaheshMitu-rq6lq
    @RaheshMitu-rq6lq4 ай бұрын

    മുജാഹിദ് വിട്ട് നിരീക്ഷര വാദത്തിലേക്ക് പോയവരുടെ എണ്ണം എടുക്കാൻ പറ്റുമോ

  • @Faisalvkd99
    @Faisalvkd994 ай бұрын

    ബാലുശ്ശേരി അണ്ണൻ. മൂഞ്ചിയ 🤩🤩 പ്രസംഗം. പുതിയ സ്ഥാനം കഷ്ണം ഏതാണ്. അല്ല ഫാത്തിഹ യോട് വെറുപ്പുള്ള ഈ ടീം 🤩🤓🤓🤓

  • @dreamcatcher2517

    @dreamcatcher2517

    4 ай бұрын

    Aaru paranju??? Faathihayude ardham nannaayi manassilaakkiyavaraanu mujahid aakuka. Kaaranam athil Allaahuvinod maathram praarthichaal mathi ennum vere oru padappineyum valiyyukaleyum vilich praarthikkendathilla ennum manassilaakum.,..

  • @nkrahmathulla

    @nkrahmathulla

    4 ай бұрын

    ഫാത്തിഹാ മമ്പുറം തങ്ങൾക്ക് പാർസൽ ചെയ്യാനുള്ളതല്ല. ഇല ഹള്റത്തി Al ഫാത്തിഹാ ആര് പടിപ്പിച്ചു

  • @Faisalvkd99

    @Faisalvkd99

    4 ай бұрын

    @@dreamcatcher2517 പ്രാർത്ഥന അള്ളാഹു വിനോടെ അല്ലാതെ പിന്നെ ആർക്കാ. അടിസ്ഥാനം മനസ്സിലാക്കാതെ എങ്ങിനെ മുസ്ലിം ആവും കഷ്ണം കോയാ. لا إله إلا الله

  • @allinall4625
    @allinall46254 ай бұрын

    അവൻ മുജാഹിദ് ആവാനുള്ള കാരണം, അവന്റെ ഹിദായത്ത് അല്ലാഹു എടുത്തു കളഞ്ഞു.

  • @mahmooda.p9246
    @mahmooda.p92464 ай бұрын

    സ്വർഗം വേണോ സ്വർണം വേണോ... ബാലു അണ്ണൻ 😂😂😂😂

  • @noushadmuhammedali3378

    @noushadmuhammedali3378

    4 ай бұрын

    മുടിവെളള൦ മുടിവെളള൦ ഒരു മുടിവെളള൦ കാരണം കാന്തപുരം ടീം എത്ര ഗ്രൂപ്പായി മാറി

  • @mahmooda.p9246

    @mahmooda.p9246

    4 ай бұрын

    @@noushadmuhammedali3378 ജിന്ന് കാരണം വഹാബി എത്ര (തൗഹീദ് )ഗ്രൂപ്പ്‌ ആയി..... ഇവിടെ ഒറ്റ ഗ്രൂപ്പ്‌

  • @user-hq6ni8oy3t
    @user-hq6ni8oy3t4 ай бұрын

    വഹാബിസം പിഴച്ചതാണ് അതിലേക്ക് നിങ്ങൾ പോയാൽ നിങ്ങൾക്ക് നഷ്ടം മരിച്ച ഉമ്മാക്ക് വേണ്ടി കിണർക്കുഴിക്കാൻ വേണ്ടി സ്വഹാബിയോട് നബി തങ്ങൾ കൽപിച്ചത് നീ പഠിച്ചില്ലേ ജാഹിലേ ? നബിയോട് തങ്ങൾ മുഹ് നീങ്ങൾക്ക് വേണ്ടി പാപമോചനം തേടുക എന്ന് അള്ളാഹു കൽപിച്ചില്ലേ വഹാബി നീ ഉസ്താദ് മാരുടെ ശൈലി കട്ടെടുത്ത് എത്ര കാശുണ്ടാക്കി അത് തിരിച്ചു കൊടുക്കുമോ ?

  • @dreamcatcher2517

    @dreamcatcher2517

    4 ай бұрын

    Ayye...... swantham ummamaarkkum uppamaarkum allaathe mattaark vendi aanu makkal nanma cheyyendath.?? Oru lokathum upakaarathinu thanne aanu makkal... Makkalude praarthanayum daana dharmangalum maathaapithaakkalk ethum..... Allaathe koolikk aale vilich praarthikkukayalla vendath..... muslimkalk vendi Nabi(s) praarthichittund... Nammalodum praarthikkaan paranjittund.... Athil enthaanu thett????

  • @user-dj4re4px6u
    @user-dj4re4px6u4 ай бұрын

    സമസ്തയിൽ ഉള്ള ആൾ മാരണമെങ്കിൽ ഇബ്‌ലീസ് അയ്യാളെ കൂടെ ഉണ്ടാവും

  • @muhammedmoulavi7818
    @muhammedmoulavi78184 ай бұрын

    അദ്ദേഹത്തിന്റെ ഹിദായത്ത് തെറ്റിപ്പോയത് കൊണ്ടാണ് അദ്ദേഹം മുജാഹിദിലേക്ക് പോയത്. ഹിദായത്ത് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം സുന്നിയിൽ തന്നെ നിലനിൽക്കുമായിരുന്നു.

  • @muhamedt2658

    @muhamedt2658

    4 ай бұрын

    അറിവിൻ നിലാവ് എന്തായി?

  • @hussainyemkey7370
    @hussainyemkey73704 ай бұрын

    സ്വർണ്ണം കമ്മലിൽ അന്നെ നിന്റെ കണ്ണ് 😃😃😃😃

  • @KoyaKutti-el3zr
    @KoyaKutti-el3zr4 ай бұрын

    നല്ല ഡ്രസിട്ട് അത്തറും പുരട്ടി നടക്കുന്ന എത്ര ആൾക്കാർ ഓടകുഴിയൽ വീണു പോവുന്നു

  • @sidheeque8831
    @sidheeque88314 ай бұрын

    ഇബ്‌ലീസിനെ റബ്ബ് സ്വർഗത്തിൽ നിന്ന് പുറത്താക്കാൻ ഉള്ള കാരണം അറിയാമോ? എങ്കിൽ ഇവനും ഏതാണ്ട് അങ്ങിനെ ഒക്കെ തന്നെയാണ്

  • @casinova120
    @casinova1204 ай бұрын

    ആരിഫ് ഹുസൈൻ നാസ്തികതയിലേക്ക് വന്നു എന്ത് അറിഞ്ഞിട്ടാണ്? ?അത് പോലെ എന്തേലും ലാഭം പ്രതീക്ഷിച്ചു കാണും അല്ലാതെ മുജാഹിതിൽ എന്ത് ഒലക്കയാണ് ഉള്ളത് ബിത്അത് അല്ലാതെ

Келесі