No video

ഫൈസൽ മൗലവിയെ വെള്ളം കുടിപ്പിക്കുന്ന ഒരു സുന്നി ഫൈസൽ

▶️Instagram : / vahab_saqafi_mampad
▶️Facebook : / vahabsaquafimampadoffi...
▶️KZread : / siddeekpvr2
#vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
/ siddeekpvr2
Get alerts when we release any new video. Turn on the Bell Icon.

Пікірлер: 126

  • @razic43
    @razic435 ай бұрын

    റബ്ബ് അബ്ദുൽ വഹാബ് സഖാഫി ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ.

  • @user-if5pt4ro2p

    @user-if5pt4ro2p

    4 ай бұрын

    എന്തിന്? ഈ കുറ്റം പറച്ചിൽ കേൾക്കാനോ ?

  • @razic43

    @razic43

    4 ай бұрын

    @@user-if5pt4ro2p ahlussunna adarsham ഉറക്കെ പറയാൻ....

  • @irukulangaraabu2253

    @irukulangaraabu2253

    4 ай бұрын

    കൊടുക്കട്ടെ കൊടുക്കട്ടെ പേരോട് കുറേ മുജാഹിദിനെ വളർത്തി الحمد الله ഇവന്റെ ഒക്കെ പ്രസംഗം അല്ലാഹു ഹിദായത്ത് നൽകിയ ഒരാള്‍ കേട്ടാല്‍ അന്ന് മുജാഹിദാകും അങ്ങിനെ വളർന്നതാണ് മുജാഹിദ് പ്രസ്ഥാനം കേരള സുന്നി മോല്യാറ്മാരെ വയദ് കേട്ട് ഇവന് കുറേ ആയുസ് കൊടുക്കട്ടെ

  • @razic43

    @razic43

    4 ай бұрын

    @@irukulangaraabu2253 എടൊ ഇപ്പോൾ മുജാഹിദ് എത്ര വിഭാഗമാണ്. ഓരോരുത്തർക്കും ഓരോ തൗഹീദും ഈ പിളർപ്പിന് ഒരു കാരണം പേരോട് ഉസ്താദ് ആണ്.

  • @razic43

    @razic43

    4 ай бұрын

    @@irukulangaraabu2253 നീ മുഴുവൻ ഇയാളെ പ്രസംഗം കേട്ട് നോക്കൂ അന്ധമുള്ളവർ അന്ന് മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് രാജി വെക്കും.

  • @aseesasees-ur9ic
    @aseesasees-ur9ic4 ай бұрын

    ഇതൊക്കെ കേൾക്കുമ്പോൾ സുന്നി ആശയമാണ് ശരി എന്ന് ബോധ്യപ്പെടുന്നു..മുജാഹിദ് പൊള്ളത്തരമാണെന്ന് എനിക്കു ബോധ്യപ്പെട്ടു. അൽഹംദുലില്ലാഹ്

  • @true2393

    @true2393

    4 ай бұрын

    അപ്പോൾ താങ്കൾക്ക് ബോധ്യപ്പെട്ടത് ഖുർആഫിസവും കുബൂരിസവും ആണ് ശരിയെന്നാണ് ബല്ലാത്ത ജാതി

  • @meharubasayed2262
    @meharubasayed22625 ай бұрын

    പൊളിച്ചടുക്കി 👌👌👌👌

  • @zayanuvlog2330
    @zayanuvlog23305 ай бұрын

    ഇനി 8 ൽ പൊട്ടിയ വഹാബികൾ വിറക്കും സുന്നി കൾ തലങ്ങും വിലങ്ങും പണി കൊടുക്കുന്നു 😄😄

  • @shabnasafeer5792

    @shabnasafeer5792

    4 ай бұрын

    Ee lokath maathralle വിജയം..vijayicholu

  • @KabeerVKD
    @KabeerVKD5 ай бұрын

    ഹഹഹ... മുജാഹിദ്.. എന്തിനാണ് ഇവിടെ ഇങ്ങനെയൊരു ഉടായിപ്പ് സംഘടന???🤣🤣🤣🤣

  • @k.pmajeed2087
    @k.pmajeed20875 ай бұрын

    ഇമാമുകൾ എല്ലാവരും ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സുന്നി ഫൈസൽ മോൻ സമർത്ഥിക്കുന്നുണ്ട്. മൗലവി ആദ്യം അതിൽ ഉരുണ്ട് കളിക്കാൻ ശ്രമിച്ചുവെങ്കിലും അവസാനം അത് അംഗീകരിക്കേണ്ടിവന്നു. എന്നാൽ സാധാരണക്കാരായ ഞങ്ങൾക്കും കാര്യങ്ങളെല്ലാം മനസ്സിലായി. ശിർക്കാണെങ്കിൽ ഇമാമീങ്ങൾ ആരും ഇത് രേഖപ്പെടുത്തുകയില്ലന്നത്. വളരെ നല്ല പോയിന്റ് 👍.

  • @irukulangaraabu2253

    @irukulangaraabu2253

    4 ай бұрын

    ഫൈസല് കേരള സുന്നിയാണ് എന്ന് മുഖം കണ്ടാല് അറിയില്ലേ

  • @irukulangaraabu2253

    @irukulangaraabu2253

    4 ай бұрын

    പോട ക്ളിപ്പ് കട്ട് മുറിച്ച് കൊടുക്കുകയല്ലേ സരിതേ

  • @irukulangaraabu2253

    @irukulangaraabu2253

    4 ай бұрын

    ഒക്കെ ഹിജ്ര മുന്നൂറിന് ശേഷം

  • @k.pmajeed2087

    @k.pmajeed2087

    4 ай бұрын

    @@irukulangaraabu2253 പോടാ എന്നുള്ള സംസാരമല്ലാം അങ്ങാടി പിള്ളേരുടെ സംസാരമാണ്. അതുകൊണ്ടൊന്നും മറുപടിയാകുന്നതല്ല. നിങ്ങളുടെ സങ്കടവും വിഷമവും തീർക്കുന്നു എന്ന് മാത്രം 😊.

  • @k.pmajeed2087

    @k.pmajeed2087

    4 ай бұрын

    @@irukulangaraabu2253 ഹിജ്റ 300 നു ശേഷം വന്ന ഇമാമുമാരെല്ലാം ശിർക്ക് രേഖപ്പെടുത്തിവെച്ചെന്നോ...!!.

  • @abumuneera4900
    @abumuneera49005 ай бұрын

    ജിന്ന് പൈസൽ മരത്തിന്ന് വീണ കുരങ്ങനെ പോലെയായി😂😂😂

  • @user-jz6ze6xu2v

    @user-jz6ze6xu2v

    29 күн бұрын

    2012 ൽ തൗഹീദ് മാറ്റിയതോടെ സമസ്തയുടെ തനി ശിർക്കൻ വിശ്വാസങ്ങളിലേക്ക് കൂപ്പു കുത്തിയ ഇന്നത്ത Knm എങ്ങിനെ മുജാഹിദ് ആദർശങ്ങളിൽ ഉൾപ്പെടും..? അതു കൊണ്ടല്ലേ knm തൗഹീദ് മാറ്റിയ ഉടനെ അന്നത്തെ സമസ്തയുടെ നേതാവ് അമ്പലക്കടവ് ഫൈസി സമസ്തയിലേക്ക് ലയിക്കാൻ KNM നെ ക്ഷണിച്ചത്. അല്ലെങ്കിലും പടു ഖുറാഫികളായ നിങ്ങൾ രണ്ടു കൂട്ടരും ഒരേ ആദർശക്കാർ ആയി മാറിയില്ലേ...? കൊഴിഞ്ഞു പോയി കൊണ്ടിരിക്കുന്ന അണികളെ എങ്ങിനെയെങ്കിലും കൂടെ ഇരുത്തിക്കാനല്ലേ നിങ്ങളുടെ രണ്ടു കൂട്ടരുടേയും ഇപ്പോഴത്തെ പൊറാട്ട് നാടകങ്ങൾ..? പൊതു സമൂഹം കഴുതകളാണെന്ന് രണ്ടു ഖുറാഫികളും ഇനിയും കരുതരുത്. തൗഹീദിൽ KNM ഖുറാഫികളും , സമസ്ത ഖുറാഫികളും ഇന്ന് ഒരേ വിശ്വാസക്കാരായി മാറിയതല്ലേ...? പിന്നെ എന്തിന് നിങ്ങൾ തമ്മിൽ തർക്കിക്കണം.? *അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും...!!!* ( നഹൂദ് ബില്ലാഹ് ) തൗഹീദ് മാറ്റിയതിന് ശേഷമാണ് KNM ഖുറാഫികൾ ഇത്തരം ഗുരുതര ശിർക്കൻ വിശ്വാസങ്ങൾ ഇന്ന് അണികളെ പഠിപ്പിക്കേണ്ടി വന്നത് . ഇത്തരം ഗുരുതര വിശ്വാസങ്ങൾ പേറിയ KNM ഖുറാഫികളും, സമസ്ത ഖുറാഫികളും ഇന്ന് ശരിക്കും ഒന്നുതന്നെയല്ലേ...? പിന്നെ നിങ്ങൾ തമ്മിൽ എന്തിന് തർക്കിക്കുന്നു. ജാറങ്ങളിൽ സമസ്തക്കാർ കത്തിക്കുന്ന നിലവിളക്ക് പോലും KNM ഖുറാഫികൾ കത്തിച്ചു ശിർക്ക്‌ ചെയ്യുന്നു. ആ നിങ്ങൾ രണ്ടു കൂട്ടരും ഇന്ന് ഒന്നല്ലേ...? ഇനി നിങ്ങൾ തമ്മിൽ നിസ്സാര തർക്കങ്ങൾ മാത്രമേ ബാക്കിയുള്ളൂ...? അത് നിങ്ങൾ തമ്മിൽ പരസ്പരം തീർത്താൽ പോരേ...? സാമൂഹിക അന്തരീക്ഷം മലിനമാക്കി പൊതു ശല്ല്യം ഉണ്ടാക്കണോ..? KNM 2012 ൽ തൗഹീദ് മാറ്റിയതിന് ശേഷമാണ് KNM ശിർക്കൻ വിശ്വാസങ്ങളിലേക്ക് പോയതും , ജനങ്ങളെ വഴി പിഴപ്പിക്കാനും തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് സമസ്ത ഖുറാഫികൾ പറഞ്ഞു പോന്നിരുന്ന അത്തരം ശിർക്കുകളെ മുജാഹിദുകൾ അന്നും ഇന്നും ( അന്നത്തെ യഥാർത്ഥ മുജാഹിദ് ആദർശക്കാരായ ഇന്നത്തെ WISDOM )ഈ ശിർക്കൻ വിശ്വാസങ്ങളെ ശക്തമായി എതിർക്കുമ്പോൾ... ഇന്ന് KNM ഖുറാഫികൾ സമസ്തക്കാരുടെ ഇത്തരം കൊടിയ ശിർക്കുകളെ അനുകൂലിക്കുകയും, വിശ്വസിക്കുകയും, അത് അണികളെ പഠിപ്പിക്കുകയും ചെയ്യുന്നു . അതുപോലെ KNM ഖുറാഫികൾ സമസ്ത ഖുറാഫികൾ പറയുന്നത് പോലെ മറ്റൊരു ഗുരുതരമായ കൊടിയ ശിർക്കും ഇപ്പോൾ പറയാൻ തുടങ്ങി. *"പ്രാർത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കുമെന്ന്...!!! "* ( നഹൂദ് ബില്ലാഹ് ) ഇവിടം വരെ എത്തിയിരിക്കയാണ് KNM ഖുറാഫികളുടെ ഇന്നത്തെ വിശ്വാസങ്ങൾ... ഇതും 2012ൽ തൗഹീദ് KNM മാറ്റിയതിനു ശേഷം KNM ഖുറാഫികൾ പറയാൻ തുടങ്ങിയതാണ്. ഇതും സമസ്ത ഖുറാഫികൾ വർഷങ്ങൾക്ക് മുമ്പേ പറഞ്ഞു പോരുന്നതുമാണ്. പിന്നെ എന്തിന് ഈ രണ്ടു ഖുറാഫികളും തമ്മിൽ ഒരു സംവാദം..? പരസ്പരം നിങ്ങൾ തമ്മിൽ സംസാരിച്ചു തീർത്താൽ പോരേ..?

  • @EllikkalRijab649
    @EllikkalRijab6495 ай бұрын

    ഉസ്താദ് ❤

  • @user-is8go9cv4q
    @user-is8go9cv4q5 ай бұрын

    Adipolii😂 usthad❤❤❤

  • @Shefeek780
    @Shefeek7805 ай бұрын

    സമസ്തയിൽ നിന്നും ഇദ്ദേഹം പോയി മുജാഹിദിലേക്ക്. അവിടുന്ന് പിന്നെ ജിന്ന് വിഭാഗം. നൗഷാദ് സമസ്തയിൽ നിന്ന് പോയി കുരുവട്ടൂർ വിഭാഗം ഇനി ഇവരെയൊക്കെ അടുത്ത ചാട്ടം എങ്ങോട്ടാണെന്ന് അറിയില്ല. നമുക്കും നമ്മുടെ കുടുംബത്തിനും നമ്മൾ ഉസ്താദുമാർക്കും അയൽവാസികൾക്കും നമ്മുടെ കൂടെ ജോലി ചെയ്തവർക്കും ഇപ്പോൾ ജോലി ചെയ്യുന്നവർക്കും നമ്മുടെ പലതവണ സഹായിച്ചവർക്കും നമ്മളോട് ദുആ കൊണ്ട് വസീത് ചെയ്തവർക്കും എന്നും സുന്നത്ത് ജമാഅത്തിൽ അടിയിറച്ചി നിൽക്കുവാനും ഹജ്ജും ചെയ്യുവാനും അവസാനം ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഉറക്കെ ഉച്ചരിച്ചു നിസ്കാരത്തിലെ സുജൂദിൽ കടന്നുകൊണ്ട് നോമ്പുകാരനായി കൊണ്ട് മരിക്കുവാനുള്ള ഭാഗ്യം നൽകണേ റബ്ബേ

  • @user-og8pb9mz7b

    @user-og8pb9mz7b

    5 ай бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shajilashajila5077

    @shajilashajila5077

    4 ай бұрын

    Ameen ameen ameen

  • @sheriefpariyarath5151
    @sheriefpariyarath51515 ай бұрын

    ما شاء الله جزاك الله خير

  • @sidheekt3511
    @sidheekt35115 ай бұрын

    ഫൈസൽ മൗലവി വിയർക്കുന്നു.

  • @nazzarnazz3648

    @nazzarnazz3648

    5 ай бұрын

    എന്നാ വിയർത്തു

  • @user-jz6ze6xu2v

    @user-jz6ze6xu2v

    29 күн бұрын

    2012 ൽ തൗഹീദ് മാറ്റിയതോടെ സമസ്തയുടെ തനി ശിർക്കൻ വിശ്വാസങ്ങളിലേക്ക് കൂപ്പു കുത്തിയ ഇന്നത്ത Knm എങ്ങിനെ മുജാഹിദ് ആദർശങ്ങളിൽ ഉൾപ്പെടും..? അതു കൊണ്ടല്ലേ knm തൗഹീദ് മാറ്റിയ ഉടനെ അന്നത്തെ സമസ്തയുടെ നേതാവ് അമ്പലക്കടവ് ഫൈസി സമസ്തയിലേക്ക് ലയിക്കാൻ KNM നെ ക്ഷണിച്ചത്. അല്ലെങ്കിലും പടു ഖുറാഫികളായ നിങ്ങൾ രണ്ടു കൂട്ടരും ഒരേ ആദർശക്കാർ ആയി മാറിയില്ലേ...? കൊഴിഞ്ഞു പോയി കൊണ്ടിരിക്കുന്ന അണികളെ എങ്ങിനെയെങ്കിലും കൂടെ ഇരുത്തിക്കാനല്ലേ നിങ്ങളുടെ രണ്ടു കൂട്ടരുടേയും ഇപ്പോഴത്തെ പൊറാട്ട് നാടകങ്ങൾ..? പൊതു സമൂഹം കഴുതകളാണെന്ന് രണ്ടു ഖുറാഫികളും ഇനിയും കരുതരുത്. തൗഹീദിൽ KNM ഖുറാഫികളും , സമസ്ത ഖുറാഫികളും ഇന്ന് ഒരേ വിശ്വാസക്കാരായി മാറിയതല്ലേ...? പിന്നെ എന്തിന് നിങ്ങൾ തമ്മിൽ തർക്കിക്കണം.? *അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും...!!!* ( നഹൂദ് ബില്ലാഹ് ) തൗഹീദ് മാറ്റിയതിന് ശേഷമാണ് KNM ഖുറാഫികൾ ഇത്തരം ഗുരുതര ശിർക്കൻ വിശ്വാസങ്ങൾ ഇന്ന് അണികളെ പഠിപ്പിക്കേണ്ടി വന്നത് . ഇത്തരം ഗുരുതര വിശ്വാസങ്ങൾ പേറിയ KNM ഖുറാഫികളും, സമസ്ത ഖുറാഫികളും ഇന്ന് ശരിക്കും ഒന്നുതന്നെയല്ലേ...? പിന്നെ നിങ്ങൾ തമ്മിൽ എന്തിന് തർക്കിക്കുന്നു. ജാറങ്ങളിൽ സമസ്തക്കാർ കത്തിക്കുന്ന നിലവിളക്ക് പോലും KNM ഖുറാഫികൾ കത്തിച്ചു ശിർക്ക്‌ ചെയ്യുന്നു. ആ നിങ്ങൾ രണ്ടു കൂട്ടരും ഇന്ന് ഒന്നല്ലേ...? ഇനി നിങ്ങൾ തമ്മിൽ നിസ്സാര തർക്കങ്ങൾ മാത്രമേ ബാക്കിയുള്ളൂ...? അത് നിങ്ങൾ തമ്മിൽ പരസ്പരം തീർത്താൽ പോരേ...? സാമൂഹിക അന്തരീക്ഷം മലിനമാക്കി പൊതു ശല്ല്യം ഉണ്ടാക്കണോ..? KNM 2012 ൽ തൗഹീദ് മാറ്റിയതിന് ശേഷമാണ് KNM ശിർക്കൻ വിശ്വാസങ്ങളിലേക്ക് പോയതും , ജനങ്ങളെ വഴി പിഴപ്പിക്കാനും തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് സമസ്ത ഖുറാഫികൾ പറഞ്ഞു പോന്നിരുന്ന അത്തരം ശിർക്കുകളെ മുജാഹിദുകൾ അന്നും ഇന്നും ( അന്നത്തെ യഥാർത്ഥ മുജാഹിദ് ആദർശക്കാരായ ഇന്നത്തെ WISDOM )ഈ ശിർക്കൻ വിശ്വാസങ്ങളെ ശക്തമായി എതിർക്കുമ്പോൾ... ഇന്ന് KNM ഖുറാഫികൾ സമസ്തക്കാരുടെ ഇത്തരം കൊടിയ ശിർക്കുകളെ അനുകൂലിക്കുകയും, വിശ്വസിക്കുകയും, അത് അണികളെ പഠിപ്പിക്കുകയും ചെയ്യുന്നു . അതുപോലെ KNM ഖുറാഫികൾ സമസ്ത ഖുറാഫികൾ പറയുന്നത് പോലെ മറ്റൊരു ഗുരുതരമായ കൊടിയ ശിർക്കും ഇപ്പോൾ പറയാൻ തുടങ്ങി. *"പ്രാർത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കുമെന്ന്...!!! "* ( നഹൂദ് ബില്ലാഹ് ) ഇവിടം വരെ എത്തിയിരിക്കയാണ് KNM ഖുറാഫികളുടെ ഇന്നത്തെ വിശ്വാസങ്ങൾ... ഇതും 2012ൽ തൗഹീദ് KNM മാറ്റിയതിനു ശേഷം KNM ഖുറാഫികൾ പറയാൻ തുടങ്ങിയതാണ്. ഇതും സമസ്ത ഖുറാഫികൾ വർഷങ്ങൾക്ക് മുമ്പേ പറഞ്ഞു പോരുന്നതുമാണ്. പിന്നെ എന്തിന് ഈ രണ്ടു ഖുറാഫികളും തമ്മിൽ ഒരു സംവാദം..? പരസ്പരം നിങ്ങൾ തമ്മിൽ സംസാരിച്ചു തീർത്താൽ പോരേ..?

  • @albabquranaccademy5501
    @albabquranaccademy55015 ай бұрын

    ഞാനൊരു മുജാഹിദാണ്...😮 പക്ഷെ ഈ ഫൈസൽ മൗലവിയെ പൂട്ടിയത് ഇഷ്ടപ്പെട്ടു.😂 പൊളി

  • @bismimedia5279
    @bismimedia52795 ай бұрын

    ജിന്ന് മുജാഹിദ് ഇനിയും പിളരുമോ 😅

  • @user-lo3qd4us2b

    @user-lo3qd4us2b

    5 ай бұрын

    തീർച്ചയായും 🤣🤣

  • @muhammadmsr3418

    @muhammadmsr3418

    5 ай бұрын

    നിസ്സംശയം പറയാം പിളരുകയും വീണ്ടും പിളരുകയും ചെയ്യും.

  • @noufalwn

    @noufalwn

    5 ай бұрын

    Kaanthan പിളര്‍ന്നു പോയ പോലെ

  • @user-lo3qd4us2b

    @user-lo3qd4us2b

    5 ай бұрын

    @@noufalwn ശിർക്കിൽ കുടുങ്ങി നട്ടം തിരിയുന്ന ❤️❤️ജിന്ന് ❤️❤️പോലെ 😂🤣

  • @noufalwn

    @noufalwn

    5 ай бұрын

    @@user-lo3qd4us2b Allado kanthan കുടുങ്ങിയ pole

  • @chemkkschemistryclasses
    @chemkkschemistryclasses5 ай бұрын

    ജിന്ന് മൗലവി മൂത്രം ഒഴിച്ചൂന്നാ തോന്നുന്നത്.😅

  • @mohammedhaneef173
    @mohammedhaneef17322 күн бұрын

    😂ماشاءالله❤❤❤ വഹാബ് ഉസ്താദ് മുത്താണ്

  • @firosesaquafi9533
    @firosesaquafi95335 ай бұрын

    ഫൈസൽ മൗലവിക്ക് എന്ത് ദീൻ കപട മുഖം

  • @razic43
    @razic435 ай бұрын

    അഹ്‌ലു സ്സുന്നയുടെ ആശയം എത്ര വ്യക്തം.

  • @achu7228
    @achu72285 ай бұрын

    ജിന്ന് ഗ്രൂപ്പിന്റെ usoolil ആണ് മാന്തിയത്😂

  • @Swabeeh800
    @Swabeeh8005 ай бұрын

    റാസി ഇമാം ശിർക്ക്നു കൂട്ട് നിക്കുമോ?

  • @razic43
    @razic435 ай бұрын

    ഫൈസൽ മൗലവി കട്ടു.

  • @user-hf6yu3eu4n
    @user-hf6yu3eu4nАй бұрын

    റാസിയിൽ ഉള്ളത് സനദില്ല എന്ന് പറഞ്ഞപ്പോൾ 14 ഓളം കിതാബുകളിൽ ഉണ്ട് എന്ന് പറഞ്ഞപ്പോൾ അത് ശിർക്കാണോ എന്ന് ചോദിച്ചപ്പോൾ മൗലവി കിടന്നു ഉരുളുന്ന രംഗം എല്ലാവർക്കും മനസ്സിലാകും അതിൽ നിന്നു തന്നെ കട്ടുവായിക്കുകയും ചെയ്തു സുന്നികൾക്ക് വഹാബിസം പൊള്ളത്തരം മനസ്സിലാക്കാനുള്ള നല്ലൊരു മറുപടിയാണ് അങ്ങനെ വഹാബിസത്തിന്റെ പൊള്ളത്തരം ചോദ്യത്തിലൂടെ മനസ്സിലാക്കി കൊടുത്ത ഫൈസൽ ധാരാളം അഭിനന്ദനങ്ങൾ ഇങ്ങനെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു വഹാബിസം പൊള്ളത്തരങ്ങളുടെ കൂടാരം

  • @abdulsalim5627
    @abdulsalim56275 ай бұрын

    രണ്ടാമതും മൂന്നാമതും വരും . ഏതായാലും മുജാഹിദ് ആകെ പൊട്ടി പാളിസായി

  • @Shareef-wk8ow
    @Shareef-wk8ow5 ай бұрын

    ഫൈസൽ മൗലവി വല്ലാത്ത കുട്ക്കിൽ

  • @user-cw2pe5nn9m
    @user-cw2pe5nn9m5 ай бұрын

    ഫൈസൽ മാവുലവി മൂത്രമൊഴിച്ചു പോയി

  • @true2393
    @true23934 ай бұрын

    അല്ലാഹുവേ സകരിയ സ്വലാഹിക്ക് ദറജ ഉയർത്തി കൊടുക്കണേ 🤲ആമീൻ.

  • @moidunnigulam6706

    @moidunnigulam6706

    Ай бұрын

    മുജാഹിദിനെ പിളർത്തിയതിന്....?!

  • @Shareef-wk8ow
    @Shareef-wk8ow5 ай бұрын

    ജിന്ന് മുജാഹിദ് ഇനിയും പിളരും

  • @user-ln7sd5jv5w
    @user-ln7sd5jv5w5 ай бұрын

    👌👌👌

  • @askarellikkal9612
    @askarellikkal96125 ай бұрын

    ❤❤❤❤❤

  • @user-dc2du4uh5t
    @user-dc2du4uh5t5 ай бұрын

    💯👍🏻👌🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @basics7930
    @basics79305 ай бұрын

    ❤❤

  • @sidheekt3511
    @sidheekt35115 ай бұрын

    ❤❤❤

  • @yaseenrazakv7463
    @yaseenrazakv74634 ай бұрын

    7:21 മൗലവി എമ്മാതിരി കക്കൽ 😂

  • @shammasmediabangarkodi342
    @shammasmediabangarkodi3425 ай бұрын

    ❤❤❤❤❤❤

  • @MishabMichu-rb3zi
    @MishabMichu-rb3zi5 ай бұрын

    👍👍🌹🌹🌹

  • @dharweshdharwesh2160
    @dharweshdharwesh21605 ай бұрын

    Faisal vs Faisal moulavi fully link kittumo

  • @anasnm
    @anasnm5 ай бұрын

  • @noushadnoushad5231
    @noushadnoushad52315 ай бұрын

    മൗലവി പറഞ്ഞത് അതിരസംസിദ്ധീഖ് (റ) കറാമത്താണ് അത് റസൂൽ ഖബറിൽ നിനും വിളിച്ചത് സ്വഹാബത്തിന്റെ വിളി കേൾക്കാൻ റസൂലിന് കേൾക്കാൻ കഴിയില്ല എന്നു വെരുത്തി തീർക്കാനുള്ള തന്ത്രമാണത്. സ്വഹാബത്തു വിളിച്ചാലും ഇല്ലെങ്കിലും റസൂൽൻ്റെ ഖബറിൽ നിനും സമ്മതം ആയിട്ട് മറുപടി വന്നില്ലേ...? സ്വഹാബത്ത് സിദ്ധീഖ് (റ) നെ അതനുസരിച്ച് മറവ് ചെയ്തില്ലേ...? മരിച്ചവർക്ക് ഖബറിൽ നിന്നും സമ്മതം കൊടുക്കാൻ ഖുർആനിൽ തെളിവുണ്ടോ...?

  • @muhammedsafwan3134

    @muhammedsafwan3134

    5 ай бұрын

    ളുഹർ 4 rakaath ആണ് എന്നതിന് ഖുർആൻ നിൽ തെളിവ് ഉണ്ടോ

  • @muhammedsafwan3134

    @muhammedsafwan3134

    5 ай бұрын

    നിങ്ങൾ ളുഹർ നിസ്കരിക്കുന്നില്ലേ എല്ലാത്തിനും ഖുർആൻ നിൽ നിന്ന് തെളിവ് kitto

  • @basics7930

    @basics7930

    5 ай бұрын

    നിങ്ങളുടെ മുജാഹിദ് സംഘടന തനി വിഡ്ഢിത്തമാണ്.....അല്ലാതെ ഒന്നുമല്ല

  • @shabnasafeer5792

    @shabnasafeer5792

    4 ай бұрын

    ​@@muhammedsafwan3134ഹദീസിൽ തെളിവ് ഉണ്ടല്ലോ അത് പോരെ

  • @moidunnigulam6706

    @moidunnigulam6706

    Ай бұрын

    /​@@muhammedsafwan3134/ ഉണ്ട്

  • @true2393
    @true23934 ай бұрын

    ഈ വീഡിയോ കാണുന്ന സകല ബിദ്അത്ത് ജമാഅത്ത്കാരോടും(സമസ്ത)പറയുകയാണ് മമ്പാടൻ സഖ്‌ആഫിയോട് ഇപ്പോൾ ഈ കമന്റിൽ വന്നിട്ട് ചോദിക്കുക ഉസ്താദെ മലക്കുകൾ നമ്മുടെ വാക്കുകൾ രേഖപ്പെടുത്തുന്നുണ്ടോ? നമ്മുടെ അമലുകൾ നോക്കി കാണുന്നുണ്ടോ? ഇതേ മാതിരി ജിന്നുകൾക്കും കാണാൻ(നമ്മളെ) കഴിയുമോ? വല്ല രീതിയിൽ ഉപദ്രവിക്കാൻ കഴിയുമോ?ഇതേ രൂപത്തിലാണോ മരിച്ചു പോയ മഹാത്മാക്കൾ നമ്മെ കാണുന്നത്? മമ്പാടിന്റെ ഫീസ് ഊരുന്നത് insha allah നമുക്ക് കാണാം?

  • @ConfusedCello-vo5kp
    @ConfusedCello-vo5kp5 ай бұрын

    👍🏼👍🏼👍🏼🌹🌹🌹

  • @spicetourister2492
    @spicetourister24925 ай бұрын

    👍👍👍👍

  • @rosemilk-mo4wn
    @rosemilk-mo4wn5 ай бұрын

    posco vanno......?

  • @Shareef-wk8ow
    @Shareef-wk8ow4 ай бұрын

    കിതാബിൽ കളവ് നടത്തിയ ഫൈസൽ മൗലവി

  • @user-pe6hp4iy3y
    @user-pe6hp4iy3y5 ай бұрын

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @user-rc3sz3rd2q
    @user-rc3sz3rd2q5 ай бұрын

    Exaland 🎉

  • @Shareef-wk8ow
    @Shareef-wk8ow4 ай бұрын

    വഹാബിസം പൊളിഞ്ഞു

  • @mohamedrahmani2151
    @mohamedrahmani21515 ай бұрын

    ഇതുതന്നെയല്ലേ മൗലവി തലമുറ മാറ്റത്തിലൂടെ നിങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @trustee0129
    @trustee01295 ай бұрын

    Nanam ellado wahabi ?

  • @mayancp8800
    @mayancp88005 ай бұрын

    ഒറ്റ ചെമ്പ് ബിരിയാണി യെ എല്ലാവിടെയും വിളമ്പാൻ ഉള്ളൂ അത് കൊണ്ട് വീണ്ടും മമ്പാട് സകാഫി വരില്ല

  • @ipman1101
    @ipman1101Ай бұрын

    ക്ലിപ് മുറിച്ച് മുറിച്ച് ഇനിയും മടുത്തില്ലേ

  • @aksharacenter2032
    @aksharacenter20325 ай бұрын

    പോളണ്ടിനെ പറ്റി ഇനി മിണ്ടരുത് 😅

  • @truthphilic

    @truthphilic

    5 ай бұрын

    ചിരിപ്പിക്കല്ലെടോ 😄.

  • @karimindi2633

    @karimindi2633

    5 ай бұрын

    അവിടെ എന്താ

  • @muhammaduvaizcp6494
    @muhammaduvaizcp64945 ай бұрын

    😂

  • @mayancp8800
    @mayancp88005 ай бұрын

    രണ്ടാമത് ഒരു പ്രാവശ്യം മമ്പാട് സകാഫി വരില്ല തീർച്ച

  • @muhammedyaseen871

    @muhammedyaseen871

    5 ай бұрын

    😂😂😂okda

  • @shamsukarakkunnu8888

    @shamsukarakkunnu8888

    5 ай бұрын

    എങ്ങോട്ട് വരില്ലെന്ന്

  • @ashrafmuhammed7365

    @ashrafmuhammed7365

    4 ай бұрын

    നൂറു വട്ടം ജിന്നൂരി കളുടെയും വഹാബി ബിദ്അത്ത് കളുടെ കൂട്ടിൽ കയറി മറുവടി പറയും അത് mambaadaan

  • @abdulazeez3138
    @abdulazeez31385 ай бұрын

    Omni pani

  • @user-kb7er1bs6p
    @user-kb7er1bs6p5 ай бұрын

    Islaamil pedatha ninghalk rasoolullane snehikkan kaziyillado

  • @monajeeb5372
    @monajeeb53725 ай бұрын

    സഖാഫി അതിന് സനദ് ഇല്ല ഇസ്ലാമിൽ ഒരു കാര്യം സ്വരപ്പെടണമെങ്കിൽ സനദ് വേണം കാന്തപുരം കൊണ്ട് വന്ന മുടി സനദ് ഇല്ലാതായതോട് കൂടി ഇപ്പോൾ അതിനെ പറ്റി ഒന്നും കേൾക്കുന്നില്ല

  • @Eyyothil

    @Eyyothil

    5 ай бұрын

    ബുദ്ധി ഇല്ല എന്ന് മനസ്സിലായി 😔

  • @butterflybutterfly7964

    @butterflybutterfly7964

    4 ай бұрын

    എടൊ ചെങ്ങായി സനതല്ല പ്രശ്നം. ഇമാമീങ്ങൾ ഇത് എന്തിന് രേഖപ്പെടുത്തി എന്നതാണ് പ്രശ്നം.

  • @yaseenrazakv7463
    @yaseenrazakv74634 ай бұрын

    വഹാബിസം അടപടലം അറബിക്കടലിലേക്ക്😂

  • @mnlpk4692
    @mnlpk46925 ай бұрын

    ഖുറാഫി മുസ്‌ലിയാരെ..... കുറച്ചു പണിപ്പെടേണ്ടി വരും.... തൗഹീദിനെ ഖണ്ഡിക്കാൻ....

  • @saeeds9199

    @saeeds9199

    5 ай бұрын

    ഖുറാഫി ആരാ.

  • @shafeeqakkara8656
    @shafeeqakkara86565 ай бұрын

    Sunni ഫൈസൽ അല്ല കാന്ത മത ക്കാരൻ ഫൈസൽ എന്ന് പറ

  • @sulaimanrahmani6395

    @sulaimanrahmani6395

    5 ай бұрын

    ന്നാലും സുന്നിയിൽ പവർ കൂടുകയാണ് ചെയ്യുക

  • @shafeeqakkara8656

    @shafeeqakkara8656

    5 ай бұрын

    @@sulaimanrahmani6395 റസൂൽ ന്റെ കാലത്ത് പവർ അബൂ ജാഹിൽ ആയിരുന്നു മൂസ നബിയുടെ കാലത്ത് ഫിർ ആന് ഇബ്രാഹിം നബിയുടെ കാലം നമ്രൂ ദു എന്ന പോലെ ഈ കാലം ഇസ്ലാം ന്റെ ശത്രു കാന്ത മതം അത്രേ ഒള്ളു

  • @jafarp4707

    @jafarp4707

    5 ай бұрын

    ജിന്ന് ഫൈസൽ.....ആകെ തിരിമറി നടത്തി..... വെള്ളം കുടിക്കുന്നു..... ജിന്നും വീണ്ടും പിളരും

  • @saeeds9199

    @saeeds9199

    5 ай бұрын

    സുന്നികൾ എല്ലാം ഒന്നാണ് ആദർശം കൊണ്ട്

  • @shafeeqakkara8656

    @shafeeqakkara8656

    5 ай бұрын

    @@saeeds9199 ശിയാക്കൽ എന്ന് പറ

  • @zakkariyack2871
    @zakkariyack28715 ай бұрын

    സഖാഫീ ഫൈസൽ മൗലവിയുടെ ക്ലിപ്പ് ഇടല്ലെ ജനങ്ങൾ അയാളുടെ പ്രസംഗം മുഴുവൻ തപ്പിയെടുത്ത് കേൽക്കും വെളുകാൻ തേച്ചത് പാണ്ഡായി എന്ന് കേദിക്കേണ്ടിവരും

  • @saeeds9199

    @saeeds9199

    5 ай бұрын

    മണ്ടത്തരം കെട്ടിട്ടെന്താ

  • @zakkariyack2871
    @zakkariyack28715 ай бұрын

    മൂസാ നബിയോട് ഫിർഔന്റെ ചോദ്യം പോലെ അപ്പൊ നമ്മുടെ പിതാക്കൾ നരകത്തിലാണെന്നാണോ നീ പറയുന്നത് സനദില്ലാത്ത കഥ പറഞ്ഞ് മരിച്ചവരെ വിളിച്ച് പ്രാർത്ഥിപ്പിക്കുന്ന സഖാഫീ താങ്കൾ പിശാചിൻ്റെ വലംങ്കയ്യാണെന്ന സത്യം വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @FasilFalil
    @FasilFalil5 ай бұрын

    ❤❤❤❤❤

Келесі