ഫാസിലാ ഫാസിലാ ...| Malayalam Mappila Songs | Malayalam Album Songs 2015 [HD]

Ойын-сауық

Album : Fasila Fasila
Music $ Lyrics : Nizar Vadakara
Singer :Shafi Kollam
Subscribe To Our KZread Channel
kzread.info_c...
Saleem kodathoor mappila album
Malayalam new
Mappila album kollam shafi new malayalam
album
malayalam new mappila album
mappilapattu saleem kodathoor kollam
shafi Thanseer koothuparamba thajudeen
vadakara mappila album singers malayalam
mappilapattu old malayalam song
malayalam new movie song malayalam
official trailer song

Пікірлер: 759

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp6 ай бұрын

    2024 ൽ ഫാസിലയെ കാണാൻ വന്നവര് ഉണ്ടോ..😍❤

  • @saluhadi

    @saluhadi

    6 ай бұрын

    ❤❤❤❤🙌☺

  • @saluhadi

    @saluhadi

    6 ай бұрын

    Nmmle pole rayer arnklm undvo😇🤩

  • @raneesvengad7655

    @raneesvengad7655

    5 ай бұрын

    😊

  • @subeesharikkulam2075

    @subeesharikkulam2075

    3 ай бұрын

    ഞാൻ

  • @FaseelaSheril

    @FaseelaSheril

    3 ай бұрын

    😂😂

  • @harisbeach9067
    @harisbeach9067 Жыл бұрын

    2023 ൽ ഫാസിലയെ കാണാൻ വന്നവർ ഉണ്ടോ ഇവിടെ..😍❤️

  • @fasi.nilambur3643

    @fasi.nilambur3643

    Жыл бұрын

    Njan

  • @sunivava3779

    @sunivava3779

    Жыл бұрын

    Njnum😁

  • @junaidrahuman1279

    @junaidrahuman1279

    Жыл бұрын

    😊❤

  • @swadaqa9090

    @swadaqa9090

    Жыл бұрын

    പിന്നെ എന്നാ മൊഞ്ചാ 😜😜

  • @irfadekezhukudikkal5952

    @irfadekezhukudikkal5952

    Жыл бұрын

    Njnum

  • @muhammedsalahudeen1660
    @muhammedsalahudeen1660 Жыл бұрын

    2025ലും ഈ പാട്ടു കേൾക്കും എന്ന് ഉള്ളവർ ലൈക്‌ അടിക്ക് ❤️❤️

  • @fathimarasheed8409

    @fathimarasheed8409

    Жыл бұрын

    In sha allah..👍

  • @aleenav1186

    @aleenav1186

    10 ай бұрын

    ഇൻ ഷാ അല്ലാഹ് ജീവിച്ചിരുപ്പുണ്ടേൽ kanum❤

  • @muhammedanas551

    @muhammedanas551

    9 ай бұрын

    Insha allah🙂💗

  • @ajithpk7543

    @ajithpk7543

    8 ай бұрын

    Ah

  • @afsalmannani

    @afsalmannani

    3 ай бұрын

    ഇന്ശാല്ലാഹ്

  • @user-jj2jf5ed1n
    @user-jj2jf5ed1n3 жыл бұрын

    ഇതൊക്കെ കേട്ടാണ് വളർന്നത്... അന്നത്തെ സുന്ദരി ഇത്തമാരും പൈങ്കിളി ഇക്കാക്കമാരുമൊക്കെ എവിടെയാണോ റബ്ബേ.... ആ കാലത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു. ഇന്ന് ആൽബം പാട്ടിനെ കളിയാക്കുന്നവർക്ക് അറിയില്ലല്ലോ... ഇതൊക്കെ ഒരു മനോഹരമായ കാലത്തിന്റെ ഓർമ്മകൾ ആണെന്ന്...

  • @ijaze2396

    @ijaze2396

    3 жыл бұрын

    Yes 💯

  • @famzeerfamzi5797

    @famzeerfamzi5797

    3 жыл бұрын

    Valare sheriyatta ath😇😇

  • @samad__5935

    @samad__5935

    3 жыл бұрын

    😂😂👌👌

  • @LittleBowshairaccessories

    @LittleBowshairaccessories

    3 жыл бұрын

    Valare shariyanu❤

  • @m4muthutalks

    @m4muthutalks

    3 жыл бұрын

    സത്യം 👌👌👌 നമ്മൾ 90s കിഡ്‌സിന്റെ അന്നത്തെ favorite പാട്ട് ആയിരുന്നു ഇതൊക്ക 😍👍❤

  • @m4muthutalks
    @m4muthutalks Жыл бұрын

    ഈ പാട്ട് ഇറങ്ങിയ സമയത് 10ത്തിൽ പഠിക്കുവായിരുന്നു അന്ന് ഒരു ❤ഉണ്ടായിരുന്നു അവൾക് ഈ പാട്ട് പടികൊടുക്കൻ ആയിട്ട് മാത്രം സ്കൂളിൽ പോയ ഓർമ്മകൾ 😢😢അതൊക്കെ ഒരു കാലം

  • @nakulmk3292

    @nakulmk3292

    Ай бұрын

    Aval ippol koode ille

  • @m4muthutalks

    @m4muthutalks

    Ай бұрын

    @@nakulmk3292 illa😁😃

  • @jalsiyatp7903
    @jalsiyatp7903 Жыл бұрын

    ഈ ആൽബം ഒക്കെ കേട്ടു വളർന്നത് കൊണ്ട് എന്നും ഉള്ളിൽ പ്രണയം ഉണ്ട് 😁😁😁 90സ് ഗേൾ

  • @h_a_r_i_zh_a_m_e_e_d7847

    @h_a_r_i_zh_a_m_e_e_d7847

    Жыл бұрын

    Editing edit cheythlle😂

  • @muhammesameer4825

    @muhammesameer4825

    Жыл бұрын

    🤗

  • @naijusalam

    @naijusalam

    11 ай бұрын

    കുറെയെണ്ണത്തിനെ maximum ഊറ്റിയിട്ട് ഊംഫിച്ചുകാണുമല്ലോ നീയ്യ് 😂😂😂😂😂😂

  • @rishadpalakkal9394

    @rishadpalakkal9394

    9 ай бұрын

    Athe athe

  • @Devanandadevuzz725

    @Devanandadevuzz725

    8 ай бұрын

    👍👌👌👌😍

  • @muhammednayeemnmz2187
    @muhammednayeemnmz21873 жыл бұрын

    2021 ആരൊക്കെ കേൾക്കുന്നു 💞❤💞❤💞❤💞❤💞❤💞❤

  • @akhilakk7781

    @akhilakk7781

    3 жыл бұрын

    Njn und

  • @kps241
    @kps2414 жыл бұрын

    2020 ഈ പാട്ട്‌ കാണൂന്നവർ ഉണ്ടോ?🤣

  • @shamla2863

    @shamla2863

    4 жыл бұрын

    Aa

  • @kps241

    @kps241

    4 жыл бұрын

    Sulaika Thayyil ...🤣Adipoli

  • @subairnp4372

    @subairnp4372

    4 жыл бұрын

    1.5.2020 pattambi

  • @binshadbin1591

    @binshadbin1591

    4 жыл бұрын

    Njn indh bro

  • @swalihnaseem4885

    @swalihnaseem4885

    4 жыл бұрын

    Kara Paramban Yes

  • @m4muthutalks
    @m4muthutalks3 жыл бұрын

    90s കിഡ്‌സിന്റെ ഫേവറേറ്റ് സൊങ്ങ്😍👌❤

  • @m4muthutalks

    @m4muthutalks

    Жыл бұрын

    Ente comments 😘😔

  • @shamnadkt8052
    @shamnadkt80525 ай бұрын

    എത്ര വർഷം കഴിഞ്ഞാലും നമ്മൾ ഈ ഫാസിലാനേ കാണാൻ വരും,😂 2024❤❤‍🔥

  • @ramshad_otp
    @ramshad_otp2 жыл бұрын

    Nostalgia 💖 ഷാഫിക്ക ഒരു രക്ഷീല്ല 👌🏻💯😍

  • @rameshunni9411
    @rameshunni9411 Жыл бұрын

    E song ippozhum ishttapedunnavarkku age 30 above aayi kanum❤😊

  • @irfanairfa8398

    @irfanairfa8398

    10 ай бұрын

    27

  • @muhammedshakir3160

    @muhammedshakir3160

    9 ай бұрын

    23

  • @rayyu321

    @rayyu321

    8 ай бұрын

    സത്യം

  • @FITECHVLOGS

    @FITECHVLOGS

    6 ай бұрын

    33

  • @YOLO-uj1uw

    @YOLO-uj1uw

    5 ай бұрын

    30

  • @ctjahamgircheruvady7779
    @ctjahamgircheruvady7779 Жыл бұрын

    ഇതിൻ്റ mp 3 ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ടു ഇതു് nokiya മൊബൈൽ ഫോൺ കിട്ടിയയുടൻ ഇതൊക്കെ കേറ്റി ഹെഡ്സെറ്റ് കുത്തി കേട്ട് സ്വോപ്നങ്ങൾ കണ്ട് നടന്ന കാലം😀

  • @vallanchirab1239
    @vallanchirab12393 жыл бұрын

    2021 ആരെങ്കിലുമുണ്ടോ

  • @micheal5853

    @micheal5853

    3 жыл бұрын

    😍😍😍

  • @micheal5853

    @micheal5853

    3 жыл бұрын

    Unde

  • @ismaielchippu3712

    @ismaielchippu3712

    3 жыл бұрын

    ya

  • @praveensunny3069

    @praveensunny3069

    3 жыл бұрын

    Yes bro

  • @asifdon5224

    @asifdon5224

    3 жыл бұрын

    ::: Vv

  • @k14tech88
    @k14tech885 жыл бұрын

    2019 Ee paat kanunnavar undangil like Adiku

  • @shafishameem4340

    @shafishameem4340

    4 жыл бұрын

    The other thing I can get involved with a bit more

  • @shafishameem4340

    @shafishameem4340

    4 жыл бұрын

    The other thing I can see that it was the last time. The only way I am looking to buy the best, and the Price

  • @shafishameem4340

    @shafishameem4340

    4 жыл бұрын

    The

  • @shafishameem4340

    @shafishameem4340

    4 жыл бұрын

    The only way

  • @subairnp4372

    @subairnp4372

    4 жыл бұрын

    1.4.2020 പട്ടാമ്പി

  • @ctjamsheed8572
    @ctjamsheed85722 жыл бұрын

    നിസാര്‍ വടകരയുടെ അതിമനോഹരമായ വരികളില്‍ ഒന്ന്♥

  • @arunarun9089
    @arunarun9089 Жыл бұрын

    ന്റെ 8 ക്ലസ്സ് പഠനക്കല്ലാമായിരുന്നു ഈ സോങ്😓 ഇന്ന് 2022 കഴിയാൻ പോവുന്നു .കുട്ടികാല ഓർമകകൾ മനോഹരം😍😍😓

  • @jazp6424
    @jazp6424 Жыл бұрын

    School വിട്ട് വന്നാൽ ഇതൊക്കെ കേൾക്കലായിരുന്നു പതിവ് 😍

  • @naseermuhammedmuhammed4885
    @naseermuhammedmuhammed48853 жыл бұрын

    എന്ന ഇട്ടേച്ചുപോയ ഫാസില സുഖമായി ജീവിക്കുന്നതിൽ സന്തോഷം

  • @mayilpeeli1624

    @mayilpeeli1624

    3 жыл бұрын

    Ayyo pavam😭😭

  • @badboybadboy1981

    @badboybadboy1981

    2 жыл бұрын

    🤭🤭🤭🤭🤣

  • @shamimhmd9079

    @shamimhmd9079

    2 жыл бұрын

    🤣🤣😇

  • @rameesrami4987

    @rameesrami4987

    2 жыл бұрын

    😂

  • @zubaidazubaida2327

    @zubaidazubaida2327

    2 жыл бұрын

    😄😄😄👍

  • @ckl553
    @ckl553 Жыл бұрын

    90"s കുട്ടിക്കാലം വേറേ ലെവൽ ആയിരുന്നു❤

  • @Jaabi_mhmd_
    @Jaabi_mhmd_4 жыл бұрын

    2022ൽ😁 ആരെങ്കിലുമുണ്ടോ 😍😍😍

  • @safarsafu8138

    @safarsafu8138

    3 жыл бұрын

    Illa ammalokke 2021 l anu

  • @shobhukottodi5866

    @shobhukottodi5866

    3 жыл бұрын

    2021😜😜

  • @majimaji6052

    @majimaji6052

    3 жыл бұрын

    Yes

  • @asnaup4919

    @asnaup4919

    2 жыл бұрын

    Love🥰

  • @asnaup4919

    @asnaup4919

    2 жыл бұрын

    Love🥰

  • @thaara_
    @thaara_ Жыл бұрын

    ഇന്ന് ഈ പാട്ട് കേട്ട് കളിയാക്കുന്നവർക്ക് അറിയില്ല. ഒരു കാലത്ത് ഈ പാട്ട് വല്ലാത്തൊരു തരംഗം ആയിരുന്നു... അത് കൊണ്ട് ആണ് ഇന്നും തിരിഞ്ഞു പിടിച്ചു ഇത് കേൾക്കുന്നത്..

  • @roxreals4834
    @roxreals48343 жыл бұрын

    2021 ഒന്നിൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ ലൈക്‌ അടി

  • @mohammedfawaz2205

    @mohammedfawaz2205

    Жыл бұрын

    2023✌️

  • @rockzzzzzzzzzzul
    @rockzzzzzzzzzzul2 жыл бұрын

    എന്റെ sslc കാല ഘട്ടത്തിൽ ഇറങ്ങിയ സോങ് നിൻ മിഴിയകയും പൂങ്കവിളഴകും എനിക്കല്ലയോ പെണ്ണേ എനിക്കല്ലയോ.. പൂമരത്തണലിൽ ഞാൻ കൂടൊരുക്കീടാം പൂങ്കാരളെ ഞാൻ കാതിരുന്നോളം പെണ്ണേ ഫാസിലാ ഫാസിലാ..

  • @suhassuhastanur9363

    @suhassuhastanur9363

    Жыл бұрын

    Ennit passayo

  • @muhammadthanveer2295
    @muhammadthanveer22952 жыл бұрын

    മ്മക്കും ഉണ്ടായിരുന്നു ഈ പാട്ടും കേട്ട് msg അയച്ചോണ്ടിരുന്ന കാലം 😭😭😭എവിടെയാണോ എന്തോ

  • @ansarn1949
    @ansarn19494 жыл бұрын

    Ee song 50 l kooduthal vattom kandavar like adikk

  • @sadikali2057
    @sadikali20574 жыл бұрын

    2020ഇൽ കാണുന്നവരുണ്ടോ

  • @subairnp4372

    @subairnp4372

    4 жыл бұрын

    Subair suhaila pattambi

  • @igntbotmkd282

    @igntbotmkd282

    3 жыл бұрын

    ആ ഉണ്ട്

  • @maimua2578
    @maimua25784 жыл бұрын

    2020 il arelum ndo?

  • @subairnp4372

    @subairnp4372

    4 жыл бұрын

    2.5.2020. pattambi

  • @shamseerzaibzaib1626

    @shamseerzaibzaib1626

    3 жыл бұрын

    2021il😀👍

  • @shamjathkhankurikkalshamju1449
    @shamjathkhankurikkalshamju14495 жыл бұрын

    Anyone 2019

  • @mallumusic5440

    @mallumusic5440

    4 жыл бұрын

    2020👌

  • @sanusimu9756

    @sanusimu9756

    3 жыл бұрын

    Np0

  • @sanusimu9756

    @sanusimu9756

    3 жыл бұрын

    9

  • @nadiraaju6457
    @nadiraaju64572 жыл бұрын

    കോളേജ് കാലം ആണ് ഓർമ വരുന്നേ... പഴയ കാലം... തിരിച്ചു കിട്ടാത്ത കാലം 😕

  • @shabnamjabbar848
    @shabnamjabbar8484 жыл бұрын

    2020il kaanunnavar

  • @ajuachu3156

    @ajuachu3156

    4 жыл бұрын

    Mee

  • @subairnp4372

    @subairnp4372

    4 жыл бұрын

    1 .5.2020 പട്ടാമ്പി

  • @shafeeqvalanchery2545
    @shafeeqvalanchery25453 жыл бұрын

    ഷാഫിക്കന്റെ പൊളി സോങ് 🤟🤟🤟🤟🤟🤟🤟🤟🥰🥰🥰🥰🥰🥰🥰🥰💓💓💓💓🥰🥰🥰

  • @shajeernaju4000
    @shajeernaju40009 ай бұрын

    2023 il kelkunnavarundoo......oru kalath ee paattokke aaayirunnu fvrt.....❤

  • @user-dt3ir9fo5p
    @user-dt3ir9fo5p4 жыл бұрын

    ഇതൊക്കെയാണ് പാട്ട്

  • @mu5315
    @mu53156 жыл бұрын

    one of the my favourite song😍😍

  • @sasisasi4663

    @sasisasi4663

    5 жыл бұрын

    Sasi

  • @mahamoodharis6268
    @mahamoodharis62684 жыл бұрын

    സൂപ്പർ സോങ് 🎶🎶🎶

  • @rafinihalsinanguhituooyl

    @rafinihalsinanguhituooyl

    Жыл бұрын

    qpwmfdkfjxknfjfjekbcmfmmhfhhjfjjdgfgkhgjjhfmvgipds Bkfkfdgmfogfkkfjfpdhbfkky

  • @rinshadpn5253
    @rinshadpn52533 жыл бұрын

    I miss my days with 💔 memories

  • @fasilbasheer3552
    @fasilbasheer355211 ай бұрын

    അന്ന് ഇത് കണ്ട് പ്രേമിച്ച് കെട്ടിയവരൊക്കെ ഇന്ന് കുടുങ്ങി....😂😂😂😜 സത്യം അല്ലെ guyss. ...😃😃😌

  • @AtoZ76411
    @AtoZ764114 жыл бұрын

    കലാലയ ജീവിതം ഓർമ്മകളിൽ

  • @nightcrawler864
    @nightcrawler8643 жыл бұрын

    ഹിഹ്ഹി എനിക്ക് മനഃപാഠം ആയിരുന്ന പാട്ട്..

  • @fazilfazz8572
    @fazilfazz85723 жыл бұрын

    ഇത് കേൾക്കുന്ന ഏതെങ്കിലും ഫാസിൽ ഉണ്ടോ

  • @dsailor

    @dsailor

    3 жыл бұрын

    Ind 😂

  • @FaisalKp-zp6tq
    @FaisalKp-zp6tq9 ай бұрын

    ഞാൻ സൗദിയിൽ വള്ള വണ്ടീൽ പോകുമ്പോൾ daily കേൾക്കുന്നസോങ് 🥰🥰

  • @aysha.fathimaaysha.fathima1385
    @aysha.fathimaaysha.fathima13852 жыл бұрын

    ഷാഫി ഇക്കാ പാട്ടു പൊള്ളിച്ചു 👌

  • @afsalabdulla2155
    @afsalabdulla21553 жыл бұрын

    plust two കാലത്ത് പിറകെ നടന്നവളുടെ പേര് ഫാസില എന്നായര്ന്നു ഇത് കേട്ട് ഇരിക്കലായിരുന്നു പണി 😁😁അതൊക്കെ ഒരു കാലം ❤️❤️

  • @ashiqneha5915

    @ashiqneha5915

    2 жыл бұрын

    🥰😍😍

  • @ameenaruman4270

    @ameenaruman4270

    2 жыл бұрын

    😂😁

  • @afsalabdulla2155

    @afsalabdulla2155

    2 жыл бұрын

    @@ashiqneha5915 😍

  • @afsalabdulla2155

    @afsalabdulla2155

    2 жыл бұрын

    @@ameenaruman4270 അവള് തേച്ചിട്ട് പോയതോടെ ഈ പാട്ട് കേൾക്കൽ nirthinu

  • @muhammadshafeek5979
    @muhammadshafeek59795 жыл бұрын

    വീഡിയോ വേണ്ടായിരുന്നു.... ആസ്വാദനം കിട്ടില്ല

  • @shafiasna6816

    @shafiasna6816

    4 жыл бұрын

    Play aaki phone nokathe ninnal pore 🤭😇😇

  • @user-on3sz3ee6q

    @user-on3sz3ee6q

    3 жыл бұрын

    @@shafiasna6816 🔥👏

  • @muneermuneer9489
    @muneermuneer9489 Жыл бұрын

    ആക്ടറെ ഇഷ്ടപ്പെട്ടവർ ഉണ്ടോ 🥰

  • @abina8699
    @abina86993 жыл бұрын

    2020il ee vdo കാണുന്നവർ ഉണ്ടോ എന്നുള്ള കമന്റ്‌ നോക്കി വന്നവർ ഉണ്ടോ?

  • @irshhhaad7967
    @irshhhaad79673 жыл бұрын

    ഇതൊക്കെയാ പെണ്ണ്. Natural ലുക്ക്‌.. ഇപ്പൊ കുറെ എണ്ണം മോറിൽ വെള്ള പെയിന്റ് അടിച്ചു ഇറങ്ങിക്കോളും

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Theerchayayum 😍

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    *ജാമും ചുണ്ടിൽ തേച്ച്* 💄

  • @vinodcpy1811
    @vinodcpy18116 ай бұрын

    2024 കേൾക്കാൻ വന്നവരുണ്ടോ..?? ❤️❤️❤️

  • @ajas6122

    @ajas6122

    5 ай бұрын

    Pinnalla😌

  • @SahadSahad-vr7it

    @SahadSahad-vr7it

    4 ай бұрын

    Yes

  • @user-nl1ob1db8h

    @user-nl1ob1db8h

    Ай бұрын

    Ya 😌

  • @kripalal_pilassery
    @kripalal_pilassery Жыл бұрын

    കൊല്ലം ഷാഫി... ✨️🔥

  • @shahalshayan1632
    @shahalshayan16325 жыл бұрын

    shafikka idinu new luck kodukk polikum

  • @heven303...
    @heven303...4 жыл бұрын

    Nizar vadakara super music❤️❤️❤️🎶🎶🎶🎶

  • @quraan1145
    @quraan11454 жыл бұрын

    Negative coment idunna pottanmmar ariyan ith annathe veshamanu annathe camera anu athinu innathe bangi kittilla

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Ath Pinne Anganethanne Alle....

  • @Shia_nellaya
    @Shia_nellaya4 жыл бұрын

    2020 hit

  • @shihabtk0237
    @shihabtk02378 ай бұрын

    എന്റെ നഴ്സിംഗ് പഠന കാലം, ആന്ധ്ര പ്രദേശ് ലൈഫ് ഓർക്കുന്നു

  • @sabithshasabi2726
    @sabithshasabi27262 жыл бұрын

    2022ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ..?

  • @jamsheerazzi6232
    @jamsheerazzi62327 жыл бұрын

    പൊളിക്കും

  • @safaz8872

    @safaz8872

    6 жыл бұрын

  • @rajeshkattappana1664

    @rajeshkattappana1664

    6 жыл бұрын

    oldmalayalamsongs

  • @abullaiseabullaisepa1979
    @abullaiseabullaisepa19796 жыл бұрын

    Song superrrr

  • @rameesrami4987

    @rameesrami4987

    2 жыл бұрын

    Shafikka❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naazboyz6188
    @naazboyz61885 жыл бұрын

    Shafikka next wrk oru mashup aakumo pls ningale mashup kanan oru agraham.... By ikka katta fan.. 😘😘

  • @VISHNUVISWANG

    @VISHNUVISWANG

    3 жыл бұрын

    Aduth varunund.. wait and see

  • @vlogdobynihaaa5271
    @vlogdobynihaaa52714 жыл бұрын

    Acting and choreography wise it's not good.But I'm love with this song

  • @muhammathunawfar8647

    @muhammathunawfar8647

    2 жыл бұрын

    Musammil

  • @banuttyzworld1378
    @banuttyzworld13786 жыл бұрын

    Adipoli...kalakki..

  • @muhammedkm9777

    @muhammedkm9777

    6 жыл бұрын

    Babu Banu m

  • @chinjuchinji8430
    @chinjuchinji84304 жыл бұрын

    Audio polich, because audio ishttam 😊🎶🎵😀

  • @rameesrami4987

    @rameesrami4987

    2 жыл бұрын

    Shafikka❤❤❤❤❤❤❤

  • @sirajudheensiraj522
    @sirajudheensiraj5226 жыл бұрын

    super shafi kka

  • @riyasmajeed9372

    @riyasmajeed9372

    6 жыл бұрын

    Shafikka . kalakki

  • @segusegu7672
    @segusegu76727 жыл бұрын

    Good song. ....

  • @achihashim5421

    @achihashim5421

    6 жыл бұрын

    Segu Segu C

  • @muhammedmusthafa7493
    @muhammedmusthafa74937 жыл бұрын

    fasila supar

  • @raheenamujeebponnoos8853
    @raheenamujeebponnoos88535 жыл бұрын

    Shafika best singarr

  • @arshanahabbeb4600
    @arshanahabbeb46005 жыл бұрын

    song kollammm

  • @Ramxu_Official
    @Ramxu_Official2 ай бұрын

    കാലം എത്രയായാലും ഈ ഗാനങ്ങള് കേൾക്കാൻ അന്നും ഇന്നും വേറെ ലെവൽ വൈബാണ് 🥳🥳🥳

  • @ranjithvelluthedath6230
    @ranjithvelluthedath6230 Жыл бұрын

    90s kinds song 🥰🥰🥰🥰👍🏻👍🏻

  • @jjhhuygghhfghgf465
    @jjhhuygghhfghgf4656 жыл бұрын

    fasila please karaoke

  • @fazilfahida7973
    @fazilfahida79736 жыл бұрын

    ഷാഫി ക്കാ ഫാസില എന്നെ തെച്ചു മ്മക്ക് ഓളെ പാട്ട് മാണ്ടാ

  • @mujeebmujeeb1349

    @mujeebmujeeb1349

    6 жыл бұрын

    Fazil Fahida .

  • @shaharshajahan6692

    @shaharshajahan6692

    6 жыл бұрын

    Fazil Fahida avalallengil avalude ammachi

  • @febeenajasmin6852

    @febeenajasmin6852

    5 жыл бұрын

    😥😥

  • @fasi_L

    @fasi_L

    5 жыл бұрын

    Same to bro

  • @habeebanaser8618

    @habeebanaser8618

    4 жыл бұрын

    😆😆😆😆

  • @muhammadmammu2606
    @muhammadmammu2606 Жыл бұрын

    90s.. Kalathil speekarum cd playarum 😍😍😍😍😍

  • @ashiqmuhammed0324
    @ashiqmuhammed0324 Жыл бұрын

    ഇതിലെ നടനേ കണ്ടാൽ എന്റെ കൂട്ടുകാരൻ SAHAL FASIL നേ പോലുണ്ട്.🥺🙂

  • @soulkidgaming1066

    @soulkidgaming1066

    Жыл бұрын

    💯 ikka

  • @barkathglass7585
    @barkathglass75855 жыл бұрын

    காதலா காதலா காதலின் சாரலா

  • @appletree1010

    @appletree1010

    3 жыл бұрын

    Yenna Anna...onnum puriyilla .thanglish il ezhthnke..

  • @abhijithv3099
    @abhijithv30996 ай бұрын

    2024il ee paatt kelkkunnavar indo😊

  • @k14tech88
    @k14tech885 жыл бұрын

    Old is gold

  • @basheerneena8354
    @basheerneena83543 жыл бұрын

    2020 aarenghilum undo😃😃

  • @jxseeljxzii
    @jxseeljxzii8 ай бұрын

    2023 ൽ Trending il കയറിയതിന് ശേഷം കാണാൻ വന്നവരുണ്ടോ....😍❤ 29-10-2023

  • @nightcrawler864
    @nightcrawler8643 жыл бұрын

    ചെക്കൻ അടിപൊളി expression

  • @thazlimanesarin251
    @thazlimanesarin2512 ай бұрын

    School life 8 th il padikkumpo olamayirunnu ithupolulla album songs... 😍.. Cd yil home theater set cheyth aduthullor kelkkan vendi soundil vech kettoru kalam... 90s kids nu kittiya oru baagyan

  • @shakhil4u

    @shakhil4u

    26 күн бұрын

    Sathyam... thirichu kittathe nalla ormakal 💯

  • @aneefapm2087
    @aneefapm20872 жыл бұрын

    2022 ൽ കേട്ടവരുണ്ടോ?🥰🥰🥰

  • @haseena8199

    @haseena8199

    2 жыл бұрын

    Und

  • @asseemvlog_s6590
    @asseemvlog_s65902 жыл бұрын

    Pandathe power full song😍

  • @hasnasuhara6607
    @hasnasuhara66073 жыл бұрын

    സൂപ്പർ👍👍👍👍👍👍❤️💖❤️

  • @shakeermuhammed7494
    @shakeermuhammed74946 жыл бұрын

    സൂപ്പർ

  • @mohammediqbal9468
    @mohammediqbal94683 жыл бұрын

    Nostu song❤️

  • @ummukulsupk1499

    @ummukulsupk1499

    Жыл бұрын

    Super song my lover s nostu iqu fasi❤️iqu♥️

  • @ctjahamgircheruvady7779
    @ctjahamgircheruvady7779 Жыл бұрын

    njan ആദ്യം ഈ പാട്ട് കേട്ടത് ഏതൊരു ഓട്ടോറിക്ഷയിൽ നിന്നാണ് അരീക്കോട് കോയികോട് ഭാഗത്ത് എല്ലാ ഓട്ടോറിഷ കാരും വലിയ box വെച്ച വണ്ടി ഇതൊക്കെ ഇട്ടരു യാത്ര എന്താ ഫിൽ

  • @mr.mallucutzz2681
    @mr.mallucutzz26813 жыл бұрын

    Shafikkante songs thappivann ivde ethiyavarundo

  • @mohammedanees7185
    @mohammedanees7185 Жыл бұрын

    Juke box 💝💝💝നൊസ്റ്റാൾജിയ 😭😭😭😭

  • @afsaldq5098
    @afsaldq50985 жыл бұрын

    Song pwolicchu.but actng pora.avalkk enthokeyo cheyaan thonnynund.dance.oottam amgana etc😂😂

  • @hibaarahman97

    @hibaarahman97

    4 жыл бұрын

    അവൾ ഇന്ന് ഒരു best dancer aanu . State ലെവലിൽ first ആണ് അവളുടെ students

  • @ashik1415

    @ashik1415

    4 жыл бұрын

    Olkk naanam varuva...🤗

  • @appletree1010

    @appletree1010

    3 жыл бұрын

    യേതാ യീ കുഞ്ഞെറുക്കൻ

  • @afsaldq5098

    @afsaldq5098

    3 жыл бұрын

    @@hibaarahman97 aaraanavo ath

  • @afsaldq5098

    @afsaldq5098

    3 жыл бұрын

    @@ashik1415 🤣🤣🤣🤣

  • @abbasnellipparamb5270
    @abbasnellipparamb52706 жыл бұрын

    lovely song

  • @mohammedafseer5048
    @mohammedafseer50483 жыл бұрын

    7 padikunna samaya Ente frnd snehicha faasilaye njanum snehichirunnu aarkum ariyathe avalodulla Ente sneham ippozhum manasil ullath kondavam enik ee paat kelkumbol avalude mukam manasil thelyunnathum onn karayan thonunnathum😔

  • @faseelapp596

    @faseelapp596

    3 жыл бұрын

    Afseer, ennitu aara kettiyathu

  • @ayisharafeek6017
    @ayisharafeek60174 жыл бұрын

    Pandu nte fvrt aayirunnu ippozhum anganeya

  • @niyasniyas8121
    @niyasniyas81217 жыл бұрын

    nice song

  • @usmanusman-oo7lu

    @usmanusman-oo7lu

    6 жыл бұрын

    Niyas Niyas

  • @kalyanik6096

    @kalyanik6096

    6 жыл бұрын

    d

  • @ramlatasupperbro1958
    @ramlatasupperbro19584 жыл бұрын

    Allelum pandathe pattukal oru rakshayumilla😍😍😙😙

  • @jamanudheen1422
    @jamanudheen14223 жыл бұрын

    പണ്ട് ഓട്ടോല് പോകുമ്പോൾ കേട്ട പാട്ട്

  • @najiyanajiya5382
    @najiyanajiya5382 Жыл бұрын

    Shafikkaa👍👍😍 2023.. ലും ee paatt🤩🤩

  • @mohammedafseer5048
    @mohammedafseer50483 жыл бұрын

    Old is gold 2020

  • @nasrdheenkl5378
    @nasrdheenkl53783 жыл бұрын

    2021 ൽ കേൾക്കുന്നു

  • @rashiak2027
    @rashiak20274 жыл бұрын

    ഇതിന്റെ വീഡിയോ മാറ്റി റീമേക് ചെയ്യണം വീഡിയോ വളരെ ബോർ പാട്ട് ഉഷാറായി

  • @shamimhmd9079

    @shamimhmd9079

    2 жыл бұрын

    Ys

  • @atholyff7545
    @atholyff75453 жыл бұрын

    2021കാണുന്നവർ ഉണ്ടോ 😜

Келесі