ഫാറ്റി ലിവർ - അങ്ങനെയല്ലാ, ഇങ്ങനെയാണ് I Fatty Liver Disease I Malayalam I മലയാളം I Dr Abby Philips

Ғылым және технология

ഫാറ്റി ലിവർ എങ്ങനെ കണ്ടുപിടിക്കാമെന്നും നിയന്ത്രിക്കാമെന്നും ഉള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.
എന്നാൽ ഈ വീഡിയോകൾ, ഭൂരിഭാഗവും ശാസ്ത്രീയ തെളിവുകളാൽ നിർമ്മിച്ചതല്ല.
ഡോക്ടർമാരല്ലാത്തവരും കരൾ രോഗ വിദഗ്ദർ അല്ലാത്തവരും ഫാറ്റി ലിവറിനെ കുറിച്ചുള്ള കൃത്യമല്ലാത്ത വീഡിയോകളിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു.
ഈ വീഡിയോയിൽ, കരൾ രോഗ വിദഗ്ധൻ എന്ന നിലയിൽ, ഫാറ്റി ലിവർ രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ അടിസ്ഥാനകാര്യങ്ങൾ ഞാൻ ചർച്ച ചെയ്യുന്നു.
ഫാറ്റി ലിവർ രോഗത്തെക്കുറിച്ചുള്ള എന്റെ പരമ്പരയുടെ ആദ്യ ഭാഗമാണിത്.
*Clips in this video, from other channels has been used under fair use policy for medical education purposes ONLY*
ഈ വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച ശാസ്ത്രീയ ഉറവിടങ്ങൾ ഇവയാണ്
1. Non-alcoholic fatty liver disease: A patient guideline by European Association of Study of Liver (EASL), published in Journal of Hepatology (JHEP) reports: www.jhep-reports.eu/article/S...
2. Non-alcoholic Fatty Liver Disease and Metabolic Syndrome-Position Paper of the Indian National Association for the Study of the Liver, Endocrine Society of India, Indian College of Cardiology and Indian Society of Gastroenterology: www.inasl.org.in/nafld-ms.pdf
3. A Review of the Epidemiology, Pathophysiology, and Efficacy of Anti-diabetic Drugs Used in the Treatment of Nonalcoholic Fatty Liver Disease: link.springer.com/article/10....
4. Non-alcoholic fatty liver disease: a multidisciplinary clinical practice approach-the institutional adaptation to existing Clinical Practice Guidelines: from Emergency and Critical Care Medicine: journals.lww.com/eccm/Fulltex...
5. Accessible lay summary on fighting fatty liver disease launched by EASL: easl.eu/news/nafld-laysummary... and World Gastroenterology Organization Practice Guideline on NAFLD & NASH: www.worldgastroenterology.org...
************************************************************************
TheLiverDoc channel aims to provide the latest updates from scientific literature, through simple, easily understandable discussions, regarding healthcare practices in persons with liver disease
Follow TheLiverDoc
Twitter @theliverdr
Instagram @abbyphilips
This video is fundamentally based on:
Article 51A[h] of The Constitution of India: It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
Host: Dr Abby Philips M.D., D.M (Clinical Scientist, Hepatology) at Rajagiri Hospital, Aluva, Cochin, Kerala, India
Email: theliverdr@gmail.com or abbyphilips@theliverinst.in
'The Liver Doc' logo by Yeh! (Indonesia)
'The Liver Doc' logo animation by Navas
Thumbnail designs by Navas navasuv
Video editing on Adobe Premier Pro
Video shot on Panasonic Lumix S5, 50/1.8 lens
Computer rig - Customized by www.themvp.in
In video clips & music licensed from: Shutterstock & Videvo

Пікірлер: 639

  • @laluprasad9916
    @laluprasad99163 ай бұрын

    Dr Manoj johnson certificate ഒന്നും നമ്മൾ ചികയാൻ പോകണ്ട പുള്ളി പറയുന്ന കാര്യങ്ങൾ 100% കറക്ട്ട് ആണ്. എനിക്ക് അനുഭവം ഉണ്ട്.നിങ്ങളെ പോലുള്ള ഡോക്ട്ടേഴ്സ് പഠിച്ചതേ പാടു. only theory . ഞാൻ 6 വർഷമായി hip pain പല ഡോക്ട്ടേഴ്സിനെ കണ്ട് പല തവണ Xray എടുത്ത് കുറേ മരുന്നും ഫിസിയോ തെറാപ്പി എല്ലാം ചെയ്തു ഒരു മാറ്റവുമുണ്ടായില്ല പക്ഷേ എപ്പോഴാ ഏതോ ഒരു വീഡിയോയിൽ പുളളിയുടെ ചില ടിപ്സ് try ചെയ്തു നോക്കി 2 weeks ൽ complete മാറി clear ആയി. പുള്ളി മരുന്ന് കഴിക്കാതെ lifestyle ചെയ്ഞ്ച് ചെയ്യാൻ പറയുന്നത് Alopathy കാർക്ക് അത്ര ദഹിക്കില്ല. എന്നുവച്ച് alopathy മോശമെന്നല്ല മാരക രോഗങ്ങൾക്ക് alooathy ഉള്ളു രക്ഷ . പക്ഷേ പുള്ളി പറയുന്ന ചില ടിപ്സ് നമ്മളെ future ൽ മാരക രോഗികൾ ആക്കാതെ ഇരിക്കും

  • @rajasekharakurup1753
    @rajasekharakurup1753 Жыл бұрын

    വിവരമുള്ള ഇദ്ദേഹത്തെ പോലുള്ള dr.പറയുന്നത് ആർക്കും കേൾക്കണ്ട,വല്ല നാട്ടുവൈദ്യനും ആയിരുനെങ്കിൽ ഇടിച്ചുകയറിയേനെ ...ദയവുചെയ്തു എല്ലാവരാലും ഷെയർ ചെയ്തു ആളുകൾ കൂടിയാൽ നമുക്ക് ഇനിയും നല്ല അറിവുകൾ dr. പകർന്നുതരുകതന്നെ ചെയ്യും.

  • @rachelmathew846
    @rachelmathew8466 ай бұрын

    Thank u Sir, for the i formation. In fibroscan my husband has f2 fibrobis 8.39 kpa. But all the assiciated blood tests are by grace normal. Slight thyroid is there. He is taking omega 3 fatty acid togther wit vitamin E calsule. Diet contro & exercises. Is that enough?

  • @ashaunni8833
    @ashaunni88336 ай бұрын

    ഈ ഡോക്ടർ രാജേഷ് കുമാർ പറയുന്നത് കേട്ട് ഞാൻ ഇന്റർമിറ്റ് ഫാസ്റ്റിംഗ് തുടങ്ങി.. ഇപ്പോൾ gastric ulcerum പിടിച്ച് കണ്ണീരും കയ്യുമായി നടക്കുന്നു

  • @skgd3z751

    @skgd3z751

    5 ай бұрын

    Etra time irunath 18hr iruno onnm kazhikathem kudikathem?😮

  • @TheLaluji

    @TheLaluji

    4 ай бұрын

    Night 7pm to 9am is good

  • @mrinalsenvamadevan1965

    @mrinalsenvamadevan1965

    4 ай бұрын

    Kallu kudi koodi nirtha am allathe intermittent fasting cheythal ulcer varilla.

  • @shaahidmuhammad1077

    @shaahidmuhammad1077

    4 ай бұрын

    Rajesh Kumar inte aa vdo onnu share cheyyamo?

  • @amo7348

    @amo7348

    4 ай бұрын

    Water nannayi kudikkanam fasting cheyyumbo

  • @Kaarthikaaz
    @Kaarthikaaz9 ай бұрын

    തെറ്റു ചൂണ്ടികാട്ടി കുറച്ചു കൂടി നല്ല അറിവ് ജനങ്ങൾക്ക് പറഞ്ഞു തന്നു❤

  • @abee.ßi
    @abee.ßi10 ай бұрын

    Sir you have mentioned that fatty liver disease is confirmed when you see fat deposit in ultrasound+ elevated sgpt and sgot levels. So what is considered as elevated? I know there is a reference range but what fold increase or increment in levels is considered high ?

  • @SalihCv-mb7yl
    @SalihCv-mb7yl8 ай бұрын

    Dr ഡാനിഷ് കേരളം കണ്ട ഏറ്റവും മികച്ച മനുഷ്യ സ്‌നേഹി യൂട്യൂബർ ഇതിലും സൂപ്പർ സ്വപ്നത്തിൽ മാത്രം

  • @abdulsathart5302
    @abdulsathart53022 жыл бұрын

    I was diagnosed early liver cirrhosis by ultra sound. I stopped drinking initially and LFT was normal even after drinking once every 14 days. Should I take any other tests? I have reduced weight by 20 kg. May be by low carb diet and less alcohol intake. Shall I test for liver cancer?

  • @savinusmathsplus5904
    @savinusmathsplus59042 жыл бұрын

    Can Silybon 70 be used to treat fatty liver grade 1 patient with sgpt - alt 99 & sgot - ast 90 ? What actually is the indication of silybon 70 tab ? Kindly suggest

  • @TheLiverDoc

    @TheLiverDoc

    2 жыл бұрын

    Silybon is not useful for fatty liver

  • @jprakash7245
    @jprakash72452 жыл бұрын

    Those frauds mostly do copyright strike. Should take precautions about it and keep an offline copy too dear Doc! 👍

  • @atulsivadas
    @atulsivadas2 жыл бұрын

    Dr. I am taking tablets Udliv 600 and Obetohep 5mg for NASH. Are these good medicines

  • @giresh-yk3wi
    @giresh-yk3wi Жыл бұрын

    hi sir, this vdo was very helpful my husband's ALT is 104 & AST is 52,when I checked his FIB-4 it show 1.31, does he need to take any medication, he is doing good exercises & nw have a good diet.pls help, waiting for ur opinion. 🙏

  • @leenaphilip331
    @leenaphilip331 Жыл бұрын

    Thank you very much, Doctor. Very well explained.

  • @rexosky5700
    @rexosky5700 Жыл бұрын

    Thank you so much dr Mild fati liver aaan testil കിട്ടിയത് ഇത് dieting+exersize കൂടാതെ medicine edukkendathundo? Gastroble and liver related aano

  • @aishb490

    @aishb490

    9 ай бұрын

    Hi..ipo mariyo?

  • @hrishikeshkavil5179
    @hrishikeshkavil5179 Жыл бұрын

    Superb video,sir.Very informative.

  • @Dev_Anand_C
    @Dev_Anand_C9 ай бұрын

    മിക്ക ഡോക്റെര്മാരും പറയുന്നത് ഗ്രേഡ് ടു കായമാക്കേണ്ട എന്നാണു . കാരണം അവർക്കു ഒരു കറവ പശുവിനെയാണ് വേണ്ടത്

  • @aida891

    @aida891

    9 ай бұрын

    They can overcome that with a perfect diet plan😊

  • @dejaydon51
    @dejaydon516 ай бұрын

    Dr aby cyriac Philips.....so brilliant....he has saved many lives including my dad....he is the son of padmashree Dr Philip Augustine ,who is Asia's best liver doctor

  • @shirazaboobacker6537

    @shirazaboobacker6537

    6 ай бұрын

    True very scientific person ❤

  • @anniemariajoseph3679

    @anniemariajoseph3679

    3 ай бұрын

    SSS his father is the best doc in organ transplant 😃😃😃

  • @ashiqhiba6785
    @ashiqhiba6785 Жыл бұрын

    എന്റെ ഭർത്താവ്ൻ വയറിന്റെ അവിടെ ഒരു തടിപ്പ് പോലെ thonnichu അത് ഇവിടെ അടുത്ത് ഡോക്ടർ കാണിച്ചു. Dr scan ചെയ്യാൻ പറഞ്ഞു.scan ചെയ്‌ത റിപ്പോർട്ടിൽ impression - (*Hepatomegaly with grade 2 fatty change) (*Lipoma in right hypochondriac region) എന്നാന്നു പറയുനത്. Ith medicine kayichal marulle Onn reply theranne dr

  • @p.m100
    @p.m100 Жыл бұрын

    thank you very much for a really informative video..well explained...

  • @allwinma1357
    @allwinma13572 жыл бұрын

    can you suggest a diet plan? and exercise plan?

  • @SRAJVV2003
    @SRAJVV2003 Жыл бұрын

    Both of them were saying almost same thing.Common people cannot understand and apply your way of explanation. Why you doctors are worried if someone is doing so good thing to the patients, I am a patient with acidity for 25 years,I consulted all the best doctors in ernakulam, but no one try to find the route cause and now I got fed up and learned about the body and causes of it.and avoid the reasons. Now I got rid of my problems. Our doctors never educate the patients so that they always follow the doctor. We consider you all as God,but in return, doc and hospital consider us as milking cow.😢

  • @rejiphilip3846
    @rejiphilip38468 ай бұрын

    ഞാൻ ഒരു സൂപ്പർസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാൻ പോകുന്ന കാര്യം സസന്തോഷം അറിയിക്കട്ടെ. ഡോക്ടർ മാരായി ജോലി ചെയ്യാൻ കുറെ മനുഷ്യസ്‌നേഹികളെ ആവശ്യമുണ്ട്. പ്ലസ് ടു ലെവൽ കെമിസ്ട്രിയൂം ബയോളജിയൂം പാസ് ആയിട്ടുള്ളവർക്ക് മുൻഗണന. ഒരു വിവരവും ഇല്ലാത്ത വിഷയങ്ങൾ ആധികാരികം എന്ന രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവ് തീർച്ചയായും ഉണ്ടായിരിക്കേണ്ടതാണ്. MBBS ഓ അതിനു മുകളിൽ ഉള്ള ഡിഗ്രീകളോ ഉള്ളവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

  • @user-du5pe4pf5v

    @user-du5pe4pf5v

    8 ай бұрын

    +2 pass aaya enne hospital MD aakanam🤪🤪🤪

  • @rejiphilip3846

    @rejiphilip3846

    8 ай бұрын

    @@user-du5pe4pf5v മനുഷ്യസ്നേഹി ആണല്ലോ? പറ്റിക്കരുത് 😃😃

  • @user-du5pe4pf5v

    @user-du5pe4pf5v

    8 ай бұрын

    @@rejiphilip3846 100% viswasikkaam...🤪🤪

  • @haripk1

    @haripk1

    8 ай бұрын

    njaaan odukathe manushyaa snehi aaanu... finance manager aaayittu njaan aaavam 😂😂

  • @rejiphilip3846

    @rejiphilip3846

    8 ай бұрын

    @@haripk1 you are appointed 😃

  • @BeEnlightned
    @BeEnlightned9 ай бұрын

    The Medicine itself is not approved and it is in trial. But stll they are prescribing and how come it is scientific?

  • @GopakumarChittedath
    @GopakumarChittedath Жыл бұрын

    Thanks for your valuable information.

  • @SK-iv5jw
    @SK-iv5jw8 ай бұрын

    Dr...but, before completely garbaging the turmeric you should have proved there is no effect of curcumin in glutathione production. It will not reverse the fatty liver itself but can be a good supplement to aid with it.

  • @sujamathews2822
    @sujamathews28222 жыл бұрын

    Dr sgot 19,sgpt 22 ennal faty liver grade 11, hdl,ldl kuravanu medicine veno write sideil vedanaundu

  • @kainadys
    @kainadys7 ай бұрын

    Is prostate cancer is the side effect of usage of "Vitamin E"......?

  • @manims9759
    @manims975910 ай бұрын

    Super doctor ഒരുപാട് ഒരുപാട് നന്ദിയുണ്ട് 👌👏👏👏👏👏👏👏👏👏👏👏

  • @hemarajagopal8054
    @hemarajagopal805411 ай бұрын

    Thank u doctor very well explained

  • @faizalfaiz7079
    @faizalfaiz70792 жыл бұрын

    I am 31 now and when I was 28, during ultra sound scan i got a report depicting 'parenchymal liver disease', with sgot 115 sgpt 41. With slight higher total blood cholestrol - 220, normal bp and normal blood sugar and I was 175cm, 97kg that time. Doctor told me to do dieting and to reduce weight. I checked after losing 7kg in 2 months then found sgot and sgpt both below 35, with normal total blood cholestrol below 200. I am 31 and 98kg now with normal blood sugar, bp, cholestrol. What is this parenchymal liver disease. Shall I need to go for further check ups?

  • @aida891

    @aida891

    9 ай бұрын

    Do workout .it will help you ... maintaining.ur body weight according to height..

  • @elizabethfen7983
    @elizabethfen7983 Жыл бұрын

    Doctor thank you so much. You have given a really enligjtening information

  • @jacquilinejohn1879
    @jacquilinejohn18796 ай бұрын

    All those who hurl insults at Dr Cyriac Abbey will eventually run to modern medicine and its findings when things go out of hands. At the threshold you run to the specialist hospital within reach and no one will condemn or criticise modern medicine. The only cry is, "save my life doctor".

  • @immanuelabrahammathew8806

    @immanuelabrahammathew8806

    4 ай бұрын

    Exactly , no one will go to the so called Ayurvedic hospital or take any Homeopathy medicine when it comes to Medical Emergency .

  • @minie.r7710
    @minie.r77102 жыл бұрын

    Thanks Dr. Abby. Very informative & clear explanation . can be used as a reference 👍

  • @Kaj811
    @Kaj8119 ай бұрын

    Do an alcoholic liver cirrhosis curable? Please advise how to fix if possible 🙏🏻

  • @jisin_mathew
    @jisin_mathew6 ай бұрын

    Very good. Informative ☺️

  • @ziyasdairy1975
    @ziyasdairy197510 ай бұрын

    മുകളിൽ കാണിച്ച 2 doctors ന്റെയും full vedio ഞാൻ കണ്ടിട്ടുണ്ട് അതിൽ വ്യക്തമായി തന്നെ അവർ എല്ലാം പറഞ്ഞിട്ടുമ്യുണ്ട്.... അവിടെ ഇവിടെ ഉള്ള clippukal കാണിച്ചിട്ടു എന്തിനാ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് 😄ഇതിനൊക്കെ ഇപ്പൊ എന്തോന്ന് പറയാനാ ഇവർ പറയുന്നതിനേക്കാൾ clearayi അവർ പറയുന്നുണ്ട് അവരുടെ വീഡിയോസ് കണ്ടാൽ അറിയും... അയ്യേ ഇതൊരുമാതിരി 😂

  • @munnizz1533

    @munnizz1533

    9 ай бұрын

    Sathyam🤦‍♀️avar paranja same ആണ് iyaal parayane😂അവരെ copy adich പറയുന്നതാണോ എന്ന് നമുക്കും samshayikkalo🤣

  • @najimu4441
    @najimu44412 жыл бұрын

    എനിക്ക് 43 വയസുണ്ട് മെലിഞ്ഞ ആളാണ് മുമ്പ് സ്കാൻ ചെയ്തപ്പോൾ ഫാറ്റി ലിവർ ഉണ്ടെന്ന് പറഞ്ഞു lft നോർമൽ ആയിരുന്നു അതിന് ശേഷം ദിവസവും നടക്കും നാല് വർഷത്തിന് ശേഷം വീണ്ടും സ്കാൻ ചെയ്തപ്പോൾ ലിവർ നോർമൽ ആണെന്ന് പറഞ്ഞു പക്ഷെ sgpt 80 sgot 65 ആണെന്നും പറഞ്ഞു ലിവർ നോർമൽ ആയിട്ടും എന്ത് കൊണ്ട് lft അപ്നോർമൽ ആയി? ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? Pls മറുപടി തരിക.

  • @kingzgm
    @kingzgm2 жыл бұрын

    Doc, It would helpful if there is a English translation of your Malayalam comments written in the video.

  • @neenavarghese8641
    @neenavarghese86419 ай бұрын

    Cleared all misunderstandings about the fattyliver grading shown in Ultrasound scan.Thank you.

  • @harikrishnanvaipur3306
    @harikrishnanvaipur33062 жыл бұрын

    USG യിൽ Hepatomegalay എന്ന് കണ്ടു.... ഇത് പ്രശ്നം ഉള്ള condition ആണോ ഡോക്ടർ ?? നിലവിൽ അതിന് Medicine ഒന്നും കഴിക്കുന്നില്ല... What are the medications can be used in this condition Abby Sir ?

  • @josekchacko6092
    @josekchacko6092 Жыл бұрын

    എന്റെ (Age 54) Parents - ന് 2 പേർക്കും Non Alcoholic cirrhosis ഉണ്ട് . അതിനാൽ 3 വർഷം മുൻപ് Scan ചെയ്തു. Grade II fatty liver ഉണ്ടായിരുന്നു. Fibroscan ചെയ്തു. Median stiffness - 6.3kPa ആയിരുന്നു. ഇത് പാരമ്പര്യമാണോ ? മരുന്നൊന്നും കഴിച്ചില്ല. Carbohydrates കുറച്ചു, Exercises ചെയ്തു. 5 - 6 Kg wait കുറഞ്ഞു. പക്ഷെ കഴിഞ്ഞ മാസം Scan ചെയ്തപ്പോഴും Grade I / II fatty liver എന്ന് കാണിക്കുന്നു. ഇതിനിടയിൽ covid പിടിച്ചിരുന്നു. fatty liver കുറയാൻ എത്ര Mg vit . E തുടർച്ചയായി എത്ര നാൾ കഴിക്കാം ?

  • @shivcreations4934
    @shivcreations49349 ай бұрын

    My LSM Score is 5.7 and CAP score is 323....my doctor says I have 3rd grade of fatty liver. Can you pls help me plan my diet?

  • @najimu4441
    @najimu44412 жыл бұрын

    Lean ആളുകളിൽ എന്ത് കൊണ്ട് നോൺ അൽക്കഹോലിക് എന്ത് കൊണ്ട് വരുന്നു? ഇതിന്റെ ഡെയ്റ്റ് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @thespectator685
    @thespectator6852 жыл бұрын

    Thank you Dr. Abby for this video. I hope this video reaches a wide audience. Expecting more videos of this type.

  • @mohamadshareefkp4539
    @mohamadshareefkp45392 жыл бұрын

    You said, Pioglitazone and Vitamin E are the only drugs for fatty liver at present. What about saroglitazar?

  • @TheLiverDoc

    @TheLiverDoc

    Жыл бұрын

    Not recommended, and expensive.

  • @rajeevpr8215
    @rajeevpr8215 Жыл бұрын

    Great Talk! Scientific,Lucid & informative.All the best,continu the endeavour to spread TRUTH.

  • @vishaltp6083
    @vishaltp60832 жыл бұрын

    Hi sir “Journal of Metabolic Syndrome“ fake journal aano

  • @SureshKumar-gc8rl
    @SureshKumar-gc8rl9 ай бұрын

    Everyone talks the same subject in different languages, with slight difference in the details. Highly technical content makes the subject complicated like fibroscan, dexa scan, biopsy etc.etc.and the calculated values that PRESUME to arrive at the final conclusion whether it is inflammation or Disease. In any case, PREVENTION is better than cure and the suggestions are quite informative. Any way that we look at the progression of the disease is very important and any language that we may try to put the message across should be welcomed .Thanks for your advice and the message, that should be taken in all its seriousness and importance by everyone. Thank you once again.

  • @gsgeethagsgeetha8602
    @gsgeethagsgeetha86025 ай бұрын

    Thank you Dr. Very helpful information.

  • @rajesh78618
    @rajesh78618 Жыл бұрын

    Thank you so for the information brother

  • @anupillai2709
    @anupillai27094 ай бұрын

    Nice to see some reliable scientific information presented to the public in a simple manner. Thank you Dr. Philip! As a Hepatology Nurse Practitioner I am baffled by the promotion of all these unnecessary supplements..

  • @aravinds6700
    @aravinds67008 ай бұрын

    Crystal clear explanation Doc👍👍... People should Stay away from quacks😢

  • @anupa1090
    @anupa10909 ай бұрын

    Si.. What is the drug ursocol 300 means

  • @Shivam-oo1hf
    @Shivam-oo1hf2 жыл бұрын

    Sir I have been using Spirulina, 1g daily for 2 months and it helps me to control Bronchitis. Should I stop it or continue? Has it any harm to my body?

  • @TheLiverDoc

    @TheLiverDoc

    Жыл бұрын

    Spirulina has no use.

  • @manustephen4907
    @manustephen49075 ай бұрын

    is fat or sugar which makes as fat? Confusion arises because fat has more calories but sugar gets directly converted to fat

  • @Achuhessa123
    @Achuhessa123 Жыл бұрын

    Very helpful points👍🏻

  • @sreelekhasasi1990
    @sreelekhasasi19907 ай бұрын

    Thank you Dr, ഒരു സംശയം ചോദിക്കട്ടെ, SGPT, SGOT ഇതിൽ ഇതു ഏതു കൂടിയലാണ് കൂടുതൽ പ്രശ്നം, ഒന്ന് normal ആയാലും പ്രശ്നം ആണോ

  • @BelovedRN

    @BelovedRN

    6 ай бұрын

    In comparison sgot level is more important as this enzyme seen in liver, kidney and heart

  • @mohamadshareefkp4539
    @mohamadshareefkp45392 жыл бұрын

    Can coffee reverse scarring and fibrosis ? Are there any research findings ?There are lots of video talks from liver experts on this matter.Your comments?

  • @drbujji

    @drbujji

    2 жыл бұрын

    NO

  • @kaladharankala7308
    @kaladharankala730810 ай бұрын

    സാറ് ഡീറ്റെയിലായി പറഞ്ഞുതന്നു,, മറ്റു ഡോക്ടർസ്മാരെ പിന്നിലാക്കി സാറിന്റെ നല്ല explain സൂപ്പർ ,, ഒരുപാട് ആളുകൾ പേടിച്ചിച്ചിരിക്കുന്നു, കാരണം ഇതേ പ്പറ്റി മറ്റുഡോക്ടർ മാർ പറയുന്നില്ല വിശദമായി ,,, അറിയാത്തത് കൊണ്ടാവാം ,,, thanks ,,

  • @lalichankarickadudevasia8209
    @lalichankarickadudevasia8209 Жыл бұрын

    I think you have done excellent talk but you may give a simple form of fatty liver management., that will help us a lot..

  • @guruprashanthrao1093
    @guruprashanthrao1093 Жыл бұрын

    Can you make this video in english again or with subtitles please, I know tamil so I could barely understand but this video is way too important

  • @jiksonk.j822
    @jiksonk.j8222 жыл бұрын

    ബോഡി ഫാറ്റ് നോക്കുന്ന മെഷീൻ പറഞ്ഞില്ലെ അത് ഏതാണ് herbalife karu കൊണ്ട് നടക്കുന്ന ഫാറ്റ് നോക്കുന്ന മെഷീൻ എന്താണ്

  • @shajana.s.316
    @shajana.s.3168 ай бұрын

    Sir non alcoholic fatty liverinte karyamanu kooduthal vishayhwekarichathu.alcoholic fatty liver disease ullavar kku complete cure pattumo anu paranjilla.

  • @anupillai2709

    @anupillai2709

    4 ай бұрын

    Yes, if you stop all alcohol

  • @valenteenakalasobha2225
    @valenteenakalasobha222510 ай бұрын

    മറ്റു രണ്ടു ഡോക്ടർമാരും പറഞ്ഞത് നിങ്ങൾ വേറൊരു തരത്തിൽ പറയുന്നു. എന്തിനാ ഇങ്ങിനെ ആൾ കളിക്കുന്നത് കുറച്ചു മാന്യത വേണ്ടെ ... ഡോക്ടർ മനോജ് ജോൺസൺ പറഞ്ഞത് അനുസരിച്ച് ചെയ്തപ്പോൾ എന്റെ ഫാറ്റി ലിവറും തൈറോയിഡിന്റെ പ്രശ്നങ്ങളും അമ്പേ മാറി.

  • @aishb490

    @aishb490

    10 ай бұрын

    @valenteenakalasobha2225 Enghaneya mariyath...diet parayo

  • @munnizz1533

    @munnizz1533

    9 ай бұрын

    💯exactly🔥❤️ithokke വെറും kushumbaan

  • @kshitijkumar5004
    @kshitijkumar5004 Жыл бұрын

    Sir, I'd really advise that if it is possible that all malayalam videos be also uploaded with english subtitles, which will help us non-native understand you.

  • @basithalavi
    @basithalavi6 ай бұрын

    This is the right information , Thank you sir, plz ignore Homeo doctors

  • @user-ss7pp3nm8k
    @user-ss7pp3nm8k4 ай бұрын

    Sir sound echo വരുന്നു,clarity issue....could u please solve this issue in future ❤

  • @jasheedata2345
    @jasheedata23458 ай бұрын

    ഒരു വത്യാസം ഞാൻ പറയട്ടെ... ഇയാള് പറയുന്നതിനേക്കാൾ എത്രയോ വ്യക്തമായും voice clear ആയും മറ്റേ doctor മാർ പറഞ്ഞു തന്നിട്ടുണ്ട്. അവര് പറയുന്നത് കേട്ടു diet control ചെയ്ത് ജിമ്മിൽ പോയി sugar, fatty liver കുറച്ചു കൊണ്ട് വരുന്ന ആളാണ് ഞാൻ. .. ഈ video യിൽ കൂടി മറ്റേ രണ്ടു ഡോക്ടർമാർ പറഞ്ഞതിനേക്കാൾ വത്യസ്തമായി ഈ doctor എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കു മനസിലായില്ല. കാരണം

  • @jprakash7245

    @jprakash7245

    8 ай бұрын

    എങ്കിൽ ആ യൂട്യൂബ് നക്കി ഫ്രോഡുകൾ പറഞ്ഞതിലെ സയന്റിഫിക്കായ കാര്യം മാത്രമാണത്... 😅

  • @anilkumarg2580
    @anilkumarg25809 ай бұрын

    ലിവർ സിറോസിസിലേയ്ക്കു നയിയ്ക്കുന്നതും വ്യാപകമായോ അപൂർവമായോ ചികിത്സയിൽ ഉപയോഗിയ്ക്കപ്പെടുന്നതുമായ മോഡേൺ മെഡിസിൻ ഡ്രഗ്സ് ഏതെല്ലാമാണെന്ന് അറിയാൻ ആഗ്രഹമുണ്ട്.

  • @georgethomas1855
    @georgethomas185510 ай бұрын

    Doctor Is green tea is good for fatty liver

  • @tvbinoy
    @tvbinoy2 жыл бұрын

    I was waiting for this, thank you!.

  • @midhunmidhun91
    @midhunmidhun91 Жыл бұрын

    Doctor My..AMA test is High.... i don't no what happen

  • @AbdulLatheef-wk9gi
    @AbdulLatheef-wk9gi11 ай бұрын

    Sir your explanation is awesome

  • @latheefcto
    @latheefcto9 ай бұрын

    You said it, very useful informatiion. being your patient its always very useful for me

  • @jayaajay4765
    @jayaajay47659 ай бұрын

    Good information Thanks doctor

  • @sudhab50
    @sudhab502 жыл бұрын

    sir, എന്റെ age 52, Height 162.cm weight 73 ഞാൻ B P യ്ക്ക് Telma H കഴിക്കുന്നുണ്ടായിരുന്നു. fatty liver Grade 1 ഉം ആയിരുന്നു. Corid വന്നതിനിശേഷം ബുദ്ധിമുട്ട് ഉണ്ടായി അപ്പോൾ Ltt യിൽ ALT 182 . As T. 183. Alkaline phosphate 124. Triglycerides 194. HDL. 27.5 . LDL. 143. ECG യിൽ varietion ഉണ്ടായിരുന്നു Block ഇല്ല ഞാൻ കഴിച്ച Tablet At cor 10 mg Nikoran 5 mg Fovite 5 mg Heptra' | 400 mg. ude live. 300 mg Alprax Plus.രണ്ടു മാസം കഴിച്ചു Ato cor ഉം Nikorah ഉം നിർത്തി അപ്പോ വീണ്ടും L ft യും cholestrol ഉം കൂടി. MR 1 Scanചെയ്തപ്പോൾ Three Small simple syst എന്നു കാണുന്നു. ഞാൻ ഇപ്പോ കഴിക്കുന്ന മരുന്നു Alprax Plus. Lipi card. 160mg, udilive 300 mg. cyst പ്രശ്നമാണോ .

  • @qrrr2757
    @qrrr27572 жыл бұрын

    Very informative ♥️

  • @haripalazy7715
    @haripalazy77155 ай бұрын

    Sir, 14 മാസം മുമ്പേ അടുത്തുള്ള Doctor നെ കണ്ടു. Alcoholic Hepa : ആയിരുന്നു. - Bilur ubin - 2.7 SGPT110 S GOT 200 ആയിരുന്നു. Enzimes tab തന്നു. Alcohol തൊടരുതെന്നറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് നോർമൽ ആയി എന്നാൽ Bilurubin 1.5 ൽ 1.9 ൽ തന്നെ നിൽക്കുന്നു 14 മായമായി Dr.പറയുന്നു കാര്യമാക്കണ്ട എന്നു. എന്തു ചെയ്യണം sir.

  • @rajtheking659

    @rajtheking659

    3 ай бұрын

    അടിയും കുടിയുമൊക്കെ നിർത്തി നന്നായി ജീവിച്ചാൽ മതി.

  • @Alert.of.awareness
    @Alert.of.awareness Жыл бұрын

    Alcholic fatty liverine പറ്റി പറഞ്ഞില്ലല്ലോ, diet descriptionil കൊടുക്കുവാരുന്നേൽ നല്ലതായിരുന്നു

  • @YamunaS-wf2il
    @YamunaS-wf2il3 ай бұрын

    സർ ഫാറ്റി ലിവർ ഗ്രേഡ് 3 ആണ് എനിക്കുള്ളത്, ഇതിൽ നിന്നും എനിക്ക് ഗ്രേഡ് 2 അല്ലെങ്കിൽ1 ലേക്ക് അതുമല്ലെങ്കിൽ നോർമൽ സ്റ്റേജിലേക്ക് തിരിച്ചുവരാൻ കഴിയുമോ

  • @Master_of_informations

    @Master_of_informations

    3 ай бұрын

    kzread.info/dash/bejne/nJiEptt-oc7agc4.htmlsi=CMAHob0hZVD7MXVO

  • @wonderfulworldwelive
    @wonderfulworldwelive9 ай бұрын

    Kollam, eppo samadhanam aayi. Ethanu expert information. Mattethu cheyythal, aalu chilapo pookum. Information kurava

  • @ambilipk9476
    @ambilipk94768 ай бұрын

    That means no medicine in allopathy also.

  • @jamseeda-qs5gb
    @jamseeda-qs5gb Жыл бұрын

    Dr fatty liver ullavarkulla exsice endokeyenh oru video cheyyumo

  • @tinyphysician
    @tinyphysician2 жыл бұрын

    Be careful when you use the clips of other channels. They can claim copyright. Pranav faced this issue.

  • @Master_of_informations
    @Master_of_informations5 ай бұрын

    Hi Friends, last week Malayala Manorama news paper-lu Doctor-ne kurichu oru good news vannirunnu. 18th-nu aanannu thonunnu. However collect the news and read carefully. I read from Kochi edition. After that you will get proper answer about the Doctor. Abroad pogan vendi edukkunna medical examinu LFT-lu SGOT & SGPT onnnu koodi poyittu medical fail aavatte. Appo oodi varum, Ayyo Doctore njan Medical Test fail aayi. Ente Liver.... ente Visa... ente dream Job... 😢😢😢😢.

  • @sharathsr4345
    @sharathsr43452 жыл бұрын

    Enik fattyliver und 2 year ayi diagnosed aayit age 24 aanu bp yum undarnu , urakam kuravanu diet control cheythu enitum fatty liver kurayunilla diet cheythal etra time edkum ithu maran ithu complete cure cheyan patumo orikal vanal

  • @medicalgenie

    @medicalgenie

    2 жыл бұрын

    pulli already paranjallo diet matram pora exercise venam enn do exercise aerobic

  • @sharathsr4345

    @sharathsr4345

    2 жыл бұрын

    @@medicalgenie daily 1 hours football kalikuna aal anu athum koodathe veetil ninu strength training athyavisyam cardio workouts cheyunund no changes .

  • @akshaypv988

    @akshaypv988

    2 жыл бұрын

    Bro sugar, cholestrol eathenkilum undo

  • @wanderlust3327

    @wanderlust3327

    Жыл бұрын

    Kuranjo

  • @salman.7771

    @salman.7771

    Жыл бұрын

    Bro ingalk ithil. Ninn okke maattam venamenn sincere anekhil brother enne contact cheyyaaam

  • @safagafoor465
    @safagafoor4658 ай бұрын

    Padachone aare viswasikkum

  • @khaleelahammed4347
    @khaleelahammed434710 ай бұрын

    What are the diet controls

  • @remyavinodsl
    @remyavinodsl7 ай бұрын

    ഡോ. മനോജ് സർ ന്റേയും ഡോ. രാജേഷ് സർ ന്റേയും ഫോട്ടോ കണ്ടതുകൊണ്ടു മാത്രം Link open ചെയ്ത ഞാൻ "ശശി" അവർ രണ്ടു പേരും very correct.

  • @Sahelanthropus_tchadensis_

    @Sahelanthropus_tchadensis_

    6 ай бұрын

    😂😂😂

  • @frustratedDoc

    @frustratedDoc

    6 ай бұрын

    അതെയതെ. അടുത്ത മോഹനൻ വൈദ്യൻ ആവാൻ compete ചെയ്യുന്ന രണ്ടു പേർ

  • @athul5041

    @athul5041

    5 ай бұрын

    on what basis, can you justify your statement here ?

  • @sujamathews2822
    @sujamathews28222 жыл бұрын

    Dr skinil discolouration undakumo faty liver undenkil

  • @soorajpr6143
    @soorajpr6143 Жыл бұрын

    അൾട്രാ സൗണ്ട് സ്കാൻ ചെയ്യതപോൾ miled fatty liver ഉണ്ട്. Liver function test ചെയ്തപ്പോൾ normal ആണ്. എന്തെങ്കിലും ഇനി ശ്രദ്ധിക്കണേ?

  • @rexosky5700

    @rexosky5700

    Жыл бұрын

    Same

  • @Piku3.141

    @Piku3.141

    Жыл бұрын

    Mild fatty liver vailya issue alla common anu. Pinnea life sytle nalla pole nokkiyal mathi like proper diet and exercise simple aye ath maarum

  • @manjuharinarayanan3400
    @manjuharinarayanan34009 ай бұрын

    ascites കുറിച്ച് വിവരിക്കാമോ

  • @user-lm3ot1ij9p
    @user-lm3ot1ij9p Жыл бұрын

    ഡോക്ടർ വളരെ ഗുഡ് ഇൻഫർമേഷൻ. വലിയ സാമൂഹിക പ്രതിബന്തതയാണ് ഡോക്ടർ ചെയ്യുന്നത് തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @liminup4131
    @liminup41318 ай бұрын

    Homeo and naturopathy oke enthinaa fatty liver ne pati parayunnath......ithokke modern medicine kandu pidichathalle.......padikaatha karyathe pati aadhikaarikammayi smsaarikaan ivarkoke aara anuvadham kodukkunnath......paranjittenthaa ithokke viswasikaan kure aalkaar undallo ....kutam parayunna aalkaar avasanam modern medicine nil thanne varum...athraye ullu....😊

  • @keralainsider
    @keralainsider8 ай бұрын

    ഈ രണ്ട് ഡോക്ടർമാർക്കും മനുഷ്യസഹജമായ പിശകുകൾ ഉണ്ടാവാം. എന്നാൽ ഇവർ പറയുന്ന 99% കാര്യങ്ങളും സത്യവും ആധികാരികവുമാണ്. താങ്കളുടെ വീഡിയോ കണ്ടാൽ തോന്നുക ഇവർ പറയുന്നതെല്ലാം അബദ്ധങ്ങളാണ് എന്നാണ്. Try to speak with respecting fellow doctors

  • @unaizepn1497

    @unaizepn1497

    8 ай бұрын

    They're not even doctors.

  • @keralainsider

    @keralainsider

    8 ай бұрын

    Who told you? @@unaizepn1497

  • @keralainsider

    @keralainsider

    8 ай бұрын

    @drraejshkumar is a well known Homoeopathic Doctor, & Dr Biju is practicing as Doctor in Kottayam@@unaizepn1497

  • @shahidshd4433

    @shahidshd4433

    8 ай бұрын

    ​@@keralainsiderthey both are not mbbs doctors, rest all is consider as pseudo medicine

  • @amalbvas5793

    @amalbvas5793

    7 ай бұрын

    @@shahidshd4433😂😂😂 etre kidney kalayum eee allopathy medicines

  • @anzalchungathr
    @anzalchungathr Жыл бұрын

    E video kandu, chyannum Kamalalari tablets uzhuvakuaa

  • @sivamurugandivakaran6370
    @sivamurugandivakaran63707 ай бұрын

    മനുഷ്യനേയും മറ്റു ജീവജാലങ്ങളേയും പ്രപഞ്ചത്തേ ഒട്ടാകയും ...... പ്രത്യേകിച്ച് ശാസ്ത്രത്തേയും സ്നേഹിക്കുന്നതെന്ന് തോനുന്ന ഡോക്ടറേ......😅😅😅....... ശരിയായ രീതിയിൽ വിവരങ്ങൾ വിശദീകരിച്ചു തന്നതിനു നന്ദി ..... മുഴക്കം കാരണം മനസ്സിലാക്കാൻ പ്രയാസമുണ്ട്

  • @rn5207
    @rn5207 Жыл бұрын

    Pioglitazone banned in India in 2013?

  • @TheSongsforlove
    @TheSongsforlove11 күн бұрын

    Super speach മറ്റുള്ള ഡോക്ടർമാരെ പോലെ pedippikkunilla

  • @ashaunni8833
    @ashaunni88336 ай бұрын

    ഈ രണ്ടു ഡോക്ടർമാരും എംബിബിഎസ് കാരല്ല.. Rajesh kumar homoeo.. Manoj Johnson Bsc

Келесі