പെരുമ്പടവം ശ്രീധരൻ, പെരുമ്പടവം, perumbadavam, ഗുരു, യേശു, Testimony, jesus, oru sankeerthanam pole

#perumbadavam #jesus #novel #testimony
bible vyakyanam, കത്തോലിക്കാ, തിരുകർമ്മം, വിശ്വാസം, ആചാരം, അനുഷ്ഠാനം, വചനവ്യാഖ്യാനം, സന്ദേശം, ചരിത്രം, വിശുദ്ധർ, Catholic, Liturgy, Scripture, Faith, Custom, Practice, Interpretation of the Word, Message, Tradition, History, Saints, Bible, talk, വേറിട്ട പ്രസംഗം, peter koikara, p k media, malayalam, kerala, PK MEDIA, sermon, church, mass, Interpretation, meditation, gospel, mark, Mathew, luke, john, വ്യാഖ്യാനം, ബൈബിൾ, ആത്മീയം, spiritual, jesus, യേശു, കർത്താവ്, സുവിശേഷം, കൺവെൻഷൻ, retreat, rosary, ജപമാല, കൊന്ത, japamala, kontha,
#pk_media_voice #pk_media_life #pk_media_stories
#sermon #സന്ദേശം #വചനവ്യാഖ്യാനം #church #history
#വിശുദ്ധ_കുർബാന #പരിശുദ്ധ_കുർബാന #bible_vyakyanam
#frjinupallipatt #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZreadLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria #Interpretation #കത്തോലിക്കാ #തിരുകർമ്മം #വിശ്വാസം #ആചാരം #അനുഷ്ഠാനം #പഠനം #ചരിത്രം #വിശുദ്ധർ #സാഹിത്യം #Catholic #Liturgy #Scripture #Faith #Custom #Practice #InterpretationoftheWord #Message #Research #Study #Tradition #History #Saints #Literature #Bible #talk #വേറിട്ടപ്രസംഗം #peterkoikara #pkmedia #malayalam #kerala #PKMEDIA #church #mass #meditation #motivationalspeech #motivation #gospel #mark #Mathew #luke #john #വ്യാഖ്യാനം #ബൈബിൾ #ആത്മീയം #spiritual #jesus #യേശു #കർത്താവ് #സുവിശേഷം #കൺവെൻഷൻ #retreat #rosary #ജപമാല #കൊന്ത #japamala #kontha
#antony #anthony #miracle

Пікірлер: 598

  • @aleyammact4222
    @aleyammact42222 ай бұрын

    എന്റെ ഈശോയെ അങ്ങയെ കൂടാതെ എനിക്കു ജീവിക്കണ്ട . എന്റെ സർവ്വസവും അങ്ങു മാത്രമാണ്. യേശുവിനെ കണ്ടെത്തിയവർ ലോകത്തെ കിഴടക്കിയവരാണ്. ദൈവമേ നന്ദി

  • @user-ur3pc6if6i

    @user-ur3pc6if6i

    2 ай бұрын

    Jesus Christ bless you always Sir

  • @user-oz5do8mf8y
    @user-oz5do8mf8y2 ай бұрын

    ഇത്ര വലിയ ഒരു മഹാനായ മനുഷനെ മലയാളത്തിന് തന്ന യേശുവിന് നന്ദി

  • @jimmyjose7214
    @jimmyjose72142 ай бұрын

    ഇത് പോലൊരു സുവിശേഷ പ്രഘോഷണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അങ്ങയെ yeshu🌹ക്രിസ്തു സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 🙏.

  • @Thankammathomas5308
    @Thankammathomas53082 ай бұрын

    ക്രിസ്‌തുവിനെ കൂടാതെ ജീവിക്കാൻ വയ്യ എന്ന അനുഭവം പങ്കുവെച്ചു കൊണ്ട് ജീവിതം വെളിപ്പെടുത്തി തന്ന ദിവ്യമായ സാക്ഷ്യം 👏. Excellent message

  • @lillykj851

    @lillykj851

    2 ай бұрын

    Being a native of Perumpadavom I am proud of you sir. Great message

  • @omanamariyamma9047

    @omanamariyamma9047

    2 ай бұрын

    You want a big salute sir

  • @susyeaso1332

    @susyeaso1332

    2 ай бұрын

    ഒരു വെ അനക്ക്

  • @alicepurackel7293

    @alicepurackel7293

    2 ай бұрын

    ഈ വിശ്വാസം ആണ് ക്രിസ്തു ഓരോ വിശ്വാസികളിൽ നിന്നും ആഗ്രഹിക്കുന്നത്. എന്തൊരു ഉറച്ച വിശ്വാസം ഗ്രേറ്റ്‌. സ്വർഗ്ഗരാജ്യത്തിന്റെ അവകാശി .

  • @jayamolcchacko8496

    @jayamolcchacko8496

    2 ай бұрын

    Nice ❤❤

  • @thomasvarghese5303
    @thomasvarghese53032 ай бұрын

    യേശുവിനെ ഹൃദയത്തിലേക്ക് സ്വീകരിക്കാൻ സഹായിക്കുന്ന ഒരു ജീവിത സാക്ഷ്യം.

  • @elsajayan9164

    @elsajayan9164

    2 ай бұрын

    ❤❤❤❤❤❤❤❤

  • @kmjacob3465

    @kmjacob3465

    2 ай бұрын

    7jj

  • @joyjjcap3440
    @joyjjcap34402 ай бұрын

    പെരുമ്പടവത്തിന്റെ പെരുങ്കടലാണ് ക്രിസ്തു. എത്ര മനോഹരമായ വാക്കുകൾ. ആത്മീയം ആർജ്ജവം അകളങ്കിതം.

  • @swapnas9998
    @swapnas99982 ай бұрын

    ക്രിസ്തുവിന്റെ ശരിയായ അനുയായി ആണ് ഇദ്ദേഹം. നല്ലൊരു ക്രിസ്ത്യാനി.

  • @tessy1407

    @tessy1407

    2 ай бұрын

    Correct

  • @MohanSimpson
    @MohanSimpson2 ай бұрын

    എപ്പോഴൊക്കെയോ കണ്ണുകള്‍ നനയിച്ച ഒരു അനുഭവ സാക്ഷ്യം..., ശ്രീധരന്‍ സാറിനു ഒരു പാദസ്പര്‍ശനം...സാറിന്റെ ഉള്ളിലെ ക്രിസ്തുവിനെ ഞാന്‍ കണ്ടു...!!🙏

  • @devassypl6913
    @devassypl69132 ай бұрын

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ അങ്ങേക്കുള്ള അത്ര വിവരം ഒരു ക്രിസ്ത്യാനിക്ക് ഉണ്ടാകണമെന്നില്ല ❤🙏🏽❤

  • @nimminimmiz2289
    @nimminimmiz22892 ай бұрын

    ഈ സാക്ഷ്യം കേൾക്കുന്ന എല്ലാവർക്കും യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്നേഹ വന്ദനം...

  • @laxmipillai9225
    @laxmipillai92252 ай бұрын

    ഞാനും എൻറെ കുട്ടികളോട് പറയാനുണ്ട് ഈശോ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്ന്.ഈശോ ഇന്നും നമ്മോടൊപ്പം ജീവിക്കുന്ന ദൈവം. ദൈവമേ നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @tessy1407

    @tessy1407

    2 ай бұрын

    Jesus bless nd be with you always

  • @thomasantony2203
    @thomasantony22032 ай бұрын

    എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് 🙏🙏🙏❤❤

  • @francismo99
    @francismo992 ай бұрын

    ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച ഏതൊരു ദൈവമാണ് നമ്മുടെ ഇടയിൽ ഉള്ളത്

  • @happyjourney9722

    @happyjourney9722

    2 ай бұрын

    സാ ത്താൻ ശത്രുവല്ലേ? അപ്പോൾ സാ ത്താനേ സ്നേഹിക്കേണ്ടേ?

  • @brotherbear6434

    @brotherbear6434

    2 ай бұрын

    ​@@happyjourney9722ശത്രുവിനെ സ്നേഹിക്കാൻ പറഞ്ഞത് ദൈവത്തിൻ്റെ ശത്രുവിനെ സ്നേഹിക്കാനല്ല.

  • @happyjourney9722

    @happyjourney9722

    2 ай бұрын

    @@brotherbear6434 സാ ത്താൻ മനുഷ്യരുടെ ശ ത്രുവാണ് അതിനാൽ യേ ശു പഠിപ്പിച്ചതു പ്രകാരം സാ ത്താനേയും സ്നേഹിക്കണം.

  • @PoliVJ-mk8zi

    @PoliVJ-mk8zi

    2 ай бұрын

    അങയുടെ സാക്ഷ്യം സത്യമാണ്. കൃസ്തുവിനെ അറിയുന്നവ൪ സൃസ്ഷടാവിനെ അറിയുന്നു. ദൈവം അങയെ അനുഗ്രഹിക്കട്ടെ.

  • @Ashs_Oil_04_Texas

    @Ashs_Oil_04_Texas

    2 ай бұрын

    ​@@happyjourney9722താങ്കളെ വീട്ടുകാർ സ്നേഹിക്കുന്നില്ലേ? 😂

  • @georgemg8760
    @georgemg87602 ай бұрын

    " എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും" - യേശുക്രിസ്തു

  • @happyjourney9722

    @happyjourney9722

    2 ай бұрын

    എവിടെ ജീവിക്കുന്നു?

  • @TheTsmsup

    @TheTsmsup

    2 ай бұрын

    ⁠@@happyjourney9722Yeshu Kristhuvil vishwasikkunnavarkke marana shesham Kristhuvinodukoodi e bhoomiyil ( puthiya bhoomiyil) jeevikkum… Kristhuvinte 2 aamathe varavinkal uyirthezhunnelkum… Avar puthiya bhoomiyil kristhuvinodukoodi vaazhum.

  • @Ishi641

    @Ishi641

    2 ай бұрын

    ​@@TheTsmsup ഒരു പ്രയോജനവും ഇല്ല സഹോദര, ആ പുള്ളി ( happyjourney) crack head ആണ്

  • @josekuttyjoseph3673

    @josekuttyjoseph3673

    2 ай бұрын

    @@happyjourney9722. ഏതായാലും 72 ഹൂറിയും,മദൃപുഴയും ഉള്ള സ്ഥലത്തല്ല.

  • @Ashs_Oil_04_Texas

    @Ashs_Oil_04_Texas

    2 ай бұрын

    ​@@happyjourney9722പോയി ഹൂറിയെ തപ്പി പൊട്ടിതെറിക്കടാ

  • @jimmyjose7214
    @jimmyjose72142 ай бұрын

    Sir, യേശു ക്രിസ്തു അങ്ങേക്ക് നിത്യജീവൻ നൽകട്ടെ. യേശുവിനെ ഹൃദയത്തിൽ സ്വന്തമാക്കിയ അങ്ങയെ യേശു സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏

  • @thresiammapathrose4205
    @thresiammapathrose42052 ай бұрын

    Unconditional love of jesus christ 🙏 പെരുമ്പടവം ശ്രീധരന്റ ക്രിസ്തു അനുഭവം great 👌👏👏

  • @ELSAMMASEBASTIAN-dp1hk

    @ELSAMMASEBASTIAN-dp1hk

    2 ай бұрын

    I love you.because jesus lives in your heart.

  • @srbrigitskdnjattukalayil4585
    @srbrigitskdnjattukalayil45852 ай бұрын

    വളരെ നല്ല ഒരു സന്ദേശമാണ് ❤❤❤

  • @lissygeorge3211
    @lissygeorge32112 ай бұрын

    ലോകത്ത് ഒരു നേതാവോ മറ്റ് മതങ്ങൾ പറയുന്ന ദൈവങ്ങളോ പറയാത്ത ഒന്നാണ് ശത്രുക്കളെ സ്നേഹിക്കുക എന്ന ക്രിസ്തു വചനം.എത്രയോ മഹത്തായ വചനം.

  • @happyjourney9722

    @happyjourney9722

    2 ай бұрын

    നിങ്ങൾ ശത്രുവായ സാത്താനെ സ്നേഹിക്കുന്നുവോ??

  • @srconstance4261

    @srconstance4261

    2 ай бұрын

    Praise the Lord. 🙏🙏🙏🙏

  • @happyjourney9722

    @happyjourney9722

    2 ай бұрын

    ഞാൻ ശത്രുവായ സാ ത്താനേ സ്നേഹിക്കുന്നു!!!

  • @hjh538

    @hjh538

    2 ай бұрын

    ​@@happyjourney9722ഞാൻ സാത്താനെ അവന്റെ വാസ സ്ഥലമായ നിത്യ നരകത്തിലേക്ക് ആട്ടി പായിച്ചു നിത്യ ശിക്ഷ കൊടുത്തു കൊണ്ട് സാത്താനെ സ്നേഹിക്കുന്നു.സാത്താന്റെ വാസം മനുഷ്യനോടൊപ്പമല്ല നിത്യ നരകത്തിലാണ് 😈😈😈😈🤣🤣🤣🤣

  • @happyjourney9722

    @happyjourney9722

    2 ай бұрын

    @@hjh538 യേശു പറഞ്ഞു ശത്രുവിനെ സ്നേഹിക്കുവാൻ അതിനാൽ ഞാൻ എന്റെ ശത്രുവായ സാത്താനെ സ്നേഹിക്കുന്നു.

  • @aswathyjose8996
    @aswathyjose89962 ай бұрын

    യേശു കർത്താവ് സാറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏

  • @shibuvarghese6156

    @shibuvarghese6156

    Ай бұрын

    🙏🏻

  • @lucosjoseph3508
    @lucosjoseph35082 ай бұрын

    ക്രിസ്തുവെന്ന മഹാ വിസ്മയത്തിന് മുന്നിൽ ❤ " മാപ്പ് " രണ്ട് അക്ഷരം മാത്രം 😢. പേരുമ്പടം സാറിന്റെ കാൽപാദത്തിൽ രണ്ടു തുള്ളി കണ്ണീർ അർപ്പിക്കുന്നു. 🌹🌹🙏.

  • @Orange5is9

    @Orange5is9

    2 ай бұрын

    അദ്ദേഹത്തിൻ്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ വായിച്ചിട്ടുണ്ടോ? എൻ്റെ കണ്ണിൽനിന്ന് അന്നും ഇന്നും ധാരധാരയായി ഒഴുകുന്നുണ്ട്. അത്രമാത്രം ഹൃദയസ്പർശം.

  • @anletjasmin590
    @anletjasmin5902 ай бұрын

    യേശുകർത്താവിനെ കൊണ്ടല്ലാതെ ആർക്കും സമാധാനം കിട്ടത്തില്ല. ഒരു ക്രിസ്ത്യാനിയെ ക്കാളും ബൈബിൾ കാണാപാഠം പറയുന്ന ഈ വലിയമനുഷ്യനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. സ്തോത്രം

  • @lisykuruvila2351

    @lisykuruvila2351

    2 ай бұрын

    🙏👍

  • @rajukinaruvila4252

    @rajukinaruvila4252

    2 ай бұрын

    ഒരാൾ ക്രിസ്തുവിനെ അറിഞ്ഞാൽ അയാളിലൂടെ അനേകർ നേരായ പാത യിലൂടെ സഞ്ചരിക്കും എന്ന് സാറിന്റ്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു....

  • @seekeroftruth3150
    @seekeroftruth31502 ай бұрын

    യേശുവിനെ കണ്ടെത്തുന്നവർ ഒരു പുതിയ സൃഷ്ടിയായിമാറും എന്നതിനു ഉദാഹരണമാണു ഈ മഹാനായ മനുഷ്യൻ അനേകരെ വിശ്വാസത്തിലേക്കു കടന്നുവരുവാൻ ഈ പങ്കുവെക്കൽ ഇടയാകട്ടെ .👍🙏

  • @jacobthomas3180

    @jacobthomas3180

    2 ай бұрын

    Christ is not a person, but a life,Ennum ,Sir, parayunu.Eniyum ,simple Faith ileku, Adheham Neengettey.

  • @valsammavarghese541
    @valsammavarghese5412 ай бұрын

    ജീവൻ തന്നു ജീവനെ വീണ്ടെടുത്തവൻ ക്രിസ്തു. 🙏🔥❤️

  • @roygeorgepm4560
    @roygeorgepm45602 ай бұрын

    യഥാർത്ഥ ക്രിസ്താനുഭവം. ഇതാണ് ക്രിസ്തവ സാക്ഷ്യം. യഥാർത്ഥ kristavan. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.

  • @roymathewmathew5365
    @roymathewmathew53652 ай бұрын

    ദൈവം തിരഞ്ഞെടുത്തവർ.... ജീവിതം ഒരു സങ്കീർത്തനം പോലാക്കിയവർ...❤❤❤

  • @nandinidevi6700
    @nandinidevi67002 ай бұрын

    'ബൈബിൾ 'എന്ന പെരുങ്കടലിനെ ഒരു ചിപ്പിയിലൊതുക്കി അവതരിപ്പിച്ചമഹാനുഭാവ നന്ദി.

  • @mattgamixmatgamix7114
    @mattgamixmatgamix71142 ай бұрын

    ക്രിസ്തുവിന്റ വചനം ലോകത്തിന് വെളിച്ചം നൽകുന്നു ❤❤

  • @joyjoseph3728
    @joyjoseph37282 ай бұрын

    ക്രിസ്തുവിന്റെ ഉപദേശം സ്വീകരിച്ച് ജീവിച്ചിട്ടുള്ള എല്ലാ മനുഷ്യരും ഇന്നുവരെ ജീവിത ലക്ഷ്യം കണ്ട് സന്തോഷ ജീവിതം നയിച്ചിട്ടുള്ളവരാണ്. താങ്കളുടെ ജീവിതവും ലക്ഷ്യം കണ്ട് സന്തോഷ പൂരിതമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @anorasteve9745
    @anorasteve97452 ай бұрын

    ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ മഹാനായ എഴുത്തുകാരൻ. ഒരു യഥാർത്ഥ ക്രിസ്തു ശക്തമായഷ്യൻ.

  • @tessy1407

    @tessy1407

    2 ай бұрын

    Correct

  • @susanthomas2309
    @susanthomas23092 ай бұрын

    സാർ. ഒരുവലിയസതൃം..കൃസ്തുവിനെ അനുഭവിച്ചറിഞ്ഞ ഇരിക്കുന്നു....ഏവരും ആ വലിയ, അതിശ്ഷഠമായാ പുസ്തകം..വായിക്കട്ടെ..അനുഭവിക്കട്ടെ!!!സാറിന്റെ മനസുതുറന്നുള്ള ഈ അനുഭവം,ലോകജനതയുടെ ഹൃദയങ്ങൾ തുറക്കപ്പെടട്ടെ.❤

  • @iiznyuuu
    @iiznyuuu2 ай бұрын

    യഥാർത്ഥ മായ സത്യം യഥാർത്ഥ വിവരണം , ഇത്രയും വിശുദ്ധനായ ഒരാളിൽ നിന്ന്😮😮😮😮😮

  • @saleenkj9887
    @saleenkj98872 ай бұрын

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21) 🙏

  • @tessy1407

    @tessy1407

    2 ай бұрын

    Amen 🎉

  • @subeeshgeorge5438
    @subeeshgeorge54382 ай бұрын

    ഈ വെളിച്ചം പെരുമ്പടവത്തിന് ലഭിച്ചതിൽ ഏറെ സന്തോഷം

  • @pushpabalan2422
    @pushpabalan24222 ай бұрын

    അബ്ബാ പിതാവേ... സ്നേഹമേ ആരാധന. പ്രമാണ ലംഘനം വഴി തകർന്ന മാനവ ഉടമ്പടി ചരിത്രം വീണ്ടെക്കനുള്ളോരു പുതിയ നിയമ ക്രിസ്തു സംഭവം കന്യകുമാരസംഭവം . . കുമാര സംഭവം.. ഇത് ലോക സംഭവം.... ഗ്യാനികൾക്കഗ്യാനിയായ് ഭോഷനായ് ക്രൂശുവരിച്ചു, എന്നെ രക്ഷിപ്പാനായ.. ചാട്ടവാർ അടികൾ ഏറ്റു മുൾമുടി ഏറ്റ് പുളഞ്ഞു ,എൻ്റ സൗഖ്യത്തിനയ്... തുപ്പും പരിഹാസവും ഏറ്റു കണ്ണീർ വാർത്തൂ എൻ കണ്ണീർ ഒപ്പാനായ് (ഇങ്ങനെയൊന്നും അറിവില്ലാ ത്തപ്പോൾ ഇത് പരിശുദ്ധാത്മാവെൻ്റെ കൈപിടിച്ചെഴുതിയ വരികളാണ് യേശു വിനേപ്പറ്റി....ബാക്കി ഇനിയുമുണ്ട് )

  • @v.cvarghese6735
    @v.cvarghese67352 ай бұрын

    സാറിന്റെ പേരും പെരുമയും കേട്ടിട്ടുണ്ടെങ്കിലും കാണാനും വിലപ്പെട്ട ശബ്ദം കേൾക്കുവാനും സാധിച്ചതിൽ വളരെ സന്തോഷവും അതോടൊപ്പം ദൈവത്തിനു സതുതി അർപ്പിക്കുകയും ചെയ്യുന്നു

  • @rosammaeasow9967
    @rosammaeasow99672 ай бұрын

    യേശുവിനെ അറിയൻ ആ പദങ്ങൾ പിൻ തുടരാൻ.. ഒരുപാട് വലിച്ചു വാരി. പറയുന്ന ഒരു. പുരോഹിതനെ കാൾ എത്ര അർത്ഥവത്തായ സാക്ഷ്യം perumbadavam സാറിന് യേശു നാഥന്റ് സാമ്യം പ്യം എല്ലായിപ്പോഴും ഉണ്ടായിരിക്കട്ടെ

  • @santhoshvellarackal7365
    @santhoshvellarackal73652 ай бұрын

    എത്ര മനോഹരം

  • @susanrajan793
    @susanrajan7932 ай бұрын

    അങ്ങയുടെ അനുഭവം പങ്കു വെച്ചതിന് വളരെ നന്ദി ക്രിസ്തു വിൻ്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ 🎉

  • @sankarannairm3316
    @sankarannairm33162 ай бұрын

    യോഹന്നാന്റെ സുവിശേഷം യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനുംആകുന്നു .ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു.17ന്റെ 3മത്തെ വചനം.ഏക സത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തു വിനേയും അറിയുന്നത് തന്നെ നിത്യജീവൻ

  • @mariammarajan1815

    @mariammarajan1815

    2 ай бұрын

    Devu

  • @annievarghese6

    @annievarghese6

    2 ай бұрын

    സ്വാമി വിവേകാനന്ദൻ പറഞ്ഞതു ലോക നേതാക്കളുടെ സമ്മേളനം നടത്തിയാൽ അതി അദ്ധ്യക്ഷനായി ഇരിക്കാൻ പറ്റിയ ഏക വ്യക്തിയാണ് യേശു ക്രിസ്തു എന്നാണു അദ്ദേഹം പറഞ്ഞതു

  • @jesustheking7064
    @jesustheking70642 ай бұрын

    Thank you Sir. ഇത് കേൾക്കുന്ന ക്രിസ്ത്യാനിയായ ഞാൻ എന്നും struggle ചെയ്യുന്ന മേഖല ആണ് ക്രിസ്തുവിനെ എങ്ങനെ മറ്റുള്ളവർക്ക് കാട്ടികൊടുക്കുമെന്ന്. എന്റെ ഭർത്താവിന്റെ മുൻപിൽ പോലും ഞാൻ തോറ്റു പോകാറുണ്ട്. സാറിന് ഒത്തിരി നന്ദി.

  • @vu3tca
    @vu3tca2 ай бұрын

    ദൈവമേ നിനക്ക് സ്തുതി....ഞാൻ നിന്നെ മനസ്സിലാക്കാൻ ഒരുപാട് വൈകി... ഇനി ഒരു നിമിഷം പോലും നഷ്ടപ്പെടുത്തില്ലാ....

  • @jancybabu4064
    @jancybabu40642 ай бұрын

    ഞാനൊരു ക്രിസ്ത്യാനിയാണ് പക്ഷെ അങ്ങയുടെ വാക്കുകൾ ഏറെ സ്വാധീനിച്ചു ക്രിസ്ത്യാനികളെക്കാൾ വിശ്വാസി

  • @Achankunju-oe5bc

    @Achankunju-oe5bc

    2 ай бұрын

    s aayaae ea AA aaeeaeaaa sa aarat eaaeew ta eaqe as eareaada AA aeaeeaaewsqeeaeaq to ae dhee aaaaadadaaadaeaeaaeaeaeaaa ee wea

  • @Achankunju-oe5bc

    @Achankunju-oe5bc

    2 ай бұрын

    aeaeae

  • @Achankunju-oe5bc

    @Achankunju-oe5bc

    2 ай бұрын

    aaasayaaeaeasaaeqaaeaetaeaaaeqeeaeeeaeaaeade eaepae AA aaeaaaaaeaataaeqyeeqea aeeaaewaaqea AA eeeea sa eeeoee se aeeaeateaeeeee

  • @Achankunju-oe5bc

    @Achankunju-oe5bc

    2 ай бұрын

    rrrrb

  • @josephpt258

    @josephpt258

    2 ай бұрын

    ❤ എൻ്റെ മനസ്സിൽ ഒരു കു ളിർ മഴ പെയിച്ച അനുഭവം ആയിരുന്നു!

  • @francisvt1172
    @francisvt11722 ай бұрын

    താങ്കൾ ആണ് യഥാർത്ഥ ക്രിസ്തു വിന്റെ അനുനായി. നല്ല രചനകൾ താങ്കളിൽ നിന്നും വരട്ടെ എന്നു ആശംസിക്കുന്നു.❤

  • @bkvarghesevarghese4586
    @bkvarghesevarghese45862 ай бұрын

    Excellent testimony

  • @sabuck9020
    @sabuck90202 ай бұрын

    അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.,🙏

  • @swapnas9998
    @swapnas99982 ай бұрын

    Jesus is our Lord and our saviour🙏🏻

  • @marygracy9360
    @marygracy93602 ай бұрын

    ദൈവമേ ഇതു കേൾക്കാൻ എന്നെ അനുഗ്രഹിച്ചതിനു ഒരായിരം നന്ദി ❤🙏

  • @jessyjose7240
    @jessyjose72402 ай бұрын

    Sir നു വേണ്ടി പ്രാർത്ഥിക്കും

  • @sojanmathew972
    @sojanmathew9722 ай бұрын

    പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എത്രയോതവണ വായിച്ചു അതിലെ സ്നേഹത്തിന്റെ വാക്കുകൾ ദസ്ത യോ വസ്കിയുടെതാണെങ്കിലും ക്രിസ്തുവിന്റെ സ്നേഹമാണ് അങ്ങനെ എത്തിച്ചെതെന്ന് ഇപ്പോൾ മനസ്സിലായി....❤

  • @godwinfrancis433

    @godwinfrancis433

    2 ай бұрын

    Athu vayichappol thanne Dheivathe kurich nannayi ariyunna aalanu Sreedaran sar ennu manassilayirunnu. Atraykkum dhanyamanu athile varikalum anthareeka snehavum. Pravasa jeevithathil ayittum aa pusthakam innum kond nadakkunu.

  • @Orange5is9

    @Orange5is9

    2 ай бұрын

    എൻറെ മകൾക്ക് പേരിട്ടത് ആ നോവൽ വായിച്ചിട്ടാണ്. എൻറെ മകളുടെ പേര് അന്ന എന്നാണ്. ഒറ്റപ്പെടലിന്റെ വേദന എൻറെ ഹൃദയത്തിനുള്ളിൽ ഒരു സ്ഫോടനം തന്നെ ഉണ്ടാക്കി. പലപ്പോഴും കണ്ണുനീർ കാരണം എനിക്ക് നോവൽ വായിക്കാൻ കഴിയാതെ വന്നു.

  • @bettysabu4112
    @bettysabu41122 ай бұрын

    അങ്ങേക്ക് എല്ലാ അനുഗ്രഹവും ഈശോ തരട്ടെ... ഈശോയുടെ തിരിഹൃദയത്തിൽ അങ്ങേക്ക് എന്നും അഭയം ഉണ്ടാകട്ടെ

  • @rajugeorge7742
    @rajugeorge77422 ай бұрын

    ക്രിസ്ത്യാനികൾ എന്നു അഭിമാനിക്കുന്ന വ്യക്തികൾ ഇദ്ദേഹത്തിൻ്റെ ചിന്തകളുടെ മുൻപിൽ വെറും പൊടി. ഇതു കേൾക്കുന്ന നാം ഓരോരുത്തരും പുതുക്കം പ്രാപിക്കട്ടെ. ശ്രീധരൻ സാർ ദൈവരാജ്യത്തിനു് ഒട്ടും അന്യനല്ലാ എന്നു് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളും ചിന്തകളും വെളിവാക്കുന്നു.

  • @user-fg6hl2ib5u

    @user-fg6hl2ib5u

    2 ай бұрын

    🎉🎉🍂🌺💐🌼

  • @joseemmanuel1102
    @joseemmanuel11022 ай бұрын

    Ella jathi mathastharudeyum ekha rakshaken Jesus anu

  • @sibilm9009
    @sibilm90092 ай бұрын

    " ഹിന്ദുക്കൾക്ക് ഒരു കുമ്പസാരക്കൂട് ഉണ്ടായിരുന്നെങ്കിൽ..... " Jesus 🔥🔥🔥🔥🔥ശ്രീധരൻ sir🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simonabeydhas2942

    @simonabeydhas2942

    2 ай бұрын

    സഹോദരാ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി... ചെയ്തു പോയ തെറ്റുകൾ...ഹൃദ്യമായി യേശുവേ...ക്ഷമിക്കണമേ എന്ന്... പ്രാർത്ഥിച്ചാൽ... അതാണ്‌.... ഏറ്റവും... പ്രയോജനം ഉള്ള കുമ്പസരം...💯

  • @tinytot140

    @tinytot140

    2 ай бұрын

    ​@@simonabeydhas2942കൈ കൂപ്പിപ്പിടിക്കുന്നതും ഒരു കുമ്പസാരക്കൂടാണ്.

  • @jessyjose7240

    @jessyjose7240

    2 ай бұрын

    ​@@simonabeydhas2942correct

  • @sibilm9009

    @sibilm9009

    2 ай бұрын

    @@simonabeydhas2942 നിങ്ങൾ bible മുഴുവൻ വായിക്കാത്തത് എന്റെ കുഴപ്പമല്ല...3 duty ആണ് പ്രധാനമായും യേശു തന്റെ ശിഷ്യന്മാർക്ക് കൊടുത്തത് 1. സുവിശേഷം പ്രസംഗിക്കുക 2. രോഗികളെ സുഖപെടുത്തുക 3. പാപങ്ങൾ കേട്ട് ക്ഷമിച്ചു കൊടുക്കുക ഒരു പുരോഹിതൻ ഇത് 3 ആണ് കർത്താവിനു വേണ്ടി കർത്താവിനാൽ ചെയ്യുന്നത്.. നിങ്ങൾക്ക് അത് വേണ്ടെങ്കിൽ വേണ്ട 🤷🏿‍♂️thats all 🙏🏻

  • @anithomas9448

    @anithomas9448

    2 ай бұрын

    Catholicil പുരോഹിതർ ക്രിസ്തുവിനെ prethinithanam ചെയ്യുന്നു.അതിനാൽ പരസ്പരം പാപം ettuparayanam എന്ന ബൈബിൾ വചനവും കുബസരം എന്ന കൂദാശ എത്ര മഹത്വരമണ്.

  • @racheljoseph216
    @racheljoseph2162 ай бұрын

    രക്ഷകനായി വന്ന ക്രിസ്തുവിനെ രക്ഷിതാവും കർത്താവും ആയി സ്വീകരിക്കുന്ന ഏവർക്കും നിത്യജീവൻ അവകാശം ആകും.

  • @tessy1407

    @tessy1407

    2 ай бұрын

    Amen

  • @jobjoseph8533
    @jobjoseph85332 ай бұрын

    അതി മനോഹരമായ തന്റെ ക്രിസ്ത്വാനുഭവം വിവരിച്ച ശ്രീധരൻ സാറിന് 🙏🙏🙏🙏 ഒരു ക്രിസ്ത്യാനിയായിട്ട് കൂടി ഇത് വരെ ഇങ്ങനെ ഒരു അനുഭവത്തിലേയ്ക്ക് വരാൻ എനിക്ക് സാധിച്ചില്ലല്ലോ എന്ന കുറ്റബോധം എന്നെ മഥിക്കുന്നു!!!

  • @kenosis7180
    @kenosis71802 ай бұрын

    അനേകം സുവിശേഷ പ്രസംഗങ്ങളെക്കാൾ മാഹാത്മ്യം പ്രസരിപ്പിക്കുന്ന സാക്ഷ്യം.

  • @sajimatthew9856

    @sajimatthew9856

    2 ай бұрын

    വാസ്തവം 👍🏻

  • @augusthyaugusthy9022
    @augusthyaugusthy90222 ай бұрын

    നാങ്കളുടെ വാക്കുകൾ കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷം

  • @jessyjose7240
    @jessyjose72402 ай бұрын

    ഇത് എനിക്ക് ഒത്തിരി സന്തോഷം തന്നു 🙏

  • @johnsamuel4057
    @johnsamuel40572 ай бұрын

    You are a secret discipline of Living Jesus. Your shared a great and living testimony.

  • @Josephmjmaleparambil
    @Josephmjmaleparambil2 ай бұрын

    വാക്കുകൾ മതിയാവാത്തതുകൊണ്ട് നമിക്കുന്നു 🙏🙏🙏

  • @user-ly7dc7nx1w
    @user-ly7dc7nx1w2 ай бұрын

    യേശു എവിടെയും പരാജയപ്പെട്ടിട്ടില്ല

  • @koshychackochen3069
    @koshychackochen30692 ай бұрын

    ബൈബിളിൽ ഉള്ളതുപോലെ സാഹിത്യം ലോകത്തിൽ ഒരു പുസ്തകത്തിലും ഇല്ല. പക്ഷേ ഇത് ആരും വായിക്കരുത് എന്നു വാശിയിൽ ആണ് മലയാളക്കരയിലെ സാഹിത്യ കാരന്മാർ പോലും.

  • @tessy1407

    @tessy1407

    2 ай бұрын

    പള്ളീലച്ചൻ മാർ പോലും

  • @aleyammajohn3736
    @aleyammajohn37362 ай бұрын

    Sir!നമിക്കുന്നു, അങ്ങയുടെ വിശ്വാസം 😥ഞാൻ ക്രിസ്താനി 😥 യേശുവേ എന്റെ വിശ്വാസം വർധിപ്പിക്കണേ, നിന്നെ സ്നേഹിക്കാൻ ഒത്തിരി, ഒത്തിരി സ്നേഹിക്കാൻ കൃപ tharene😥

  • @rosammachacko9809

    @rosammachacko9809

    2 ай бұрын

    Asuanugraghikanme❤❤❤❤❤❤❤❤❤❤❤❤

  • @zinniaarun4602
    @zinniaarun46022 ай бұрын

    Praise the Lord..🙏

  • @frinifrancis3890
    @frinifrancis38902 ай бұрын

    യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6

  • @user-ic1dx7dh2u
    @user-ic1dx7dh2u2 ай бұрын

    Jesus I love you ❤.

  • @tjzenfone5906
    @tjzenfone59062 ай бұрын

    എത്ര മനോഹരം. യേശുവേ

  • @GracyVD-zf8eh
    @GracyVD-zf8eh2 ай бұрын

    God is great...യേശുവേ സോസ്ത്രം

  • @sankarannairm3316
    @sankarannairm33162 ай бұрын

    ക്രസ്തു മതമല്ല മാർഗ്ഗമാണ് പിതാവിലേക്കുള്ള (ദൈവത്തിലേക്കുള്ള)ഏക മാർഗ്ഗം അതാണ് യേശു പറഞ്ഞത് ഞാനാണ് വഴി.

  • @luiskd7724

    @luiskd7724

    2 ай бұрын

    ഞാനാണ് വഴിയും സത്യം സത്യവും ജീവനും. Bible

  • @johnsajis2301
    @johnsajis23012 ай бұрын

    സാറിന്റെ ഈ സുവിശേഷം അനേകരെ ക്രിസ്തുവിനെയും ബൈബിളിനെയും അറിയാനും പഠിക്കാനും സഹായിക്കും എന്നത് ഉറപ്പാണ് 👍 God bless you sir🙏 you're precious 🙏 കൃത്യമായ ഹൃദയസ്പർശിയായ അവതരണം 🙏 സാറ് നല്ലൊരു മനുഷ്യസ്നേഹിയാണ് 🙏 ഈ സുവിശേഷം മനുഷ്യർക്ക് അന്യോന്യം സ്നേഹത്തിൽ ജീവിക്കാനും സഹിക്കാനും വിട്ടുവീഴ്ച ചെയ്യാനും സാധ്യമാകട്ടെയെന്ന് ആശംസിക്കുന്നു 🙏

  • @wilsontp7448
    @wilsontp74482 ай бұрын

    What a beautiful and deep speach about christ!!!!

  • @rajeevchacko5107
    @rajeevchacko51072 ай бұрын

    ശ്രീ. എൻ. ഒ. പൈലി സാർ പെരുമ്പടവം ശ്രീധരൻ മാ ഷിനെപ്പറ്റി കാഞ്ഞിരത്ത നത്ത് ഞങ്ങളെ പഠിപ്പിച്ചു. അങ്ങേർ ഇലഞ്ഞിക്കാരനായിരുന്നു. നന്ദിയുണ്ട്.

  • @josemathew834

    @josemathew834

    2 ай бұрын

    N O Pailisar ente naattukaren aanu Nalla Manushyan ayirunnu Pailysar

  • @rajeevchacko5107

    @rajeevchacko5107

    2 ай бұрын

    @@josemathew834 അങ്ങേർ കഞ്ഞിരതനത് ഹെഡ്മാസ്റ്റർ ആയി രുന്നു. പെരുമ്പടവം ശ്രീധരൻ ശിഷ്യൻ. അങ്ങേരുടെ ഒപ്പ് എൻ്റെ സ്എൽസി ബുക്ക് io ഇപ്പോഴും ഉണ്ട്. എന്തു സ്നേഹമമായിരുന്നു കുട്ടികളാട്. അങ്ങേരുടെ മക്കൾ, കുടുംബം ?

  • @josemathew834

    @josemathew834

    2 ай бұрын

    @@rajeevchacko5107 nannayi Pokunnu 4aan makkalum 1 ru makalum

  • @johnsongeorge7131
    @johnsongeorge71312 ай бұрын

    Bless my brother and family.

  • @beenageorge9158
    @beenageorge91582 ай бұрын

    Sir ഞാൻ ഒരു ക്രിസ്ത്യൻ ആണ് .പക്ഷെ അങ്ങേ പോലെ ക്രിസ്തു ഇല്ലാതെ എനിക്ക് ഒരു ജീവിതമില്ല. എന്ന് പറയാൻ സാദിച്ചിരുന്നെങ്കിൽ. നല്ല സ്പീച്ച്. ക്രിസ്തു അങ്ങയെ കൂടുതൽ ബ്ലെസ് ചെയ്യട്ടെ

  • @valsageorge8328
    @valsageorge83282 ай бұрын

    Great testimony! He sees Christ as the embodiment of love and the Bible as the greatest classic. His conviction about Christ's goodness shall inspire many. May God bless him.

  • @rahelammageorge3980
    @rahelammageorge39802 ай бұрын

    The great testimony of a great Writer on Christ. ☺☺☺

  • @jacobjosephvellathottam9090
    @jacobjosephvellathottam9090Ай бұрын

    സർ എത്ര മനോഹരം കൃസ്ത്യാനി ഇതു കേട്ട് മാനസാന്തരപ്പെടട്ടെ കൃസ്ത്യാനി എന്ന ലേബൽ മാത്രമുള്ള കുറെ പണക്കൊതിയൻമാർ കേൾക്കട്ടെ

  • @thomasthekkemury6704
    @thomasthekkemury67042 ай бұрын

    Very good

  • @actionsquad1196
    @actionsquad11962 ай бұрын

    പിടികിട്ടാത്ത കാഴ്ച കാണിച്ചുതന്ന അങ്ങേക്ക് നന്ദി. വിശ്വാസ ജീവിതത്തെ ബലപ്പെടുത്തിയthinum സ്തോത്രം. ആമേൻ

  • @hannanhanna2989
    @hannanhanna29892 ай бұрын

    May God bless this wonderful writer to glorify the love of Jesus christ

  • @thomasp.v3792
    @thomasp.v37922 ай бұрын

    ഞാൻ ഒരു കൃസ്തൃനി, താങ്കളെപോലെ കൃസ്തു വിനെ മനസ്സിലാക്കിയിട്ടില്ല

  • @georgemg8760

    @georgemg8760

    2 ай бұрын

    ദിവസവും രണ്ട് പേജ് ബൈബിൾ വായിക്കുന്നത് മനഃസ്സിൻ്റെ സങ്കർഷം ഒഴിവാക്കാൻ നല്ലതാണ്.

  • @varghesethomas7568
    @varghesethomas7568Ай бұрын

    Sr .യദാർത്ഥ ക്രിസ്തു അനുയായി.നമിക്കുന്നു.❤❤❤

  • @sankarannairm3316
    @sankarannairm33162 ай бұрын

    ലോകത്തിൽ ഏത് മനുഷ്യനും അനുകരണീയ മാതൃക യേശു മാത്രം യേശും മനുഷ്യ ചരിത്രം എ ഡി ബിസി എന്ന് രണ്ടായി വിഭജിച്ചു

  • @pushpabalan2422
    @pushpabalan24222 ай бұрын

    Abha അബ്ബ പിതാവേ

  • @romilageorge-ke7mb
    @romilageorge-ke7mbАй бұрын

    Taking Jesus Christ into my life…….. come into my heart Lord Jesus…..I have no life without you

  • @theindian2226
    @theindian22262 ай бұрын

    Soul Touching Testimony 🙏🙏🙏

  • @thomaskuruvilla1352
    @thomaskuruvilla13522 ай бұрын

    God bless you with all happiness prosperity and satisfaction in everything

  • @jacobjosephvellathottam9090
    @jacobjosephvellathottam9090Ай бұрын

    മലയാളത്തിൻ്റെ മണിമുത്തായ സാറിൻ്റെ വാക്കുകൾ എത്ര മനോഹരം

  • @sarammamathai6025
    @sarammamathai60252 ай бұрын

    നമിക്കുന്നു സാറേ . ക്രിസ്ത്യാനി ആയ ഞങ്ങളുടെ ജീവിതവും ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്ന വിധം ആകാൻ കൃപ ഉണ്ടാകണമേ ദൈവമേ . ഹല്ലേലുയ..

  • @user-os8kg5th4c
    @user-os8kg5th4c2 ай бұрын

    Mr. Perumbadam Sreedaran, I Salute you because you are a Scholar, writer and a great man. Dr. Rajan. Florida.

  • @tessy1407

    @tessy1407

    2 ай бұрын

    Congrats

  • @jijuvarughese8187
    @jijuvarughese81872 ай бұрын

    ആമേൻ ✋

  • @srambikamary7922
    @srambikamary79222 ай бұрын

    You are indeed a great lover of Jesus Christ, our Master. Thank you Sir.

  • @lissylissy5091
    @lissylissy50912 ай бұрын

    God bless You Sir

  • @josevattakuzhy9758
    @josevattakuzhy97582 ай бұрын

    It is true sir ,that the love of Jesus has influenced very deeply in world literature which shows a great impact has been done in human history ❤

  • @kurianvarughese8409
    @kurianvarughese84092 ай бұрын

    God bless you

  • @raphymariapuram5902
    @raphymariapuram59022 ай бұрын

    ഹാ.... പുരോഹിതൻ്റെ ളോഹ അദേധഹത്തിൻ്റെ ഒരു സംരക്ഷണ കവചം തന്നെ........❤

  • @amalwilson4853
    @amalwilson48532 ай бұрын

    What a testimony. Really inspiring. Love jesus

  • @janmolthankachan4754
    @janmolthankachan47542 ай бұрын

    ❤❤❤ great

  • @marykoriyan4095
    @marykoriyan40952 ай бұрын

    YES, WITH OUT LORD JESUS CHRIST, we cant live

  • @geethathomas3687
    @geethathomas36872 ай бұрын

    So simple but powerful faith 🙏🏽 In the Garden of Gathsamane Christ was so sorrowful that he bled blood as sweat. His sweat was blood🩸 Angel came to comfort Him 🙏🏽

Келесі