PK MEDIA - VOICE

PK MEDIA - VOICE

PK MEDIA Peter Koikara, youtube channel

Пікірлер

  • @joymadavanathomas6319
    @joymadavanathomas631918 сағат бұрын

    വചനത്തിലെ ഒളിഞ്ഞു കിടക്കുന്ന ജ്ഞാനം എന്ന നിധിയെ വിശ്വാസികളിൽ ഖനനം ചെയ്തു... ചെയ്യേണ്ട നന്മ ചെയ്യാൻ... ഉതകുന്നതാണ്...അച്ഛന്റെ ഹൃദയസ്പർശിയായ വാക്കുകൾ 🙏🏼. ഈശോയെ നന്ദി 🙏🏼 ദൈവകൃപയുണ്ടാകട്ടെ🙏🏼

  • @josejoseph2976
    @josejoseph297620 сағат бұрын

    Europeans tested Christ and gospel in test tube and they failed in all its arguments and then today's some intellectuals and their foolish ideas.....

  • @janej5449
    @janej54492 күн бұрын

    Good words father

  • @vincentsakhai8936
    @vincentsakhai89364 күн бұрын

    ഒരു സമയത്തു നല്ലൊരു ക്രിസ്ത്യാനിയായി മാറും മാത്രമല്ല സ്വർഗ്ഗരാജ്യത്തിന്റെ അവകാശിയായി മാറും. God bless thank you. Sir🙏🙏🙏🙏👍👍

  • @sajimatthew9856
    @sajimatthew98565 күн бұрын

    എല്ലാ ക്രിസ്ത്യാനികളും ഇദ്ദേഹത്തിൽ നിന്നും താഴ്മയോടെ കർത്താവിനെ കുറിച്ച് പഠിക്കണം

  • @achuooszone8471
    @achuooszone847111 күн бұрын

    Sir കെപി അപ്പൻ മലയാളത്തിന്റെ ഏട്ടൻ നല്ല നിരുപകൻ കെപി അപ്പൻ പറഞ്ഞിട്ടു ഉണ്ട് അദ്ദേഹത്തിന്റെ നല്ല മലയാളം ബൈബിൾ ഇൽ നിന്ന് ആണ് എന്ന്

  • @tholoorshabu1383
    @tholoorshabu138315 күн бұрын

    അങ്ങനെ മാതാവ് മൊണ്ണകളുടെ ദൈവമായി തീർന്നു.....

  • @elsammageoge6726
    @elsammageoge672616 күн бұрын

    Yeshuèka deivam

  • @shajibaby675
    @shajibaby67516 күн бұрын

    🙏🙏

  • @annammajacob7234
    @annammajacob723417 күн бұрын

    Full of virtuesonbible all over the world should hear your opinion sabout jesus

  • @user-td3ro7qo8o
    @user-td3ro7qo8o19 күн бұрын

    യേശുവിന് മതം, ജാതി ഒന്നുമില്ല. അദ്ദേഹം സൃഷ്ടികളിൽ മഹത്വം കണ്ടു. കാരണം എല്ലാ സൃഷ്ടികളിലും അവന്റെ അംശം അടങ്ങിയിരിക്കുന്നു. കർത്താവെ സ്തുതി 🙏🏻❤️✝️

  • @S-tm5dh
    @S-tm5dh22 күн бұрын

    Matthew 10:32-33 (NIV) 32 “Whoever acknowledegs me before others, I will also acknowledge before my Father in heaven. 33 But whoever disowns me before others, I will disown before my Father in heaven.

  • @rohinijogy7700
    @rohinijogy770024 күн бұрын

    The Jewish historian Joseph's and Roman historian Tacitus has recorded about Jesus's life. These two non Christian independent sources agree to that 1. Jesus existed 2. his personal name was Jesus 3. He was called a messiah 4. He had brother named James. Jewish leaders had unfavorable opinions of Him, Pontius Pilate decided His execution and he was executed by crucifixion, under the governorship of Pilate. Joseph's and Tacitus agree on 4 most important points- *a movement was started by Jesus *He was executed by crucifixion under the governorship of Pontius Pilate * the movement continued even after His death * and a group of Christians existed while they were recording these facts in history. ( source -wikipedia- historicity of Jesus) What more you need to believe in Him?

  • @elsypaul5655
    @elsypaul565524 күн бұрын

    Very meaningful and valuable teaching about The Feast of Pentecost. Thankyou Fr. for the beautiful message given in this class. 👍🙏🏻.

  • @Thankammathomas5308
    @Thankammathomas530824 күн бұрын

    സഭയുടെ ജന്മദിനമായ പെന്തക്കുസ്താ തിരുനാളിന്റെ സം പൂർണ്ണമായ ദിവ്യ ജ്ഞാനം തിർവചനങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ വാക്കുകളും വാക്യങ്ങളും അതിലെ അന്തർലീനമായ അർത്ഥം തനിമയോടെ ഹൃദ്യമായി വ്യക്തമായി തനിമയോടെ അവതരിപ്പിച്ചു കൊണ്ട് ഞങ്ങളെ ധന്യരാക്കിയ അതുല്യമായ അതി ദിവ്യമായ തിരുവചന സന്ദേശം അങ്ങേക്ക് പ്രാർത്ഥനയോടെ ഹൃദ്യമായ നന്ദി 🙏💖🙏

  • @surabzins2342
    @surabzins234226 күн бұрын

    Evan oru nalla pottananu, karanam ellatyilum keri pattum. Wattsapp graduate.

  • @aromal-zc2lq
    @aromal-zc2lq28 күн бұрын

    പ്രിയപ്പെട്ട സാർ സാറിനോട് കൂടുതൽ ബഹുമാനവും ആരാധനയും തോന്നുന്നു സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Thankammathomas5308
    @Thankammathomas530828 күн бұрын

    പരിശുദ്ധ കുർബാനയുടെ ചരിത്ര സംഭവങ്ങളും ഈശോയുടെ സജീവ സാന്നിധ്യവും സമ്പൂർണ്ണമായി പഠിപ്പിച്ചു കൊണ്ട് ഞങ്ങളെ ധന്യരാക്കിയ അതി പാവനവും അതുല്യവുമായ തിരു സന്ദേശം നൽകിയ അങ്ങേക്ക് ഹൃദ്യമായ നന്ദി പ്രാർത്ഥനയോടെ നേരുന്നു 🙏🙏❤️🙏👌

  • @ummenkoshy4139
    @ummenkoshy413929 күн бұрын

    🥰🥰

  • @marysam7625
    @marysam762529 күн бұрын

    Rahul Eswar-sir- നേ ദൈവം അനുഗ്രെഹിക്കട്ടെ....

  • @woundofLove
    @woundofLove29 күн бұрын

    🎉😊😊😊😊

  • @elsypaul5655
    @elsypaul565529 күн бұрын

    Beautiful explanation about The Feast of Holy Mass. 👍🙏🏻

  • @Thankammathomas5308
    @Thankammathomas530829 күн бұрын

    നിത്യസഹായ മാതാവിന്റെ ചിത്രം ഐക്കൺ ചിത്രത്തിന്റെ ഓരോ ഭാഗങ്ങളും തനിമയോടെ വ്യക്തമാക്കി ക്കൊണ്ട് അപരിമിതമായ അറിവ് ഞങ്ങൾക്ക് പകർന്നു തന്ന് അമ്മയുടെ ചിത്രം കാണുമ്പോൾ ഇവയെല്ലാം മനസ്സിൽ തെളിഞ്ഞു വരികയും പരിശുദ്ധ അമ്മയിലേക്കും യേശുവിലേക്കും ചിത്രത്തിലുള്ള മാലാഖമാരുടെ തെളിഞ്ഞു വന്നു കൊണ്ട് അമ്മയോട് പ്രാർത്ഥക്കുന്നതിനു ഞങ്ങളെ യോഗ്യരാക്കി തീർക്കുന്ന രീതിയിയിൽ അവതരിപ്പിച്ച അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏❤️👌

  • @sajidaniel7915
    @sajidaniel7915Ай бұрын

    Good bless you 🙏

  • @elsypaul5655
    @elsypaul5655Ай бұрын

    Beautiful sharing about Our Lady of Perpetual Help. Thankyou Fr. for the beautiful teaching.

  • @josett7200
    @josett7200Ай бұрын

    😅😅

  • @gracyjoseph2078
    @gracyjoseph2078Ай бұрын

    Congratulations to Sir V D Satheeshan i liked your speach very much may God bless you

  • @jainyphilomena2805
    @jainyphilomena2805Ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @JoseTJ-lj3lx
    @JoseTJ-lj3lxАй бұрын

    Ellam nallathu thanne pakshe yeshuvile daivathe sarinu kanan kazhinjilla.

  • @Varghesekk-l4w
    @Varghesekk-l4wАй бұрын

    God bless you.sir🎉🎉❤🎉🎉🎉

  • @PrabhaMk-uj1lf
    @PrabhaMk-uj1lfАй бұрын

    Arivudu.

  • @MiniMini-jp2ul
    @MiniMini-jp2ulАй бұрын

    രാഹുൽ ഈശ്വർ താങ്കൾ പൊളിച്ച് അടുക്കി കൊടുത്തു ദൈവം ധാരാളമായി അനുഗ്രഹിക്കും❤❤

  • @sallysamkutty4643
    @sallysamkutty4643Ай бұрын

    Rahulsirgodblesyou

  • @rajancherian3891
    @rajancherian3891Ай бұрын

    Well explains Rahul

  • @lalisuresh3859
    @lalisuresh3859Ай бұрын

    God bless you my dear brother

  • @jomonjoseph72
    @jomonjoseph72Ай бұрын

    ഇദ്ദേഹം സിറോ മലബാർ സഭക്ക് പാകിയ വിഭാഗീയത എല്ലാ ഗുണങ്ങളെയും നിഷ്പ്രമമാകും. റോമിനെ കമ്പിളിപ്പിച്ചു എന്നുള്ളതും ഒരു കറുത്ത അധ്യായം ആയി നില കൊള്ളുന്നു

  • @user-ff3ht2fj3q
    @user-ff3ht2fj3qАй бұрын

    Yentha arivu🎉

  • @fatimathresia7183
    @fatimathresia7183Ай бұрын

    Ahodharan paranjathu hundred percent correct. Sahodaharan oru christthuvinte anuyaayi aanu ❤

  • @fatimathresia7183
    @fatimathresia7183Ай бұрын

    Sahodhara cristhu nllathallathe onnum paranjittilla.

  • @balakrishnanr7827
    @balakrishnanr7827Ай бұрын

    ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോൾ എന്താ പ്രശ്നം

  • @smithasmitha4880
    @smithasmitha4880Ай бұрын

    Excellent 👌👌👌

  • @rosymathew175
    @rosymathew175Ай бұрын

    Ente Yesu aanu ente daivam

  • @abrahammathew8700
    @abrahammathew8700Ай бұрын

    Why you are not concerned about jihad terrorism? നല്ല സിദ്ദിഖ് സുവിശേഷം 😡

  • @sr.sherine1684
    @sr.sherine1684Ай бұрын

    Thanks Rahul. You are a person who searches the truth. May God bless you.

  • @annammamlavil8217
    @annammamlavil8217Ай бұрын

    ചുരുങ്ങിയ വാക്കുകളിൽ അങ്ങ് കൃസ്ത്യുമതദർശനം മുഴുവൻ വ്യക്തമാക്കി എന്ന് എനിക്ക് തോന്നുന്നു.

  • @annammamlavil8217
    @annammamlavil8217Ай бұрын

    സ്വാമി വിവേകാനന്ദന്റെ കൃസ്തുദർശനം ഒരിക്കലെങ്കിലും കാണാൻ കഴിയട്ടെ

  • @annammamlavil8217
    @annammamlavil8217Ай бұрын

    രാഹുൽ ഈശ്വറിനുളള ബുദ്ധിയും വിവേകവും പക്വതയും എല്ലാവർക്കും ലഭിക്കണമെന്നില്ല.

  • @tessy1407
    @tessy1407Ай бұрын

    Roman ആതിപത്യത്തിൽ നിന്നും വിടുവിക്കുന്ന, കൊട്ടാരത്തിൽ ജെനികുന്ന മിശിഹായെ Jews പ്രതീക്ഷിച്ചു, കാലിത്തൊഴുത്തിൽ കിടന്ന, പാപികളുടെ കൂടേ സഞ്ചരിച്ച മേശിഹയെ അവർ തിരിച്ചറിഞ്ഞില്ല

  • @JosephLivera
    @JosephLiveraАй бұрын

    Great