No video

perfection അല്ല ഭംഗി അല്ല പ്രോഗ്രസ് ആണ് ജീവിതത്തിൽ അത്യാവശ്യം⚡ how to do home chores fast

Пікірлер: 346

  • @sadia.v5057
    @sadia.v50574 жыл бұрын

    Daily വിഡിയോ ഇട്ടാൽ മതി,,,, perfection വേണമെന്നില്ല..... മക്കളുടെ sound കേൾക്കുമ്പോൾ ഇറിറ്റേഷൻ ഒന്നുമില്ല

  • @mumusvlogmalayalam9280

    @mumusvlogmalayalam9280

    2 жыл бұрын

    Athe ❤️

  • @lillyjose9372

    @lillyjose9372

    Жыл бұрын

    മക്കളുടെ Sound കേൾക്കുമ്പോൾ .....എന്നിട്ടും എന്നേപ്പോലുളളവരെ ഓർക്കുന്നല്ലോ എന്നോർത്ത് നന്ദി പറയുന്നു. Love You dear. God bless you

  • @bharithaprathap2044
    @bharithaprathap20444 жыл бұрын

    നിങ്ങളെ അറിയുന്നവർക്ക്.. നിങ്ങൾ ആശ്വാസം നൽകുന്നവർക്ക്... ഇതൊന്നും ഒരു പ്രശ്നം അല്ല... do it...

  • @sheelasancy9735
    @sheelasancy97354 жыл бұрын

    How to do home chores fast:- #1. Focus on progress.. not on perfection. #2. Focus not on motivation but on discipline. #3. Push urself. #4. To do list. #5. Make a deadline.

  • @reshma763
    @reshma763 Жыл бұрын

    Ente jeebithathil orupad adikum chitayum kondu varan ainayude vedios nu kazhinjitund. Miss you..

  • @alhamdulillah3523
    @alhamdulillah35234 жыл бұрын

    Ur വീഡിയോ ഡെയിലി കിട്ടിയാൽ അത്രയും സന്തോഷം 😍😍

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍😍💗

  • @sajnasaju3472

    @sajnasaju3472

    4 жыл бұрын

    😍

  • @sindhudileep2980
    @sindhudileep29804 жыл бұрын

    മക്കളുടെ ശബ്ദം കേൾക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല ട്ടോ. ധൈര്യായിട്ട് video ചെയ്തോളു. ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍😍😍😍

  • @remadevi7564
    @remadevi75644 жыл бұрын

    ഇപ്പോൾ നിങ്ങളെ കുറിച്ച് കൂടതൽ അഭിമാനം തോന്നുന്നു... നിങ്ങൾ നല്ല അമ്മയാണ്.... അവരുടെ ശബ്ദം ഒരു disterbance ഉം ഇല്ല്

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍😍😍

  • @musictreands1478
    @musictreands14784 жыл бұрын

    Hi ഞാൻ ന്യൂ സുബ്സ്ക്രൈബർ ആണ് ട്ടോ.. ഒരുപാട് ഗുണം തരുന്ന ചാനൽ.. കുട്ടികളുടെ സൗണ്ട് പ്രേശ്നമില്ല ഡെയിലി വീഡിയോ ചെയ്‌തോളൂ.. 👍👍👍

  • @rinssy
    @rinssy4 жыл бұрын

    Perfection nokkanda... Kids' sounds are sweet to our heart... That brings a realistic touch to the videos...

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍😍😍

  • @nahnasworld1313
    @nahnasworld13134 жыл бұрын

    Perfection vnda ua sounds kttal madhi😘pnne kunjavante sound idak kelkunnadh thanne manassin oru sandhosham 💓👍👍

  • @sajeevvk333
    @sajeevvk333Ай бұрын

    Avoid perfectionism and acheieve progress, prepare to do list, always push yourself, keep discipline, deadline

  • @afsanakt7007
    @afsanakt70074 жыл бұрын

    I love uu so much ithaaa...😗😗 I missed u soo much in last two weeks..😣 u r my correct role model😎..stay always connected..

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍😍😍😍😍

  • @sitharagovind9954
    @sitharagovind99543 жыл бұрын

    Ladies ണ് വേണ്ടിയുള്ള healthy routine വീഡിയോ ചെയ്യോ?? I mean healthy foods and habits

  • @nayanacatherin2677
    @nayanacatherin26773 жыл бұрын

    Kids voice is a great thing which gives happiness and joy

  • @shirazparveen9372
    @shirazparveen93724 жыл бұрын

    Hello Aina..ur effort is really appreciable..keep going..

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍😍😍😍

  • @sherryinshad8016
    @sherryinshad80164 жыл бұрын

    Ithide makkalde sound idakku varunnathu nerathe muthale aanenkilum enikkishttatto...kelkkumpola oru santhosham...💚

  • @sree2909
    @sree29094 жыл бұрын

    ഞാൻ എന്നും ravile എഴുന്നേറ്റാൽ ചേച്ചിടെ ഏതെങ്കിലും vdo ഓപ്പൺ ചെയ്തു വെയ്ക്കും അതും കേട്ടു കൊണ്ടേ ജോലി ചെയ്യാറുള്ളു...

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍

  • @akhila2170

    @akhila2170

    4 жыл бұрын

    Me too🤩🤩😀

  • @cutees8743
    @cutees87434 жыл бұрын

    പൊന്നു മോളെ നിന്നെ പോലെ ഇവിടെയും ഉണ്ട് ഉണ്ണികൾ. നീ അവരുടെ ബഹളത്തിനിടയിൽ vidio ചെയ്യുന്നു. ഞാൻ ഇവിടുത്തെ ബഹളത്തിനിടയിൽ vidiokanam. അങ്ങനുണ്ട്

  • @boundary_97

    @boundary_97

    4 жыл бұрын

    Super

  • @jessy5592

    @jessy5592

    3 жыл бұрын

    😁😁😁

  • @Yuva-e9c
    @Yuva-e9c4 жыл бұрын

    valare upakaarapradam.. god bless you

  • @shamisana8717
    @shamisana87174 жыл бұрын

    Masha allah താങ്കളുടെ നല്ല വാക്കുകൾ ഇടയിൽ മക്കളുടെ കരച്ചിൽ ഒരു ബുദ്ധിമുട്ടും ഇല്ല

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍 jazakallah Khair

  • @shamreensabeel2694
    @shamreensabeel26944 жыл бұрын

    Superb... really informative dear.... ഞാനാദ്യമായാണ് video കാണുന്നത്. എന്റെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായെന്നാണ് തോന്നുന്നത്. മുന്നത്തെ videos കൂടി കാണണം. It's really superb yaar. Please.. keep doing... back ground കോലാഹലങ്ങളൊന്നും no problem at all... ഇനിയുമൊരുപാട് പുതിയ ആശയങ്ങളുമായി അധികം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.. May God bless us, protect us &all others.....

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍😍😍

  • @arabicclassonline

    @arabicclassonline

    4 жыл бұрын

    Hi.super sugano vavayude shabdam no problem 😆

  • @zerotohero6421
    @zerotohero64213 жыл бұрын

    നിങ്ങൾ കുട്ടികളുടെ ശബ്ദം ശ്രദ്ധിക്കുന്ന കൊണ്ടാ സാരമില്ല

  • @myselfbeliefbyreshma2168
    @myselfbeliefbyreshma21683 жыл бұрын

    വളരെ ഉപകാരപ്രദമായിരുന്നു

  • @shihasama863
    @shihasama8634 жыл бұрын

    Hi Aina we r waiting for u dear.... 😍

  • @speakitalianwithus2240
    @speakitalianwithus22404 жыл бұрын

    Aina waiting for your viedos. ....perfection nokkanda....ningalude best friend ningal thanne engineyakam enna video...idamennu paranjathu markkalleee..

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍illadaa pettenn thanne idato

  • @zedinvlogs1595
    @zedinvlogs15953 жыл бұрын

    കുഞ്ഞു മക്കൾ ടെ ശബ്ദം ഇറിറ്റേഷൻ അല്ല സന്തോഷം ആണ് തരുന്നത് vdo ഇടണം ഞാൻ കിച്ചണിൽ പണികൾക്കിടയിൽ ആണ് കാണുന്നത്.. ഭയങ്കര എനർജി ആണ് കാണുമ്പോൾ

  • @friendlyfairy
    @friendlyfairy4 жыл бұрын

    Dear aina, im always stressed nowadays. But when hearing ur voice i feel so relaxed.. so whenever i feel out of control i try to here u.. u r an unseen friend for me. Thanq so much.. love u.. may the Almighty bless.. makkals bahalam is not an issue.. pls come daily.

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😕😘 thank you so much dear 😘

  • @suranyaalex8559
    @suranyaalex85594 жыл бұрын

    Working mom nu family life and work life balance cheyanula tips paranju tharamoo.. especially kids inte karyam nokkan..

  • @itsallaboutahomemaker
    @itsallaboutahomemaker4 жыл бұрын

    ഇപ്പോഴാണ് vedio കാണാൻ സമയം കിട്ടിയത്... മക്കളെവിടെ ഒച്ചയെടുക്കട്ടെ അത്ര പ്രശ്നം ആയൊന്നും തോന്നുന്നില്ല. Keep going 🥰😇😍

  • @muhammedzabeerpm6455
    @muhammedzabeerpm64554 жыл бұрын

    😊👌 Alhamdulillah. makkalum valaratte kude ningalum valaratte .inshallah Alllahu ellavareyum anugrahikatte Ameen

  • @muhammedzabeerpm6455

    @muhammedzabeerpm6455

    4 жыл бұрын

    💐😊

  • @jalajad4415
    @jalajad44153 жыл бұрын

    You follow this ,the sound behind the video is sound of life .lots of love & affection

  • @mohammadmahadir5529
    @mohammadmahadir55294 жыл бұрын

    U can do along with caring ur children.It's great to hear ur clear sound and background kids voices.👍

  • @bavachrbava5530
    @bavachrbava5530 Жыл бұрын

    കുട്ടിയുടെ ശബ്ദങ്ങൾ നല്ലതാണ് ദുരിതത്തിൽ അതെല്ലാം ഉണ്ടായിക്കോട്ടെ എന്നാലും വീഡിയോ മുടക്കരുത് വളരെ ഇഷ്ടപ്പെട്ട ഒരു ചാനൽ ഞാൻ ഇപ്പോൾ അടുത്തെ അറിഞ്ഞിട്ടുള്ളൂ ഫീൽ ഗുഡ് ടൈം നിഷിദ ഇത്ത ചാനലിലൂടെ അറിയിച്ചതാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കാര്യങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് താങ്ക്യൂ ഇനിയും ഒരുപാട് വീഡിയോ ചെയ്യണം

  • @bavachrbava5530

    @bavachrbava5530

    Жыл бұрын

    ദുരിതത്തിൽ അല്ല വീഡിയോയിൽ എന്നാണ് ഞാൻ ടൈപ്പ് ചെയ്തത് തെറ്റിയതാണ്

  • @dhanyak9519
    @dhanyak95194 жыл бұрын

    Motivated background music for mothers,😊

  • @saifulansar
    @saifulansar5 ай бұрын

    Ainathante video very usful ❤

  • @siyahulrahman.u344
    @siyahulrahman.u3442 жыл бұрын

    യാതൊരു ബുദ്ധിമുട്ടുമില്ല നിങ്ങൾ ധൈര്യത്തിൽ വീഡിയോ ചെയ്യൂ. നിങ്ങളുടെ വീഡിയോ ഞാൻ സുബഹി സമയത്തും കേൾക്കും രാത്രിയിലും കേൾക്കും നല്ല വീഡിയോ ഞങ്ങൾക്ക് ഒരു എനർജി കിട്ടുന്നത് പോലെയുണ്ട് ഇനിയും വളരട്ടെ

  • @nashwaneshunashwaneshu8442
    @nashwaneshunashwaneshu84424 жыл бұрын

    Ithade video ss sharikum miss ceythorunnu ...ainatha uu my hero ...im ur big hero ...love u u too ....video tips super

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍😍😍 thank you so much

  • @jyothisameesh849
    @jyothisameesh8494 жыл бұрын

    Lots of Thanks ❤️

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍😍😍😍

  • @boundary_97
    @boundary_974 жыл бұрын

    Aina perfection nokukaye venda. Plz do daily videos. U r highly motivating. Plz plz plzzzz

  • @Anoopsini
    @Anoopsini4 жыл бұрын

    Very good motivation video.. keep doing..Good job

  • @user-bn1cr1ps3d
    @user-bn1cr1ps3d3 ай бұрын

    Thanku verymuh Aina You are very great

  • @marfeeshahood9041
    @marfeeshahood90414 жыл бұрын

    Aina...u are doing so well...go on....

  • @nishat.l.4015
    @nishat.l.40153 жыл бұрын

    Thank You Soo much Dear...ur videos really supporting me...👍👍❤️❤️❤️

  • @jasiasi1756
    @jasiasi17564 жыл бұрын

    Thank you so much dear 😘🥰👌

  • @Alphy2014
    @Alphy20142 жыл бұрын

    ഒരുബുദ്ധിമുട്ടുമില്ല aina 👍😘aina video ചെയുമ്പോൾ mon അവന്റെ രീതിയിൽഎന്താകയോ പറയുന്നുണ്ട് 👍super ഉമ്മിയെ progress ആക്കുന്നു അത്രേ ഉള്ളു.

  • @harisreetechbyr.asreehari9928
    @harisreetechbyr.asreehari99282 жыл бұрын

    Video super.. Background sound kooduthal perfection tharunneullu... Noo problem.... And eee effort nu salute you

  • @CertifiedCoachAina

    @CertifiedCoachAina

    2 жыл бұрын

    😍

  • @sajithasalam5247
    @sajithasalam52473 жыл бұрын

    മൈഗ്രേൻ എങ്ങനെയാണ് മാറിയത്? കുഞ്ഞുങ്ങളുടെ ശബ്ദം സന്തോഷം തരുന്നതാണ്

  • @Passion_Palette.
    @Passion_Palette.4 жыл бұрын

    Hi aina....waiting for ur videos....continue dear....😍👍

  • @vishnupriyav9549
    @vishnupriyav95494 жыл бұрын

    നല്ലൊരു ഫ്രണ്ട് നെ പോലെയാ തോന്നണെ. വെരി thanx

  • @fathimalubna6401
    @fathimalubna64014 жыл бұрын

    Thank you Aina ...good work.....keep going...

  • @nayanacatherin2677
    @nayanacatherin26773 жыл бұрын

    Ur this video is a natural one. A direct conversation polund

  • @shijinizam2056
    @shijinizam20564 жыл бұрын

    No problem,continue ur good job,kids sound is good

  • @sallyburby2985
    @sallyburby29852 жыл бұрын

    Today's tips I felt was for me. and ur a great woman ...keep doing ur videos ...we love u ❤️

  • @fouziyajafer6006
    @fouziyajafer60064 жыл бұрын

    Back ground noices ottum mushippikkunnilla.bcoz that's reality.always natural is more beautiful 😃

  • @jeesonmd2575
    @jeesonmd25754 жыл бұрын

    Ithokke pattum ( background sound )

  • @celinajoseph8611
    @celinajoseph86114 жыл бұрын

    ഈയൊരു ഒറ്റ കാര്യത്തിൽ മാത്രം ഞാൻ പെർഫെക്റ്റ് ആണ്👌🦋 വാവേ എന്താണ് പറയുന്നത് കേൾക്കുന്നുണ്ടല്ലോ ഹായ് വാവേ

  • @safass5073
    @safass50734 жыл бұрын

    Hi aina i am waiting for ur vedios....😘

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍 thank you so much

  • @Fousiarafeek
    @Fousiarafeek4 жыл бұрын

    Entha paraya allah asuganlamm shifayakette aameenn

  • @rencysiraj7214
    @rencysiraj72144 жыл бұрын

    No problem dear perfection Alla vendadhu of course progress aanu vendadhu god bless you

  • @xn15rafnafathima40
    @xn15rafnafathima403 жыл бұрын

    Hello aina... njan new subscriber aan. Ninghalude vedio enik valare ishttamaan... vedios kaanumbol manasin nalla aswasamaan..... love youu lot...please enik rply tharanam... njan ninghalude valiya fan aan...

  • @CertifiedCoachAina

    @CertifiedCoachAina

    3 жыл бұрын

    Thank you so much sissee 😍

  • @ninusworld6123
    @ninusworld61234 жыл бұрын

    Thanks 😍 dear.makkl aan nmmlude santhoshm😍😍😍😍👌👌👌

  • @d.v5811
    @d.v58114 жыл бұрын

    You are giving too much inspiration to all ladies. Your way of talking is very nice 👍👌😊. You are giving too informative , useful and psychological tips through your videos. Thank you very much. Keep it up 👍👍👍👍👍.

  • @CertifiedCoachAina

    @CertifiedCoachAina

    2 жыл бұрын

    😍

  • @shajinab2814
    @shajinab28144 жыл бұрын

    Good effort. Keep doing wonderful job

  • @nishahathnishafasil9297
    @nishahathnishafasil92974 жыл бұрын

    Ithaathande subscriber aan njn. Enikku 3maasam praayamullathum 3ara vayasullathumaaya kuttikal unde. Ivarude kaaryavum veetukaaryavum eggine oppam manage cheyya. plz replay

  • @deep-drm-starlifebgm2170
    @deep-drm-starlifebgm21703 жыл бұрын

    കുട്ടികളുടെ സൗണ്ട്... ടൈം അഡ്ജസ്റ്റ് ചെയ്ത് വീഡിയോ ഇടുന്ന കാര്യം എല്ലാം ചേച്ചിക് ടെൻഷൻ ഉണ്ടാകുന്നു തോന്നുന്നു... നിങ്ങളെ ഒരുപാട് പേര് ഇഷ്ടപെടുന്നുണ്ട്. അപ്പോ അവർ നിങ്ങള്ടെ സാഹചര്യം മനസിലാകും , കൂടുതൽ സ്നേഹിക്കും. God bless you

  • @kp5753
    @kp57533 жыл бұрын

    ingalude video daily kittiyal sandoosham😚

  • @swornoosworld
    @swornoosworld4 жыл бұрын

    കുഞ്ഞു മക്കളുടെ ശബ്ദം ഒരു തരത്തിലും ഈ വീഡിയോ യെ ബാധിക്കുന്നില്ല. എന്നും വീഡിയോ ഇട്ടോളൂ ട്ടാ

  • @aryas2995
    @aryas2995 Жыл бұрын

    Sinus problem engane manage cheythu video da link discription il kodukaamoo??

  • @daulathbhaldar6567
    @daulathbhaldar65674 жыл бұрын

    Perfection venda makkalude sounds ishtam 🥰🥰🥰🥰🥰🥰🥰

  • @sachuchinnuthakku6841
    @sachuchinnuthakku68417 ай бұрын

    എന്ത പ്രശ്നം ആയാലുംസാരമില്ല വീഡിയോ കേൾക്കാൻ സുഖമാ ബഹളം രസമാ ഇത് എന്നും വീട്ടിൽ ഉള്ളതാ 😄😄😄

  • @noufiyanazar8125
    @noufiyanazar81254 жыл бұрын

    Well said 💐

  • @santhammamathew7282
    @santhammamathew72824 жыл бұрын

    മക്കളുടെ ശബ്ദം ഒരു back ഗ്രൗണ്ട് music പോലെ ഉള്ളു ,ഇനിയും ഏറെ videos ചെയ്യണം . വേഗം സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു

  • @ranjininair5114
    @ranjininair51144 жыл бұрын

    One word you are awesome. I am new subscriber. Each and every word you said here applies to me. Keep rocking.

  • @shajithayullathil4368
    @shajithayullathil43684 жыл бұрын

    Aina thalarn poyal nammala polullavarude karyam kashtagum. Pinne makalsinde soundum bahalavum kelkumbol oru buddimutum illa.karanam ain ande sondam aniyathiyum kutigalum pole feel chayunu KZread kanumbol .paranndil andangilum thatundengil shamikuga

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    🤩🤩🤩santhoshame ullu ee comment okkay kaanumbol😍

  • @Subi-jf5do
    @Subi-jf5do4 жыл бұрын

    1:13 sathyam

  • @simyjomon5378
    @simyjomon53784 жыл бұрын

    Thank you 🙏

  • @nishanshameer3546
    @nishanshameer35464 жыл бұрын

    Sounds no problem dear

  • @banushabi2868
    @banushabi28684 жыл бұрын

    Aina ettha....ettha Yan ente Roll Model...ettha etthante routine ,habits ,life style okke paranju taro.How to become a star in this big world.ettha eppoyan eneekkal. Endokkeyan ista hobby.eth food an istam...Anghne ethaye kurich ellam.,😍😍🥰

  • @muthahammilahashim4924
    @muthahammilahashim49243 жыл бұрын

    Kittikale sound onnum namukk prashnamee alla dairyamayi video cheidolu😍

  • @nimishajerry1220
    @nimishajerry12204 жыл бұрын

    മക്കളുടെ soundil yaathoru irritations illa ❤️

  • @user-xy5qz1dv1p
    @user-xy5qz1dv1p2 жыл бұрын

    Shukran jazakallah 👑

  • @3butterfly488
    @3butterfly4883 жыл бұрын

    സൂപ്പർ

  • @alpharobin99
    @alpharobin994 жыл бұрын

    ഹായ് Aina, really missed your videos . Did msg u in Instagram. But no reply.. Anyway nice to see you back. God bless you!!

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    Insta illadaa.. തൽകാലം ഒഴിവാക്കി.. മൊബൈൽ addiction.. കാരണം

  • @alpharobin99

    @alpharobin99

    4 жыл бұрын

    @@CertifiedCoachAina I joined insta just to msg u.. ഇനി ഇപ്പൊ അത് വേണ്ടല്ലോ..

  • @ameersana4512
    @ameersana45124 жыл бұрын

    Itha eniyum video pratheekshikunnu perfection vanamannilla progress mathi tto

  • @lallaldas7849
    @lallaldas78494 жыл бұрын

    Super vedio thanks , kuttikalude sounds kelkkunnath eniku ishtamanu, because ente veetilum undu 2 per, kuttikalanu ee lokathile eetavum nishkalangar, snehamullavar , thanks alot aina and your family.. By . Minilal

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍😍😍😍

  • @lekhaanoob2559
    @lekhaanoob25594 жыл бұрын

    thnx....ente orupadu presnanglkku solution kitty..many many thnx....

  • @ayyoobali6494
    @ayyoobali64944 жыл бұрын

    Makkalude sound nte edeyil vedio cheidallo😘

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    Thank you😍😍

  • @remyaprakash518
    @remyaprakash5184 жыл бұрын

    Good video thank you 🙏 😊

  • @radhikadevi1794
    @radhikadevi17944 жыл бұрын

    കുഞ്ഞിൻ്റെ ശബ്ദം കൂടുതൽ സന്തോഷം തരുന്നു. മുന്നോട്ടു തന്നെ പോവുക

  • @suhainashameem1163
    @suhainashameem11634 жыл бұрын

    Oru budhimuttum illa kunjungal alle nammude santhosham

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas67142 жыл бұрын

    Ellam maari okke sariyavatte🥰❤💖

  • @shanuummachi3342
    @shanuummachi33423 жыл бұрын

    Kuttikalude shabdam kelkumbol avare kanan thonunnu😍😘

  • @lana.designs
    @lana.designs4 жыл бұрын

    Hai ഇത്തവീഡിയോ സൂപ്പറായിട്ടുണ്ട് എന്നും നോക്കാറുണ്ട് പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്ന് വീഡിയോ വന്നപ്പോ ഞാൻ busy ആയിപ്പോയി ഇപ്പോൾ ആണ് ഫുൾ കേട്ടത് മക്കളുടെ സൗണ്ട് ഒരു പ്രശ്നവും ഇല്ല ഞാൻ എന്ത് ജോലി ചെയ്യുമ്പോളും എന്റെ മോളും ഉണ്ടാവും എന്റെ കൂടെ മക്കളെ ഒഴിവാക്കി നമുക്ക് ഒന്നും നടക്കില്ല ഞാൻ ഈ വീഡിയോ കാണാൻ തന്നെ അവൾ ഉറക്കട്ടെ എന്ന് കരുതിയാണ് ഇത്രയും വൈകിയത് പുതിയ വീഡിയോ ഉടനെ ഉണ്ടാവില്ലെ

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😄😄😄

  • @nurasworld421
    @nurasworld4214 жыл бұрын

    👍🏻 Super video Loveee Aina

  • @shameemkk6040
    @shameemkk60404 жыл бұрын

    Good video thank you

  • @sukanyaks3548
    @sukanyaks35484 жыл бұрын

    E sainasaitis problem anganeyanu vannath, angane sugappeduthi?parayamo pls. Same situation lanu help me itha

  • @chugschanel2281
    @chugschanel22814 жыл бұрын

    Hai aina ninne onnu kananam ennu adhiyaya agrahamundu onnu kanan patumo

  • @alhmdulill.3913
    @alhmdulill.39134 жыл бұрын

    Super effort.. Lv uu...... 🥰 No disrurb

  • @sunijasunil3324
    @sunijasunil33244 жыл бұрын

    Hii aina iam a new subscriber anu. U r a super motivator

  • @CertifiedCoachAina

    @CertifiedCoachAina

    4 жыл бұрын

    😍

  • @seemapeter3972
    @seemapeter39723 жыл бұрын

    Thanks for Good information.🙏👍

Келесі