People Avoids You and Universe Isolates You Spiritual Reason and Metaphysical Causes by Guru Kappen
People Avoids You and Universe Isolates You Spiritual Reason and Metaphysical Causes by Guru Kappen
In the complex process of spiritual awakening, most of us may go through variety of experiences including extreme isolation. During this time people may avoid you for no reason. Most of us may feel being rejected, sadness, anger and complex mixed emotions during this time. Many may feel as they lost the connection with the source and even temporarily quit the spiritual journey. Only few thinks "why the universe isolates me" and "people avoid me", and this few will get the answer and survive the hard lesson by the universe results in spiritual growth and strength. In this video New Generation Kaliyuga spiritual Guru Geo Kappen unravels the reason behind why universe isolates you from others and people including friends and family avoids you. Kappen shares his igniting spiritual insights he acquired through his isolate meditations in the woods, keen observation, reading, discussions, experiences, and intuitive revelations through this incomparable spiritually inspired unique session. Guru Kappen's words will definitely transform as an inner guidance for your soul in your wonderful spiritual life. The spark and magnetism in his words and voice will awake your soul to conquer the highest spiritual quests. Kappen also addresses points such as: how to deal with isolation or rejection, spiritual awakening and isolation, spiritual isolation, why I'm alone in spiritual journey, why people avoid me, how to focus on karma alone, overcome loneliness, why universe isolates you, how to heal loneliness and isolation?, spiritual reasons of rejection, overcoming loneliness and isolation alone etc...
DISCLAIMER: This video is only for infotainment purpose and not intended to provide any advice or directions as it contains personal experiences, views and spiritual beliefs. Use your critical thinking ability and consult your life coach to distinguish facts.
Пікірлер: 590
ഞാൻ അന്നും ഇന്നും. ഇനിയെന്നും ഒറ്റക്കുതന്നെയാണ്. എനിക്കാകെയുള്ള ഒരു ആശ്വാസം എന്റെ ജീസസ് മാത്രമേ എന്നോടൊപ്പമുള്ളൂ. മനസിലാകാത്തഒരുകാര്യം എല്ലാർക്കും നന്മ മാത്രംചെയ്യുന്ന , ആഗ്രഹിക്കുന്ന എനിക്കെന്താണ് ഇങ്ങനെയെന്നു ഞാൻ എപ്പോളും ചിന്തിക്കാറുണ്ട്.
@anjuanjumol5712
Ай бұрын
നിങ്ങൾ നല്ല ബിരിയാണി കഴിച്ചിട്ടില്ല അതാണ് നിങ്ങളുടെ പ്രശ്നം
@silentguardian4956
Ай бұрын
Vishamikathe ellam shariyavum
@user-lf8vu3xl2z
Ай бұрын
🤣🤣@@anjuanjumol5712
@user-kg6th8rw5o
Ай бұрын
Ningalku aaswasam tharunna Jesus,athinulla utharam thannille?athinartham ningal ethenda paathayil ethichrnnittilla.15yrs munp vare njaanum ningale pole aayrunnu.njan ethenda edath ethiyappol enikku ellaattinum ulla Gyan am lebhichu.ennu njan upaasaka aay jeevikkunnu.Delhil aannu.
@SriVasanthi
Ай бұрын
@@gamingarcade809 ആരെയും. സമീപിക്കണ്ട സർ ഈശ്വര ചൈ തന്യം ഉള്ളവർക്ക് അറിവ് താ നെവന്നോളും
എനിക്കും ഏകാന്തതയാണ് ഇഷ്ടം.വെറുതെ ഒന്നും ചെയ്യാതെ ജനലിലൂടെ പ്രകൃതിയെ നോക്കി ഇരിക്കുന്നത് വളരെ ഇഷ്ടമാണ്.
@MuhammadNezeem
Ай бұрын
അതാ നല്ലത് 😊
@maheshtd2122
Ай бұрын
🙏🏻😂🥰 അത് അടിപൊളി
@vargheseabraham6002
Ай бұрын
Nyanum angane thanne. Ennal onnum cheyyathirunnal bharya cheettha vilikkum
@iam__vengeance886
Ай бұрын
എണീറ്റ് വല്ല പണിക്കും പോ അണ്ണാ 😂
@mrsvarmaamar
Ай бұрын
😂@@iam__vengeance886
Lonenly ആയി യാത്ര ചെയ്യുക, ഒറ്റക്കിരിക്കുക, religious place ഇൽ തിരക്കില്ലാത്തപ്പോൾ പോകുക, crowd avoid ചെയ്യുക, functions ഒഴിവാക്കി പാവങ്ങളെ സഹായിക്കുക.ഇതൊക്കെ എനിക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ ആണ്
@anilpillai376
Ай бұрын
Identically same with me, soulmate?????????
@prajitha23
Ай бұрын
Same as me😊
@anilpillai376
Ай бұрын
@@prajitha23 🙏🙏 Are forming a group 😄😄😄🫡🫡🫡
@vargheseabraham6002
Ай бұрын
Enikkum
@mrsvarmaamar
Ай бұрын
Follow cheyyunundo
നമിച്ചു പോകുന്നു സർ 🙏🏼അവസാനം പറഞ്ഞ വാക്കുകൾ "മറ്റുള്ളവർ ഒറ്റപ്പെടുത്തുമ്പോൾ ഓർക്കുക!പ്രപഞ്ചം നിങ്ങളെ ചേർത്ത് പിടിക്കുകകയാണ്!!"🙏🏼🙏🏼🙏🏼thank you universe🙏🏼ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു, താങ്കളിലൂടെ പ്രപഞ്ചം മഹത്തരമായ ഉത്തരം തന്നിരിക്കുന്നു 🙏🏼thank you sir 🙏🏼🙏🏼🙏🏼
ഞാൻ ഒരു ഗ്രൂപ്പിൽ സംസാരിക്കുമ്പോൾ അത് ആരും കേൾക്കാത്തതായി എനിക്ക് എപ്പോഴും തോന്നാറുണ്ട്. അതുപോലെ ഒരാളോട് മാത്രം നേരിട്ട് സംസാരിക്കുമ്പോൾ അയാൾ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെയാണ് കാര്യങ്ങൾ പറയുന്നത് എന്ന് തോന്നാറുണ്ട്. But എന്തോ ഒരു ശക്തി എന്റെ കൂടെ എപ്പോഴും ഉണ്ട്. എന്നെ വേദനിപ്പിച്ചവർക്ക് അൽപ്പകാലം കൊണ്ടുതന്നെ അതേ നാണയത്തിൽ തിരിച്ചടി കിട്ടുന്നത് ഏതെങ്കിലും വിധത്തിൽ എന്നെ അറിയിക്കാനും ആ ശക്തി ശ്രദ്ധിക്കുന്നു 🙏🏼🙏🏼
@lekshmi872
Ай бұрын
Same pitch
@ajithasuresh9592
Ай бұрын
എനിക്കും ഇതേ അനുഭവം 🙏🙏
@Irfan.313_
Ай бұрын
Enikum ithe Pola thanna
@houseno2sos166
Ай бұрын
Same situation for me
@binukallingal7154
Ай бұрын
സെയിം
സാഹചര്യം എന്നേ എന്നെ ഒറ്റക്കാക്കി. അത് എന്റെ ആത്മീയ ജീവിതത്തിനു ഇപ്പോൾ ഉപകാരമായി. എന്നെ കാണുന്നവർ എപ്പോഴും പറയാറുണ്ട് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. ഞാൻ രൂപത്തിൽ ഭംഗി ഉള്ളവൾ, നല്ല മനസിന് ഉടമയും. ഏകാന്തത ദൈവത്തെ തേടണം എന്ന ആഗ്രഹത്തെ ജ്വലിപ്പിക്കുന്നു
@fg4513
8 күн бұрын
@@MiniJoseph-yk7ye can you please explain, roopathil bhangi evideyo kanditundallo ith engn match avum, ottak avan undaya sahacharyam arelum avoid cheyda aano
ഒറ്റക് ഇരിക്കുനത് ആണ് എനിക്ക് ഏറ്റവും freedom നൽകുന്നത്, അതുകൊണ്ട് കൊറോണ lock ഡൌൺ വന്നപ്പോൾ ഒരു വേദനയും ദുഖവും തോന്നിയിട്ടില്ല
ഈ വീഡിയോ കണ്ടത് മനസ്സിൽ നിറഞ്ഞ ചിരിയോടെയാണ് , കാരണം ഇതിലെ എല്ലാ കാര്യങ്ങളും ( 100 % ) എൻ്റെ ജീവിതത്തിൽ നടന്നു കഴിഞ്ഞതും നടന്നു കൊണ്ടിരിക്കുന്നതുമാണ് .. ഈ യൂണിവേഴ്സുമായി എപ്പോഴും കണക്ട് ചെയ്തു കൊണ്ട് ജീവിക്കുന്നു .. ഒറ്റയ്ക്ക് ഒരു മുറിയിലോ യാത്രയിലോ ആയാൽ അനുഭവിക്കുന്ന ഫീൽ, ആത്മാനുഭൂതി അത് പറഞ്ഞറിയിക്കാൻ കഴിയില്ല .. ഒറ്റയ്ക്കിരിക്കുമ്പോൾ ഒറ്റയ്ക്കാണെന്നല്ല തോന്നുക ഈ പ്രപഞ്ചം , എൻ്റെയാത്മാവ് , മറ്റ് ലോകവുമായും ഒക്കെ ബന്ധം ഉള്ളത് പോലെ ... എന്നാലോ ആൾക്കൂട്ടത്തിലും ആ ബഹളങ്ങളിലും കൂടുമ്പോൾ ഒറ്റയ്ക്കായത് പോലെയും ഫീൽ ചെയ്യും . 🙏🙏🥰🥰
@vijayakumari5165
Ай бұрын
Yes, same here👍
@anmedia007
Ай бұрын
Same
@karthivichu4014
Ай бұрын
Same❤
@happy91loner
24 күн бұрын
Same ❤
കുറച്ചധികം വർഷങ്ങളായി ഒറ്റപ്പെട്ട് നിൽക്കുന്ന അവസ്ഥകൾ കുറെയധികം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത് പോലെ തന്നെ. സാർ പറഞ്ഞ ഓരോ കാര്യങ്ങളും ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങളാണ്. ഈ വീഡിയോ കേട്ടപ്പോൾ എനിക്കത് കൊണ്ട് വലിയ അത്ഭുതമാണ് തോന്നിയത്. യൂണിവേഴ്സ് എനിക്ക് തന്ന ഉത്തരങ്ങളാണ് സാറിലൂടെ ഈ വീഡിയോ കേൾക്കാൻ സാധിച്ചത്. വീണ്ടും നന്ദി പറയുന്നു🙏🙏🙏 നന്ദി യൂണിവേഴ്സ്🌈🌈🌈🙏🙏🙏❤️❤️
@mhdCifar
Ай бұрын
Dont worry .. almost every on is alone
@user-ub4se4ip3i
Ай бұрын
Ottakirikana isttam
ഒറ്റക്കിരിപ്പിൻ്റെ ആനന്ദം ഒന്ന് വേറെ ആണ്❤ മെഡിറ്റേഷൻ ചെയ്യുന്നവർക്ക് സർ പറയുന്നത് പെട്ടെന്ന് മനസ്സിൽ ആകും.. മതം അടിമ അല്ലാത്തവർക്ക്
@TechWorld-cf8cf
Ай бұрын
Correct
എനിക്ക് ഈ അനുഭവങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നു. 2017 മുതൽ 2024 ഇന്ന് വരെ ഞാൻ എനിൽ പ്രവർത്തിക്കുന്ന പ്രവ ഞ്ചത്തി ശക്തിയിൽ ഞാൻ സമ്പൂർണ്ണ സമർപ്പണ o നടന്നു വരുന്നു🙏🏻🤍 ഈ വിഡിയോ സ് എല്ലാം 100 ശതമാനം ശരിയായി തോന്നി🤍👌🏻👌🏻
@meenasubash2294
Ай бұрын
Syerikum ee anubhavam anubhavichukondurikkunnu njan Thank you universe ❤️❤️❤️🥰🥰🥰🥰❤❤🙏🙏🙏🙏🙏
ഈ പറയുന്നത് ഒക്കെ എന്റ്റെ അനുഭവം ആണ്. ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ ആണ്. ജീവിതത്തിന്റെ വൈകുന്നേരം ആയി. ഇന്ന് ഞാൻ ഒറ്റക്ക് enjoy ചെയ്ത് പോകുന്നു. ഇപ്പോളും എന്റെ അറിവ് കൂട്ടാൻ ശ്രമിക്കുന്നു. സ്പിരിച്വൽ ആയി മെഡിറ്റേഷനും, യോഗ ഇവയിലൂടെ സമാധാനായി പോകയുന്നു. അവഹേളനം, അവഗണന ഇവ വല്ലാതെ വേദനിപ്പിച്ചു. പക്ഷെ ഈ പറഞ്ഞത് പോലെ ഇപ്പോള് പ്രപഞ്ച ത്തി നോടാണ് കമ്മ്യൂണിക്കേഷൻ നടത്തു പ്രപഞ്ചം എന്നേ ആവിശ്യം മുള്ളെടുത്തു എത്തിക്കും. വേണ്ടാത്തവർക്ക് എന്നെ അർഹതയില്ല 🙏എനിക്ക് ഉയർന്ന തലത്തിൽ എത്തേണ്ടതുണ്ട്. ഇതുവരെ കടമകൾ നടത്തി. ഇനി മതി.
@ayamathmabrahma5324
Ай бұрын
Same
@santhivijayan2348
Ай бұрын
എൻ്റെ അവസ്ഥയും ഇതു തന്നെയാണ്. ഞാൻ സന്തോഷിപ്പിച്ചവരും, സമാധാനിപ്പിച്ചവരുമാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്😢
@SreekalaJ-fq9cp
Ай бұрын
പണ്ടു കൂട്ടു കുടുംബതതിൻ്റെ എല്ലാർകും ഒരുമിച്ചായിരുന്നു ഇന്ന് ഒന്നിനൊന്നു കൂടുബോൾ കുറ്റപ്പെടുത്തൽ ഒതുക്കാൽ എല്ലാ ഒരാളിൻ്റെ തലക്ക് വച്ചു കൊടുക്കൽ സഹായിച്ചാൽ അത് അവകാശം അതുകൊണ്ട് ഒറ്റക്കു നിൽക്കുന്നതാണ് നല്ലത്
@KarthikeyanC-on3mx
Ай бұрын
Realy. എന്റെയും അനുഭവം അതു തന്നെയാണ്. 👍🏼👍🏼👍🏼👍🏼
@lucythomas4850
Ай бұрын
👍
ഒരു കാലത്ത് എന്ന എല്ലാരും ഒറ്റപ്പെടുത്താർ ഉണ്ടായിരുന്നു. അത് മനസ്സിലാക്കിയ ഞാൻ എല്ലാവരിൽ നിന്നും ഒറ്റപെട്ടു നടക്കാൻ തുടങ്ങി. പക്ഷെ ഇപ്പോ കുറച്ചു നാൾ ആയിട്ട് മിക്കവരും എന്റ കമ്പനി ആഗ്രഹിക്കാർ ഉണ്ടെന്ന് തോന്നീട്ടുണ്ട്. പക്ഷെ എനിക്ക് ഇപ്പ ആരെയും ഒരുപാട് തലയിൽ എടുത്ത് കൊണ്ട് നടക്കാൻ തോന്നാറില്ല
എന്നെ അലട്ടിയിരുന്ന പല പ്രശ്നങ്ങൾക്കും ഞാൻ കുറേക്കാലമായി മനസ്സിൽ കൊണ്ടു നടന്നിരുന്ന സംശയങ്ങൾക്കും ഈ വീഡിയോയിലൂടെ ഉത്തരം കിട്ടി എൻ്റെ മനസ്സ് ഇപ്പോൾ ശാന്തമായി
എൻ്റെ മാഷെ ഒത്തിരി കാലം ആത്മീയ യാത്ര നടത്തിയ എന്നിൽ വന്ന പല സംശങ്ങളും പച്ചക്ക് ദുരീകരിച്ചു തന്നയാളാണ് ഓഷോ ഇപ്പം മാഷും സോറി മാഷല്ല ഗുരും you are great congrats
സ്വന്തവുംബന്ധവും. എല്ലാവരുടെയും. അവഗണന. സഹിച്ചു. ഒറ്റയ്ക്ക്. പിടിച്ചു. നിൽക്കാൻ. ദൈവത്തെ. കൂട്ട്. പിടിച്ചു. മുന്നോട്ടു. പോകുന്നു. സാർ. പറഞ്ഞത്. പോലെ. വായനയിലും.. പാട്ട്. പാടുന്നതിലും.. പ്രാർത്ഥിക്കുന്നതിലും. ശ്രദ്ധ. കേന്ദ്രീകരിച്ചു. പോകുന്നു. ദൈവം. എന്റെ. കൂടെയുണ്ട്. ഞാൻ. വിശോസിക്കുന്നു. ഈ. ഭൂമി. എനിക്കുള്ളതല്ലെന്നു. ഒത്തിരി. സന്ദോഷത്തോടെ. മുന്നോട്ടു. പോകുന്നുത്രയും. കാര്യങ്ങൾ. ദാറുൽ. പറഞ്ഞു. കേട്ടപ്പോൾ. ഒത്തിരി. സന്ദോഷം. തോന്നുന്നു. 🙏🙏🙏
@rejidavid-gc7vu
Ай бұрын
Jessy നിങ്ങളെ പോലെയാണ് ഞാനും എനിക്കും ഒരു പവർ ഉണ്ടെന്ന് തോന്നുന്നു അവഗണന അത് കുറെ അനുഭവിച്ചു
@twistfortruelife
29 күн бұрын
ഒറ്റപ്പെടൽ ഞാനും ആസ്വദിക്കുന്നു.. പ്രാർത്ഥന, നല്ല വീഡിയോകൾ കേൾക്കും, എഴുതും...
ഈ പറഞ്ഞ ഒറ്റപെടലിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. മാറ്റി നിറുത്തപെട്ടിട്ടുണ്ട് വീട്ടിലും,ജോലിസ്ഥലത്തും. വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ ആ സമയത്തൊക്കെ ഒരു ദൈവാശ്രയ ബോധം തോന്നിയതിനാൽ അതിജീവിച്ചു. ഇപ്പോൾ സ്വസ്ഥമായി ജോലി ചെയ്യുന്നു. Acupunturist ആണ്. പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന ഒരു ജീവിതം. ഇനിയും കരുത്ത് ആർജ്ജിക്കാനുണ്ട്. ദൈവത്തിന് നന്ദി. നല്ല അറിവുകൾ പറഞ്ഞു തന്ന്,പോകുന്ന പാത ശരിയാണ് എന്ന് ഉറപ്പിക്കുന്നതിന് നന്ദി സർ ❤️🙏
ഗുരു പറഞ്ഞത് ശരിയാണ് ഒരുപാട് ഒറ്റപ്പെടലും, അവഗണനയും സഹിച്ചു ഇതുപോലുള്ള അറിവുകൾ കൂടുതൽ ലഭിക്കാനും, ഈശ്വരനായി കൂടുതൽ സമയം കിട്ടാനും ആയിരിക്കും, ലൂസ് talk കുറഞ്ഞു
ഞാൻ ജീവിതത്തിൽ മിക്ക സമയവും ഒറ്റക്ക് ആണ എനിക്ക് ഒറ്റക്ക് ഇരിക്കുന്നത് ഭയങ്കര ഇഷ്ട്ടം ആണ് എന്നാൽ മെഡിറ്റേഷൻ ചെയ്യാറില്ല ഞാൻ pwo contractor ആണ് എങ്ങനെ എങ്കിലും വർക്ക് കഴിഞ്ഞ് വീട്ടിൽ എത്തിയാൽ മതി എന്ന് തോന്നും ചിലപ്പോൾ
@ANANTHAKRISHNANNAIR
Ай бұрын
നന്ദി സാർ
@ashaarungopal3234
Ай бұрын
എനിക്കും...വീടാണ് ഇഷ്ടം
@manikandanp38
Ай бұрын
ഞാനും
@Sreepadmasree
Ай бұрын
Same here 👍
@user-te6pi9dg6j
Ай бұрын
Same
കുറേ ആയിട്ട് ഉള്ള സംശയത്തിനുള്ള ഉത്തരമായിട്ടാണ് ഈ വീഡിയോ കണ്ടത്. ഒറ്റയടിക്കാണ് ജീവിതം കീഴ്മേൽ മറഞ്ഞത്. ഒരു കാരണമില്ലാതിരുന്നിട്ടും ഒപ്പമുണ്ടായിരുന്ന മനുഷ്യരൊക്കെ അകന്നുപോയി. തീർത്തും ഒറ്റക്കാണ്. ചെയ്യ്തോണ്ടിരുന്ന ജോലി, താമസിച്ചോണ്ടിരുന്ന സ്ഥലം എല്ലാം പോയി സീറോ ആയി. റാൻഡമായിട്ട് കണ്ടുമുട്ടുന്ന ആളുകളൊക്കെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് ഹിന്റുകൾ തരുന്നു. നിരീശ്വരവാദിയായിരുന്നിട്ട് ഇപ്പോൾ ഈശ്വരസങ്കൽപത്തിൽ സറൻഡർ ചെയ്ത് go with the flow ആയി മനസമാധനത്തോടെ ഇരിക്കുന്നു. അപ്പോഴും അവഗണിക്കപ്പടുന്നത് ഒരു സങ്കടമായിരുന്നു. ഇത് കേട്ടപ്പോൾ ഒരു ആശ്വാസം. നന്ദി❤
Thankyou സർ... 🙏🏼🙏🏼🙏🏼🙏🏼ഞാൻ ഒറ്റപ്പെട്ടതിനുള്ള കാരണം എന്റെ ആത്മീയ വളർച്ചയ്ക്കു വേണ്ടി ആയിരുന്നു... ഞാൻ അത് അംഗീകരിച്ചു....
ഈ വീഡിയോകാണാൻ വൈകി പോയി. പ്രപഞ്ചം എന്നെ ചേർത്ത്പിടിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രപഞ്ചശക്തിയിൽ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകുന്നു. Thank you so much ❤ thank you universe 🙏🙏🙏
True said. ഇതേ അനുഭവം ഇന്ന് എനിക്കുണ്ടായി! ഞാൻ ചിന്തിച്ചു എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു! അതിന്റെ ഉത്തരം സാറിന്റെ ഈ വിഡിയോയിൽ കിട്ടി. നന്ദി സാർ! 🙏
എനിക്കും ഒറ്റക്ക് ഇരിക്കുന്നതാണ് ഇഷ്ടം. ചെറുപ്പം മുതൽ അങ്ങനെ ആണ്.
@michaelj4706
Ай бұрын
Namukku ottakku erunnalo ...!;!
Very good topic👍
Thank YOU Sir 🙏 This is my experience Thank YOU UNIVERSE ❤
സർ ഒറ്റക്ക് ആകുമ്പോൾ പെട്ടു പോകുക ആണ്.. പക്ഷെ രക്ഷിക്കാൻ ആരോ ഉണ്ട്.. എന്നതാണ് സത്യം
@SriVasanthi
Ай бұрын
കറക്റ്റാ സർ 👍
@goureeshankaram
15 күн бұрын
🧡
Beautiful message!!!
അത് തന്നെ ആണ് എനിക്കും തോന്നിയിട്ടുള്ളത്... ഇതൊക്കെ "ശാസ്ത്രത്തിനും അപ്പുറമാണ്... "" എന്ന്.. Thaks.
Yes, Thank you sir, പറഞ്ഞ കാര്യങ്ങൾ അനുഭവത്തിൽ ഉള്ളതാണെന്ന് അറിഞ്ഞപ്പോൾ അത് ആത്മീയതയിലേക്കുള്ള ഉന്നതി കൈവരിക്കുവാനുള്ള പ്രപഞ്ചശക്തിയുടെ കളിയാണെന്നു മനസിലായപ്പോൾ സന്തോഷം തോന്നി... ചില ആൾക്കാർ അകന്ന് പോകുകയും ചിലർ അടുത്ത് വരുന്നതായും മനസിലാക്കിയിട്ടുണ്ട്.. ഒറ്റക്കിരിക്കുന്ന അവസ്ഥ ആസ്വദിക്കാൻ എനിക്ക് കഴിയും.. അതിനെ കുറിച്ച് കേട്ടപ്പോൾ ആത്മവിശ്വാസം ഒന്നുകൂടി വർധിക്കുന്ന ഒന്നായി. 🦋🌈💖✨️
Thanku sir🙏
I am facing this situation.. now I can handle it.. thank you so much Sir...🙏🙏
Yes, feels the same. 💯 True . I think quality works done by chosen ones from various fields will make a difference and bring new insights and light to the world.You can feel the divine power in those works.If they are artists , you will feel the same energy while experiencing their works. Your eyes may fill with tears of happiness in that experience.There character will be also real and genuine.Their karma will be selfless.They will find their real purpose and happiness through it. I not saying this for something to say. Says with the real feeling . Sir , thank you so much once again for this great initiative♥️ 🙏
Thank you❤
Very correct information
Yes, I enjoy being alone❤
Very interesting and guiding video Sir after watching this I felt a great relief that i am not ignored by anyone but taught by everyone who ignores me.
Good Information. Thanks
Thank u.This is the messege I was seeking. Univers has brought to me through u.❤❤
Thank you sir 🙏🙏🙏 Thank you universe🙏🙏🙏
I keep watching your videos from a while but as you mentioned about going beyond religion, my full respect goes to your 🙏. Your content is great and I could relate many things.. helping many like us. Keep doing mate.
Superb msg❤🎉
A very nice explanation. Thank you.
Great talk fact
Thank YOU
Dear kappan you are almost near to the your reality of existence in this play of virtual reality "Maya" is end.
Thanks
Absolutely correct 👍 ❤❤
Thanku sir 🙏🙏 Good messge 🙏🙏🙏🙏
Great. Kudos
Namaskaram Sir. Very Correct Words. Thank you Universe.
Hi friend…കുറച്ച് കാലമായി എന്റെ മനസ്സിലുണ്ടായിരുന്ന ഒരു ചോദ്യത്തിനു എനിക്ക് കൃത്യമായ ഒരു ഉത്തരം കിട്ടി…താങ്കളുടെ ഈ വീഡിയോക് വളരെയതികം നന്ദി… thank you. thank you. thank you…
Thank you😊
Yes relatable 😊
Namasthe sir 🎉. i am travelling through this kind of situations now.
Good message
❤️🙏❤️നന്ദി നമസ്കാരം ഗുരുജി ❤️🙏❤️ അതെ നമ്മൾ തിരഞ്ഞെടുക്കുന്നതാഞ്ഞ നമ്മുടെ ജീവിതം. കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മദ്ധ്യേ ഇങ്ങിനെ കാണുന്ന നേരത്തു മത്സരിപ്പാതെന്തിനു നാം ❤🙏❤️
@dd3940
Ай бұрын
നാം വ്രഥ
Dear sir, ഞങ്ങളുടെ വിവാഹം 1990.2019 ൽ. എൻ്റെ് husband എന്നേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി കഴിയുന്നു. നീണ്ട 29 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു പോയതാണ്.കൂടെ motherinlaw ഉണ്ടായിരുന്നു. അമ്മയ്ക്ക് നാട്ടിൽ കിടന്നു മരിക്കണമെന്ന് മാ നസ്സികമായി തോന്നൽ വന്നു, അങ്ങനെ അമ്മയുടെ ആഗ്രഹ പ്രകാരം സ്വന്തം സഹോദരിയുടെ വീട്ടിൽ കൊണ്ടു വിട്ടു, അങ്ങനെ ആഴ്ചയിൽ ഒരിക്കൽ അമ്മയെ കാണാൻ പോയി. അങ്ങനെ ചിറ്റ് മ്മയുടെ മകൻ്റെ ഭാര്യയുമായി അടുക്കകയും, അതിനുള്ള അവസരം കുഞ്ഞമ്മ ഒരുക്കി കൊടുത്തു. അതിൽ നിന്നും അവർ സാമ്പത്തികമായി ഒരുപാട് നേടി,എൻ്റെ കുടുംബം തകർത്തു അവർ. ഇന്ന് എല്ലാ കാര്യങ്ങളും മനസ്സിലായി പക്ഷേ ഇന്ന് ആരുമില്ല. ധനവും,മാനവും, എല്ലാം പോയി. ഞാനും മക്കളും ഒരുകാര്യത്തിന് പോയില്ല. എൻ്റെ വിധി ആയിരിക്കും. ദൈവത്തിനു എന്തെങ്കിലും പ്ലാൻ ഉണ്ടാകും. ഇന്ന് ഞാൻ spiritual life aayi,. ദൈവവുമായി ഒരു ബേന്ദ മായി പോകുന്നു.. ദൈവം തെരഞ്ഞു എടുത്തു. ഇപ്പൊൾ ഞാൻ പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു.. നല്ല ക്ലാസ്സ്, എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലായി.Thank you God🙏 Thank you sir 🙏.
@bijisanker6328
Ай бұрын
God bless you chechi
കൊള്ളാം. ചിന്തിപ്പിച്ചു പലതും. Correct time ഇൽ ഇത് കേൾക്കാൻ സാധിച്ചു. നന്മ മാത്രം ചെയ്തു. എല്ലാവരെയും സ്നേഹിച്ചു, വിശ്വസിച്ചു. ഇപ്പോൾ കണ്ണുനീർ മാത്രം.
Very very valuable points.. Thank you ji.
Good message...thank you
Thank u sir 🙏🏼🙏🏼🙏🏼🙏🏼🙏🏼
👍🏼 ഇന്നാണ് ആദ്യമായ് ഈtalk കേട്ടത്,കുറെ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയും 🎉
Power of mind increased🙏🙏🙏
Just getting all doubts cleared. Thank you sir
Excellent msg 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻 Thank you sir🙏🏻🙏🏻🙏🏻
Thank you sir
Thank you so much 🙏🙏
You are amazing 🙌💐 if I have some books and something to EAT 😂 I'm ready to live in solitude, bc that personal Odyssey is inexplicable. Thank you, for sharing your valuable thoughts👍
Most Valuable speech All the very best May God bless you Thank you Brother. ❤❤❤
Thank you sir🙏
Thank you so much sir
Thank you Sir. I am experiencing the very situation 🙏🙏🙏
Correct time I listen to this message .. 100/. Correct …
U r great❤
Thank you 🙏
Thanku. Sir❤❤❤🙏🙏🙏
Thanks universe and thanks sir 🙏
Good👍🏻
Very valuable information👌
Thanks sir ❤
നന്ദി 🙏🏻❤️
ഒരരക്ക് ഇരിക്കാന് ഇഷ്ടമാണ്,ഇതൊരു സതൃം ആണ്❤
Nice video👌👌
Thank you sir❤❤❤❤❤
Yes... I feel isolated and mostly alone... in my own small life..
Very true.... Thank you sir...
Thank you sir 🙏... Thank you Universe 🙏🙏
Jaigurudev dadagurudev
Very interesting.
Thank You Sir 🌹🌹🌹
Thank you sir for agood class
Namaste ji a short span of life I was blessed to have my family ,settled my children then onwards in solitude but I enjoy ,practical life lessons well explained thank you Guruji
Thank you sir very good information
This is my experience
Bro you have discussed a core issue, which happens to human but goes unnoticed or neglected.... Very informative and enlightening 🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks 🙏, very useful during the current situation in my life.... totally isolated
Correct🎉
Unexpected ആയിട്ടാണ് വീഡിയോ കണ്ടത്.. കുറച്ച് വർഷങ്ങൾ ആയുള്ള എൻറെ ചോദ്യങ്ങൾക് ഉള്ള ഉത്തരം ഇന്ന് കണക്ട് ആയി തുടങ്ങിയിരിക്കുന്നു. Everything is connected. ✨
Set🙏🏻