പൊള്ളുന്ന നോവിനാല്‍ | Ellam Padaithulla | Devotional Cover By Sadil ahmed |

Ойын-сауық

എല്ലാം പടയ്ത്തുള്ള - Devotional Cover Song
Programmed by Himanshu katara
Recording & mixing by waves audio station ( Firoz ksd )
Design & edit by : Sadil ahmed
👇😍💕Click to watch More Videos 💕😍👇
*Jee Lunga Ab Tere Bina
• Jee Lunga Ab Tere Bina...
* എല്ലാം പടയ്ത്തുള്ള
• എല്ലാം പടയ്ത്തുള്ള │El...
* നിലാവത്ത് കണ്ട കിനാവാണേ
• നിലാവത്ത് കണ്ട കിനാവാണ...
* മറന്നിടേണം പ്രിയനേ
• മറന്നിടേണം പ്രിയനേ│Mar...
* Aaj Kal Tere Mere Pyar Ke Charche
• Aaj Kal Tere Mere Pyar...
* അവനെന്തിനാണാവോ എന്നെ
• അവനെന്തിനാണാവോ എന്നെ│A...
** നിലാവത്ത് കണ്ട കിനാവാണേ
• നിലാവത്ത് കണ്ട കിനാവാണ...
* NEW v/s OLD 2 Bollywood legends mashup
• NEW v/s OLD 2 Bollywoo...
* മക്കനയിട്ട മുഖത്തെ സുന്ദരി
• Video
😍👇👇 Click Here to Subscribe Our Channel to Get Our Notifications 👇👇😍
kzread.info/dron/bYN.html...
Follow me on
👉 Instagram : / sadil_ahmed_official
👉 Facebook page : / sadilkasaragod
👉 Fb: / saadimasthikundu.saadil
#Sadil #SadilAhmed #eidnewsong #newsong #viralsongs #trendingsongs #UnpluggedCoverVersion #Coversong #DevotionalCover #DevotionalCoverBySadil #ahmed #sadilahmedsong #sadilahmednewsong #pollunnanovinal #pollunnanovinalullamstatus #albumsongs #sadillatestsong #sadilahmed #devotionalalbumsongs #pollunnanovinalwhatsappstatus
#statusvideo #ellampadaithulla #devotionalcover Follow Me on 👇😍
👉 Instagram : iamsadilahm...
👉 Facebook page : / sadilkasaragod
👉 Fb: / saadimasthikundu.saadil

Пікірлер: 1 200

  • @krishnanpr1600
    @krishnanpr16002 жыл бұрын

    Njanoru orthdox Hindu boy aanu but I love my Allah.Ente ullonnu pidanjal ente kanneer thudachu marodu cherkkunna ponnu thampuran. E lokath enikk athu maathram mathi prathyasakk.

  • @sisterayisha

    @sisterayisha

    Жыл бұрын

    Subhanallah ...indeed in the remembrance of Allah...do hearts find peace

  • @sithararanjith409

    @sithararanjith409

    11 ай бұрын

    ഞാനും ഒരു ഹിന്ദുവാണ് പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ ദൈവത്തിനെ മുന്നിൽ കാണുന്ന പോലെ ആണ് .അത്രക്കിഷ്ടാണ് ഈ പാട്ട്

  • @nasaari

    @nasaari

    7 ай бұрын

    Yes this is 1000000000000% true because that’s our karalinte karalaaya changile chorayaaya padacha thamburan not only Muslim all world human beings

  • @manucr77

    @manucr77

    6 ай бұрын

    Mutthe പൊളിയാ ഇയാൾ 😔😔ഞാനും ലൈഫിൽ ഒരുപാട് ടെൻഷൻ അനുഭവിക്കുന്ന ആളാണ്‌ ഞാൻ എപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ അൽഹംദുലില്ലാഹ് ഹാപ്പി ആകും 😔😔

  • @ahammedsabith3115

    @ahammedsabith3115

    3 ай бұрын

    ❤️

  • @gamer_zappy
    @gamer_zappy3 жыл бұрын

    നല്ല ശബ്ദങ്ങളെ ഇന്നത്തെ പൊതു സമൂഹം kaunkayilla. ഇതു പോലുള്ള ചെറുപ്പക്കരേ നമ്മൾ സപ്പോർട്ട് ചെയ്തു കൊണ്ട് വരണം

  • @Sadilahmed

    @Sadilahmed

    3 жыл бұрын

    ♥️♥️😍😍

  • @rasanadiya1086

    @rasanadiya1086

    3 жыл бұрын

    Yes poli voise mashallah

  • @ajmalbasi7155

    @ajmalbasi7155

    3 жыл бұрын

    Masha allah super song super voice😍

  • @shahina8441

    @shahina8441

    3 жыл бұрын

    Mashaallah... mashaallaah... maashaallahhh... supper

  • @basithbsith4003

    @basithbsith4003

    3 жыл бұрын

    Hlo

  • @jabeeljabeel5908
    @jabeeljabeel59083 жыл бұрын

    ഒരു രക്ഷയില്ല 👌👌👌👌👌👌👌👌👌ഇത് പാടിയവന് ഇരിക്കട്ടെ ഒരു കുതിര പവൻ👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @youshorts4684
    @youshorts46843 жыл бұрын

    Whatsapp statusll kand vanhadhaa😍😍 masha allah👍🏻❤

  • @farsanafarsana1137

    @farsanafarsana1137

    3 жыл бұрын

    Njanum enthutta songle thatha

  • @user-yq2zk6tz2k

    @user-yq2zk6tz2k

    3 жыл бұрын

    Same😍 But maasha Allah hizz voice❤️😍

  • @anzilr6692

    @anzilr6692

    3 жыл бұрын

    Njanum

  • @nisamuv4361

    @nisamuv4361

    3 жыл бұрын

    ഞാനും

  • @shana5636

    @shana5636

    3 жыл бұрын

    same

  • @rkmusicband2071
    @rkmusicband20713 жыл бұрын

    മുത്തെ ആദ്യം തന്നെ ഇജ്ജ്‌ വൈറലാക്കി കളഞ്ഞല്ലോ 👍👍👍👍

  • @Sadilahmed

    @Sadilahmed

    3 жыл бұрын

    😍😍😍♥️♥️

  • @shami4294
    @shami42943 жыл бұрын

    സമാധാനമുള്ള അന്തരീക്ഷം ഉണ്ടാക്കാൻ ഈ ശബ്ദത്തിനു കഴിയുന്നു. തുടർന്നും പ്രതീക്ഷിക്കുന്നു സ്നേഹിതാ, മാഷാ ആല്ലാ❤️

  • @muneerma489

    @muneerma489

    3 жыл бұрын

    Super

  • @nasrincp3065

    @nasrincp3065

    3 жыл бұрын

    💯💯💯

  • @sherin7999

    @sherin7999

    2 жыл бұрын

    Sathyam masha allah

  • @siddikperawd7448

    @siddikperawd7448

    2 жыл бұрын

    👍💞💞

  • @Sakkupachi

    @Sakkupachi

    2 жыл бұрын

    @@muneerma489 ppppp po

  • @muhammedriyas8987
    @muhammedriyas89873 жыл бұрын

    മാഷാ അള്ളാ. അള്ളാഹു എന്നും ഈ ശബ്ദം നിലനിർത്തി ത്തരട്ടെ🤲🤲🤲🤲

  • @mohamedafridafrid9093

    @mohamedafridafrid9093

    2 жыл бұрын

    Aameen

  • @lichuslchfrecipies2325
    @lichuslchfrecipies23253 жыл бұрын

    ഈ ശബ്ദത്തിനൊരു മാജിക്കൽ ടച്ച് ഉണ്ട്.... കണ്ണടച്ചിരുന്ന് കേൾക്കുമ്പോൾ ചങ്കിൽ കൊണ്ട് കേറുന്നു😍

  • @suneethnazer9217

    @suneethnazer9217

    3 жыл бұрын

    its meaning too - very deeply touching. I listen this song sung by KJY daily

  • @abdulnizar1810

    @abdulnizar1810

    3 жыл бұрын

    currect

  • @sakkeersakkeer6781

    @sakkeersakkeer6781

    2 жыл бұрын

    🥰👌🏻

  • @fathimath7233

    @fathimath7233

    Жыл бұрын

    @@suneethnazer9217 t

  • @TheMollywoodGuy
    @TheMollywoodGuy3 жыл бұрын

    Status കണ്ട് തപ്പി വന്നതാ.... ♥️🔥

  • @shamsudheenthayyilshamsu164

    @shamsudheenthayyilshamsu164

    3 жыл бұрын

    S

  • @s-series4483

    @s-series4483

    3 жыл бұрын

    ഞാനും

  • @jenishafathima450

    @jenishafathima450

    2 жыл бұрын

    Njanum🥺🥺

  • @ajmalpp2358
    @ajmalpp23583 жыл бұрын

    Bro youtubil views കുറവ് ആണ്‌ എങ്കിൽ ഞങ്ങളുടെ മനസില്‍ ഇടം ഉണ്ട് എന്നും 💯❤️💕

  • @krishnanpr1600

    @krishnanpr1600

    2 жыл бұрын

    Vallathe hrdayam thulachirangunnund;ente Nadha nee ethra kaarunnyavana;ente muzhuvan prathyasayum nee maathra Thampurane.

  • @ayishaabdulrasheed7589

    @ayishaabdulrasheed7589

    2 жыл бұрын

    Theerchayayum.aadyam kettappo thott.especially sadil nte ellam ariyum nadha song,makkathe rajathiyayi.....njan eppolum kelkkarund. Ith inn aadyamayi kelkkukaya. Athinidayila comment idunne💯❣️

  • @madman3322
    @madman33223 жыл бұрын

    ഉള്ളിൽ എന്നും കിടപ്പുണ്ടാവും ഈ ശബ്ധം ഒരു രക്ഷയില്ല ❤️

  • @sanumhmd1232
    @sanumhmd12323 жыл бұрын

    എത്ര വട്ടം കേട്ടാലും മതിയാവണില്ല mashaallah good worke sadil bro

  • @farsanafarsana1137

    @farsanafarsana1137

    3 жыл бұрын

    Really bro

  • @babubaboos9713

    @babubaboos9713

    3 жыл бұрын

    Nalloru voice ullah kakku 👌👌👌👌

  • @krishnanpr1600

    @krishnanpr1600

    2 жыл бұрын

    Enkkonnu neril kaanan thonnunnu.

  • @nishanaismail7603
    @nishanaismail76033 жыл бұрын

    Addicted to the song Nd voice

  • @Sadilahmed

    @Sadilahmed

    3 жыл бұрын

    ♥️😍

  • @rasnarasi7750

    @rasnarasi7750

    3 жыл бұрын

    Addiction

  • @anzilr6692

    @anzilr6692

    3 жыл бұрын

    🖤🌸

  • @saifunnisatmnnisa5038

    @saifunnisatmnnisa5038

    3 жыл бұрын

    Me to

  • @sachuznoufal7126
    @sachuznoufal71263 жыл бұрын

    നല്ലോണം feel cheythu song adipoli i ലൈക്‌ it❣️❤️💕❤️😍😘

  • @Sadilahmed

    @Sadilahmed

    3 жыл бұрын

    😍😍😍♥️♥️

  • @sabrinaarakkal2005

    @sabrinaarakkal2005

    2 жыл бұрын

    Superb voice

  • @shifanascookinggallery8420
    @shifanascookinggallery84203 жыл бұрын

    Masha allah..ee paatu ഇത്രയും മനോഹരമായി ആസ്വദിക്കുന്നത് ഇപ്പോഴാണ്..

  • @rlvlogs7513
    @rlvlogs75133 жыл бұрын

    താത്താടെ മകൻ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ഇപ്പോൾ ഞാനും മാഷാഅള്ളാഹ്🤗😍

  • @salukdytravelvlogs155
    @salukdytravelvlogs1553 жыл бұрын

    മഴയത്ത് കാറിന്റെ വൈപ്പർ ഇട്ടുള്ള status video കണ്ടു വന്നവർ ഉണ്ടോ 💓

  • @sujathavk7864

    @sujathavk7864

    3 жыл бұрын

    Njan unde

  • @razalrashidseenuseenu9475

    @razalrashidseenuseenu9475

    3 жыл бұрын

    Njnum

  • @shamnashamna8173

    @shamnashamna8173

    3 жыл бұрын

    💕💕💕😍😍😍

  • @sinanckz

    @sinanckz

    2 жыл бұрын

    Njan👍🏻

  • @user-kk7qf5lh1b
    @user-kk7qf5lh1b2 жыл бұрын

    ഈ പാട്ട് പല ആൾക്കാരും പാടിയിട്ട് ഞാൻ കേട്ടിട്ടുണ്ട് എന്നിരുന്നാലും താങ്കളുടെ പാട്ട് കേട്ടപ്പോൾ മാനസികമായി ഒരുപാടു് ടെൻഷൻ അനുഭവിക്കുന്ന എന്നിക്ക് മനസ്സിന്ന് വല്ലാത്തൊരു സന്തോഷം സ്വർഗത്തിലെ ഏതോ ഒരു പൂന്തോപ്പിൽ കൂടി നടന്ന് പോകുന്നത് പോലുള്ള ഒരു തോന്നൽ ഏതായാലും റബ്ബ് ഹൈർ ചെയ്യട്ടെ ആമീൻ

  • @shifausman8855
    @shifausman88553 жыл бұрын

    Makkatthe rajathi..song kett vannathaa..ippo sadilinte ottumikka songs kett...mashaa allahh...nalla voice..

  • @umaibakv5445
    @umaibakv54453 жыл бұрын

    സമാദാനമുള്ള ശബ്ദവും athu പോലെ thanne മുഖവുo നാഥൻ തുണക്കട്ടെ ameen😍

  • @tasteandhappiness5411

    @tasteandhappiness5411

    3 жыл бұрын

    Aa padunna feelum ..

  • @bluediamond5259
    @bluediamond5259 Жыл бұрын

    എന്തെങ്കിലും ടെൻഷനും വിഷമവും ഒകെ വരുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഒരു സമാധാനം ആണ്...Nice voice and feeling...keep going brother....👍🏻👍🏻🤗

  • @suhaila.p.ssuhaila.p.s3486

    @suhaila.p.ssuhaila.p.s3486

    8 ай бұрын

    Yes mind relax aagum

  • @manucr77

    @manucr77

    6 ай бұрын

    സത്യം 😔😔

  • @shifanascookinggallery8420
    @shifanascookinggallery84203 жыл бұрын

    Ee song WhatsApp status ititullavar like adiku

  • @AshikAli-nv7ni
    @AshikAli-nv7ni3 жыл бұрын

    പടച്ചോന്റെ അനുഗ്രഹം ഇണ്ടാവട്ടെ masha allah

  • @jessss5270
    @jessss52703 жыл бұрын

    Thedi vannadhan wtspil voice kettit 🔥🔥 Vallatha thanallah🔥🔥🔥🔥🔥

  • @mohammedkunhi2822

    @mohammedkunhi2822

    3 жыл бұрын

    ഞാനും

  • @farsanafarsana1137

    @farsanafarsana1137

    3 жыл бұрын

    Njnum,

  • @eshalswonderland2744

    @eshalswonderland2744

    3 жыл бұрын

    Nanum

  • @kannur6736

    @kannur6736

    3 жыл бұрын

    Nanum

  • @ashidasiyad7105

    @ashidasiyad7105

    3 жыл бұрын

    Njanum

  • @sachuznoufal7126
    @sachuznoufal71263 жыл бұрын

    Sadilkka igale songs full poliya😇😍💕✌️❣️❤️

  • @Anuanu-om5dx

    @Anuanu-om5dx

    3 жыл бұрын

    ശെരിയാ 👌

  • @user-tx3mv2gq8x
    @user-tx3mv2gq8x3 жыл бұрын

    സ്റ്റാറ്റസ് കണ്ടു വന്നതാ. Masha allah.. സൂപ്പർ... പൊള്ളുന്ന നോവിനാൽ.... വല്ലാതതനല്ലാഹ് നിന്റെ ഖുദ്റത്.... heart touching

  • @ashmiilulu6452

    @ashmiilulu6452

    3 жыл бұрын

    🥺😢

  • @mohamedsuhailpt3144
    @mohamedsuhailpt31445 ай бұрын

    Njn ഇത്ര മനോഹരമായ ശബ്ദം കേട്ടിട്ടില്ല നിങ്ങള ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം നല്ല മനസ്സുഖം മാഷാ അല്ലാഹ് ഇഞ്ഞും ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉

  • @shihabmmshihabmm2090
    @shihabmmshihabmm20902 жыл бұрын

    എത്ര കേട്ടാലും മതിവരുന്നില്ലല്ലോ അല്ലാഹ്

  • @nishs9453
    @nishs94533 жыл бұрын

    Magical voice.dont knw how many times i heard this song...

  • @sfzcovers1060

    @sfzcovers1060

    3 жыл бұрын

    Sthym

  • @shini1448
    @shini14483 жыл бұрын

    Ya alhaaa vallatha feel poli.😍😍😍....

  • @dzvlogs4127
    @dzvlogs41273 жыл бұрын

    Masha allah നല്ല ശബ്ദം കേട്ടാലും കേട്ടാലും മതി വരാതെ പോലെ

  • @fathimajohn2504
    @fathimajohn250411 ай бұрын

    സത്യം ഈ പാട്ടിന് എല്ലാവരും പറഞ്ഞ വാക്കുകൾ എല്ലാം തന്നെ വളരെ സത്യസന്ധമായ വാക്കുകളായിരുന്നു GOD BLESS BROTHER MASHALLAH....🤲🤲🤲💐💐💐❤❤❤

  • @musiclover4833
    @musiclover48333 жыл бұрын

    Vallaathadhanallah ninte qudhrath....... Mashallah 👌👌👌👌💝💝💝💝💞💞💞

  • @Sadilahmed

    @Sadilahmed

    3 жыл бұрын

    ♥️♥️😍

  • @muhammedshabin9108

    @muhammedshabin9108

    3 жыл бұрын

    😍😍😍😍

  • @muhammedshabin9108

    @muhammedshabin9108

    3 жыл бұрын

    ❤️❤️❤️❤️

  • @ameenashafeek735

    @ameenashafeek735

    3 жыл бұрын

    😍😍😍😍👌👌👌

  • @krishnanpr1600

    @krishnanpr1600

    2 жыл бұрын

    Sathya Daivame;sakala srishttikalum namikkunna ninne e eliyavanum kumbittaraadhikkunnu.

  • @alithandappuram
    @alithandappuram3 жыл бұрын

    ഞാൻ ആദ്യമായി ആണ് ഇദ്ദേഹത്തിന്റെഎ പാട്ടു കേൾക്കുന്നത്. അതും ഇന്നലെ.. പിന്നെ യൂട്യൂബിൽ സെർച്ച് ചെയ്തു. സബ്സ്ക്രൈബ് ചെയ്തു. സൂപ്പർ വോയിസ്. ഇത്രയും കാലം ഇദ്ദേഹം എവിടെ ആയിരുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്. അതോ ശ്രദ്ധിക്കാതെ പോയോ..

  • @apartofentertainment5961
    @apartofentertainment59613 жыл бұрын

    Ethre kettalum madivaratha shabdhavum varikalum👌

  • @jafnak3699
    @jafnak36993 жыл бұрын

    Addicted ayee ingala voicinod😍😘💕

  • @ayishahabeebathi33
    @ayishahabeebathi333 жыл бұрын

    Subhanallah നല്ല സ്വരം 😘Masha allah♥️💚🧡💕💞🤗💕💞♥️💚🧡❣️❣️ ഈ സ്വരം റബ്ബ് എന്നും ഇതുപോലെ നിലനിർത്തി തരട്ടെ allhamdhulillah masha allah

  • @riyasudheenhamza7002

    @riyasudheenhamza7002

    Жыл бұрын

    ആമീന്‍

  • @shafeequemadathilofficial5474
    @shafeequemadathilofficial54743 жыл бұрын

    Sadil bhai entoru feel aanu.goosebumps... ..Masha Allah.......

  • @Sadilahmed

    @Sadilahmed

    3 жыл бұрын

    ❤️❤️😍😍

  • @muaadputhanveettil4311
    @muaadputhanveettil43113 жыл бұрын

    Vallaaathathaaanallah eee kudhrath ❤️❤️❤️❤️❤️❤️this line 🔥🔥

  • @jaseena8641

    @jaseena8641

    3 жыл бұрын

    Yes, ee vari kelkumpol vallathoru feeling🥰

  • @shejingeorge4423

    @shejingeorge4423

    Жыл бұрын

    Oru rekshayillaa bro.🥲

  • @sameersam1273
    @sameersam12733 жыл бұрын

    മാഷാ അല്ലാഹ്🌹🌹🌹🌹 പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ 💯 marks for SADIL 🌹🌹🌹🌹

  • @kadheejavaliyaparambath4612
    @kadheejavaliyaparambath46123 жыл бұрын

    അടി പൊളി ഡോ ഇനിയും പാടാനുള്ള കഴിവ് അല്ല തരട്ടെ ആമീൻ

  • @uppantekunjol6667
    @uppantekunjol66673 жыл бұрын

    Masha allah... 😍😍My fevrt song.. othiri thavana kettu 😍😍😍

  • @althafmuhammad2977
    @althafmuhammad29773 жыл бұрын

    വ്യൂസ് കുറവാണഗിലും മനസ്സിൽ ഇക്ക ഇങ്ങൾ ഇണ്ട് മനസ്സിൽ ഒരു പാട് സന്തോഷം നിറക്കുന്ന ഒരു പാട് വരി ഇണ്ട് 😍😍😍😍

  • @krishnanpr1600
    @krishnanpr16002 жыл бұрын

    Ente Daivathe paadi pukazhthiya Sadilinu ,e message ente naadhante peril njan aa kavilathu tharunna ponnummaya!

  • @jamshujamshi9074
    @jamshujamshi90743 жыл бұрын

    Sadil bro voice poli❤️

  • @musthahsinsinu4488
    @musthahsinsinu44883 жыл бұрын

    ഹൗ എന്തൊരു ശബ്ദം ഞാൻ ഈ.😍 പാട്ട് കലക്കി എന്തൊരു ഫീലിംഗ് ഇക്കാക പൊളിച്ചു 👍👍❤️❤️💞💞💗💗💗

  • @brothersworld8026

    @brothersworld8026

    3 жыл бұрын

    Super

  • @shamihashim2450
    @shamihashim24503 жыл бұрын

    വല്ലാത്ത ദാ നഅല്ലാഹ്... ഊഫ്‌ എജ്ജാതി ഫീലിംഗ്‌ 😍😍😍😍❤❤

  • @kajalkhan6188
    @kajalkhan61886 күн бұрын

    Not even one day without listening this song ..that much addicted .. Alahmdulilla for everything ❤

  • @Sadilahmed

    @Sadilahmed

    6 күн бұрын

    ✨🤩

  • @maher__zainn
    @maher__zainn3 жыл бұрын

    എന്തൊരു ഫീലോടെ ആണ് സാദിൽ പാടുന്നത് മാഷാ അള്ളാഹ് 🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🎵🎵🎵🎵🎵🎵🎵🎵🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

  • @shai2933
    @shai29333 жыл бұрын

    Masha Allah ❤️❤️🌹💖🌹✌️👌👌🌹لا تطمئن القلوب الا بذكر الله കണ്ണു മടച്ചിങ്ങനെ കേട്ടാൽ എന്തോ രാശ്വാസം.....🤝👏👏👏

  • @nehjakp4333

    @nehjakp4333

    Жыл бұрын

    Hakku

  • @saidalisaid32
    @saidalisaid323 жыл бұрын

    സൂപ്പർ വോയ്‌സ് ആണ് ഒരു രക്ഷയും ഇല്ല മാഷാ അല്ലഹ് 💞💞💞💞💞

  • @shifanavp2234
    @shifanavp22343 жыл бұрын

    Masha allah❤️❤️❤️innathe nte divasathe ellaa problmsum ee song ketta nimisham vanish aaya pole🤩🤩masha allahhh barak allahhh khair❤️❤️❤️❤️❤️

  • @nesi8377
    @nesi83773 жыл бұрын

    👌👌👏👏Iniyum ithupolulla songs pratheekshikkunnu.. 😍

  • @nishanaazeez2047
    @nishanaazeez20473 жыл бұрын

    Voice kidu nd song✌✌🔥

  • @shafnams5594
    @shafnams55943 жыл бұрын

    Orotta divasam thanne ennan pattathathra kett...10000 like

  • @shamkdy1326

    @shamkdy1326

    2 жыл бұрын

    Poli song 👍

  • @Ameenvadinnur
    @Ameenvadinnur3 жыл бұрын

    ഇഷ്ടം പെരുത്ത് ഇഷ്ടം.. ആ ഫീൽ ഒരു രക്ഷയുമില്ല.

  • @shameerasudheer1368
    @shameerasudheer13683 жыл бұрын

    Masha Allah..gifted voice..... Vallaathadhaaanallah..... ❤❤❤

  • @ayishaayisha427
    @ayishaayisha4273 жыл бұрын

    Whatsaap status kand vannathaa... Super song👍

  • @jrdude3658
    @jrdude36582 жыл бұрын

    എത്ര കേട്ടാലും മതിയാവില്ല super song super വോയിസ്‌

  • @sajidkujippakujippa8403
    @sajidkujippakujippa84033 жыл бұрын

    Polichu sadil adipoli song my fvrt songer

  • @baijuk.v7978
    @baijuk.v79783 жыл бұрын

    Supper all of the people plz support this singer

  • @miyamiya5728
    @miyamiya57283 жыл бұрын

    എന്റെ പൊന്നുമോൻ ഇതൊന്നു മ്യൂസിക് ഇല്ലാതെ പാടി ഒന്ന് പോസ്റ്റ്‌ ചെയ്‌താൽ തീർച്ചയായും ദുനിയാവിലും ആഖിറത്തിലും മോൻ കബൂൽ ആകും. മോനു ഉയർച്ച ഉണ്ടാകും. പ്ലീസ്.

  • @oujulmajd2279

    @oujulmajd2279

    3 жыл бұрын

    Correct

  • @hirazhussain3895

    @hirazhussain3895

    3 жыл бұрын

    👍

  • @ansaribrahim9586

    @ansaribrahim9586

    3 жыл бұрын

    👍

  • @noushadma7262

    @noushadma7262

    3 жыл бұрын

    Crt

  • @twinmomjourney

    @twinmomjourney

    3 жыл бұрын

    👍

  • @abdulgafoor9658
    @abdulgafoor96583 жыл бұрын

    അത്താഴത്തിന് എണീറ്റ ഞാൻ ഈ പാട്ട് കേള്ക്കുന്നെ അടിപൊളി ആയിട്ടുണ്ട്

  • @rvutharvlogs2320
    @rvutharvlogs23203 жыл бұрын

    ഈ song ഞാൻ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല....

  • @shabana9892
    @shabana98923 жыл бұрын

    Ufff.... ennaa feel aan... 🥰🥰🥰

  • @muhammedshabin9108
    @muhammedshabin91083 жыл бұрын

    സൂപ്പർ 😍😍😍

  • @shasfood8109
    @shasfood81093 жыл бұрын

    E song ethra kettalum mathivarilla. Ithipolulla song anu vendath. Rabb rahmathu nalkate. Aaameeen.

  • @sanujasmisiniyasanu809
    @sanujasmisiniyasanu8093 жыл бұрын

    Shooooo oru thavanayallee like adikkan pattuuu😍😍😍👌👌👌👌

  • @nesi8377
    @nesi83773 жыл бұрын

    Waiting.. 💕

  • @Sadilahmed

    @Sadilahmed

    3 жыл бұрын

    Thnkuuu plz share ♥️♥️😍

  • @anibajamal8493
    @anibajamal84933 жыл бұрын

    Kidu feel aanu tto voice... Ethra thavana kettuvenn ariyilla... 😍😍😍😍♥️♥️♥️♥️♥️

  • @anees.manees.m2509
    @anees.manees.m25093 жыл бұрын

    Ij polichu thakarthu kidukki macha

  • @rubeenarubeenasaleem7775
    @rubeenarubeenasaleem777510 ай бұрын

    റബ്ബിനെ അങ്ങേയറ്റം സ്നേഹിച്ചു പോകുന്നു اللهم إني أسألك حبك ،،

  • @anshinaju5119
    @anshinaju51193 жыл бұрын

    Masha allaha🥰🥰 spr voice

  • @fathimaaysha6853
    @fathimaaysha68533 жыл бұрын

    Masha allah ....💕 super voice...othiri ishttapettu othiri thavana kettu....manasin veshmam ullappo ee paat kelkumbo vallatha feel anu....🤗💕

  • @sejinoushu3897
    @sejinoushu38973 жыл бұрын

    Pwolichu bro super what a feeling..... out standing. 🙌 orupaad ishtaayi👍

  • @shafeequdheenpondinoda4087
    @shafeequdheenpondinoda40873 жыл бұрын

    മുത്ത് മോനെ വേറെ ലെവൽ ഫീൽ ഒരു രക്ഷയും ഇല്ല വാട്സപ്പ് സ്റ്റാറ്റസ് കണ്ട് സെർച് ചെയ്‌തതാ ഇജ്ജ് പൊളിയാ

  • @nebusworld1892
    @nebusworld18923 жыл бұрын

    ഇതിനും ഡിസ്‌ലൈക് ചെയ്തവർ ഇതിലും നന്നായി പാടുന്ന നാറികൾ ആയിരിക്കും നിങ്ങൾ നന്നായി പാടി ബ്രോ 💯👏👍❤️ കീപ്പിറ്റപ്

  • @ashif_leo_1554

    @ashif_leo_1554

    3 жыл бұрын

    ♥️♥️🤲

  • @krishnanpr1600

    @krishnanpr1600

    2 жыл бұрын

    Poi paninokkan para;ullil thatti paadi athumathi.

  • @nafeesam7772
    @nafeesam77723 жыл бұрын

    Mashah allahhhh....sooperrrrrrrrrrr..."pollunna "lines vallatha oru feell.......😍😍

  • @jareenarashikjareena9610
    @jareenarashikjareena96102 жыл бұрын

    എത്ര കേട്ടാലും മതിയാവില്ല ശബ്ദം അടിപൊളി

  • @daywithinsha2941
    @daywithinsha29413 жыл бұрын

    Mashaallahh

  • @forpetrolheads
    @forpetrolheads3 жыл бұрын

    Good song

  • @Sadilahmed

    @Sadilahmed

    3 жыл бұрын

    ♥️♥️😍

  • @rehanabeegam7048
    @rehanabeegam70482 жыл бұрын

    നിങ്ങളുടെ ശബ്ദം അല്ലാഹ് അനുഗ്രഹിക്കട്ടെ...എന്റെ വരികൾക്കും ഈശബ്ദം ഈണം നൽകണമെന്ന് ആഗ്രഹമുണ്ട്...

  • @vavachimedia1376

    @vavachimedia1376

    2 жыл бұрын

    kzread.info/dash/bejne/hHmBqcOgobzToZs.html

  • @anzalbinali9390
    @anzalbinali9390 Жыл бұрын

    സാദിലെ ഒരു രക്ഷയുമില്ല മുത്തേ.... ഇൻ ഷാ അല്ലാഹ്....🤲 നല്ലൊരു ദിനം വരും👍❤️❤️❤️

  • @irshadch2742
    @irshadch27423 жыл бұрын

    Nalla feeling annttooo mashaallhhh

  • @wanderingbiker015
    @wanderingbiker0153 жыл бұрын

    what a feel man . super

  • @machu_mzd
    @machu_mzd3 жыл бұрын

    Love from ksd... aarkenkilum unddo

  • @sherinashabzworld9614
    @sherinashabzworld96143 жыл бұрын

    Super voice.. kettitt kothi theerunnila... amazing voice.. 😍👌👌

  • @saleemshani2814
    @saleemshani28142 жыл бұрын

    ഒന്നും പറയാൻ ഇല്ല സൂപ്പർ

  • @thasneemsharikh4225
    @thasneemsharikh42252 жыл бұрын

    Ma sha Allah ❤nalla voice....keep it up.. May allah bless U..

  • @muhammadanasanas1520
    @muhammadanasanas15203 жыл бұрын

    Masha allah nalla voice ikakka

  • @sajanshifana8468
    @sajanshifana84683 жыл бұрын

    സൂപ്പർ വോയ്‌സ് ഗുഡ് സോങ് 👍👍👍👍👍

  • @vavaaslam9946
    @vavaaslam99463 жыл бұрын

    Polichuuuu

  • @jubijs9426
    @jubijs94263 жыл бұрын

    Uff yenna feel aaaa 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @dx_media_official
    @dx_media_official3 жыл бұрын

    Pwoli💯😻😻😻😻🌸🤙🏻🤙🏻🤙🏻🤙🏻🤙🏻

  • @Sadilahmed

    @Sadilahmed

    3 жыл бұрын

    Thnkuuu plz share ♥️♥️😍

  • @nihal304
    @nihal3043 жыл бұрын

    Yaa moneee adipoli

  • @aslanmuhammad7900
    @aslanmuhammad7900 Жыл бұрын

    കണ്ണിൽ കണ്ണീർ വന്ന song 😭🤲

  • @suhaassmuhammed624
    @suhaassmuhammed6243 жыл бұрын

    Ellam Padaithulla allahudayone Ellarkkum Karnyam Ekunnone Ente Jalla Jalaalaya Thamburane(2) Pollunna Novinal Ullam Kariyunnu Periyone Ninnil Shukrothunnu Kanivin Thullikkay Ennum Njan Kai Neettunnu Vallathathaanallah Ninte Kudrath Vallayma Neekkitha Ee Lokath En Kothi Theerth Hidayathilenne Cherkk Makka Madeenayil Chenniravodhanum Mahmoodhin Rawllayil Ethikkanum Dhinavum Hakkaya Naadha Njan Thedeedunne Thettam Kaboolaak Khedamellam Theerkku Thengunnen Kalbine Nee Thunakk Ennum Nettangaleki Salaamathaakk Ellam Padaithulla Kallakudayone Ellarkkum Karnyam Ekunnone Ente Jalla Jalaalaya Thamburane. Thank you

  • @jesilaubai5694

    @jesilaubai5694

    3 жыл бұрын

    Thank u

  • @nayshafathima6810

    @nayshafathima6810

    3 жыл бұрын

    Adyam allahudayone ennezhuthiyath thettalley

  • @suhaassmuhammed624

    @suhaassmuhammed624

    3 жыл бұрын

    @@nayshafathima6810 sorry

  • @molykutt9783

    @molykutt9783

    3 жыл бұрын

    Super

  • @fahz4084

    @fahz4084

    11 ай бұрын

    എല്ലാം പടയ്ത്തുള്ള ഹല്ലാഖുടയോനെ

  • @mubisplot7224
    @mubisplot72243 жыл бұрын

    Amazing feel 🎧👍🏻

  • @adilzayyu8736
    @adilzayyu87363 жыл бұрын

    Masha allah❤❤❤💚💚💚

  • @fathimausman7904
    @fathimausman79043 жыл бұрын

    Masha Allah 👌✨

Келесі