ELLAM ARIYUM NADHA | COVER VERSION | FIRDHOUS KALIYAROAD | FK OFFICIAL 2021

#firdhouskaliyaroad #elamariyumnadha
Lyrics & Music : Saleem kodathur
Studio : Jaz Perinthalmanna
Camera : Ashif Amariyil
Cuts : Miqdad Vettan
Special thanks : Azmac , Mizmar teams

Пікірлер: 767

  • @firdhouskaliyaroadofficial1738
    @firdhouskaliyaroadofficial17382 жыл бұрын

    ❤ Insha allah പാടിവെച്ച ചെറിയ ഭാഗങ്ങളിൽ ചിലതൊക്കെ മുഴുവനായി ഇനി നമുക്ക് ഈ ചാനലിലൂടെ കേൾക്കാം.. സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂട്ടിക്കോളീ 😁❤

  • @thabsheera_hamzafaizy

    @thabsheera_hamzafaizy

    2 жыл бұрын

    😍💓

  • @najiya3666

    @najiya3666

    2 жыл бұрын

    ♥️✨

  • @achu2438

    @achu2438

    2 жыл бұрын

    Eppazhe subscribe cheythu

  • @achu2438

    @achu2438

    2 жыл бұрын

    😍❤

  • @fidhafathima8747

    @fidhafathima8747

    2 жыл бұрын

    🥰❤

  • @kmmedia3554
    @kmmedia35542 жыл бұрын

    ഈ പാട്ട് ഹിറ്റ് ആവുമെന്നുറപ്പുള്ളവർ ആരൊക്കെ👍

  • @dilshadmedia2194

    @dilshadmedia2194

    2 жыл бұрын

    ✋️

  • @fidhafathima8747

    @fidhafathima8747

    2 жыл бұрын

  • @muhammadalthaf8268

    @muhammadalthaf8268

    2 жыл бұрын

    എനിക്ക് ഉറപ്പുണ്ട്😍

  • @hdtvlog805

    @hdtvlog805

    2 жыл бұрын

  • @asna1447

    @asna1447

    2 жыл бұрын

    🤚

  • @SaleemKodathoor.
    @SaleemKodathoor. Жыл бұрын

    എന്റെ രചനയിലും സംഗീതത്തിലും അഫ്സൽക്ക പാടി ഹിറ്റാക്കിയ ഈ ഗാനം കുറവുകൾ ഒന്നും സംഭവിക്കാതെ വളരെ മനോഹരമാക്കി തന്നെ പാടിട്ടുണ്ട് വളരെ സന്തോഷം പ്രിയ സഹോദരാ... 💕

  • @shamsudheenbabu1728

    @shamsudheenbabu1728

    Ай бұрын

    നിങ്ങളുടെ വോയ്‌സിൽ ഈ പാട്ട് കേൾക്കാൻ കൊതിക്കുന്നു പാടിയ ലിങ്ക് ഉണ്ടോ

  • @uvaisnperinthattiri2624
    @uvaisnperinthattiri26242 жыл бұрын

    Firdu🖤 ഏത് പാട്ടും അതിന്റെ feeling ൽ ശ്രോദ്ധാക്കളുടെ ഹൃദയം കീഴടക്കാൻ കഴിവുള്ള അതുല്യ ശബ്ദത്തിനുടമ അള്ളാഹു ആ മനോഹര ശബ്ദം നിലനിർത്തട്ടെ.....🤍

  • @rubeenarubuzz9350

    @rubeenarubuzz9350

    2 жыл бұрын

    Aameen ya rabbal aalameen

  • @basila_basi2720

    @basila_basi2720

    2 жыл бұрын

    آمين

  • @shihabudheenshihab7664

    @shihabudheenshihab7664

    2 жыл бұрын

    آمين

  • @rashidanisham5780

    @rashidanisham5780

    2 жыл бұрын

    ആമീൻ

  • @shahulhameed-qb2hq

    @shahulhameed-qb2hq

    2 жыл бұрын

    آمين يارب العلمين 🤲🏻

  • @ShanyouGuy
    @ShanyouGuy2 жыл бұрын

    ഇത് oru പൊളി പൊളിക്കും..😍 ഫിറോസ്കയുടെ സ്ഥിരം പ്രേക്ഷകർ undo❤️

  • @lukman.6403

    @lukman.6403

    2 жыл бұрын

    പിന്നെ ഉണ്ടോ ന്നോ..

  • @ayshakp1040

    @ayshakp1040

    2 жыл бұрын

    ഉണ്ടെ

  • @fidhafathima8747

    @fidhafathima8747

    2 жыл бұрын

    Yes🥰

  • @khbarza5591

    @khbarza5591

    2 жыл бұрын

    ✌️✌️yes

  • @noufalthodan

    @noufalthodan

    2 жыл бұрын

    ✌🏻✌🏻

  • @kmmedia3554
    @kmmedia35542 жыл бұрын

    മില്യൺ ഇൽ ഇടം പിടിക്കാൻ സാധ്യത യുള്ള ഗാനം👌👌👌

  • @friendsforever9861
    @friendsforever98612 жыл бұрын

    ما شاء الله.....🌹 അഗാധമായ സ്നേഹത്തിൻറെ ഉറവിടമായ അല്ലാഹുവിൻറെ തിരുദൂതരോടുള്ള സ്നേഹസഞ്ചാരമിൽ സ്വർഗ്ഗീയാരാമത്തിലൊരിടം സാക്ഷാത്ക്കരിച്ച സൗഭാഗ്യവരല്ലെയോ യഥാർത്ഥ ആശിഖീങ്ങൾ.... എപ്പോഴും റബ്ബിനെയും അവൻറെ തിരുദൂതരെയും ഓർമ്മപ്പെടുത്തുന്ന ഒരു കൂട്ടുകെട്ട് നമുക്കുണ്ടെങ്കിൽ അതിനേക്കാൾ വലിയ സൗഭാഗ്യം മറ്റൊന്നുമില്ല.... പ്രിയപ്പെട്ടവർക്കെല്ലാം ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ നാഥാ..... യാ അല്ലാഹ് നീ ഉദ്ദേശിക്കുന്ന മാർഗ്ഗത്തിൽ ഇസ്സത്തോടെ ആഫിയത്തോടെ ജീവിച്ചുമരിക്കാൻ തൗഫീഖ് നൽകണേ........ ആമീൻ😢

  • @basila_basi2720

    @basila_basi2720

    2 жыл бұрын

    😍

  • @mubashermubasher7610

    @mubashermubasher7610

    2 жыл бұрын

    آمين يا رب العالمين

  • @drmoon5686

    @drmoon5686

    2 жыл бұрын

    Aameeeennn

  • @rashirashid9067

    @rashirashid9067

    2 жыл бұрын

    ആമീൻ

  • @MuhammadYaseen-sc9wq

    @MuhammadYaseen-sc9wq

    Жыл бұрын

    آمىن 🔥❤️

  • @aslaha_asli242
    @aslaha_asli2422 жыл бұрын

    Adi powli ayittund masha allah💞 Njan adhikam madh ഒന്നും കേൾക്കുന്ന ആൾ alla but firosക്കയുടെ പാട്ട് njan ippo kett തുടങ്ങി 😍😍 എനിക്ക് ഒരു പാട് ഇഷ്ട്ടായി ആർക്കൊക്കെ ഇഷ്ട്ട നമ്മളെ firoskkane 😍

  • @madhintekoottukaari6792

    @madhintekoottukaari6792

    2 жыл бұрын

    Njanm🥰

  • @zakariyasm2121

    @zakariyasm2121

    2 жыл бұрын

    Enikum ishtam

  • @salmanrasheed4569
    @salmanrasheed45692 жыл бұрын

    എന്നും ഇഷ്ടം മാത്രം 😍❤️ Song and the singer are favs 😍❤️💥

  • @basila_basi2720

    @basila_basi2720

    2 жыл бұрын

    🌹✨

  • @thabsheera_hamzafaizy

    @thabsheera_hamzafaizy

    2 жыл бұрын

    Ingalum 🤩

  • @najiya3666

    @najiya3666

    2 жыл бұрын

    Yeah🤩❤️

  • @ayishaayshu1940

    @ayishaayshu1940

    2 жыл бұрын

    😍😍😍

  • @binth_ilyasfaizy9578

    @binth_ilyasfaizy9578

    2 жыл бұрын

    😍

  • @saifu321
    @saifu3212 жыл бұрын

    ☜ ****************** നിലയില്ലാത്തൊരു കണ്ണീർ കടലിൽ തുഴയില്ലാത്തൊരു പൂന്തോണി ദുഃഖം മാത്രം കൂട്ടിന്നുള്ളൊരു വേഴാമ്പൽ കിളി ഞാനാണേ നിലയില്ലാത്തൊരു കണ്ണീർ കടലിൽ തുഴയില്ലാത്തൊരു പൂന്തോണി ദുഃഖം മാത്രം കൂട്ടിന്നുള്ളൊരു വേഴാമ്പൽ കിളി ഞാനാണേ ഇല്ല റഹീമേ നീയൊഴികെ സാന്ത്വനമേകാൻ തണൽവേറെ ഇല്ല ജലാലേ നീയൊഴികെ അഭയസ്ഥാനം ഇനി വേറെ കൈകൾ കൂപ്പിടാം സദയം ഞാൻ നിന്നിൽ ശിരസ്സ് നമിച്ചീടാം സദയം ഞാൻ നിന്നിൽ അന ഷാഹിദി ഷാഹിദി ഹംദി അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്‌ഹിൻ അന അഹ്മദു വക്തി വഹീ .. അന ആലിമു നിഹ്മല്ലാഹ് അന അഷ്‌കുറു നിഹ്മല്ലാഹ് എല്ലാം അറിയും നാഥാ എന്നിൽ ഗുണവും നൽകും നാഥാ സബ് വക്തിലും വാഴ്ത്തുന്നെ ഞാൻ നിന്നെ വാഴ്‌ത്തുന്നേ ശുക്‌‌റുമുരയുന്നേ ..... ****************** എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ നീട്ടിടുമെൻ കരം ഞാൻ നിന്നിൽ എന്നിൽ ദുഃഖം കൂടണയുമ്പോൾ ചൊല്ലിടുമെൻ കഥ നിൻമുന്നിൽ എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ നീട്ടിടുമെൻ കരം ഞാൻ നിന്നിൽ എന്നിൽ ദുഃഖം കൂടണയുമ്പോൾ ചൊല്ലിടുമെൻ കഥ നിൻമുന്നിൽ നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ മാറിടുമെൻ ധൃഡ ദുഃഖങ്ങൾ നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ കണ്ണീർ മഴയും പെയ്തൊഴിയും കൈകൾ കൂപ്പിടാം സദയം ഞാൻ നിന്നിൽ ശിരസ്സ് നമിച്ചീടാം സദയം ഞാൻ നിന്നിൽ എല്ലാം അറിയും നാഥാ എന്നിൽ ഗുണവും നൽകും നാഥാ സബ് വക്തിലും വാഴ്ത്തുന്നെ ഞാൻ നിന്നെ വാഴ്‌ത്തുന്നേ ശുക്‌‌റുമുരയുന്നേ അന ഷാഹിദി ഷാഹിദി ഹംദി അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്‌ഹി അന അഹ്മദു വക്തി വഹീ അന ആലിമു നിഹ്മല്ലാഹ് അന അഷ്‌കുറു നിഹ്മല്ലാഹ എല്ലാം അറിയും നാഥാ എന്നിൽ ഗുണവും നൽകും നാഥാ സബ് വക്തിലും വാഴ്ത്തുന്നെ ഞാൻ നിന്നെ വാഴ്‌ത്തുന്നേ ശുക്‌‌റുമുരയുന്നേ

  • @surumiyahya7138

    @surumiyahya7138

    Жыл бұрын

    ❤️

  • @nizarahammed5599

    @nizarahammed5599

    Жыл бұрын

  • @Drphone-yx2xv

    @Drphone-yx2xv

    Жыл бұрын

    😘

  • @maimoonak4865

    @maimoonak4865

    Жыл бұрын

    ❤️

  • @baithulihsan5377

    @baithulihsan5377

    Жыл бұрын

    Masha allah.....ഈ ഗാനം മുഴുവനായും എഴുതി വിട്ടതിന് ഒരായിരം നന്ദി 🙏🙏

  • @kmmedia3554
    @kmmedia35542 жыл бұрын

    ഈ പാട്ട് ഇഷ്ടപ്പെട്ടവർ ആരൊക്കെ👌

  • @jbrtalks8242
    @jbrtalks82422 жыл бұрын

    നിങ്ങളുടെ പാട്ട് എന്നും സ്റ്റാറ്റസ് ഇട്ട് സന്തോഷിക്കുന്ന ഒരു addicted ആണ് ഞാൻ 😍😍.. Allahu ഇരു ലോകത്തും വിജയിപ്പിക്കട്ടെ 🤲നിങ്ങൾ feelinte രാജാവാണ് 🥰🥰

  • @firdhouskaliyaroadofficial1738

    @firdhouskaliyaroadofficial1738

    2 жыл бұрын

  • @madhintekoottukaari6792

    @madhintekoottukaari6792

    2 жыл бұрын

  • @kmmedia3554

    @kmmedia3554

    2 жыл бұрын

    Aameen ❤️

  • @jalalmpdjalal2600

    @jalalmpdjalal2600

    2 жыл бұрын

  • @Farzapayya-qn9ex

    @Farzapayya-qn9ex

    6 ай бұрын

    Ameen

  • @muhammedshafi5468
    @muhammedshafi54682 жыл бұрын

    മദ്ഹിന്റെ തോഴൻ.. ഫിർദൗസ് വാഫിയുടെ ഏറെ കാത്തിരുന്ന ഗാനം.. എത്ര കേട്ടിട്ടും മതി വരാത്ത ഗാനം...😘😘😘😘😘💞💞💞💞⚡⚡⚡⚡⚡

  • @user-oi6po3uh9g

    @user-oi6po3uh9g

    2 жыл бұрын

    👍👍sathyam

  • @fahdaarafa4988
    @fahdaarafa49882 жыл бұрын

    ഈ പാട്ട് ഈ ശബ്ദതത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം🥰❤️

  • @painkili______

    @painkili______

    2 жыл бұрын

    💕

  • @HISTRO_GAMIN

    @HISTRO_GAMIN

    2 жыл бұрын

    Athe

  • @kmmedia3554

    @kmmedia3554

    2 жыл бұрын

    🥰👍

  • @haqq_muhammed4616
    @haqq_muhammed46162 жыл бұрын

    Ente most fav song😍 Firdhous usthadinte shabdathil prathyeka feel🥰 بارك الله💓 Nostu💓🤩

  • @muhsinamc4279
    @muhsinamc42792 жыл бұрын

    എല്ലാമറിയും നാഥാ... 💔 മനസ് തൊടുന്നു.... 💚💚💚 അല്ലാഹു ബറകത് ചെയ്യട്ടെ... ആമീൻ

  • @muhammadsaneeh803

    @muhammadsaneeh803

    2 жыл бұрын

    Aameen...

  • @kadeejaak2697

    @kadeejaak2697

    2 жыл бұрын

    Aameen

  • @MuhammadYaseen-sc9wq

    @MuhammadYaseen-sc9wq

    Жыл бұрын

    آمىن 🔥❤️

  • @rahnashihab6831

    @rahnashihab6831

    Жыл бұрын

    Vv👍🏻👍🏻👍🏻🤲🏻🤲🏻

  • @muhammed2347
    @muhammed23472 жыл бұрын

    പാടുന്ന പാട്ടെല്ലാം അടിപൊളി🖤 അത് പഴമയായാലും പുതിയതായാലും ഒരേ ലെവൽ💞

  • @juvairiyasalam2584

    @juvairiyasalam2584

    2 жыл бұрын

    Super

  • @nusaibalatheef337
    @nusaibalatheef3372 жыл бұрын

    അനന്തമായ ലോകത്തേക് കേൾവിക്കാരെ എത്തിക്കുന്ന അതുല്യ ശബ്ദത്തിന്ഉടമ.... allah ഇനിയും ധാരാളം madh പാടാനുള്ള അവസരം നൽകട്ടെ آمين يارب العالمين

  • @ishqemadeena5127
    @ishqemadeena51272 жыл бұрын

    പരലോകം വിചാരിച് പേടി ആവുന്ന് അല്ലാഹുവിന്റെ കാരുണ്യം അല്ലാതെ എൻ്റെ കൈയ്യിൽ ഒന്നുമില്ല 😭😭😭😭🤲

  • @Team_Knowledge
    @Team_Knowledge2 жыл бұрын

    എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ നീട്ടിടുമെൻ കരം ഞാൻ നിന്നിൽ എന്നിൽ ദുഃഖം കൂടണയുമ്പോൾ ചൊല്ലിടുമെൻ കഥ നിൻമുന്നിൽ എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ നീട്ടിടുമെൻ കരം ഞാൻ നിന്നിൽ എന്നിൽ ദുഃഖം കൂടണയുമ്പോൾ ചൊല്ലിടുമെൻ കഥ നിൻമുന്നിൽ നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ മാറിടുമെൻ ധൃഡ ദുഃഖങ്ങൾ നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ കണ്ണീർ മഴയും പെയ്തൊഴിയും കൈകൾ കൂപ്പിടാം സദയം ഞാൻ നിന്നിൽ ശിരസ്സ് നമിച്ചീടാം സദയം ഞാൻ നിന്നിൽ എല്ലാം അറിയും നാഥാ എന്നിൽ ഗുണവും നൽകും നാഥാ സബ് വക്തിലും വാഴ്ത്തുന്നെ ഞാൻ നിന്നെ വാഴ്‌ത്തുന്നേ ശുക്‌‌റുമുരയുന്നേ അന ഷാഹിരി ഷാഹിരി ഹംദി അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്‌ഹി അന അഹ്മദു വക്തി വഹീ അന ആലിബു നിഹ്മല്ലാഹ് അന അഷ്‌കുറു നിഹ്മല്ലാഹ എല്ലാം അറിയും നാഥാ എന്നിൽ ഗുണവും നൽകും നാഥാ സബ് വക്തിലും വാഴ്ത്തുന്നെ ഞാൻ നിന്നെ വാഴ്‌ത്തുന്നേ ശുക്‌‌റുമുരയുന്നേ... ❤

  • @basila_basi2720

    @basila_basi2720

    2 жыл бұрын

    🌹✨

  • @Rasiya-vw8ng
    @Rasiya-vw8ng Жыл бұрын

    കൈകൾ കൂപ്പിടം സദയം ഞാൻ നിന്നിൽ.... ശിരസ്സ് നമിച്ചീടാം സദയം ഞാൻ നിന്നിൽ... ❤️🤲

  • @irfanashirin5209
    @irfanashirin52092 жыл бұрын

    Maashaallah Ikkaade Ella songinum oru special feeling aan💗💗 Allahu ee sound nilanirthi kodukkatte 🤲🤲

  • @rasakmessi8978

    @rasakmessi8978

    2 жыл бұрын

    Aameen

  • @Niqabiya__
    @Niqabiya__2 жыл бұрын

    ما شاء الله ✨🤲🏻 صوت جميل✨بارك الله فينا جميعاً آمين

  • @nihanihaniha3288
    @nihanihaniha32882 жыл бұрын

    Proud of uu my brooooiii♥️♥️♥️ കേൾക്കാൻ ഇമ്പമുള്ള ഇഷ്ടമുള്ള ഒരുപാട് പാട്ടുകൾ നിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് sandhosham...... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നാഥൻ നിന്നെ അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲

  • @firdhouskaliyaroadofficial1738

    @firdhouskaliyaroadofficial1738

    2 жыл бұрын

    Aameen

  • @jalalmpdjalal2600

    @jalalmpdjalal2600

    2 жыл бұрын

    Ameen ❤

  • @gamingwithff2345

    @gamingwithff2345

    2 жыл бұрын

    Aameen

  • @kambransaidalavi9854

    @kambransaidalavi9854

    4 ай бұрын

    Ameen

  • @xolo3138

    @xolo3138

    4 ай бұрын

    ءامىن

  • @thasnia9976
    @thasnia99762 жыл бұрын

    ما شاء الله .....❤️ ❤️ നിൻ മുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ മാറിടും എൻധൃഡ ദുഃഖങ്ങൾ.......❤️ ❤️ നിൻ മുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ കണ്ണീർ മഴയും പെയ്തൊഴിയും.......❤️

  • @muhsinaraheem528

    @muhsinaraheem528

    2 жыл бұрын

    ❤️

  • @suhrabikalodi894
    @suhrabikalodi894Ай бұрын

    Yellamariyum naadhaa Yennil gunavum ariyum nadhaa

  • @fathimasafa1428
    @fathimasafa14282 жыл бұрын

    Melting my mind......😭💖👍 ما شاء الله 💕

  • @ishalmadeena4019
    @ishalmadeena40192 жыл бұрын

    എത്ര മനോഹരമായാണ് firdouskka പാടി വെച്ചത്👍👌

  • @artism2782
    @artism27822 жыл бұрын

    ഇല്ല റഹീമേ നീ ഒഴികെ സാന്ത്വന മേകാൻ തണൽ വേറെ ..... 😔😔😔 😔......super feel🥰🥰🥰

  • @binth_ilyasfaizy9578

    @binth_ilyasfaizy9578

    2 жыл бұрын

    💔💯

  • @asnaachu8503
    @asnaachu85032 жыл бұрын

    എത്ര കേട്ടാലും മതി വരില്ല ഇ സ്വരം പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹🌹🥰🥰

  • @ranjithtkk4284
    @ranjithtkk4284 Жыл бұрын

    എത്ര കാലം കഴിഞ്ഞാലും ഇഷ്ട്ടo കുറയില്ല,, super song

  • @hidayamuhaimin3778
    @hidayamuhaimin37782 жыл бұрын

    Alhamdulillah മനോഹര ഗാനം 😍. Alhamdulillah super 💯🥰. Stay on right 💖💖💖 Firdous ഇക്ക ഇഷ്ടം 💝

  • @fathimashamna3450
    @fathimashamna34502 жыл бұрын

    Song kellkarund but singer ippo Ann kanunnath. മാഷാ allah 😍

  • @rehnajamshi9633
    @rehnajamshi96332 жыл бұрын

    Mashalla Your voice touches every one's heart with 💕💕

  • @kmmedia3554
    @kmmedia35542 жыл бұрын

    മനോഹരം👌

  • @firdhouskaliyaroadofficial1738

    @firdhouskaliyaroadofficial1738

    2 жыл бұрын

  • @aminaamii1775
    @aminaamii17759 ай бұрын

    ഒറ്റ ദിവസം കൊണ്ട് എല്ലാം കേട്ടു തീർത്തു.... Mashaallh🫀 voice 🤍💯

  • @philanthropist329
    @philanthropist329 Жыл бұрын

    Masha'allah...!!! എന്തൊരു ഫീലിംഗ് ഖൽബിൽ തട്ടുന്ന രീതിയിലുള്ള പാട്ടുകൾ അള്ളാഹു ഉയർച്ചകൾ നൽകട്ടെ... ആമീൻ

  • @shahzashah5377
    @shahzashah5377 Жыл бұрын

    Masha allah 🥰അള്ളാഹു റഹ്മത്തു൦ ബറകത്തു൦ ചൊരിയട്ടെ. ആഫിയത്തു൦ ആരോഗ്യവു൦ ദീർഘായുസ്സും നൽകട്ടെ. ആമീൻ🤲

  • @painkili______
    @painkili______2 жыл бұрын

    Ingle songin parayn ariyatha entho onn und.. Barakallah.. Feeling💔🌈💐

  • @ramzanworld5958
    @ramzanworld59582 жыл бұрын

    Ikka ingde uppim ummim orupad bagyam cheythavaran ningle pole oru makane avarkk rubb kodthalloo rubb thoufeeq cheyyatte 🤲🤲🤲🤲🤲🤲🤲🤲

  • @___parv950
    @___parv9502 жыл бұрын

    Adipoli✨👌heart touching feeling lines😞💔

  • @sahalacoorg
    @sahalacoorg2 жыл бұрын

    Ningalude voice sharikkum oru albuthamaan....Kettal veendum veendum kelkkaan thonnum ...Realy Heart touching.....🥀♥️🥰

  • @noushadmv5449
    @noushadmv54492 жыл бұрын

    Firdhous vere level aaanuttooo ningal .... eee song kettathil ningal padiyathanu poli

  • @Muhsi178
    @Muhsi178 Жыл бұрын

    afsalkka paadiyappol...verea level...ingal paadiyappol verea feel. ....😘

  • @ziduking9902
    @ziduking99022 жыл бұрын

    This is ma favourite song.. Paadiyath supper ayikkn 👍👍👍 mashaalllah

  • @baithulihsan5377
    @baithulihsan5377 Жыл бұрын

    Masha allah allahu അങ്ങേക്ക് ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ aameen 🤲🤲🤲

  • @fidahfidah9441
    @fidahfidah94412 жыл бұрын

    My favorite song..... Allllaaahhhh..... Addicted to ur voice brother.... Allahu anugrahikkatteee... Ariyand polum kann nanaikunna song aanu.. Ipo manasum nirachu... 🥰 thanku brother..

  • @razalmedia1951
    @razalmedia19512 жыл бұрын

    Kakka nte paad oru paad ishttan Kakka kk iniyum uyarangallil ethaan bhakyam cheyyaname allah🤲🏻

  • @anwarshan4173
    @anwarshan41732 жыл бұрын

    Dear... മനസ്സിന് ആത്മീയത തരുന്നൊരു വോയിസ്‌... ആലാപനത്തിന് ഇത്ര ക്കു വശ്യത ഉണ്ടെന്നു അറിയുന്ന ഒരു വോയിസ്‌.. കീഴടങ്ങി..😍😍 ഈ മാന്ത്രിക ശബ്ദ സൗന്ദര്യത്തിന് മുൻപിൽ.. 🌹

  • @AlfiyaAlfii-pi3de
    @AlfiyaAlfii-pi3de2 ай бұрын

    സത്യം പറഞ്ഞാൽ ടെൻഷൻ അടിച്ചു ഇരിക്കുവാ അപ്പോഴാണ് അതിന്റെയൊരു റീൽ ഓഡിയോ കണ്ട് അത് കേട്ടപ്പോ കൊറച്ചു സമാധാനം തോന്നി ഇപ്പൊ ഇത് ഫുൾ കേൾക്കാൻ vannuu🥹🤍

  • @nishunaishu7491
    @nishunaishu74912 жыл бұрын

    Waiting....aann firoz ikkyude ee songn vendii

  • @hidoos____8931
    @hidoos____89312 жыл бұрын

    Ma sha allah.....vallatha oru feel aan🥰

  • @richurinurichurinu8048
    @richurinurichurinu804810 ай бұрын

    Adipoli song enikke eshtapettu❤❤❤

  • @2xmedia627
    @2xmedia6272 жыл бұрын

    തകർത്തു.....പൊളിച്ചു.......തിമർത്തു..........കട്ട വെയ്റ്റിംഗ് ❤️❤️😍😍🌼

  • @surayyakm2399
    @surayyakm23992 жыл бұрын

    Aduttha paatinayi waiting aayirunnu.. ee paat firdousinte shabdhatthil ketadhil Sandhosham🥰

  • @miskcreation7931
    @miskcreation79312 жыл бұрын

    മാഷാ അല്ലാഹ്💝 ഇനിയും കൂടുതൽ പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി പാടാൻ നാഥൻ ത്വാഫീഖ് ചെയ്യട്ടെ ആമീൻ യാ റബൽ ആലമീൻ 🤲🤲❣️❣️

  • @sbsmoothyt8818

    @sbsmoothyt8818

    2 жыл бұрын

    𝐴𝑎𝑚𝑒𝑒𝑛

  • @muhammadkhalilnahbi5922
    @muhammadkhalilnahbi59222 жыл бұрын

    Firehouse Vai! I'm from Bangladesh I love you ❤️!

  • @shahanagafoor8343
    @shahanagafoor83432 жыл бұрын

    Voice super . Kanneer padam enna song kett vannatha. Kure song kett 😍🥰

  • @abdulkareemek2112
    @abdulkareemek21122 жыл бұрын

    Patt polichoo soopar ✌️👍👍👍👍

  • @muhammedihsan3774
    @muhammedihsan37742 жыл бұрын

    Speakaril kelkkanam... Poliyanu🥰😍😍😍

  • @AbdulRazak-nj6dn
    @AbdulRazak-nj6dn2 жыл бұрын

    Ma Sha Allah 😍 heart touching 💖❣️

  • @kmmedia3554
    @kmmedia35542 жыл бұрын

    വീണ്ടും വീണ്ടും ഇവിടെ വരും 🥰🥰 Firdu ❤️

  • @ameenfazili1098
    @ameenfazili10982 жыл бұрын

    അൽഹംദുലില്ലാഹ് വളരെ മനോഹരം 🌟🌹🌟🌹

  • @muhammedshibilipullissery786
    @muhammedshibilipullissery7862 жыл бұрын

    😍സൂപ്പർസോങ്ങ്😍

  • @iyasuvichu6845

    @iyasuvichu6845

    2 жыл бұрын

    Eeh

  • @muhammedhashir8702
    @muhammedhashir8702 Жыл бұрын

    എന്റെ കണ്ണ് നിറഞ്ഞു പോയി ഇക്ക... ഒരു രക്ഷ ഇല്ല ❤️👍

  • @ummusalma1132
    @ummusalma11322 жыл бұрын

    Masha allah super pattu

  • @haqq_muhammed4616
    @haqq_muhammed46162 жыл бұрын

    Ethra thavan kettittum mathiyaavunnilla💓 Ee song vijsyathilekk kuthikkatte...Ella aashamsakalum...oppam ithu pole pazhaya paattukal iniyum pratheekshikkunnu... Nathan sarvva anugrahavum thankalkk choriyatte enna aathmaarthamaaya aagrahathode💓😊

  • @fathimathuljaliyya943
    @fathimathuljaliyya9432 жыл бұрын

    Masha Allah ✨ magical voice 💕

  • @Fathimas4156
    @Fathimas41562 жыл бұрын

    Firu..... orupad feel aakunna song.... orupad resathil Ni paadiii..... mashaallahh 🥰

  • @askarajju6608
    @askarajju66082 жыл бұрын

    Vallatha lines okke aan💞💞 athrakkum poli song aan 💞🥰 Firdhous kkante ellm songsum. Poli aan ma sha allh😍

  • @sajila6314
    @sajila6314 Жыл бұрын

    താരങ്ങളുടെ പാട്ടുകൾ കേൾക്കാൻ 🥰🥰

  • @shamlasulaiman9297
    @shamlasulaiman92972 жыл бұрын

    W8ng ❣️❣️❣️ firdhous kkaa

  • @abubakr798
    @abubakr7982 жыл бұрын

    Mashallah polichu😍😍

  • @hilmisworld4703
    @hilmisworld4703 Жыл бұрын

    ഞാൻ ആദ്യമായി പഠിച്ച പാട്ട് ♥️ലളിതമായ മനസ്സിൽ തട്ടുന്ന വരികളാണ്...♥️

  • @Farzapayya-qn9ex
    @Farzapayya-qn9ex8 ай бұрын

    Ethra kettalum madakkula ellavrum FK oru like adikkanam❤❤

  • @noorasanib567
    @noorasanib5672 жыл бұрын

    🤷‍♀️................ 😔 أخي، أنا في إنتظار ❤️

  • @aslahaslu3924
    @aslahaslu39242 жыл бұрын

    Firdhouskaa feel inghale main aanello ath pinne parendath illallo ❣️❣️🥰😘

  • @raihanaayshu4772
    @raihanaayshu47722 жыл бұрын

    മാഷാഅല്ലാഹ്‌ 🤲🏻

  • @Job_vacancies962
    @Job_vacancies9622 жыл бұрын

    Ever favourite 😍😍♥️

  • @sadiyab4408
    @sadiyab4408 Жыл бұрын

    മനസിന് ഒരുപാട് സമാധാനം കിട്ടും ഈ സോങ് kelkumbol❤️

  • @ameenaamii6743
    @ameenaamii6743 Жыл бұрын

    My fav song🤩thank u for singing ma fav song🥰maashaallah superb voice❤️‍🔥🥰

  • @ismailvafa5251
    @ismailvafa52512 жыл бұрын

    Masha Allah..eppozhatheyum poli...Adipoli

  • @woodethos4746
    @woodethos47462 жыл бұрын

    അടി പൊളി Super 👌👌👌👌🤲🤲

  • @mohamedmusthafa6861
    @mohamedmusthafa68612 жыл бұрын

    എനിക്ക് ഇഷ്ടപ്പെട്ട പാട്ട്😊😊

  • @kadeejaak2697
    @kadeejaak26972 жыл бұрын

    Masha allah 🥰 adipoli😁

  • @ashiqkv1538
    @ashiqkv15382 жыл бұрын

    മാഷാ അല്ലാഹ് 🌹❤

  • @mfdsn6142
    @mfdsn61422 жыл бұрын

    Enthooo vallathorishtan ee firdousinte paattukal,sound 👍👌👌

  • @jasam629
    @jasam629 Жыл бұрын

    تبارك الرحمن الله يبارك فيك 🇩🇿

  • @ahnaf734
    @ahnaf734 Жыл бұрын

    Heart touching❣️

  • @rsr1887
    @rsr18872 жыл бұрын

    മാഷാ അല്ലാഹ് 😍✨️

  • @fathimazahra1225
    @fathimazahra12252 жыл бұрын

    Fidhouskka yendha parayendathenn ariyunnilla..... Mashallah mashallah athrakk eshtappettu ninghalude song and sound .... allhaahu ninghalude jeevidhathil barakath choriyatte..

  • @rabia4941
    @rabia49412 жыл бұрын

    Maasha Allaah ❤️

  • @abdulmalikk4020
    @abdulmalikk40202 жыл бұрын

    بارك الله 😍

  • @hasnahanna3624
    @hasnahanna36242 жыл бұрын

    Maasha Allah what a beautiful voice you have....😍

  • @salamc9546
    @salamc9546 Жыл бұрын

    Vallathoru feelanu ee shabdathin Allahu barkath cheyyatte 🤲👌👌👌

  • @madhlover826
    @madhlover8262 жыл бұрын

    ഇത് പെട്ടെന്ന് തന്നെ lakh അടിക്കും എന്ന് പറയുന്നവരുണ്ടോ ❤️🥰😍..... Firdhuuu❤️

  • @faizalismail5675
    @faizalismail56752 жыл бұрын

    Masha allah...firuttiiii kidu aayittundee

  • @jaseelashafi2759
    @jaseelashafi27592 жыл бұрын

    amazing voice 💫masha allah

  • @SHAHIDKOPPAM
    @SHAHIDKOPPAM2 жыл бұрын

    മാഷാ അള്ളാഹ് 😍😘😘

  • @nihalajamal7088
    @nihalajamal70882 жыл бұрын

    Fresh mood 👍🏼

Келесі