പെട്രോൾ പമ്പുകളിൽ നിന്നും എങ്ങനെ AIR OR NITROGEN അടിയ്ക്കാം/HOW TO FILL AIR OR NITROGEN IN PUMP

Автокөліктер мен көлік құралдары

This video created about how to fill air or nitrogen in vehicles from petrol pumps.
Thanks for Nayara Energy / Rehab Fuels Calicut.
#traveldiscoverybyanu #malayalamvlog #malayalam #nitrogenmachine #airpump #howtofillairintyres

Пікірлер: 52

  • @thomasmathew6350
    @thomasmathew6350 Жыл бұрын

    Explained very well

  • @kannankannansurendran2963
    @kannankannansurendran2963 Жыл бұрын

    Good information 👍🏼👍🏼👍🏼👍🏼

  • @jojymonjoseph4037
    @jojymonjoseph4037 Жыл бұрын

    Anu താങ്കളുടെ നിത്യോപയോഗപ്രദമായ ഒരു വിജ്ഞാന സംഭാവനക്ക് ആയിരം നന്ദി. അറിവ് പ്രകാശമാണ് അത് സന്മനസ്സോടെ സ്വീകരിക്കുന്നതും നന്മനസ്സോടെ പകർന്നു നൽകുന്നതും പുണ്ണ്യമാണ്. അഭിനന്ദനങ്ങൾ 👏👏👏 ആശംസകൾ 🙏🙏🙏

  • @traveldiscoverybyanu

    @traveldiscoverybyanu

    Жыл бұрын

    THANKS

  • @georgekutty683
    @georgekutty683 Жыл бұрын

    സൂപ്പർ 👍

  • @harry99954
    @harry99954 Жыл бұрын

    Thanks anu bro

  • @X4u748
    @X4u748 Жыл бұрын

    നൈട്രജൻ ഫില്ലിംഗ് തുടങ്ങിയ സമയത്ത് ₹50 ആയിരുന്നു ചാർജ്. പിന്നീടാണ് എല്ലാ പെട്രോൾ പമ്പിൽ നൈട്രജൻ വന്നത്

  • @traveldiscoverybyanu

    @traveldiscoverybyanu

    Жыл бұрын

    Yes

  • @ddgirlgaming
    @ddgirlgaming Жыл бұрын

    👍 good

  • @alexvt3010
    @alexvt3010 Жыл бұрын

    Useful information👍🏻

  • @traveldiscoverybyanu

    @traveldiscoverybyanu

    Жыл бұрын

    Thanks a lot

  • @binum.a7034
    @binum.a7034 Жыл бұрын

    👍👍

  • @learntodriveall3848
    @learntodriveall3848 Жыл бұрын

    Petrol pambil ninnanu air njan adikkar.

  • @vikadanathan1827
    @vikadanathan18279 ай бұрын

    Cherthayiit onn avasyam vannu

  • @latheeshmohan2930
    @latheeshmohan2930 Жыл бұрын

    👍🏻

  • @traveldiscoverybyanu

    @traveldiscoverybyanu

    Жыл бұрын

    THANKS

  • @Devil____666
    @Devil____66610 ай бұрын

    Appo bro ippo already ethra air tirel undenn ariyan pattum ath athil kanikkumo?

  • @traveldiscoverybyanu

    @traveldiscoverybyanu

    10 ай бұрын

    Yes, നോബ് ടയറിൽ വെയ്ക്കുമ്പോൾ ആദ്യം താഴെ കാണിക്കുന്നത് നിലവിൽ ഉള്ള air ആണ്.

  • @sainuabid4362
    @sainuabid4362 Жыл бұрын

    👍

  • @akhils7455
    @akhils745511 ай бұрын

    Njn enn use cheyan nokitt nadakathkond ee video nokki vanna 😊 pumb employees oru help pole um cheythella avar nokii avide ninnu

  • @traveldiscoverybyanu

    @traveldiscoverybyanu

    11 ай бұрын

    Call them.... They will come....

  • @gikkuthomas2418

    @gikkuthomas2418

    4 ай бұрын

    ​@@traveldiscoverybyanu😂😂😂athe avarku oru 20 rs kodukkarum und...free aanelum so evdokke avar oodi varum adikkan

  • @vyshakhashokan2100
    @vyshakhashokan2100 Жыл бұрын

    Double vech first gearilitt vandi എടുക്കുമ്പോൾ ചിലപ്പോൾ bike front ചെറുതായി പൊങ്ങും ഇത് air കുറയുന്നത് കൊണ്ടാണോ ഉണ്ടാവുന്നത് ?? Wheelile എയർ ഇത്ര ദിവസങ്ങൾ കൂടുമ്പോൾ ചെക്ക് ചെയ്യണം അങ്ങനെ ഒരു കണക്കുണ്ടോ അറിയുന്നവർ പറയൂ

  • @traveldiscoverybyanu

    @traveldiscoverybyanu

    Жыл бұрын

    ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം അല്ല എന്നാണ് എനിക്ക് തോന്നുന്നത്, പിന്നെ air check ചെയ്യുന്നത് നമ്മൾ use ചെയ്യുന്നത് അനുസരിച്ചാണ്. എങ്കിലും മാസത്തിൽ ഒരിക്കൽ check ചെയ്യുന്നത് നല്ലതാണ്. Air കുറയുമ്പോൾ milegilum ഇച്ചിരി കുറവ് വരും.

  • @vyshakhashokan2100

    @vyshakhashokan2100

    Жыл бұрын

    @@traveldiscoverybyanu Njan മാർച്ചിൽ പുതിയ bike എടുത്തതാണ് ഇന്നലെയാണ് first free service കഴിഞ്ഞത് so ഇപ്പൊ bike ok aanu ഇനി സെക്കൻ്റ് സർവീസ് 4 മാസം കഴിഞ്ഞിട്ടാണ് ipo ഇത് അറിഞ്ഞില്ലെങ്കിൽ ഞാൻ 4 മാസം എയർ ചെക്ക് ചെയ്യാതെ വണ്ടി odikkum അതാണ് ചോദിച്ചത് എയർ ചെക്കിങ്ങിനെ കുറിച്ച് anyway thanks for the information bro 🤗

  • @itsme1938

    @itsme1938

    9 ай бұрын

    ​@@vyshakhashokan2100കുറയുമ്പോൾ തന്നെ അറിയാമല്ലോ; എന്നും ഒടിക്കുന്ന സെയിം RPM ൽ അതേ സ്പീഡ് ടയറിൽ എയർ കുറഞ്ഞാൽ കിട്ടില്ല. പിന്നെ RPM കാണിക്കാത്ത വണ്ടി ആണെങ്കിൽ ആക്സിലറേറ്ററിൽ കൈ ഉപയോഗിക്കുന്നത് വച്ചും അറിയാം.

  • @djangoman1040
    @djangoman10406 күн бұрын

    Normal air fill ചെയ്തിരുന്ന ടയറിൽ ഇനി nitrogen fill ചെയ്താൽ problem ഉണ്ടോ?

  • @traveldiscoverybyanu

    @traveldiscoverybyanu

    3 күн бұрын

    No

  • @Indian-qy7ez
    @Indian-qy7ez7 ай бұрын

    താങ്കളുടെ ഈ വീഡിയോ തുടക്കകാർക്ക് അത്ര useful അല്ല.ഒരുപാട് വിശദീകരിച്ചു. എന്നാൽAir Reading set ചെയ്യുന്നത് എങ്ങിനെ എന്ന് താങ്കൾ കറക്റ്റ് ആയി പറഞ്ഞില്ല. ഉദ്യമത്തിന് നന്ദി 🙏

  • @traveldiscoverybyanu

    @traveldiscoverybyanu

    6 ай бұрын

    👍🏻

  • @akshayakshay488
    @akshayakshay48811 ай бұрын

    ബുള്ളറ്റ് ബാകിൽ 36 anu സൈസ്

  • @traveldiscoverybyanu

    @traveldiscoverybyanu

    11 ай бұрын

    കമ്പനി പറയുന്നത് 32 ആണ്, but 36 ചിലപ്പോൾ ഞാനും അടിക്കാറുണ്ട്.

  • @sharonsharonr.a1397
    @sharonsharonr.a13978 ай бұрын

    Brother oxygenum nitrogenum mix chyth adikamo

  • @edit_bee

    @edit_bee

    4 ай бұрын

    Ath kollila ena njan ketath danger an

  • @govindniyon7698
    @govindniyon7698 Жыл бұрын

    ഇത് കുന്നത്തുപാൽ അല്ലേ ഇപ്പോഴത്തെ വർക്ക് ചെയ്യുന്നില്ല

  • @traveldiscoverybyanu

    @traveldiscoverybyanu

    Жыл бұрын

    Kunnathpalam

  • @afsal3778

    @afsal3778

    Ай бұрын

    @@traveldiscoverybyanuകോഴിക്കോട് ആണോ

  • @randomguyy5837
    @randomguyy58378 ай бұрын

    1:14 start from here.

  • @dixyreny7040

    @dixyreny7040

    7 ай бұрын

    Help full bro🙏🏻

  • @udaippmalayali8304
    @udaippmalayali8304Ай бұрын

    രാവിലെ 6 ന് പോയി അടിച്ചു ഉള്ള ഐറും പോയി ഇപ്പൊ ഇതും കണ്ട് 9 മണി ആവാൻ റോഡിൽ ഇരിക്കുന്നു 😂😂

  • @traveldiscoverybyanu

    @traveldiscoverybyanu

    Ай бұрын

    Eeswaraa...

  • @josephkuttikkat9633
    @josephkuttikkat963311 ай бұрын

    മിക്കവാറും കംപ്ലയിന്റ് ആയിരിക്കും ഉള്ള എയർ കൂടി പോവും

  • @traveldiscoverybyanu

    @traveldiscoverybyanu

    11 ай бұрын

    അത്‌ ശരി ആണ്... മെഷീൻ ok ആണോന്നു ചോദിച്ചു അടിക്കുന്നതാവും നല്ലത്...

  • @NSK1127
    @NSK11275 ай бұрын

    2 knob ഇല്ലേ അതൊക്കെ എന്താണെന്ന് പറ

  • @traveldiscoverybyanu

    @traveldiscoverybyanu

    5 ай бұрын

    Air or Nitrogen

  • @traveldiscoverybyanu

    @traveldiscoverybyanu

    5 ай бұрын

    Air or nitrogen

  • @rahuljaykar25
    @rahuljaykar2511 ай бұрын

    Ella vehicle te yum illa...

  • @traveldiscoverybyanu

    @traveldiscoverybyanu

    11 ай бұрын

    Almost Ellam und

  • @NSK1127
    @NSK11276 ай бұрын

    ഒന്നും മനസ്സിലായില്ല ബ്രോ

  • @traveldiscoverybyanu

    @traveldiscoverybyanu

    5 ай бұрын

    😳

  • @kannankannansurendran2963
    @kannankannansurendran2963 Жыл бұрын

    Good information 👍🏼👍🏼👍🏼👍🏼

  • @traveldiscoverybyanu

    @traveldiscoverybyanu

    Жыл бұрын

    Thanks for liking

Келесі