Pertol pump നിങ്ങൾക്കും ബിസിനസ് ചെയ്യാൻ പറ്റും | ദിവസം ലക്ഷങ്ങൾ വരുമാനം 😨|Petrol pump bussiness

Пікірлер: 32

  • @adith_143
    @adith_1433 ай бұрын

    Nice explanation ❤

  • @TimeisMoney___

    @TimeisMoney___

    3 ай бұрын

    🫶🏻🫂

  • @narayannands468
    @narayannands4683 ай бұрын

    Now which.petrol.company give dealership.ihave all the facilities.please reply.

  • @TimeisMoney___

    @TimeisMoney___

    3 ай бұрын

    Some of the most popular petrol pump dealerships in India include Indian Oil Corporation (IOC), Bharat Petroleum Corporation Limited (BPCL), and Hindustan Petroleum Corporation Limited (HPCL).

  • @krishnadaskr4688
    @krishnadaskr46883 ай бұрын

    Calculate the amount needed and put the amount as fd in bank..you will get good returns than running a petrol pump.petrol pump sales are in negative side because of energy transition.think before you leap.

  • @TimeisMoney___

    @TimeisMoney___

    3 ай бұрын

    Bro its really a good thing but every persons have a dream become a bussiness man or become a entrepreneur so usually we got so many enquiries about the bussiness model of Pertol pump so we did it.... PEOPLE WORK THERE OWN DREAMS ❤️.

  • @kandunok1111
    @kandunok11113 ай бұрын

    Petrol profit 3.25 diesel profit 2.25

  • @shajimkuthir5623
    @shajimkuthir56232 ай бұрын

    Capital amount calculation is wrong

  • @ajmaltk3525
    @ajmaltk35253 ай бұрын

    Cityil onni kooduthal pumbukal kaanunille avar engane license edkunne?

  • @TimeisMoney___

    @TimeisMoney___

    3 ай бұрын

    Bro ath ശ്രദ്ധിച്ചിട്ടുണ്ടോ ഇപ്പൊ ഒരു areail hp Pertol pump ആണെങ്കിൽ അടുത്ത areail indian oil ayirikum അങ്ങനെ കൊടുക്കാൻ പറ്റും

  • @abdulbasheerkunneriyathabd2389
    @abdulbasheerkunneriyathabd23893 ай бұрын

    Pls no bro

  • @muhammedbasheer2289
    @muhammedbasheer22896 күн бұрын

    Sthalam und paisa ella

  • @sonyjoseph5716
    @sonyjoseph57163 ай бұрын

    കമ്പനി ഓണഡ് ഡീലർ എങ്ങനെ

  • @TimeisMoney___

    @TimeisMoney___

    3 ай бұрын

    Company owned dealer എന്ന് പറയുമ്പോൾ നിങ്ങൾക്ക് സ്വന്തമായിട്ട് സ്ഥലം മാത്രം മതി. Investment ബാക്കിയെല്ലാം എടുക്കുന്ന ഏത് കോൺട്രാക്ട് ആണ് അവർ ചെയ്തത് തരും❤️

  • @nishanthchandran1640

    @nishanthchandran1640

    3 ай бұрын

    അപ്പോൾ കമ്മീഷൻ

  • @beeranp1686
    @beeranp16863 ай бұрын

    ഒരു ടാങ്കർ ലോറി യിൽ മിനിമം 12000ലിറ്റർ എണ്ണ കൊണ്ട് വരാം അപ്പോൾ 60000 ലിറ്റർ കച്ച വടം നടക്കുന്ന പമ്പിൽ നിത്യവും 5ലോഡ് വേണ്ടി വരും. ല്ലേ?? എങ്കിൽ മാസം 150 ലോഡ് എണ്ണ വിൽക്കുന്ന വിൽക്കുന്ന ഒരു പമ്പ് കേരളത്തിൽ കാണിച്ചു തരൂമൊ??

  • @TimeisMoney___

    @TimeisMoney___

    3 ай бұрын

    ഇന്ന് ഈ ലോകത്ത് ഏതൊക്കെ രീതിയിലുള്ള വാഹനങ്ങൾ ഇറങ്ങിയാലും ( ev cng) പെട്രോളും ഡീസലും അടിച്ച് ഓടുന്ന വാഹനങ്ങൾക്ക് ഡിമാൻഡ് ഉണ്ട് ഇത്തരത്തിലുള്ള വാഹനങ്ങൾ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം പെട്രോൾ പമ്പും അതിലെ ഇന്ധനങ്ങളും ചിലവായി പോകും... നിങ്ങൾ ചിലയിടത്ത് കണ്ടിട്ടുണ്ടോ ചില വ്യാജ വാർത്തകൾ വരും just like " പമ്പിലെ പെട്രോൾ തീരാറായി അല്ലെങ്കിൽ നാളെ അവധി ഉടനെ തന്നെ പെട്രോൾ പമ്പ് പോയി പെട്രോൾ അടിക്കുക" ഇത്തരത്തിലുള്ള ന്യൂസ് കേൾക്കുമ്പോൾ തന്നെ വലിയ രീതിയിലുള്ള തിക്കും തിരക്ക് പെട്രോൾ പമ്പിൽ കാണാം. സ്റ്റോക്ക് തീർന്നു വീണ്ടും സ്റ്റോക്ക് കൊണ്ടുവരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് . ഇതുതന്നെയാണ് താങ്കൾ ചോദിച്ചതിന്റെ ഉത്തരവും. പിന്നെയുള്ളത് ഈ സ്റ്റോക്ക് നമ്മുടെ പമ്പിൽ ഉണ്ടെങ്കിൽ അത് നമുക്കൊരു അസറ്റ് ആണ് സെയിൽ ആയാലും ആയില്ലേലും സാധനം അവിടെ കാണും യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. ഡിമാൻഡ് ഉള്ള സാധനങ്ങൾക്ക് വിറ്റു വരവ് എന്നും കാണും. ❤️

  • @beeranp1686

    @beeranp1686

    3 ай бұрын

    കേരളത്തിൽ അവറേജ് 8000ലിറ്റർ വിൽക്കുന്ന pumb A കാറ്റെഗറി ആണ്.. ഒരു ലിറ്റർ പെട്രോളിന് 3.10 ഡീലർ കമ്മീഷൻ.. ഡീസൽ 2.10.. ഇതിന്റെ 30 ശതമാനം ഇൻകം ടാക്സ് ആയി ഓരോ വർഷവും സർക്കാരിലേക് തിരിച്ചടക്കണം കഴിച്ചു പെട്രോളിന് 2.20 ഡീസലിന് 1.45 കൂടാതെ ഏകദെശം 1500.. ലിറ്റർ ഓപ്പറേഷൻ ലോസ്സേജ് (viopration ) ഡീലർ സഹിക്കണം. Vlog ചെയ്യുമ്പോൾ മാക്സിമം പഠിച്ചു മാത്രം ചെയ്യുക.. ലോഡ് തീർന്നാൽ വണ്ടിയുമെടുത്തു ഓടി ചെന്നാൽ ലോഡ് കിട്ടില്ല..

  • @jamsheernani6290

    @jamsheernani6290

    Ай бұрын

    i@@beeranp1686നിങ്ങൾക്ക് പമ്പ് ഉണ്ടോ

  • @atozfilm5485
    @atozfilm5485Ай бұрын

    Bro apply cheyunaaa eganayaaa

  • @TimeisMoney___

    @TimeisMoney___

    Ай бұрын

    Bro onlineyum chaiyam Indian oil nayara agne pattum allkil direct pertol pump dealers ond avare contact chaiyam

  • @muhammedbasheer2289
    @muhammedbasheer22896 күн бұрын

    Sthalam und pannam ella

  • @TimeisMoney___

    @TimeisMoney___

    6 күн бұрын

    Loan available ann bro ellam therakki nook chaii vro

  • @akberakber4916
    @akberakber49163 ай бұрын

    എത്ര സ്ഥലം വേണം

  • @TimeisMoney___

    @TimeisMoney___

    3 ай бұрын

    800 square to 2000 squares meters ആണ് വേണ്ടത്

  • @user-db3fw1jq2q

    @user-db3fw1jq2q

    3 ай бұрын

    Ethu naariyada ni ..? Petrol pump nadathunavarellam moonji kuthupala edithirikya…

  • @user-db3fw1jq2q

    @user-db3fw1jq2q

    3 ай бұрын

    Oru thengayum ariyathe vayil thonnithu vilichu parayalleda potta

  • @paapan54

    @paapan54

    Ай бұрын

    ​@@TimeisMoney___2000sft parayumbo etra cent varum

  • @augustinejoseph1236
    @augustinejoseph123616 күн бұрын

    വെറുതെ നുണ തള്ളല്ലേ. വിവരങ്ങൾ മനസിലാക്കി തള്ള്.10000 ലിറ്റർ വിൽക്കാൻ പറ്റുന്ന എത്ര ശതമാനം പമ്പ് ഉണ്ട് ?.

  • @TimeisMoney___

    @TimeisMoney___

    16 күн бұрын

    ഇന്ന് ഈ ലോകത്ത് ഏതൊക്കെ രീതിയിലുള്ള വാഹനങ്ങൾ ഇറങ്ങിയാലും ( ev cng) പെട്രോളും ഡീസലും അടിച്ച് ഓടുന്ന വാഹനങ്ങൾക്ക് ഡിമാൻഡ് ഉണ്ട് ഇത്തരത്തിലുള്ള വാഹനങ്ങൾ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം പെട്രോൾ പമ്പും അതിലെ ഇന്ധനങ്ങളും ചിലവായി പോകും... നിങ്ങൾ ചിലയിടത്ത് കണ്ടിട്ടുണ്ടോ ചില വ്യാജ വാർത്തകൾ വരും just like " പമ്പിലെ പെട്രോൾ തീരാറായി അല്ലെങ്കിൽ നാളെ അവധി ഉടനെ തന്നെ പെട്രോൾ പമ്പ് പോയി പെട്രോൾ അടിക്കുക" ഇത്തരത്തിലുള്ള ന്യൂസ് കേൾക്കുമ്പോൾ തന്നെ വലിയ രീതിയിലുള്ള തിക്കും തിരക്ക് പെട്രോൾ പമ്പിൽ കാണാം. സ്റ്റോക്ക് തീർന്നു വീണ്ടും സ്റ്റോക്ക് കൊണ്ടുവരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് . ഇതുതന്നെയാണ് താങ്കൾ ചോദിച്ചതിന്റെ ഉത്തരവും. പിന്നെയുള്ളത് ഈ സ്റ്റോക്ക് നമ്മുടെ പമ്പിൽ ഉണ്ടെങ്കിൽ അത് നമുക്കൊരു അസറ്റ് ആണ് സെയിൽ ആയാലും ആയില്ലേലും സാധനം അവിടെ കാണും യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. ഡിമാൻഡ് ഉള്ള സാധനങ്ങൾക്ക് വിറ്റു വരവ് എന്നും കാണും. ❤️

  • @augustinejoseph1236

    @augustinejoseph1236

    16 күн бұрын

    @@TimeisMoney___ നിങ്ങൾ പുറത്ത് നിന്നു കിട്ടിയ അറിവ് ഞാൻ 38 കൊല്ലം ഈ ഫീൽഡ്ൽ വർക്ക്‌ ചെയിതു. അതുകൊണ്ട് ഒരു പമ്പ്പിലും എത്ര സെയിൽ ഉണ്ട് എന്ന് നന്നായി അറിയാം.

Келесі