പൊന്നാങ്കണ്ണി ചീര നടുന്ന രീതി | Ponnankanni Cheera | Indigenous Spinach Cultivation

Тәжірибелік нұсқаулар және стиль

പണ്ടൊക്കെ വയല്‍വരമ്പുകളിലും പച്ചക്കറി തോട്ടങ്ങളിലും ധാരാളമായി വളര്‍ന്നിരുന്ന ഒരിനം ചീരയാണ്‌ പൊന്നാങ്കണ്ണി. ഔഷധഗുണങ്ങളേറെയുളള ചീര മറ്റു ഇലക്കറികളെന്ന പോലെത്തന്നെ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. വയലുകള്‍ ചുരുങ്ങിയതോടെ അപ്രത്യക്ഷമായ പൊന്നാങ്കണ്ണിയെ കൃഷിചെയ്‌ത്‌ തിരികെ കൊണ്ടുവരികയാണ്‌ പാലക്കാടുളള അജി എന്ന കര്‍ഷകന്‍.
Ponnakanni is a type of lettuce that used to grow abundantly on field banks and vegetable gardens. Spinach, which has many medicinal properties, was included in our diet like other leafy vegetables. A farmer named Aji from Palakkad is bringing back Ponnankanni, which has disappeared after the fields have shrunk.
To know more regarding these Ponnam Kanni Cheera farming please contact Ajith, Palakkad - 9446235354
Please do like, share and support our Facebook page / organicmission
Note - “Statements and observations made by the Guest/Farmer are formed from his
observations and experience.”
Please check the below links to watch his previous videos in our channel
• സുമോ കപ്പകൃഷിയെ കുറിച്... - Tapioca farming
• ഇരട്ടിയിലധികം വിളവ്‌, ... - Red ginger farming
• മകരമാസത്തിലെ കൂവയുടെ ഗ... - Arrowroot Harvesting
• വ്യാവസായിക അടിസ്ഥാനത്ത... - Arrowroot farming
• നിറവും മണവും വിളവും കൂ... - Turmeric farming
00:45 -Introduction.
02:30 -Characteristics.
03:33 - The starting of this farming.
05:38 - Characteristics.
06:18 - Grow-bags.
06:36 -Lotus sale.
07:00 - Disease in the Ponnanganni.
07:20 -Filling Grow-bags.
10:17 -Another variety.
10:45 -Conclusion.
#ponnankannicheera #spinach #indigenousspinachcultivation

Пікірлер: 45

  • @balukandothala
    @balukandothala9 ай бұрын

    ഇദ്ദേഹം മൂന്ന് മാസമേ ആയിട്ടുള്ളൂ ഈ ചീര കണ്ടിട്ട് അത് കൊണ്ട് ശരിയായി പറഞ്ഞു തരാൻ അറിയുന്നില്ല.. ഈ ചീരക്ക് വിത്തുണ്ട്. വിത്തിനേക്കാൾ വേഗത്തിൽ ഉൽപാദനത്തിന് ചെടി നുള്ളിയെടുത്ത് നടുന്നതാണ് നല്ലത് അത് കൊണ്ടാണ് വിത്തിനെക്കുറിച്ച് അധികമാരും ചർച്ച ചെയ്യാത്തത് . ഈ വീഡിയോയിൽ കാണിച്ച പച്ചനിറമുള്ള ചീരയാണ് പൊന്നാങ്കണ്ണിച്ചീരയായി ഗൂഗിൾ ചെയ്താൽ കാണുക. പഴയ തലമുറ പൊന്നാങ്കണ്ണിയായി പറഞ്ഞു തരുന്നതും അതു തന്നെയാണ്. ഭക്ഷ്യയോഗ്യമാണ്. നല്ല രുചിയുമാണ്. ചുവന്ന നിറത്തിൽ കാണുന്ന ഈ ചീരയെ നമ്മുടെ നാട്ടിൽ ഏകദേശം ഒരു 25 - 30 വർഷം തൊട്ടാണ് കാണാൻ തുടങ്ങിയത്. ഇതിനെ അലങ്കാരച്ചെടിയായാണ് നട്ടിരുന്നത്. ബുഷ് ആയി നട്ടുവളർത്തി (അതായത് കട്ട് ചെയ്ത് പല രൂപത്തിൽ, ആ കൃതിയിൽ ) യാണ് ഇത് പ്രചാരത്തിൽ ആയത്. ഇതിനെ ചെറുചീരയെന്നും ചെടിച്ചീരയെന്നും വിളിക്കാറുണ്ട്. പൊന്നാങ്കണ്ണിച്ചീരയെന്ന് പറഞ്ഞ് ചില യുട്യൂബ് ചാനൽകാര് വിൽപനടത്തുന്നത് അടുത്ത കാലത്താണ്. ചിലർ ഇതിന്റെ വില പറയുന്നത് കേട്ട് ഞെട്ടിയിട്ടുണ്ട്. ആവശ്യമെന്ന് തോന്നിയാൽ വില പ്രശ്നമല്ലല്ലോ.! അത് കൊണ്ട് ഒന്നും അതേ കുറിച്ച് പറയാനില്ല. പച്ച നിറത്തിലുള്ള ഇലക്കറികളേക്കാൾ ചുവന്ന നിറത്തിലുള്ളതിന് പോഷക മൂല്യമുണ്ട് എന്ന കാരണം കൊണ്ട് കൂടി ഇത് പ്രാധാന്യമർഹിക്കുന്നു എന്നേ പറയാനുള്ളൂ.... ചിലരുടെ 'തള്ള് ' കേൾക്കുമ്പോൾ ഇത്തിരി കൂടിപ്പോയില്ലേന്ന് തോന്നാറുണ്ട്. ഒന്ന് ഉറപ്പ് പറയാം നല്ല രുചിയാണ്. ഒരു പാട് എടുത്ത് പാകം ചെയ്യരുത് കുറച്ച് എടുത്ത് ചീര ഉപയോഗിക്കുന്ന രീതിയിലെല്ലാം പാകം ചെയ്യാം.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു👍🏻🥰😇

  • @satheeshankripa9857
    @satheeshankripa985710 ай бұрын

    Valuable information, thank you for sharing.

  • @GeethaS-rq3py
    @GeethaS-rq3py6 ай бұрын

    ഇതാണ് യഥാർത്ഥ പൊന്നാക്കണ്ണി ചീര ഇതെന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു ഇതിന്റെപ്രാധാന്യം അറിയുന്നത് വൈകിയാണ് ആടിനും പശുവിനും തീററയായി കൊടുക്കുമായിരുന്നു. ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ഇതിന്റെ രണ്ട് മുട്ട് നിന്ന് വീണു കിടന്നാൽ തന്നെ ആത് വേരിറങ്ങി വരും.

  • @tainujobyvolgs5309
    @tainujobyvolgs5309 Жыл бұрын

    അടിപൊളി വീഡിയോ ആണ് ട്ടോ വീഡിയോയിൽ മ്യൂസിക് എവിടുന്നാ ഉപയോഗിക്കുന്നത് 👍 എന്ന് പറഞ്ഞു തരുമോ

  • @mahendranvasudavan8002
    @mahendranvasudavan8002 Жыл бұрын

    പ്രതീക്ഷിക്കുകയായിരുന്നു. ഈവീഡിയോ. കൃതാർത്ഥനായി. വളരുക വളർത്തുക ഭാവുകങ്ങൾ

  • @ushamaniea4482
    @ushamaniea44829 ай бұрын

    എന്റെ പറമ്പിൽ ഇത് മണ്ണിൽ പടർന്നു കിടക്കുന്നുണ്ട്. കാഴ്ച്ച യിൽ പൊന്നമ്കണ്ണി പോലെ ഇരിക്കുന്നു.

  • @sulaikhamammootty293
    @sulaikhamammootty2933 ай бұрын

    Ponnam kanni cheera keralathil ishtam pole Undallo ?

  • @B2k.00.6
    @B2k.00.69 ай бұрын

    Jhan vedichu sulfathas dairy aa itha koriyar ayachu thannu 10 thaikku koriyar adakkam 200 aanu vedichath

  • @hiphopyt3786

    @hiphopyt3786

    8 ай бұрын

    😊

  • @shajidsha4507
    @shajidsha45076 ай бұрын

    Eye hospital lonny will react

  • @user-fl1qn6bi4b
    @user-fl1qn6bi4b6 ай бұрын

    ചേർത്തല എവിടെ ആണ് വീട്

  • @sandersonp.v4140
    @sandersonp.v4140 Жыл бұрын

    ഇത്ഒറിനൽ പൊന്നാംകണ്ണി

  • @nancyl9970
    @nancyl9970 Жыл бұрын

    6വർഷമായി എന്റെ വീട്ടിൽ ഉണ്ട് ഒരുപാട്, ചേർത്തല 👍🏻

  • @althafgamer526

    @althafgamer526

    Жыл бұрын

    ചേർത്തല എവിടാ

  • @manumathew9285

    @manumathew9285

    Жыл бұрын

    Pls eniku tharumo

  • @nancyl9970

    @nancyl9970

    Жыл бұрын

    @@manumathew9285 o, ys👍🏻

  • @nancyl9970

    @nancyl9970

    Жыл бұрын

    @@althafgamer526 vayalar

  • @4kcomedystatus

    @4kcomedystatus

    Жыл бұрын

    കുറച്ചു തരുമോ

  • @bathishaty4614
    @bathishaty4614 Жыл бұрын

    Vangan kittumo .

  • @OrganicKeralam

    @OrganicKeralam

    Жыл бұрын

    Please contact Ajith, Palakkad - 9446235354

  • @user-yh6mb1mt2b
    @user-yh6mb1mt2b7 ай бұрын

    വയലാർ എവിടെയാ ഞാനും വയലാർ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn9 ай бұрын

    കണ്ണാം പെണ്ണിച്ചീര എവിടെ കിട്ടും

  • @OrganicKeralam

    @OrganicKeralam

    9 ай бұрын

    Please contact Ajith, Palakkad - 9446235354

  • @ushamaniea4482
    @ushamaniea44829 ай бұрын

    ഇതിന്റെ തയ് കിട്ടാൻ ആഗ്രഹം ഉണ്ട്

  • @OrganicKeralam

    @OrganicKeralam

    9 ай бұрын

    Please contact Ajith, Palakkad - 9446235354

  • @sreedharanpillai8912
    @sreedharanpillai89126 ай бұрын

    ഇത് പണ്ട് അലങ്കാരച്ചെടിയായി വളർത്തുമായിരുന്നു . ഇത്രയും ഗുണങ്ങളുണ്ടെന്നറിയില്ലായിരുന്നു. ഓടിച്ചുകുത്തി ചീരയെന്നു പറയും തണ്ട് ഒടിച്ചു നട്ടാൽമതി

  • @viswanathannairtviswanath1475
    @viswanathannairtviswanath147510 ай бұрын

    പൊന്നാങ്കണ്ണി വളർത്തണം മോഹം തുടങ്ങി കുറച്ചായി പക്ഷെ ഒറിജിനൽ ഇതുവരെയും കിട്ടിയില്ല ഏതാ ഒറിജിനൽ

  • @sheryworld-bh3nk

    @sheryworld-bh3nk

    7 ай бұрын

    എന്റെ കയ്യിൽ ഉണ്ട് വേണോ.തണ്ടിനു ചുവപ്പ് കളർ ഉണ്ടാവും.

  • @talksofkumarythankappan9439

    @talksofkumarythankappan9439

    6 ай бұрын

    അതെ . ആകെ confusion . പലരും പല ചെടികളും കാണിച്ച് പൊന്നാം കണ്ണി ചീര എന്നു പറഞ്ഞു വീഡിയോ ഇടുന്നുണ്ട്.

  • @sheejav7393

    @sheejav7393

    6 ай бұрын

    Yes

  • @DipuDiputd
    @DipuDiputd18 күн бұрын

    നാലുവർഷം മുമ്പ് റേഡിയോയിൽ ഇത് സുൽഫത്ത് എന്ന് പറയുന്ന ഒരു സ്ത്രീയുടെ വിശദീകരണമുണ്ട് അത് കഴിച്ചാൽ വിശദീകരണമുണ്ട് കണ്ണ് കാണാൻ വയ്യാതെ ഒരു സഹായത്തിലാണ് അയാൾ അവിടെ ചെന്നു പെട്ടത് അയാൾ 42 ദിവസം കഴിച്ചു അയാൾക്ക് ഇപ്പം കണ്ണിന് കാഴ്ചയുണ്ട് ഡോക്ടർമാര് കൈയൊഴിഞ്ഞ കേസ് ആണെന്ന് അയാൾ വിശദീകരിക്കുന്നു യാതൊരുവിധതരത്തിലും അയാളെ ഓപ്പറേഷൻ സുഖപ്പെടുത്താൻ പറ്റില്ല എന്ന് ഡോക്ടർ ആണ് അയാൾ ഈ അനുഭവം വിശദീകരിക്കുന്നത് ചുമ്മാതെ റേഡിയോയിൽ പറയില്ലല്ലോ റേഡിയോ സ്റ്റാർ അത് വിശദീകരിക്കണമെങ്കിൽ വളരെ വ്യക്തമായ തെളിവോടുകൂടി അനുഭവത്തോടെ മാത്രമേ നൽകാൻ പറ്റുകയുള്ളൂ ഞാൻ അത് കേട്ടതാണ് നിങ്ങൾക്ക് അത് പലരും കേട്ടിട്ടുണ്ടാവും റേഡിയോയിൽ ഉൾപ്പെടുത്തും ഈ അനുഭവസ്ഥനും കൂടിയുള്ള ഒരു സംഘടന വിശദീകരണം റേഡിയോ സ്റ്റാർ നൽകുന്നുണ്ട്

  • @Zeraahhhhh228
    @Zeraahhhhh2286 ай бұрын

    ഇത് അല്ലല്ലോ പൊന്നാങ്കണ്ണി ചീര 🤔

  • @shajick3319
    @shajick3319 Жыл бұрын

    ഇത് പൊന്നാകണ്ണി ചീര അല്ല

  • @liyakkath7002
    @liyakkath700210 ай бұрын

    ithu.ponnankannialla

  • @honeymol9910
    @honeymol9910 Жыл бұрын

    വില എന്താ

  • @OrganicKeralam

    @OrganicKeralam

    Жыл бұрын

    Please contact Ajith, Palakkad - 9446235354

  • @Zeraahhhhh228
    @Zeraahhhhh2286 ай бұрын

    എല്ലാവരുടെയും ശ്രദ്ധയ്ക്ക് ഇതല്ല പൊന്നാങ്കണ്ണി ചീര

  • @sreedharanpillai8912
    @sreedharanpillai89126 ай бұрын

    ഒടിച്ചു കുത്തി ചീര

Келесі