പെൺകുട്ടിയായ ആൺകുട്ടി | Dhyan

പെൺകുട്ടിയായ ആൺകുട്ടി | Dhyan . ലോകത്തിന് മുന്നിൽ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ച രാജ്യമാണ് ഇന്ത്യ .ഗർഭപാത്രത്തിലെ ചോരയിൽ നിന്ന് ഉയര് ഉയിർത്തവർ നടത്തുന്ന ആർത്തവ അയിത്ത ലഹളയിൽ ഭയന്ന് റെഡി ടു വെയിറ്റ് പറയാൻ തയ്യാറല്ല .1927 ൽ ഡോ ബി ആർ അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു .അവിടെ കൂടിയ ജനതയ്ക്ക് ഡോ ബി ആർ അംബേദ്ക്കർ വാഗ്ദാനം നൽകിയതാണ് നമ്മുടെ ഭരണഘടന .
ആ ഭരണഘടന സ്ത്രീയോട് അയിത്തവും തൊട്ടുകൂടായ്മയും അനുവദിക്കില്ല എന്ന് തന്നെയാണ് സുപ്രിം കോടതി ഭരണഘടനയെ വ്യാഖ്യാനിച്ചത് .
Organized by ആർപ്പോ ആർത്തവം at Ernakulam Marine drive 0n 12,13 january 2019

Пікірлер: 701

  • @abdulnasar107
    @abdulnasar1072 жыл бұрын

    അർവത്തവ സമയുത്തുള്ള വയറു വേദന സഹിക്കാൻ വയ്യാതോണ്ട് ആണായി ജനിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിരിന്നു 😇

  • @bindhusudhakaran9234
    @bindhusudhakaran92343 жыл бұрын

    എന്റെ മുത്തേ നീ പറഞ്ഞത് ആണ് സത്യം ഇതു മാത്രം ആണ് സത്യം വെരി ഗുഡ് 👍👍👍👍👍❤❤❤❤

  • @monnRiaz

    @monnRiaz

    4 ай бұрын

    എങ്കിൽ ആത്മഹത്യ അല്ലേ ശരി😅😂 മരിച്ചു കൂടെ??

  • @user-qj7pd8tq2x
    @user-qj7pd8tq2x5 жыл бұрын

    ധ്യാൻറെ സൗണ്ട് ഒന്ന് കേൾക്കണം എന്നുണ്ടായിരുന്നു. അത് നടന്നു..

  • @smallworldoflittleknowledg5268

    @smallworldoflittleknowledg5268

    5 жыл бұрын

    Ammu Ammini Sathyam

  • @chandrachand3557

    @chandrachand3557

    5 жыл бұрын

    Sathyam

  • @drshahnafazal451

    @drshahnafazal451

    4 жыл бұрын

    ലൈഫ് സ്റ്റൈൽ seriously. Njanum agrahichirunnu

  • @saranyamadhu9514

    @saranyamadhu9514

    3 жыл бұрын

    എനിക്ക് അറിയാം ഇവളെ എന്റെ സ്കൂളിൽ ആണ് പഠിച്ചത് മീനു എന്നാണ് ഒർജിനൽ name, ഇവളെ സപ്പോർട്ട് ചെയ്യുന്നവരോട് ഒരു കാര്യം പറയാം, കൊല്ലത്തെ അറിയപ്പെടുന്ന ഒരു കോളേജിൽ നിന്നും കുറെ പെൺകുട്ടികളെ sex racket ഉം ആയി ബന്ധപ്പെടുത്തിയതിന് ഇവളെടെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതാണ്, എന്റെ friend ന്റെ friend കൂടിയാണ് ഇവൾ, അത് കൊണ്ട് ഈ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വെറുതെ ഇങ്ങനുള്ളവരെ സപ്പോർട്ട് ചെയ്യരുത്

  • @dilisjo4038

    @dilisjo4038

    3 жыл бұрын

    @@saranyamadhu9514 dhyan oo

  • @binduvinod5157
    @binduvinod51573 жыл бұрын

    നല്ല രീതിയിൽ സംസാരിക്കാൻ അറിയുന്ന ആൾക്കാർ ഉണ്ട് ഇവരുടെ ഇടയിൽ...

  • @aaduzz_world886

    @aaduzz_world886

    3 жыл бұрын

    Orupad perund

  • @anu4034

    @anu4034

    3 жыл бұрын

    👍👍

  • @sujithraarun1804

    @sujithraarun1804

    2 жыл бұрын

    👍🏻👍🏻

  • @mediamirrorkma
    @mediamirrorkma3 жыл бұрын

    ആർത്തവം അശുദ്ധിയായി കാണുന്നവരോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..... നിങ്ങളും ജനിച്ചത് ആർത്തവം ഉള്ള ഒരു സ്ത്രീക്ക് അല്ലേ... ഒരു അമ്മക്ക് അല്ലേ....

  • @jeena126

    @jeena126

    3 жыл бұрын

    ❤❤❤

  • @kryboys1789

    @kryboys1789

    3 жыл бұрын

    Aranu parayunnath arthavam arappanannu enikku ella njan enta barayuda koodayanu arthava samayathum kidakkaru

  • @anu4034

    @anu4034

    3 жыл бұрын

    👍

  • @vinayakcr7185

    @vinayakcr7185

    3 жыл бұрын

    Corect

  • @vschbc3508

    @vschbc3508

    3 жыл бұрын

    👍👍

  • @devdev2530
    @devdev25303 жыл бұрын

    ദൈവം ഒരിക്കലും ആർത്തവം അശുദ്ധിയായി കാണില്ല. കാരണം അത് ദൈവത്തിന്റെ വരദാനം ആണ്.

  • @sajisajitha9490

    @sajisajitha9490

    3 жыл бұрын

    Ashudhi ashudhithanneyaane

  • @athisartworld2134

    @athisartworld2134

    3 жыл бұрын

    @@sajisajitha9490 🤔 athippo nummale ashudhi alle kulichl poko ellm manasile shudhiya dhivathinu pradhanam

  • @saranyamadhu9514

    @saranyamadhu9514

    3 жыл бұрын

    എനിക്ക് അറിയാം ഇവളെ എന്റെ സ്കൂളിൽ ആണ് പഠിച്ചത് മീനു എന്നാണ് ഒർജിനൽ name, ഇവളെ സപ്പോർട്ട് ചെയ്യുന്നവരോട് ഒരു കാര്യം പറയാം, കൊല്ലത്തെ അറിയപ്പെടുന്ന ഒരു കോളേജിൽ നിന്നും കുറെ പെൺകുട്ടികളെ sex racket ഉം ആയി ബന്ധപ്പെടുത്തിയതിന് ഇവളെടെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതാണ്, എന്റെ friend ന്റെ friend കൂടിയാണ് ഇവൾ, അത് കൊണ്ട് ഈ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വെറുതെ ഇങ്ങനുള്ളവരെ സപ്പോർട്ട് ചെയ്യരുത്

  • @devdev2530

    @devdev2530

    3 жыл бұрын

    @@saranyamadhu9514 ആരെ വിശ്വസിക്കണം... പക്ഷെ ഒരു പുരുഷ മനസ്സ് ഒരു സ്ത്രീയിൽ കേറിയാൽ അവർ എന്തു ചെയ്യും? അനുഭവിച്ച ആ കുട്ടിക്ക് അല്ലെ അതിന്റെ വിഷമം മനസ്സിലാകൂ.. ഇന്ന് അവർ ഇഷ്ടപെട്ട സ്വത്വം തെരഞ്ഞെടുത്തു ആരെയും ശല്യം ചെയ്യാതെ ജീവിക്കുന്നു... അംഗീകരിക്കണ്ടേ അവരെയും. നമ്മുടെ സഹോദരൻ അല്ലെ?

  • @saranyamadhu9514

    @saranyamadhu9514

    3 жыл бұрын

    @@devdev2530 അംഗീകരിക്കാം വേണ്ടെന്നു പറയുന്നില്ലലോ, പക്ഷെ ഇവള് കാണിച്ചുകൂട്ടുന്നത് കൊല്ലത്തു പോയി തിരക്കിയാൽ അറിയാം

  • @Lathamgi
    @Lathamgi5 жыл бұрын

    പെണ്ണിന് പ്രകൃതി കനിഞ്ഞു തരുന്ന ഒന്നാണ് ആർത്തവം.അത് എങ്ങനെയാ അശുദ്ധം ആകുന്നത്. അവൾക്ക് ഒരു അമ്മയാവാം എന്നതിന്റെ തെളിവാണ് അത്. "അശുദ്ധം "എന്നു പറയാൻ ഈ ജന്മം കിട്ടിയത് അമ്മയ്ക്ക് ആർത്തവം ഉളളതുകൊണ്ട് ആണല്ലോ.

  • @Princessk6789

    @Princessk6789

    4 жыл бұрын

    ,,well said

  • @fiyashaad2429

    @fiyashaad2429

    4 жыл бұрын

    👍👍👍

  • @abhishekts9672

    @abhishekts9672

    4 жыл бұрын

    Alla ..purusha semen beejangal aanu..athil ninnanu nammal ellavarum undakunnath.ningal semen vallare punyamayi karuthunnundo???

  • @Princessk6789

    @Princessk6789

    4 жыл бұрын

    @@abhishekts9672 ആണോ.എങ്കിൽ മൺപാത്രത്തിൽ ഇട്ടാ മതി മനുഷ്യ തെെ കിട്ടും

  • @fiyashaad2429

    @fiyashaad2429

    4 жыл бұрын

    @@Princessk6789 😂👍👍

  • @nayanankm1596
    @nayanankm15965 жыл бұрын

    ഇവരും..... At least....മനുഷ്യരാണ്.....എന്ന് കരുതുക.....ആ കരുതൽ എല്ലാവരിലും ഉണ്ടായെങ്കിൽ....

  • @herculesindiaservicekakkan2048

    @herculesindiaservicekakkan2048

    5 жыл бұрын

    Good

  • @vrindavrinda4253

    @vrindavrinda4253

    5 жыл бұрын

    Crt

  • @kpp4517

    @kpp4517

    5 жыл бұрын

    Nayana km ith polulla sambhAvam swantham vitl undayavrke ithinte oke bhudhimit manasl avuka😊

  • @riyasv8567

    @riyasv8567

    5 жыл бұрын

    Nayanan Km

  • @roshnirs1378

    @roshnirs1378

    3 жыл бұрын

    Ya verum oru chromosome kudiyathum ellathathukondanu engane vanne ...plz show kind to each other

  • @mailanchiworld8267
    @mailanchiworld82675 жыл бұрын

    കലക്കി മോനെ നീ ആണെടാ ആൺകുട്ടി

  • @sachumolsk
    @sachumolsk5 жыл бұрын

    Dyan chetayi orupaad ishtam.

  • @vaisulatha6853

    @vaisulatha6853

    5 жыл бұрын

    Gud..

  • @anujaas33

    @anujaas33

    5 жыл бұрын

    👍👍

  • @vaisulatha6853

    @vaisulatha6853

    5 жыл бұрын

    @@anujaas33 mm..

  • @Mybe1849

    @Mybe1849

    5 жыл бұрын

    Hhh

  • @thoughtsarestupid5512
    @thoughtsarestupid55125 жыл бұрын

    ആർത്തവം ഇത്ര കുറ്റകരം ആണോ, എന്നാൽ എല്ലാ സ്ത്രീകളും അതങ്ങ് നിർത്തിവെക്കണം... He is right.

  • @Mybe1849

    @Mybe1849

    5 жыл бұрын

    😀👍

  • @shameerka6593

    @shameerka6593

    5 жыл бұрын

    Ok

  • @jeznismusicheaven1210

    @jeznismusicheaven1210

    5 жыл бұрын

    Appo pinne engane new generation undakum😄

  • @daya-KTH

    @daya-KTH

    5 жыл бұрын

    അടിപൊളി...😂😂😂👍👍

  • @jasimjasim7182

    @jasimjasim7182

    4 жыл бұрын

    Ad nirthan patuna kariyamalallo

  • @helennicxon7797
    @helennicxon77972 жыл бұрын

    Dhyan enna ആൺകുട്ടി. കലക്കി മോനെ 👌

  • @subashunni1256
    @subashunni12565 жыл бұрын

    എന്താണ് ആർത്തവം, ഒരു പെൺകുട്ടി എല്ലാം തികഞ്ഞവൾ ആകുന്നു അവസ്ഥ തന്റെ ഉദരത്തിൽ ഒരുകുഞ്ഞിനെ ചുമക്കാനുള്ള ശേഷി ഉണ്ടാക്കിയെടുക്കാൻ വേണ്ടി പ്രകൃതി കനിഞ്ഞു നൽകിയ ഒന്ന്, അതിനെ വിളിച്ച് കൂവി നടക്കുകയാണ് ഇപ്പോൾ പുരോഗമനവാദികൾ. എന്തിന് വേണ്ടി.

  • @user-pk6mm2kn6m

    @user-pk6mm2kn6m

    5 жыл бұрын

    ശരിയാണ്.. സത്യത്തിൽ ഈ വിഷയം എല്ലാരും കൂടി കൈകാര്യം ചെയ്തു ഈ വിധം ആക്കി..

  • @balujinb1429

    @balujinb1429

    5 жыл бұрын

    അശുദ്ധി ആണെന്ന് പറഞ്ഞു സ്ത്രീകളെ periods time മാറ്റി നിർത്തുന്നു. അതൊക്കെ ഇ സമൂഹത്തിൽ നിന്ന് മറ്റുന്നതിനാണ് അവർ ഇതു പറയുന്നത്.

  • @balujinb1429

    @balujinb1429

    5 жыл бұрын

    ഇന്നും പല വീടുകളിലും പെൺ കുട്ടികളെ periods ആകുമ്പോൾ 1 week റൂമിൽ തന്നെ പുറം ലോകം കാണാതെ ഇരുത്തും.ആ റൂമിൽ നിന്നും പുറത്തു ഇറക്കില്ല. husbund നെ കുട്ടികളെ കാണിക്കില്ല.എനിക് അറിയാവുന്ന ഒരു ഫ്രണ്ട് ഉണ്ട്.she is a nurse. ഇതു ജോലിയെ ബാധിക്കുന്ന കൊണ്ട് അവർ ഇപ്പോൾ suppurate ആയി താമസിക്കുന്നു

  • @athisartworld2134

    @athisartworld2134

    3 жыл бұрын

    Athine athraku angattu ashudhamakki matti nirthendathu alla ee purogamana vadhikal thenneya kurachnklum mattam kondu vannathu😌 athine sadharana process ayi kanan arkum manasilla athanne reason😌

  • @saranyamadhu9514

    @saranyamadhu9514

    3 жыл бұрын

    എനിക്ക് അറിയാം ഇവളെ എന്റെ സ്കൂളിൽ ആണ് പഠിച്ചത് മീനു എന്നാണ് ഒർജിനൽ name, ഇവളെ സപ്പോർട്ട് ചെയ്യുന്നവരോട് ഒരു കാര്യം പറയാം, കൊല്ലത്തെ അറിയപ്പെടുന്ന ഒരു കോളേജിൽ നിന്നും കുറെ പെൺകുട്ടികളെ sex racket ഉം ആയി ബന്ധപ്പെടുത്തിയതിന് ഇവളെടെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതാണ്, എന്റെ friend ന്റെ friend കൂടിയാണ് ഇവൾ, അത് കൊണ്ട് ഈ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വെറുതെ ഇങ്ങനുള്ളവരെ സപ്പോർട്ട് ചെയ്യരുത്

  • @nehanitha6656
    @nehanitha66563 жыл бұрын

    Orupadu behumanam und ningalude samsaram 👌👌👌🥰🥰

  • @snehashanil5523
    @snehashanil55233 жыл бұрын

    ആർത്തവ സമയത്ത് അല്ലെങ്കിൽ പ്രെഗ്നൻസി സമയത്ത് ദൈവം നമ്മളെ കണ്ടാൽ എണീറ്റു നിൽക്കും ബഹുമാനിക്കും അത് പാടില്ല അതു കൊണ്ടാണ് ഈ സമയങ്ങളിൽ അമ്പലങ്ങളിൽ പോകരുത് എന്ന് പറയുന്നത് അല്ലാതെ വേറെ ഒന്നും കൊണ്ടല്ല....🙂🙂

  • @user-lc6bb5kb5h

    @user-lc6bb5kb5h

    3 жыл бұрын

    🙏🏼

  • @playerunknown2438

    @playerunknown2438

    3 жыл бұрын

    This is benevolent sexism.

  • @malluteddy6025

    @malluteddy6025

    3 жыл бұрын

    Nice🤗

  • @sintasabu3413

    @sintasabu3413

    3 жыл бұрын

    🙏🙏

  • @vismayamaya1256

    @vismayamaya1256

    3 жыл бұрын

    Ys ഇങ്ങനെ എന്റെ വല്യമാണ് ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്

  • @tharanumariya
    @tharanumariya5 жыл бұрын

    Grateful to God...And proud to be a woman...😊

  • @dennichenkj4708
    @dennichenkj47083 жыл бұрын

    പീരിയഡ്‌സ് ന്റെ വേദന അറിയാനും അതേക്കുറിച്ചു ഇങ്ങനെ പറയാനും ലിംഗ മാറ്റം നടത്തണമെന്നില്ല.

  • @bijukoileriyan7187

    @bijukoileriyan7187

    2 жыл бұрын

    താങ്കൾ അയാളുടെ സ്ഥാനത്ത് ആണെങ്കിൽ എന്ത് ചിന്തിക്കും

  • @amalsasi7258

    @amalsasi7258

    Жыл бұрын

    എടൊ അദ്ദേഹം ഒരു പുരുഷ്യൻ തന്നെ ആണ്. By birth by ജൻഡർ. ജൻഡറും സെക്സും രണ്ടായി ഭൂമിയിൽ ജനിച്ച അവരാണ് ട്രാൻസ് മാനുകൾ കേട്ടോ. അമ്മയുടെ ഗർഭ പാത്രത്തിൽ വെച്ച് തന്നെ ഒരു ക്രോമ സോമിൽ വരുന്ന ഒരു variation ആണ് ഇതിനു കാരണം കേട്ടോ. അമ്മയുടെ ഗർഭ പാത്രത്തിൽ ഒരു പുരുഷ്യ ശരീരം ആയി ആണ് ട്രാൻസ് മാൻ ഉണ്ടായി വരുന്നത്. അങ്ങനെ വരുമ്പോൾ പെനിസ് എല്ലാം ഉണ്ടാകുന്നു. പിന്നീട് സ്ത്രീ ഹോർമോൺ കടന്നു വരുകയും പുരുഷ്യ ലിംഗം ഉണ്ടായി വരുന്ന അവസ്ഥയെ തടഞ്ഞിട്ട് ആ സ്ഥാനത് സ്ത്രീ അവയവം ഉണ്ടാകുന്നു. പക്ഷെ ആദ്യം ഉണ്ടായി വന്നത് പുരുഷ്യ ശരീരം ആയത് കൊണ്ട് ബ്രെയിൻ എന്നത് പുരുഷ്യൻ ആയി നിൽക്കും. ബ്രണിയിൽ ജൻഡർ ഐഡന്റിറ്റി form ചെയ്യും. അത് ഒരു മനസ്സ് മാത്രം അല്ല. തലച്ചോർ പ്രവർത്തിച്ചു തുടങ്ങുന്ന കാലം തൊട്ട് തനിക്കുള്ളത് തന്റെ ബോഡി അല്ല എന്ന ഉറച്ച ഉറപ്പ് ട്രാൻസ് മാനിനു ഉണ്ട്. എങ്ങനെ എലും താൻ എന്താണോ ആ ബോഡിയിലേക്ക് എത്തി ചേരാൻ യാത്ര ചെയുന്നു. ജൻഡറും ഒന്നായി ജനിച്ച നിങ്ങളെ പോലെ ഉള്ളവർക്ക് ട്രാൻസ് മാണിന്റെ അവസ്ഥ മനസിലാവില്ല . ഞാനും ആ കമ്മ്യൂണിറ്റി യുടെ ഒരു ഭാഗം ആ. മനസിലാക്കിയിട്ട് അഭിപ്രായം പറയു സുഹൃത്തേ

  • @sumayyan918
    @sumayyan9184 жыл бұрын

    nalla sound nalla samsarm nalla attitude

  • @sangeethasangu770
    @sangeethasangu7705 жыл бұрын

    HairCut ishtayi😂

  • @sreelekshmis4636
    @sreelekshmis46365 жыл бұрын

    I'm a big fan of u dear. Dhyan, daya, sidharth and sreyas😍😍😍. I'm watching Ur tiktok videos. Love u allllllll🤩🤩🤩🤩

  • @user-lc6bb5kb5h
    @user-lc6bb5kb5h3 жыл бұрын

    നിങ്ങൾ സൃഷ്ടിച്ച നിങ്ങടെ ദൈവം , നിങ്ങൽ സൃഷ്ടിച്ച നിങ്ങടെ ആചാരം,നിങ്ങളെ രക്ഷിക്കട്ടെ.അതിന്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്.

  • @dilshadmk29
    @dilshadmk295 жыл бұрын

    Broo പൊളിയാണ്👌👌

  • @aboobakarabu975

    @aboobakarabu975

    4 жыл бұрын

    Hi

  • @komban___
    @komban___2 жыл бұрын

    Dhyan You Are A very good man . Keep this mind in long your life

  • @cjchacko1585
    @cjchacko15855 жыл бұрын

    Dhyan.. Kollam aano place.. Kollathu eavideyanu..

  • @Zakhi888
    @Zakhi8885 жыл бұрын

    ഇപ്പൊ നാണക്കേട് മാറീട്ടുണ്ടാവുമെന്ന് കരുതുന്നു..

  • @jayalekshmijanakan1349
    @jayalekshmijanakan13493 жыл бұрын

    Enne oormaa kaanumoon thoonunilla engilum good bless you Ninak nalath maathram varatte miss you

  • @thankammaraju6157
    @thankammaraju61573 жыл бұрын

    പെണ്കുട്ടികള്ക്ക് ശാരീരികവും മാനസീകവുമായ വിശ്രമം വേണം ആ സമയത്തു അതുകൊണ്ടായിരുന്നു വില ക്കുകൾ ഇപ്പോൾ വിശ്രമമില്ല വിലക്കുകളെയുള്ളൂ

  • @user-ru7zs7cs2g
    @user-ru7zs7cs2g5 жыл бұрын

    പണ്ട് അമ്പലത്തിൽ തായ്‌ന ജാതികൾ പ്രവേശനം ഇല്ലാർന്നു അത് ഒരു ആചാരം ആയിരുന്നു തായ്‌ന ജാതിക്കാർക് ഭക്ഷണം കഴിക്കാൻ വേറെ പാത്രം ആയിരുന്നു അത് ഒരു ആചാരം ആയിരുന്നു ബ്രാഹ്മണർ നടക്കുന്ന വ ഴി ൽ ത്താഴിന ജാതികൾ നടക്കാൻ പാടില്ലായിരുന്നു നടന്നാൽ ശുദ്ധികലശം നടത്തണംഅത് ഒരു ആചാരം ആയിരുന്നു തായ്‌ന ജാതികൾ അമ്പലത്തിൽ മണി അടിക്കാൻ പാടിലായിരിന്നു അടിച്ചാൽ ചിലപ്പോൾ (കൊന്ന് കളയുമായിരിന്നു )ശുദ്ധിക്രിയ നടത്തണം ആയിരുന്നുഅത് ഒരു ആചാരം ആയിരുന്നു അമ്പലംതുറക്കാൻ . പണ്ട് ബ്രഹ്മണർ ഭക്ഷിച്ച എച്ചിലിൽ ത്താഴിന ജാതികൾ കിടന്നു ഉരുളുന്ന ഒരു ആചാരം ഉണ്ടായിരുന്നു അത് ആചാരം ആയിരുന്നു അത് നിർത്തി ഇപ്പോൾ പിന്നെ ഭർത്താവ് മരിച്ചാൽ ഭാര്യ ഒപ്പം തീയിൽ ചാടി മരിക്കുന്ന ആചാരം ഉണ്ടായിരുന്നു അത് നിർത്തലാക്കിയതിന് എന്തല്ലാം പുകിലാ അന്ന് നടന്നത് എഴുപതിനായിരം സ്ത്രീ കളെ വെച്ച് സമരം അങ്ങനെ എന്തല്ലാം ഇന്ന് ഒരു സ്ത്രീ യോട് ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടിമരികുന ആചാരം നില നിർത്താൻ തയ്യാർ ഉള്ളവർ ഉണ്ടോ എന്ന് ചോദിക്ക്

  • @johnsonnorbert6701

    @johnsonnorbert6701

    5 жыл бұрын

    Mone arthavam thettala..pakshe oru penkutigal nithy brahmachari akumo?

  • @annmariageorge891

    @annmariageorge891

    3 жыл бұрын

    @@johnsonnorbert6701 എന്ത് കൊണ്ട് പറ്റില്ല? ബ്രഹ്മചര്യത്തിന്റെ defenition para kelkatte

  • @Thahsina.thaachii
    @Thahsina.thaachii5 жыл бұрын

    Ivarm manushyaraaane ath orkkuka Ivare pole ulllavar nammude vtl undaayal manassilaaavm aa vedhana alllel nammude rakthathil pirannaaal manassilaavm aaa vedhana Support chyynda aarm bt apamaanikkaandirunnoode

  • @anishp7850
    @anishp78502 жыл бұрын

    പച്ചയായ സംസാരം , Super.

  • @jeffysajan1589
    @jeffysajan15893 жыл бұрын

    Super dhayan,you said the true fact👌👍🏼👌👌💪💪👌👌👌👌👌👌👌💪💪💪💪💪

  • @seemasreekumar8830
    @seemasreekumar88305 жыл бұрын

    Very smart & active fellow

  • @shahinthajshahinthaj5986
    @shahinthajshahinthaj59865 жыл бұрын

    Excellent bro

  • @amrithadas1345
    @amrithadas13455 жыл бұрын

    Bro paranjath seriyannu

  • @abuttyabutty7000
    @abuttyabutty70005 жыл бұрын

    ലോകം മുഴുവൻ നല്ല നല്ല കാര്യങ്ങൾ ചർച്ച ചെയ്യുന്നു കേരളത്തിൽ ആർത്തവം ആണ് വലിയ ചർച്ച കേരളമേ ലജ്ജിച്ചു തല താഴ്ത്തുക സ്വാമി വിവേകാനന്ദനു ആയിരം നന്ദി കാരണം താങ്കൾ കണ്ടതിനേക്കാൾ കേരളത്തിൽ ഭ്രാന്ത് കൂടിയിരിക്കുന്നു കുട്ടികൾ പഠിക്കുന്നത് നല്ല സംസ്കാരം അല്ല എന്തിനെ പറ്റിയും പറയാൻ അറപ്പി ല്ല ഉളുപ്പില്ല ലജ്ജ ഇല്ല ഇനി കുറച്ചു കൂടി കഴിഞ്ഞൽ പൊതു ഇടത്തിൽ കിടന്നു വ്യഭി ചരിക്കാൻ ആവും ഇവരുടെ ശ്രമം അതു കൊണ്ട് നല്ല മാതാ പിതാക്കളുടെ മക്കൾ ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഈ കൂട്ടത്തിൽ നിന്നും രക്ഷ പെടുത്തുക അല്ലങ്കിൽ ഈ യുവാക്കൾ നിങ്ങളുടെ കുടുംബതെ കുടുംബം എന്ന സങ്കല്പത്തെ ഇല്ലാ തക്കും കാരണം ഇവർ നിരീശ്വര വാതവും യുക്തി വാതവും തലയിൽ കയറ്റി നടക്കുന്നവർ ആണ് അതിനാൽ കുട്ടികൾ ഉള്ള ഓരൊരു തരും ശ്രദ്ധിക്കുക നല്ല സംസ്കാരം ഉള്ള തല മുറ യെ വാർത്തെടുക്കുക

  • @snehaaami8066

    @snehaaami8066

    5 жыл бұрын

    Abutty Abutty chetta period leggikende kariyum alla...indiak purath Ithoke maari ivide ithilonnum oru kariyum illa indiayil matram anu period valya sambavum ayikanune so Adh charchacheyth Ini varunna thalamurenu ozhinjuponam ✌🏼

  • @binsiyashabeer1900

    @binsiyashabeer1900

    5 жыл бұрын

    chettan vanna vazhi marakkaruth athinu arthavam venam athoru important sangathiyanu swayam pottanavaruth

  • @tkmarundevps8550

    @tkmarundevps8550

    4 жыл бұрын

    അബൂട്ടി നിങ്ങൾക് എന്താണ് ലോകം മാറി അറിഞ്ഞില്ലേ

  • @drshahnafazal451

    @drshahnafazal451

    4 жыл бұрын

    Endhonnaado parayunne. Ningal ore list undaak endhinokke lajjikkanam lajjikkanda enn karanam periods avunnund enn parayumbo enik lajja varunnilla

  • @jayanarayanan1061

    @jayanarayanan1061

    4 жыл бұрын

    Cheruthayitt kalam kurach munnoot poyittund.thankal arinjilla nnu thonnunnu.

  • @bibithasivasankaran266
    @bibithasivasankaran2665 жыл бұрын

    Hello...arthavam alla Sabari mala pravesanathe thadayunnath.....aviduthe acharagalk anusarich uvathikale anu pracesipikathath.....msnasilaku..plz...

  • @alameenme1524
    @alameenme15243 жыл бұрын

    ട്രാൻസ് ജെൻഡർ ആകാൻ ആഗ്രമുണ്ടായതുപോലെ ട്രാൻസ് അനിമൽ,ട്രാൻസ് ബേർഡ്(ശരീരം കൊണ്ട് ആണോ,പെണ്ണോ മനസ്സുകൊണ്ട് നായയോ,ആസ്ട്രിച്ചോ etc) ആകാൻ ആഗ്രഹമുളളവർക്ക് ട്രാൻസ് ജെൻഡറുകൾ,അവരെ അനുകൂലിക്കുന്നവർ നൽകുന്ന മറുപടി എന്താണ്?

  • @nishanavlogs3608
    @nishanavlogs36083 жыл бұрын

    Sherikum ann kuttiyann ❤❤❤

  • @ammuammu7497
    @ammuammu74974 жыл бұрын

    Dhyan chettayi ishttam ❤❤

  • @deeecorner506
    @deeecorner5063 жыл бұрын

    Great talks , well said...

  • @bijileshbalan4371
    @bijileshbalan43712 жыл бұрын

    ഇപ്പൊ എല്ലാ പ്രശ്നവും തീർന്നു അല്ലെ സന്തോഷം 💏

  • @sethuleshmikssethuleshmisu4384
    @sethuleshmikssethuleshmisu43843 жыл бұрын

    Very good muthe god bless you

  • @jamsheershezu4768
    @jamsheershezu47683 жыл бұрын

    Dhyan samasarikkunnath Orupad ishttapettu

  • @anu4034
    @anu40343 жыл бұрын

    നന്നായി സംസാരിച്ചു ഡിയർ 👍👍love you ❤

  • @lincylechu5525
    @lincylechu55255 жыл бұрын

    adi poli etta.....

  • @anjusamuelanju8895
    @anjusamuelanju88954 жыл бұрын

    ചേട്ടാ സൂപ്പർ അടിപൊളി ✌👍

  • @hamsak2289

    @hamsak2289

    2 жыл бұрын

    ചേച്ചി

  • @minais7235
    @minais72355 жыл бұрын

    Enthokkayane parayunath....oru micil koodi parayenda karyangalo...arthava raktham prasavaratham ellam ashudi thannaya.....ithrayum varsham arkum oru kuzhappavumilla....nanamillathe.....sthreekalude arthavathe...patti prasangikunnu.....lokam engottanae pokunath...

  • @user-bk7pt7hm2x
    @user-bk7pt7hm2x2 жыл бұрын

    ഇതൊക്കെ ഒരു വിശ്വാസത്തിന്റെ ഭാഗമല്ലേ... ശുദ്ധി യാണല്ലോ.. അതിലെ പ്രധാനം... ഭക്തരുടെ മനസിനെ നോവിക്കുന്ന കാര്യങ്ങൾ ... ശെരിയല്ല എന്നാണെന്റെ അഭിപ്രായം... 🙏

  • @thejussk3918

    @thejussk3918

    Жыл бұрын

    മനുഷ്യർ എഴുതി ഉണ്ടാക്കിയ ആചാര,അനുഷ്ഠാന, വിശ്വാസ സംഹിതകൾ അല്ലേ ഇതെല്ലാം.

  • @rahmmubilal255
    @rahmmubilal2555 жыл бұрын

    എന്തരോ പറയുന്നൂ ....അവൻ പോലും cnfused ayinnu thonnunnu😆😆anyway keep going all support

  • @pradeepanmanalil9637
    @pradeepanmanalil96375 жыл бұрын

    He has to share the information on his transition from a cute girl to a dropdead smart boy!!! His newly acquired wisdom on menstruation and menstrual blood is just a peripheral matter having no situational necessity.

  • @nithyanichu5060

    @nithyanichu5060

    5 жыл бұрын

    pradeepan manalil

  • @anjunair7629
    @anjunair76295 жыл бұрын

    Dyan i support uu . I can relate to his thoughts and views i do have same option you are really correct

  • @sukeshlgkuwait

    @sukeshlgkuwait

    5 жыл бұрын

    ആണോ ? 😁😁

  • @thushmenduthulaseedharan67

    @thushmenduthulaseedharan67

    5 жыл бұрын

    Anju nair Transmen aakana pokuvano?

  • @shafeerhashim6849
    @shafeerhashim68494 жыл бұрын

    ധ്യാൻ, ftm ന് എന്തു ചെലവ് വരും ഇദെവിടെ ചെയ്യാം?

  • @xaviercl670

    @xaviercl670

    3 жыл бұрын

    Dhyan insta I'd ariyi

  • @rameshtrinity1996
    @rameshtrinity19962 жыл бұрын

    My dear brother lam proud of you

  • @divyaarun2271
    @divyaarun22715 жыл бұрын

    U.R.Great...Brother....😎

  • @user-pk6mm2kn6m
    @user-pk6mm2kn6m5 жыл бұрын

    കുഞ്ഞേ.. ആർത്തവം അല്ല ശബരിമലയിൽ പ്രശ്നം.. അവിടുത്തെ പ്രതിഷ്ഠ അങ്ങാനുള്ളതാണ്.. നിത്യബ്രഹ്മചാരി.. ആർത്തവം ആയതു കൊണ്ട് അവിടേ പോകാൻ പറ്റില്ല എന്നല്ല..പ്രായം ആയിട്ടും ആർത്തവം ഇല്ലാത്ത ഒരുപാട് സ്ത്രീകൾ ഉണ്ട് സമൂഹത്തിൽ.. അങ്ങനെയെങ്കിൽ അവർക്കു പോകാമല്ലോ..സത്യത്തിൽ ഈ വിഷയം കൈകാര്യം ചെയ്ത എല്ലാവർക്കും തെറ്റ് പറ്റി..

  • @anuscrazythings2738

    @anuscrazythings2738

    5 жыл бұрын

    appo sabarimalayil yuvathikal prevesichallo. ayyappante brahmacharyam nashtappettukanille.. ath pariharakriyakal kond thirichu kittuvo

  • @pathuzshefin9841

    @pathuzshefin9841

    5 жыл бұрын

    Appo brahmajarikal aya men's mathram kayaratte sabarimalayil athalle appo nyayam

  • @sukeshlgkuwait

    @sukeshlgkuwait

    5 жыл бұрын

    @@anuscrazythings2738 അതിന് നിങ്ങൾക്ക് ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും എന്താണെന്ന് അറിയാമോ ?

  • @sukeshlgkuwait

    @sukeshlgkuwait

    5 жыл бұрын

    @@anuscrazythings2738 ശിഖണ്ടി ആകാൻ ഉള്ള സാധനം മുറിച്ചാൽ തിരിച്ചു കിട്ടില്ല. ഇനിയിപ്പോ വച്ചുപിടിപ്പിച്ചാലും WORKING PROGRESS ഉണ്ടാകില്ല . 😔😔

  • @anuscrazythings2738

    @anuscrazythings2738

    5 жыл бұрын

    +Sukesh Sr. aa ividem vanno. njan ente oru doubt chothichatha. rahul eswar ella channelilum keriyerangi parayunnath ktu. pariharakriyakal cheythennu.😂

  • @anjithaanji354
    @anjithaanji3545 жыл бұрын

    Dhyan chettay ishttam 😍😍

  • @chithramurukan1514
    @chithramurukan15143 жыл бұрын

    Excellent speech. Very well 👍

  • @divya790
    @divya7905 жыл бұрын

    Please don’t make fun of them ,god might give a chance to be a transgender in the next life for all those who commented bad about him

  • @Sawant_30

    @Sawant_30

    3 жыл бұрын

  • @sanjanashalbin6541
    @sanjanashalbin65413 жыл бұрын

    Dhyan ishttamm 🥰🥰🥰

  • @RAVEENA5
    @RAVEENA55 жыл бұрын

    Cation is wrong aankutti aya penkutti anu allathe penkutti aya ankutti alla

  • @sruthivava3063
    @sruthivava30635 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @amminiabraham5301
    @amminiabraham53012 жыл бұрын

    Kalakki moane nee oru Ankutti thanne😐

  • @arshidhaarshi4582
    @arshidhaarshi45823 жыл бұрын

    Poli voice 😘

  • @soumyaarun534
    @soumyaarun5345 жыл бұрын

    Cool look

  • @sabu.p.m6684
    @sabu.p.m66844 жыл бұрын

    നീ ആണായാലും പെണ്ണായാലും നല്ലത്.. mഒരു കാര്യം ചർച്ച ചെയ്യുമ്പോ അതിന്റെ മുഴുവൻ കാര്യങ്ങളും പഠിക്കണം.. പുരോഗമനും നല്ലതാണ്.. പക്ഷെ കുട്ടി... സംസാരിക്കുമ്പോൾ തന്നെ മനസിലാക്കാം മോൻ ഒരു ചാഞ്ചാടുന്ന മനസ്സുള്ള കുട്ടിയാണ്... മോന്റെ ബോഡി ലാംഗ്വേജ് അതാണ്... നീ ആൺകുട്ടി ആയത് നല്ല കാര്യം.. പക്ഷെ പെൺകുട്ടിയുടെ മനസ്സ് കൂടി മാറ്റൂ

  • @shakirkuttyassan7370
    @shakirkuttyassan73705 жыл бұрын

    സൂപ്പർ

  • @misbsafreen4042
    @misbsafreen40423 жыл бұрын

    Original penkuttiyude sound keeri murikanonnum nilkalley

  • @suneesh.m.s8389
    @suneesh.m.s83892 жыл бұрын

    God bless u

  • @VishnuVishnupm
    @VishnuVishnupm5 жыл бұрын

    പുരുഷനാണെങ്കിലും പെരുമാറ്റം ഇപ്പോഴും സ്ത്രീയുടെതാണ്

  • @skn2586

    @skn2586

    3 жыл бұрын

    Evde purushan..purushan aavanel purushan aayitt janikkanam..

  • @Dittoks12

    @Dittoks12

    2 жыл бұрын

    @@skn2586 science angane parayunnilla.

  • @skn2586

    @skn2586

    2 жыл бұрын

    @@Dittoks12 science parayunnilla alukal parayum

  • @Dittoks12

    @Dittoks12

    2 жыл бұрын

    @@skn2586 Thaankal ethe shaasthrathe patiya paranje. Deiva shaasthtam vallom aano😑🤔

  • @skn2586

    @skn2586

    2 жыл бұрын

    @@Dittoks12 aanennu kootiko

  • @sukeshlgkuwait
    @sukeshlgkuwait5 жыл бұрын

    മറ്റു സംസ്ഥാനങ്ങൾ ഗവേഷണങ്ങളിലൂടെ ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറുമ്പോൾ കേരളത്തിൽ ആർത്തവത്തെക്കുറിച്ചു ഗവേഷണം നടത്തുന്നു. വെളിവും ബുദ്ധിയുമില്ലാത്ത കുറെയധികം ആളുകൾ അതിനെ പിന്താങ്ങി നടക്കുന്നു. *എന്നാ നമ്മുടെ നാട് ഇനി ആർത്തവ വിപ്ലവത്തിൽ നിന്നും കര കയറുക.* 😔😔

  • @gopikaarun1082
    @gopikaarun10823 жыл бұрын

    Dyan meenu alle vimalahridhaya schoolil padicha

  • @sunikumar7294
    @sunikumar72943 жыл бұрын

    😘😘😘😘chettan poliw

  • @mahendranvelutha8644
    @mahendranvelutha86445 жыл бұрын

    Think what is artthavam

  • @satheeshpriya8252
    @satheeshpriya8252 Жыл бұрын

    മനുഷ്യൻ ചന്ദ്രനിലും ചൊവ്വയിലും ഒക്കെ പോകാൻ ധൃതി കൂട്ടുന്ന സമയത്ത് ഇന്ത്യൻ ദൈവങ്ങൾ ആർത്തവത്തിൽ പിടിച്ചു തൂങ്ങി കിടക്കുകയാണ്....... ഈ അത്യാധുനിക കാലഘട്ടത്തിലും ഇന്ത്യയിലെ പെൺകുട്ടികൾക്ക് ആർത്തവത്തിന്റെ പേരിൽ ഇങ്ങനെ പൊതു സ്ഥലങ്ങളിൽ ബഹളം വെക്കേണ്ടി വരുന്നത് ഇവിടത്തെ ദൈവങ്ങളുടെയും വിശ്വാസികളുടെയും ഗതികേടാണ്......എന്താണ് ആർത്തവം എന്നുപോലും അറിഞ്ഞുകൂടാത്ത ഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകളും ചേർന്നാണ് പ്രത്യുൽപാദന വ്യവസ്ഥയിലെ ഏറ്റവും സങ്കീർണമായ ഈ പ്രക്രിയയെ ഇങ്ങനെ ലേലം വിളിക്കുന്നത്....... പ്രായപൂർത്തിയായ എല്ലാ പെൺകുട്ടികളുടെയും ശരീരം കൃത്യമായ ഇടവേളകളിൽ ഗർഭധാരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും..... കൃത്യസമയത്ത് പുരുഷ ബീജം എത്താതിരിക്കുകയും തന്മൂലം വളർച്ച പൂർത്തിയായ അണ്ഡം ഉൾപ്പെടെ ശരീരം ഗർഭധാരണത്തിന് തയ്യാറാക്കി വച്ചിരിക്കുന്ന എല്ലാ തയ്യാറെടുപ്പുകളും പാഴായി പോവുകയും ചെയ്യുന്നു.....ഈ പാഴായിപ്പോയ തയ്യാറെടുപ്പുകളെ ശരീരം പുറന്തള്ളുന്ന പ്രക്രിയ ആണ് ആർത്തവം.......

  • @shafeeque.vvelluvassery294
    @shafeeque.vvelluvassery2945 жыл бұрын

    എങ്ങോട്ടാണ് ഈ ലോകം പോകുന്നത് 🤔🤔🤔

  • @saneeshns2784

    @saneeshns2784

    4 жыл бұрын

    Left pono right pono 😂

  • @saranyap.s.5088

    @saranyap.s.5088

    4 жыл бұрын

    മുന്നോട്ട്

  • @gopikaas979
    @gopikaas9795 жыл бұрын

    Eavide nokkiyalum negative cmnts parayan kure peru kanum avarodokke marupadi parayan ninna athine samayam kaanu..do respect them too..they too have the freedom to live here jzt like us

  • @mathaichacko5864
    @mathaichacko58645 жыл бұрын

    അനുകമ്പയും സഹകരണവും അർഹിക്കുന്ന ആൾ. ആർത്തവക്കാരെ അകറ്റി നിർത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞു. പക്ഷെ സാഹചര്യവും സാമാന്യബുദ്ധിയും യുക്തിയുമൊന്നും ചിലർക്ക് അറിയാത്തതുപോലെ

  • @pradeepanmanalil9637

    @pradeepanmanalil9637

    5 жыл бұрын

    These people make a mountain of a molehill. Dhyan the lad may make it known to us all of the menstrual blood's compulsion that made a coyly lass into a sauce lad. His mouth blab on menstruation is not of any substance.

  • @iqbal2202

    @iqbal2202

    5 жыл бұрын

    അതായത് നാളെ ബിഷപ്പായി സ്ത്രീ വരണം അപ്പൊ അറിയാം ആർക്കൊക്കെ കുരു പൊട്ടും enu

  • @saranyamadhu9514

    @saranyamadhu9514

    3 жыл бұрын

    എനിക്ക് അറിയാം ഇവളെ എന്റെ സ്കൂളിൽ ആണ് പഠിച്ചത് മീനു എന്നാണ് ഒർജിനൽ name, ഇവളെ സപ്പോർട്ട് ചെയ്യുന്നവരോട് ഒരു കാര്യം പറയാം, കൊല്ലത്തെ അറിയപ്പെടുന്ന ഒരു കോളേജിൽ നിന്നും കുറെ പെൺകുട്ടികളെ sex racket ഉം ആയി ബന്ധപ്പെടുത്തിയതിന് ഇവളെടെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതാണ്, എന്റെ friend ന്റെ friend കൂടിയാണ് ഇവൾ, അത് കൊണ്ട് ഈ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വെറുതെ ഇങ്ങനുള്ളവരെ സപ്പോർട്ട് ചെയ്യരുത്

  • @annefrank666

    @annefrank666

    3 жыл бұрын

    @@saranyamadhu9514 copy paste 🤣🤣

  • @vismayasasi1190
    @vismayasasi11903 жыл бұрын

    നല്ല സ്പീച്

  • @abhirami2210
    @abhirami22105 жыл бұрын

    Aarthavam asudhi aanu athukondanu ambalangalil kayattathath ennu aaranu paranjath. Aa time il amabalathil kayarathirunnath aa samayathulla vayaru vedana irrittation muthalaaya bhudhimuttukal kondanu. Angane athu oru aacharam aayi maari .dats all. Achàrangal ennum bahumaanikkapedendathaanu .....

  • @bushrabi2748
    @bushrabi27482 жыл бұрын

    Muthe. Ni. Paranjathann. Sathayam

  • @rohithnarayan8238
    @rohithnarayan82385 жыл бұрын

    അപ്പോൾ ശബരിമല ജോലിചെയ്യുന്നവർക്ക് എല്ലാം പണം നന്നായി അടിച്ചുമാറ്റാൻ കഴിയും എന്നാണോ ഈ കുട്ടിയുടെ അച്ഛൻ അവളെ പറഞ്ഞ് മനസ്സിലാക്കിയത്..

  • @user-jv1wb4kb5x

    @user-jv1wb4kb5x

    3 жыл бұрын

    Avale alla avane... Avanoru aan kuttiyaanu

  • @jaganr5329
    @jaganr53293 ай бұрын

    Ennal pinnenthina aanakan poyath? Hormon edukkanda aavasyam illarunnallo?

  • @456Kviews
    @456Kviews5 жыл бұрын

    save alapad stop mining

  • @rameshrb4665
    @rameshrb46654 жыл бұрын

    Dyan super mone

  • @jamsheershezu4768
    @jamsheershezu47683 жыл бұрын

    Dhyan polichu

  • @sanjushalu1422
    @sanjushalu14224 жыл бұрын

    Dhyan ishttam 😍😍

  • @shibinharidas1557
    @shibinharidas15575 жыл бұрын

    About half of menstrual fluid is blood. This blood contains sodium, calcium, phosphate, iron, and chloride, the extent of which depends on the woman. As well as blood, the fluid consists of cervical mucus, vaginal secretions, and endometrial tissue.

  • @johnappacherry2670

    @johnappacherry2670

    2 жыл бұрын

    Handle.such.cases..with Compassion.and.sympathy.avarum.nammude..sahodsramgal.thanneyanu.ennu....amgrekarikkuka

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p48445 жыл бұрын

    Trans mensin uterus undakumo

  • @AmAl-qr4my
    @AmAl-qr4my5 жыл бұрын

    Kiduve

  • @priyapriyanandhana5536
    @priyapriyanandhana55365 жыл бұрын

    ആരെക്കെയോ മുൻകൂട്ടി പ്ലാൻ ചെയ്യ്തതിന്റെ ഫലമായിട്ടാണ് ശബരിമലയിൽ പെണ്ണുങ്ങൾ കയറിയതെന്ന് പറയാം. ഇതുവരെയും ഉള്ളത് അതുപോലെ തുടർന്നോട്ടെ... ഓരോ പ്രശ്നങ്ങൾ സൃഷിട്ടിച്ചെടുക്കുകയാണ് മനുഷ്യർ...

  • @jprakash7245
    @jprakash72455 жыл бұрын

    Wrong title...

  • @harisqatar3537
    @harisqatar35372 жыл бұрын

    സഹോദരി ആണാവാൻ കാരണം പിരീഡ് പേടിച്ചിട്ടാണോ ആർത്തവം എന്ന് പറയുന്നത് അത്ര തെറ്റായ കാര്യമാ ണോ

  • @amalsasi7258

    @amalsasi7258

    Жыл бұрын

    No daa അവൻ ആണ് തന്നെ ആണ്. നിനക്ക് ട്രാൻസ് മാൻ, ട്രാൻസ് വുമൺ എന്താണ് എന്ന് അറിയില്ല നിങ്ങൾക്ക്. ഒരു ട്രാൻസ് മാൻ അമ്മയുടെ വയറ്റിൽ ജനിക്കുമ്പോൾ തന്നെ പുരുഷ്യ ശരീരം ആയി തന്നെ ആണ്. പിന്നീട് female hormons കൂടി കലരുമ്പോൾ penis ഉണ്ടാകുന്ന testo sthreron susprus cheyukayum അതിന്റെ സ്ഥാനത് vajaina ആയും പിന്നെ utrus ഉണ്ടാകുന്ന female ഹോർമോൺ പ്രവർത്തിക്കുകയും ചെയുന്നു പിന്നീട് ജനനം കൊള്ളുന്നത് സ്ത്രീ ശരീഅഃരത്തോട് കൂടി ആയിരിക്കും. പക്ഷെ male ഹോർമോസ് ബ്രെയിനിൽ അടി ഉറച്ചിരിക്കും. അപ്പോൾ gender identity male ആയിരിക്കും. Brain പ്രവർത്തിച്ചു വരുന്പോൾ തനിക്കുള്ള ബോഡി അല്ല നിലവിൽ ഉള്ളത് എന്ന തിരിച്ചു അറിവ് ഉണ്ടാകുന്നു. അതാണ്‌ ട്രാൻസ് മാൻ. ഇതിനു ഒരു biological root und അതിനെ ആ രീതിയിൽ തന്നെ മനസിലാകുക. Ketto do. സഹോദരി അല്ല സഹോദരൻ തന്നെ. ട്രാൻസ് മാനുകളും ട്രാൻസ് വുമനുകളും നേരിടുന്ന വിഷമം ഇയാൾക്ക് അറിയില്ല. സ്ത്രീ ശരീരത്തോട് കൂടി ജനിച്ചു എന്ന് കരുതി ട്രാൻസ് മാൻ ഒരിക്കലും സ്ത്രീ ആവുന്നില്ല അതിനു വലിയ biological root ഉണ്ട് അപ്പോൾ മാത്രമേ ട്രാൻസ് വുമൺ, ട്രാൻസ് മാൻ നേരിടുന്ന വിഷമം മനസിലാക്കുള്ളു 😡

  • @amekhavyshakh5877
    @amekhavyshakh58775 жыл бұрын

    Orupad ishtam Dhyan Bro

  • @vismaya5513
    @vismaya55133 жыл бұрын

    ഞാൻ ഒരു പെൺകുട്ടി ആണ്......,.. ബട്ട് എനിക്ക് ശബരിമലയിൽ പോയി തന്നെ ഭഗവാനെ കാണണം എന്നില്ല.., 😊😊😊😊ഓരോന്നിനും അതിന്റെതായ ഓരോ തത്വങ്ങൾ ഉണ്ട് 😊😊അതിന് പിന്നിൽ എന്തെകിലും ഒരു കാരണവും ഒളിഞ്ഞിരിക്കും..... നൂറ്റാണ്ടുകളോളം പഴക്കം ഉള്ള ഒരു ആചാരസങ്കൽപ്പം ആണ്.അത് കടന്ന് തന്നെ ആണ് ഓരോ തലമുറയിലെയും പെൺകുട്ടികൾ വന്നിട്ടുള്ളത്...,.... ഇത് ഭഗവാൻ അയ്യപ്പനെ കാണുവാൻ ഉള്ള അതിയായ ഭക്തി അല്ല മറിച്ചു പെണ്ണ് ഒന്നിനും താഴെ അല്ല പെണ്ണിനെ താഴ്ത്തി കെട്ടാൻ ഒന്നിനും കഴിയില്ല എന്നാ ഫെമിനിസത്തിന്റെ ഷാഢ്യം ആണ് 😊😊😊😊😊

  • @amritavishnu8572

    @amritavishnu8572

    3 жыл бұрын

    Am agree with you

  • @vismaya5513

    @vismaya5513

    3 жыл бұрын

    @@amritavishnu8572 thank u😊

  • @jijipriyat2611

    @jijipriyat2611

    3 жыл бұрын

    നൂറ്റാണ്ടോ?? മണ്ടത്തരം പറയരുത്

  • @vismaya5513

    @vismaya5513

    3 жыл бұрын

    @@jijipriyat2611 ayyooo അവിടുന്ന് ക്ഷമിക്കണേ അടിയന് ഒരു അബത്തം പറ്റിയതാണ് 🥴🥴🥴

  • @ushasatheesan9794
    @ushasatheesan97945 жыл бұрын

    Super

  • @vishnuviswanath1492
    @vishnuviswanath14925 жыл бұрын

    sahodara. enikum atupole ente fds num okke sahodarimarundu .njangalarum innu vare kandittilla avare okke roomil adachidunnatu .pinne avar penkuttiyil ninnum sthree ayappol nalla happy okk aarnnu veetil . pinne ninte aniyathiku prayamayi ennu ente veetilulla ammayum ammommayum okke thanneyanu ennodu paranjatu .itil evdayanu manushya kroora peedanam

  • @njannjanthanne9231

    @njannjanthanne9231

    5 жыл бұрын

    Ithokke ival menanju edutha kadha aanu... Aval parayunnathu kettale ariyam... Onnum illa veruthe bababa adikunnu...

  • @gayathrikrishnakumar4419
    @gayathrikrishnakumar44195 жыл бұрын

    valyeaa kaaryaaypoy ...ningalodu bhahumaanoke und bt sabarimala issue nu full support parayuna ningalod thigachm pucham maathram

  • @gopakumar1013
    @gopakumar10134 жыл бұрын

    Viswasam aaachaaaravum manushyan nanaaakaan upakarikkatee

  • @AsA-fq6oe
    @AsA-fq6oe5 жыл бұрын

    ആർത്തവത്തെ അല്ല അശുദ്ദി എന്ന് പറയുന്നത് . ആർത്തവ രക്തത്തെയാണ് , മലവും മൂത്രവും എല്ലാം പോലെ

  • @user-gh4wp6wz9y

    @user-gh4wp6wz9y

    5 жыл бұрын

    As A അശുദ്ധി ആണെങ്കിൽ തന്നെ, അമ്പലത്തിൽ കയറരുത്‌ എന്നു ഏതു ദൈവമാണു പറഞ്ഞതു?

  • @iqbal2202

    @iqbal2202

    5 жыл бұрын

    @@user-gh4wp6wz9y കയറിക്കോ കയറാൻ പ്രത്യേകം സർട്ടിഫിക്കേറ്റ് നൽകണോ നിങ്ങള് ആർത്തവ സമയത്ത് കയറിയാൽ കണ്ടു പിടിക്കാൻ ആർക്കും സാദ്യമല്ല

  • @dewdrops7128

    @dewdrops7128

    5 жыл бұрын

    മൂത്രം ഒഴിച്ചു കഴുകാതെയല്ലേ എല്ലാരും ശബരിമലയിൽ കേറുന്നത് അത് അശുദ്ധിയല്ലേ

  • @iqbal2202

    @iqbal2202

    5 жыл бұрын

    @@dewdrops7128 പള്ളിയിലെ കാര്യം നോക്കിട്ടു പോരെ അണ്ണാ ശബരിമലക് പോകുന്നത്

  • @sukeshlgkuwait

    @sukeshlgkuwait

    5 жыл бұрын

    @@user-gh4wp6wz9y അശുദ്ധിയായി ക്ഷേത്രങ്ങളിൽ കയറരുതെന്നാണ് ഹൈന്ദവ വിശ്വാസം .

  • @silpa_silukutty9969
    @silpa_silukutty9969 Жыл бұрын

    Dhyan chettan 🔥🤦

Келесі