മനുഷ്യൻ ദൈവമാകുമോ ? | E A Jabbar

മനുഷ്യൻ ദൈവമാകുമോ ? | E A Jabbar . Swathanthralokam 2018 Organized by YUKTHIVADI SANGAM on December 08,09-2018 at Tirur town hall

Пікірлер: 798

  • @noushadmethal143
    @noushadmethal1435 жыл бұрын

    സാറിന്റെ വ്യത്യസ്തമായ പരിശ്രമം ഒരു തികഞ്ഞ വിജയം തന്നെയാണ്. ഇനിയും പ്രതിക്ഷിക്കുന്നു.

  • @maxwellkenzo468

    @maxwellkenzo468

    2 жыл бұрын

    Sorry to be so offtopic but does anybody know a method to log back into an Instagram account? I somehow forgot my password. I would appreciate any help you can give me!

  • @haneefaullatil2917
    @haneefaullatil29174 жыл бұрын

    മതങ്ങളുടെ തടവറയിൽ നിന്ന് മാനവികതയിലേക്ക് വരൂ പുതിയ സ്വാതന്ത്യവും ശാന്തിയും അനുഭവിക്കു

  • @lailarahman8026
    @lailarahman80265 жыл бұрын

    ജബ്ബാർ മാഷേ ...... തകർപ്പൻ പ്രഭാഷണം ആയിരമായിരം അഭിവാദ്യങ്ങൾ വീണ്ടും വീണ്ടും മാഷിന്റെ പ്രസംഗങ്ങൾക്കായി കാത്തിരിക്കുന്നു

  • @zainulabid3786

    @zainulabid3786

    5 жыл бұрын

    അനക്ക് മരിക്കണ്ടേ പെണ്ണെ 😂😂😂😂

  • @zainulabid3786

    @zainulabid3786

    5 жыл бұрын

    ഇന്ഷാ ഡിങ്ക..

  • @ijazm

    @ijazm

    5 жыл бұрын

    @@zainulabid3786 eka daivamaaya dinkan, thaankalkk swargathil poyi penn pidikkaan anugtaham nalkatte

  • @zainulabid3786

    @zainulabid3786

    5 жыл бұрын

    @Mumthaz Abdullah എന്ന പ്രതീക്ഷയോടെ....

  • @ijazm

    @ijazm

    5 жыл бұрын

    @Mumthaz Abdullah genukal edit cheyyunnath daivam thanna kazhiv kond aanennum. Athinaal athu daivathinte kazhiv ked alla ennum aakum.

  • @nazare.m4446
    @nazare.m44465 жыл бұрын

    E A Jabbar is pure genius. Science is logical , religion is emotional.

  • @ramoji9830

    @ramoji9830

    4 жыл бұрын

    Religion is spiritual, it is an individual's relationship with the Divine.

  • @ramoji9830

    @ramoji9830

    4 жыл бұрын

    Religion is not an organized or collective endeavor as seen in semitic religions.

  • @ramoji9830

    @ramoji9830

    4 жыл бұрын

    There are three areas in the realm of knowledge - the Known, the Unknown and the Unknowable. The unknowable vast area is never accessible to the science developed by human beings!

  • @abdulshukoornneermunda2060
    @abdulshukoornneermunda20605 жыл бұрын

    യുവാൻ ഹരാരിയുടെ സാപിയൻ എന്ന പുസ്തകത്തെ കുറിച്ച് വളരെ വിശദമായി വിശദീകരിച്ചു. ഭാവിയിൽ മനുഷ്യവംശത്തിന് നേരിടേണ്ടി വരുന്ന വിപത്തിനെ കുറിച്ചോർക്കമ്പോൾ അല്പം ആശങ്ക ഇല്ലാതില്ല. എങ്കിലും വളരെ വിജ്ഞാനപ്രദമായിരുന്നു അവതരണം. അഭിനന്ദനങ്ങൾ " thanks.

  • @thajudeenpk
    @thajudeenpk5 жыл бұрын

    വിജയം തന്നെയാണ് മാഷേ..ഗംഭീരമായി മുന്നോട്ട് പോവാം..!!😍

  • @voyegar
    @voyegar5 жыл бұрын

    ജബ്ബാർ മാഷേ തങ്ങളുടെ എല്ലാ പ്രസംഗവും കേൾക്കാറുണ്ട്......... കട്ട സപ്പോർട്ട്

  • @akhilpvasu526
    @akhilpvasu5265 жыл бұрын

    ജബ്ബാർ മാഷും രവി സാറും ഈ കാലത്തിന്റെ അത്ഭുതങ്ങൾ ആണ്. 😍😍😍😍😍😍😍😍

  • @sa-my4mz

    @sa-my4mz

    5 жыл бұрын

    അത് തനിക്ക്.

  • @vincentaugustine

    @vincentaugustine

    3 жыл бұрын

    അവർ നമുക്ക് തുല്യരായ നിസ്സാര മനുഷ്യർ മാത്രം

  • @apostate_kerala8105
    @apostate_kerala81055 жыл бұрын

    100% വിജയം തന്നേ. യാഥാസ്ത്ഥിക മത വിശ്വാസികൾക്ക് മുമ്പിൽ തുറന്ന് വെച്ച് അവരുടെ കണ്ണ് തുറപ്പിക്കാൻ ഇത് പോലെ വരും കാല സത്യങ്ങളുടെ തുറന്ന് പറച്ചിൽ തന്നെയാണ് ഉത്തമം. ''നിനക്ക് മരിക്കണ്ടേ?! '' എന്നൊക്കെ ചോദിക്കുന്നവരോട് മുമ്പിലേക്ക് ചോദിക്കാൻ പറ്റുന്ന ഒരു ചോദ്യം മാഷിവിടെ ചോദിച്ചു ''നിങ്ങളൊക്കെ എന്തിന് ജീവിക്കുന്നു?!'' ശാസ്ത്ര ലോകത്ത് നടക്കുന്ന കൂടുതൽ അന്വേഷണങ്ങൾ ഇത് പോലെ മലയാളത്തിൽ വീണ്ടും പ്രസന്റ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ♥♥

  • @baburaj2227

    @baburaj2227

    4 жыл бұрын

    ജീവിക്കുന്നത്‌ കാഫിറുകളെ കശാപ്പ് ചെയ്ത് സ്വർഗത്തിൽ ചെന്ന് അടിച്ചു പൂസായി 72 .....റികളെ മാറി മാറി .....ണ്ണാൻ

  • @faizikingo8696
    @faizikingo86965 жыл бұрын

    മാഷിന്റെ പ്രസംഗമാണ് എന്നെ ചിന്തിപ്പിച്ചത് മാഷിന്റെയും രവിചന്ദ്രൻ സാറിന്റെയും പ്രസംഗം ആരെയും ചിന്തിപ്പിക്കും.....

  • @thazilzainc.s2865

    @thazilzainc.s2865

    5 жыл бұрын

    Bro Where are you From ??? Are you from Kasargod?? Bekal Mangad??

  • @faizikingo8696

    @faizikingo8696

    5 жыл бұрын

    @@thazilzainc.s2865 യെസ് Whr r u frm ad നിന്റെ കമന്റ് ഞാൻ കണ്ടു അതെ അവസ്ഥ തന്നെയാണ് മിക്കവരിലും ഉള്ളത്... എന്റെ കുടുംബം മൊത്തം വിവാസികളാണ് ഭാര്യക്ക് മാത്രമേ അറിയൂ എനിക്ക് വിശ്വാസമില്ലയെന്ന് ഞാൻ എന്റെ ആശയം അവളുമായി പങ്ക് വെക്കാറുമുണ്ട്...

  • @yaserap8585

    @yaserap8585

    5 жыл бұрын

    നിസ്കാരം മടിയന്‍

  • @abuzayan1247

    @abuzayan1247

    5 жыл бұрын

    Ivarude 2 perudem prasangam mathram kelkkunnath kondaanu ningalkku ingane thonnunnath ?? Qur'an nannaayii padikkaan shramikkuu will be change sure ! Njn ivarude 2 perudeyum prasangangal orupaad kettittulla oraalaanu ennu prathyekam parayaan aaghrahikkunnu

  • @muhammedashkar9218

    @muhammedashkar9218

    5 жыл бұрын

    Enikum angane thonniyittund

  • @krishnakumarkangottu8398
    @krishnakumarkangottu83985 жыл бұрын

    എത്രയോ നാളുകളായി എനിക്കുള്ള പേടിയാണ് ഇവിടെ ഞാൻ കണ്ടത്. ഞാൻ 15 വർഷമായി IT പ്രൊഫഷണൽ ആണ്. ഓരോ അപ്ഗ്രഡേഷനുകളും എത്ര വേഗമാണ് നടക്കുന്നത് എന്ന് എനിക്ക് കൃത്യമായി മനസ്സിലാകാറുണ്ട്.

  • @bijumini8980

    @bijumini8980

    5 жыл бұрын

    ..

  • @antifa0078
    @antifa00785 жыл бұрын

    സാഹസം വിജയിച്ചു...👏🏻👏🏻👏🏻👏🏻👏🏻(by സി രവിചന്ദ്രൻ sir fan....😜)

  • @sajitk9512
    @sajitk95125 жыл бұрын

    നാം ചിന്തിച്ചാൽ മ>ഷിൻ്റെ അവതരണം വരാനിരിക്കുന്ന സത്യങ്ങളാണ് എന്ന് മനസ്സിലാകും👍👌

  • @abdulrazakp288

    @abdulrazakp288

    5 жыл бұрын

    Yes

  • @gopikrishnan330

    @gopikrishnan330

    3 жыл бұрын

    Podo

  • @abdulsalam5994
    @abdulsalam59945 жыл бұрын

    Fantastic speech. Highly intellectual. Thought provoking.

  • @boblifegamer6333
    @boblifegamer63335 жыл бұрын

    അനുഭവസമ്പത്തും പക്വതയു മുള്ള നാസ്തികൻ ....salute sir

  • @tigerman7944

    @tigerman7944

    4 жыл бұрын

    The way you explain the things is super...waiting for the next....

  • @HamzaHamza-wv5vx
    @HamzaHamza-wv5vx5 жыл бұрын

    മത പൊട്ടമ്മാർ ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ

  • @naseenbabu3926
    @naseenbabu39265 жыл бұрын

    ഒരു നല്ല പ്രസന്റേഷർ. ' ഇനിയും പ്രതിക്ഷിക്കുന്നു

  • @sureshgnair4085
    @sureshgnair40855 жыл бұрын

    മതങ്ങളും ദൈവങ്ങളും സുഖലോലുപതയിൽ കഴിയുന്ന പുരോഹിതവർഗവും ഇല്ലാതാകുമല്ലോ...അത് തന്നെ വലിയൊരു കാര്യമല്ലേ...

  • @francismt7362
    @francismt73625 жыл бұрын

    സൂപ്പർ മാഷിൻറെ അടുത്ത് വീഡിയോയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു

  • @antifa0078
    @antifa00785 жыл бұрын

    വർഗീയത തുലയട്ടെ(മതം വെടിയു മനുഷ്യനാവു)

  • @mohammedirfan5775

    @mohammedirfan5775

    5 жыл бұрын

    Great presentation by Jabbar Mash. Most of my friends are great fans of yours. You are a role model for the new generation. Have never seen a more honest and courageous man.

  • @fantasticfantaztic3283

    @fantasticfantaztic3283

    5 жыл бұрын

    Mathaparamaya name mattamo

  • @arshadmajeed2282

    @arshadmajeed2282

    5 жыл бұрын

    Habeeb Rahman ഇയാൾ തന്നെ ഒരുവർഗീയവാദിയാണ്.. എന്തിനാണ് മറ്റു മറ്റുമതങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്.. ഇയാളുടെ ആരും വിശ്വസിക്കില്ല.. പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഓരോന്ന് ഇറങ്ങീക്

  • @raheeemkk10

    @raheeemkk10

    5 жыл бұрын

    @@mohammedirfan5775 You have right to be a fan of him but for Muslims he is only an Idiot.

  • @antifa0078

    @antifa0078

    5 жыл бұрын

    Arshad Majeed സത്യങ്ങൾ വിളിച്ചു പറയുന്നത് എങ്ങനാ വർഗീയവാദം ആവുന്നത്...🤔

  • @abdulsalam5994
    @abdulsalam59945 жыл бұрын

    Go on with similar lectures. Sir. Highly successful. We are proud of your skillful presentation and wisdom.

  • @tinkufrancis610
    @tinkufrancis6105 жыл бұрын

    തീപ്പോരി ജബ്ബാർ ഇസ്‌തം 😍

  • @ismailmk89

    @ismailmk89

    5 жыл бұрын

    Yousadit

  • @abdulrazakp288

    @abdulrazakp288

    5 жыл бұрын

    Pollathe nokkanam !!!

  • @yaserap8585

    @yaserap8585

    5 жыл бұрын

    2 ലക്ഷം എന്ന് parayendidath 20,000 വർഷം എന്ന്, അപ്പൊ തന്നെ മനസ്സിലായില്ലേ ഇതൊക്കെ മനസ്സിലാക്കി പറയുന്നതല്ല എന്ന്

  • @nizarthiruvananthapuram3035

    @nizarthiruvananthapuram3035

    5 жыл бұрын

    Koodi...poru....jabbar...ennu...parayunad.nallad....kalla.vediyil...undaya..jabbar.....ammachikk...nakki...kodukkeda...jabbare...patty

  • @nazeertvpm6924
    @nazeertvpm69245 жыл бұрын

    ജബ്ബാർ മാഷിന്റെ അവതരണം മത വിശ്വാസിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല 👍👍👍👍👍

  • @rayinri
    @rayinri5 жыл бұрын

    കടന്ന് വരൂ കടന്ന് വരൂ, എം എം അക്ബർ, അറേബ്യൻ മലയാളി വ്ലോഗർ, പിന്നുള്ള കൊറേ കൊന്തൻ മൊല്ലാക്കമാരും.. ഈ പ്രസന്റേഷൻ കണ്ടു ഇ എ ജബ്ബാറിന്റെ പൊളിച്ചടുക്കാനും ഇ എ ജബ്ബാറിനുള്ള മറുപടിയും ഒക്കെ ആയി... പിന്നേ, മ്മ്‌ടെ കിതാബിൽ ഈ സൈസ് ശാസ്ത്ര പുരോഗതിയൊക്കെ കാലേ കൂട്ടി പ്രവചിച്ച വ്യാഖ്യാനങ്ങളും കൊണ്ട് വരണേ..

  • @basheermoideenarifakp9492

    @basheermoideenarifakp9492

    5 жыл бұрын

    ഏതോ മരമണ്ടൻ എഴുതിയ ബുക്ക് എടുത്ത് വിശദീകരിക്കുന്നു യുക്തി വാദികൾ പൊട്ടക്കിണറ്റിൽ ആണ് ജീവിക്കുന്നത് ലോകത്ത് നടക്കുന്ന മാറ്റം അറിയുന്നില്ല. മുസ്ലിം പേര് കളയാത്ത കരണം വരുമാനം കുടുതൽ കിട്ടും

  • @sivaramanmn5249

    @sivaramanmn5249

    5 жыл бұрын

    Basheermoideen Arifakp 😂 onnum manasilayilla alle?

  • @thruthkerala2004

    @thruthkerala2004

    5 жыл бұрын

    യുക്തി വാദികൾ ഇസ്റായൽ അമേരിക്ക എന്നി രാജ്യങ്ങളെ കുറ്റം പറയാറില്ല

  • @DrRahul4044

    @DrRahul4044

    5 жыл бұрын

    Basheermoideen Arifakp mathangalude perum paranju thalli konnum nadukkunna manushyaranu pottakkinaril jeevikkunth

  • @baijukk8456

    @baijukk8456

    4 жыл бұрын

    hi hi

  • @peterk9926
    @peterk99265 жыл бұрын

    പ്രിയ ജബ്ബാർ മാഷേ, ഞാനൊരു നാസ്തികൻ അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ, പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു നിഗൂഡ ശക്തി ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു; എങ്കിലും ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഒരാളാണ് അങ്ങ്. കേരളത്തിൽ ആധുനിക കാലത്തെ സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ആഗ്രഗണ്യരായ രണ്ടു പേരിൽ ഒരാളാണ് അങ്ങ് എനിക്ക് നിശ്ചയമായും പറയാൻ കഴിയും. മറ്റൊരാൾ രവിചന്ദ്രൻ സി ആണ്. ക്രിസ്റ്റിയാനിയായ എനിക്ക് ബൈബിളിലെ പൊള്ളത്തരങ്ങൾ മനസ്സിലാക്കാൻ സാധിച്ചത് മാഷിന്റെ 'ദൈവങ്ങൾ കഥ പറയുമ്പോൾ' എന്ന പ്രഭാഷണം ആണ്. ഖുർആനെപ്പറ്റി സമഗ്രമായി മനസ്സിലാക്കാൻ സാധിച്ചത് മാഷിന്റെ പ്രഭാഷണങ്ങളിലൂടെ ആണ്. മാഷിന്റെ പ്രഭാഷങ്ങൾ യു ട്യൂബിൽ ഉള്ളതെല്ലാം ഞാൻ കണ്ടു കഴിഞ്ഞു. ഓരോ രണ്ടു ദിവസങ്ങളിലും മാഷിന്റെ വീഡിയോ പുതിയത് വല്ലതും വന്നോ എന്ന് നോക്കും. കേരളത്തിലെ യുണിവേഴ്സിറ്റികളിലും കോളേജുകളിലും പ്രഭാഷണ പാരമ്പരകളോ ഡിബേറ്റുകളോ സംഹടിപ്പിക്കുന്നതിനു ആകട്ടെ ഇനി അങ്ങയെപ്പോലുള്ളവരുടെ അടുത്ത പ്രവർത്തന മേഖല.

  • @venunad6196

    @venunad6196

    5 жыл бұрын

    Peter K അതെ.... മനുഷൃൻ ദൈവമാകൂല. എന്നാൽ സതൃവും,നീതിയും,ദയയും മുറുകെ പിടിക്കുന്ന ചില മനുഷൃർക്കു ദൈവികമായ ചില സവിശേഷതകൾ ഉണ്ടാകും. ഇതു അവന്റെ നിതൃജിവിതത്തിനു ഉപയോഗപെടുത്തിക്കൂടാ. അതു പ്രതിഫലം ഇച്ചിക്കാതെ മറ്റുള്ളവർക്കും ഉപയോഗപ്പെടുത്തി കൊടുക്കാം . അവർ തരുന്ന ദക്ഷിണ വാങ്ങാം.അതും നിർബന്ധിക്കാതെ.

  • @widerange6420

    @widerange6420

    5 жыл бұрын

    നിങ്ങൾ വളരെയധികം മുന്നോട്ടു സഞ്ചരച്ചിരിക്കുന്നു (വേദഗ്രന്ഥത്തിൽ നിന്നു०) താമസിയാതെ താങ്കൾ നിഗൂഢ ശക്തിയെയു० കൈവിടുമാറാകട്ടെ

  • @swaransen2999

    @swaransen2999

    5 жыл бұрын

    @@venunad6196 Absolutely 👍

  • @user-gh4wp6wz9y

    @user-gh4wp6wz9y

    5 жыл бұрын

    ഞാനും ഇദ്ദെഹത്തിന്റെ വീഡിയൊ നൊക്കി വരാറുണ്ട്‌

  • @sheifasubair335

    @sheifasubair335

    5 жыл бұрын

    പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു നിഗൂഢ ശക്തിയും ഇല്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തികൾ മുഴുവനും ഫിസിക്സുകൊണ്ട് വിശദീകരിക്കാൻ പറ്റും. അഥവാ ഇന്ന് പറ്റാത്തതുണ്ടെങ്കിൽ അത് നാളെ വിശദീകരിക്കാൻ പറ്റും. ഇനി അഥവാ ശാസ്ത്രത്തിനു അത് വിശദീകരിക്കാൻ കഴിയില്ല എന്നാണെങ്കിൽ അത് വിശദീകരിക്കാൻ കഴിയുന്ന ഒന്നും ഈ ദുനിയാവിൽ നിലനിൽക്കുന്നില്ല

  • @sabusabu8811
    @sabusabu88114 жыл бұрын

    നെഞ്ചിൽ തറക്കുന്ന വാക്കുകളുടെ ശര പ്രവാഹം ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ

  • @bindhumurali3571
    @bindhumurali35715 жыл бұрын

    Sir. പ്രഭാഷണം കേട്ടാല്‍ nalla എനർജി annu. 😁👍

  • @abdulrazakp288

    @abdulrazakp288

    5 жыл бұрын

    Ippol mumpathekkal energy undo ?😄

  • @sajidk.p762

    @sajidk.p762

    5 жыл бұрын

    കൂടുതൽ തെറ്റുകൾ ചെയ്താലും മരണത്തോട് അത് കഴിഞ്ഞ് എന്നുള്ള എനർജി ആണ് എല്ലാ യുക്തിവാദികൾക്ക്..കേവലം മനുഷ്യൻ മറ്റുള്ള മൃഗങ്ങളെ പോലെ ജീവിക്കുക..വേബിജരിച്ചും,കള്ള് കുടിച്ചു അങ്ങനെ ഒക്കെ...ഇതാണ് അ എനർജി

  • @user-zd3qz4ti9u

    @user-zd3qz4ti9u

    4 жыл бұрын

    @@abdulrazakp288 നിന്റെ തള്ളയോട് പോയി ചോദിക്ക് കോയാ

  • @sajan3248

    @sajan3248

    4 жыл бұрын

    @@user-zd3qz4ti9u athu tanneya athinulla uttaram .. ivanodokke angane tanne parayanam

  • @abdulrasheed-kd8ex
    @abdulrasheed-kd8ex5 жыл бұрын

    Jabbar mashe super

  • @mansoor9594
    @mansoor95945 жыл бұрын

    തകർപ്പൻ പ്രഭാഷണം👍

  • @varghesek.e1706
    @varghesek.e17065 жыл бұрын

    What an educative and intelligent presentation!!! Ienjoyed every word of his presentation ..Thank you Jabbar master.

  • @noushadk750
    @noushadk7505 жыл бұрын

    ദൈവത്തിന്റെ പണി കളഞ്ഞപ്പോ നിങ്ങൾക്കൊക്കെ സമാധാനം ആയല്ലോ....

  • @annakuttyjohn7250

    @annakuttyjohn7250

    2 жыл бұрын

    Thozhilillayma athirookshamaya ee samayathu thanne ee kadum kai venarunno panna nireeshwara vadikale,...

  • @exploreweeks267

    @exploreweeks267

    2 жыл бұрын

    🤣🤣🤣.

  • @muktharakbar3398
    @muktharakbar33985 жыл бұрын

    Jabbar mash ur the great

  • @shahulhameed6589
    @shahulhameed6589 Жыл бұрын

    ജബ്ബാർമാഷിൻ്റെ ഒരു പ്രഭാഷണം കേൾക്കുന്ന ആരും അടുത്ത പ്രഭാഷണങ്ങൾ ക്കായ് കാതോർത്തിരിക്കും എന്നകാര്യത്തിൽ സംശയമില്ല. വിഷയവും അവതരണവും വളരെ വിജ്ഞാനപ്രദവും നർമരസത്തോട് കൂടിയവയുമാണ്. സൂപ്പർ സ്പീച്ച്.!

  • @sayedmsp
    @sayedmsp4 жыл бұрын

    യഥാർത്ഥ ചിന്തകളെ ഉദ്ദീഭവിപ്പിച്ച് യഥാർത്ഥ മനുഷ്യൻ എന്താണ് എന്ന് സ്വയം മനസ്സിലാക്കാൻ പലരയും പ്രേരിപ്പിച്ച ഇദ്ദേഹത്തെപ്പോലെയുള്ള മഹാൻമാരുടെ പങ്ക് വലുതാണ്.

  • @zainvpcreation1821
    @zainvpcreation18214 жыл бұрын

    ഭൂമിയിലേ കൂടുതൽ അറിവുള്ള ആൾ എന്ന oscar award Jabbar മാഷിനു നൽകുന്നു .. india യുടെ വലിയ scientist എന്ന award നൽകുന്നു,,, സമ്മദിച്ചിരിക്കുന്നു ജബ്ബാർ മാഷേ...

  • @pvendara
    @pvendara5 жыл бұрын

    One of the best presentations I have ever seen. It helped me reinforce my on thoughts on the subject.

  • @DrVNeelakandanVaikakara
    @DrVNeelakandanVaikakara5 жыл бұрын

    ഞാൻ ജബ്ബാർ മാഷുടെ സാമാന്യം എല്ലാ അവതരണങ്ങളും കേൾക്കാറുണ്ട് ഭാവുകങ്ങൾ

  • @jeomax
    @jeomax5 жыл бұрын

    ജബബാർ മാഷേ , സൂപ്പർ വിഷയമാണ് അത് സൂപ്പർ ആയി തന്നെ വളരെ ലളിതമായി അവതരിപ്പിച്ചു, വിജയിച്ചു .

  • @moideenkoyamoideenkoya1950
    @moideenkoyamoideenkoya19505 жыл бұрын

    തുടരുക തുടരുക വീണ്ടും തുടരുക

  • @jyothidevan5120
    @jyothidevan51205 жыл бұрын

    മത കഥകൾ, കെട്ടുകഥകൾ മനുഷ്യനെ അത്ഭുതപെടുത്തുന്ന ഒരു കാര്യവും ഒരു ഗ്രന്ഥത്തിലുമില്ല' ഉണ്ട് എന്ന് പറയുന്നത് തന്റെ വിശ്വസ oതെറ്റല്ല എന്ന് സമധാനിയ്ക്കാൻ വേണ്ടിയുള്ള വ്യഗ്രത

  • @justygeo
    @justygeo5 жыл бұрын

    പ്രിയ ജബ്ബാർ മാഷെ ഇനിയും ശക്തമായ പ്രസംഗങ്ങൾ പ്രതീക്ഷിക്കുന്നു. സ്വതന്ത്ര ചിന്തകർ ശക്തമായി രംഗത്തിറങ്ങേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്‌. രവിചന്ദ്രൻ മാഷും ജബ്ബാർ മാഷും ഒരുമിച്ചുള്ള പ്രോഗ്രാമുകൾക്കായി കാത്തിരിക്കുന്നു

  • @shamsukeyvee
    @shamsukeyvee5 жыл бұрын

    വീണ്ടും ജബ്ബാർ മാഷ് ..

  • @josephmanojoxvinod7582

    @josephmanojoxvinod7582

    5 жыл бұрын

    D

  • @user-vy8jc4ie1b

    @user-vy8jc4ie1b

    4 жыл бұрын

    @Mumthaz Abdullah athmaaavo?

  • @muhammed2347

    @muhammed2347

    2 жыл бұрын

    ഇവന് വിഷാദ രോഗമാണ്

  • @farism2352
    @farism23525 жыл бұрын

    Excellent presentation

  • @jyothidevan5120
    @jyothidevan51205 жыл бұрын

    നിങ്ങളെക്കെ തളർന്നു എന്നൊക്കെ തീരുമാനിച്ചു, അക്ബറുo കുട്ടരും അതിന്റെ ചടങ്ങൊക്കി നടത്തിയിരുന്നു' ഇനി ഇപ്പോ എന്താ ചെയ്യുക?

  • @user-tp2xj7nd7d
    @user-tp2xj7nd7d5 жыл бұрын

    ജബ്ബാർ മാഷ് വീണ്ടും തകർത്തു

  • @abdulkader2916
    @abdulkader29165 жыл бұрын

    Excellent വേറൊന്നും പറയാനില്ല

  • @coronachinesevirus8808

    @coronachinesevirus8808

    5 жыл бұрын

    Abdul kader Muhammadinu thanthayille? kzread.info/dash/bejne/pqxhydWToMqnk6Q.html

  • @raihanasafeera7322
    @raihanasafeera73225 жыл бұрын

    Excellent speech. You can handle any subject seamless .

  • @p.t.amarnathp.n.thankappan1979
    @p.t.amarnathp.n.thankappan19796 ай бұрын

    ലളിതമായ ഭാഷയിൽ സാർ പറഞ്ഞത് എല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കും എന്ന് കരുതുന്നു. വിവിധ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.

  • @sreekumarpanickar3572
    @sreekumarpanickar35725 жыл бұрын

    Thank you sir I was waiting for your video

  • @mr_goluhhgaming
    @mr_goluhhgaming5 жыл бұрын

    One of the excellent presentation about artificial intelligence. In simple way....thank you sir

  • @freethinger4765
    @freethinger47655 жыл бұрын

    Super

  • @redeye7220
    @redeye72204 жыл бұрын

    മാഷിന്റെ പ്രസംഗം കേട്ടിരിന്ന് പോകും ഒരു വല്ലാത്ത ഊർജം !!! നേരിൽ കാണാൻ സാധിച്ചാൽ പ്രണാമം !!!!🙏🙏🙏🙏🙏

  • @abdurahiman1077

    @abdurahiman1077

    2 жыл бұрын

    അധികം ഊർജ്ജം ഉണ്ടെങ്കിൽ കെ എസ് ഇ ബി ക്ക് വില്ക്കാവുന്നതാണ്. പാഴാക്കി കളയേണ്ട

  • @antonykj1838
    @antonykj18385 жыл бұрын

    മാഷേ നന്നായി അവതാരിപ്പിച്ചു ഗുഡ് ഇൻഫർമേഷൻ താങ്ക്സ് ഗ്രേറ്റ്‌ എക്സിലെന്റ് നമ്പർ 1👏👏👍👍

  • @krishnanpc1575
    @krishnanpc15755 жыл бұрын

    ജബ്ബാർ മാഷ് പറഞ്ഞപ്പോൾ ഹരാരി എന്താണ് പറയുന്നത് എന്ന് വ്യക്തമായി നന്ദി ജബ്ബാർ മാഷെ

  • @abdulsalam5994
    @abdulsalam59945 жыл бұрын

    Go on with similar lectures, sir. Superb indeed

  • @noohkhanjabbar5301
    @noohkhanjabbar53015 жыл бұрын

    Well done.highly impressive and informative.dont forget all these capabilities are the gifts from the one and only god.so thank him.

  • @rajendranpillai2763
    @rajendranpillai27635 жыл бұрын

    മാഷിന്റെ പ്രഭാഷണം വരാൻപോകുന്ന കാലത്തെ പറ്റിയുള്ള സൂചന കറക്ടാണ്.....

  • @abdulrazakp288

    @abdulrazakp288

    5 жыл бұрын

    Idhehamalle dinkan pravajakan !!!🤣🤣🤣

  • @user-tp2xj7nd7d

    @user-tp2xj7nd7d

    5 жыл бұрын

    @@abdulrazakp288 അല്ല മമ്മദ് ആണ് ഏറ്റവും നല്ല പ്രവാചകൻ

  • @abdulrazakp288

    @abdulrazakp288

    5 жыл бұрын

    @@user-tp2xj7nd7d no doubt !!!👍👍👍

  • @user-tp2xj7nd7d

    @user-tp2xj7nd7d

    5 жыл бұрын

    @@abdulrazakp288 മമ്മദ് കി ജയ് ബോലോ തക്ബീർ അള്ളാഹു അക്ബർ

  • @anilnarayanan1206
    @anilnarayanan12065 жыл бұрын

    Informative & excellent presentation 👍

  • @ismaelismael8259
    @ismaelismael82595 жыл бұрын

    Grite..................thank you so mach sir................

  • @baijunatarajan
    @baijunatarajan5 жыл бұрын

    interesting speech. Thank YOu, SIr... Expecting more on the same topic.

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat88435 жыл бұрын

    Excellent presentation.Science and technology will control everybody. Hope things will be definitly help for a pleasant future of all of us

  • @jt-zn1pe
    @jt-zn1pe5 жыл бұрын

    Great job mashe, keep enlightening us.

  • @warrenpara9695
    @warrenpara96954 жыл бұрын

    Excellent presentation.Thank you.

  • @philipc.c4057
    @philipc.c40575 жыл бұрын

    വളരെ നല്ല അറിവുകൾ തന്നു. എല്ലാവരും കേട്ടാൽ നന്ന്

  • @babymanothmanoth5512
    @babymanothmanoth55125 жыл бұрын

    കൊള്ളാം,ഉഗ്രൻ, അഭിനന്ദനങ്ങൾ.

  • @arun-ys2lj
    @arun-ys2lj5 жыл бұрын

    Thank u for ur knowledge.

  • @sadanandanvs6857
    @sadanandanvs6857 Жыл бұрын

    ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍വിജയിക്കട്ടെ

  • @sreejithchirakkal3704
    @sreejithchirakkal37045 жыл бұрын

    Well said..

  • @chandranck3091
    @chandranck3091 Жыл бұрын

    Very very very good. Congratulations dear Sir.

  • @thoughtvibesz
    @thoughtvibesz5 жыл бұрын

    Good one

  • @shibudeepu4137
    @shibudeepu41375 жыл бұрын

    Great speech keep going 👏👏👏👏👏👏thank you very much

  • @samaderiyadan6695
    @samaderiyadan66955 жыл бұрын

    😍😍

  • @HUMAN-gb8fz
    @HUMAN-gb8fz5 жыл бұрын

    ❤️

  • @jaisonthomas7061
    @jaisonthomas70615 жыл бұрын

    No doubt this is a super hit 👍👍👍👍👍👍

  • @ask7811
    @ask7811 Жыл бұрын

    ശക്തിയുള്ള വാക്കുകൾ എന്റെ സുഹൃത് ആയ ജേക്കബ് എന്ന ചേട്ടൻ അയച്ചുതന്ന വീഡിയോ ആരുന്നു എനിക്ക് തോനുന്നു ഞാൻ ഒത്തിരി താമസിച്ചുപോയി എന്ന് ഒന്നും പറയാനില്ല സൂപ്പർ

  • @manojtharagan9444
    @manojtharagan94445 жыл бұрын

    Mashee excellent

  • @ibydiyamiya
    @ibydiyamiya5 жыл бұрын

    Superrrrr mashe

  • @girijankurumala5165
    @girijankurumala51655 жыл бұрын

    സുപ്പർ 'ചിന്തിക്കാൻ ഒരുപാടു അറിവുകൾ മതഭ്രാന്തന്മാർക്കു ഉത്തരം മുട്ടിപേകുന്ന പുത്തൻ ആവിഷക്കാരം ഇനിയും ഇതുപേലുള്ള ആശയങ്ങളുമായി സാറു വരണം' വർഗ്ഗിയ വാദികളെ ഉത്തരം മുട്ടിക്കണം

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL5 жыл бұрын

    👏👏👍👍👍

  • @sivanqa7774
    @sivanqa77745 жыл бұрын

    നല്ല അറിവ്...സത്യമായ കാര്യങ്ങൾ...ലളിതമായ അവതരണം....

  • @naveenkgireesan1485
    @naveenkgireesan14855 жыл бұрын

    വലിയ ശതമാനം മനുഷ്യരും ഉപയോഗശൂന്യരാകുന്ന കാലഘട്ടത്തിൽ ഒരു ബദൽ ലോകം ഉണ്ടായി വരാൻ സാധ്യതയുണ്ടോ?

  • @mohamed4rs219
    @mohamed4rs2195 жыл бұрын

    മനുഷ്യന് ഒരു സബ് ദൈവം ആവാം, ഒരു ഫുൾ ദൈവം ആവാൻ ഒരിക്കലും പറ്റില്ല , അതിനു വേണ്ടി മനുഷ്യന് സൂപ്പർ ഫോട്ടോണിക്‌ സ്പീഡിൽ സഞ്ചരിക്കേണ്ടി വരും , അതായത് ഭൂതകാലത്തിലേക്ക് സഞ്ചരിക്കേണ്ടി വരും , അവിടെ മനുഷ്യന് തോൽക്കുകയല്ലാതെ വേറെ നിവർത്തിയില്ല. എങ്കിലും ഒരു ഹോമോ സാപിയൻ ഇവിടെം വരേ എത്തിയത് മഹാ അത്ഭുതം

  • @afsalabdulazeez4263
    @afsalabdulazeez42635 жыл бұрын

    I really appreciate the way u presented...very interesting topic..expecting more such speeches frm u...

  • @thomasjoseph8092

    @thomasjoseph8092

    Жыл бұрын

    U have put so much effort ..Take care ,., ❤️

  • @sreerajv.a5398
    @sreerajv.a53985 жыл бұрын

    Thanks

  • @20022002JK
    @20022002JK5 жыл бұрын

    Great Presentation... Me too reading these books

  • @vasuvlm6421
    @vasuvlm64215 жыл бұрын

    Variety speech good

  • @IndShabal
    @IndShabal5 жыл бұрын

    മതം എന്നത് (ഇന്ന് നാം വിവക്ഷിക്കുന്ന അർത്ഥത്തിൽ) തന്നെ ഒരു സെമിറ്റിക് പരികല്പനയാണ്. ആയതിനാൽ മതഗ്രന്ഥങ്ങൾ എല്ലാംതന്നെ ആ ഭൂവിഭാഗവുമായി ബന്ധപ്പെട്ടതാണ്. അതു തോറ, ബൈബിൾ, ഖുർ ആൻ എന്നിവക്കൊക്കെ ബാധകമാണ്. അതിൽ പറഞ്ഞവ ഇന്നത്തെ കാലത്തും മറ്റു ദേശങ്ങളിലും തമാശയായെ എണ്ണപ്പെടൂ. മറ്റൊരുകാരണം ആത്മീയതയിൽ ആരംഭിച്ചതല്ല സെമിറ്റിക് മതങ്ങൾ. ഭാരതത്തിലേക്ക് വരുമ്പോൾ, ഇവിടെ മതം ആ സെമിറ്റിക് പരികല്പനയിൽ ഒരിക്കലും ഉണ്ടായിരുന്നില്ല. സനാതനധർമം എന്ന ബഹുധാര ജീവിതവൈവിധ്യത്തെ മേൽപ്പറഞ്ഞ സെമിറ്റിക് മതത്തിന്റെ ചെറുമട്ടത്തിലേക്കു ചുരുക്കികെട്ടിയത്തിന്റെ പേരാണ് ഹിന്ദുത്വം/ഹൈന്ദവത! ആയതിന്റെ താത്പര്യക്കാരായ ദല്ലാളന്മാർ RSS മുതൽപ്പേരും... മതം ദാനം ചെയ്ത ദുരിതം മറ്റൊന്നും മാനവരാശിയിൽ അടിച്ചേല്പിച്ചിട്ടില്ല! യുദ്ധം, പ്രകൃതിദുരന്തം, അപകടങ്ങൾ എല്ലാം കൂട്ടിച്ചേർത്തു വെച്ചാലും മതമെന്ന മഹാദുരന്തത്തിന്റെ നാലയത്ത് വരില്ല!!!

  • @abdulgafoorgafoor1831

    @abdulgafoorgafoor1831

    3 жыл бұрын

    CX

  • @nehalstudio3007
    @nehalstudio30075 жыл бұрын

    ഇതൊക്കെ മനുഷ്യൻ മനുഷ്യൻ ഉണ്ടാക്കിയാലും മതവാദികൾ പറയും ഇതൊക്കെമനുഷ്യനെക്കൊണ്ട് ചെയ്യിക്കുന്നത് പടച്ചോനല്ലേ എന്ന് .ഈ കാലഘട്ടത്തിലെ യഥാർത്ഥ പോരാളികളാണ് രവിചന്ദ്രനും ജബ്ബാർ മാഷും

  • @onceuponatimemalayalam5907

    @onceuponatimemalayalam5907

    5 жыл бұрын

    😅😅😅

  • @renjithshyam
    @renjithshyam2 жыл бұрын

    Iam not a muslim, hindu, Christian, parsi, Buddhist or any other religion, but I am a human being, like jabbar master!!

  • @BINUKITTOOP
    @BINUKITTOOP5 жыл бұрын

    2050 ആകുമ്പോഴേക്കും ഈ പ്രസന്റേഷനിൽ പറഞ്ഞിരിക്കുന്ന നല്ലൊരു ഭാഗം കാര്യങ്ങളും സംഭവിച്ചു കഴിഞ്ഞിരിക്കും... പൈത്തൺ, റസ്റ്റ് പോലുള്ള കമ്പ്യൂട്ടർ ഭാഷകളിൽ അധിഷ്ഠിതമായ അൽഗോരിതങ്ങൾ അത്രമാത്രം ശക്തിമത്താണ്... ഉള്ളകാലം മാനവികതയിൽ അധിഷ്‌ഠിതമായ ജീവിതം കാഴ്ച വെക്കുക... നാളെ നമ്മളിൽ പലരും 'വേസ്റ്റ് ക്‌ളാസിൽ' പെട്ടവർ ആയേക്കാം...!

  • @pscguru5236

    @pscguru5236

    5 жыл бұрын

    Annu nammal okke kaanumo 😪

  • @ThePraseedPai

    @ThePraseedPai

    4 жыл бұрын

    Bugs in these programs will make sure that humans do have a place

  • @abuttyvkpadi60
    @abuttyvkpadi606 ай бұрын

    ഇദ്ദേഹത്തിന്റെ പ്രസംഗം മത പ്രാസംഗികൻമാർ കേട്ടാലും ഒരു ചാഞ്ചാട്ടം ഉണ്ടാകും തീർച്ച വിനയ വിശദീകരണം വിശ്വാസികൾക്കും അവിശ്വാസികൾക്കും ഇഷ്ട്ടപ്പെടും

  • @shinoyjacob6514
    @shinoyjacob65145 жыл бұрын

    Eye opener Congrats Good presentation

  • @mussallahfinance4130
    @mussallahfinance41305 жыл бұрын

    വിജയിച്ചു മാഷെ..... 👏👏👏👏👏🖒🖒👌👍

  • @biju279
    @biju2795 жыл бұрын

    Very good

  • @shefeeqkm3865
    @shefeeqkm38655 жыл бұрын

    mashe Thanks

  • @deepaks3070
    @deepaks30705 жыл бұрын

    Super👌👌

  • @haridasantp9604
    @haridasantp96046 ай бұрын

    മാഷിന്റെ പ്രസംഗം ആരെയും ഒന്ന് ചിന്തിപിക്കും

  • @mohamednavas434
    @mohamednavas4344 жыл бұрын

    Better late than never, Well explained by Jabbar Mash 👍🙏

  • @rishad2551
    @rishad25515 жыл бұрын

    He is smart and Very gud human being

  • @dropviber520
    @dropviber5205 жыл бұрын

    This generation needs you

Келесі