പെൺകുട്ടികൾ ഉള്ളവർ അറിയേണ്ട 5 കാര്യങ്ങൾ... ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ വമ്പൻ ഐശ്വര്യങ്ങൾ വരും

പെൺകുട്ടികൾ ഉള്ള വീട്ടുകാർ നിർബന്ധമായും
അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെൺമക്കളുള്ള വീട്ടിൽ
വമ്പൻ ഐശ്വര്യങ്ങൾ വരും
' നീ പെണ്ണല്ലേ...' എന്ന് പറയാൻ പാടുണ്ടോ...??
മുത്ത് നബിയുടെ (സ) ഹദീസുകൾ ഇതിവൃത്തമാക്കി ഉസ്താദ് അർഷദ് ബദ്‌രി വടുതലയുടെ മറുപടി ഇതാ...
Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala.
#ArshadBadri
#ArshadBadriVaduthala
#അർഷദ്ബദ്‌രിവടുതല

Пікірлер: 486

  • @sufailasufaila5296
    @sufailasufaila5296 Жыл бұрын

    എനിക്ക് രണ്ടു പെൺകുട്ടികളാണ് അൽഹംദുലില്ലാ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🤲🏻🤲🏻

  • @_mushfiq_ap1001
    @_mushfiq_ap1001 Жыл бұрын

    എനിക്ക് ഒരു മോളുണ്ട് വഫിയ്യക്ക് മൂന്നാമത്തെ വർഷം പഠിക്കാണ് പഠനത്തിൽ ബർക്കത്ത് ഉണ്ടാവാനും 5വർഷം പൂർത്തിയായി പഠിക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @aminunm4838

    @aminunm4838

    Жыл бұрын

    ഉസ്താദ് ഒരുപാട് കടമുണ്ട് കടം ദുആ ചെയ്യണം കടം കൊണ്ട് വിഷമിച്ചിരിക്കാണ്

  • @jameelaarif1048
    @jameelaarif1048 Жыл бұрын

    ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @fadhiabc4881

    @fadhiabc4881

    Жыл бұрын

    ഉസതാദെമനസിന്സമാദാനകിടടാൻദുഹായിൽഉൾപെടൂതണേ

  • @allupaachu4857
    @allupaachu4857 Жыл бұрын

    ഒരു മകളെ എങ്കിലും തന്ന അല്ലാഹുവിനോട് നന്ദി 🌹🌹🌹🌹

  • @shylasalim5948
    @shylasalim5948 Жыл бұрын

    അല്ലാഹുവേ ഞങ്ങളുടെ പെണ്മക്കളെ കാവൽ kodukane👍 പല നീചൻ മാരുടെയും കൈയിൽ പെടാതെ kakkane🤲 ആമീൻ 🤲🤲🥰🥰

  • @vmkthangal8140

    @vmkthangal8140

    Жыл бұрын

    ഞങ്ങളുടെ എല്ലാ രോഗങ്ങളും മാറി റാഹതാ വാൻ എല്ലാ ഹലായ മുറാദുകൾ ആ ശിലാ വാൻ മാതാപിതാകൾക് മഹ്ഥി റ തിനും പ്രത്യേകം ദുആ ചെയ്യണേ

  • @_riyahh_

    @_riyahh_

    Жыл бұрын

    Aameen

  • @mohammedsalahuddeen2101

    @mohammedsalahuddeen2101

    Жыл бұрын

    Ameen

  • @sameerbabu5193

    @sameerbabu5193

    Жыл бұрын

    Ameen

  • @Shebumuni786

    @Shebumuni786

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @shaheerapp613
    @shaheerapp613 Жыл бұрын

    അസ്സലാമു അലൈക്കും മകന് നല്ല ഓർമ്മശക്തി ഉണ്ടാവാൻ കുരുത്തക്കേട് എല്ലാം മാറാൻ വേണ്ടിയും ഉസ്താദ് ദുആ ഇറക്കണം

  • @sumayyakalathil9787
    @sumayyakalathil9787 Жыл бұрын

    ഉസ്താദ് എനിക്ക് രണ്ടു പെണ്മക്കളാണ് 🤲🤲🤲

  • @grandma798

    @grandma798

    Жыл бұрын

    Yeah

  • @ManuManu-bs7os

    @ManuManu-bs7os

    Жыл бұрын

    വല്യ കുട്ടിക്ക് കാഴ്ച ഇല്ല

  • @salamnk6240
    @salamnk6240 Жыл бұрын

    മക്കൾ നല്ല മക്കളായി വളരാൻ ദുയർക്കണം ഈ ലോകത്തും പരലോകത്തും ഉപകരിക്കുന്ന മക്കളാവാൻ ദുയർക്കണം ഉസ്താദേ🤲🏻🤲🏻

  • @salamnk6240

    @salamnk6240

    Жыл бұрын

    ആമീൻ🤲🏻🤲🏻🤲🏻

  • @fathimariswana1318
    @fathimariswana1318 Жыл бұрын

    അൽഹംദുലില്ലാഹ് നമ്മുടെ മക്കൾ ഇരുലോകത്തും ഉപകാര പെടുന്ന നല്ല മക്കൾ ആയി വളരാൻ അള്ളഹു ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @fathimashana1187

    @fathimashana1187

    Жыл бұрын

    Assalamu alaikum usthathe ഞങ്ങൾക്ക് പെൺ മക്കളാണ് അവർ ദീനീ ബോതം ഉള്ളവരാവാൻ ദുആ ചെയ്യണേ

  • @pesking-shorts7435

    @pesking-shorts7435

    Жыл бұрын

    Aameen

  • @abdullsalam4889

    @abdullsalam4889

    Жыл бұрын

    @@pesking-shorts7435 ameen

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    Ameen

  • @shanilnishuofficial4683

    @shanilnishuofficial4683

    Жыл бұрын

    Aameen

  • @hudasanu2646
    @hudasanu2646 Жыл бұрын

    എനിക്ക് അല്ലാഹു 3പെങ്കിടാങ്ങൾ ഉണ്ടായി അൽഹംദുലില്ലാഹ്... അവരെ അല്ലാഹു കൺകുനിർമ ഉള്ള മക്കൾ ആക്കി തരണേ അല്ലാഹ്.. ആമീൻ

  • @shahanask4676

    @shahanask4676

    Жыл бұрын

    Aameen

  • @Faisal-vy7iz
    @Faisal-vy7iz Жыл бұрын

    എനിക്ക് രണ്ട് പെൺകുട്ടികളാണ്. അവരെ നല്ല സ്വാലിഹായ മക്കളാ കാൻ ദുആ ചെയ്യണം.അവരുടെ പഠിപ്പിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണം

  • @anuanusameer9281
    @anuanusameer9281 Жыл бұрын

    Alhamdulillah 🌹🌹🌹🌹🌹🌹 മക്കളില്ല ഉസ്താദ്.. ദുഹാ യിൽ ulpeduthane ഉസ്താദ്..🤲

  • @Jaseenanasar...6611
    @Jaseenanasar...6611 Жыл бұрын

    Aameen Alhamdulillah എന്റെ പൊന്നു മോൾക്ക് വേണ്ടി ദുആ ചെയ്യണേ usthade ഇരുലോകത്തും ഉപകരിക്കുന്ന പൊന്നു മോളാവാൻ🤲🤲

  • @fahmidashiril2834

    @fahmidashiril2834

    Жыл бұрын

    Alhamdulillah

  • @anuanshida194
    @anuanshida194 Жыл бұрын

    എന്നെയും എൻ്റെ കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ

  • @ajsalnizar1923

    @ajsalnizar1923

    Жыл бұрын

    0000p

  • @Faisal-vy7iz
    @Faisal-vy7iz Жыл бұрын

    രണ്ട് മക്കൾക്കും അപസ്മാരം ഉണ്ട്. ഒരാൾക്ക് മാറി. ചെറിയാൾക്ക് ഇടക്കിടക്ക് ഉണ്ടാവും. ഇപ്പൊ സ്ഥിരമായി മരുന്ന് കുടിക്കുവാണ്. ദുആ ചെയ്യണം ഉസ്‌താദേ ഷിഫാ കിട്ടാൻ

  • @fathimasuhara6857
    @fathimasuhara6857 Жыл бұрын

    എനിക്ക് 3പെണ്മക്കളാണ് സ്വാലിഹത്തായ മക്കളെകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @shameerasidheeq5836
    @shameerasidheeq5836 Жыл бұрын

    എന്റെ മകൾ ഹിഫ്ള്ൽ ഖുർആനും wafiyakum പഠിക്കുന്നു മകൻ dassilum പഠിക്കുന്നു അവർക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @mujithahidmonus3757
    @mujithahidmonus3757 Жыл бұрын

    മനസിലുള്ള മുറാ ദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Fathima-mq8jz
    @Fathima-mq8jz Жыл бұрын

    ഞങ്ങൾക്കും 2പെൺമക്കൾആണ് അവർ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണേ 🤲🤲🤲🤲ഉസ്താദേ

  • @sisgalleria1030
    @sisgalleria1030 Жыл бұрын

    Yanikk 4 പെണ്‍കുട്ടികളാണ്. Alhamdulillah

  • @ismailpattambi8443
    @ismailpattambi8443Ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ എനിക്ക് രണ്ടു പെൺകുട്ടികളാണ് ദുഅഃയിൽ ഉലെടുത്തണേ 🤲🤲🤲🤲🤲

  • @ummamorayur7981
    @ummamorayur7981 Жыл бұрын

    ഉസ്താദ ഉമ്മാന്റയും ബാപാരയും പരലോ വിജയത്തിന് ദ്ദ ഹച്ചണം ഉസ്താദ ഉസ്

  • @fousiya590
    @fousiya590 Жыл бұрын

    അൽഹംദുലില്ലാഹ് 🤲നമ്മുടെ പെണ്മക്കൾക്കും ആൺ മക്കൾക്കും അള്ളാഹു തഹാലാ ഹൈറും റാഹത്തും ദീർഘായുസും നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ 🤲

  • @aminunm4838

    @aminunm4838

    Жыл бұрын

    കടക്കാര് പൈസ ചോദിച്ചിട്ട് കൊടുക്കാൻ ഒരു നിവർത്തിയും കാണുന്നില്ല

  • @muhammedfahad7186

    @muhammedfahad7186

    Жыл бұрын

    Aameen

  • @fathimathmuzaina5836

    @fathimathmuzaina5836

    Жыл бұрын

    Alhamdulilla

  • @fathimathmuzaina5836

    @fathimathmuzaina5836

    Жыл бұрын

    Magalk saliyaye kairaye inaye kitan dua cheyanam

  • @latheefalatheefa5840

    @latheefalatheefa5840

    Жыл бұрын

    Alla muradukalum hasilahuvan vandi duga chayyanae usthadae

  • @subihamsa
    @subihamsa Жыл бұрын

    എന്റെ മാതാപിതാക്കൾക്കു 6പെൺകുട്ടികളാണ്, എന്റെ മാതാപിതാക്കൾക്യ ആഫിയതുള്ള ദീര്ഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ അല്ലാഹ്

  • @alnoorfamily2665

    @alnoorfamily2665

    Жыл бұрын

    ആമീൻ

  • @selmaselma4219
    @selmaselma4219 Жыл бұрын

    അൽഹംദുലില്ലാഹ് എന്റെ മക്കൾക്കു ആഫിയത്തുള്ള ദീർകയുസ് ന് ഉസ്താദ് ദുആചെയനെ 🤲🏻

  • @nadeeravms3567
    @nadeeravms3567 Жыл бұрын

    എനിക്ക് നാലു പെണ്മക്കളാണ് സാമ്പത്തികമായി ബുദ്ധിമുട്ടിലാന്ന്. ഉസ്താദു ദുആ ചെയ്യണേ

  • @fayisumer6392
    @fayisumer6392 Жыл бұрын

    എനിക്ക് 3ആൺ മക്കൾ ആണ് പേരക്കുട്ടികൾ 3പെൺ കുട്ടികൾ ഉണ്ട് അൽഹംദുലില്ലാഹ് അവരെ കാണുമ്പോൾ തന്നെ വല്ലാത്ത സന്തോഷമാണ് നല്ല നിലയിൽ വളർത്താൻ മക്കൾക്കു തൗഫീഖ് ചെയ്യണേ അല്ലാഹ് ആമീൻ 🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @user-qg7nb7ur6q
    @user-qg7nb7ur6q Жыл бұрын

    മാഷാഅല്ലാഹ്‌... ഈമാൻഡ്.. പ്രഫയുള്ള... നസീഹത് ത്.. അള്ളാഹു. ഉസ്താദിന്.. ആഫിയതുള്ള. ദീർഖയുസ്സ്.. തന്ന്. അനുഗ്രഹിക്കട്ടെ 🤲🏻👌👌

  • @muhammadadnanameen8560
    @muhammadadnanameen8560 Жыл бұрын

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ സൊലീഹയാ മക്കൾ akatta

  • @fathima9937

    @fathima9937

    Жыл бұрын

    P2 Dr no no no

  • @rimsha841
    @rimsha841 Жыл бұрын

    ഉസ്താതെ എനിക്കും രണ്ടു പെൺ കുട്ടികൾ ആണ്. നല്ല മക്കൾ ആകാൻ ദു ആ ചെയ്യണം

  • @jidhusvlog208
    @jidhusvlog208 Жыл бұрын

    എനിക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട് അള്ളാഹു മക്കളെ നല്ല മക്കളാക്കിത്തരാട്ടേ 👍👍

  • @hasimsvlog4982
    @hasimsvlog4982 Жыл бұрын

    Baarakallah അൽഹംദുലില്ലാഹ് ഉസ്താദ് എനിക്ക് 3ആൺ മക്കൾ ഉണ്ട് ഞാൻ ഇപ്പോൾ ഗർഭിണി യാണ് സ്വാലിഹത്തായ ഒരു മോൾ ആവാനും തന്ന മക്കൾ സ്വാലിഹീങ്ങൾ ആവാനും സുഖ പ്രസവത്തിന് വേണ്ടിയും ദുഹാ ചെയ്യണേ 😭😭😭ആമീൻ യാറബ്ബൽ ആലമീൻ

  • @hibafathim3896
    @hibafathim3896 Жыл бұрын

    Masha.allah.alhamdulillah.allah.njangaleyum.makkaleyum.nee.swaliheengalil.peduthane.allah..ariv.pakarnnu.tharunná.usthadinu.afiyathodu.koodiyulla.deergayuss.nalki.anugrahikkaneállah.aameen.ya.rabbal.aalameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @risanashamnadrisanath9544
    @risanashamnadrisanath9544 Жыл бұрын

    അൽഹംദുലില്ലാഹ്. 2 വർഷത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക് റബ്ബ് തന്നത് ഒരു പെൺകുഞ്ഞിനെ 🥰🥰🥰❤️ 2മാസം തികഞ്ഞു. പടച്ചവൻ ആഹിറത്തിലും ദുനിയാവിലും ഉപകരിക്കുന്ന സ്വാലിഹായ മകളാക്കി വളർത്തി തരട്ടെ 🤲

  • @faseelafasee1837

    @faseelafasee1837

    Жыл бұрын

    ,ameen

  • @rahis9801

    @rahis9801

    Жыл бұрын

    Ameen

  • @anaskp9053
    @anaskp9053 Жыл бұрын

    ഭർത്താവ്. നേസ്‌ക്കരിക്കൻ. ദുആചായണം.

  • @mdbasheer780
    @mdbasheer780 Жыл бұрын

    മാഷാഅള്ളാ പടച്ചവൻഅനുഗ്രഹിക്കട്ടെ ഉസ്താദ്

  • @salamnk6240
    @salamnk6240 Жыл бұрын

    ഒരാൺകുട്ടിയും പെൺകുട്ടിയും ആണ് ബർക്കത്തിന് വേണ്ടി ദുയർക്കണം ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @salamnk6240

    @salamnk6240

    Жыл бұрын

    ഒരു പെൺകുട്ടി 10 വയസ്സിൽ മരണപെട്ടിട്ടുണ്ട് ഖബർ വിശാലമാവാനും ദുയർക്കണം ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻

  • @rushdarishadrishad247

    @rushdarishadrishad247

    Жыл бұрын

    എനിക്കും 🥰

  • @razinrazu562
    @razinrazu562 Жыл бұрын

    എന്റെ ഉമ്മാക് 6പെൺകുട്ടികളും 3ആൺകുട്ടികളും ആണ് 🤲🤲അൽഹംദുലില്ലാഹ്

  • @fashionworld613
    @fashionworld613 Жыл бұрын

    എന്റെ നാല് പെൺകുട്ടികൾക് വേണ്ടി ദുആ ചെയ്യണേ

  • @bluesky1149

    @bluesky1149

    Жыл бұрын

    Mashallah ❤️

  • @misrichaanchu3084

    @misrichaanchu3084

    Жыл бұрын

    മാഷാ അല്ലാഹ് ഭാഗ്യവതി

  • @misrichaanchu3084

    @misrichaanchu3084

    Жыл бұрын

    എനിക്ക് മൂന്ന് മുത്തുകളാ

  • @gtgaming9144
    @gtgaming9144 Жыл бұрын

    Makkal padikkuvan vendi dua cheyyane

  • @Rishaaahh
    @Rishaaahh Жыл бұрын

    Makkalswoleegalavanum veedpanipoorthiyavanum duhacheyyane usthade 🤲🏻🤲🏻🤲🏻

  • @babuangadipuram5125
    @babuangadipuram5125 Жыл бұрын

    ഉസ്താദ് ദുഅയിൽ ഉൾപ്പെടുത്തണം

  • @mumthazkadherkunju3107
    @mumthazkadherkunju3107 Жыл бұрын

    Alhamdulilla.....all classes are verrrrrryyyyyy nice

  • @sheild_yt
    @sheild_yt Жыл бұрын

    എന്റെ മകൾ നിമിത്തം വളരെ പ്രയാസം അനുഭവിക്കുന്ന മാതാ പിതാക്കളാണ് ഞങ്ങൾ എല്ലാ തടസ്സങ്ങളും മാറി ഒരു ഹൈറായ വിവാഹം ശെരിയാകാൻ ഹൈറായ ഒരു ഇണയെ കിട്ടാൻ എല്ലാ കാര്യങ്ങളും ഹൈറിലാക്കാൻ ദുആ ചെയ്യണേ ഉസ്താദ് 😥😥😥😥😥🤲🤲🤲🤲🤲🤲

  • @saifunisha2806
    @saifunisha2806 Жыл бұрын

    Valare prayojanapadham ee video family groupil share cheythu.. iniyum nalla videokalkkayi waiting🤲🤲

  • @hellokitchen9724
    @hellokitchen9724 Жыл бұрын

    നല്ലൊരു വീഡിയോ ആണ് എനിക്കും രണ്ട് പെൺകു സോലിയായ പെൺകു ഉസ്താദ് ദുആ ചെയ്യാം🤲

  • @raziyaraziya3423
    @raziyaraziya3423 Жыл бұрын

    അൽഹംദുലില്ലാഹ് എനിക്കും ഒരു മോളുണ്ട്.6 വയസ്സായി. രണ്ടാമത്തെ കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @mohammedrashad6841
    @mohammedrashad6841 Жыл бұрын

    സ്ഥലം തടസ്സം നീങ്ങി നല്ല വില കിട്ടാനും അവകാശം കൊടുത്തു വീട് സ്വന്തം ആകാനും മോന് ദീൻ ഉള്ള നല്ല പെൺ കുട്ടിയെ കിട്ടാനും ഉസ്താദ് മനസറിഞ്ഞു ദുഹാ ചെയ്യണം അത്രക്കും മനസ്സിൽ വിഷമം ആണ്

  • @muhammedyaseen3273
    @muhammedyaseen3273 Жыл бұрын

    Usthade njangalude makkal swalihavan vendi dua cheyyane 🤲🏻 🤲🏻🤲🏻

  • @mtech8921
    @mtech8921 Жыл бұрын

    Alhamdulillah jazz akka llahkair makkal swalehe gal avanduacheyyanamusthade

  • @nishithasaleem
    @nishithasaleem Жыл бұрын

    ഉസ്താദേ എന്റെ മോൻ ഇന്ന് കബറിലാണ്...10 മാസം ആയി ദുആ ചെയ്യാണേ... 2 പെൺകുട്ടികൾ ഉണ്ട്... ചെറിയ മകളെ 7 മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് മോൻ മരിച്ചത്..17 വയസ്സ് ആയിരുന്നു... 🤲🤲😭😭😭

  • @aysha7637
    @aysha7637 Жыл бұрын

    എനിക്ക് മുന്ന് പെൺകുട്ടികൾ ആണ് സ്വലിഹയ മക്കൾ ആകാൻ ദുഹാ ചെയ്യണേ വീട് പണി പെട്ടന്ന് പൂർത്തിയാവാൻ ദുഹാ ചെയ്യണേ ആമീൻ

  • @zennusworld2747

    @zennusworld2747

    Жыл бұрын

    👍👍

  • @kadhikm3082
    @kadhikm3082 Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @muhammedswabeeh9596
    @muhammedswabeeh9596 Жыл бұрын

    Alhamdulillah Aameen ya rabbal Aalameen Halalaya muradukal haswilakan duaa cheyyane usthade

  • @hazeenashafeek535
    @hazeenashafeek535 Жыл бұрын

    ഉസ്താതേ എന്നിക് രണ്ട് പെൺമക്കളാണ് അവർക്ക് വേണ്ടി ദുആ ചെയ്യണേയ്

  • @abn4717
    @abn4717 Жыл бұрын

    എന്റെ മകന് +2 ന് പഠിക്കുകയാണ്. അവന് ദേശ്യം കൂടുതലാണ്. ദേശ്യം മാറാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദെ

  • @fousiya6349
    @fousiya6349 Жыл бұрын

    🏠🤲🤲🤲🤲🏠🏠🏠🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണം

  • @ajuajmal9058
    @ajuajmal9058 Жыл бұрын

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉഉൾപെടുത്തണേ

  • @majithashajar3159
    @majithashajar3159 Жыл бұрын

    എല്ലാരും പറയും എനിക്ക് ഇത്ര പെൺകുട്ടിയുണ്ട്. ഞാൻ സ്വർഗത്തിൽ ആണ് എന്ന്. എന്നാൽ ആ പെണ്മക്കളെ ഔറത് മറച്ചു ഇസ്ലാം പറയുന്ന വേഷം ധരിച്ചു ഇസ്ലാം പറയുന്ന രീതിയിൽ വളർത്തി കന്യകയായിത്തന്നെ ദീനുള്ള പയ്യന് വിവാഹം ചെയ്ത് കൊടുക്കുമ്പോഴാണ് നമുക്കാ പദവി കിട്ടുന്നെ,, ഇന്ന് നമ്മുടെ പെണ്മക്കൾ നടക്കുന്നത് കണ്ടാൽ, ആൺകുട്ടികളുമായി ചേർന്ന് ഇൻസ്റ്റാഗ്രാമിൽ ചെയ്തുകൂട്ടുന്നത് കണ്ടാൽ ശരീരം മറക്കാതെ നടക്കുന്നത് കണ്ടാൽ അല്ലാഹുവേ മാതാപിതാക്കൾ ആണോ ഈമക്കളെ ഇങ്ങനെ വിടുന്നതെന്നു തോന്നി കരഞ്ഞ സംഭവം വരെ എനിക്കുണ്ടായിട്ടുണ്ട്.. ഇത്രയും പദവി പെണ്മക്കൾക്ക് ഇസ്ലാം കൊടുത്തിട്ടുണ്ട് എന്നിട്ടും ദുരുപയോഗം ചെയ്യുന്നുണ്ട്.. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാമക്കളെയും സ്വാലിഹായ മക്കളാക്കി തരണേ അള്ളാഹ്.

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    🕋🕋🕋👍👍ALHAMDULILLAH 👍👍🕋🕋🕋👍👍👍very useful advice 👍👍👍JAZAKK ALLAHU KHAIR 🤲🤲🤲🤲🤲🤲 please take dua for our children 🤲🤲🤲

  • @nasarvarakkool5491
    @nasarvarakkool5491 Жыл бұрын

    മാഷാ അള്ളാ എനിക്ക് രണ്ടു പെൺമക്കളാണ് എനിക്ക് ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന മക്കൾ ആക്കണേ അള്ളാ ഒരുപാട് വിഷമങ്ങളും സങ്കടങ്ങളും പ്രയാസങ്ങളും രോഗങ്ങൾ ഷിഫയാകാൻ ദുആ ചെയ്യണം ആരോഗ്യത്തിന് ആഫിയത്തിനോ ആയുസ്സിനും ആക്കിബത്ത് നന്നാവാൻ വേണ്ടിയും ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sonup3095
    @sonup3095 Жыл бұрын

    Ente makkalude perinte artham paranju tharumo 1. Rifana 2. Riswanafathima 3Raihana

  • @haseenaajmal9963
    @haseenaajmal9963 Жыл бұрын

    Makalk khairaya vivaah jeevidam kittan dua cheyyane usthathe vishamangal maran duayil ulpeduthane usthathe

  • @Ali-wt9ko
    @Ali-wt9ko Жыл бұрын

    അൽഹംദുലില്ലാഹ് ♥️എനിക്ക് എന്റെ റബ്ബ് ഒരു പെൺ കുട്ടി യെങ്കിലും തന്നല്ലോ... എന്റെ എല്ലാ മക്കളെ യും അല്ലാഹുവിന്റെ യും മുത്തു റസൂലിന്റെ യും പൊരുത്തം കിട്ടുന്ന വരിൽ എന്നെയും എന്റെ മക്കളെ യും ഭർത്താവിനെ യും ഉൾപെടുത്താൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ.... 🤲🤲🤲അൽഹംദുലില്ലാഹ്

  • @anthukkax2994
    @anthukkax2994 Жыл бұрын

    മാഷാഅല്ലാഹ്‌. ദുആ വസിയതോടെ

  • @asna6513
    @asna6513 Жыл бұрын

    ഉസ്താദ് എനിക്ക് ഒരു മോനും ഒരു മോളും ആണ് ഉള്ളത് രണ്ടും പേരും ദിനീയായി വളരാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲

  • @shachanel7101

    @shachanel7101

    Жыл бұрын

    🤲🤲🤲👍👍👍⭐

  • @saleenanavas5138
    @saleenanavas5138 Жыл бұрын

    അൽഹംദുലില്ലാഹ 🤲🌹ആള്ളഹു 🌹🤲അനുഗ്രഹിക്കട്ടെ ആമീൻ

  • @shailadileep8630
    @shailadileep8630 Жыл бұрын

    Usthade എന്റേരോഗങ്ങൾ മാറാനും എന്റേമക്കളുടെ വിവാഹം ശെരിയാകാനും ദുആചെയ്യണേ

  • @sara4yu
    @sara4yu Жыл бұрын

    prayasangal maatti taran dua cheyyane Usthad .Aameen. SAK

  • @fathimashaikha9669
    @fathimashaikha9669 Жыл бұрын

    അൽഹംദുലില്ലാഹ് എനിക്ക് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് നല്ല നിലയിൽ വളരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @joshilanarshad3489
    @joshilanarshad3489 Жыл бұрын

    ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @basheercp8567
    @basheercp8567 Жыл бұрын

    Swalihaaya makkal aakkan dua cheyyanamee🙏🤲

  • @Alhmdulilla179
    @Alhmdulilla179 Жыл бұрын

    Ma sha Allah 👍🏻

  • @anuanshida194
    @anuanshida194 Жыл бұрын

    മക്കൾ സ്വാലിഹിങ്ങളാവാൻ ദുആ ചെയ്യണേ ഉസ്താ ദേ

  • @amanafathima901
    @amanafathima901 Жыл бұрын

    Usthathe enikk 2 penn makkalan alhamdulillah.dua cheyyane

  • @hajirarouf9921
    @hajirarouf9921 Жыл бұрын

    മക്കൾ സ്വാലിഹീങ്ങൾ ആവാനും നാഫിയായ ഇൽമ് ലഭിക്കാനും ദുആ ചെയ്യണേ

  • @nusaiba7267
    @nusaiba7267 Жыл бұрын

    Alhmdulillah Alhmdulillah Alhmdulillah Masha Allah.

  • @nassarvpz4931
    @nassarvpz4931 Жыл бұрын

    duhayil ulpeduthane usthade

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    🕋🕋Alhamdulillah Alhamdulillah 🕋🕋 Alhamdulillah to all blessings 🕋👌🕋👌 Bismillahi Thawakkalthu alallah 🤲🤲🤲🤲Allah is able to all Ya Allah ya rahman save our children from all disturbances 🤲🤲🤲🤲🤲🤲Ameen ya rabbal alameen 🤲🤲🤲🤲🤲🤲

  • @pathusworld4583
    @pathusworld4583 Жыл бұрын

    എന്നെയും കുടുബത്തെയും ദുഹയിൽ ഉൾപെടുത്തണെ ഉസ്താദ്

  • @saleenasaleena4846
    @saleenasaleena4846 Жыл бұрын

    അൽഹംദുലില്ലാഹ് 👍🤲🤲🤲 എന്നെയും ദുഃഹയിൽ ഉൾപെടുത്തണെ 😔എന്റെ 3പെണ്മക്കൾ ക്കും ഹൈർ ആയ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ..

  • @ayshakp1040
    @ayshakp1040 Жыл бұрын

    എനിക് മൂന്ന് പെൺമക്കളെ റബ്ബ് തന്നു Alhamdulillah. വളരെ റാഹതാണ് മൂത്ത മകളെ കെട്ടിച്ചു രണ്ടാമത്തെ മകൾ വ ഫിയ്യക് പഠിക്കുന്നു ഇളയ മകൾ 7പഠിക്കുന്നു i ഇന്ന് വരേ ഒരു പ്രയാസത്തിലും ആയിട്ടില്ല ഞാന് എൻ്റെ മക്കളെ അല്ലാഹുവിലേക്ക് thavakkal ചെയ്തു

  • @ajuworld2710
    @ajuworld2710 Жыл бұрын

    Usthadhe nhanghalk 3 penkuttikalan avare nalla reethiyil viva ham cheidhu ayachu ust-athadhe value adhikam palisha kadatjhlan usthadhe prathyakam duha cheyyanam

  • @sameerasuneer3682
    @sameerasuneer3682 Жыл бұрын

    Alhamdulillah.Makkalae swalihaya makkal aakithannu Erulokathum vijayikkunnavarude koottarhil ulpeduthi anugrahikkanee allah. Makkalk padikkanulla nalla buddiyum ormashakthiyum undavanum pareekshayil nalla vijayam undakanum usthad dua cheyyaneee

  • @famifiduvlog6831

    @famifiduvlog6831

    Жыл бұрын

    👍🏻👍🏻🤲

  • @sulaikhamammootty293

    @sulaikhamammootty293

    Жыл бұрын

    Aankutti janichalum alhamdu lillaah ennuthanne pryanam...

  • @my.7543
    @my.7543 Жыл бұрын

    Usthade duayil ulpeduttane usthade 🤲🤲🤲🤲🤲

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq Жыл бұрын

    Duayil ulpeduthanam usthade

  • @ammusalu6621
    @ammusalu6621 Жыл бұрын

    റഹ് മാനേ ഞങ്ങളുടെ മക്കൾ ഇഹത്തിലും പരത്തിലും ഞങ്ങൾ ക്കെല്ലാം ഗുണം ചെയ്യുന്ന കണ്ണിനു കുളിർമയേകുന്ന സന്താനങ്ങളാക്കട്ടെ.

  • @shifa3784
    @shifa3784 Жыл бұрын

    Ustha duayil ulpeduthanam

  • @faseelapp8309
    @faseelapp8309 Жыл бұрын

    Ustad jazhakkallah khair..!

  • @faseelasemeer1192
    @faseelasemeer1192 Жыл бұрын

    ഉസ്താദെ ഞാൻ 9മാസം ഗർഭിണി ആണ് സുഖപ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടിയും ദുആ ചെയ്യണം 🤲🤲

  • @attabipandari1675
    @attabipandari1675 Жыл бұрын

    അൽഹംദുലില്ലാഹ് ഇരു ലോക വിജയം നൽകണേ റഹീമേ ആമീൻ യാ റബൽ ആലമീൻ ❤❤❤

  • @Zaakeroo_cj
    @Zaakeroo_cj Жыл бұрын

    ഉസ്താത് രണ്ട് ആണ് മക്കളാണ് ദുആ ചെ യ്യണം

  • @adilnavas999
    @adilnavas999 Жыл бұрын

    Usthad rand penmakklum oru ankuty und usthad arumamakkal irulokathum upakarikunna mkkl akan🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 🕋🕋👍

  • @razuzzworld658
    @razuzzworld658 Жыл бұрын

    Maha allah alhamdulillah enikk 4 penkuttikalan salihathaya ankuttiundavan duha chyyane usthathe

  • @sinusanu6183
    @sinusanu6183 Жыл бұрын

    അൽഹംദുലില്ലാഹ് മക്കൾ സ്വാലിഹവാനും മക്കളുടെ പഠനത്തിൽ ബർകത്തുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @hannawithquran9585
    @hannawithquran9585 Жыл бұрын

    ആരോഗ്യം സന്തോഷം സമാദാനം അല്ലഹ് 🤲

  • @chippuzworld5108
    @chippuzworld5108 Жыл бұрын

    usthade enikk orumolanullad kunjuttavan duhacheyyanam 🤲🏻🤲🏻

  • @fathimakb-dw5yx
    @fathimakb-dw5yx Жыл бұрын

    Usthad dua cheyyanan

  • @jasnashameerjasnashameer1815
    @jasnashameerjasnashameer1815 Жыл бұрын

    മക്കൾ സ്വാലിഹീങ്ങളാകാൻ ദുആ ചെയ്യണം ഉസ്താദേ

Келесі