No video

ഞാൻ പെറ്റ് കിടക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരോട് 🤨🤫👊

nb:സ്നേഹം കൊണ്ട് പറയുന്ന ചില ആളുകളും ഉണ്ട് അവരോടു സ്നേഹം മാത്രം ♥️

Пікірлер: 25

  • @skariaphilip8341
    @skariaphilip8341Ай бұрын

    കടലിലെ തിര ഒഴിഞ്ഞിട്ട് കപ്പൽ ഓടിക്കാം എന്നു കരുതിയാൽ നടക്കില്ല. പ്രശ്നങ്ങൾ വന്നുകൊണ്ടേ ഇരിക്കും ഒപ്പം കുഞ്ഞും വളർന്നുകൊണ്ടേ ഇരിക്കും.

  • @athiranandhu6362

    @athiranandhu6362

    Ай бұрын

    @@skariaphilip8341 അതും ശെരിയാണ് ☺️

  • @bluebird6543
    @bluebird6543Ай бұрын

    വെറുതെ കിടന്നാൽ പെറൂല നന്നായി പണി എടുക്കണം

  • @Fathima-m9k
    @Fathima-m9kАй бұрын

    എല്ലാം റെഡി ആകും 👍🏻... നാട്ടുകാർക്ക് കൃമി കടിയ 😂😂😂😂.... എനിക്ക് 7 വയസ്സായ മോൾ ആണ് ഉള്ളത്... അതിനു ശേഷം രണ്ടാമത്തെ കുട്ടി ആയില്ല പറഞ്ഞാണ് നാട്ടുകാരുടെ പ്രശ്നം.... ഞങ്ങൾ ആണെങ്കിൽ second baby കുറിച് ചിന്തിച്ചിട്ട് പോലുമില്ല... But നാട്ടുകാർ പലതും പറയാ... Pcod ആണ്.. ആന ആണ് ചേന ആണ് എന്നൊക്കെ 👍🏻👍🏻👍🏻നമ്മുടെ നമുക്ക് ഇഷ്ടം പോലെ അല്ലെ ജീവിക്കാ.. പറയുന്നവരെ പോയി പണി നോക്കാൻ പറയൂ 😜

  • @athiranandhu6362

    @athiranandhu6362

    Ай бұрын

    😅😊❤

  • @Surajkallumukkil

    @Surajkallumukkil

    Ай бұрын

    അത്രേ ഉള്ളൂ...

  • @sarithat4847
    @sarithat4847Ай бұрын

    ❤എല്ലാം ശരീ agum mole

  • @athiranandhu6362

    @athiranandhu6362

    Ай бұрын

    @@sarithat4847 ☺️

  • @user-wc9qx6my9b
    @user-wc9qx6my9bАй бұрын

    Yenda ne perule

  • @user-qe2oe7rh6u
    @user-qe2oe7rh6uАй бұрын

    ponnu pennumpule ningal ee 6 varsham aaytu panam undayte peru ennu paranjirunal pinne peran pattiyenu varila. ethrayoperu ingine kidanu oodunu ennariyo kashttam ingine ooronu ennitu oru youtube undakki video ittal ellam aaynano. ithonnum allado jeevitham😊

  • @VinodG-ib4ii
    @VinodG-ib4iiАй бұрын

    ധി ലിപ് നെ കണ്ടാൽ മതി

  • @ibrahimtodi117
    @ibrahimtodi117Ай бұрын

    അത്രേ ഒക്കെയും മതി ചേച്ചി ഇനി കുട്ടി ഉണ്ടായാൽ ആൺകുട്ടിയുടെ മുഖം കണ്ടാൽ തന്നേ സന്തോഷം ഉണ്ടാകും പണം ദൈവം തരും

  • @athiranandhu6362

    @athiranandhu6362

    Ай бұрын

    @@ibrahimtodi117 ☺️

  • @rajeevan4890
    @rajeevan4890Ай бұрын

    നല്ല ഒരു ജോലിയും വീണ്ടും ഇല്ലാതെ കുട്ടികൾ വേണ്ട എന്ന് വെക്കുന്നതാണ് നല്ലത്

  • @athiranandhu6362

    @athiranandhu6362

    Ай бұрын

    @@rajeevan4890 ☺️

  • @babudaniel4806
    @babudaniel4806Ай бұрын

    ദൈവം തീരുമാനിക്കട്ടെ.

  • @athiranandhu6362

    @athiranandhu6362

    Ай бұрын

    @@babudaniel4806 athe chetta ☺️

  • @VinodG-ib4ii
    @VinodG-ib4iiАй бұрын

    ഇതു വെര് കുട്ടി അയില്ല

  • @Sreejith-e7t
    @Sreejith-e7tАй бұрын

    എല്ലാം അതിന്റെ സമയമാകുമ്പോൾ റെഡിയാകും

  • @athiranandhu6362

    @athiranandhu6362

    Ай бұрын

    @@Sreejith-e7t ☺️☺️

  • @rameshraj5938
    @rameshraj5938Ай бұрын

    🌹❤️👌

  • @KG-ju8nk
    @KG-ju8nkАй бұрын

    Asooyakondaa paraunnathe,

  • @athiranandhu6362

    @athiranandhu6362

    Ай бұрын

    👍👍☺️

Келесі