No video

പെണ്ണ് കാണാൻ പോലും സമയം കിട്ടിയില്ല!എല്ലാം ഞാൻ ഒറ്റക്കായിരുന്നു.ജീവിത കഥ. Dr. Chandragathan-Musafir

45 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ അതിഥിയായി എത്തിയ ആളാണ് പ്രിയപ്പെട്ട ഡോക്ടർ.ഒട്ടും വികസിക്കാത്ത നാട്ടിൽ നിസ്വാർത്ഥമായ സേവനത്തിനുള്ള ആദരവ് നാട് നൽകുകയാണ്. ഡോക്ടറുടെ ജീവിതമാണ് ഈ വീഡിയോ.
#musafirofdunya #musafir #Drtalk #travel #motivation #relief #charity #helth #aarogyam #doctor #medical #entertainment #ulikkal #kannur #naseeb #naseebrabbani

Пікірлер: 52

  • @MusafirOfDunya1
    @MusafirOfDunya13 ай бұрын

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ഇതുപോലെയൊരു വീഡിയോ ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഇനിയും ഒരുപാട് കാലം ജനങ്ങളെ ആശ്വസിപ്പിക്കാനുള്ള ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. ചാനൽ subscribe ചെയ്‌തു വെക്കുക പുതിയ അനുഭവങ്ങൾ കാണാം 🙂🙂

  • @user-fk7rx7ui2g
    @user-fk7rx7ui2g3 ай бұрын

    ഭൂമിയിൽ ജനിക്കുക എന്നിട്ട് ഭൂമിയിൽ എല്ലാവരോടും സ്നേഹം കാണിക്കുക എന്തൊരു സുഖം തന്നെമനുഷ്യർക്കു വേണ്ടി ജീവിക്കുക മനുഷ്യർക്ക് മനുഷ്യനായി ജീവിക്കുക❤❤❤❤❤❤❤❤

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    ❤️❤️

  • @george.m.oouseph7736
    @george.m.oouseph77363 ай бұрын

    നല്ല അഭിമുഖം. ഇനിയും അനേകം വർഷം സേവനം ചെയ്യുവാൻ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @mohammedali-kc8on
    @mohammedali-kc8on3 ай бұрын

    ജനങ്ങളെ അറിഞ്ഞു പരിമിതിക്കുള്ളിൽ ജനങ്ങളെ സേവിച്ച ഡോക്ടറുടെ ജീവിതം പുതു തലമുറക്ക് മാതൃകയാണ്

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    തീർച്ചയായും ❤️

  • @mohammedali-kc8on
    @mohammedali-kc8on3 ай бұрын

    ഡോക്ടർക്കും മുസാഫിറിന്നും അഭിനന്ദനങ്ങൾ

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    👏

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    സന്തോഷം ❤️

  • @niflac.v2087

    @niflac.v2087

    3 ай бұрын

    Allah Allah Allah

  • @Hiba-qv1vy
    @Hiba-qv1vy3 ай бұрын

    ഡോക്ക്ടർക് ഇനിയും ഒരുപാട് കാലം നമ്മുടെ നാട്ടുകാർക്ക് ഒരു swandanamakan അള്ളാഹു ആഫിയത്തോടെ ദീർഗായുസ് നൽകട്ടെ ആമീൻ 🤲🏽

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    👏

  • @abinabraham8485
    @abinabraham84853 ай бұрын

    ഉളിക്കലിന്റെ സ്വന്തം ഡോക്ടർ ♥❣️

  • @user-ly7xk7tz8j
    @user-ly7xk7tz8j3 ай бұрын

    ഞങ്ങളുടെ കുടുംബ ഡോക്ടർ 🥰👍

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    👏

  • @rifayirippu8817
    @rifayirippu88173 ай бұрын

    നല്ല രസമാണ് പണ്ടത്തെ ചരിത്രം കേൾക്കാൻ 😊

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    ☺️👍

  • @jmlpn6825
    @jmlpn68253 ай бұрын

    സാധാരണ ഡോക്ടർമാർ സൗകര്യങ്ൾ ഉള്ളിടത്താണ് ജോലി ഏറ്റക്കുന്നത് എന്നാൽ ഈ... ഡോക്ടർ സൗകര്യങ്ങൾ കുറഞ്ഞതിനെ ഇഷ്ടപെട്ടു പാവങ്ങളുടെ ഡോക്ടർ ആയതിൽ അഭിമാനവും അതിശയവും തോന്നുന്നു. ഇങ്ങനെയാവണം ഓരോ ഡോ.: മാരും മാതൃക കാണിക്കേണ്ടത് ❤

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    Theerchayayum ❤️

  • @seventhree408
    @seventhree4082 ай бұрын

    njagalude chandragadan Dr❤❤❤

  • @nsd-cw2mn
    @nsd-cw2mn2 ай бұрын

    Good dr❤

  • @mtrmtr9583
    @mtrmtr95833 ай бұрын

    Thankyu🌹🌹🌹🌹

  • @moosankutty9091
    @moosankutty90913 ай бұрын

    ബിസിനസായി മാറ്റിയ ഇന്നത്തെ ഡോക്ടർമാർ കണ്ടുപിടിക്കുക ഇതാണ് ഡോക്ടർ ഇതാണ് സേവനം

  • @a_s_h_i_kv_l_o_g1356
    @a_s_h_i_kv_l_o_g13563 ай бұрын

    Great

  • @lulumol6951
    @lulumol69513 ай бұрын

    ❤❤❤❤❤❤

  • @Maimoona-te1uc
    @Maimoona-te1uc3 ай бұрын

    വളരെ ഉപകാര പ്രധമായവിഡിയോപഴകാലത്ത്ഡോക്ടർമാർ രോഗിയുടെ ജീവൻ വലിയ വില കൽപിച്ചിരിന്നു ഇന് എല്ലാം ബിസ്നസ് ആയി മാറിയല്ലോ

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    👏👍

  • @MuhammedIlyas-tc6vp
    @MuhammedIlyas-tc6vp3 ай бұрын

    nalla information ulla videos cheyynm sabi inspairine roll model cheyyam

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    ഇതിൽ inspiring നിങ്ങൾക്ക് ഇല്ലങ്കിലും ധാരാളം ആളുകൾക്ക് പ്രചോദനമാണ് ഈ വീഡിയോ.

  • @MuhammedIlyas-tc6vp

    @MuhammedIlyas-tc6vp

    3 ай бұрын

    @@MusafirOfDunya1 idil illa enn parnjilla نصيحة mathram uddeshichad سلام

  • @Hiba-qv1vy
    @Hiba-qv1vy3 ай бұрын

    Nmmude chandrakan d,r❤

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    👍

  • @keloth6605
    @keloth66053 ай бұрын

    ഡോക്ടർ ഫാമിലി ചോദിച്ചില്ല

  • @t4tech506
    @t4tech5063 ай бұрын

    First ലൈക്‌, comment

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    ❤️👏👏

  • @SinSin-ci8jb
    @SinSin-ci8jb3 ай бұрын

    Supre❤

  • @thenhabathulthennu7272
    @thenhabathulthennu72723 ай бұрын

    Super

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    ❤️

  • @Jasira-sj1sx
    @Jasira-sj1sx3 ай бұрын

    🙏🙏

  • @alavitk471
    @alavitk4713 ай бұрын

    ❤❤❤

  • @faseenasiraj181
    @faseenasiraj1813 ай бұрын

    👍❤

  • @NidheeshaJijo
    @NidheeshaJijo3 ай бұрын

    👍👍❤️

  • @user-um2qi1yv1t
    @user-um2qi1yv1t3 ай бұрын

    👍🏻👍🏻👍🏻

  • @rashminaashkar5625
    @rashminaashkar56253 ай бұрын

  • @nusaimamujeeb8550
    @nusaimamujeeb85503 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @thenhabathulthennu7272
    @thenhabathulthennu72723 ай бұрын

    👍

  • @Kummanhere
    @Kummanhere3 ай бұрын

    Naseeb Usthad 😊😊😅😅😂

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    😊

  • @nampoothriparameswaran4008
    @nampoothriparameswaran40083 ай бұрын

    പല്ല് പറിയ്കല്‍ എന്നു പറയുന്നതാണ് സഭ്യമായ വാക്ക്..😂

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    😇

  • @hamdanShabeen-zm7ii
    @hamdanShabeen-zm7ii3 ай бұрын

    👍🏻👍🏻👍🏻

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    👏

Келесі