പൊളിറ്റിക്കൽ സയൻസിലെ ചോദ്യങ്ങൾക്ക് ഏഴാം ക്ലാസിലെ ഉത്തരം പറയുന്ന മോദി | Dr Arun Kumar | Narendramodi

Watch full video - • നല്ല മറുപടിയോ? | MEET ...
പൊളിറ്റിക്കൽ സയൻസിലെ ചോദ്യങ്ങൾക്ക് ഏഴാം ക്ലാസിലെ ഉത്തരം പറയുന്ന മോദി; ഡോ. അരുൺകുമാർ | Meet The Editors | Rahulgandhi | Narendramodi | Lok Sabha
#Narendramodi #Drarunkumar #Parliament #Meettheeditors
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 1 100

  • @arunk-kq1ye
    @arunk-kq1ye2 күн бұрын

    അരുൺ സാറിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു 100%

  • @johnthekkummoottil4858

    @johnthekkummoottil4858

    2 күн бұрын

    അരുൺ സാറോ? പൂറാ

  • @2129madhu1

    @2129madhu1

    Күн бұрын

    ​@@johnthekkummoottil4858 ഓട്ര പൂറാൻ സങ്കി

  • @varshamohanan7430
    @varshamohanan74302 күн бұрын

    ഇങ്ങനെ ഒരു പോഴനായ പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇങ്ങനെ കോമാളിത്തരങ്ങൾ പറയൂ മോ

  • @santhigopan9596

    @santhigopan9596

    2 күн бұрын

    Yes

  • @caskcafe6271

    @caskcafe6271

    2 күн бұрын

    ​@@santhigopan9596വിവരം വിദ്യഭാസം ദീർഘ വീഷണം. ഒന്നും ഇല്ലങ്കിൽ. ചായ അടി വിവരം പ്രേധീഷിച്ചാൽ മതി. പിന്നെ മറ്റേ ചാണക വർഗ്ഗങ്ങളുട നേതാവ് അല്ലേ. അത്ര കോളിറ്റി ഉണ്ടാവുള്ളു

  • @sujithpillai1554

    @sujithpillai1554

    2 күн бұрын

    ​@@santhigopan9596fake id sudappi

  • @praveens4946

    @praveens4946

    2 күн бұрын

    Yea.. True

  • @ranjith7kumaro201

    @ranjith7kumaro201

    2 күн бұрын

    പപ്പുവിനോളം വരുമോ കോമാളിത്തരം, കുറെ പട്ടികൾ കുരച്ചിട്ട് കാര്യമില്ല ഒരു പട്ടിക്കൂട്ടം മുന്നണി 👌

  • @josephphilip3634
    @josephphilip36342 күн бұрын

    പ്രതിപക്ഷനേതാവിനെ പരിഹസിക്കുന്ന മന്ദബുദ്ധി

  • @hyperextension3027

    @hyperextension3027

    2 күн бұрын

    പപ്പുനോട് പിന്നെ ഏത് ലെവലിൽ സംസാരിക്കണം 😆

  • @RohitSharma37888

    @RohitSharma37888

    2 күн бұрын

    PM ne parihasikkamenkil pinne thirich aayikkude... 😂 ath kollam

  • @mohammedshan8497

    @mohammedshan8497

    2 күн бұрын

    Puppy ennna padavimmm bonda jikkk kodukkkam 😂😂😂

  • @caskcafe6271

    @caskcafe6271

    2 күн бұрын

    ​@@hyperextension3027മാന്യമായി ഉത്തരം നൽകണം. അല്ലാതെ കൊണ കൊണ ബ്ബ ബ്ബ ബ്ബ അടിക്കലല്ല

  • @user-cy9ye8xs8q

    @user-cy9ye8xs8q

    2 күн бұрын

    മോങ്ങിയുടെ ഡിഗ്രിയെ പറ്റി ഒരു ചോദ്യം തിരിച്ചു ചോദിച്ചിരുന്നെങ്കിൽ game over🤣🤣🤣

  • @AbdulRasheedMK-pd7kd
    @AbdulRasheedMK-pd7kd2 күн бұрын

    അരുൺ സാറിന്റെ വിലയിരുത്തലിന്ന് 100 മാർക്ക്‌

  • @anjusuresh5265

    @anjusuresh5265

    2 күн бұрын

    Ni musalmanayathu kondano.broo..muslim paranjal pollumo aavo?

  • @RohitSharma37888

    @RohitSharma37888

    2 күн бұрын

    Terrorism Muslim ith 2um connect cheythalum ithe pole support undavumo😂

  • @Abd-i4b

    @Abd-i4b

    2 күн бұрын

    ​@@anjusuresh5265മുസ്ലിം ആയത് ആണോ നിന്റെ പ്രശ്നം 🤔

  • @Abd-i4b

    @Abd-i4b

    2 күн бұрын

    @@RohitSharma37888 അക്രമവും വെറുപ്പും ഉള്ളവർ ഹിന്ദുവല്ല എന്ന് രാഹുൽ പറഞ്ഞതിൽ എന്താണ് തെറ്റ് 🤔

  • @nanduk9394

    @nanduk9394

    2 күн бұрын

    ​@@Abd-i4b agne aanuoo parnjeaa njalum kettatha prasngam

  • @ismailmohamed9750
    @ismailmohamed97502 күн бұрын

    അരുൺന്റെ അഭിപ്രായത്തോട്100% ഞാൻ യോജിക്കുന്നു

  • @bennybennett6991

    @bennybennett6991

    Күн бұрын

    00090

  • @abdhulazees985
    @abdhulazees985Күн бұрын

    അരുൺ കുമാറിന്റെ വിലയിരുത്തൽ 100 ശതമാനവും ശരിയാണ്👍👍👍👍👍👍👍👍

  • @AnoopKumar-nr2xd
    @AnoopKumar-nr2xd2 күн бұрын

    ഇപ്പോൾ ബാലബുദ്ധി എന്ന പേര് യോജിക്കുന്നത് മോഡിക്കാണ്

  • @sujathadevibs6982

    @sujathadevibs6982

    2 күн бұрын

    അത് പോലും ഇല്ല

  • @sujithpillai1554

    @sujithpillai1554

    2 күн бұрын

    ​@@sujathadevibs6982സ്വന്തം പേരിൽ comment ഇടുക സുടാപ്പി.

  • @abdulnazar9811

    @abdulnazar9811

    2 күн бұрын

    ചുമ്മാ കുട്ടികളെ കൊച്ചാക്കാതെ സുഹൃത്തേ.ഇന്നത്തെ കുട്ടികൾ അതിബുദ്ധിമാൻമാരാണ്

  • @lalithaabraham2941

    @lalithaabraham2941

    Күн бұрын

    Prayam koodumpolum budhibhramam undavum.Innathe Kuttikalude budhi apaaram.

  • @rajannair1376

    @rajannair1376

    Күн бұрын

    ബാലബുദ്ധി പോലും യോജിക്കുന്നില്ല😂😂

  • @anasanu6983
    @anasanu69832 күн бұрын

    ജനങ്ങൾ തിരിച്ചറിവുള്ളവരാണെന്ന് അറിവില്ലാത്ത പ്രധാനമന്ത്രി😂😂

  • @Najilami
    @NajilamiКүн бұрын

    കാര്യങ്ങൾ വളരെ വ്യക്തമായും സ്പഷ്ടമായും ഇത്രയേറെ ആവേശത്തോടെയും ഊർജത്തോടെയും സംസാരിച്ച അരുൺ സാറിന് കയ്യടി നൽകാതെ എങ്ങനെ പോകും.. 👏👏👏👏👏👏👏👏👏👏👏👏👏👏

  • @musthafaan9844
    @musthafaan98442 күн бұрын

    ബിഗ് നെല്യൂട്ട് അരുൺ സാറിന് 100 മാർക്ക് 100% ശരിയാണ് എത്ര കൃത്യമായ വിലയിരത്തൽ❤❤❤❤👍🙏

  • @kishorekumarn6229

    @kishorekumarn6229

    Күн бұрын

    മലത്തിൽ പോലും മതം കാണുന്നവർക്ക് അങ്ങിനെ തോന്നുന്നത് സ്വാഭാവികം മാത്രം

  • @englyusman4288
    @englyusman42882 күн бұрын

    മൂക്ക് കീഴ്പോട്ടുള്ള ഒരു മനുഷ്യനും മോഡിയുടെ പ്രസംഗം നല്ലതാണെന്നു പറയില്ല അൽപ്പനായ മോഡിയുടെപ്രസംഗം നാണക്കേടായി

  • @santhigopan9596
    @santhigopan95962 күн бұрын

    ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചാൽ 'മോദി വിരമിക്കും😂😂😂😂

  • @rejijacob4182

    @rejijacob4182

    Күн бұрын

    ഇയാൾ തന്നെ രാജിവച്ച് ഒഴിയും കണ്ടോണം ആറു മാസം കൂടെ തികയ്ക്കു ഇല്ല ഈ മന്ത്രിസഭ

  • @CMJacob-fd9db
    @CMJacob-fd9db2 күн бұрын

    മോദി പൂർണ്ണമായി തളർന്നു കഴിഞ്ഞു. കാരണം മോദി പ്രധാനമന്ത്രി ആയിട്ടു 10 വർഷം കഴിഞ്ഞു. ഇപ്പോഴും ചർച്ചയ്ക്ക് നൽകുന്ന മറുപടി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് 😂 നല്ല മറുപടി PM ൽ നിന്നും കിട്ടണമെങ്കിൽ കുറച്ചെങ്കിലും വിദ്യാഭ്യാസം ഉണ്ടാകണം. അതില്ല 🙏

  • @user-un1fg3bs8h

    @user-un1fg3bs8h

    2 күн бұрын

    എന്നിട്ട് രാഹുൽ ഗാന്ധി ആരാണെന്നും അറിയില്ല 😂😂😂

  • @ranjith7kumaro201

    @ranjith7kumaro201

    2 күн бұрын

    മോദി മോദി 100 വട്ടം പറഞ്ഞിട്ട് മോദി രാഹുലിനെ ഒന്നും പറയില്ല അവിടെ കോൺഗ്രസ്‌ എന്നെ പറയു പക്ഷെ ബാർ ഡാൻസ് കാരിയുടെ മകനായ വേശ്യാലയത്തിൽ കറങ്ങുന്ന ഈ ഊളയെ മോദി ഒന്നും പറയാൻ പോകാറില്ല കാരണം ഒരു ട്യൂബലൈറ്റ് ആണ് ഈ പപ്പു

  • @sojanap1459

    @sojanap1459

    Күн бұрын

    പോസ്റ്റ്‌ മാന്റെ യോഗ്യത അറിഞ്ഞാൽ കൊള്ളാം

  • @user-fk4nj5gv5x
    @user-fk4nj5gv5x2 күн бұрын

    സങ്കിണി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കാണാൻ രസമുണ്ട് കേട്ടോ

  • @RohitSharma37888

    @RohitSharma37888

    2 күн бұрын

    Ith oru clip aanu....Vere clipil Avarum samsarikkunnund😂😂 Enthonnede...Mandatharathimte oru level😂

  • @prideandprejudice9156

    @prideandprejudice9156

    2 күн бұрын

    ​@@RohitSharma37888mandatharam evide chapri😂😂

  • @sirajnaina8124

    @sirajnaina8124

    2 күн бұрын

    മന്ദബുദ്ധി

  • @sujithpillai1554

    @sujithpillai1554

    2 күн бұрын

    ​@@sirajnaina8124നിന്റെ വാപ്പ

  • @ranjith7kumaro201

    @ranjith7kumaro201

    2 күн бұрын

    പാക്കിസ്ഥാനികൾക്കെന്താ ഈ വീട്ടിൽ കാര്യം

  • @nalinimanohari2345
    @nalinimanohari23452 күн бұрын

    അരുൺ u are absolutely കറക്റ്റ് ❤

  • @mohammedunnim.c8931
    @mohammedunnim.c89312 күн бұрын

    അരുൺ കുമാർ സത്യം പറയുന്നു.

  • @kishorekumarn6229

    @kishorekumarn6229

    Күн бұрын

    ജിഹാദികളെ സന്തോഷിപ്പിക്കാൻ അവൻ ഇതും പറയും, ഇതിലപ്പുറവും പറയും

  • @sreekumarr618
    @sreekumarr6182 күн бұрын

    രാജ്യത്തെ പ്രധാനമന്ത്രിയുടെ പാർലിമെന്റിലെ പ്രസംഗം പ്രധാനമന്ത്രിയുടെ വില കെടുത്തി.

  • @radhakrishnanks5981

    @radhakrishnanks5981

    Күн бұрын

    ഉവ്വോ അന്തംകമ്മി ? നന്നായി

  • @2129madhu1

    @2129madhu1

    Күн бұрын

    ​@@radhakrishnanks5981 ഉവ്വോ നാണംകെട്ട മന്തൻ സങ്കി

  • @RajKumari-nf3mi

    @RajKumari-nf3mi

    Күн бұрын

    ​@@radhakrishnanks5981മിണ്ടാതെ പോ സംഘി

  • @radhakrishnankonattuparamb7273

    @radhakrishnankonattuparamb7273

    Күн бұрын

    ഇതാണ് അരുൺ ആദ്യം പറഞ്ഞ സ്വഭാവം

  • @jinojfjf8514
    @jinojfjf85142 күн бұрын

    ആൾക്കാരെ തമ്മിലടിപ്പിക്കാനും പരദൂഷണം പറയാനും വേണ്ടി ജനിച്ച കരിങ്കാളി.. വിദ്യാഭ്യാസമില്ലാത്തതിന്റ എല്ലാ ദോഷവും ഉണ്ട്‌ 😄

  • @ranjith7kumaro201

    @ranjith7kumaro201

    2 күн бұрын

    നിന്റെ മതത്തിൽ ഒരു മലരനും ഇല്ലേ പരദൂഷണം പറയാൻ (എന്നിട്ട് മതത്തിന്റെ പേരിൽ എന്ന് പറയും ഊളകൾ )

  • @rejijacob4182
    @rejijacob4182Күн бұрын

    ഈ ചായക്കാരനെ വിദ്യാഭ്യാസമില്ലാത്തവനെയും പിടിച്ച് പ്രൈം മിനിസ്റ്റർ ആക്കിയാൽ ഇതി കൂടുതൽ ഒന്നും നമ്മൾ പ്രതീക്ഷിക്കേണ്ട

  • @Indian1947.A
    @Indian1947.A2 күн бұрын

    പഴയ തള്ളൊന്നും ഏക്കുന്നില്ല, എല്ലാത്തിനും ഒരു expiry date ഉണ്ട്. ഇനി അങ്ങേരുടെ പരിപ്പ് ഒന്നും വേവില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് കുറെ കാലം പിടിച്ചു നിൽക്കാൻ കഴിയും. 4-ആം ക്ലാസും കൊലപാതകവും പഠിച്ചവർക്ക് എത്ര ദൂരം പോകാൻ കഴിയുമെന്ന് ഇപ്പൊ ഭാരതീയർക്ക് മനസ്സിലായി. Mr. അരുൺ നു 100 👏🏻👏🏻👏🏻

  • @kishorekumarn6229

    @kishorekumarn6229

    Күн бұрын

    പാകിസ്ഥാൻ തീവ്രവാദി ഹഫീസ് സയ്ദിനേ നിന്റെ മുന്നിൽ കൊണ്ട് നിർത്തിയാലും നീ ങ്ങനെ തന്നെ പറയും

  • @basheermarva8828
    @basheermarva88282 күн бұрын

    ഓരോരുത്തർക്കും സ്വന്തം ബുദ്ധി അനുസരിച്ചു മാത്രമേ മറുപടി പറയാൻ സാധിക്കൂ മോങ്ങിയിൽ നിന്ന് രാജ്യം കൂടുതൽ പ്രതീക്ഷിക്കേണ്ട

  • @saidalavisaid6499
    @saidalavisaid64992 күн бұрын

    ഉണ്ണിയെയും അരുൺകുമാറിനെയുമൊക്കെയാണ് പാർലമെൻ്റിലേക്ക് അയക്കേണ്ടിയിരുന്നത്

  • @kishorekumarn6229

    @kishorekumarn6229

    Күн бұрын

    അത്രയും വേണോ? പള്ളിമുക്രി ആക്കിയാൽ പോരെ?😂

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer93572 күн бұрын

    അരുൺ, താങ്കൾ ഏഴാം ക്ലാസ് പ്രയോഗം നടത്തിയത് എത്രത്തോളം അർഥവത്തായ താണ്.

  • @sureshbabu9118
    @sureshbabu91182 күн бұрын

    ചെറുതായി കാണുന്നവർ അറിയുന്നില്ല. രാഹുൽ ഗാന്ധി എന്ന ഹൃദയമുള്ള, വീറുള്ള ഇന്തിയിലേപാവങ്ങളെ മനസ്സിലാക്കിയത് രാഹുൽ. കൂടേ നിന്നിരുന്നു മറ്റു പലരും ❤

  • @kishorekumarn6229

    @kishorekumarn6229

    Күн бұрын

    പാകിസ്ഥാൻ തീവ്രവാദി ഹഫീസ് സയ്ദിനേ നിന്റെ മുന്നിൽ കൊണ്ട് നിർത്തിയാലും നീ ഇതുതന്നെ പറയും

  • @ashrufashruf6121
    @ashrufashruf61212 күн бұрын

    സൂപ്പർ അവതരണം 👍👍👍

  • @armygirl9832
    @armygirl98322 күн бұрын

    മോഡിക്ക് അതിനു മാത്രം ഉള്ള വിവരം ഇല്ല..

  • @johnvarghese9800
    @johnvarghese9800Күн бұрын

    മനോഹരം ഇതുപോലുള്ള വാക്യങ്ങൾ കൊണ്ടുവരണം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം Reporter TV you are the best

  • @kallooran
    @kallooranКүн бұрын

    അരുൺ കുമാർ കാര്യമാത്ര പ്രസക്‌തമായി ഉയർന്നു നിന്നു സംസാരിക്കുന്നതിൽ പ്രേക്ഷകർക്കു കാര്യങ്ങൾ ലളിതമായി മനസ്സിലാക്കാൻ കഴിഞ്ഞു . അഭിനന്ദനങ്ങൾ ...

  • @ameenullafasil7828
    @ameenullafasil7828Күн бұрын

    മോനേ,.... അടിപ്പൊളി. അരുൺ സാർ.... സമ്മദിച്ചു താങ്കളെ......

  • @TalkwithMartz
    @TalkwithMartzКүн бұрын

    നാന്നൂറിന്റെ നികവിൽ നിൽക്കുന്ന സുജയയെ കാണുമ്പോൾ ഒരു സന്തോഷമുണ്ട് 😎😂😎

  • @lalkrishna1836
    @lalkrishna18362 күн бұрын

    കഴിഞ്ഞ 10_വർഷം എന്തോ ആണെന്ന് 🙈 സ്വയം പൊങ്ങി തട്ടി മുട്ടി പോയി 😝 ഇനിയാണ് കളി കാണാൻ പോകുന്നത് 🙏ശക്തമായ പ്രതിപക്ഷം ഉണ്ട്✌️✌️✌️

  • @SathaaSathaa

    @SathaaSathaa

    2 күн бұрын

    ഇനി മോഡിക്ക് ഉറക്കമില്ലാത്ത രാത്രികൾ... ഉറക്കത്തിൽ രാഹുലിനെ സ്വപ്നം കണ്ട് ഞെട്ടി ഉണരും ഉറപ്പ്... രാഹുൽ ബിഗ് സല്യൂട്ട്...

  • @arunvk301

    @arunvk301

    2 күн бұрын

    ​@@SathaaSathaaസത്യത്തിൽ നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് ? ഇങ്ങനെ മണ്ടത്തരം പറയാൻ ഉള്ളുപ്പ് തോന്നുന്നില്ല എന്നതാണ് അത്ഭുദം. മോദി എൻ ഡി എ സഖ്യത്തിന് നാനൂറ് സീറ്റ് ടാഗേറ്റ് വെച്ച് ഇലക്ഷൻ നേരിട്ടു, എന്നാല് അതിന് സാധിക്കാതെ 292 സീറ്റ് നേടി അധികാരത്തിൽ വന്നു , അതിൽ 240 സീറ്റ് ബിജെപി ഒറ്റക്ക് നേടി. ഈ സഖ്യം എന്ന് പറയുന്നത് ഇലക്ഷൻ ശേഷം വന്നതല്ല, മുൻപ് തന്നെ ഉണ്ടായിരുന്നതാണ്. ഈ സഖ്യത്തിൽ നിന്ന് നിതീഷ് കുമാറും, നായിഡുവും കൂടെ മുഴുവൻ എം പി മാരെ കൂട്ടി കാൽ മാറിയാൽ പോലും കോൺഗ്രസ് സഖ്യം അധികാരത്തിൽ വരില്ല. ഇത്രയും കക്ഷികൾ ഒരുമിച്ച് നിന്നിട്ടും ബിജെപി ഒറ്റക്ക് നേടിയ സീറ്റ് പോലും ഇൻഡി മുന്നണിക്ക് നേടാൻ കഴിഞ്ഞില്ല. പൊട്ടെ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിൽ , അതായത് 2014,2019,2024 മൊത്തം കോൺഗ്രസ് നേടിയ സീറ്റ് കൂട്ടിയാൽ പോലും ഇത്തവണ ബിജെപി ഒറ്റക്ക് നേടിയ സീറ്റിൻ്റെ ഏഴ് അയലത്തില്ല. ബിജെപി തകർന്നടിഞ്ഞ 2009 തിരഞ്ഞെടുപ്പിൽ പോലും ബിജെപി ഒറ്റക്ക് കോൺഗ്രസ് ഇത്തവണ നേടിയത്തിലും സീറ്റ് നേടിയിട്ടുണ്ട്. ചുരുക്കി പറഞാൽ എന്തൊക്കെ ചെയ്താലും അടുത്ത അഞ്ച് കൊല്ലം കൂടി മോദി ഭരിക്കും എന്ന് തലക്ക് ബോധമുള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പിന്നെ എന്തിനാണ് മോദി പേടിക്കുന്നത്. പിന്നെ മോദിക്ക് മാത്രമല്ല, ഈ രാജ്യത്തിലെ ഒട്ടുമിക്ക ജനങ്ങൾക്കും കോൺഗ്രസിൻ്റെ ഈ ഡയലോഗ് അടി കേൾക്കുമ്പോൾ ഒരു സ്പെല്ലിംഗ് മിസ്ടേക്ക് തോന്നുന്നുണ്ട്, ഇലക്ഷനിൽ കോൺഗ്രസ് ജയിച്ച പോലെയാണ് ഇവിടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോദി സഖ്യകക്ഷികളെ ഭയന്ന് മന്ത്രിസ്ഥാനങ്ങൾ നൽക്കാൻ പോവുന്നു, സ്പീക്കർ സ്ഥാനം നൽക്കാൻ പോവുന്നു, എന്തൊക്കെ ആയിരുന്നു ഇവിടെ തുള്ളൽ. അവസാനം എന്തായി? ഈ അസത്യ പ്രചാരണം കൊണ്ട് എന്ത് കാര്യം?

  • @subinmathew3894

    @subinmathew3894

    2 күн бұрын

    Modi engane urangan.....urangiyal Nitheesh um Naidu vum chadipokum.....Mongiji urangatha India....athanipol😂

  • @everyonetravelauniquejourn8752

    @everyonetravelauniquejourn8752

    Күн бұрын

    ​240 ൽ നിന്ന് 280 ലേക്ക് അധികം ദൂരമില്ല

  • @subinmathew3894

    @subinmathew3894

    Күн бұрын

    @@everyonetravelauniquejourn8752 eni athum paranju erunno....ulla 240 enkilum pokathe noku...dear Sanghi...

  • @beenaskumari9399
    @beenaskumari93992 күн бұрын

    പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ നിരോധിച്ചാല്‍ മതിയായിരുന്നു 😂

  • @ammoottyk6669
    @ammoottyk66692 күн бұрын

    നമ്മൾക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ഗോപാലനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രി അദ്ദേഹം തറവാടിയായിരുന്നു അദ്ദേഹം ആരെയും പരിഹസിച്ചിരുന്നില്ല

  • @arunvk301

    @arunvk301

    2 күн бұрын

    ഉവ്വ , എ ക്കെ ഗോപാലൻ പ്രതിപക്ഷ നേതാവായിരുന്നു എന്നത് പാർട്ടി ക്ലാസിലെ തള്ള് മാത്രമാണ്, അദ്ദേഹത്തിന് അങ്ങനെ ഒരു സ്ഥാനവും ആദ്യ സർക്കാർ നൽകിയിട്ടില്ല. പിന്നെ ഗോപാലനോട് ബഹുമാനം കൂടിയിട്ടാവും അദ്ദേഹത്തിൻ്റെ പാർട്ടി ഭരിച്ചിരുന്ന കേരള സർക്കാരിനെ അന്നത്തെ കേന്ദ്ര സർക്കാർ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം കൊണ്ട് വന്നത് അല്ലെ ?

  • @sirajnaina8124

    @sirajnaina8124

    2 күн бұрын

    വിദ്യാഭ്യാസം ഇല്ലാത്ത കോമാളി

  • @jinujohn1028

    @jinujohn1028

    Күн бұрын

    😀

  • @user-tx4mv8ry7i
    @user-tx4mv8ry7i2 күн бұрын

    ഒരു ജൻ്റിൽ മാൻ ആയ പ്രതിപക്ഷ നേതാവും ഒരു കവല ചട്ടബിയായ പ്രന്താനമന്ത്രിയും ആണ് ഇന്ന് പാർളമെൻ്റിൽ കണ്ടത്

  • @rejijacob4182

    @rejijacob4182

    Күн бұрын

    അതാണ് സത്യം

  • @balachandrank1806
    @balachandrank18062 күн бұрын

    യുകതിഭദ്രവും സത്യസന്ധവും സമഗ്രവുമായ അപഗ്രഥനം.

  • @HabeebTp-cf3cv
    @HabeebTp-cf3cv2 күн бұрын

    മനുഷ്യ ജീവന് വിലകൽപ്പിക്കുന്ന ആളാണെങ്കിലല്ലേ മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കൂ 🤷‍♂️

  • @user-dj9lh1gm3r
    @user-dj9lh1gm3r2 күн бұрын

    Rahul ചർച്ചക്ക് വിളിച്ചാൽ കമ്പിളിപ്പുതപ്പ് കമ്പളിപ്പുതപ്പ്😂😂😂

  • @bava8488
    @bava84882 күн бұрын

    എല്ലാരും നല്ലോണം കൊടുത്തു

  • @kareemmohamad8719

    @kareemmohamad8719

    2 күн бұрын

    പത്ത് വർഷമായിട്ട് ആരുടെ ചോദ്യത്തിനും മറുപടി കൊടുക്കാതെ സ്വയംപ്രഖ്യാപിത ദൈവമായി നടന്ന മോഡിക്ക് ഓർക്കാപ്പുറത്ത്പിടലിക്ക് കിട്ടിയ അടിയാണ് 2024 ലെ ഇലക്ഷൻ റിസൽട്ട്..ഇപ്പോഴാണ് അയാൾപാർലമെൻറ്എന്താണ്എന്നറിയുന്നത്

  • @RohitSharma37888

    @RohitSharma37888

    2 күн бұрын

    ​@@kareemmohamad8719Rahul PM aayo😮😮

  • @sumyjohn395
    @sumyjohn3952 күн бұрын

    ❤❤❤ സൂപ്പർ അവതരണം Rg

  • @subramanianpk4020
    @subramanianpk40202 күн бұрын

    ഇങ്ങനെയൊക്കെ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു

  • @shihab_nellaya
    @shihab_nellaya2 күн бұрын

    സൂപ്പർ

  • @malimali20
    @malimali202 күн бұрын

    *"കഥാപ്രസംഗത്തിന്റെ പുസ്തകം എടുക്കാൻ മറന്നു മാഷേ" എന്ന് പറയുന്ന ഇന്നസെന്റിനെ ഓർമ്മ വന്നു.*

  • @rahimgolden1273

    @rahimgolden1273

    Күн бұрын

    😂😂😂

  • @user-zf2lt7sb5w
    @user-zf2lt7sb5w2 күн бұрын

    പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അളന്നു മുറിച്ചു കൊണ്ടുള്ള പൊളിറ്റിക്കൽ ചോദ്യത്തിന് പ്രധാനമന്ത്രിക്കും ഭരണപക്ഷത്തിനും ഉത്തരമില്ല കഷ്ടം തന്നെ ഗതികേട് അപ്പുറത്ത് മഹ്‌വു മൈാത്രയുടെ ചോദ്യത്തിനു ഇനി വേറെ ഉത്തരം കാണണം ഇനി എന്തല്ലാം കാണണം

  • @BijuAbin-vc2ee
    @BijuAbin-vc2ee2 күн бұрын

    രാഹുൽ ❤️ഗാന്ധി 👌👌👌👌

  • @JAP007
    @JAP0072 күн бұрын

    അപ്പൂപ്പൻ തളർന്നു...

  • @arehmanpv241
    @arehmanpv2412 күн бұрын

    ❤അരുൺ നല്ല റിപ്പോർട്ട്‌ ആയി നന്മക്കു വേണ്ടി ശ്രമിക്കുക

  • @latheefrisal2991
    @latheefrisal29912 күн бұрын

    രാഹുൽ 👍സൂപ്പർ

  • @AbdulHameed-iq6nx
    @AbdulHameed-iq6nx2 күн бұрын

    Rahul most powerful man in india

  • @rahimbaqavi8244
    @rahimbaqavi8244Күн бұрын

    ഇന്ത്യക്കാരുടെ അധോഗത്തിയാണ് മോഡി പ്രധാനമന്ത്രി ആയത്

  • @mhnadirsha2671
    @mhnadirsha26712 күн бұрын

    ഒരു പടു വ്രദ്ധൻ്റെ ജൽപനങ്ങൾ ആയി കണ്ടാൽ മതി എല്ലാം ഓർത്തിരിന്ന് മറുപടി കൊടുക്കാൻ ഓർമ്മ വേണ്ടേ

  • @RohitSharma37888

    @RohitSharma37888

    2 күн бұрын

    56 Vayassulla yuvav Rahul annan😂

  • @SocialMediaALT

    @SocialMediaALT

    2 күн бұрын

    ​@@RohitSharma37888ജലാ നര പ്രാപിച്ച നരേന്ദ്രനോട് താരതമ്യം ചെയ്യുമ്പോൾ he is youth

  • @XtremeGamer900

    @XtremeGamer900

    2 күн бұрын

    ​@@RohitSharma37888 Educated 😅😅😅😅

  • @rejijacob4182

    @rejijacob4182

    Күн бұрын

    രാഹുൽ ഗാന്ധി ചോദിച്ച ഏതെങ്കിലും ഒരു ക്വസ്റ്റ്യൻ ആൻസർ പറഞ്ഞു ഈ പ്രൈം മിനിസ്റ്റർ

  • @user-xh9uu9zj1m
    @user-xh9uu9zj1m2 күн бұрын

    അതിന് രാത്രി ഉറക്കവും ഏതെങ്കിലും ഒരു കാര്യത്തിൽ കോൺസെൻട്രേറ്റ് ചെയ്യാനുള്ള മനസ്സും എല്ലാം ഇന്നലെ കൊണ്ട് നഷ്ടപ്പെട്ടു പോയില്ലേ..

  • @Indian1947.A
    @Indian1947.A2 күн бұрын

    അദാനി സാറും അംബാനി സാറും ഇനിയെങ്കിലും ഒരു പുതിയ റോബോട്ടിനെ കണ്ടു പിടിക്കണം. ഈ റോബോട്ടിന്റ life expired ആയി 🙏🏻🙏🏻

  • @JameelaK-j6c
    @JameelaK-j6c2 күн бұрын

    ഈ ചർച്ചയിൽ. നിഗേഷ് കുമാർ സാറിൻ്റെ കുറവ് ഉണ്ട്

  • @powdikonamsanal656
    @powdikonamsanal6562 күн бұрын

    ❤ ഗംഭീരം🎉🎉🎉🎉

  • @kkpmangalassery604
    @kkpmangalassery6042 күн бұрын

    വിവരവും ബുദ്ധിയും ഇല്ലാത്ത വെറും ഒരു "എൻറയർ പൊളിറ്റിക്സ്"വിദ്യാർത്ഥി

  • @abdulsamad3233
    @abdulsamad32332 күн бұрын

    അത് തന്നെയാണ് എനിക്കും തോന്നിയത് വെറുതെ യഥാർത്ഥത്തിലുള്ള ഒരു ഉത്തരവും അദ്ദേഹത്തിൻറെ പറയാൻ സാധിച്ചിട്ടില്ല എന്നതാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്

  • @shammushammas7012
    @shammushammas7012Күн бұрын

    2000 ന്റെ നോട്ടിൽ ചിപ്പ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ വിശ്വസിച്ച ആൾക്കാറുണ്ട് നമ്മുടെ കൂട്ടത്തിൽ 😔😔😔സത്യവും കളവും തിരിച്ചറിയാൻ പറ്റത്തവരുണ്ട് നമ്മുടെ കൂട്ടത്തിൽ അതാണ് സങ്കടം

  • @abdulsamada2839
    @abdulsamada28392 күн бұрын

    This is how the news should be presented to the audience rather than political leaders discussion . Well done Arun Sir❤

  • @JameelaK-j6c
    @JameelaK-j6c2 күн бұрын

    കിളവൻ. രാഹുലിൻ്റെ ചോദ്യം എതൊക്കെ എന്ന് മറന്നിട്ടുണ്ടാകും അത് കൊണ്ടാണ് ചോദ്യങ്ങൾക്ക് മറുവടി പറയാത്തത്

  • @anjusuresh5265

    @anjusuresh5265

    2 күн бұрын

    Mind your words 🙏

  • @RohitSharma37888

    @RohitSharma37888

    2 күн бұрын

    Amul baby Paranja pacha kallam polich Annakkil koduthittund😂😂

  • @wa9885f

    @wa9885f

    2 күн бұрын

    ​@@RohitSharma37888mass daa 🤣🤣🤣 mongi oombum

  • @RohitSharma37888

    @RohitSharma37888

    2 күн бұрын

    @@wa9885f Pappu annante massinte athra varilla 🤭 Innale agniveerine Kurich oru kallam ang paranj....Appo ellarum mass da,, Rahul da,,ennokke aayirunnu...inn Avarile oralde family thanne adich annakil koduth 😂

  • @paultom8905

    @paultom8905

    2 күн бұрын

    @@RohitSharma37888ethh kallam aaanu paranjathu … agniveer report parliament submit cheytatulath vayichatundooo… aranu kallam parayanath maramoonji modi

  • @2023greenmate
    @2023greenmate2 күн бұрын

    ഇനി അധികം മിണ്ടിയാൽ പണി ശരിക്കും കിട്ടുമെന്ന് മോദി മണത്തറിയുന്നു

  • @RohitSharma37888

    @RohitSharma37888

    2 күн бұрын

    Athondano inn 2 manikkur prasangichagh😂

  • @sujathadevibs6982

    @sujathadevibs6982

    2 күн бұрын

    എന്ത് പ്രസംഗിച്ചു????ചക്ക എന്നുപറഞ്ഞപ്പോൾ ചുക്ക് എന്ന് കേട്ട്.ചുണ്ണാമ്പ് എന്ന് മറുപടിയും പറഞ്ഞു....എന്താ..ഒരു........​@@RohitSharma37888

  • @2023greenmate

    @2023greenmate

    2 күн бұрын

    @@RohitSharma37888 ath thanneyalle ettinte pani

  • @Sajnashayidubailife1234

    @Sajnashayidubailife1234

    2 күн бұрын

    😂😂😂

  • @Sajnashayidubailife1234

    @Sajnashayidubailife1234

    2 күн бұрын

    ​@2023😂greenmate

  • @jincyjoseph7448
    @jincyjoseph74482 күн бұрын

    അരുൺ സർ 🩸🩸🩸🩸👌👌👌

  • @keeleryachu
    @keeleryachu2 күн бұрын

    തുണി പൊക്കി കാണിക്കൽ പോലെ ആയി 😂😂😂😂ഉപ്പിലിട്ട മാങ്ങ എന്ന് പറയുമ്പോൾ അപ്പു നായരുടെ അണ്ടി എന്നായിരുന്നു മറുപടി 😂😂

  • @momumomuzz

    @momumomuzz

    2 күн бұрын

    😂😂😂

  • @subinmathew3894

    @subinmathew3894

    2 күн бұрын

    😂😂😂

  • @radeeshradeesh737
    @radeeshradeesh7372 күн бұрын

    ഇതിനെ കുറിച്ച് തൃശൂർ എംപി എന്തു പറയുന്നു ഒന്ന് ചോദിച്ചു നോക്കണേ മാധ്യമ സുഹൃത്തേ

  • @mohamedthaha1538

    @mohamedthaha1538

    Күн бұрын

    Ayaal, Keralavum, Tamilnadum, minimum 10 vakuppukalum kittiyaale ini shabdhikku😂😂😂

  • @RachelJoseph-wr7ub

    @RachelJoseph-wr7ub

    Күн бұрын

    അയാൾ വോട്ടിനു മുൻപ് തൃശൂർ ഒലത്തും എന്നു പറഞ്ഞു... ഇപ്പോൾ പറയുന്നു ഒരു എംപിയുടെ ഫണ്ട്‌ ഒന്നിനും തികയില്ല നിങ്ങൾ കേരളം ഞങ്ങൾക്കു തന്നാൽ എന്തെങ്കിലും ഒക്കെ ചെയ്യാം എന്ന്.. തൃശൂർ പൊട്ടന്മാർക്ക് വിവരം ഇല്ലല്ലോ

  • @AleyammaVarghese-id1jm
    @AleyammaVarghese-id1jm2 күн бұрын

    Good reporting.❤ Congratulations to Unni Balakrishnan, Sruthy Paruthykadu and Dr. Arun Kumar ❤❤❤.

  • @PopatLal-ln9ke
    @PopatLal-ln9ke2 күн бұрын

    തികഞ്ഞ ഒരു നാര്സിസിസ്റ്റിനെ പ്രധാനമന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും.

  • @philipkd6037
    @philipkd60372 күн бұрын

    മണിപ്പൂർ ഇന്ത്യയിലല്ല😄 എനക്കറിയില്ല 😂

  • @user-kt1zx3ui6b
    @user-kt1zx3ui6b2 күн бұрын

    പരാജിതന്റെ ദയനീത മുഖം ഇന്ന് പാർലമെന്റിൽ കണ്ടു..... ഒരു പ്രധാനമന്ത്രി അല്ല തികഞ്ഞ ബിജെപി കാരൻ ആയി മാറി നമ്മുടെ പ്രധാനമന്ത്രി

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mwКүн бұрын

    അരുണും ഉണ്ണിയും ചർച്ച അടിപൊളി ....... പഠിക്കാനും പകർത്താനും ഏറെയുണ്ട്.

  • @augustinek6926
    @augustinek69262 күн бұрын

    100%True

  • @sasidharamenon2366
    @sasidharamenon2366Күн бұрын

    എത്രസുന്ദരമായ അവതരണം മോഡി ആദ്മഹത്യ ചെയ്യുന്നതാണ് നല്ലത്

  • @nejisatharken7828
    @nejisatharken78282 күн бұрын

    Super Arun 👌👍

  • @BenedictFernandez-ct3wk
    @BenedictFernandez-ct3wk2 күн бұрын

    Modi is old man but today he is very childish

  • @momumomuzz

    @momumomuzz

    2 күн бұрын

    Prayam kooduthorum pillere pole aavum enn aanallo😅

  • @iqbalsebin3049
    @iqbalsebin3049Күн бұрын

    ഓഹ് ....സൂപ്പർ Dr . അരുൺ കുമാർ .... ഇത്രയും വ്യക്തമായി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ താങ്കളെടുത്ത ശ്രമത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല ....

  • @sageervattappilly6006
    @sageervattappilly60062 күн бұрын

    വിത്ത് ഗുണം പത്ത് ഗുണം😂

  • @mathewm.p3540
    @mathewm.p3540Күн бұрын

    ജനങ്ങളെ ബാധിച്ചിട്ടുള്ള ജീവൽപ്രശ്നങ്ങളാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. PM സ്ഥാനത്തുള്ള വ്യക്തി അതിന് ശരിയായ മറുപടി പറയേണ്ടതായിരുന്നു. അത് ചെയ്യാതെ കുട്ടികളെ പോലെയായി തരംതാഴ്ന്ന് പോയത് ആരെന്ന് ജനസമൂഹം മനസ്സിലാക്കി. PM ൻ്റെ സ്ഥാനത്തിന്ന് തന്നെ ഇത് അഭിമാനക്ഷയമുണ്ടാക്കി; അത് പോലെരാജ്യത്തിന്നും.

  • @mackwilljohns2582
    @mackwilljohns25822 күн бұрын

    എല്ലാം പാളി..... Modani Ga NDA Government 🎉😂

  • @Nilambur.8768
    @Nilambur.87682 күн бұрын

    💯 persentage correct 💥🔥

  • @aban.p1212
    @aban.p12122 күн бұрын

    നമുക്ക് മുസ്ലിങ്ങളെ കുറച്ചു തെറി പറയാം. ഇതിന് പിന്നിൽ മുസ്ലിംകൾ ആണ് ജയ് ശ്രീ റാം ഇത്ര മതി ഉത്തരേന്ധ്യക്കാർക്ക്

  • @mohammedasharaf9344
    @mohammedasharaf93442 күн бұрын

    Pm.. First സമ്മേളനത്തിൽ തന്നെ തളർന്നു, തകർന്ന് വീണു

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq84942 күн бұрын

    Excellent

  • @BijuAbin-vc2ee
    @BijuAbin-vc2ee2 күн бұрын

    സത്യം 👌😀

  • @mariyammariyam4070
    @mariyammariyam40702 күн бұрын

    മറ്റുള്ളവരെ പരിഹസിക്കുക എന്നത് പ്രധാന മന്ത്രിയും അനുയായികളും വലിയ മഹതമായി കരുതുന്നു എന്ന് പല സന്ദർഭങ്ങളിലും മനസ്സിലായതാണ്

  • @BijuAbin-vc2ee
    @BijuAbin-vc2ee2 күн бұрын

    പപ്പു 😀അപ്പുപ്പൻ 😀ആയി.. മോങി 😀

  • @t.pabdulrahmankoya8990
    @t.pabdulrahmankoya89902 күн бұрын

    Real fact news. Welden Sir.❤

  • @rameshanpk4441
    @rameshanpk44412 күн бұрын

    സ്വർണ്ണ സൂചിയിൽ പരുത്തി നൂൽ കയറ്റിയ പോലുണ്ട് മോഡിയുടെ പ്രസംഗം

  • @sajithkumar1477
    @sajithkumar14772 күн бұрын

    ചോർച്ച ജി... താണ് താണ് വരുന്നു

  • @biju8082
    @biju80822 күн бұрын

    Yes correct 👌

  • @user-os9fg5rs1q
    @user-os9fg5rs1qКүн бұрын

    പരിഹാസ്യമായ പ്രധാനമന്ത്രി 😮 രാഹുൽ ഗാന്ധി പറഞ്ഞദിന്ന് മറുപടി നൽകാൻ കൈവില്ല എന്ന് മോഡി തെളിയിച്ചു

  • @user-pf3zu7ne9p
    @user-pf3zu7ne9p2 күн бұрын

    Ufff തീയാളി രാഹുൽ

  • @newthings2118
    @newthings2118Күн бұрын

    ലേ സുജയ = കിടക്കാൻ അപ്പുറം ഒരു കട്ടിൽ ഉണ്ടായിരുന്നെങ്കിൽ... 😌

  • @Ravir780
    @Ravir7802 күн бұрын

    എല്ലാത്തിനും ഉത്തരം പറയേണ്ടിവരും ഇനി ഓരോ ജനത്തെയും ആഗ്രഹിച്ച ചോദ്യം

  • @RahumathullaAR
    @RahumathullaAR2 күн бұрын

    correct

  • @mohamedmsthafam2091
    @mohamedmsthafam20912 күн бұрын

    പല്ല് കൊഴിഞ്ഞ സിംഹം 😂

  • @mohammedrafirafi4031
    @mohammedrafirafi4031Күн бұрын

    അയാൾക്ക് ശരിക്കും വട്ടായി എല്ലാം ദൈവത്തിന്റെ കളി 😂

  • @gracejohn1581
    @gracejohn1581Күн бұрын

    ഇത് ഹിന്ദിയിൽ ട്രാൻസ്ലേറ്റ് ചെയ്യണം

  • @meerankottakkaran2106
    @meerankottakkaran21062 күн бұрын

    ചോദ്യം കേൾക്കാതെ എഴുതി കൊണ്ട് വന്ന തുണ്ട് നോക്കി ഉത്തരം എഴുതി.😂

  • @jithin3624
    @jithin36242 күн бұрын

    എന്റെയർ പൊളിറ്റക്കൽ സയൻസ്...... 😂🤣

  • @santhigopan9596

    @santhigopan9596

    2 күн бұрын

    🤣🥛🥛🥛🥛

  • @beenaskumari9399

    @beenaskumari9399

    2 күн бұрын

    End air political science 😂

  • @krishnakumarponnuswmi9747
    @krishnakumarponnuswmi97472 күн бұрын

    ഫാസിസം.??? സുജയുടെ സൗണ്ട് കളഞ്ഞു

  • @saidalikakkattil6123
    @saidalikakkattil6123Күн бұрын

    oke സുപ്പർ 100 % സരിയാണ്👌👌👌👌👌👌

  • @salimmohammed543
    @salimmohammed5432 күн бұрын

    Mr. ARUN WELL.DONE. HIGHLY APPRECIATED, YOUR OBSERVATION IS EXTREMELY RIGHT

Келесі