പെട്ടന്ന് പണക്കാരൻ ആവാനുള്ള 101 വഴികൾ 🤑

Follow us on Instagram
/ intelerkspodcast
Follow hosts on instagram
/ shutup_vinu
/ sreekanthgopal93
/ akhildas2000
/ karthiksuryavlogs
For business enquiries
D2dpodcast2020@gmail.com

Пікірлер: 711

  • @karthikpavithran8133
    @karthikpavithran81333 жыл бұрын

    Podcast ഇൽ,അഖിൽദാസ് ചേട്ടൻ ഗസ്റ്റ് വരുമ്പോൾ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ഇവർ മാത്രമുള്ളപ്പോൾ സംസാരിക്കുന്നു എന്ന് തോന്നിയവർ ഉണ്ടോ 💯🔥👍

  • @mansoorshazz6893

    @mansoorshazz6893

    3 жыл бұрын

    No

  • @akhilkn8992

    @akhilkn8992

    3 жыл бұрын

    എല്ലാർക്കും അങ്ങനെ ഉള്ളു 🥰😅

  • @rahulkr2601

    @rahulkr2601

    3 жыл бұрын

    Yes

  • @gayathris831

    @gayathris831

    3 жыл бұрын

    Yes

  • @GAMETHERAPISTYT
    @GAMETHERAPISTYT3 жыл бұрын

    Kannan bro varatte 😌😌

  • @malyali5.0vlogsbyadarsh19

    @malyali5.0vlogsbyadarsh19

    3 жыл бұрын

    Game therapist muthyee lub you

  • @vishnuis7380

    @vishnuis7380

    3 жыл бұрын

    Okkoko mugghhgdzccf

  • @adv.shruthijyothish8324
    @adv.shruthijyothish83243 жыл бұрын

    Guest suggestion : 1. Pearle Maaney and Maaney Paul 2. Sreesanth 3. Santhosh Pandit 4. any Transmen or Transwomen representative 5. Karriku team ........etc......

  • @Kingsrealestategroups
    @Kingsrealestategroups3 жыл бұрын

    കര്‍ത്തിക് പറഞ്ഞത് ശരിയാണ് ഞാന്‍ സ്മോക്കിങ്ങ് നിര്‍ത്തിയത് അങ്ങനെ ആണ് സിഗരറ്റിനെ മനസുകൊണ്ട് വെറുക്കുന്നതായി വിശ്വസിച്ചു....അങ്ങനെ വെറൂത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം അവനെ അങ്ങ് വഴിയില്‍ ഇറക്കി വിട്ടു ഇപ്പോള്‍ പത്തു വര്‍ഷമായി....വലിച്ചിരുന്ന കാലത്ത് രണ്ടു പാക്കറ്റ് ഗോള്‍ഡ് വേണമായിരുന്നു ഒരു ദിവസം...ഇപ്പോള്‍ ഞാന്‍ അഭിമനിക്കുന്നൂ ലഹരി ഒന്നും തന്നെ ഉപയോഗിക്കത്തതില്‍....

  • @harikrishnasheeja2103
    @harikrishnasheeja21033 жыл бұрын

    I still remember when karthik said in his first podcast as it is experimental and people are not much aware about podcast culture.yennal ipo vlog kandu kandu njan podcast fan aayi :D Cheers to karthik and your company :) Love from UK

  • @binduambadi7087

    @binduambadi7087

    3 жыл бұрын

    ❤❤

  • @amyannsabuxia86

    @amyannsabuxia86

    3 жыл бұрын

    Athe.. Its really super 👏👏👏

  • @y-tuber8144

    @y-tuber8144

    3 жыл бұрын

    Katta fan ayiiii

  • @warriors.......6059

    @warriors.......6059

    3 жыл бұрын

    kzread.info/dash/bejne/ZWyqsaauipnggrw.html

  • @libinkbenny1907

    @libinkbenny1907

    3 жыл бұрын

    Kazhinja videoyil ithe thaneyalle paranje chechi

  • @nomore305
    @nomore3053 жыл бұрын

    Interleks nte ella episodum kanunnavar undo 😍🤩

  • @aaammmiiiii
    @aaammmiiiii3 жыл бұрын

    Karthik... we are a group of girls writing this note we need a help from youtubers like you....inne oru penkuttyude suicide nadannu kollam ....oru help chyuu.. aa topic il oru discussion nadathuu...oru pade alukal ningle follow chyunund....u the guys can influence them ...ee dowry onnum kodukate swantham penkuttykale padipikan parayuka...nmlum oke penkuttykal adoo...ithupole ulla news kelkumbo sankadamakunnu...evdelum arelum marikumbo matramannu ithoke news akuu...pattiyum poochayum onnum alla nmle ...ningle anugale pole thanne jeevanullavara...please Broo this is our humble request...ingle ingne oru video chythal valare upakaram ayirikum...onnum alochikanda broyk oru aniyathi kutty undel ayalk ingne vannal ennu matram alochichal mathi broo....take it as a new social campaign...aa kuttyde photos um msg um onnum kandit sahikunilla broo...ingle ith chyune viswasikunnu...yours faithfully 😶

  • @akhildasaliyanfans2804
    @akhildasaliyanfans28043 жыл бұрын

    ദാസൻ അളിയൻ ഫാൻസ് ഉണ്ടോ😊💖💖💖

  • @entitygamingyt6822

    @entitygamingyt6822

    3 жыл бұрын

    😂

  • @princep454

    @princep454

    3 жыл бұрын

    Unde

  • @akhilj7747

    @akhilj7747

    3 жыл бұрын

    C Ravichandran nne podcastil kondvaranam

  • @dershan219

    @dershan219

    3 жыл бұрын

    seat rotation vanam

  • @mohammadnaheem6155

    @mohammadnaheem6155

    3 жыл бұрын

    Croatia 80 lakh population(2018 final കളിച്ചു) India 136 crores ഇവിടേ football ന് പ്രധാന്യം നൽകുന്നില്ല എന്നതാണ് സത്യം....😑🥺

  • @RG-tu2mx
    @RG-tu2mx3 жыл бұрын

    ഇപ്പോൾ യൂട്യൂബ് ഓപ്പൺ ആക്കിയാൽ റ്റിക്‌ടോക്കി കളുടെ , ഗർഭവും , പ്രസവവും, തന്നെ, ഈ june, july മാസം, ഇണചേരൽ മാസം ആണോ അവരുടെ, കുഞ്ഞു അപ്പി ഇടുന്നതും ഫീഡ് ചെയ്യുന്നതും കൂഞ്ഞിന്റെ day in my life ആയി ഇട്ടു യൂട്യൂബിൽ നിന്നും ക്യാഷ് ഉണ്ടാകുന്നുണ്ട്, ഇതും ക്യാഷ് ഉണ്ടാക്കാനുള്ള മാർഗം അല്ലേ,ഇപ്പോള് ഉള്ള tiktoki കളുടെ ഫാമിലി vlogu കാണുമ്പോൾ തോന്നുന്നത്, ഇതൊരു subject ആക്കി ഒരു എപ്പിസോഡ് ചെയ്യുമോ

  • @Niyatravelpartner

    @Niyatravelpartner

    3 жыл бұрын

    Sathyam pandayirunnel KZread videos Oru standard undayirunnu..tiktok ban cheytuathode kure per KZread lekk chekkerii..ippo videos ellam durandham version anu

  • @dora1116
    @dora11163 жыл бұрын

    Al Dasan fens evde come on 💯🔥🔥🔥💯💯

  • @jamesjacob7453
    @jamesjacob74533 жыл бұрын

    dasan ''kannadi onu mattuvo...ne arayanu nokunennu arinjooda'' lol

  • @Whoofent
    @Whoofent3 жыл бұрын

    Sharique Shamsudheen guest ആയി കൊണ്ടുവരണം stock market നെ പറ്റി വിശദമായി അറിയാൻ

  • @Factszonal

    @Factszonal

    3 жыл бұрын

    Sharique bro okke vannal vere enthelum okke samsarikkanam..... Stock market samsarikuva engil rand manikoor onnum porarikum

  • @sayanthk6423

    @sayanthk6423

    3 жыл бұрын

    🤗🤗

  • @adhil3616

    @adhil3616

    3 жыл бұрын

    Yess

  • @randomt1Player

    @randomt1Player

    3 жыл бұрын

    Yes

  • @Vivek-sn6dz

    @Vivek-sn6dz

    3 жыл бұрын

    @@Factszonal broo avr paraja stocks ariyavoo

  • @athulramesh9961
    @athulramesh99613 жыл бұрын

    Rj selvin aale kond vaayo 😁

  • @amalraju6004
    @amalraju60043 жыл бұрын

    ദാസണ്ണൻ pothencod ഫാൻസ്‌ like😍

  • @narutokurosaki454

    @narutokurosaki454

    3 жыл бұрын

    അത് എന്താ pothen code. Bro code?

  • @vaishnav8674

    @vaishnav8674

    3 жыл бұрын

    Das mechan😎🤏

  • @jyothishjyothi8398

    @jyothishjyothi8398

    3 жыл бұрын

    @@narutokurosaki454 TVM oru sthala bro

  • @nimithsanthosh

    @nimithsanthosh

    3 жыл бұрын

    Vinu and sreekanth aliyan fanz

  • @archanalal877

    @archanalal877

    3 жыл бұрын

    @@nimithsanthosh ❤️❤️🥳🥳

  • @anjusnair3935
    @anjusnair39353 жыл бұрын

    Sharafudheen ne konduvaranm ennit vinu chetanem koode iruthi podcast chyynm..

  • @AbhinTeenzVlogs
    @AbhinTeenzVlogs3 жыл бұрын

    പണം ഉണ്ടാക്കാൻ മണിചെയിൻ പോലുള്ള പരിപാടി കേറിയാൽ മതി കയ്യിലുള്ള പൈസ കൂടെ പോയി തരും 😄😄

  • @amal4703
    @amal47033 жыл бұрын

    ആശാനേം ഫാമിലയെയും ഒരു ദിവസം കൊണ്ടു വരണം

  • @aestheticretro

    @aestheticretro

    3 жыл бұрын

    💯

  • @afeefanasrin6476
    @afeefanasrin64763 жыл бұрын

    സ്ത്രീധനം എന്നതിനെ കുറിച്ച് ഒരു podcast cheyyanam..gold കൊടുക്കുന്നതിനെ കുറിച്ച് ഞാൻ എതിര് പറഞ്ഞപ്പോ ന്റെ relative പറയുന്ന ഒരുകാര്യം ഉണ്ട്‌ മക്കളെ ആവശ്യത്തിനാണ് കൊടുക്കുന്നത് എന്ന് അങ്ങനെ ന്യായീകരിക്കാൻ ശ്രേമിക്കുന്നവരുണ്ട്. ഒന്നുമില്ലാതെ എങ്ങനെ ഇറക്കാം എന്നൊക്കെ ഒരു ചിന്തകൾക്ക് മാറ്റം എന്നാണ് വരുക???ഒരു പെണ്ണ് മാറി ചിന്തിക്കുന്നതിനേക്കാളും ഒരു ആൺകുട്ടി മാറി ചിന്തിക്കണേൽ മാറ്റങ്ങൾ ഒരുപാട് വരും. ഞാൻ കെട്ടുന്ന വീട്ടിൽനിന്ന പെണ്ണവീട്ടുകാർ നിബന്ധിച്ചാൽ പോലും സ്ത്രീധനമായിട് ഗോൾഡ് വാങ്ങില്ല, അത്പോലെ കച്ചവടത്തിന് വരുന്ന ചെക്കമ്മാരെ വേണ്ട എന്ന് പറയാനുള്ള ധൈര്യം പെൺകുട്ടികൾക്കും വേണം..

  • @gayathrisanthosh6431
    @gayathrisanthosh64313 жыл бұрын

    sreekanth chettan nalla storyteller aahnalleee

  • @archanalal877

    @archanalal877

    3 жыл бұрын

    Yesss❤️

  • @archanalal877

    @archanalal877

    3 жыл бұрын

    @Stone Bench sathiyam✨️💯

  • @bane9860
    @bane98603 жыл бұрын

    🕯️കെ. സുധാകരനേയും💙 പിണറായി വിജയനെയും❤️ ഒരു ദിവസം കൊണ്ട് വരണം.ബ്രെണ്ണൻ⚔️ ഓർമകൾ പങ്കു വെക്കാൻ🎤 ഇതിലും നല്ല ഒരു സ്ഥലം വേറെ ഉണ്ടാവില്ല.

  • @parvathyparvathy8352

    @parvathyparvathy8352

    3 жыл бұрын

    😂😂😂

  • @bane9860

    @bane9860

    3 жыл бұрын

    @@parvathyparvathy8352 😉

  • @libinthomas6919

    @libinthomas6919

    3 жыл бұрын

    Koode PC Georgum...😛😛

  • @bane9860

    @bane9860

    3 жыл бұрын

    @@libinthomas6919 😎

  • @aswathi3952

    @aswathi3952

    3 жыл бұрын

    😂

  • @princypeter1269
    @princypeter12693 жыл бұрын

    😄ഇന്ന് തൊപ്പി വച്ചിട്ടില്ലല്ലോ😄😇Karthik bro😊... Dasan fans😊😇

  • @sinan_muloor07_
    @sinan_muloor07_3 жыл бұрын

    Karthik etta intro song ewide 🥺 missing intro song 😂😘🥰.. Podcast adicted ❤️😍 Vinu Sreekanth Karthik dasan etta poli ❤️ Love from karnataka 😎

  • @anaghamohan6208
    @anaghamohan62083 жыл бұрын

    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ട്. ആദ്യം ചുമ്മാ ടൈം പാസ് ആയി കണ്ടതാണെങ്കിലും ഇപ്പം എപ്പിസോഡിനായ് കാത്തിരിക്കും എന്ത് തിരക്കിലായാലും ഇരുന്ന് കാണും. 😍ആ പിന്നെ "സ്ത്രീധനം" toipic ആയി നിങ്ങൾ ഒന്ന് സംസാരിക്ക് എല്ലാ video ക്കും cmt ഇടാറുണ്ട് നിങ്ങൾ കാണാറില്ല.😐 ഒരു പാട് യുവതലമുറക്ക് നിങ്ങൾ പ്രജോദനമാവുന്നുണ്ട് ✌️So ഈ topic നിങ്ങൾ സംസാരിച്ച് കേൾക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു .സ്നേഹം മാത്രം❤️

  • @meeralayavunni6700
    @meeralayavunni67003 жыл бұрын

    Kannan chettan guest+host= ghost aayitt varum😈

  • @Sanjay-rl5cc
    @Sanjay-rl5cc3 жыл бұрын

    11:18 ദാസൻ അളിയന്ന് height വളരെ പേടിയാണ് . അത്‌ കാണണമെങ്കിൽ ദാസന്റെ instayil പോയി നോക്കിയാമതി, ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. 🙈

  • @saan9423
    @saan94233 жыл бұрын

    Keralathinte Allenkil Indiayude education systemtheyum & exams reethikaleyum prethipaadhichukondulla Oru podcast cheyyanamennu aagrahikkunnu, becoz karthik chettante podcast kaanunnathil kooduthal perum teenagersum youngersum aanu, so atharamoru podcast cheyyanam nnu aagrahikkunnu.

  • @naeemrafeeque209
    @naeemrafeeque2093 жыл бұрын

    Vinu bro oru cheriya correction aane, when pogba moved the heineken bottle the company share value went up and ended earning $ 1.1 billion..

  • @ViNUUU

    @ViNUUU

    3 жыл бұрын

    Ohhh thank you Naeem bro 😅😅 my mistake

  • @naeemrafeeque209

    @naeemrafeeque209

    3 жыл бұрын

    Eii adh sarilla , pinne elon muskin ningal eplum second richest ennaan parayal , second richech paavam ende boss Mr. Bernard Arnault aan adhum onnu karthik machandedth onnu paranj kodukanne ..

  • @ViNUUU

    @ViNUUU

    3 жыл бұрын

    @@naeemrafeeque209 Louis Vuitton ??

  • @naeemrafeeque209

    @naeemrafeeque209

    3 жыл бұрын

    @@ViNUUU LVMH group , Louis Vuitton is just one brand under the group , we have 75+ diverse brand / franchise ( cosmetics , fashion , wines / spirits , watches , perfumes ) angana korey korey and i work in Sephora.

  • @allkeralavinufansassociati550

    @allkeralavinufansassociati550

    3 жыл бұрын

    @@ViNUUU vinu aliya

  • @vijith1638
    @vijith16383 жыл бұрын

    3:40 ആ podcastil മോഹനൻ വൈദ്യരെ കുറിച്ച് ചെറുതായിട്ടൊന്ന് പരാമർശിച്ചിരുന്നു 🥴

  • @sayoojharidas3591

    @sayoojharidas3591

    3 жыл бұрын

    😂😂😂😂😂

  • @Abhi-wn8jw
    @Abhi-wn8jw3 жыл бұрын

    8:21 kaztro koduvaaa

  • @abhiramvs6471
    @abhiramvs64713 жыл бұрын

    6:17 ath maathram alla... Veettil irnna praarthichaal police pidikkilla...pakshe veettil irnn വാറ്റിയാൽ police pidikkum🤣

  • @Justmyself66
    @Justmyself663 жыл бұрын

    43:56 space x 3times fail aayittanu success aayath. He never give uped ❤️

  • @abhijithanil9100
    @abhijithanil91003 жыл бұрын

    Financial expert sharique shamsudheen konduvaaa kollathalle

  • @shortstorys8
    @shortstorys83 жыл бұрын

    Sanju Samson Vanna ente moneeeeeee🔥

  • @annamathew7096

    @annamathew7096

    3 жыл бұрын

    vnda 😁

  • @Cinecut623
    @Cinecut6233 жыл бұрын

    ഇന്ന് കുറച്ചു ക്യാഷ് വാങ്ങും.....🔥

  • @athulyam.b1062
    @athulyam.b10623 жыл бұрын

    1:16:48 waiting for next podcast,exam ഒക്കെയല്ലേ എന്ത് ചെയ്യും എന്ന് ഓർത്തിരിക്കുവാരുന്നു 🤣🤣

  • @AshrafAli-NA
    @AshrafAli-NA3 жыл бұрын

    Keep going Dear. Day by Day its improving....👍👏🏻

  • @SaNjU_202
    @SaNjU_2023 жыл бұрын

    Oru economics class kazhinja feel.... Pattu miss cheithu..... Sreekanth bro's chali miss cheithu...... Informative podcast aairunu....🤪 Keep going guys ❤️❤️❤️❤️

  • @abhiabhinandh7873
    @abhiabhinandh78733 жыл бұрын

    കോഡ് പറയാത്തത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.......

  • @thisisalbyjacob

    @thisisalbyjacob

    3 жыл бұрын

    Intro Parayaan marannu anneram aano code😆😆😆

  • @abhiabhinandh7873

    @abhiabhinandh7873

    3 жыл бұрын

    @@thisisalbyjacob athum sariya 😂

  • @amt9091
    @amt90913 жыл бұрын

    @1:08:46 - പക് ക്ഷേ അവസാനം 1 രൂപ കോയിൻ വേണ്ടി വന്നപ്പോൾ SBI വേണ്ടി വന്നു. ഇതുപോലെ കാര്യം വരുമ്പോൾ Pvt ബാങ്കൊന്നും കാണില്ല. SBI ൽ മിക്ക കസ്റ്റേമഴ്സും online banking അറിയാത്ത സാധാരണക്കാരാണ് (പെൻഷൻകാരും മറ്റും). Pvt ബാങ്കിൽ Creamy കസ്റ്റമേഴ്സും

  • @Ok-3abcd
    @Ok-3abcd3 жыл бұрын

    ഇത് ഒരു മണിക്കൂറിൽ കൂടുതൽ ഇണ്ടെകിലും കണ്ടിരിക്കാൻ ഒരു പ്രെത്യേക വൈബ് ആണ്.. 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @ambumone7382
    @ambumone73823 жыл бұрын

    ഒരു ദിവസം ഞാൻ ഇവിടെ ഗെസ്റ്റ് ആയിട്ട് വന്നിരിക്കും 😻😻😻😻😻😻😻😻😻😻😻

  • @vasu4776
    @vasu47763 жыл бұрын

    ദാസൻ അണ്ണൻ ഉയിരേ..... 😘

  • @shyam4605
    @shyam46053 жыл бұрын

    Bro Njan oru Video Suggestion parayaam,, Kurachu ----Space ,Ufos ,Aliens,Futuristic lifesyle ,Future technologies,pinneh anganethee interesting Aiietullah content Choose cheyyam,,,, idhinehh kuruchu oru dedicated video cheythaal Kolamairikm

  • @_niy.0_
    @_niy.0_3 жыл бұрын

    ❤bore adichu irrikubo dhy vannu notification... Ingotu odii vann...🔥

  • @PeaceGodOfficial
    @PeaceGodOfficial3 жыл бұрын

    As you guys spoke about stock and shares. Hope you guys will bring Sharique Samsuddin to your podcast.😍

  • @nandhiniks1634
    @nandhiniks16343 жыл бұрын

    Different types of entrance academy,(medical) and their teaching oru topic aayitt edukkuvo.It will be very helpful for students like us

  • @princep454
    @princep4543 жыл бұрын

    Set set makkale 🔥🔥🔥

  • @saiyt4382
    @saiyt43823 жыл бұрын

    ullas chettan poli thumbnail

  • @shanishan1023
    @shanishan10233 жыл бұрын

    Sreekanth fans like here

  • @ambumone7382
    @ambumone73823 жыл бұрын

    വാക്സിൻ എടുക്കാത്തവർ ആരേലും ഒണ്ടോ 😇?

  • @sreyavava458
    @sreyavava4583 жыл бұрын

    Hi കാർത്തിക് ഞാൻ വീഡിയോ ഈ അടുത്താണുട്ടോ കാണാൻ തുടങ്ങിയെ ആദ്യം ഇതെന്താ കാണിക്കുന്നേ എന്ന് കരുതിയിരുന്നുട്ടോ പക്ഷെ പിന്നെ പിന്നെ ഇയാൾടെ വീഡിയോസ് തിരഞ്ഞു കാണാൻ തുടങ്ങി ipo കട്ട fan aayi

  • @jayadeepadeepu7201
    @jayadeepadeepu72013 жыл бұрын

    W8ing ayirunnu.... 🥰🥰🥰🥰🥰🥰

  • @shahinismailll
    @shahinismailll3 жыл бұрын

    Night podcast kanumbo backil ulla painting casiyopa velland oru pedi ullil varuthunund Hats off to arun bro

  • @thusharak7883
    @thusharak78833 жыл бұрын

    Karthikettaa..... Nigalle TV yilum kannumbol nalla santhoshamm inddd......... 🥰🥰

  • @sruthys4707
    @sruthys47073 жыл бұрын

    Adutha topic is very very important pettannu aavattu 😉😉

  • @adv.shruthijyothish8324
    @adv.shruthijyothish83243 жыл бұрын

    Addicted to ur podcast these days... The way u guys talk and express ur views is really entertaining... My most favourite part is when u guys talk about ur school days... Expecting more such stories in upcoming podcasts...

  • @amyannsabuxia86

    @amyannsabuxia86

    3 жыл бұрын

    Athe.. i am also adicted❤️❤️

  • @sachinchallathchandra9114
    @sachinchallathchandra91143 жыл бұрын

    Best podcast episode for the matured crowd machanae 💥

  • @harikrishnan5672
    @harikrishnan56723 жыл бұрын

    26:45 "Fake it, till you become it" (ഞാൻ പറഞ്ഞതല്ല,😁)

  • @dio_kid
    @dio_kid3 жыл бұрын

    Bro mic splitter adapter use cheythal 4 channel mixer il thanne kooduthal mic add cheyyan pattum enn thonnunnu.... Onnu thirakki nokku bro .... 🙂🙂

  • @haanysuharto7505
    @haanysuharto75053 жыл бұрын

    super topic,waiting for the next video

  • @manudendapani
    @manudendapani3 жыл бұрын

    Vlog evide vlog vlog evide chettaaaa.... Ith vallatha kashtaanu. Ith anuvadhikkan pattilla 😭😭😭😭😂😂😂❤❤😍😍😍♥♥💞💞

  • @kavyav.h6207
    @kavyav.h62073 жыл бұрын

    Much awaited ...

  • @sabith2372
    @sabith23723 жыл бұрын

    Dowry kurich podcast venam..inganthe issues iniyenkilum varathe irikkaan vendii

  • @filmhub582
    @filmhub5823 жыл бұрын

    *Kathirunna sadanam ethipoye* 😍🔥

  • @ashkarali1287
    @ashkarali12873 жыл бұрын

    Arun smokieye sanjune

  • @jayalakshmissmallworld7692
    @jayalakshmissmallworld76923 жыл бұрын

    Sthreekal kidayile friendship athupole aanungal kidayile friendship um thammil vithyasam undo? Enthaanu lasting? Adutha charchakk vishayam aakkamo?

  • @fav9985
    @fav99853 жыл бұрын

    39:55 kabaddi spot anu olipics from 2010. Three olipc finals two times india last time iran anu

  • @rajashreerajeev1915
    @rajashreerajeev19153 жыл бұрын

    Sthreeednthinthinte vishyam bandapetta case charcha chynm..mysterious horror seen stories prynme nxt podcastil

  • @adalpnirmal16
    @adalpnirmal163 жыл бұрын

    ഉല്ലസെയ് ഇനത്തെ Hey hey എടുത്തോ 😂😂😂😂😂😂😂😂😂😀😘😘

  • @sreyavava458
    @sreyavava4583 жыл бұрын

    Endh tnsn indelum karthik machante video kandal pakka ok aavum 🥰🥰🥰🥰🥰🥰🥰🥰

  • @akhilebrahim9824
    @akhilebrahim98243 жыл бұрын

    At the 28th min i realised that karthik is not wearing his cap😂

  • @chammu1239
    @chammu12393 жыл бұрын

    videos ill Intelerik podcast enna branding cheyunath nalathayirikum oru element . Example :- (branding Mug)

  • @Gowrik2
    @Gowrik23 жыл бұрын

    Vinu aliyan fans❤️

  • @abhinand2305
    @abhinand23053 жыл бұрын

    Panakkaranavm nn paranjitt akkus valvecha kadhayano bro parene ?

  • @ashnasali6101
    @ashnasali61013 жыл бұрын

    U r doing a great job

  • @jeffin_95
    @jeffin_953 жыл бұрын

    26:43 . MACHANE KARTHIKE athenik ishtapettu. 🥰🥰🥰🥰👍👍💪💪

  • @sreeleksmis423
    @sreeleksmis4233 жыл бұрын

    Vinu Chettan fans❤️

  • @Febinpeteryesudas
    @Febinpeteryesudas3 жыл бұрын

    Bitcoin പോലെ dare2dream coin ഒരെണ്ണം ഇറക്കുവായിരുന്നേൽ കുറച്ച് മേടിച്ചിടായിരുന്നു 😁

  • @anagha5449
    @anagha54493 жыл бұрын

    Guest aayittu family vloggers ne kond vannu air ilekk viduu😂

  • @georgiaanna7990
    @georgiaanna79903 жыл бұрын

    Were u talking about offlinetv and friends going to Las Vegas?

  • @_niy.0_
    @_niy.0_3 жыл бұрын

    Ayayooooo ... eagerly waiting for next episode ....🤔enngane padikate pass akam...😯😳.. Sslc kum... Pattumo🤔....

  • @pauljerome3251
    @pauljerome32513 жыл бұрын

    😘😘😘kattaa addictive podcast

  • @visual_machaan
    @visual_machaan3 жыл бұрын

    eath k podcast airunnalum last athil Elon Muskm teslayum ath musta 😂❤️

  • @vistinjousep4999
    @vistinjousep49993 жыл бұрын

    47:24 reliance market capitalisation : around 200 billion

  • @rasheedikka5024

    @rasheedikka5024

    2 жыл бұрын

    👏👏👏👏

  • @vaishnavvs4695
    @vaishnavvs46953 жыл бұрын

    Karthik broooo ellarem kondeee eee book onnn vayipikkanae ** RICH DAD POOR DAD**♥️

  • @pavithral.n565
    @pavithral.n5653 жыл бұрын

    kollalo chettaa nic nic........nannyinddd raathri chemistry notinu kootayy ee podcastum ningal 4 perum

  • @AshwinSridhar99
    @AshwinSridhar993 жыл бұрын

    @Karthik Surya : ninjal itte tee shirt sale nu iddumo ?? Pale color il ittal polikkum.. D2D 🥳🥳

  • @_comix_5204
    @_comix_52043 жыл бұрын

    Vinu chetta enne swimming padippich tharuoo covid korayumbo😁😁ntha chetta theerumanam❤️🔥

  • @Justmyself66
    @Justmyself663 жыл бұрын

    16:12 chila govt school il und ente schoolil undayirunnu

  • @archanacg9241
    @archanacg92413 жыл бұрын

    Waiting arunu.......❤

  • @afsalpv_
    @afsalpv_3 жыл бұрын

    Muhammad salahinte karyam paranjappola manassilayath sreekanthin pullide cheriya cut ind 😂

  • @minzaal
    @minzaal3 жыл бұрын

    FIRST PATT KELKKATHAYAPPOL MOOD POYI💞

  • @muhammadmidlaj8941
    @muhammadmidlaj89413 жыл бұрын

    Bro ini aal dhaivangale kurichum pasterine kurichum Oru podcast cheyy

  • @vaishnavs4730
    @vaishnavs47303 жыл бұрын

    VLOGinu waiting🔥😍

  • @hashimmohammed
    @hashimmohammed3 жыл бұрын

    5:20അങ്ങനെ അമേരിക്കയുടെ കാര്യം തീരുമാനം ആവാൻ ആയി delta varient virus അവിടെ പടരാൻ തുടങ്ങി😑

  • @IntelerksPodcast

    @IntelerksPodcast

    3 жыл бұрын

    🏃🏾‍♂️🏃🏾‍♂️🏃🏾‍♂️

  • @thomsongigi9805
    @thomsongigi98053 жыл бұрын

    Machaan maarew...... Sahrique Samsudheen (aashan) neee financial expert aayitt koduvarammoo

  • @filmhub582
    @filmhub5823 жыл бұрын

    *Investment ine kurichu oru podcast cheyyumo* *Aa field il ulla aarenkilum koodi vilichitt* 🤪

  • @aneesh88
    @aneesh883 жыл бұрын

    ഇന്ത്യൻ വിവാഹങ്ങളെ സബന്ധിച്ച ടോപിക്കിൽ അന്ന് സ്ത്രീധനം എന്ന പോയിന്റ് വിട്ടു പോയിരുന്നു...അന്ന് സൂചിപ്പിച്ചിരുന്നു ..അതൊന്ന് ചർച്ച ചെയ്യണം... ഇന്ന് കേരളത്തിൽ വീണ്ടും ഒരു മരണം സ്ത്രീധന പീഡനത്തിൽ...

  • @vijith1638
    @vijith16383 жыл бұрын

    10:08 ഉയ്യോ അവനൊന്നും വേണ്ടേ 😂🙏 Sabu അണ്ണനെ വരട്ടെ🔥

  • @tmgaming3256
    @tmgaming32563 жыл бұрын

    Bro oru vlog enganum e aadth ndavumo, Oru change venam oru vlog cheyth idumo pls. ❤️

Келесі