പെറ്റമ്മയ്ക്ക് തുല്യം സ്നേഹിച്ച പോറ്റമ്മ. പക്ഷേ ശപിക്കപ്പെട്ട ഒരു നിമിഷത്തിൽ......?

Үй жануарлары мен аңдар

തങ്ങളെ ഉപദ്രവിക്കുന്നവരോട്... അടിമകളാക്കി ആഘോഷിക്കുന്നവരോട് ...
തങ്ങൾക്ക് കൂടി അവകാശപ്പെട്ട മണ്ണും പ്രകൃതിയും കൈയ്യേറി അടിച്ച് ഓടിച്ചു കൊണ്ടേയിരിക്കുന്നവരോട്
ആനകൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും വെറുപ്പും വിദ്വേഷവും തോന്നുന്നത് തീർത്തും സ്വാഭാവികം. സഹനവും ക്ഷമയും അതിന്റെ നെല്ലിപ്പടി കാണുന്ന ചില സന്ദർഭങ്ങളിൽ വല്ലപ്പോഴും ഒരിക്കൽ അവർ മരണത്തിന്റെ പര്യായങ്ങളായി മനുഷ്യന് നേരെ ആഞ്ഞടിക്കാൻ നിർബന്ധിതരാവാറുമുണ്ട്.
പക്ഷെ ... ജീവിതം മുഴുവൻ സ്നേഹിച്ച .... സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന മീനാക്ഷിയമ്മയുടെ നേർക്ക്
മുല്ലയ്ക്കൽ ബാലകൃഷ്ണൻ എന്ന ആനപ്പിറപ്പ് സ്വയം മറന്ന് ക്രുദ്ധനായതെന്തേ...?
ആനയും മനുഷ്യനുമായുള്ള ബന്ധത്തിലും ആനക്കേരളത്തിന്റെ നാളിതു വരെയുള്ള ചരിത്രത്തിലും തന്നെ ചോദ്യച്ചിഹ്നമായി മാറിയ ദുരൂഹ സമസ്യയുടെ പിന്നാമ്പുറങ്ങളിലേക്ക് ....
#sree4elephants #elephant #keralaelephants #arikomban

Пікірлер: 167

  • @sijisiji5662
    @sijisiji5662 Жыл бұрын

    തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ബാലകൃഷ്ണൻ തന്റെ മരണത്തിനു കാരണമായെന്നു ആ അമ്മയുടെ ആത്മാവ് പോലും വിശ്വസിക്കില്ല 🙏🏻🙏🏻🙏🏻🙏🏻

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    അതേ... അതാണ് തന്റെ മരണകാരണം എന്ന് മീനാക്ഷിയമ്മ ഒരിക്കലും സമ്മതിച്ച് തരില്ല.

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Жыл бұрын

    ആ അമ്മയുടെ മരണം വലിയൊരു നോവായി അതോടൊപ്പം തന്നെ വളരെ ഗൗരവമുള്ള മുന്നറിയിപ്പും കൂടിയാണ്...നല്ലൊരു എപ്പിസോഡായിരുന്നു ഇന്ന്.....ചെളിയിൽ വീണ ബാലനെ മനോജേട്ടൻ കരയ്ക്ക് കയറ്റുന്ന രംഗം മരണം വരെയും മറക്കില്ല..,അവൻ ജീവിക്കട്ടെ... ഏറെ നാൾ.. മീനാക്ഷിയമ്മയുടെ ആത്മാവ് കൂടെ തന്നെ കാണും... പ്രണാമം അമ്മേ....

  • @snehanair3693
    @snehanair3693 Жыл бұрын

    Superb episode. Thanks sree 4 elephant. എല്ലാവർക്കും ഒരു പാഠം ഇതിലൂടെ നൽകി... ആന ഒരു വന്യ ജീവി ആണ് . എന്നും ഒരു അകലം പാലിക്കണം എന്നുള്ളത്

  • @jithinkrishnamr518
    @jithinkrishnamr518 Жыл бұрын

    ആ പഴയ കുട്ടിക്കാലത്തേക്ക് ഞങ്ങളെ വീണ്ടും തിരിച്ച് കൊണ്ടു പോകാൻ നിങ്ങൾക്ക് സാധിക്കുന്നു.... Great work ശ്രീയേട്ടാ❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    നല്ല വാക്കുകൾക്ക് നന്ദി...സന്തോഷം ....

  • @user-uz4jj3he6s

    @user-uz4jj3he6s

    Жыл бұрын

    🙏🏻😍

  • @midhuntg3556
    @midhuntg3556 Жыл бұрын

    മരിച്ച് കിടക്കുമ്പോഴും ഈ അമ്മ ചിരിച്ച് കിടക്കാണ്. എന്നാലും മനസ്സിൽ ഒരു നോവ്🌹🌹🌹

  • @Sree4Elephantsoffical

    @Sree4Elephantsoffical

    18 күн бұрын

    സത്യം...

  • @kannan-22
    @kannan-22 Жыл бұрын

    തീർച്ചയായും മീനാക്ഷി അമ്മയുടെ പ്രാർത്ഥന തന്നെയാവും അവനെ മരണത്തിൽ നിന്നും തിരിച്ചു കൊണ്ടുവന്നത്

  • @abhijithvenugopal6184
    @abhijithvenugopal6184 Жыл бұрын

    പൂര നഗരിയിൽ നിന്ന് ഇങ്ങു ആലപ്പുഴ എത്തി ഞങ്ങളുടെ പട നായകനായ ചെക്കൻ 🥰🖤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Yes. the real master

  • @Niz311

    @Niz311

    Жыл бұрын

    ​@@Sree4Elephantsoffical mastero ...y

  • @user-vn8nl2bf7b
    @user-vn8nl2bf7b Жыл бұрын

    പാവത്തിന് അബദ്ധം പറ്റിയതാവും.. അമ്മക്ക് പ്രണാമം 🙏🙏🙏💔💔💔💔💔💔

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    അതേ... തീർച്ചയായും അങ്ങനെ തന്നെയാവണം.

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 Жыл бұрын

    എത്ര അടുപ്പവും സ്നേഹവും ഉണ്ടെങ്കിലും ആനക്കാരൻ ഇല്ലാത്തപ്പോൾ ആനയുടെ അടുക്കൽ പോകരുത്.

  • @user-tv9id8wy5n

    @user-tv9id8wy5n

    Жыл бұрын

    True u correct

  • @midhunkm6045
    @midhunkm6045 Жыл бұрын

    അവിചാരിതായി എത്തിയ ഹൃദയ സ്പർശിയായ ഒരു എപീസോഡ് 💞

  • @JayanN-vb1ud
    @JayanN-vb1ud Жыл бұрын

    ആനയുടെ ഒരു ചെറിയ തട്ടോ, അടിയോ മതി മനുഷ്യ ജീവൻപോകാൻ. ഏറ്റവും നല്ലത് കുറച്ച് വിട്ടു നിന്ന് സ്നേഹിക്കുക. ദർശനേ പുണ്യം സ്പർശനേ ദോഷം

  • @darkness-tg8ts
    @darkness-tg8ts Жыл бұрын

    ശംഭു ചേട്ടന്റെ കൂടി ചെയ്യണം 🙏🏻

  • @adarshomanakuttan3361
    @adarshomanakuttan3361 Жыл бұрын

    നിങ്ങൾ ചെയ്തതിൽ ഏറ്റവും മികച്ചത് ഇതാണ്❤❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much for your support Adarsh 💞

  • @Prajeesh_Bangalore
    @Prajeesh_Bangalore Жыл бұрын

    നല്ല ഒരുപാട് മെസ്സേജ് നൽകുന്ന എപ്പിസോഡ്, സ്നേഹം തോൽക്കില്ല.

  • @rajukalpathy7695
    @rajukalpathy7695 Жыл бұрын

    Sreekumarji..... Good one..

  • @sreeragsreerag5835
    @sreeragsreerag5835 Жыл бұрын

    പൂരങ്ങളുടെ പൂരത്തിന് പാറമേക്കാവിലമ്മയുടെ പൂരനായകൻ ആക്കേണ്ടിയിരുന്നവൻ പക്ഷേ ഇന്ന് ആലപ്പുഴയുടെ പകരക്കാരൻ ഇല്ലാത്ത ഗജ പ്രമാണി

  • @tharac5822
    @tharac5822 Жыл бұрын

    ഒരു പക്ഷെ അത് ഒരു ദൈവ നിയോഗം ആവാം, ആ അമ്മ ബാലകൃഷ്ണനാൽ ഇഹ ലോക വാസം വെടിയണമെന്നത്. ആ അമ്മ യുടെ ആത്മാവ് ഒരു പക്ഷെ ഇപ്പോഴും അവന്റൊപ്പം ഉണ്ടാവാം. ആ അമ്മക്ക് പ്രണാമം 🙏wwww

  • @user-vo2wf6ur7s

    @user-vo2wf6ur7s

    3 ай бұрын

    Balakrishnan aana kshathriya vargamanu. Athil thanne oru prethyeka vibhagam rajavembala. Aanackareyulppede chathichukolluka. E aanayude reethi anganeyanu Meenakshi ammayekonnathu arinjhukonduvkonnathanu. Abadham pattiyathalla.

  • @aptechdc4899
    @aptechdc4899 Жыл бұрын

    ആ സമയത്തു പെയ്യുന്ന മഴ............... ബാലകൃഷ്ണന്റെ കണ്ണുനീരില് ഉള്ള മാപ് അപേക്ഷ ആകും.......

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    സത്യമായും അത് അവന്റെ കണ്ണുനീർ തന്നെയാവണം.

  • @adarsh3041
    @adarsh3041 Жыл бұрын

    നല്ലൊരു എപ്പിസോഡ് ❤💯

  • @adhilroshan9384
    @adhilroshan9384 Жыл бұрын

    ഒരിക്കലും ഒരാന ....മനുഷ്യരോട് ഇണങ്ങില്ല....മേരുങ്ങുക മാത്രമേ ചെയ്യു...ഒരു നാൾ അതിന്റെ വന്യ സോഫവം കാണിക്കുക തന്നെ ചെയ്യും...

  • @aishwaryamenon7876
    @aishwaryamenon7876 Жыл бұрын

    Waited a lot for this ❤ still remember this e 4 elephant episode ! Thank you team

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much for your support and appreciation ❤️

  • @venkatachalasharma5534
    @venkatachalasharma5534 Жыл бұрын

    Really very heart Touching. Episode. But he is not a violent elephant. Thank u so much Dear sree kumar sir. For this episode. May God bless you all. And all my wishes for all of ur hole Teams...

  • @kaykay-dy2mx
    @kaykay-dy2mx Жыл бұрын

    Thank u ValakkulM Manoj annan

  • @lekshmirajendran4891
    @lekshmirajendran4891 Жыл бұрын

    Nalla episode sree chetta ❤

  • @HRISHIKESH1018
    @HRISHIKESH1018 Жыл бұрын

    അബദ്ധം patiyathavum അമ്മേ ക്ഷെമിക്കണം. പ്രണാമം. 🙏

  • @sanoopsatheesan4521
    @sanoopsatheesan4521 Жыл бұрын

    ഞങ്ങടെ ചെക്കനും അമ്മയും 🥰💖

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    നമ്മുടെ ചെക്കൻ...

  • @premjithparimanam4197
    @premjithparimanam4197 Жыл бұрын

    മനോജ് ഏട്ടന്റെ സമയോചിതമായ ഇടപെടൽ❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Yes... heroic involvement

  • @dr.vinugovind7270
    @dr.vinugovind7270 Жыл бұрын

    ഈ episode ഒരു message ആണ്....🙏🙏

  • @joseygeorge9080
    @joseygeorge9080 Жыл бұрын

    🙏 ❤️നന്ദി ശ്രീകുമാർ ചേട്ടാ

  • @vipincvn7593
    @vipincvn7593 Жыл бұрын

    മനസ്സ് വല്ലാതെ വിങ്ങുന്നു

  • @ammudigitalstudio
    @ammudigitalstudio Жыл бұрын

    Nice work

  • @beenamol8526
    @beenamol8526 Жыл бұрын

    മെരുക്കി ചട്ടം പഠിപ്പിച്ചു ചങ്ങലയിൽ ബന്ധിച്ച നാട്ടാന ആളുകളെ കൊന്നാൽ അത് കൈയബദ്ധം കുറുമ്പ് ഒക്കെ യും എന്നാൽ കാട്ടനകളുടെ ആവാസ വ്യവസ്ഥയിൽ കയറി താമസിച്ചു അവരുടെ ജീവിതം സംഘർഷം ആക്കിയതിൽ പരിഭ്രാന്തരായ കാട്ടാനകൾ മനുഷ്യരുടെ ഉപദ്രവം സഹിക്കാതെ തിരിച്ചു വല്ലതും ചെയ്താൽ അവരെ പടക്കം എറിഞ്ഞു ഉപദ്രവം ആയി കൊല്ലാൻ ശ്രെമിക്കൽ നാടുകടത്തൽ... ഇതെന്ത് നീതി... അരികൊമ്പൻ ഈ നാട്ടാന കൾ ചെയ്യുന്ന അത്ര ദ്രോഹം ഒന്നും ആരോടും ചെയ്തിട്ടില്ലാരുന്നു. പക്ഷെ അവനെ സംരക്ഷിക്കാൻ ഒരു ആന മുതലാളിയും ഇല്ലാരുന്നു. അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതൊക്കെ കുറുമ്പ് എന്ന് വാഴ്ത്തിപ്പാടാൻ ഇതുപോലെ ഒരു ചാനലും ഇല്ലാരുന്നു. സർക്കാരിന്റെയും വനം വകുപ്പിന്റെ യും ധാർഷ്ട്യവും ആർക്കൊക്കെയോ വേണ്ടിയും ഒരു ആന കൊടിയ പീഡനം ഏറ്റു ഇപ്പൊ ഒരു വരണ്ട കാട്ടിൽ ഉണക്ക പുല്ലും തിന്നു ജീവിക്കുന്നു. കുറെ കപട നാട്ടാന പ്രേമികളും അവർക്ക് ഇഷ്ടപെടുന്ന vdo മാത്രം ചെയ്യുന്ന ഇതുപോലെ കുറെ ചാനലും

  • @Sree4Elephantsoffical

    @Sree4Elephantsoffical

    18 күн бұрын

    നിങ്ങൾക്ക് കണ്ണും മനസ്സും ഒന്നുമില്ലേ... കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ .. പ്രധാന ചാനലുകൾ എല്ലാം അരിക്കൊമ്പൻ്റെ പിന്നാലെ തന്നെയല്ലായിരുന്നോ ദിവസങ്ങളോളം... എത്രയെത്ര സ്റ്റോറികളും ലൈവ് ടെലികാസ്റ്റിങ്യമാണ് ഓരോ ചാനലും ചെയ്തത്. ആനയെ പിടിക്കുന്നതും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതു ഒന്നും മാധ്യമങ്ങൾ ചിത്രീകരിക്കരുത് എന്ന് ഹൈക്കോടതി ഉത്തരവ് നിലവിൽ ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ... പ്രധാന ചാനലുകൾക്കും പത്രങ്ങൾക്കും അവരുടെ സ്വാധീനത്തിൻ്റെ പേരിൽ പോലീസ് ഇളവ് കൊടുത്ത് കയറ്റിവിടുന്നതുപോലെ ഒരു യൂട്യൂബ് ചാനലായ ഞങ്ങളെ അനുവദിക്കുമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്. കാര്യം മനസ്സിലാക്കാതെ എന്തെങ്കിലും തട്ടിമൂളിക്കും മുമ്പ് ഒരാവർത്തി കൂടി ഒന്ന് ചിന്തിക്കുക സഹോദരീ...

  • @rjiosasi6779
    @rjiosasi6779 Жыл бұрын

    Super super❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much Rijo for your support and appreciation ❤️

  • @pramodperingavu9623
    @pramodperingavu9623 Жыл бұрын

    തിരുവമ്പാടി ചന്ദ്രശേകരന്റെയും കണ്ണന്റെയും ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ പ്ലീസ്

  • @rajeevnair7133
    @rajeevnair7133 Жыл бұрын

    Great episode

  • @sujithg4680
    @sujithg4680 Жыл бұрын

    Super

  • @sreeninarayanan4007
    @sreeninarayanan4007 Жыл бұрын

    അമ്മക്ക് പ്രണാമം 🙏🙏

  • @sethupraveen
    @sethupraveen Жыл бұрын

    ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം 👌👌👏👏

  • @tka.therotheajitha5354
    @tka.therotheajitha5354 Жыл бұрын

    പാവം അമ്മ 😞

  • @h.k.pillaiviswanathan6650
    @h.k.pillaiviswanathan6650 Жыл бұрын

    പ്രണാമം 🙏

  • @nithin1992
    @nithin1992 Жыл бұрын

    🙏 Sreekumar chetta...

  • @binjurajendran
    @binjurajendran Жыл бұрын

    ❣️🔥

  • @rakshithrenganz9285
    @rakshithrenganz9285 Жыл бұрын

    english subtitles koode add cheyyanene patti onn alojich nok ta

  • @subinsmurali7901
    @subinsmurali7901 Жыл бұрын

    Mrugathe mrugamayi kanan manushyan sremikathidatholam engane ullath nadannindirikkum

  • @userabhi_dude
    @userabhi_dude Жыл бұрын

    അമ്മയുടെ 🙏🏻ആത്മാവിനു നിത്യതയിൽ ശാന്തി ഉണ്ടാകട്ടെ 😔

  • @abhijithnamboothiri8437
    @abhijithnamboothiri8437 Жыл бұрын

    ❤️👏

  • @RAMBO_chackochan
    @RAMBO_chackochan Жыл бұрын

    പാവം അമ്മ 😞😞😞😞

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    പ്രിയപ്പെട്ട മീനാക്ഷിയമ്മ...

  • @nelsonxavier9673
    @nelsonxavier9673 Жыл бұрын

    ആനയെ സ്നേഹിക്കാം പക്ഷേ വിശ്വസിക്കരുത്.അത് അതിന്റെ വന്യ സ്വഭാവം എപ്പോൾ വേണമെങ്കിലും പുറത്തെടുക്കാം . Eg. മീനാക്ഷിയമ്മയും ബാലകൃഷ്ണനും, കുട്ടി ശ ങ്കരനും പൂക്കോടനും.. ഒരു നിമിഷത്തെ ആശ്രത മതി എല്ലാം തീരാൻ 🥰🐘🥰

  • @user-tv9id8wy5n

    @user-tv9id8wy5n

    Жыл бұрын

    Criminal people country alle undakum

  • @somankg3603
    @somankg3603 Жыл бұрын

    അരികൊമ്പനെ കുറിച്ച് ഒരു ഡോകീ മേണ്ടറി അവതരിപ്പിച്ചു കൂടെ ശ്രീ കുമാർ ചേട്ടാ 🌹🙏🌹👍❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    നോക്കാം

  • @rajukalpathy7695
    @rajukalpathy7695 Жыл бұрын

    So Sad....

  • @anoopsivadas
    @anoopsivadas Жыл бұрын

    18:57 ഗുരുവായൂര്‍ കേശവന്റെ ഒരു സാദൃശ്യം ഉണ്ട് ❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    18 күн бұрын

    ഉണ്ടോ...

  • @user-dn2is8sq7l
    @user-dn2is8sq7l Жыл бұрын

    ❤️👍

  • @meghashemon768
    @meghashemon768 Жыл бұрын

    Meenakshi amma i love you 😘

  • @subash1758
    @subash1758 Жыл бұрын

    3.00 സംഭവിച്ചുണ്ട് പല്ലാവൂർ പരമേശ്വരൻ എന്ന ആനയുടെ പാപ്പൻ കുഞ്ഞുണ്ണി നായർ ആനക്കും അതുപോലെ പാപ്പനും നല്ല അടുപ്പം ആയിരുന്നു പക്ഷേ ഒരു നിർണായക നിമിഷത്തിൽ അവൻ അവന്റ പാപ്പനെ കുത്തി കൊന്നു അറിയാതെ സംഭവിച്ച ഒരു തെറ്റ് 😪

  • @rajuav1335

    @rajuav1335

    Жыл бұрын

    ആന കൊന്നത് മാധവൻ നായരെ അല്ലെ

  • @kunjustories
    @kunjustories Жыл бұрын

    It is important to be careful around elephants as they are wild animals

  • @sandeepasokan2928
    @sandeepasokan2928 Жыл бұрын

    😍😍👍👍

  • @vishnukottarathil1049
    @vishnukottarathil1049 Жыл бұрын

    ❤❤❤...

  • @invisibleink7379
    @invisibleink7379 Жыл бұрын

    Rest in peace will be Remembered ❤

  • @user-tv9id8wy5n
    @user-tv9id8wy5n Жыл бұрын

    True message no believe people

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    ആ അമ്മക്ക് പ്രണാമം

  • @rajeshr934
    @rajeshr934 Жыл бұрын

    പാവം അമ്മ

  • @hari7356
    @hari7356 Жыл бұрын

    🙏🏻🙏🏻

  • @anunandan000
    @anunandan000 Жыл бұрын

  • @ratheeshkumar2947
    @ratheeshkumar2947 Жыл бұрын

    പ്രണാമം 🙏😢

  • @vysakhs6630
    @vysakhs6630 Жыл бұрын

    ❤❤

  • @maheshmahesh7273
    @maheshmahesh7273 Жыл бұрын

    🌹🌹🙏🙏🌹🌹

  • @jikkovarges5350
    @jikkovarges5350 Жыл бұрын

    പല പാപ്പാന്മാരും പറഞ്ഞു കേട്ടിട്ടുണ്ട് ഒരു വടി കമ്പ് ഇല്ലാതെ ആനയുടെ എടുത്ത് പോകരുത് എന്ന് ആനയ്ക്ക് മനുഷ്യരെ അല്ല പേടി കയ്യിലിരിക്കുന്ന വടി ആണ് പേടി

  • @Sree4Elephantsoffical

    @Sree4Elephantsoffical

    18 күн бұрын

    പിപ്പാൻ മാർ അല്ലാത്തവർ വടിയും കൊണ്ട് ചെന്നാൽ അതിലേറെ അപകടം...

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 Жыл бұрын

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @diyakarthika
    @diyakarthika2 ай бұрын

    😢❤

  • @Dilna617
    @Dilna617 Жыл бұрын

    കാണാൻ വയ്യ ഈ ദുരിദങ്ങൾ 😰😢😢

  • @Riyasck59
    @Riyasck59 Жыл бұрын

    ❤❤❤❤❤

  • @akashksakashks9863
    @akashksakashks9863 Жыл бұрын

    ❤️❤️❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much 🙏

  • @user-dz5mj7vs6o
    @user-dz5mj7vs6oКүн бұрын

    അമ്മക്ക് പ്രണാമം 🙏

  • @MytomandjerryonYoutube
    @MytomandjerryonYoutube Жыл бұрын

    Aanayude self resisting area 30 adiyaanu ennu parayunnu.....orkapurath orikalum aanayude arikilek pokaruthe.... nammal manushyarum chilapol pettennu enthenkilum kandit pedikoole nammalaanel nilavilikum etc...but aanayaanel thumpiyil thooki edukkum ....so be careful.....kaattupothinte self resisting area 10 adi aanennum parayunnu

  • @user-vo2wf6ur7s
    @user-vo2wf6ur7s3 ай бұрын

    Parameckavile thidambinte neravakashi

  • @jjjDM
    @jjjDM Жыл бұрын

    Balakrishnan neppatti parayumpol Manoj ettaneppattiyum parayaathirikkaan pattillallo ippo 🥰

  • @harin4359
    @harin4359 Жыл бұрын

    🙏❤️🌹

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much 🙏

  • @jessyjohn2727
    @jessyjohn2727 Жыл бұрын

    ആദരവോടെ പ്രണാമം 🙏🙏രണ്ടുപേർക്കും 🙏🙏🙏🌹🌹🌹🌹

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    രണ്ടു പേർക്കും എന്ന് പറഞ്ഞത്....? ബാലകൃഷ്ണൻ ഇപ്പോഴും മിടുമിടുക്കനായി ജീവിക്കുന്നുണ്ട് കെട്ടോ...

  • @indurajmr1

    @indurajmr1

    Жыл бұрын

    ​@@Sree4Elephantsoffical അമ്പലപ്പുഴ വിജയകൃഷ്ണനെ ആയിരിക്കും ഉദേശിച്ചത്‌

  • @user-vo2wf6ur7s
    @user-vo2wf6ur7s3 ай бұрын

    Thiruvithamcore dewaswom boardinte thikanjhayogyan

  • @bindupavi4947
    @bindupavi4947 Жыл бұрын

    😢😢😢

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    നന്ദി....

  • @ritaravindran7974
    @ritaravindran7974 Жыл бұрын

    I already saw this incident in ur E for elephant episode.

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Yes....before 15 years

  • @rajeevrajan771
    @rajeevrajan771 Жыл бұрын

    Onakkoor ponnan chettante video cheyyumo

  • @Sree4Elephantsoffical

    @Sree4Elephantsoffical

    18 күн бұрын

    ഒത്തിരി ചാനലുകളിൽ ഉണ്ടല്ലോ..അതുമതി

  • @sanukarghil-re5iu
    @sanukarghil-re5iu Жыл бұрын

    😂❤

  • @babumanjubm
    @babumanjubm Жыл бұрын

    😢😢😢😢❤❤

  • @Difender369
    @Difender369 Жыл бұрын

    എന്റെ വല്യമ്മ യാ.. 💔

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    ആണോ..' അജീഷ് .... ഇപ്പോൾ എവിടെയാ

  • @Difender369

    @Difender369

    Жыл бұрын

    @@Sree4Elephantsoffical njn ipo natil ind..

  • @krishnac5802
    @krishnac5802 Жыл бұрын

    അവൻ പോലും അറിയാതെ പറ്റിയ ഒരു കൈയബദ്ധം ആയി മാത്രം വിശ്വസിക്കാം നമുക്ക് അതിനെ... സ്വബോധത്തിൽ ഒരിക്കലും അവന് അങ്ങനെ ചെയ്യാൻ സാധിക്കില്ല...പാവം 😞

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    അതേ .... അങ്ങനെ തന്നെ വിശ്വസിക്കാം.

  • @user-tv9id8wy5n
    @user-tv9id8wy5n Жыл бұрын

    Really mother is hero but another mother no mind

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    What you mean...

  • @sarathudhay2170
    @sarathudhay2170 Жыл бұрын

    ❤️💔

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much 🙏

  • @fezcotheman
    @fezcotheman Жыл бұрын

    മനുഷ്യത്വം,സ്നേഹം,കരുണ എന്നൊക്കെ ഉള്ളത് മനുഷ്യാ വികാരങ്ങൾ ആണ് അതൊരിക്കലും ഒരു മൃഗത്തിന് ഉണ്ടാവില്ല അതുകൊണ്ട് തന്നെ ആ ആനയെ കുറ്റപ്പെടുത്താൻ കഴിയില്ല

  • @Sree4Elephantsoffical

    @Sree4Elephantsoffical

    18 күн бұрын

    സ്നേഹവും കരുണയും ഒന്നും മറ്റ് ജീവികൾക്ക് ഉണ്ടാവില്ലെന്ന ചിന്ത തെറ്റ് ... കുത്തുകൊണ്ട മീനാക്ഷിയമ്മ പോലും ബാലകൃഷ്ണനെ കുറ്റപ്പെടുത്തിയിട്ടില്ല പിന്നെ ഞങ്ങൾ കുറ്റപ്പെടുത്തുമോ...

  • @maloottymalu778
    @maloottymalu778 Жыл бұрын

    pavam avanu abadham pattithaanu

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    അതേ മാളൂട്ടി...

  • @user-tv9id8wy5n
    @user-tv9id8wy5n Жыл бұрын

    Animals always king but lost for people

  • @soorajsooraj3072
    @soorajsooraj3072 Жыл бұрын

    എന്ത് കൊണ്ട് e for elipnd നിർത്താൻ കാരണം കൂടി പറഞ്ഞു തരുമോ

  • @Sree4Elephantsoffical

    @Sree4Elephantsoffical

    18 күн бұрын

    എന്തിന് .... എന്താണ് അതിൻ്റെ പ്രസക്തി ... അതിൻ്റെ പിന്നാലെ അലയുന്ന ആൾക്കും ഒരു ജീവിതവും കുടുംബവും ഉണ്ട് എന്നത് മാത്രമാണ് മറുപടി

  • @abhijithr6763
    @abhijithr6763 Жыл бұрын

    ഏത് വർഷം ആയിരുന്നു മീനാക്ഷി അമ്മ മരിച്ചത്

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    2008

  • @kaykay-dy2mx
    @kaykay-dy2mx Жыл бұрын

    Rip maanakshi Amma... NEE kaathayaai irundaai... Nee charithramaagivittai. Love you Amma..

  • @sreekumarsr4198
    @sreekumarsr4198 Жыл бұрын

    👍

  • @saneesh.ksaneesh6759
    @saneesh.ksaneesh6759 Жыл бұрын

    ആനയെ പേടിയുള്ള ഞാൻ കാണുന്ന രണ്ടു ചാനലിൽ ഒന്ന് 😮

  • @ananthsekhar1774
    @ananthsekhar1774 Жыл бұрын

    This incident happened at chadanakav, alleppey. Kuttan, the Mahout was brutally killed by Balakrishnan when he was under Madappad.

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    എഴുന്നെള്ളിപ്പിന് ഇടയിൽ അല്ലേ സംഭവിച്ചത്

  • @scenicbeauty4040
    @scenicbeauty4040 Жыл бұрын

    Balakrishnan ippozhum jeevichiripundo ?

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Yes....

  • @scenicbeauty4040

    @scenicbeauty4040

    Жыл бұрын

    @@Sree4Elephantsoffical ok.

  • @nasvtnasvt855
    @nasvtnasvt85519 күн бұрын

    ആന മീനാക്ഷിയമ്മ???

  • @user-vo2wf6ur7s
    @user-vo2wf6ur7s4 ай бұрын

    E 4 elephantinte shradhacku. Balakrishnan ottachattamalla

  • @Sree4Elephantsoffical

    @Sree4Elephantsoffical

    18 күн бұрын

    ബാലകൃഷ്ണൻ ഒറ്റച്ചട്ടമല്ലെങ്കിൽ.... ഇപ്പോൾ ഒന്നാം പാപ്പാൻ അല്ലാതെ മറ്റാരെങ്കിലും ധൈര്യമായി ആനയെ കൊണ്ടുനടക്കാരുണ്ടോ... മുൻപ് ബാലകൃഷ്ണൻ്റെ ചുമതലക്കാരനായി എത്തിയ ഒന്നാം പാപ്പാൻ സഹായിയെ പോലെ ഒതുങ്ങി മാറി നിൽക്കുകയും രണ്ടാം പാപ്പിനായിരുന്ന ശംഭു ആനയെ കൊണ്ടുനടക്കുകയും ചെയ്തിരുന്നതിൻ്റെ കാരണം എന്താ...

Келесі