പത്തുവര്‍ഷമായി മുടങ്ങാതെ എത്തുന്ന അതിഥികള്‍; മട്ടാഞ്ചേരിയിലെ തത്തക്കഥ

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 323

  • @bhagyalekshmi6512
    @bhagyalekshmi65123 жыл бұрын

    ഇങ്ങനെയുള്ള മനുഷ്യരെ ദൈവം കാത്തുകൊള്ളും.🙏😍👌👍.

  • @mdnatures8543

    @mdnatures8543

    3 жыл бұрын

    pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol, prethyekich firoz chuttipparayepolulla animal àbusing KZreadrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil Try to support Veganism, Save forest , save animals.

  • @Linsonmathews
    @Linsonmathews3 жыл бұрын

    ആ പക്ഷികൾക്ക് ആഹാരം കൊടുക്കുന്ന വീട്ടുകാർക്ക് നിറഞ്ഞ കയ്യടി 👍❣️

  • @neethuneethu6203

    @neethuneethu6203

    3 жыл бұрын

    J8

  • @ExplnrDude

    @ExplnrDude

    3 жыл бұрын

    അത്രയും തത്തകൾക്ക് ഭക്ഷണം കൊടുക്കാനും ഒരു ഭാഗ്യം വേണം bro ✌️

  • @shijim7738

    @shijim7738

    3 жыл бұрын

    Fffffffffffffff

  • @shijim7738

    @shijim7738

    3 жыл бұрын

    Ffffffffffffffffff

  • @vinayanp6475

    @vinayanp6475

    3 жыл бұрын

    @@SoulBro100k... Aano?👍👌

  • @abinanth8212
    @abinanth82123 жыл бұрын

    പത്തു വർഷമായി അവക്ക് ഭക്ഷണം കിട്ടുന്നുണ്ടല്ലോ വല്ല്യ ഒരു ആശ്വാസം 🙏

  • @mdnatures8543

    @mdnatures8543

    3 жыл бұрын

    pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol, prethyekich firoz chuttipparayepolulla animal àbusing KZreadrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil Try to support Veganism, Save forest , save animals. .....

  • @abbasmega1868
    @abbasmega18683 жыл бұрын

    രാവിലെതന്നെ മനസ്സിൽ ഒരു പച്ചപ്പിന്റ കുളിര് ...നല്ല വാർത്ത

  • @mdnatures8543

    @mdnatures8543

    3 жыл бұрын

    pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol, prethyekich firoz chuttipparayepolulla animal àbusing KZreadrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil Try to support Veganism, Save forest , save animals. .....

  • @sudheeraliknply8627
    @sudheeraliknply86273 жыл бұрын

    ഭയങ്കര നല്ല മനസ്സാണ് അവർക്ക്, ദൈവം അവരെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ...... ആമീൻ.... യാ റബ്ബൽ ആലമീൻ.....

  • @icecreamchocolate3222

    @icecreamchocolate3222

    3 жыл бұрын

    ആമീൻ

  • @democracyreturn67

    @democracyreturn67

    3 жыл бұрын

    Aameen

  • @vinayanp6475

    @vinayanp6475

    3 жыл бұрын

    Aameen

  • @Manju32467

    @Manju32467

    3 жыл бұрын

    Aameen

  • @spiritualtechnology001

    @spiritualtechnology001

    3 жыл бұрын

    ഈശ്വരൻ അവരെ കാത്തു കൊള്ളട്ടെ....🙏🙏

  • @shajikuriakose1308
    @shajikuriakose13083 жыл бұрын

    ഞാൻ മസ്കറ്റിൽ ആണ്. എന്റെ വീട്ടിൽ ഉം വരും കുറെ കുരുവികളും കാട്ടുപ്രവും നാട്ടുപ്രവും. അവർക്കു വേണ്ടി മാത്രം 2 മാസത്തിൽ 20കിലോ ചാക്കരി (വെള്ള അരി )വാങ്ങി കൊടുക്കും പിന്നെ 3പത്രത്തിൽ വെള്ളവും. അവർ വലിയ സന്തോഷത്തിൽ ആണ്

  • @harisp.k444

    @harisp.k444

    3 жыл бұрын

    വളരെ സന്തോഷമായി ഇത് കേട്ടിട്ട്..എന്റെ വീട്ടിൽ ഒത്തിരി കിളികളും അണ്ണാനും ഒക്കെ വരാറുണ്ട്..പക്ഷെ ഇത് വരെയും ഇങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടില്ല.. ഇനി തുടങ്ങാം 👍🤗🙏

  • @mdnatures8543

    @mdnatures8543

    3 жыл бұрын

    pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol, prethyekich firoz chuttipparayepolulla animal àbusing KZreadrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil Try to support Veganism, Save forest , save animals. ...,............. Stay safe.....

  • @nasarkp8448

    @nasarkp8448

    2 жыл бұрын

    👍👍👍

  • @vavuponnani4478
    @vavuponnani44783 жыл бұрын

    കണ്ടപ്പോൾ വളരെ സന്തേഷം തോന്നി ആ വീട്ടുകാർക്ക് നന്മ വരട്ടെ.

  • @hellojdjdjd
    @hellojdjdjd3 жыл бұрын

    എന്റെ വീട്ടിൽ എന്നും വരുന്നെത് മീൻ തല തിന്നാൻ പൂച്ചയാണ് 😂

  • @sunnymathew8497

    @sunnymathew8497

    3 жыл бұрын

    ☺️☺️☺️✌️

  • @hellojdjdjd

    @hellojdjdjd

    3 жыл бұрын

    @@sunnymathew8497 😂

  • @athikrishna7599

    @athikrishna7599

    3 жыл бұрын

    Ividem

  • @bpositivevlogsmubashirafas4144

    @bpositivevlogsmubashirafas4144

    3 жыл бұрын

    Ntodim ഒരു പത്തു പതിനഞ്ചു എണ്ണം കാണും

  • @mdnatures8543

    @mdnatures8543

    3 жыл бұрын

    pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol, prethyekich firoz chuttipparayepolulla animal àbusing KZreadrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil Try to support Veganism, Save forest , save animals. ...............

  • @NILAGARDENS
    @NILAGARDENS3 жыл бұрын

    മനുഷ്യരല്ലാം ഇവരെപ്പോലെ ആയിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനേ

  • @sijomjohnson

    @sijomjohnson

    2 жыл бұрын

    നമ്മളെല്ലാം ഇവരെപ്പോലെ ആയിരുന്നെങ്കിൽ...

  • @aryastark661
    @aryastark6613 жыл бұрын

    Dislike അടിച്ചവർക് തത്തയെ ഇഷ്ട്ടമല്ലാത്തവർ ആയിരിക്കും 🤓

  • @manikandankannan2541

    @manikandankannan2541

    3 жыл бұрын

    അല്ല അവർ മനുഷ്യരൂപത്തിലുള്ള മറ്റാരോ ആയിരിക്കും

  • @sjk....

    @sjk....

    3 жыл бұрын

    അല്ല തത്തയെ കൂടുതൽ ഇഷ്ടമുള്ളവരായിരിക്കും. കാരണം മനുഷ്യൻ feeding നടത്തിയാൽ അതിന്റെ ഒരു പരിചയം വച്ച് മറ്റു മനുഷ്യരെ ഇവ സമീപിച്ചാൽ ചില ദുഷ്ടൻമാർ ഇവരെ പിടികൂടും അതുകൊണ്ടാണ് പക്ഷിമൃഗാധികൾക്ക് ഭക്ഷണം കൊടുക്കരുത് എന്ന് ചില വനാതിർത്ഥികളിൽ എഴുതിവച്ചിരിക്കുന്നത്

  • @vinayanp6475

    @vinayanp6475

    3 жыл бұрын

    @@manikandankannan2541.... 😁Njanum orthu bro 🤔

  • @little_lilly020

    @little_lilly020

    2 жыл бұрын

    🤓😁

  • @aryastark661

    @aryastark661

    2 жыл бұрын

    @@little_lilly020 നിന്നെ evideyo🤣

  • @ezzi979
    @ezzi9793 жыл бұрын

    സദ്യക്ക്.... ആള് ഇരിക്കും പോലെ ഉണ്ട്...😍😍

  • @flyingbird6628

    @flyingbird6628

    3 жыл бұрын

    മവശ്വസംജസ്ജ്ഫ്

  • @mdnatures8543

    @mdnatures8543

    3 жыл бұрын

    pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol, prethyekich firoz chuttipparayepolulla animal àbusing KZreadrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil Try to support Veganism, Save forest , save animals. ...,............. Stay safe........

  • @hameedali5657
    @hameedali56573 жыл бұрын

    സുബ്ഹാനല്ലാഹ് 😘😘തത്തമ്മമാരുടെ ഹോട്ടൽ 😳

  • @abhilashs910
    @abhilashs9102 жыл бұрын

    മലയാളി സൂപ്പർ ❤❤❤ ഞാൻ ആന്ധ്രയിലാണെ ജോലി... ഇവിടെ ഒരു ഗ്ലാസ്‌ വെള്ളം ആരോടെങ്കിലും ചോദിച്ചാൽ പൈസ ... പൈസ എന്ന് പറയും... മലയാളനാടിന്റെ നന്മ പറഞ്ഞാൽ തീരില്ല ❤❤❤❤❤👍👍

  • @smilehappy5856
    @smilehappy58563 жыл бұрын

    വീട്ടുകാർ നന്മയുള്ളവരാണ്. God bless you.

  • @gulfmodalabaya3228
    @gulfmodalabaya32283 жыл бұрын

    ഹോട്ടൽകാരാ......... മലയാളിയുടെ സ്വഭാവം മനസ്സിലായിട്ടാണോ.,.? ഹോട്ടെലിൽ മനുഷ്യന് വയർ നിറച്ചു കൊടുക്കുന്നതിനേക്കാൾ സന്തോഷം ഈ തത്തക് 4 വറ്റ് കൊടുക്കുന്നതിൽ 🌹🌹🌹👍👍

  • @subaidhapoovarakayil2358

    @subaidhapoovarakayil2358

    2 жыл бұрын

    അന്നദാനം ജീവദാനം അവർക്ക് നല്ല തീർച്ചയായും ഉണ്ടാവും

  • @gafoor.m.b9699
    @gafoor.m.b96993 жыл бұрын

    തത്തകൾക്ക് അരി കൊടുക്കരുത് ചോറ് കൊടുക്കാം ഏട്ടനും വീട്ടുകാർക്കും നെന്മകൾ നേരുന്നു ☺💋👌👍👋💪

  • @dileepem4108
    @dileepem41083 жыл бұрын

    അതിമനോഹരം❤️

  • @mohanek9923
    @mohanek99233 жыл бұрын

    God bless this family🙏

  • @shahanazkoshani1153
    @shahanazkoshani11533 жыл бұрын

    നല്ല കാര്യം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🤲🤲🤲🤲🤲👍👍👍

  • @abdulravoof9239
    @abdulravoof92393 жыл бұрын

    മനം കുളിരുന്ന കാഴ്ച്ച, ദൈവം ഇവരെ അനുഗ്രഹിക്കട്ടെ.

  • @democracyreturn67
    @democracyreturn673 жыл бұрын

    Very good 👍👍👍 സഹ ജീവിയോടുള്ള സ്നേഹം അതാണ് ഇന്നത്തെ കാലത്ത് ഇല്ലാതെ പോകുന്നത്. നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jijinksasi1404
    @jijinksasi14043 жыл бұрын

    Good bless this family

  • @sreejithkp2730
    @sreejithkp27303 жыл бұрын

    ഇതാണ് നമ്മുടെ നാട്ടിൽ തത്തയെ കാണാത്തത്

  • @sathyant.a9161
    @sathyant.a91612 жыл бұрын

    നന്മ നിറഞ്ഞ കുടുംബം.ദൈവം അവരുടെ കൂടെ💐👍👍👍

  • @muhammedrashad781
    @muhammedrashad7813 жыл бұрын

    നിങ്ങൾ എത്തിയത് കൊണ്ട് ഇനി തത്തഗൾ വരില്ല 😊

  • @raseenamoosa4443
    @raseenamoosa44433 жыл бұрын

    റബ്ബ് എല്ലാസന്തോഷ ങ്ങളും നൽകി അനുഗ്രഹിക്കട്ടെ

  • @sulabhals7157
    @sulabhals71573 жыл бұрын

    Suprrr nalla manushyar

  • @Prem-vt8ys
    @Prem-vt8ys3 жыл бұрын

    God bless🤲this family🙏

  • @balakrishnanv4348
    @balakrishnanv43483 жыл бұрын

    സന്തോഷം നൽകുന്ന കാഴ്ച്ച..

  • @abhilashpa6726
    @abhilashpa67263 жыл бұрын

    ആഹാ ❤❤❤❤എന്താ രസം...😘

  • @indian8967
    @indian89673 жыл бұрын

    manorama newsinum chechikkum al the best

  • @sandhyamol5515
    @sandhyamol55153 жыл бұрын

    So beautiful.

  • @hamsahk4576
    @hamsahk45763 жыл бұрын

    മാശാ അല്ലാഹ് 👌😍

  • @vijayaraghavancr7634
    @vijayaraghavancr76343 жыл бұрын

    വളരെ സ്നേഹം ഉള്ള മനുഷ്യരും തത്തകളും

  • @sreekumarsatheesan8969
    @sreekumarsatheesan89693 жыл бұрын

    നല്ല വാർത്ത തത്തകളെയും വീട്ടുകാരെയും ഇഷ്ട്ടപെട്ടു

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar97032 жыл бұрын

    മനസ്സിന് സുഖം നൽകുന്ന വാർത്ത !

  • @siju3634
    @siju36343 жыл бұрын

    God bless u😍😍😍😍😍

  • @devadathcb7269
    @devadathcb7269 Жыл бұрын

    God bless this Family

  • @chimmuchikku6840
    @chimmuchikku68403 жыл бұрын

    Keep it up❤❤❤👍👍👍

  • @kunjippaathanippadi1264
    @kunjippaathanippadi12643 жыл бұрын

    മനോഹരം.

  • @joe200du
    @joe200du2 жыл бұрын

    Those who have love in their 💓 they can change many things in this world....💐💐💐💐🙏🙏🙏

  • @ltscribe4082
    @ltscribe40823 жыл бұрын

    Background music ishttayyavar 👌👌

  • @eloginmahe1768
    @eloginmahe17683 жыл бұрын

    Valya santhoshamayii😍😍😍😍

  • @vijayalakshmimohanachandra5614
    @vijayalakshmimohanachandra56143 жыл бұрын

    Wow adipodi very very nice unbelievable

  • @Basheer-zx8xn
    @Basheer-zx8xn2 жыл бұрын

    മനുഷ്യാ ന്ന്‌ കൊടുത്താൽ നന്ദി ഉണ്ടാവില്ല മിണ്ടാപ്രാണികൾക്ക് കൊടുത്താൻ മരണം വെരേ നന്ദി ഉണ്ടാക്കും🙏🙏

  • @Pournami-yl6zr
    @Pournami-yl6zr3 жыл бұрын

    മൃഗസംരക്ഷണത്തിന് / തത്ത സംരക്ഷണത്തിന് ഭക്ഷ്യവകുപ്പിൽ നിന്ന് " റേഷൻ കിട്ടില്ലേ

  • @villagevlogger4579

    @villagevlogger4579

    3 жыл бұрын

    ഇവിടെ മനുഷ്യന് തിന്നാൻ നേരാംവണ്ണം ഒന്നും കിട്ടുന്നില്ല .പിന്നല്ലേ തത്ത.🙁😐

  • @spiritualtechnology001

    @spiritualtechnology001

    3 жыл бұрын

    തത്തകൾ സംഘടിത വോട്ട് ബാങ്ക് അല്ലല്ലോ. ആയിരുന്നെങ്കിൽ റേഷൻ അല്ല പെൻഷൻ വരെ കിട്ടുമായിരുന്നു...😎😎

  • @mdnatures8543

    @mdnatures8543

    3 жыл бұрын

    ... pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol, prethyekich firoz chuttipparayepolulla animal àbusing KZreadrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil Try to support Veganism, Save forest , save animals. ...,............. Stay safe

  • @yoosafalit5473
    @yoosafalit54733 жыл бұрын

    Yaa mone🤩

  • @jishanair6623
    @jishanair66232 жыл бұрын

    വളരെ സന്തോഷം തോന്നി വാർത്ത കണ്ടപ്പോൾ

  • @rabifavas1763
    @rabifavas17633 жыл бұрын

    God bless you ....😍😍😍

  • @ansar222bathi8
    @ansar222bathi8Ай бұрын

    Super ❤️

  • @bachelorsclub9620
    @bachelorsclub96203 жыл бұрын

    Wow Super News..

  • @shahulmujeeb7590
    @shahulmujeeb75903 жыл бұрын

    ❤❤❤

  • @madhindasmadhin8924
    @madhindasmadhin89243 жыл бұрын

    Super

  • @badaruddinkb
    @badaruddinkb2 жыл бұрын

    God bless u

  • @bindhyageorge4520
    @bindhyageorge45203 жыл бұрын

    Super👌

  • @antonysavio8273
    @antonysavio82733 жыл бұрын

    Suuuper..

  • @sakthidharanmk1958
    @sakthidharanmk19582 жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @shifasivakasi8959
    @shifasivakasi89593 жыл бұрын

    Green Maattiyaalo ?

  • @nikhilans2667
    @nikhilans26672 жыл бұрын

    മനം നിറയുന്ന കാഴ്ച 😍😍😍

  • @bindupradeep6670
    @bindupradeep66703 жыл бұрын

    Ivarokae nalla manushyata daivom anugrahikattae 🙏

  • @muhseenaek5372
    @muhseenaek53723 жыл бұрын

    that was soo cute.......

  • @fredymi7485
    @fredymi74853 жыл бұрын

    ഇത് ഞങ്ങളുടെ സ്വന്തം സുധീർ ചേട്ടൻ കാസിനോ❤️

  • @augustineva1909
    @augustineva19092 жыл бұрын

    Super 👍👍👍👍

  • @mobilal7
    @mobilal73 жыл бұрын

  • @siju3634
    @siju36343 жыл бұрын

    Superb

  • @bindushaji2845
    @bindushaji28452 жыл бұрын

    സൂപ്പർ ♥️♥️♥️♥️

  • @AMINAKC-mg1hp
    @AMINAKC-mg1hp2 жыл бұрын

    കേരളത്തിലെ മൊത്തം തത്തയും ഉണ്ടല്ലോ😍💐💐💐

  • @fathimaabidmalu7986
    @fathimaabidmalu79863 жыл бұрын

    ഗുഡ് ന്യൂസ്‌

  • @sudeepaakhilesh2091

    @sudeepaakhilesh2091

    3 жыл бұрын

    The

  • @snehajabalachandran1771
    @snehajabalachandran17712 жыл бұрын

    ഞങ്ങളുടെ വീട്ടിൽ രണ്ടു ഓലെഞ്ഞാ ലികളും കുറെ കരിയിലക്കിളികളും അണ്ണാന്മാരും വരാറുണ്ട്. ബിസ്ക്കറ്റ് ആണ് അവർക്ക് ഇഷ്ടം. അവർക്ക് വേണ്ടി ബിസ്ക്കറ്റ് വാങ്ങി വെക്കാറുണ്ട്.

  • @gurulal5718
    @gurulal57183 жыл бұрын

    GOOD.

  • @philipjacob6491
    @philipjacob64913 жыл бұрын

    Super.

  • @shaijushaiju8114
    @shaijushaiju81143 жыл бұрын

    സൂപ്പർ 🤗🥰🥰🥰🥰

  • @sajithamary9406
    @sajithamary94063 жыл бұрын

    Superbbb

  • @ajithakumaripn158

    @ajithakumaripn158

    3 жыл бұрын

    നിങ്ങൾക്കനല്ലതു വരട്ടെ!.

  • @basilalias6316
    @basilalias63163 жыл бұрын

    Beautiful

  • @nouseebanousi6837
    @nouseebanousi68373 жыл бұрын

    Kanan thanne ynd rasam. Enik pakshikalil vech ishttamullad thattheyan. Ningakarkenkilum ishttamundengil like adikan marakalle 😜

  • @pandalamsiraj8028
    @pandalamsiraj80282 жыл бұрын

    BGM സൂപ്പർ....

  • @mariyajoseph2532
    @mariyajoseph25322 жыл бұрын

    So beautiful ♥️♥️

  • @user-sr9rm1th8c
    @user-sr9rm1th8c3 жыл бұрын

    Wow😀

  • @soujathtk3755
    @soujathtk37552 жыл бұрын

    Nthoru nalla kazhcha😍😍😍😍

  • @arjunanarjun9738
    @arjunanarjun97382 жыл бұрын

    Great

  • @pradeepv.a2309
    @pradeepv.a23092 жыл бұрын

    പ്രിയ സുഹൃത്തേ 🙏താങ്കൾ ചെയ്യുന്ന പുണ്ണ്യ പ്രവർത്തിക്ക് അതിനു ള്ള പ്രതിബലം ദൈവം തരും അതിൽ ഒരു സംശയം ഇല്ല

  • @sreemaya5665
    @sreemaya56653 жыл бұрын

    Enik ettavum Venda pettavar my frnd home love u achaaa amma❤️❤️❤️❤️😘😘😘😘

  • @niyasriyaniyas8625
    @niyasriyaniyas86253 жыл бұрын

    Poliyaannn

  • @shahadasshas8360
    @shahadasshas83603 жыл бұрын

    ❤💚

  • @hanisworld333
    @hanisworld3333 жыл бұрын

    👍👍

  • @mammadolimlechan
    @mammadolimlechan3 жыл бұрын

    മനസ്സ് നിറഞ്ഞു

  • @Vagabond5252

    @Vagabond5252

    3 жыл бұрын

    Poda myrrr

  • @SREEKUTTY...369
    @SREEKUTTY...3693 жыл бұрын

    WOW

  • @user-zu1pp5ut7y
    @user-zu1pp5ut7y2 жыл бұрын

    adipoli

  • @mithunashok1623
    @mithunashok16233 жыл бұрын

    Good great

  • @adithyaaathi5022
    @adithyaaathi50223 жыл бұрын

    ♥️♥️

  • @ajithakumaripn158

    @ajithakumaripn158

    3 жыл бұрын

    എന്തു ഭംഗിതത്തകളെ കാണാൻ നിങ്ങൾക്ക് നല്ല തു വരട്ടെ !.

  • @hardcoresecularists3630
    @hardcoresecularists36302 жыл бұрын

    കുളിർമ്മ 💕

  • @ft.shihab
    @ft.shihab3 жыл бұрын

    videok oru copyright ayalo 🤣🤣🤣

  • @indian8967
    @indian89673 жыл бұрын

    chettan oru nalla interview kodukkan onnude aghrahikkunnu madhyama pravarthakare ormmapeduthunnu

  • @rizantk7831
    @rizantk78313 жыл бұрын

    Mashallha

  • @shahanaskhan2621
    @shahanaskhan26213 жыл бұрын

    Manoharam 💘 😻 💜 💛 💚 🧡 💘

  • @madhav12333
    @madhav123332 жыл бұрын

    കുട്ടിക്കാലത്ത് തത്തയെ വളർത്തണം എന്നു ഭയങ്കര ആഗ്രഹം aayrnu

  • @sunnynoby8252
    @sunnynoby82523 жыл бұрын

    Good believes you

  • @rohinik7467
    @rohinik74672 жыл бұрын

    Nalla rasamulla kaazcha

  • @binoj_bhaskar
    @binoj_bhaskar3 жыл бұрын

    Aiwaa♥️♥️😍

  • @firosebabu3896
    @firosebabu38963 жыл бұрын

    നിങ്ങളുടെ നല്ല മനസ്സിന് ഒരു സലൂട്ട്

Келесі