PATTURANGUMKOOTTILAY |UYIRAKE| SHAHID KODUVALLY | FAISAL PONNANI |SIBU SUKUMARAN |SHAMSEER CHAVAKKAD
Музыка
SINGER : SHAHID KODUVALLY
DIRECTIONS WRITTEN AND LYRICS : FAISAL PONNANI
BGM : SIBU SUKUMARAN
MUSIC : SHAMSEER CHAVAKKAD
DOP AND CUTS : FAYIS MANJERI
PRODUCTION CONTROL : RAMSHI RAMSU
PRODUCER : KABEER KADANS
CAST : SHABEEER KC SHAHID KODUVALLY : MUHSINA SHABNA AFSAR
Shahid Koduvally : / @shahidkoduvallyofficial
Notes: This content is copyright to Anar Media. Any unauthorized reproduction, re distribution or reupload strickly prohibited of this material. Legal will be taken against those who violate copyright of the following material presented.
Click To Watch More Videos👇
👉 MAYAMOUNAM
• AARO NEEYARO | MAYAMOU...
👉 Thiru doothar
• Thiru doothar | New Ma...
👉 രാത്രിയെ മോഹിച്ചവൾ |
• അഭിസാരിക | ABHISARIKA ...
👉 Neerum Novinnullil
• Neerum Novu | New Mala...
👉 MUHABATHINTE SULAIMANI
• MUHABATHINTE SULAIMANI...
👉 Aalam music Album
• Aalam music Album|Thaj...
babyshabzz?igsh...
muhsi_ba_ali?ig...
shahid_koduvall...
sibusukumaran@gmail.com
SUBSCRIBE OUR CHANNEL : / @anarmedia
#anarmedia #uyirake #uyirakesong #uyirakemalayalamsong #Shahidkoduvally #Shahidkoduvallyuyirakesong #shahidkoduvallysong #Shahidkoduvallymalayalamsong #Shahidkoduvallylatestsong #Shahidkoduvallyviralsong #Shahidkoduvallynewsong #Shahidkoduvallysong2023#Avalaano #avalano #Novumaay #Novumay #NovumayAlayumNjaanoral #Akalangal #Thelineeraattinchare #Neevaratharikilekanay #Novumay #NovumayAlayumNjaanoral#Thelineeraattinchare #Neevaratharikilekanay #patturangumkoottilay #mizhineerthiravu #mizhineerthiraavurangaathe #thennimaayunnathennal #novurangunnapaattu #peythirangunnanombarangalk#shahidkoduvally#dqsongs #dulqarsalman #sajeerkoppam #sibusukumaran #faisalponnani #shamseerchavakkad #faizalponnani #shibusukumaran #patturangumkoottilay #mizhineerthiravu #malayalamsong #song #mizhineerthiraavurangaathe #thennimaayunnathennal #novurangunnapaattu #peythirangunnanombarangalkk #whatsappstatus #lovesongstatus #തേപ്പ് #thechapennu #shahidkoduvally #mohanlal #mammooty #mammootty #trending #newsongs #newsong #Novumaay #shahidkoduvally #faisalponnani #sibusukumaran #shamseerchavakkad #newalbumsongmalayalam #newalbumsong #romanticlovestorysong #malappuramsong #malayalamlovesongs #toptenmalayalam #uyirake #anarmediavideosong #malayalamalbum #malayalamlovesong #malayalamsuperhitvideosong #lovesong #kabeerkadans #ontrending #thirlleralbumsong #hitsongs #album2023 #malayalamsong #song #newsong #trendingsong #viralsong #bestalbum #viralmalayalamsong #ontrending #mostpopular #bestalbum #lovestorysong #patturangum_koottilay #shahidKoduvallyofficial
uyirake, uyirakesong, shahid koduvally, shahid koduvally uyirake song, Novumaay, patturangum koottilay, patturangumkoottilay, malayalam song, NovumayAlayumNjaanoral, newalbum song, shahidkoduvally song, peythirangunnanombarangalk, Neevaratharikilekanay, Thelineeraattinchare, trending song, shahid koduvally malayalam song, shahid koduvally new song, love song, love story song, viral album song, ontrending
Follow us on instagram: / anarmedia
Official Facebook page: / anarmediaofficial
ShareChat:@anarmediya
Bussiness Enquiry :+91 9037124454
Пікірлер: 891
Oru സ്റ്റാറ്റസിൽ ഈ സോങ് കേട്ടപ്പോൾ ഇഷ്ടപ്പെട്ടിട്ട് തിരഞ്ഞു വന്നതാ 😘😘😘😘🥰🥰🥰🥰🥰🥰🥰🥰
@rishanarishu8753
Жыл бұрын
Njanum😊
@sreeragnk1614
Жыл бұрын
Njnum💞
@AnilKumar-iz3vp
Жыл бұрын
Njanum😁🥰🥰😘😘😘
@mubashiranoorumubinooru6691
Жыл бұрын
Same
@nihalan916
Жыл бұрын
Njanum🥰
ഇങ്ങിനെ ഒരു കലാകാരൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു ഞങ്ങൾ കൊടുവള്ളി ചുണ്ടപ്പുറത്തുകാർക്ക് അഭിമാനിക്കാം 💐💐
@ashikalli9834
Жыл бұрын
Voice 👍👍😍
@coolwithnashu
Жыл бұрын
❤❤
@ubaidkkd6704
Жыл бұрын
സ്വർണം കുയിചെദുക്കുന്ന നാട്
പ്രിയ സുഹൃത് ഷാഹിദ് കൊടുവള്ളി ആലപിച്ച ഇ സോങ്ങിന് സംഗീതം ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്ദോഷം ❤️❤️❤️
@muhammedsherif7837
Жыл бұрын
വരികൾ തന്നാൽ നല്ലതാണെങ്കിൽ സംഗീതം ചെയ്യാമോ ...?
@sulthan7474
Жыл бұрын
@@muhammedsherif7837 cheyyam
@fathimarasha4720
Жыл бұрын
സൂപ്പർ
@mumthasmp9331
9 ай бұрын
Congrats. Shemeer ❤
@mumthasmp9331
9 ай бұрын
Congrats Shahid
TikTok കണ്ട് ഈ പാട്ട് തിരഞ്ഞ് ഇവിടെ എത്തിയവർ വരു
😍😍❤️❤️❤️❤️ എനിക് ഒരുപാട് ഇഷ്ട്ടായ് എത്ര തവണ കെട്ടുവെന്നോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
താങ്കളിൽ നിന്നും ഇനിയും ഇത് പോലെ ഉള്ള നല്ല നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു💞💞💞💞💞👍
അടിപൊളി.. 🥰🥰നല്ല വരികൾ
എക്കാലത്തും ഹൃദയത്തിൽ പ്രണയം തുളുമ്പുന്ന മനോഹര ഗാനം 💚❤💚
പ്രതീക്ഷ ഉണ്ടായിരുന്നു.... ഇത് വേറെ ലെവൽ ആവുമെന്ന്.... പക്ഷേ പ്രതീക്ഷിച്ചതിലും അപ്പുറം നിങ്ങൾ തന്നിരിക്കുന്നു......പ്രിയപ്പെട്ട ഫൈസൽ പൊന്നാനിയുടെ മായാജാലം വീണ്ടും ഇവിടെ ആവർത്തിച്ചിരിക്കുന്നു..... ഷംസീർ ചാവക്കാടിന്റെ മ്യൂസിക് ഹൃദയത്തെ പിടിച്ചു നിർത്തുന്നു..... ഷാഹിദ് കൊടുവള്ളിയുടെ ആലാപനം തീർത്തും അതിമനോഹരം..... ❤❤
@najiyashihad4787
Жыл бұрын
😍
ഒരടിപൊളി സോങ് സ്റ്റാറ്റസ് നോക്കി വന്നതാണ് ഇത്രയും മനോഹരമായി പാടി
താങ്കളുടെ voice അള്ളാഹു നിങ്ങൾക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് bro....... എന്നും നല്ലത് മാത്രം വരട്ടെ 😍
@paris4632
2 ай бұрын
സംഗീതം ഹറാമാക്കിയ അള്ളാഹുവോ 🤣🤣
പാട്ട് നന്നായിട്ട് ഉണ്ട്.👌🏻👌🏻👌🏻👌🏻👌🏻👌🏻അടിപൊളി ആയിരുന്നു,കുറച്ചു കാലത്തിനു ശേഷമാണു മലയാളത്തിൽ ഇങ്ങനെ ഒരു ആൽബം വരുന്നത്
💯.. നല്ല വരികൾ ഓരോ വരികളിലും ജീവൻ ഉള്ളത് പോലെ... എന്റെ ഇപ്പോഴത്തെ അവസ്ഥ യും മായി വളരെ അടുത്ത് നിൽക്കുന്ന വരികൾ.. താങ്ക്സ് ക്രീയറ്റിംഗ്..
Parayathirikan vayya Faisalka ingale direction No Raksha🔥🔥🔥🔥🔥 Shibu eta Nice Orchestra❤❤❤❤ Totally👍👍👍👍👍 All the best team uyirake❤️🔥❤️🔥
പൊളി ഒരു രക്ഷയുമില്ല 👍🏻 iam addicted 🤝എന്തൊരു feela song, acting, acters എല്ലാം പൊളി 👍🏻👍🏻👍🏻👍🏻👍🏻
യുവ തലമുറയിലെ പാട്ടുകാരിൽ ഏറ്റവും ശ്രദ്ധേയനായൊരാൾ. മികച്ച സിനിമ ഗാനങ്ങൾ നിങ്ങളെ തേടിയെത്തട്ടെ
@marfeenamefin
Жыл бұрын
Ee concept anthanann parayyo pls onnum mansilayilla pls
@thasnithattus2146
Жыл бұрын
@@marfeenamefin enikkum.athond athariyaan cmnt nokkan vannanu njanum
പാട്ടിന്റെ വരികളിലാണ് കൂടുതൽ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്
എന്ത് രസാ കേട്ടിരിക്കാൻ 👌👌
Standerd project 🎉
ഒന്നേ കേട്ടുള്ളു.. എന്നിട്ടും മനസിനെ വേറെ ഒരു ലോകത്തു എത്തിക്കാൻ കഴിഞ്ഞെങ്കിൽ.... ❤️❤️❤️❤️❤️
എത്ര കേട്ടാലും,പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട്
ഇയ്യ് നമ്മളെ shahid അല്ല ഇജ്ജ് നമ്മളെ കണ്ടി ആണു നീ നമ്മളെ നിരാശൻ ആകില്ല ആദ്യമേ അറിയാം മുത്തേ വോയിസ് അടിപൊളി ആയിട്ട് ഉണ്ട് ഇന്ന് തന്നെ 2. പ്രാവിശ്യം കേട്ടു ഇനി അങ്ങോട്ട് എത്ര കേൾക്കും എന്ന് അറിയില്ല പൊളിച്ചു മുത്തുമണി.. ഫൈസൽ ഇക്ക ഈ കമന്റ് ബോക്സിൽ നിങ്ങളെയും ഉൾപ്പെടുത്തിയില്ലകിൽ.. njn എന്ത് song ആസ്വതകൻ ആണു ഇക്ക എനിയും നമ്മളെ മുത്തേ കൂട്ടി പാട്ട് ചെയ്യണേ നാഥൻ നിങ്ങൾക് ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ ❤❤❤❤💞
അമ്പമ്പോ ന്റെ ഫൈസൽക്കാ.... ഇതെന്താണ് ഇങ്ങള് വേറെ ലെവൽ തന്നെയാണ് പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടിരിക്കുന്നു... ഒരു പൂ ചോദിചാൽ ഒരു പൂന്തോട്ടം സൃഷ്ടിക്കാൻ കഴിവുള്ള നിങ്ങൾക്കു പ്രേക്ഷകരുടെ ഇടനെഞ്ചിൽ ഇടം പിടിക്കാൻ ഇനിയെന്ത് വേണം... പ്രതീക്ഷികൾക്കും അപ്പുറമാണ് #ഫൈസൽ പൊന്നാനി എന്ന ഞങ്ങളുടെ നാട്ടുകാരൻ ''ഞാൻ വീണ്ടും ഓർമ്മയിൽ കുറിക്കുന്നു വലിയ തിരശീലയിലേക്കുള്ള മാറ്റത്തിനായ് DIRECTOR FAISAL PONNANI" ഉയിരാകെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു......
Masha allah...😍😍🥰🥰Onnum parayaanilla shaahiii...Suuuperrbbb 👌👌🔥🔥❤️❤️❤️pratheekshichathilum appuram👌👌🔥All the best ❤️❤️❤️😍😍😍🥰🥰🥰👍👍👍
ഫൈസൽ പൊന്നാനിയുടെ വരികൾ കണ്ടാൽ ഓടിയെത്തുന്ന ഞാൻ ❤️❤️❤️
വളരെ മനോഹരമായി സിനിമയെ വെല്ലുന്ന പ്രകടനം കാഴ്ച വെച്ചു ഫൈസൽ ആൻഡ് ടീം സൂപ്പർ എന്താണ് എഴുതുക ശെരിക്കും സ്റ്റില്ലായി ഞാൻ ആൽബം കണ്ടപ്പോൾ 🥰🥰🥰🌹🌹🌹👌👌👌❤️❤️❤️
ന്റെ ഫൈസൽക്കാ...☹️എന്താപ്പോ ങ്ങടെ ഉദ്ദേശം.... 😐 വരികൾ കൊണ്ട് വിസ്മയം തീർക്കുന്ന മനുഷ്യൻ ഇപ്പോ സംവിധാനത്തിലും വിസ്മയം തീർക്കുന്നു....mashaalla👏😍💓😘
മക്കളെ സൂപ്പർ ✨️🥰😘
ഷാഹിദ് മുത്തേ പൊളിച്ചൂട്ടോ. എല്ലാ നിലക്കും. High leval 🥰🥰🥰
പ്രിയ സുഹൃത്ത് ഷംസീർ ചാവക്കാടിന്റെ സംഗീതത്തിലും ശ്രീ.ഫൈസൽ പൊന്നാനിയുടെ രചനയിലും ഷാഹിദ് കൊടുവള്ളിയുടെ ഹൃദ്യമായ ആലാപനത്തിലും പിറന്ന ഗാനം കേട്ടു ആസ്വദിച്ചു അഭിനന്ദനങ്ങൾ ആശംസകൾ 👍🌹👌 കെസി.ആരിഫ് ചാവക്കാട്,ദോഹ ഖത്തർ
പ്രണയിക്കുന്നവർക്ക് വേണ്ടി എഴുതിയ ഗാനം രണ്ട് കൈയും നീട്ടി സ്വീകരിച്ചു..... ഇത്രയും വിജയം അടുത്ത കാലത്ത് ഒരു പാട്ടിനെയും കിട്ടിയിട്ടില്ല.
ഇതിൽ അഭിനയിക്കാൻ എനിക്കും കിട്ടി ഒരു ഭാഗ്യം 😍😍😍😍
Ejaaathi feelu....ufff poly laryks&sing
എത്ര കേട്ടാലും മതിവരാത്ത മനോഹരഗാനം.. ❤
മുന്നെ പ്രതീക്ഷ ഉണ്ടായിരുന്നു.. ഇത് പ്രതീക്ഷച്ചതിലും അപ്പുറം.. മലയാള സിനിമ ഈ കൈകളിൽ വന്ന് ചേരും.. അത്രക്ക് മനോഹരം.. ഈ ദൃശ്യവിരുന്ന്...ഫൈസൽക്ക.. ഉമ്മ😘😘😘
പോളിച്ചെടാ ഷാഹിദ് ..പാട്ടും അഭിനയവും...എല്ലാം മറ്റവനും... 👍👍👍 ഗംഭീരം...
@Sharafu_chittanda
Жыл бұрын
@@shahidKoduvallyofficial number tharuo
Makingum.. songum Ellam polli sanam😍
സ്റ്റാർമേക്കറിൽ ഈ song short എനിക്കും പാടാൻ പറ്റി 👌👌👌👌❤❤❤❤❤
കുറച്ചു ദിവസങ്ങളായി ഈ പാട്ട് കേൾക്കുന്നു ..നല്ല feel തെരുന്ന ഒരു പാട്ട് .. വരികളാണോ ..bgm ആണോ ആലാപനം ആണോ ...എന്താണീ പാട്ടിന് ഇത്രയേറെ feel നല്കുന്നത് എന്ന് അറിയൂല ... ഇന്നാണ് യൂട്യൂബിൽ serch ആക്കി ഈ പാട്ട് മുഴുവൻ കേൾക്കുന്നത് ..അടിപൊളി visual ആണ് ..കണ്ടിരിക്കാനും കേട്ടിരിക്കാനും മൊഞ്ചുള്ളൊരു പാട്ട് ❤❤❤
Sound mashaallah superrrr🤩
മലയാളം ഉള്ള കാലത്തോളം നില നിൽക്കും ഉയിരാകെ .... ❤️❤️❤️❤️❤️❤️❤️
Supper muthe supper... polichu
വല്ലാത്തൊരു song ജീവിതത്തിൽ ഇതുവരെ കേൾക്കാത്ത സോങ്ങ്
ഒരു രക്ഷയും ഇല്ലാ..ഞാൻ ഈ പാട്ട് ഒരു പത്തിരുബത് വട്ടമെങ്കിലും കേട്ടു കാണും.നല്ല feelings ഉണ്ട്.എല്ലാവരും.🥰🥰🥰🥰🥰🥰❣️❤❤❤❤❤❤❤support cheyyanam.
@Travelexperienceofhashim
Жыл бұрын
ആരെ?
Faisal bro...supr...supr song..ellam nannaayittund
ഈ ഗാനം വളരെ വ്യത്യസ്ത ഉള്ള ഒന്നാണ് എന്താ അസാധ്യമെന്നേ പറയേണ്ടൂ...
എല്ലാം കൊണ്ടും സൂപ്പർ 👏🏻🥰
Enikkum Orupade Ishttayi♥️
ഒരു രക്ഷയും ഇല്ല സോങ് കിടിലം ❤️❤️❤️🌹🌹🌹👍
shahid. very good
പ്രതീക്ഷകൾക്കും അപ്പുറമാണ് ഫൈസൽക്ക നിങ്ങൾ തന്ന ഈ ദൃശ്ശ്യവിരുന്ന് ❤
സജീർ കൊപ്പം ടച്ച് song Super
ഫൈസൽ പൊന്നാനി ഞങ്ങൾ ടെ നാട്ടുകാർ ഓരോ വരികൾ സൂപ്പർ ❤️❤️
Baground music super ഒരു രക്ഷയുമില്ല. പാട്ടും വീഡിയോ making super. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. All the best ♥♥♥♥
❤❤❤❤uffff song ❤️❤️direction 🔥🔥🔥🔥🔥🔥🔥
Amezing voice 🤗😇ee song kelkkumbho vallatha feel aanuu ethra kettalum mathiyaavilla super song❤️🦋✨❤️❤️
Kelkum thorum entha❤️ feel uyirake
ഒരു സ്റ്റാറ്റസിൽ ഈ സോങ്ങ് കേട്ടപ്പോൾ ഇഷ്ടപ്പെട്ട് തിരിഞ്ഞു വന്നതോ😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰
super movie song polund 👌❤️💥ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെയ്തിരിക്കുന്നു 😍
ഒരുറക്ഷായുഉം ഇല്ല വോയ്സ് പൊളി 🥰
ഇങ്ങളെ പാട്ട് പാട്ട് ഇല്ലാതെ ഉറങ്ങാൻ പറ്റാത്തവോ 🫣 എന്റെ ഇക്ക കിടു ആണ് കേട്ട സൂപ്പർ വോയിസ് ആണ് വീഡിയോസ് കണ്ടിരിക്കാനും ബോറിങ് ഇല്ല അത്ര കിടു ആണ് ഇങ്ങളെ എല്ലാ വിഡിയോസും അച്ഛൻ എന്ന ആൽബം വേറെ ലെവൽ ആണ് 🎉 താങ്ക്സ് നല്ല നല്ല പാട്ടുകൾ സമ്മാനിക്കുന്നതിൽ വിജയ്ക്കട്ടെ എല്ലായിടത്തും 🙏🙏
ഇത്രയും പ്രതീക്ഷിച്ചില്ല ഒന്നും പറയാനില്ല ഗംഭീരം അടിപൊളി song നല്ല ഫീൽ ❤❤❤❤❤❤
Adipoli song👍👍
ഞാൻ കണ്ട അത്ഭുതങ്ങളിൽ ഒരെണ്ണം പറയുവാൻ പറഞ്ഞാൽ, ഞാൻ ഫൈസൽ പൊന്നാനിയുടെ പേര് പറയും. കാരണം, തന്നെ തോൽപിക്കാൻ ശ്രമിക്കുന്ന വിധിയുടെ മുകളിൽ വീൽചെയറുമിട്ട് അതിലിരുന്നു ഫൈസലിക്കാടെ ഒരു ചിരിയുണ്ട്. വിജയിച്ചുകൊണ്ടിരിക്കുന്നവന്റെ ചിരി. വിധിയെ പോലും തോല്പിക്കുന്ന മനസാന്നിധ്യം.. സ്വന്തം കുറവുകൾ ചിന്തിച്ച് ഒന്നും ചെയ്യാതെ ഒരു മൂലക്കിരിക്കുന്ന എന്നെ പോലുള്ള ഒരുപാട് പേർക്ക് ഇൻസ്പിറേഷൻ ആണ് ഫൈസൽക്ക നിങ്ങൾ.. ഒന്ന് മോട്ടിവേറ്റാകണം എന്ന് തോന്നുമ്പോൾ മോട്ടിവേഷൻ വീഡിയോ കാണുന്നതിലും നല്ലത് ഫൈസൽ പൊന്നാനിയെ ഒന്നോർത്താൽ മതിയെന്ന് നിങ്ങൾ കാട്ടി തന്നു 😊😊 ഈ ലോകത്തിന്റെ നെറുകയിലേക്ക് കയറിയിരുന്നു നിങ്ങൾ വിജയത്തിന്റെ ചിരി ഇനിയും ചിരിക്കും.. അന്ന് ഈ വീൽ ചെയറിലല്ല, സ്വന്തം കാലുകളിൽ നിലയുറപ്പിച്ച് പുതിയ പ്രോജെക്ടിന്റെ അക്ഷനും കട്ടും പറയാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.. Great work, really proud of you my brother.. You are amazing 😍😍😍❤️❤️
@AnarMedia
Жыл бұрын
കണ്ണും മനസ്സും നിറയ്ക്കുന്ന പ്രയ സുഹൃത്തിന്റെ വാക്കുകൾ മുന്നോട്ടുള്ള ഇന്ധമാകട്ടെ....
Valare nannayitund shahidka onnum parayanille ellavarum nannayi cheithu shabeerkayude look good abhinayavum nannayitund.. Pinne shahidka voice onnum parayanilla great ✨☀️☀️☀️👏👏
വ്യത്യസ്തമായൊരു വർക്കാണ് ഒരുപാട് എഫെർട്ട് എടുത്തിട്ടുണ്ട് എന്ന റിയാം.. അതിന്റെ റിസൾട്ടും ഉണ്ട്.. 👌👍ആൾത ബെസ്ററ്
സൂപ്പർ ലൗ സ്റ്റോറി സോങ് , കണ്ടിരിക്കാൻ നല്ല രസം
Parayanvakkugalilla shahid adipoli👍👍
എല്ലാം കൊണ്ടും അടിപൊളി ടിക്ടോക്കിൽ ഭയഗര ഫൈ മസാണ് ആൽബം ഇപ്പഴാണ് കണ്ടത്
ആത്മാർത്ഥ പ്രണയത്തിന്റെ നോവറിഞ്ഞവർക്ക് എന്നും ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഫൈസൽക്ക❤️, സജീർ ❤️
പാട്ട് 👌🏻👌🏻👌🏻👌🏻എല്ലാം കൊണ്ടും നല്ലൊരു അനുഭവം തന്ന ദൃശ്യാവിഷ്കാരം..
Njan raoof payyoli muthe super.ماشاء اللہ
Oru rakshayumilla nalla oru movie Kanda feel super song nice voice super acting camera all ❤️❤️ very ❤️ good 😘😘❤️❤️❤️
ഉയിരാകെ 👌🏻 എന്താസുഖം,. ഗാനം കേൾക്കാൻ.. കാണാൻ ❤️❤️❤️
പറയാൻ വാക്കുകളില്ല.. മനസ്സ് നിറച്ചു പ്രണയ ആൽബത്തിലെ കാഴ്ചകൾ..
Voice super 🥰🥰songum veedum veedum kelkn thonnum
റീൽസിൽ കണ്ട് തിരഞ്ഞു വന്നതാണ്.. ഇഷ്ടായി
ഇത്രയും പ്രതീക്ഷിച്ചില്ല ഒരേ പൊളി ഇത്രയും നല്ലൊരു വർക്ക് സോങ് lyrics bgm dop എല്ലാം അടിപൊളി voice 👌👌👌👌😍😍😍😍😍
എത്രവട്ടം ഒരു ദിവസം കേൾക്കുന്നു എന്ന് എനിക്കുപോലും അറിയില്ല... സത്യമായും ഇതുപോലെ ഇഷ്ടപെട്ട വരികൾ ഞാൻ കേട്ടിട്ടില്ല 🥰🥰🥰🥰😘
@shahidKoduvallyofficial
11 ай бұрын
😊😊❤❤❤❤❤❤
എന്തോ ഒരു ഫീൽ തോനുന്നു ഈ song കേൾക്കുമ്പോ 🥰♥️
രാവിലെ ബസിൽ പോകുമ്പോൾ കേൾക്കണം , ആഹാ അന്തസ് 🥰🥰❤️❤️
സൂപ്പർ സൂപ്പർ സൂപ്പർ 100ൽ 100 ഇതിനു ....
ഫൈസൽ ഇക്കാ പറയാൻ വാക്കുകൾ ഇല്ലാ.. നിങ്ങൾ വേറെ ലെവൽ ആണ്..
ഒരു പ്രത്യേകത തോന്നുന്ന ഗാനവും ആലാപനവും. Good. Super duper presentation. 👍👍👌👌👌🌹🌹❤❤❤💞💞
❤❤
ഈ ഗാനം ആർക്കാണ് ഇഷ്ടപ്പെടാത്തത് എന്നും ഓർമ്മയിൽ നിൽക്കും
മലയാളത്തിൻറെ ഏറ്റവും മികച്ച ആൽബം ഗാനങ്ങളിൽ ഒന്ന്
Njettichu kalanjallo pahaya ❤️
വൗ വകുകേൾ ഇല്ല പറയാൻ പാട്ട് വേറെ ലെവൽ അഭിനയിച്ച എല്ലാവരും അതകും മേലെ റ്റിക്റ്റോക് വൈറൽ ആണ് ഇപ്പൊ K L 57 ന്റെ അഭിമാനം
ഹോ ഒരു രക്ഷയുംമില്ല ഈ പാട്ടിന് വേണ്ടി ഞാൻഅലഞ്ഞു ഈപ്പോഴാണ് ഈ സോങ്ങ് മുഴുവനുംകിട്ടുന്നത്
അടിപൊളി സൂപ്പർ രണ്ടാം തവണയാണ് കാണുന്നത്
Am addicted this song kelkathe urangan pattunnilla😍😍😍😍
palathum nashttapettittillaa enna oru thoonnal Power 💝
ഇങ്ങള് ഇങ്ങനെപോയാൽ സിനിമ പിടിക്കും ഇക്കൂസെ 😘😘😘വല്ലാത്ത അനുഭൂതി ഫീൽ ചെയ്യുന്നു😊 വരികളായിരുന്നു അന്ത്യഷ്ട്ടത്തെങ്കിലും നിങ്ങൾ സംവിധാനം ചെയ്യുന്നതിലാണ് ഇപോ ഏറെ ഹരം ❤️ആശംസകൾ ഖൽബി😘😘😘
Mashaallah 👍😍 Super song polichu 👍
മൂന്ന് മാസമായിട്ടു സ്ഥിരം കാണുന്ന ഞാൻ ❤❤❤❤
ഒരു രക്ഷയും ഇല്ല അടിപൊളിയായിട്ടുണ്ട് 😍😍😍😍💞
ഞാൻ എപ്പോഴും പറയുന്ന വാക്കുകൾ തന്നെ പറയുന്നു 😃ഒരു രക്ഷയും ഇല്ല വേറെ ലെവൽ തന്നെ 👍👍👍👍പൊളിച്ചു ❤️❤️
First കണ്ടപ്പോ lalettan entry (സാഗർ ഏലിയാസ് ജാക്കി )ഓർമവന്നു പിന്നെ സോങ് ഫസ്റ്റ് വരി കേട്ടപ്പോ ഒരു രക്ഷയും ഇല്ല പൊളിച്ചു ബ്രോ.സീൻസ് അടിപൊളി കിടു വോയിസ് god bless you all teams❤️
വളരെ വ്യത്യസ്തമായ ഒരു ആൽബം song കണ്ടിരുന്നുപോകും ഒരു cinamatic മൂട് ആൽബം ഇൻഡസ്ട്രയിൽ ഇതുപോലെ ഒന്നു കണ്ടിട്ടില്ല അടിപൊളി എല്ലാം നന്നായിട്ടുണ്ട് ❤❤❤❤