NENJILORU PAATHI | SHAHID KODUVALLY | FAISAL PONNANI | SIBU SUKUMARAN | SHAMSEER CHAVAKKAD
Музыка
SINGER : SHAHID KODUVALLY
DIRECTIONS AND LYRICS : FAISAL PONNANI
BGM : SIBU SUKUMARAN
MUSIC : SHAMSEER CHAVAKKAD
DOP AND CUTS : FAYIS MANJERI
PRODUCTION CONTROL : RAMSHI RAMSU
VIOLIN : SEFIN FAREED
ASSOCIATE: ZUHAIL KALLERI
LIGH UP: MUDU
CAST : ANJAN PRAKASH, RAFI VAVANNUR ,RAMSHI ,FASAL
CHOREOGRAPHY :VISHNU MOORTHI, JISHNU, VINAYAK, LAJI, SATHEESH
PROGAMMING & MIX SIBU SUKUMARAN
MAKEUP : NAVAS THIRUR
COSTUME DESIGNER : ASH ASPEN
Welcome to Shahid Koduvally Official KZread Channel......Here You Can Enjoy Best Musical albums
Stay Tuned For Upcoming videos...!!
Click to watch more videos:-
👉ARAARO OALM THALLUM
• ARAARO OALM THALLUM | ...
👉ആരോ നീ ആരോ Karoke with Lyric | മായാമൗനം ആൽബം Song
• ആരോ നീ ആരോ Karoke with...
👉Patturangumkoottilay | Uyirake | Karaoke
• Patturangumkoottilay |...
👉KANAA KANNEER
• KANAA KANNEER | ALBUM ...
#shahidkoduvally #shahidkoduvallynewsong
#newmalayalamsongs
#bestalbum #viralmalayalamsong #album2024 #faisalponnani #shortfilm #newsong #nenjiorupathineesong #nenjilorupathi #nenjilorupaathinee ##shahidkoduvallyofficial #Shahidkoduvally #faisalponnani #shortfilm #film #malayalamsong
#nenjilorupathinee #nenjilorupathi #kannekanne #cheraamoo #poraamoo #shahidkoduvallysong #shahidKoduvallynewsong #shahidkoduvallyalbumsong #anuraganeelaakasham #nenjilorupathineeshahidkoduvallysong #mizhikalilneeyumnjaanum #mizhikalilneyumnjanum #kannekanneeenenjilthanne #cheeraamochayamoo #ininammalonnavolam #eninammalonnavolam #ininammalonnavolam #nenjilorupaathi #nenjilorupaathisong #newalbumsong #albumsong #shahidkoduvallysong #lovesong #Shahidkoduvallymalayalamsong #Shahidkoduvallylatestsong #newsong #muscialalbum #trendingsong#Shahidkoduvallynewsong #album2023 #malayalamsong #song #viralsong #bestalbum #viralmalayalamsong #lovestorysong #trendingalbumsongs
Subscribe Our Channel 👇
/ @shahidkoduvallyofficial
Get alerts when we release any new video. Turn on the Bell Icon.
Пікірлер: 974
എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങൾ coment ആയിട്ട് അറിയിക്കണേ 😊😊maximum share cheyyane ❤❤🙏🙏🙏
@ponnuponnuzz3809
8 ай бұрын
Ingale evde vannaalaa onn kaanan patuaa😍 athrkk poothind onn kaanaan athondaaa
@sharminam652
8 ай бұрын
Theerchayayum👍🏻♥️
@shabnasubair6016
8 ай бұрын
👌👌👌❤
@siss128
8 ай бұрын
പറയാൻ വാക്കുകളില്ല 👍🏻
@suhailussain9347
8 ай бұрын
👍
എവിടെയോ കേട്ടു ഈ Song.....✨✨ അങ്ങിനെ വന്നതാ...❤️ പറയാൻ വാക്കുകൾ ഇല്ല Broh.......👌🏻👍🏻
@satharmk3648
6 ай бұрын
Faild first HERT❤
നിന്റെ ഗാനം വും സജീർകൊപ്പത്തിന്റെ ഗാനവും വല്ലാത്തൊരു ഫീലിങ്ങ് ആണ്. എത്ര കേട്ടാലും മതി വരില്ല. വീണ്ടും വീണ്ടും കേട്ട് കൊണ്ടേ ഇരിക്കും ❤ താങ്ക്സ് ബ്രോ.... എനിയും നല്ല പാട്ട് പ്രതീക്ഷിക്കുന്നു😊❤❤❤❤
@shihabck7565
8 ай бұрын
2 ആളുടെയും songs Lyrics ഫൈസൽ പൊന്നാനി ആണ് 👍👍🔥
@AMNA743
8 ай бұрын
Correct❤
@ibrahimibru856
8 ай бұрын
രണ്ടാൾക്കും തേപ്പ് കിട്ടീക്കുന്നു അതോണ്ട് ആ
@mubashiramubi4321
Ай бұрын
👍🏻👍🏻👍🏻👍🏻
@adnanpkv123
5 күн бұрын
അപ്പൊ ഹനാൻ ഷായോ
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ കൊടുവള്ളികാരൻ ജന മനസ്സുകളിൽ ഇടം നേടി ❤❤❤❤
@jumanashibil8264
Ай бұрын
ഈ ദുനിയാവ് മുയ്മനും ഒരു കൊപ്പം കാരൻ മാത്രമായി അങ്ങട് കൊണ്ടോവാൻ ഒക്കോ 🚶♂️🚶♂️
Fb യിൽ ആരോ ഇട്ടൊരു സ്റ്റോറി യിൽ കേട്ട പാട്ടു. ഇഷ്ട്ടം തോന്നി യുട്യൂബിൽ കേറി നോക്കി.കുറേ പ്രാവശ്യം കേട്ടു.സൂപ്പർ
@user-oo2hz8iq2b
3 ай бұрын
ഞാനും
@rosmyjohn815
2 ай бұрын
ഞാനും
@FathimaVk-tp4jc
2 ай бұрын
Good ❤song
@binujiseph4765
Ай бұрын
🌹🌹
@haseebn8866
5 күн бұрын
ഞാനും
വല്ലാത്തൊരു ഫീൽ.. സോങ്ങും ശബ്ദവും.. ഒരുപാട് ഇഷ്ടായി.. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
@sekkibasheer7857
6 ай бұрын
😍👍🏻👍🏻
@sameerpk4777
5 ай бұрын
Mmm
@user-ue9cd5pf4j
2 ай бұрын
Ameen
എല്ലാ ദിവസവും രാത്രി headset വച്ചു ആദ്യം play ചെയ്തു കേൾക്കുന്ന song ❤❤❤
ഈ പാട്ട് ആദ്യം തുടങ്ങിയത് മുതൽ അവസാനവാരെയും ആ പാട്ടിനൊപ്പം നമ്മുടെ മനസ്സും അതിൽ ലയിച്ചു ചേരും❤️ ഹൃദയത്തിന്റെ അടിത്തട്ടിൽ എന്നും ഉയിരേകെ....... ♥️
നായികയും നായകനും സൂപ്പർ 😍അതിലേറെ ഈ പാട്ടും ഈ ശബ്ദത്തിന്റെ ഉടമയും സൂപ്പർർർർ
മലയാള സിനിമയിലെ ഒരു ബിഗ് ബജറ്റ് സിനിമാ സോങ് കണ്ട ഫീൽ .സംവിധാനവും ക്യാമറയും ആർട്ടിസ്റ്റുകളും കോസ്റ്റ്യൂമും ആർട്ടും എല്ലാം ഒന്നിനൊന്നു മെച്ചം .ആലാപന മാധുര്യം കൊണ്ടും ദൃശ്യമികവുകൊണ്ടും വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഫൈസൽ പൊന്നാനി എന്ന അതുല്യ സംവിധായകൻ അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ചങ്കാ❤❤❤❤
@shafimhd8384
4 ай бұрын
Qnmnn n mq0
ഞാൻ ഒരു സ്റ്റോറിയിൽ കേട്ടു അപ്പോൾ തപ്പിപ്പൊന്നു 🙂❤️😊
ഒരിക്കലും ആഗ്രഹിക്കാത്ത പ്രവാസജീവിതത്തിലേക്ക് ഞാൻ എത്തിയിട്ട് എന്റെ വിവാഹവാർഷികം ആണിന്ന്... എന്റെ സ്റ്റാറ്റസിൽ ഈ വരികളാണ് ഞാൻ ഇട്ടത്.... കണ്ണ് നിറഞ്ഞുപോയി 😢...
@thahiramatathil2363
5 ай бұрын
Ee paatinte varikal undo
ദിവസവും ഒരുപാട് തവണ കേൾക്കും ഞൻ ഈ സോങ്
പാട്ടിന്റെ രസചരട് പൊട്ടാതെ ചിത്രീകരിച്ചു. കുറെ നാളിന് ശേഷം ആണ് ഇങ്ങനെ ഒരു ആൽബം. വേറിട്ട കാഴ്ചകൾ. ഇനിയും തിരിച്ചു വരട്ടെ ആൽബം ഗാനത്തിന്റെ സുവർണ്ണ നാളുകൾ.. All the best team ❤ഒരു പാട്ട് ആസ്വാദകൻ 🥰
വരികളും ആലാപനവും and compsing അടിപൊളി 🌹🌹
Rafi fans ❤❤❤
കേൾക്കാൻ നല്ല രസമുണ്ട് നല്ല മ്യൂസിക് വരികളും ആലാപനവും ഒരുപാട് ഇഷ്ടം ആയി 👌👌👌
എന്റെ ഫൈസൽക്ക ഇങ്ങളൊരു അബര കഴിവുള്ള മനുഷ്യനാട്ടോ വരികളും വിഷലും ഒരു രക്ഷ ഇല്ലാട്ടോ പിന്നെ ഷാഹിത് കൊടുവള്ളി ഇക്ക ഇങ്ങളെ വോയിസ് പൊളി വേറെ ഒരു ലോകത്തേക് കൊണ്ട് പോയി കേറി കണ്ടോളി മക്കളെ കൊടുക്കണേ കാശിനു കിട്ടിയ പൊന്ന് മെച്ചം
Superb🎉 Rafi fans❤
അതി മനോഹരം.... മേക്കിങ്ങിലും ക്വാളിറ്റിയിലും പ്രേക്ഷകർക്ക് മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന..നല്ല ഒരു ടീം വർക്കാണ്..ഫൈസൽ പൊന്നാനിയും..ഷാഹിദ് കൊടുവള്ളിയും.ഷംസീർ ചാവക്കാടും ഫായിസും....❣️ എന്നും മൂളി നടക്കാവുന്ന വരികളും... ആലാപനവും...ഫൈസൽ പൊന്നാനി എന്ന കലാകാരനിലെ സംവിധായകനെ.. ഉടനെ വെള്ളിത്തിരയിൽ.. കയ്യൊപ്പ് ചാർത്താൻ കഴിയട്ടെ എന്ന്... പ്രാർത്ഥിക്കുന്നു..😍 ഷാഹിദ് കൊടുവള്ളി എന്ന ഗായകനെ ഒത്തിരി ഇഷ്ടം...😍😍😍💐 സസ്നേഹം.. റഹീം ഷാൻ😍
ഷാഹിദ് മോൻ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ ❤
@JasuSiyu-if6jv
8 ай бұрын
ന്നട്ട് അവടന്ന് ഉന്തി ഇടാനല്ലേ 😁😁
@RahilaN-xx2ll
Ай бұрын
@@JasuSiyu-if6jv😂😂
നല്ല ഹൃദയ സ്പർശമായ വരികൾ.. ട്യൂൺ.. വറൈറ്റി സൗണ്ട്.. മൊത്തത്തിൽ very hard touch love song.. ഒരുപാട് ഇഷ്ടായി.. 😍🥰👌🏻👍🏻
Really heart touching ,, evdokkeyyo sajeer koppam
എന്റെ wife ന്റെ favourite song 💞... അവൾ പറയും ഈ voice അവളെ പിടിച്ചിരുത്തും എന്ന്.... അത് കേട്ടിട്ടാണ് ഞാനും കേൾക്കാൻ തുടങ്ങിയത്.... ഇപ്പൊ ഞാനും ഇതിന് addict ആണ് ❤️
എത്ര കേട്ടാലും മതി വരാത്ത song അടിപൊളി
Congrats moloo n oru kalabhodhamillaatja satajil irikkunnavarude munpil moloos paadiyathu nannaayi grat ❤
👍Shahidmon👍 ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേയ്ക്കു് എത്തട്ടെ !ആമീർ യാ റബ്ബൽ ആലമീൻ❤❤
ഞാൻ ടിക് ടോക് റീൽസിൽ നിന്നും കണ്ടിട്ടാണ് ഇവിടെ നോക്കിയത് ഇപ്പൊ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഇപ്പൊ എൻ്റെ favorite ആയി മാറി ഈ song and your voice is amazing .നിങ്ങളുടെയും സജീർ കൊപ്പത്തിൻ്റെയും എല്ലാ സോങ്ങുകളും ഞാൻ കേൾക്കാറുണ്ട് 2 പേരുടെയും song ഏറ്റവും ഇഷ്ട്ടം ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു😍😍😍😍🥰🥰🥰🥰✌️✌️✌️✌️
@illiyasvattekkad123illiyas2
7 ай бұрын
ഞാനും
@jayakrishnanv5118
5 ай бұрын
12പ്രാവശ്യം തുടർച്ചയായി കേട്ടു ഇപ്പോഴും കേട്ട് കൊണ്ട് ഇരിക്കുന്നു.. ഇക്കാ ആശംസകൾ 😘
@sujilaisha5603
4 ай бұрын
Super sound&song.lovely feeling...
സൂപ്പർ,. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
എവിടെയോ ഈ പാട്ട് കേട്ട് വന്നതാ ഞാൻ വല്ലാത്തൊരു ഫീൽ നന്നായിട്ടുണ്ട് all the best🎉🎉🎉🎉
Ee song oru rakshayum illa aaro status itta kandu thappi nokki kittiyatha ❤❤❤❤ adipoli iniyum pattukal pratheekshikkunnu🥰
👍സൂപ്പർ
Voili Vishwal athilum poli ❤❤ ❤ ❤ ❤
സജീർ കോപ്പൻ നീയും നിങ്ങൾ 2 perum ഒരുപാട് ഉയരത്തിൽ എത്തട്ടെ ❤❤എത്ര കേട്ടാലും മതിവരാത്ത song❤❤❤❤❤love u ബ്രോ ❤❤
Uff ഈ കാക്കു ന്റെ വോയിസ് ഒരു രക്ഷയും ഇല്ല അത്രക് പൊളിയാ maashallaha🥰🥰🥰
ഞാൻ കഴിഞ്ഞ ദിവസം ഈ പാട്ട് കണ്ടു പിന്നെ എത്ര പ്രാവശ്യം കണ്ടു അറിയില്ല ❤❤❤❤❤
@shahidKoduvallyofficial
2 күн бұрын
😍😍😍
ഞങ്ങൾ കൊടുവള്ളിക്കാരുടെ സജീർ കൊപ്പം ഷാഹിദ് മോൻ... ഇനിയും നല്ലനല്ല വരികൾ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️🥰🥰🥰🥰🥰
ഒന്നും പറയാനില്ല ഓരോ പ്രാവശ്യവും ആലാപന മികവ് കൊണ്ട് ആറാടുകയാണ് ഷാഹിദ് ❤️❤️
നല്ല ശബ്ദം നല്ല പാട്ട് പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെയ് 😅❤🎉
Ambooo kiduveee🥰🥰🥰
Nalla പാട്ട്.എത്ര പ്രാവശ്യം കേട്ട് എന്ന് അറിയില്ല.അത്രക്ക് ഇഷ്ടമായി.
Super cool
ഫ്രണ്ടിന്റെ സ്റ്റാറ്റസ് കണ്ടിട്ട് യൂട്യൂബിൽ അടിച്ചു നോക്കിയതാ നല്ല ഫീൽ ഉള്ള പാട്ട് എപ്പോഴും കേൾക്കാറുണ്ട്
സജീർക്കൊപ്പവും ഇക്കയും രണ്ടാളും ഒരുമിച്ചിട്ടുള്ള പാട്ട് പ്രതീക്ഷിക്കുന്നു 🔥🔥🔥❤️🔥❤️🔥
@shahidKoduvallyofficial
8 ай бұрын
Will try 😊
@jasir2039
8 ай бұрын
@@shahidKoduvallyofficial ❤️
എന്താ ഫീൽ ഒരു സിനിമ കണ്ട ഫീൽ ഇൻസ്റ്റയിൽ റീല് കണ്ടിരുന്നു ഇത്രയും പ്രതീക്ഷിച്ചില്ല എന്റെ favrt song ❤❤❤ fvrt singer shahikaaa 🥰🥰
സിനിമ കണ്ട പോലെ song എല്ലാരും സൂപ്പർ ആയിട്ട് ഉണ്ട്.. കുറെ ഗ്ലാമർ താരങ്ങൾ ഉണ്ടല്ലോ കൈയിൽ.... ഉയരങ്ങളിൽ ഏത്തട്ടെ
Voice poliya
ഒരുപാട് വട്ടം കേട്ടു . ഇനിയും ഇതുപോലെ മനസ്സലിയിക്കുന്ന പാട്ടുകൾ പാടാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
Faizal ponnani and shahid koduvali big thanks
Iniyum orupaaaaaaadu uyarangalil ethatte👍👍🥰🥰🥰💞💞💞
Another beautiful lyrics by Faisal Ikka. First two lines ❤
Visual cenimatic ayirunnel powli 😊
Super ❤
ഈ സോങ് ഒറ്റ ക്ലിക്കിൽ ഇഷ്ടം ആയി പറയാൻ ഇല്ല എല്ലാർക്കും ഇഷ്ടം ആകും അത്രയും ഫീൽ ശോ 🥰 ശങ്കർ മഹാദേൻ ന്റെ സൗണ്ട് ഭാവിയിൽ ഒരുപാട് നല്ല സോങ് ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
ഒരുപാട് ഇഷ്ടം തോന്നിയൊരു പാട്ട് ഒരുപാട് തവണ കേട്ടു. ഇനിയും 😌 ഇതുപോലുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 💞
വല്ലാത്തൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ.... ഈയടുത്താണ് ഞാൻ ഈ പാട്ട് കേട്ട് തുടങ്ങുന്നത് സൂര്യ ദിവസം ഒരുപാട് തവണ ഈ പാട്ട് കേൾക്കും ആ വരികളും ആ ശബ്ദവും❤❤❤❤❤❤❤❤❤❤
അടിപൊളി 👍🏻👍🏻👍🏻👍🏻
അടിപൊളി ഫീലാണ് ബ്രോ... ❤❤❤❤
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഞാൻ ഒരുപാട് കേട്ടു ഇപ്പോഴും കേട്ടുകൊണ്ട് ഇരിക്കുവാ എന്തോ ഒരു ഫീൽ ❤❤❤
Pwoli❤️❤️❤️❤️
👌സൂപ്പർ
മോനെ ഒരു രക്ഷയുംല പൊളിച്ചു ❤❤❤✌️✌️✌️👏👏👏
💜💛💜💛nenjiloru paathee nee................jeevante nerpaathee💔💔💔
Super song 👍🏻👍🏻🥰
@vdkkomban4445
15 күн бұрын
❤❤
👍👍സൂപ്പർ
എന്താ ഒരു ഫീൽ ഓരോപാട്ടും അതിന്റെ ഫീൽ ചോരാതെ ശ്രോതാക്കളുടെ ഹൃദയ തിലക് എത്തിക്കുന്ന ഗായകരിൽ ഒരാൾ ഷാഹിദ് ക്കാ പോളിക് all the best എനിയും നല്ല സോങ് വരട്ടെ ❤❤❤❤
Wawoooo❤❤
Super song entha feeling
Maasha allah nice 😍😍compose 😍😍😍😍
സൂപ്പർ സോങ് ❤
Rafi ikka (The complete actor ) fans
തകർത്തു ഷാഹിദ് ബായ്
വൗ ❤❤
Masha allahu nalla പാട്ട് 👍👍🥰🥰🥰🥰🥰. ഒരു പാടു ഇഷ്ടപ്പെട്ടു👍👍👍👍👍
എത്ര കേട്ടാലും മതിവരില്ല സജീർ കൊപ്പം നിന്റെയും സോങ് 👌👌👌👌
Kollam 👏👏👏👏👏 nannayittund
എത്ര കേട്ടാലും മതി വരുന്നില്ല
Rafi ❤---------------------->>>>>>>>
Rafi ikkaa fan❤
നല്ല പാട്ട്❤❤❤
Fall in love, song വേറെ level 😍❤️❤️❤️❤️
ഷാഹിദ്നിങ്ങള് ഒരുജിന്നാണ്. ബായ് ❤❤✨✨✨
എന്താ പറയണ്ടേ എന്ന് അറിയില്ല അത്രയും മനോഹാരം വല്ലാത്തൊരു ഫീൽ മാഷാഅല്ലാഹ് vusual അടിപൊളി ഷാഹിദ്കാ തകർത്തു ❤❤❤❤😊😊
Adipolli to super❤
Shahidkkaaa... adipoliii..❤❤❤❤
"കണ്ണേ കണ്ണേ നീ നെഞ്ചിൽ തന്നെ... എന്നോടൊപ്പം നീ വാനോളം തന്നെ...🥰🥰🥰🥰🥰 വോയിസ്....+actors +lyrics🥰🥰💕+music dirctn 🌸 Cngtz ol f u......... Ol the very bst ☺️💐💐
Ente husinte favorite song ane❤❤
Supar song👍👌
Woow ❤️❤️❤️🥰
സൂപ്പർ പാട്ട് 👌 ശബ്ദം ഇഷ്ടമായി🥰
Nigale song ealam orupadishtam 🥰😍❤️🔥❤️🔥❤️🔥
Sajeerkka and shahidkka randperudeyum pattukal kett irikkan othiri ishttaman athreyum nammude emotions feel cheyyikkunna pattukal 🥰🥰🥰
എനിക്ക് ഒത്തിരി ഇഷ്ട്ടമായി സൂപ്പർ പാട്ട് ❤️❤️❤️
അടിപൊളി ❤❤
ഈ ആൽബത്തിന്റെ കട്ട് സോങ് reelsyill പല പിള്ളേരും വീഡിയോ ചെയ്തു കണ്ടിട്ടുണ്ട്... പക്ഷേ ഈ ആൽബം ഞാനിപ്പോഴാണ് കാണുന്നത് നന്നായിട്ടുണ്ട് പാട്ടും ആക്ടിംഗ് ആൽബത്തിലെ എല്ലാവിധ വിജയാശംസകളും
🎉🎉
സൂപ്പർ bro
സോങ് poli athu pole നമ്മുടെ ഫൈസൽകാന്റെ ലിറിക്സും ഡയറക്ഷനും ഒന്നും parayanilla super faisalkkaa💞
ഒരു രക്ഷയും ഇല്ല ഈ സോങ്ങ്...❤❤❤❤❤❤❤
സ്റ്റോറികേട്ടു വന്നതാ പൊളി 👌