പത്തൊൻപത് വയസ്സുകാരനോട് എനിക്കുള്ള പ്രണയം

Ойын-сауық

CHAT WITH ANANNYAH
AIN HONEY AAROHI
RAGARANJINI
TRANSGENDER
PRIME MALAYALAM
|| ANTI-PIRACY WARNING ||
This content is Copyrighted to PRIME Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 107

  • @kuttankg9914
    @kuttankg9914 Жыл бұрын

    നാണമില്ലേ എന്തോ അവാർഡ് കിട്ടിയപോലെ വാ തോരാതെ കഷ്ടം 🤷‍♂️🤷‍♂️

  • @sabuaylara8380
    @sabuaylara83802 жыл бұрын

    നല്ല സംസാരം...... എനിക്ക് ഇങ്ങനെ ഉള്ളവരെ വലിയ ഇഷ്ടം ആണ് കാരണം ഞാൻ ഡൽഹിയിൽ ആയിരുന്നപ്പോൾ എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിയുന്നു 100%ഒരു സ്ത്രിയുടെ മനസ്സുള്ള ഒരാൾ അവർ മറ്റ് ഉള്ളവരുടെ കൂടെ കൂട്ട് കൂടാതെ ഒറ്റക്ക് ഇരിക്കും മണിക്കൂറുകളോളം ഞങ്ങൾ കാര്യം പറഞ്ഞിരിക്കും വേറെ റിലേഷൻ ഒന്നും ഇല്ല ഒരു പാവം സ്ത്രി ഇന്ന് തന്നെ പറയാം...... ഞാൻ അവിടെ നിന്ന് ബോംബെയിക്ക് പോയപ്പോൾ അവരെ ഒത്തിരി മിസ്സായി.......

  • @ajiragavan4396
    @ajiragavan43962 жыл бұрын

    കളങ്കമില്ലാതെ സ്നേഹിക്കുന്നവരാണ് ട്രാൻസ്ജെന്റേഴ്സ് : ഇഷ്ടം

  • @nairanaira9451

    @nairanaira9451

    Жыл бұрын

    ഒലക്ക

  • @jubi9846
    @jubi98462 жыл бұрын

    എല്ലാം ഓപ്പൺ ആയി പറഞ്ഞുലോ 👍but അനുകരിക്കരുത് അതിന് ശ്രമിക്കുക. Friend ship ഉള്ളത് കാത് സൂക്ഷിക്കുക

  • @roshnighevarughese
    @roshnighevarughese2 жыл бұрын

    Oru 18 vayassu vare sexual encounters prevent cheyyan nammalkku sadhikkunnilla, sexually oru 15 years munne kuttikale involve akki avarude ullil oru sexuality adichelppikkunnathu pole alle... They might be straight, pakshe oru gay avane use cheythal , he slowly tend to enjoy homosexuality. So it's better to prevent all kinds of sexual abuse to children or below 18. After 18, let them do any gender change or decide or select any kind of living without getting biased at all by such sexual encounters.

  • @roshnighevarughese

    @roshnighevarughese

    2 жыл бұрын

    Sex enthanennu ariyatha samayathu, avare influence cheyyan arem anuvadikkaruthu, 18 years ayal they shud be given freedom to choose whatever they want without any kind of taboo or restrictions

  • @myworld...404
    @myworld...404 Жыл бұрын

    ഇവരുടെ ഉള്ളിലുള്ള പ്രണയത്തിന്റെ പകുതി... നോർമൽ പുരുഷന്മാർ ക്കും, സ്ത്രീകൾക്കും ഉണ്ടായാൽ എത്ര നന്നായിരുന്നു

  • @shabinvv1358
    @shabinvv1358 Жыл бұрын

    Ente valiya oru agraham Ann ivare polulla ethelum orale bst frendayi kittan😍😍😍😍😍😍

  • @cryptogaming4062
    @cryptogaming40622 жыл бұрын

    ഒരു ഉളുപ്പും ഇല്ലാതെ ഒരു കുട്ടിയെ വഴി തെറ്റിച്ചത് പറയുമ്പോൾ വിചാരിക്കും വലിയ അവാർഡ് വാങ്ങിയ കഥ പറയും പോലെ.... ഇത് വാ പൊളിച്ചു കേൾക്കുന്ന അവതരിക യും

  • @roshanpv3752

    @roshanpv3752

    2 жыл бұрын

    Ne nalla vazhikk nadakunnundallo, ee vazhik engan kandekkalletta, ee comment onn nerit poi parnj nokke...

  • @xabialonso6376

    @xabialonso6376

    2 жыл бұрын

    വളരെ ശരിയാണ് കൊച്ചു പിള്ളേരെ വഴി തെറ്റിക്കുന്ന കൊറേ വാണങ്ങൾ

  • @user-zq6fq9my5c

    @user-zq6fq9my5c

    Жыл бұрын

    Nee kanunnathendinu

  • @radhamani1520

    @radhamani1520

    Жыл бұрын

    Ethokke ye nthonna nanmille

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@radhamani1520 avark oru nanavumilla

  • @bettymathew2722
    @bettymathew27222 жыл бұрын

    തീർച്ചയായും ജൻമം കൊടുത്തവരെ തെരുവിലേക്കു വലിച്ചു ഏറിയരുത്.🙏🙏🙏

  • @shahabanathusamath7434

    @shahabanathusamath7434

    11 ай бұрын

    😊

  • @shahabanathusamath7434

    @shahabanathusamath7434

    11 ай бұрын

    😅😅 6:03 😊😮😂😢😊😊😅😢😢

  • @ABCD-vj2ze
    @ABCD-vj2ze Жыл бұрын

    ഇതുപോലെ എഞ്ഞെ സ്‌നേഹിക്കാൻ ഒരുസ്ത്രി ഉണ്ടകിൽ

  • @sasisasinas7133
    @sasisasinas71332 жыл бұрын

    വിലക്ക് വാങ്ങാൻ കഴിയാത്ത സാധനമാണ് സേനഹം , സേനഹം കൊടുത്താൽ തിരിച്ചും കിട്ടും

  • @nairanaira9451

    @nairanaira9451

    Жыл бұрын

    അത് തിരിരിച്ചു കിട്ടിയത് വിഷം ആണെടോ

  • @sakeer710rehdil7
    @sakeer710rehdil7 Жыл бұрын

    Your great Madam

  • @moidumohd1968
    @moidumohd19682 жыл бұрын

    Innocent....... Keep കൂൾ life

  • @chinchu8004
    @chinchu80042 жыл бұрын

    😍😍👏

  • @prabhudevb7421
    @prabhudevb74212 жыл бұрын

    Nalla mottivation ketto Ragaranjini uyir.....good

  • @comedylogo6718
    @comedylogo67182 жыл бұрын

    👍👍

  • @shafinnazeer3073
    @shafinnazeer30732 жыл бұрын

    Ennikku aa anchorinte voice bayangara ishtta

  • @bettymathew2722
    @bettymathew27222 жыл бұрын

    Anchor aayirikkunnath Anina aano.🌹

  • @nidhinsankar2330

    @nidhinsankar2330

    2 жыл бұрын

    No

  • @anashamza7297

    @anashamza7297

    2 жыл бұрын

    Alla nayanthara

  • @anilaanilaanila4232

    @anilaanilaanila4232

    2 жыл бұрын

    Honey chechi anu

  • @ananduslifetravelvlogs1783
    @ananduslifetravelvlogs17832 жыл бұрын

    ❤❤

  • @diyathakku3951
    @diyathakku39512 жыл бұрын

    പ്രണയം അതിന് കണ്ണില്ല കാതില്ല അത് സത്യമാണ് ഞങ്ങളുടെ സുഹൃത്ത് മൂത്ത ഒരു പെണ്ണിനെ കല്യാണം കഴിച്ചു അവന്റ ജീവിതം താറ് മാറായ്

  • @sajidhstore1131

    @sajidhstore1131

    2 жыл бұрын

    Yes

  • @sailantkillar3843
    @sailantkillar38432 жыл бұрын

    നമുക്കൊന്നു പരിചയപ്പെട്ടാലോ

  • @prasannap2531
    @prasannap2531 Жыл бұрын

    Manasilakan orupad ond🙏

  • @jelinvarghese2104
    @jelinvarghese21042 жыл бұрын

    ♥️ സ്നേഹം😘

  • @sharsheenashafad5134
    @sharsheenashafad5134 Жыл бұрын

    ithokke choothikunna aalum ithil petta oru chechiyalle🥰

  • @lensmedia929
    @lensmedia9292 жыл бұрын

    2009 ലെ കാര്യങ്ങൾ ആണോ പറയുന്നേ

  • @subramanianks9359
    @subramanianks9359 Жыл бұрын

    ഈ shnahayhe ഐ ഇഷ്ടപെടു ❤️👌

  • @vishnu8513
    @vishnu85132 жыл бұрын

    ❤❤❤

  • @user-ev6ep9my4p
    @user-ev6ep9my4p2 жыл бұрын

    കേരളമങ്ക 🤔നല്ല രൂപം 🤔🤓

  • @extra9200

    @extra9200

    2 жыл бұрын

    Onn poda kunne... Neeyara loka sundharano

  • @user-sanu.

    @user-sanu.

    2 жыл бұрын

    ✒️ *എന്തിനാ ബ്രോ ഒരാളെ കളിയാക്കുന്നത്.. നമുക്ക് ഉപദ്രം ചെയ്യാത്ത ഒരാളെ നമ്മൾ എന്തിനു കളിയാക്കണം.. ഈ ലോകത്ത് ആരും എല്ലാം തികഞ്ഞവരായിട്ട് ഇല്ല..!!* 😥😥😥😥😥

  • @sudheervs3050
    @sudheervs30502 жыл бұрын

    👍👍👍

  • @prakashankunjaboo2028
    @prakashankunjaboo2028 Жыл бұрын

    Shariya nigal parajth

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg5 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajnafathima1492
    @sajnafathima14922 жыл бұрын

    Hay

  • @sajnafathima1492

    @sajnafathima1492

    2 жыл бұрын

    Numbar tharumo

  • @user-je7kr1mx9j

    @user-je7kr1mx9j

    2 жыл бұрын

    @@sajnafathima1492 ente no mathiyo 😄😄 2244

  • @thallalthallu9207
    @thallalthallu92072 жыл бұрын

    ഗുഡ്

  • @sajnafathima1492
    @sajnafathima14922 жыл бұрын

    Good

  • @aboobackersidiq3842

    @aboobackersidiq3842

    2 жыл бұрын

    ചക്കരെ

  • @noushadnoushad283

    @noushadnoushad283

    Жыл бұрын

    🌹

  • @twinklestarkj2704
    @twinklestarkj27042 жыл бұрын

    എന്റെ ഉമ്മെ ഇത്രയൊക്കെ വേണ്ടിയിരുന്നോ

  • @roshanpv3752

    @roshanpv3752

    2 жыл бұрын

    Ninde ummeneyalle vilichath...?nink onn avanod onn parnj mansilakikodkkarrnille ,avrk ath parayanolla changoottam ind ,nink ee comment swandam mugham kanichit idanolla dhyrym kanikamo

  • @twinklestarkj2704

    @twinklestarkj2704

    2 жыл бұрын

    @@roshanpv3752 എല്ലാരും മുഖം കാണിച്ചാണോ ഡാ കമെന്റ് ഇടുന്നത്....എനിക്ക് തോന്നുന്നത് എന്തും കമെന്റ് ഇടാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.. നീ ഉദ്ദേശിക്കും പോലെ ചില ഊള ആളുകൾ കമെന്റ് ഇടുന്ന പോലെ ആണും പെണ്ണും കെട്ടവരെയെന്നോ അല്ലെങ്കിൽ തെറിയും തെമ്മാടിത്തരവും ഒന്നും ഞാൻ കമെന്റ് ഇട്ടില്ലലോ മംഗ്ലീഷ് കാരാ

  • @jayakumarnair921
    @jayakumarnair9212 жыл бұрын

    ട്രാൻസ്,, 💞

  • @irshadkakkiyazhikommohamme4149
    @irshadkakkiyazhikommohamme41492 жыл бұрын

    snaham

  • @rafeequekv8941
    @rafeequekv89412 жыл бұрын

    നല്ല സംസാരം

  • @lensmedia929
    @lensmedia9292 жыл бұрын

    രാഗ ഇപ്പോ എവിടെയാണ്? മെട്രോയിൽ ഉണ്ടോ?

  • @ragaranjiniwalk2597

    @ragaranjiniwalk2597

    2 жыл бұрын

    Yes

  • @ising.___9236
    @ising.___92364 ай бұрын

    ആണിനെ പോലുണ്ടല്ലോ

  • @anilar7849
    @anilar78492 жыл бұрын

    🤔🥰

  • @moideenkuttymoideenkutty7296
    @moideenkuttymoideenkutty72962 жыл бұрын

    Hi❤️

  • @athiraaathu6061
    @athiraaathu60612 жыл бұрын

    😧😧

  • @sabuthasleeshasa2408
    @sabuthasleeshasa2408 Жыл бұрын

    Inganeyum uluppillatha janmangal🐔

  • @muhaali4703
    @muhaali47032 жыл бұрын

    Super 💐✌️✔️

  • @leshmilachu2010
    @leshmilachu20102 жыл бұрын

    ❤️❤️❤️❤️🥰🥰🥰

  • @esathannickal6830

    @esathannickal6830

    2 жыл бұрын

    👍👍👍👍❤️❤️❤️❤️❤️

  • @muhammedshaheel6531
    @muhammedshaheel65312 жыл бұрын

    Halo

  • @salamv.a5987
    @salamv.a5987 Жыл бұрын

    Super

  • @kadarmonu4252
    @kadarmonu42522 жыл бұрын

    Trans gendrsine oru joli ante manassil oru aashayam und plees chachiyudey no, tharumo

  • @user-ub9cb9nh1s

    @user-ub9cb9nh1s

    2 жыл бұрын

    @kadar: വേല മനസ്സിൽ ഇരിക്കട്ടെ. കാക്കന്റെ വേല മനസിലായി.

  • @mshafeequebabu9763

    @mshafeequebabu9763

    2 жыл бұрын

    എങ്കിൽ എനിക്കൊരു ജോലി തായോ 😇

  • @nairanaira9451
    @nairanaira9451 Жыл бұрын

    എന്തിനാ ടോ ടി മക്കന അള്ളാഹു നിന്നെ ആണായി കാണാൻ വേണ്ടി ആണിനെ ജനിപ്പിച്ചു.. നീ നശിപ്പിച്ചു മരണ സമയം നേരിൽ കാണുമ്പോൾ അറിയാം ബാക്കി

  • @Pc-vy7kr
    @Pc-vy7kr2 жыл бұрын

    Mudi illathavarkk thattam ittal mathi

  • @muhammedta7947

    @muhammedta7947

    Жыл бұрын

    Mohameb

  • @nisanisay.1417
    @nisanisay.14172 жыл бұрын

    ഏതാ ഈ അലവലാതി

  • @godismysalvation9499
    @godismysalvation94992 жыл бұрын

    Kastom

  • @haseenahashim965
    @haseenahashim9652 жыл бұрын

    ഒരു ഉളുപ്പും ഇല്ലാത്ത ജാതി

  • @roshanpv3752

    @roshanpv3752

    2 жыл бұрын

    Oo anganethe oru jaathiyum irakiyo

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ഇതിൽ ഉളുപ്പിന്റെ പ്രശ്നമില്ല. പ്രണയത്തിനു ജാതിയും മതവും പ്രായവും ഒരു പ്രശ്നമല്ല. ഇവർ അതു തുറന്നു പറഞ്ഞുവെന്നു മാത്രം. കൂട്ടുകാരന്റെ അമ്മയുമായി ഒളിച്ചോടിയതും , മകളേക്കാൾ പ്രായം കുറഞ്ഞ പെണ്ണിനെ രണ്ടാം ഭാര്യയാക്കിയതും, സ്വന്തം അമ്മയെ പ്രണയിച്ചതും, അമ്മായിയമ്മയെ പ്രണയിച്ചതും, അമ്മയേക്കാൾ പ്രായമുള്ള സ്ത്രീയെ പ്രണയിച്ചു വിവാഹം കഴിച്ചതും , മകളെ പെണ്ണുകാണാൻ വന്ന പയ്യൻ അവളുടെ അമ്മയെ പ്രണയിച്ച- ശേഷം അവരോടൊപ്പം നാടുവിട്ടുപോയതും എനിക്ക് നേരിട്ടറിയാം.പ്രശസ്ത നടൻ തിക്കുറിശ്ശിയോട് തന്റെ അമ്മയേക്കാൾ പ്രയമുള്ള വേലക്കാരിക്ക്‌ പ്രണയം തോന്നിയതും അവരെ ഭാര്യയെപോലെ കരുതിയതും അദ്ദേഹം ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ അറിയപ്പെടാത്തതും ധാരാളമുണ്ട്. പ്രണയത്തിന് ദൈവം ആർക്കും വിലക്ക്‌ കൽപ്പിച്ചിട്ടില്ല. പ്രണയിക്കുന്നവർ ഇഷ്ടമുള്ളവരെ പ്രണയിച്ചോട്ടെ. അത് അവരുടെ സ്വന്തം കാര്യം. അവരെ കുറ്റം പറയുന്നത് ശരിയല്ല. നമുക്ക് ശരിയെന്നു തോന്നുന്നത് നമ്മൾ ചെയ്താൽ മതി.

  • @user-zq6fq9my5c

    @user-zq6fq9my5c

    Жыл бұрын

    @@jayakumarchellappanachari8502 yes❤️❤️❤️👍👍👍

  • @saleenanoushad4335

    @saleenanoushad4335

    Жыл бұрын

    Vattano

  • @jaseera2091

    @jaseera2091

    Жыл бұрын

    ​@@user-zq6fq9my5c

  • @basheerbasheer3402
    @basheerbasheer34022 жыл бұрын

    വട്ടു kaass

  • @muhammedam8149
    @muhammedam8149 Жыл бұрын

    Manm. Ella. Panna

  • @azeeztt8924
    @azeeztt89242 жыл бұрын

    കഴ പ്പ് മുത്തു കോ ഴു പ്പ് വന്നു

  • @pankajakshankp3467
    @pankajakshankp34672 жыл бұрын

    ഒന്നു വിളിക്കൂ

  • @ananduslifetravelvlogs1783
    @ananduslifetravelvlogs17832 жыл бұрын

    ❤❤

  • @reshmiantony4523
    @reshmiantony45232 жыл бұрын

    💕💕💕💕

  • @ranjith9036

    @ranjith9036

    2 жыл бұрын

    💕

  • @SunilKumar-gu9xy

    @SunilKumar-gu9xy

    2 жыл бұрын

    @@ranjith9036 hi

Келесі