പതിനഞ്ച് വയസ്സു വരെ സംസാരിക്കാൻ പോലും കഴിയാതിരുന്ന Sr. മേരി ഹെലൻ്റെ സാക്ഷ്യം Sr. Mary Helen

Sr. Mary Helen, Kerala അനുഭവ സാക്ഷ്യം
ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
Sr. Sherly Monachan, Muscat Testimony blessed Testimony of faith and endurance in Malayalam
You must watch this Malayalam testimony of Sr. Mary Helen, Kerala A Challenging Christian testimony in Malayalam, Women for Jesus Christ Episode 59, women for Jesus talk show with pastor Finny and Santi
Women for Jesus Live testimony
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
t.me/aazaditv

Пікірлер: 266

  • @donnadanny3813
    @donnadanny3813 Жыл бұрын

    നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി. ഈ വാക്യം സങ്കീർത്തനക്കാരനോട് ചേർന്ന് പറയാൻ യോഗ്യയായ സഹോദരി . കർത്താവ് ഇനിയും ബലത്തോടെ അവിടുത്തെ മഹിമ ഘോഷിക്കാൻ ശക്തീകരിക്കുമാറാകട്ടെ . God with you Helen 🙏

  • @madhusoodhan3687
    @madhusoodhan36872 жыл бұрын

    കർത്താവായ ക്രിസ്തു പ്രിയ മകളെ ധാരാളമായി അനുഗ്രഹിക്കട്ടെ പ്രിയ ദൈവദാസനെ കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏

  • @lissytc9040

    @lissytc9040

    4 ай бұрын

    Prese the Lord Amen. Wonderful Tesstimani God Blesyou Sister 1:05:25

  • @memythomas9024
    @memythomas90242 жыл бұрын

    Praise the Lord. Thank you for the woderful and blessed testimony. Jesus ia alive. May God bless you all.🙏

  • @littleflower5898
    @littleflower58982 жыл бұрын

    എത്ര മനോഹരമായ കുളി൪മ്മ പകരുന്ന ശബ്ദമാണ് പ്രീയസഹോദരിയുടേത്!! ഒരു അഭൌമസൌന്ദര്യം താങ്കളുടെ മുഖത്ത് നിഴലിടുന്നുണ്ട്...

  • @rev.georgepchacko4374

    @rev.georgepchacko4374

    Жыл бұрын

    Great testimony sahodaree God bless you

  • @nazimm7438
    @nazimm74382 жыл бұрын

    ചെറിയ ഒരു നിരാശ വരുമ്പോഴേക്കും ദൈവത്തൊട് പരിഭവം പറയുന്ന എന്നെപ്പോലെ ഉള്ളവർക്കുള്ള സാക്ഷ്യമാണ് ഇത്...പ്രിയ സിസ്റ്റർ അനുഗ്രഹം അനുഭവിക്കാനാണല്ലൊ ദൈവം നമ്മളെ വിളിച്ചിരിക്കുന്നത്...ജയോൽസവമായി എല്ലാ മേഖലയിലും ഈശോയുടെ കൂടെ വാഴാൻ കഴിയട്ടെ....

  • @francisminichittillappilly9941

    @francisminichittillappilly9941

    2 жыл бұрын

    Thn mk

  • @shinyvarghese428

    @shinyvarghese428

    2 жыл бұрын

    Glory to God

  • @ramaniravindran1739

    @ramaniravindran1739

    4 ай бұрын

  • @mollymathew9019
    @mollymathew90192 жыл бұрын

    കർത്താവെ സ്തോത്രം. എന്റെ ദൈവം എത്ര വലിയവൻ. ഹല്ലേലുയ

  • @beenasjohns4728
    @beenasjohns47282 жыл бұрын

    നമ്മുടെ ദൈവം നമ്മുടെ എല്ലാം കാര്യങ്ങളും എത്ര മാത്രം ശ്രദ്ധിച്ചാണ് വീക്ഷിക്കുന്നത്... Thank you Lord... You are my Lord... Praise God... Blessed testimony... 🙏

  • @JainammaRaju-ji1jc

    @JainammaRaju-ji1jc

    10 ай бұрын

    @@. 1:00:11

  • @susanpeniyathu7232
    @susanpeniyathu72322 жыл бұрын

    അനേക കഷ്ടങ്ങളിലൂടെ കടന്നുപോയ പ്രിയ Sister റെ പിന്നെയും ശക്തി കരിച്ചു ബലപ്പെടുത്തണേ🙏🙏

  • @sajijoymaruthanatu3228

    @sajijoymaruthanatu3228

    2 жыл бұрын

    അനേകം കഷ്ടങ്ങളിലുടെ കടന്നുപോയ ( പ്രീയ Sister റെ പിന്നെയും ശക്തി കരിച്ചു ബലപ്പെടുത്തണെ

  • @mollymathew9019
    @mollymathew90192 жыл бұрын

    ഈ കാലത്തിലെ ഇയ്യോബ്. ഈ testimony ഒത്തിരി ആത്മ ബലം തരുന്നു അപ്പാ സ്തോത്രം

  • @marysam7625
    @marysam7625 Жыл бұрын

    എന്റെ ദൈവം ജീവിക്കുന്ന ദൈവം അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം

  • @anithaanishkuwait1759
    @anithaanishkuwait17592 жыл бұрын

    Amazing testimony.. Praise God. God bless you sister 🙏🙏

  • @betheljose
    @betheljose2 жыл бұрын

    നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നൽകുന്ന ദൈവത്തിനു സ്തോത്രം.... 🙏🙏🙏

  • @johnbabuprasad496
    @johnbabuprasad4962 жыл бұрын

    Hellan Mol God bless you . in these last days God use you mightly. with prayers. John Uncle EKM Kerala. All the words you quoted are really nice ,let it be useful to many especially whose are in suffering. Thanks. MARANATHA. Thanks to Pr Sunny and Family. PTL.

  • @sheenaharis5916
    @sheenaharis59162 жыл бұрын

    വളരെ അനുഗ്രഹിക്കപ്പെട്ട ജീവിതസാക്ഷ്യം. ദൈവം ഇനിയും കർത്താവിന്റെ വേലയ്ക്കായി അനേകരുടെ രക്ഷയ്ക്കായി ഉപയോഗിക്കട്ടെ ആമേൻ.

  • @WithMyG0d

    @WithMyG0d

    2 жыл бұрын

    kzread.info/dash/bejne/Z4Se2pSvnJWroKg.html

  • @godisspirit5791
    @godisspirit57912 жыл бұрын

    ഹല്ലേലുയ്യാ സ്തോത്രം ആമേൻ

  • @SHYJUPYESUDASAN
    @SHYJUPYESUDASAN10 ай бұрын

    യേശു കർത്താവിനു മഹത്വം.ഞങ്ങളുടെ കുടുംബത്തിന്റെയും എന്റെയും വിടുതിലിനായിപ്രാർത്ഥിക്കേണമേ, ഹല്ലേലുയ സ്തോത്രം സ്തോത്രം, ദയവായി പ്രാർത്ഥിക്കേണമേ

  • @bensaji8410
    @bensaji84102 жыл бұрын

    Blessed testimony, Sr.God bless you and your ministry abundantly .

  • @marykuttythomas9377

    @marykuttythomas9377

    2 жыл бұрын

    God.bless.u.sister

  • @CHRISTBLESSES
    @CHRISTBLESSES2 жыл бұрын

    Blessed Testimony..

  • @betheljose
    @betheljose2 жыл бұрын

    സഹോദരിയുടെ നല്ല ആഗ്രഹങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, അതെല്ലാം സർവ്വശക്തനായ ദൈവം പ്രവർത്തിക്കട്ടെ.

  • @kanmaniraj6369

    @kanmaniraj6369

    2 жыл бұрын

    1

  • @kanmaniraj6369

    @kanmaniraj6369

    2 жыл бұрын

    Ppppppppppppp

  • @kanmaniraj6369

    @kanmaniraj6369

    2 жыл бұрын

    P

  • @manilaraghunathan5729
    @manilaraghunathan57292 жыл бұрын

    Dear sis u r so beautiful. God has taken extra time to create u

  • @omanasaji7283
    @omanasaji72832 жыл бұрын

    പിതാവേ, ഈ സഹോദരിയുടെ അനുഭവം വച്ചു നോക്കുമ്പോൾ ദൈവം എന്നെയും എന്റെ കുടുംബത്തെയും എത്രമാത്രം അനുഗ്രഹിച്ചിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു, ഇതിനായി കർത്താവിനെ സ്തുതിക്കുന്നു, ചെറിയ ഒരു പ്രശ്നം വന്നാലും ദൈവത്തോടു പരിഭവിക്കുന്ന എന്നെപ്പോലെയുള്ള മക്കളോടു പൊറുക്കണമേയെന്നു ക൪ത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു

  • @dinaroy1603

    @dinaroy1603

    2 жыл бұрын

    Sister, problems illathathu alla anughraham. Ee sahodhariyanu naam ellavarekalum anughrahikapettaval. Ee sahodhari nammekal daivathodu aduthirikunnu.

  • @edwarddaniel6059

    @edwarddaniel6059

    2 жыл бұрын

    Be

  • @Ashokkumar-ch6ow
    @Ashokkumar-ch6ow2 жыл бұрын

    God bless you,fantastic 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @usha3408
    @usha34082 жыл бұрын

    God bless pastor and family. God bless sister Mary Helen All wishes about the society God will fullfill it.

  • @anievarghesevarghese997
    @anievarghesevarghese9972 жыл бұрын

    Blessed and amazing testimony. God bless you abundantly..

  • @markosekanjirathungalabrah5580
    @markosekanjirathungalabrah55802 жыл бұрын

    Sister Mary Hellen 's testimony is amazing, prabhu ki thanyiavad ho hallelujah Amen 🙏How grace of God in every disorders are amazingly repaird God is great the presence of God always with her thanks nanni karthave

  • @amaniphilipose6676
    @amaniphilipose66762 жыл бұрын

    Praise be to God, Amazing testimony. Our God is Almighty God; Luke18:27, And he said "The things which are impossible with men are possible with God". God will bless you abundantly and he will make you as his use full vessel further. AMEN

  • @WithMyG0d

    @WithMyG0d

    2 жыл бұрын

    kzread.info/dash/bejne/Z4Se2pSvnJWroKg.html

  • @pmmathew9117
    @pmmathew91172 жыл бұрын

    May God Almighty fulfill your desire of heart. God bless you abundantly. You are a living testimony.

  • @lizyammayohannan7376
    @lizyammayohannan73762 жыл бұрын

    God bless you sister.

  • @sujasaji6011
    @sujasaji60112 жыл бұрын

    Thank God for the wonderful testimony ..God bless you Sr Helen..May God use you mightily for His Kingdom 🙏🙏

  • @maryhelen1255

    @maryhelen1255

    2 жыл бұрын

  • @ajodavidthomas8342
    @ajodavidthomas83422 жыл бұрын

    Blessed, Awesome, Amazing Testimony Sr. Mary. You've gone through a lot in life but Jesus's Powerful strength by your side all throughout was quite evident in your voice which means you have ncredible FAITH. Praise God and God bless you abundantly in your Evangelist mission. Have prayed that God bless you and provide you the resources to accomplish your vision of opening a Palliative Care ❤ . I'm sure all those who have heard and shared your testimony must have had a great thought process, including me. God bless you Sister. Thank you Pr. Finny and Sr. Santi as always, God bless both of you as well as Danny and Donna 🙏

  • @annammakurienkurien1289
    @annammakurienkurien12892 жыл бұрын

    Praise Lord thanks for this sister's testimony

  • @samuelthomas3406
    @samuelthomas34062 жыл бұрын

    Amazing testimony

  • @achammakurian6872
    @achammakurian68722 жыл бұрын

    Such a precious and marvelous testimony.

  • @nazimm7438
    @nazimm74382 жыл бұрын

    എന്റെ യേശു എന്നൊട് സംസാരിക്കുന്നു.... എന്റെ നല്ല പിതാവ് എന്നെ സ്നേഹിക്കുന്നു ആമേൻ

  • @bobbymani8337

    @bobbymani8337

    2 жыл бұрын

    Ok

  • @thankammageorge9767

    @thankammageorge9767

    2 жыл бұрын

    Llllllllllllllllllllll

  • @thankammageorge9767

    @thankammageorge9767

    2 жыл бұрын

    @@bobbymani8337 lll

  • @thankammageorge9767

    @thankammageorge9767

    2 жыл бұрын

    LlLl

  • @thankammageorge9767

    @thankammageorge9767

    2 жыл бұрын

    Lllllll

  • @elsyabraham6526
    @elsyabraham65262 жыл бұрын

    Very blessed testimony. 🙏🙏

  • @susanalax3859
    @susanalax38592 жыл бұрын

    വളരെ അനുഗ്രഹിക്കപ്പെട്ട അനുഭവം പങ്കു വെച്ച സിസ്റ്ററെ ദൈവം തുടർന്നും ആത്മാവിനാൽ നയിക്കപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @WithMyG0d

    @WithMyG0d

    2 жыл бұрын

    kzread.info/dash/bejne/Z4Se2pSvnJWroKg.html

  • @clarammasamuel7526
    @clarammasamuel75262 жыл бұрын

    നമ്മുടെ ദൈവത്തെ പോലെ മറ്റൊരു ദൈവമില്ല അല്ലേലൂയ്യ

  • @clarammasamuel7526

    @clarammasamuel7526

    2 жыл бұрын

    Clarammasamuvel

  • @clarammasamuel7526

    @clarammasamuel7526

    2 жыл бұрын

    ഞാൻ കാരണം ആ സാമുവൽ

  • @clarammasamuel7526

    @clarammasamuel7526

    2 жыл бұрын

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @clarammasamuel7526

    @clarammasamuel7526

    2 жыл бұрын

    ദൈവം സഹായിക്കട്ടെ

  • @WithMyG0d

    @WithMyG0d

    2 жыл бұрын

    kzread.info/dash/bejne/Y4N6ps6JidzOhZs.html

  • @thomasantony7366
    @thomasantony73662 жыл бұрын

    കഷ്ടപ്പാടുകൾ ദൈവത്തോട് കൂടുതൽ അടുക്കാനുള്ള ദൈവത്തിന്റെ പദ്ധതി ആണ്‌ എന്ന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ല

  • @lizyphilip2520
    @lizyphilip25202 жыл бұрын

    നന്ദി അപ്പാ 🙏🏻 പ്രിയ ദൈവപൈതൽ കർത്താവിൻ്റെ കരങ്ങളിലാണ്🙏🏻 അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം അനേകർക്ക് ധൈര്യം പകരുന്നതാണ്. കർത്താവു കൂടെയുണ്ട്. ആമേൻ 🙏🏻🙏🏻

  • @leelammajose870

    @leelammajose870

    2 жыл бұрын

    Amen

  • @molbyjayaprakash4823

    @molbyjayaprakash4823

    2 жыл бұрын

    എന്റെ പേര് മോൾബി. സ്ഥലം മാവേലിക്കര, കുറത്തിക്കാട് എന്ന സ്ഥലത്താണ്. അവിടെ palliyavattam

  • @molbyjayaprakash4823

    @molbyjayaprakash4823

    2 жыл бұрын

    എന്റെ പേര് മോൾബി. സ്ഥലം മാവേലിക്കര കുറത്തിക്കാട് പള്ളിയാവട്ടം. എന്റെ അയലത്തെ വീട്ടിൽ അനീഷ് എന്ന ഒരു യുവാവുണ്ട്. അതിന് ക്യാൻസർ ആണ്. അതിന്റെ ചേട്ടന്റെ ഭാര്യയും ഇതേ പേഷന്റ് ആണ്. അവർക്ക് വേണ്ടികൂടി പ്രാർത്ഥിക്കാൻ ഞാൻതാഴ്മയായി അപേഷിക്കുന്നു.

  • @jijomonkkunjumon7258
    @jijomonkkunjumon72586 ай бұрын

    നല്ല ടെസ്റ്റ് മണി കർത്താവ് അത്ഭുതം ചെയ്യ്തു ദൈവം ശക്തമായി ഇനിയും അനുഗ്രഹിക്കട്ടെ

  • @mathewvarughese78
    @mathewvarughese782 жыл бұрын

    Amazing testimony!!! Praise the Lord!

  • @shibumatthewjohn4185
    @shibumatthewjohn41852 ай бұрын

    Amazing testimony. A good message to us who get disappointed for simple things in our life. Nothing can separate us from the love of God

  • @godisspirit5791
    @godisspirit57912 жыл бұрын

    Amen hallelujah sthothram sthothram sthothram Appa

  • @prameelajacob623
    @prameelajacob6232 жыл бұрын

    Blessed testimony,God bless you Helen

  • @remyabalakrishnan9514
    @remyabalakrishnan95142 жыл бұрын

    Praise the Lord... Amen...

  • @alphonsammastephen9072
    @alphonsammastephen90722 жыл бұрын

    What an amazing Grace.... you and your life... OMG.... He's living for you my dear.... every single minute is driven by Almighty... what a strength, confidence and endurance... Blessings and prayers for you.... and Azadi ssss

  • @jollysam3557
    @jollysam35572 жыл бұрын

    Praise be to Lord Bless you sister. Our Lord still on the throne and he is in control

  • @rajanipr6750

    @rajanipr6750

    2 жыл бұрын

    Praisethe lord

  • @thomaschacko4477
    @thomaschacko4477 Жыл бұрын

    ദൈവത്തിൻ്റെ അനുഗ്രഹവും മാതാമറിയത്തിൻ്റെ പ്രാർത്ഥനയും എന്നും എന്നും നമ്മോടു കൂടെ ഉണ്ടായിരിക്കട്ടെ ആമേൻ

  • @sebaajishthoppil2789
    @sebaajishthoppil27899 ай бұрын

    God bless you

  • @rajkumaranappara7775
    @rajkumaranappara77752 жыл бұрын

    God bless you Amen Amen Amen Amen Amen

  • @anniemathew4519
    @anniemathew45192 жыл бұрын

    Wonderful. Testimony. Awesome godbless. you Hallelujah molegod bless. You

  • @jacoboommen9863
    @jacoboommen98632 жыл бұрын

    Amen Good testimony God bless you

  • @CHRISTBLESSES

    @CHRISTBLESSES

    2 жыл бұрын

    Praise God

  • @mariammasam3136
    @mariammasam31362 жыл бұрын

    Amazing testimony God is great

  • @rajigrace9750
    @rajigrace97502 жыл бұрын

    Praise the Lord Jesus Christ

  • @WithMyG0d

    @WithMyG0d

    2 жыл бұрын

    kzread.info/dash/bejne/Y4N6ps6JidzOhZs.html

  • @alicethomasthomas.4107
    @alicethomasthomas.41072 жыл бұрын

    Wonderful testimony,God bless you sister,our God is great

  • @soosammachacko1455
    @soosammachacko14552 жыл бұрын

    A blessed testimony. May God bless the sister abundantly for His glory.

  • @WithMyG0d

    @WithMyG0d

    2 жыл бұрын

    kzread.info/dash/bejne/Z4Se2pSvnJWroKg.html

  • @annammamathew3812

    @annammamathew3812

    2 жыл бұрын

    A Blessed testimony to all. Dear Helen.. Your life is so inspiring to all those who are going through the bitterness of life.. May God Bless you abundantly...

  • @christochiramukhathu4616
    @christochiramukhathu46162 жыл бұрын

    Glory to miraculous Lord Yehshua Amen

  • @jjdrexel
    @jjdrexel Жыл бұрын

    Extra ordinary testimony. Surely you are a gift of God. My grandson Daniel age7yrs. cannot speak we are also in sorrow. Helen, Pastor pray for this child. I believe Jesus will do miracle.

  • @kaabraham4202
    @kaabraham42022 жыл бұрын

    How wonderfully God dealt with you to come out from all these problems. GLORY BE TO HIS NAME

  • @lizammabenny4538
    @lizammabenny45382 жыл бұрын

    Glory to God🙏God bless you sister.

  • @omana1358
    @omana1358 Жыл бұрын

    അത്ഭുതകരമായ സാക്ഷ്യം God bless you sister🙏🙏

  • @anuabraham8979
    @anuabraham89792 жыл бұрын

    Amazing testimony. God bless you and use in miracle way

  • @WithMyG0d

    @WithMyG0d

    2 жыл бұрын

    kzread.info/dash/bejne/Z4Se2pSvnJWroKg.html

  • @jessyoommen4160
    @jessyoommen416011 ай бұрын

    Powerful Testimony. Our God is great.

  • @sophyshyju7365
    @sophyshyju7365 Жыл бұрын

    Thank God for this blessed precious testimony. May God use you more & more

  • @abrahamthomas2995
    @abrahamthomas29952 жыл бұрын

    Yes, JESUS is the only living God, He is still alive

  • @riyarr4934
    @riyarr49342 жыл бұрын

    Is it good testimony god bless you aunty. Our jesus is good healer and practitioner. He can possible to do well in our christian life.

  • @jijojose3367
    @jijojose3367 Жыл бұрын

    Glory to god

  • @Lve665
    @Lve665 Жыл бұрын

    വീണ്ടും അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾപ്പാൻ ദൈവം ഹെലൻ സിസ്റ്റർക് അയ്സ്സും ആരോഗ്യവും നൽകേട്ടെ എന്ന് അദ്മാർഥമായി പ്രാർത്ഥിക്കുന്നു God Bless You

  • @bindushibu3758
    @bindushibu3758 Жыл бұрын

    God bless you sister, palliative care thudanguvan ulla agrahethe daivam Manikkatte...... Daivam sisterekurichu enthu agrahikkunnnu athu daivam nivarthikkatte ennu njan prarthikkunnu......

  • @subhasaji9000
    @subhasaji90002 жыл бұрын

    Praise the lord. Blessed testmony

  • @rosammamathew2919
    @rosammamathew29192 жыл бұрын

    Amen.kuduthalayi.Anugrahikktta.SisternaAnnu.prarthykkunnu

  • @johnbabuprasad496
    @johnbabuprasad4962 жыл бұрын

    when compared Helan mol Iam nothing. Only by His grace Lamen 3:22 Maranatha. John Uncle

  • @lathajoseph6586
    @lathajoseph65862 жыл бұрын

    Amazing testimony sister praise God

  • @sarammadavid3023
    @sarammadavid30232 жыл бұрын

    Praise the Lordamensothrram

  • @shobajoyakin4543
    @shobajoyakin45432 жыл бұрын

    what a great testimony n a great faith. God has chosen u from ur mother's womb dear child🙌

  • @marrygorge9520
    @marrygorge9520 Жыл бұрын

    Thanks p.r

  • @sheenaharis5916
    @sheenaharis59162 жыл бұрын

    കണ്ണ് നിറയാതെ ഈ സാക്ഷ്യം കേൾക്കാൻ കഴിയുന്നില്ല

  • @sajujacob2489
    @sajujacob248911 ай бұрын

    Amazing testimony. Glory to God. Thank you pastor for this channel and testimony.

  • @binste1816
    @binste18162 жыл бұрын

    Real fighter for Christ. Inspiring testimony. God will use you miraculously.

  • @johnpk1746
    @johnpk17462 жыл бұрын

    God bless you sister

  • @neethijohnson9619
    @neethijohnson96192 жыл бұрын

    Praise the lord 🙏🏻

  • @marythomas6297
    @marythomas62972 жыл бұрын

    One of my friend sent this song through WhatsApp. Amazing!!

  • @rejisamuel6041
    @rejisamuel60412 жыл бұрын

    Praise the Lord

  • @AnnammaK-xe2qw
    @AnnammaK-xe2qw Жыл бұрын

    Powerful Message God is great all the time

  • @sherly3409
    @sherly34092 жыл бұрын

    Blessed testimony.... God bless you dear Friend Helen

  • @estherfrancis9709
    @estherfrancis97092 жыл бұрын

    Blessed testimony dear sister. Encouraged that all the trials in our life is strengthening us and glorifying Jesus. God use you to the fullest.

  • @anitbose2592
    @anitbose25922 жыл бұрын

    Oh my Jesus, bless us also

  • @leenaninan2860
    @leenaninan28602 жыл бұрын

    ആമേൻ സ്തോത്രം.

  • @johnpk1746
    @johnpk17462 жыл бұрын

    ആമേൻ

  • @marykp5061
    @marykp50612 жыл бұрын

    Praise the Lord Blessed testimony. God bless you sister.

  • @dr.aleyammajohn7998
    @dr.aleyammajohn79982 жыл бұрын

    Super Testimony.May God bless you all.

  • @WithMyG0d

    @WithMyG0d

    2 жыл бұрын

    kzread.info/dash/bejne/Z4Se2pSvnJWroKg.html

  • @leelammajohn2054
    @leelammajohn20542 жыл бұрын

    Blessed Testimony God bless Sr 🙏🙏🙏🙏

  • @jessysaju110
    @jessysaju1102 жыл бұрын

    Very touching testimony. God is with Helen. She is so strong in Christ

  • @aliceraju4291

    @aliceraju4291

    2 жыл бұрын

    Praise the Lord

  • @maryhelen1255

    @maryhelen1255

    2 жыл бұрын

  • @mariamprakash7193

    @mariamprakash7193

    2 жыл бұрын

    @@maryhelen1255 can you send your phone number please

  • @bindhusebastian4003

    @bindhusebastian4003

    2 жыл бұрын

    Amean

  • @rajukgrajukg3285

    @rajukgrajukg3285

    2 жыл бұрын

    Praise the lord

  • @yohannangeevarghese8180
    @yohannangeevarghese8180 Жыл бұрын

    Glory to God and God bless you Sister

  • @godisspirit5791
    @godisspirit57912 жыл бұрын

    അപ്പാ സ്തോത്രം സ്തോത്രം

  • @sarammaninan1228
    @sarammaninan12282 жыл бұрын

    Praise the lord

  • @binupraisethelordanuja7984
    @binupraisethelordanuja79842 жыл бұрын

    God bless you sister.. hallelujah...

  • @elonanish
    @elonanish Жыл бұрын

    Powerful testimonial... Oru cheriya sickness vannal nammal etra thalarnnu pokum, yeshuappa angu jeevikunnu... May God Use You More And More For His Kingdom 🙏 ❤️

  • @bindugeorge4769
    @bindugeorge47692 жыл бұрын

    Blessed testimoney. God bless you mole.

  • @thomasgeorge2341
    @thomasgeorge23412 жыл бұрын

    Pastor Finny and santha sister doing great job, they are spreading the gospel by their Azaadi ministry.God bless them.

Келесі