parvathy's controversy speech about mammootty

Пікірлер: 470

  • @ark9428
    @ark94289 ай бұрын

    പാർവ്വതിയുടെ ജീവിതം മാറ്റി മറച്ച നിമിഷം ✌🏽

  • @joby7155
    @joby71559 ай бұрын

    ഇവിടെ നിന്നാണ് എല്ലാം എനിക്ക് ന്ടമായത് എന്ന ട്രോൾ കണ്ട് വന്നവർ ഇവിടെ വരൂ 😂😂

  • @aiswaryachinnu2194

    @aiswaryachinnu2194

    9 ай бұрын

    Ys😂

  • @user-sq4nb1rd8i

    @user-sq4nb1rd8i

    9 ай бұрын

    Entha sherikkum eppozhathe preshnam?

  • @jerinkj2963

    @jerinkj2963

    9 ай бұрын

    ദേ ഇപ്പോ കണ്ടതേ ഉള്ളൂ 😂

  • @aswinpp9525

    @aswinpp9525

    7 ай бұрын

    Just knd vannathe oll😂😂

  • @mubarakmunna9930

    @mubarakmunna9930

    7 ай бұрын

    ippa kandedeyullooo

  • @rabycr7383
    @rabycr73839 ай бұрын

    Troll kand വരുന്നവ്വർ undo😅

  • @suhas3459

    @suhas3459

    9 ай бұрын

    und😂

  • @alexsonyoj8099

    @alexsonyoj8099

    9 ай бұрын

    Ondeyy😂😂

  • @Rahulputhanpurayil

    @Rahulputhanpurayil

    9 ай бұрын

    Yes

  • @rm-lv4xr

    @rm-lv4xr

    9 ай бұрын

    Ya

  • @FoodistIritty

    @FoodistIritty

    9 ай бұрын

    കികീകീകീകീകീകീകീ ഈഈഈഈഈഈഈ ജീജീജീജീജീജീജീജീ ഊംംഫലും കഞ്ഞിയുംമായി😅

  • @abysamross
    @abysamross14 күн бұрын

    Her explanation is impeccably clear.

  • @akshayjithsv2791
    @akshayjithsv27919 ай бұрын

    After 5 years.. ഈ വീഡിയോ കാണുമ്പോൾ.. "കസബ" യിലെ മമ്മൂട്ടി യുടെ പോലീസ് വേഷത്തിന്റെ നിഴൽ പോലും അടിക്കാത്ത മറ്റൊരു പോലീസ് വേഷം "കണ്ണൂർ സ്‌ക്വാഡ്" ൽ ചെയ്ത് ആ 73 കാരൻ തിയേറ്ററിൽ ആളെ കേറ്റികൊണ്ടേ ഇരിക്കുന്നു... ഈ ഇരിക്കുന്ന 3 പേരുടെ പടങ്ങൾ എവിടെ ആണെന്ന് പോലും അറിയില്ല.. എന്തിന് ഇനി പടങ്ങൾ ഉണ്ടോ എന്ന് പോലും അറിയില്ല.. 🥱🥱 ഉണ്ടായിരുന്ന പടങ്ങളിൽ പകുതിയും പടക്കങ്ങളും...

  • @nabhanofficial-sv5br

    @nabhanofficial-sv5br

    9 ай бұрын

    True

  • @arunajay7096

    @arunajay7096

    9 ай бұрын

    പാറൂട്ടി വീട്ടിൽ ഈച്ച ആട്ടി ഇരിക്കുന്നു 🤣

  • @FoodistIritty

    @FoodistIritty

    9 ай бұрын

    After 5 years letter:- paru ammai feeld out aayi veettil irikkunnu

  • @user-yl2mg4rb2b

    @user-yl2mg4rb2b

    9 ай бұрын

    @@arunajay7096Popcorn 😅

  • @MyDiaryAndScoobys

    @MyDiaryAndScoobys

    8 ай бұрын

    Ipo instail like polumilla hidden likes

  • @user-fu1my2co4l
    @user-fu1my2co4l9 ай бұрын

    ലെ പാർവതി ഇവിടെ വെച്ചാണ് എനിക്ക് എല്ലാം നഷ്ട്ടമായത്

  • @RomanReigns-tf8fr

    @RomanReigns-tf8fr

    9 ай бұрын

    കൊച്ചുകള്ളാ insta reel കണ്ട് വന്നതാണല്ലെ

  • @alexsonyoj8099

    @alexsonyoj8099

    9 ай бұрын

    Koch kallan insten nenere vannu😂

  • @RenjuRajan7064

    @RenjuRajan7064

    9 ай бұрын

    Eee dialogue evidyaoo... Kandapole.. 😂😂😂..

  • @alexsonyoj8099

    @alexsonyoj8099

    9 ай бұрын

    @@RomanReigns-tf8fr ithu athu thanne 🤣 instennu vannatha 👍

  • @kaduvachakkomash9748
    @kaduvachakkomash97484 ай бұрын

    She didn't critisize Mammotty shes critisizing the script and concept they re trying to portrait... She's 100% currect... Films has a great role on influencing a mass crowd... If you re not agreeing with her and how can you critisize Animal movie... And everyone are forgetting that that's her opinion everyone has the right to open up there opinion dude... I'm with her❤

  • @manojnambiar
    @manojnambiar3 ай бұрын

    പാർവതി പറഞ്ഞതിൽ എന്താണ് തെറ്റെന്നു എനിക്ക് മനസ്സിലാവുന്നില്ല മമ്മൂട്ടിയുടെ ആ സീൻ മഹാ ബോർ ആയിരുന്നു

  • @Assy18

    @Assy18

    3 ай бұрын

    എന്നാൽ ഒരു കാര്യം ചെയാം മമ്മൂട്ടി ചെയുന്ന എല്ലാ സിനിമയുടെ സിനും ഈ പെണ്ണുംപിളയെ കാണിച്ചു പാസ്സ് ആക്കാം.....

  • @jithindaniel1933

    @jithindaniel1933

    9 күн бұрын

    അത് മമ്മൂട്ടിയുടെ തെറ്റല്ല...എഴുത്തുകാരന്റെയോ സംവിധായകന്റെയോ തെറ്റാണു....അതാണ് പോയിന്റ്

  • @treesajohnson4208
    @treesajohnson420827 күн бұрын

    What she said is cent percent correct👍... നമ്മുടെ മലയാളിയുടെ നിലവാരമില്ലായ്മ ചൂഷണം ചെയ്യുന്ന സ്ക്രിപ്റ്റ് മാത്രം ആയിരുന്നു ആ movie... ഇപ്പോഴും തെറ്റു മനസ്സിലാക്കാതെയുള്ള കമന്റ്സ് ബോക്സിൽ കാണുമ്പോൾ സങ്കടം തോന്നും...അന്ധമായ നായകആരാധന നമ്മുടെ വളർച്ചക്ക് വിലങ്ങു തടിയാകും.... Society should evolve... ഒരു വശത്തു updated community മറുവശത്തു നിലനിൽപ്പിനുവേണ്ടി diplomatic വർത്തമാനം പറഞ്ഞിരിക്കുന്ന നടീനടന്മാർ.... കഷ്ടം 🙏🙏🙏.. Feel pity on those negative comment holders

  • @jebi8350
    @jebi83502 жыл бұрын

    She didnt insult mammooty. She is wright l belive.

  • @bestieforever1221

    @bestieforever1221

    Жыл бұрын

    ofcourse she is and mammootty kku polum kaaryam manassilayittundavum,pakshe mammootty ye daivamayi kondunadakkunna kore anthams nu aanu ath manassilavathe irikkuka

  • @satyabhamakrishnan108

    @satyabhamakrishnan108

    4 ай бұрын

    Sthree purushante mughathu nokki asleelam #&-##-you paranjathu thettalla thirichu ayal respodn cheythathu thettu ..wow gender equality i am a woman too ..first of all that lady character must have told her dialogue descently ..or else you have to take it as just a scene

  • @rahulpunnassery5374

    @rahulpunnassery5374

    4 күн бұрын

    Ok pavada

  • @santhoshb3434
    @santhoshb34345 ай бұрын

    മമ്മൂക്ക അഭിനയിച്ചു തകർക്കുന്നു , പാറു വീട്ടിൽ അരിയാട്ടുന്നു.

  • @bastinbasti

    @bastinbasti

    4 ай бұрын

    😂😂

  • @Ogdany514

    @Ogdany514

    4 ай бұрын

    😂🙌

  • @DRACULA_KING_

    @DRACULA_KING_

    Ай бұрын

    അതിനുള്ള സാഹചര്യം ആ സീൻ ശെരി ആയില്ല എന്ന് പറഞ്ഞത്. സിനിമാ കാണുന്നവർക്ക് അഭിപ്രായം പറയാനും സ്വതന്ത്രം ഉള്ള രാജ്യത്ത് ആണ് ജീവിക്കുന്നത്. കഷ്ടം തന്നെ. കുറെ അടിമ ഫാൻസ്

  • @AdhilAzeez-rq4gr

    @AdhilAzeez-rq4gr

    Ай бұрын

    ​@@DRACULA_KING_അഭിപ്രായം പറയുന്നത് നല്ലതാണ് ബട്ട്‌ ആ കഥാപാത്രം എങ്ങനെ ആണ് എന്ന് സിനിമ കണ്ടവർക്ക് അറിയാം പിന്നെ ആത് കേട്ട് നിന്ന നടിക് ഇല്ലാത്ത പ്രശ്നം എന്തിനാ.? മമ്മൂട്ടിയുടെ ഭാസ്കര pattelar എന്ന കഥാപാത്രം ഒരു നന്മയോളി ആയിരുന്നെങ്കിലോ പോയില്ലേ രസം അതിൽ മമ്മൂട്ടി അഭിനയിച്ചത് ആ കഥാപാത്രം ആയി ആണ്.

  • @abhijith7480

    @abhijith7480

    Ай бұрын

    ​@@DRACULA_KING_ പോടാ പാവാട അലക്കി 🥴🥴🥴

  • @arjunsasthri8757
    @arjunsasthri87574 жыл бұрын

    She has clearly addressed what she had criticized. And its absolutely correct . As an actor she is so socially responsible.

  • @jrb65

    @jrb65

    Жыл бұрын

    Yeah . She was socially responsible when she made movies in tamil with unwanted skin show . And that would be hailed as being an actor but when Mammootty does it , it’s Mammootty and not the character

  • @amalcm9511

    @amalcm9511

    Жыл бұрын

    Ivar my story enna padathil oru dialogue parayunund.. Oru foreign ladye kanfitt prostitute aanen assume cheyunjnd.. Ath sthree virutham aale. Just asking. If dont agree plse explain why

  • @arjunsasthri8757

    @arjunsasthri8757

    Жыл бұрын

    @@amalcm9511 a very obvious counter point , parvathy a movie ill paranja dialogue 'sthree virudhadha' anenn ningalkku manasilyille that means as an actor she could clearly reflect that phenomenon through visual Grammer athokond anallo ningal ippo athu point out cheythathu but on the contrary this movie scene of kasaba was rather mistooked as a source of heroism , which was not justified and that was what she pointed out, that a wrong message was given, allathe parvathy athile actor ine kuttam paranjath alla

  • @amalcm9511

    @amalcm9511

    Жыл бұрын

    @@arjunsasthri8757 annen njnanum parayunilla.aa oru scene kand noku.. Athille parvathyude character oru reethiyilum oru sthree viruthatha kanodu nadakunna vekthiyalla lisbon ill valarnna oru teenager.. Engane poyalum nammude nattile allukalude nilavaram aalayirikumalo avarudeth.. By the way the next dialouge from prithiviraj is "kurach ketti para".. So parvathy ethrem socially responsible aanel enthukond aa dialouge ok paranju

  • @amalcm9511

    @amalcm9511

    Жыл бұрын

    Avarude character thane oru jolly funny aayitullathann.. Aa otta dialouge pullikaride villa kalanju. That dialouge Doesnt suit her character in that movie. If she is so socially responsible. Why the hell she said yes to it.

  • @anjalihareendran7835
    @anjalihareendran7835Күн бұрын

    She is right ..every indian citizen has the right to say review /about the movie they have been seen ..

  • @AvinPaul93
    @AvinPaul939 ай бұрын

    സേതുമാധവൻ : ഇവിടെ ആയിരുന്നു എനിക്ക് എല്ലാം നഷ്ടപെട്ടത്

  • @harikrrishnanb

    @harikrrishnanb

    9 ай бұрын

    troll kand vannathaanalle...??😅😅😂

  • @MathewGeorge-oj8wm
    @MathewGeorge-oj8wm5 ай бұрын

    The second video of her explaining what she meant was more polite, there’s a way of saying things like this if she had told in this tone from the beginning I don’t think the fans or trollers would even accuse her much

  • @prajwalgs6273

    @prajwalgs6273

    2 ай бұрын

    Sure. There's always a nicer way to say things. But, that's a courtesy or privilege that she can choose to extend if she feels like. As long as she's voicing out fair criticism and there's truth to what she's saying, there's nothing wrong with however she chooses to express it. Mammootty's fans trolling her just because a scene from his film was at the receiving end of the criticism is stupidity and hero worship at its worst! It can't be justified.

  • @fidaeshaal412
    @fidaeshaal4122 жыл бұрын

    പാർവതിയുടെ ഈ തുറന്നു പറച്ചിൽ കൊണ്ട് മലയാള സിനിമയിലെ സ്ത്രീവിരുദ്ധ നല്ലോണം ചർച്ച ചെയ്യപ്പെട്ടു . ഇപ്പോൾ ഇറഗു ന്ന സിനിമകളിൽ ആ മാറ്റം കാണുന്നുണ്ട് .

  • @ashalizzy9573

    @ashalizzy9573

    2 жыл бұрын

    Yes exactly

  • @ratheeshratheeshkv3882

    @ratheeshratheeshkv3882

    2 жыл бұрын

    അപ്പൊ ചുരുളിയോ

  • @sajadhpullani8546

    @sajadhpullani8546

    Жыл бұрын

    ഒരു മാറ്റവും വന്നിട്ടില്ല 😂

  • @aseemabdul4816

    @aseemabdul4816

    Жыл бұрын

    Have you watched Arattu and Monster.

  • @bestieforever1221

    @bestieforever1221

    Жыл бұрын

    @@sajadhpullani8546 orupaadu maattam vannittund ,athukondu thanne JAYA JAYA HE,GREAT INDIAN KITCHEN polulla movies um irangi thudangiyittund.

  • @RolexVs
    @RolexVs9 ай бұрын

    ഇപ്പൊ നിങ്ങളുടെ ഹെറോയിൻ എന്ത് ചെയ്യുന്നു? Ans: ഫീൽഡ് ഔട്ട് ആയി വീട്ടിൽ ഇരിക്കുന്നു 😂

  • @prasanthyerramsetti9257

    @prasanthyerramsetti9257

    Ай бұрын

    Kk let's have same conversation,, some one with your sister, then you can say it's OK no problem it is fun

  • @simonsai245
    @simonsai2455 ай бұрын

    Geethu Mohandas നൈസായി തേച്ചു😂😂😂

  • @Assy18
    @Assy188 ай бұрын

    2014ൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്‌സ് ഇവരുടെ അഭിനയം മികച്ചതായിരുന്നു എന്ന് നിന്റെ മൊയ്‌ദീൻ ടേക്ക് ഓഫ്‌ ഇറങ്ങിയപ്പോൾ മലയാളികളുടെ പ്രിയ നടിയായി മാറി...ഇതോടെ ഉറങ്ങി കിടന്ന അഹങ്കാരവും കയറി സിനിമ നടിയെന്നാൽ എന്തോ വലിയ സംഭവം ആണെന് സ്വയം കരുതി മറ്റുള്ളവരുടെ മെക്കിട്ട് കയറാൻ പോയി ധ കിടക്കുന്നു.....തമിഴ് തെലുങ്ക് സിനിമയിൽ അംഗീകരിക്കണം എങ്കിൽ ഗ്ലാമർ വേണം അതില്ലാത്ത കൊണ്ട് അവിടെ ആരും തിരിഞ്ഞു നോക്കിയില്ല....ഇവരെ ആകെ അംഗീകരിച്ചത് മലയാള സിനിമ മാത്രമാണ്...ഇവിടെ ഉള്ളവരെ എങ്ങനെയൊക്കെ വെറുപ്പിക്കാമോ അതു മുഴുവൻ ചെയ്തുവച്ചു..കുറെ ഫീൽഡ് ഔട്ട്‌ ഊളകളുടെ കൂടെ കൂടി സ്വന്തം കുഴി തോണ്ടി....

  • @DRACULA_KING_

    @DRACULA_KING_

    Ай бұрын

    തുണി ഊരി ആടാൻ തയ്യാർ അല്ലാത്തത് കൊണ്ട് അവൾ അന്യ ഭാഷാ ചിത്രങ്ങളിൽ തിളങ്ങിയില്ല എന്നു പറയ്. കുറെ ഫാൻസ് ചെറ്റകൾ. അവള് ആ സീൻ ശെരി ആയില്ല എന്ന് മാത്രമേ പറഞ്ഞുള്ളൂ. സിനിമാ കാണുന്നവർക്ക് അഭിപ്രായം പറയാൻ ഉള്ള സ്വതന്ത്രം ഉള്ള രാജ്യത്ത് തന്നെ ആണ് ജീവിക്കുന്നത്.അതിനു പകരം നിങൾ അവളെ ഏതൊക്കെ രീതിയിൽ ദ്രോഹിച്ചു. തിലകനെ വരെ ഒതുക്കിയ ടീം അല്ലേ നിങ്ങളുടേത്. കുറെ ഫെൻസ് അടിമകൾ

  • @nizarmohd1
    @nizarmohd19 ай бұрын

    അതോടു കൂടി തീർന്നു എന്നാ കേട്ടെ 🙂

  • @HariKrishnan-pf1ec
    @HariKrishnan-pf1ec8 ай бұрын

    Chenkol troll kandu vannavar undo 😂

  • @anirudh4309
    @anirudh43093 ай бұрын

    The same people who trolled and criticised her here, were so proud and calling her "Malayalam cinema's pride" and whatnot in the roundtable interview where she was with several Bollywood actors - and she openly criticised Arjun Reddy in front of Vijay Deverakonda. What I love about her is that, her take of 'socially responsible cinema' has been consistent.

  • @ajmalghan
    @ajmalghan4 ай бұрын

    She was right, Society was wrong. Time will tell that. But she lost her career on that. Some has to lose something to make changes.

  • @linjay08
    @linjay083 ай бұрын

    Bravo!! Though she went thru a lot because of that interview she will be remembered down the line as the brave outspoken woman

  • @sivamsaaji4685
    @sivamsaaji46852 жыл бұрын

    She is right. Consciously or subconsciously movies we watch as we grow up will affect how we r going to see the world. Mainly most of these movie are also U certificated All age group of people would see this too. Group of people will normalize these things. More the famous you are more responsible & accountable on what kind of a message you going to leave via a movie to society. particularly while you act as a protagonist in a movie. as a big star in industry i think actor Mammoty has more say in script if he want, even if the director want another way.

  • @jrb65

    @jrb65

    Жыл бұрын

    If that’s the case why did Parvathy act in Tamil movies where she has to do intimate scenes and exposes herself . Does she not worry about social responsibility. I saw the movie and never took any inspiration out of it .

  • @satyabhamakrishnan108

    @satyabhamakrishnan108

    Жыл бұрын

    Aah sceneil avar anu first f word use cheyyunnathu athu sexually deregotary to men Alle ...sthreekal nthu bruthikedu paranjalum anungal pokanam ennano ... please reply

  • @satyabhamakrishnan108

    @satyabhamakrishnan108

    Жыл бұрын

    Yes Mammootty did wrong e scenil act cheyyaruthayirunnu but aah sceneil start cheythathu aah woman character anu.

  • @sivamsaaji4685

    @sivamsaaji4685

    Жыл бұрын

    @@jrb65 can u please mention the movie. I dont remember such a movie.Even if she act in a character where she acts intimate with her partner. U can follow her & be intimate with your partner. That will not affect the society. But the movie mentioned here which glorify the Mammootty as great police officer. his character harassing a female colleague in a sexiest way, this will normalize this kind of behavior in society. The people who grow watching this kind of movies finally will eve teasing your sisters or daughter. It will increase work place sexual abuse. It will increase rapes. Do u think rapes are about sexual need. No it is about dominating other person. That is what she is trying to say. When we act in a movie which glorify your character you got to be careful about what kind of content it is going to project.

  • @jrb65

    @jrb65

    Жыл бұрын

    @@sivamsaaji4685 Really? Seriously the hypocrisy of you people seem to amaze me . Mammootty is not shown as a righteous officer. This is what happens when you hear something and believe it blindly without checking it for yourself. And mammootty holding by a girls pants is going to arouse sexual frustration but Parvathy exposing is going to make everyone feel great . Great explanation. With people like you , the world is really set for doom . Enjoy . I don’t want to reason with people who lack common sense .

  • @Sharika793
    @Sharika793Ай бұрын

    പാർവതി പറഞ്ഞത് ശരി ആണ്.

  • @yasmediaproductions6309
    @yasmediaproductions63097 ай бұрын

    ഇതോടെ ഇറ്റാതിയൊക്കെ സിനിമയിൽ നിന്നോയുവാക്കിയ മലയാളികൾക് നന്ദി 😂❤

  • @abdurahmananwar5947
    @abdurahmananwar59472 жыл бұрын

    She is absolutely right

  • @muhammadashar5348

    @muhammadashar5348

    2 жыл бұрын

    No mahn

  • @user-je9ks2oi6m

    @user-je9ks2oi6m

    9 ай бұрын

    🤣🤣🤣

  • @sajikeral
    @sajikeral2 жыл бұрын

    She is excellent. Great words. India need such ladies

  • @yss2430

    @yss2430

    2 жыл бұрын

    Thenga💯 aval okke fraud aanu

  • @sajikeral

    @sajikeral

    2 жыл бұрын

    @@yss2430 എങ്കിലും പുറത്തു വരുന്ന വാക്കുകളെ ബഹുമാനിക്കുന്നു

  • @HK-mf1ve

    @HK-mf1ve

    5 ай бұрын

    @STORYOFLIFE___sex and nudity….അതിലെന്താ പ്രശ്നം? പ്രശ്നം rape ….rape scene or misogynistic scene glorify ചെയ്യുന്നതാണ് പ്രശ്നം

  • @doubleheartan
    @doubleheartan9 ай бұрын

    ഇടത് ബുദ്ധി ജീവി ആവൻ കുറച്ച് ശ്രമിച്ചു നടന്നില്ല.. അവടെ എടുക്കണം എങ്കിൽ ചിന്തയുടെ നിലവാരം വേണം എന്ന് 😂

  • @amyk4113
    @amyk41137 ай бұрын

    Not a fan of Parvathy but completely agree with her on this. What he said in the movie might not be Mammooty’s personal opinion on women. But as an actor of his caliber, what he says in a movie will affect the thought process of many people. What is wrong in expecting him having a moral responsibility to the society that he is part of. He is past the phase where he has to act every role for survival in the industry. He is with gods grace in a position to tell the director no to certain dialogues and characters. Especially since he has a daughter himself he should do it. The fact that so many people are angry about what Parvathy said, speaks volume about the pathetic attitude of our society. Literacy yum standard of living um undennu gama adikkunna malayalikalkku sthree kalkkum penkutty kalkkum kerala thil safety undennu parayan pattumo? It is because whether mother, daughter,sister, grandmother or wife - malayali de kannil women are always ‘charakku’. Paravathi paranjethu angeekarikkanamenkil mammotty ulppade ulla malayali kalkku sense venam.. sensitivity venam.. sensibility venam and above all you all need courage and respect to your own amma penganmaar. Ithonnum illathe ithu thurannu paranja kondanu Parvathy kku cinema kittathe ennu uluppillathe paranju abhimanam kolunna kure annanmaar.. kashtam

  • @drakenefx2816

    @drakenefx2816

    6 ай бұрын

    Oru movie ye movie pole kananam bro.. Athin adyam oru literacy venam....

  • @xavier2.027

    @xavier2.027

    6 ай бұрын

    See Hollywood 😊

  • @Melancholymadness62

    @Melancholymadness62

    6 ай бұрын

    Yeah. There are many dialogues and scenes that are against men too, glorifying men's gender roles, and more on. But we haven't heard anyone demonstrating about those issues. Also remembering a matrimonial ad saying "choodu coffee polulla varane kittaan" Isn't it male objectification? Personally I feels like film should be for entertainment, it can calm us down and soothe us by reducing our stress. And It's not for copying and applying it into reality. If you feel like otherwise, then both should be questioned considering they're human beings, not like women or men. And it's also remain as a question that how many of you'll watch films anymore, if fights,intimacy or even background stories that involving unnatural or immoral/irrational things will get banned.

  • @vishnunamboothiri3686

    @vishnunamboothiri3686

    6 ай бұрын

    എങ്കിൽ പാർവതി അവർകളുടെ മൈ സ്റ്റോറി എന്ന സിനിമ കണ്ടാൽ.. അതിലുണ്ട് അവരുടെ ക്യാരക്ടർ പറയുന്ന sexism.. ഇതൊക്കെ ഒരു സെന്സേഷൻ ആക്കാൻ നടന്ന് ഇപ്പൊ വീട്ടിലിരുന്ന് മരുന്ന് അടിക്കുന്നു

  • @psn333

    @psn333

    4 ай бұрын

    Aa lady use cheytha word enthanu male character nod !?

  • @user-gn9fd9hc5m
    @user-gn9fd9hc5mАй бұрын

    പാർവതി പറഞ്ഞതിൽ കാര്യം ഉണ്ട് ❤️❤️

  • @parvathymd1476
    @parvathymd14764 ай бұрын

    She is right about the content🙌🏻

  • @sahadzaheer
    @sahadzaheer4 ай бұрын

    They don't have any voice when a woman is affected with any violence.🙂

  • @user-yr5hc7mv1v
    @user-yr5hc7mv1v10 ай бұрын

    ഇങ്ങേരിപ്പോൾ grammar teacher ആണ് … visual grammar ആണ് main😜.. വെറും show off! 2 പടം click ആയപ്പോൾ കണ്ടംവഴി ഓടലും, ഹുക്കവലിക്കലും, മുഖത്തിനു ചേരാത്ത ഒരു വട്ടക്കണ്ണടയും വെച്ച് ബുദ്ധിജീവി ചമയലും എന്തൊക്കെ പുകിലായിരുന്നു..

  • @anjalilalithambika1531
    @anjalilalithambika15313 ай бұрын

    പാർവതി ചെയ്തതിൽ ഒട്ടും തെറ്റ് കാണുന്നില്ല. കഷണ്ടിക്ക് ശടപടെ എന്ന് മാപ്പ് പറഞ്ഞ മമ്മൂട്ടി അങ്ങേരുടെ ആരാധകരോട് റേപ്പ് ആൻഡ് ഡെത്ത് ത്രെറ്റസ് കൊടുക്കുന്നത് നിർത്തണം എന്ന് ഒരിക്കലും പറഞ്ഞില്ലെന്ന് ഉള്ളത് അദ്ദേഹത്തിന്റെ കരിയർ ഹൈലൈറ്റ്.

  • @ThirdEye0077
    @ThirdEye00773 ай бұрын

    If we are too vulnerable to be influenced by cinemas, then why do we run social institutions? Almost all film industries in the world showed vulgar and derogatory elements..

  • @backlight7735
    @backlight77354 ай бұрын

    ഇവർക്ക് അഭിനയിക്കാൻ ഒരു മൊയ്തീന് ജയിച്ച ഉള്ളൂ വേറെ പടങ്ങളൊക്കെ തോറ്റു പോയതാ 😂😂

  • @Assy18
    @Assy187 ай бұрын

    ഇത് കണ്ടുചിരിക്കാൻ വന്നവർ ഉണ്ടോ 🤣🤣🤣...കഴിവ് ഉണ്ടായിട്ടും കണ്ടംപാറു ഫീൽഡ് ഔട്ടായി....മറ്റെല്ലാം ഫീൽഡ് ഔട്ടായി പോയതാണ് പാറു പ്രേക്ഷകമനസിൽ ഉണ്ടായിരുന്നു ഇതോടെ അതും പോയി

  • @anniasthamajius9927
    @anniasthamajius99272 жыл бұрын

    Not a big fan of her but I agree with her stand point her...

  • @starborn2198
    @starborn21984 ай бұрын

    I agree with her 100%

  • @CristianoRonaldo-cp4cc

    @CristianoRonaldo-cp4cc

    4 ай бұрын

    Cinemayile kathapathram alle 🙄,ath nallath avanam ennillallo

  • @neelima1994
    @neelima19949 ай бұрын

    She was ryt, that same words The Mammookka said in one of his old interview that Someone will copy me, so I dropped my smoking habit.

  • @jishajisha5256
    @jishajisha52562 ай бұрын

    She is right mainly in that second vd cut

  • @GloriaSpeaking-i1l
    @GloriaSpeaking-i1l6 күн бұрын

    She was and she is right

  • @lachusgallerya

    @lachusgallerya

    4 күн бұрын

    athe athe . eni athu paraju ashvasikaaam🤣

  • @GloriaSpeaking-i1l

    @GloriaSpeaking-i1l

    4 күн бұрын

    @@lachusgallerya aswasikan enna pand nadanna karyam.orth njn ivde heart attack Vann kidakuano..I don't care.

  • @Megha-b4i
    @Megha-b4iКүн бұрын

    Now i understood she was 👍❤

  • @vishnu5440
    @vishnu54409 ай бұрын

    എല്ലാരും എവിടാ ഇപ്പോ 😅😅😂

  • @ansabansab2495
    @ansabansab249522 күн бұрын

    Parvathy♥️

  • @kannannair2700
    @kannannair27005 ай бұрын

    Beginning of the end

  • @anishantonyrozario4389
    @anishantonyrozario4389 Жыл бұрын

    👍

  • @sids1907
    @sids19075 ай бұрын

    She comes across as an oversmart I-know-it-all, but she's absolutely spot on here

  • @hibaskhaan
    @hibaskhaan5 ай бұрын

    Ahankaram kanikunnavarkulla etavum valiya padam ane idh. Ivalokoke anghane thanne venam , give respect and take respect

  • @Krishna_kv515
    @Krishna_kv5152 жыл бұрын

    U can criticise anyone...but u can't say the movie satisfy your ideology...The creater can make movie as their wish.

  • @ajmalali7050

    @ajmalali7050

    2 жыл бұрын

    No that's no right. It must politically correct.

  • @thameemulansar4271

    @thameemulansar4271

    2 жыл бұрын

    @@ajmalali7050 nee mathrm paranja mathiyallo

  • @sravank5122

    @sravank5122

    Жыл бұрын

    @@ajmalali7050 i agree

  • @donnyosmond9507

    @donnyosmond9507

    Жыл бұрын

    Absolutely!

  • @mrjoker1303

    @mrjoker1303

    6 ай бұрын

    What the duck is that ? ​@@ajmalali7050

  • @kannanmullasserrykannanmk1639
    @kannanmullasserrykannanmk16395 ай бұрын

    ലളിതമായി ചിന്തിക്കാത തിന്റെ കുഴപ്പങ്ങൾ ആണ് hay🙏🙏🙏🙏

  • @baashbasheer9631
    @baashbasheer96317 ай бұрын

    AVASANAM IPOL ENDAYI CHORIYUM KUTHI VEETIL IRIKUNU” MAMMOOTTIYOD KALICHAL INGANEYAYIRIKUM

  • @Avinashnnnnnn
    @Avinashnnnnnn4 ай бұрын

    അവർ പറഞ്ഞതിലും കാര്യമൊക്കെയുണ്ട് abusive lnguage glorify ചെയ്യുന്ന രീതിയിൽ അവതരിപ്പിച്ചഅൽ അത് പ്രശ്നമാണ്. ധൈര്യത്തോടെ പ്രതികരിച്ചിട്ട അല്ലെ അവസരം കുറഞ്ഞത് പിന്നെ ഇവർ സെലക്റ്റീവ് ആയിട്ടാണ് പ്രതികരിക്കാർ അത് വേറെ

  • @jonathanarmy4106

    @jonathanarmy4106

    4 ай бұрын

    Minimum sense olla oraalkk moviem reality thaammil olla difference manasilakum ningalkkum aa actress inum ath illa

  • @akshayc1934

    @akshayc1934

    4 ай бұрын

    ഡേയ് ഡേയ്... സിനിമ സിമിയ.. അ charector അങ്ങനെയാണ്😊

  • @arjunrdev1281
    @arjunrdev12816 ай бұрын

    Field out group

  • @athirak5051
    @athirak50519 ай бұрын

    Very well said Parvathy!

  • @beliveitornot8612

    @beliveitornot8612

    6 ай бұрын

    😂😂

  • @nizam6923

    @nizam6923

    5 ай бұрын

    Ithenth well said oru logicum illatha comment

  • @athirak5051

    @athirak5051

    5 ай бұрын

    @@nizam6923 Athu vivaram illathavarkku manssilavilla..

  • @nizam6923

    @nizam6923

    5 ай бұрын

    @@athirak5051 enna vivaram olla than paranj thaa

  • @athirak5051

    @athirak5051

    5 ай бұрын

    @@nizam6923 Aa video onnudey orunnu Kane. Malayalam ketta samssilavullo. She has said it very clearly..

  • @areyouthegoodguys
    @areyouthegoodguys4 ай бұрын

    I agree with her on this one although i am a die hard mammootty fan.

  • @jonnranni1921
    @jonnranni19214 ай бұрын

    സിനിമയിൽ വേഷം കിട്ടാതായെങ്കിലും parvathy പറഞ്ഞത് സത്യം .അതിനു കാലങ്ങളോളം വിലയുണ്ട് 👍👍

  • @jaimohan4246
    @jaimohan42462 жыл бұрын

    And all of last director is supreme..not the actor ...actor has only to do his job what the director ask him to do...paravthyde ishtathinano dialogue ezhuthande...angane aano ithu vare chechide movies chechi cheithath..after all she is proved actress ..u r a good actress.. 🙏

  • @sivamsaaji4685

    @sivamsaaji4685

    2 жыл бұрын

    More the famous you are more responsible & accountable on what kind of a message you going to leave via a movie to society particularly while you act as a protagonist in a movie. as a big star in industry i think actor Mammoty has more say in script if he want, even the director want another way. If it is just a new actor on a small role acting this way i would say it is 100% script & director.

  • @athulprabhakaran
    @athulprabhakaran2 жыл бұрын

    💯 correct ❤

  • @vishnuks5263
    @vishnuks52634 ай бұрын

    Parvathy 💕🔥

  • @freebirdindia3911
    @freebirdindia3911Ай бұрын

    She is absolutely right.. And the stupid comments here are so superficial.. From here she started making a change in malayalam film industry.. People started talking about the patriarchy rooted in the industry.. Here started the change.. And it's a big thing for coming generations and society.. Every process of change had some people who sacrificed many things... Just like that she and some others sacrificed many things so that they can make a change...

  • @hellboy3851
    @hellboy38512 жыл бұрын

    Rightly said

  • @Jasir12345
    @Jasir123458 ай бұрын

    പാറു ചേച്ചി വീട്ടിൽ അരി ആട്ടുന്നു

  • @s6hra3vz2

    @s6hra3vz2

    6 ай бұрын

    Enn Malayalam cinema matram kaanunna pottan😅. Dei latest aayit telugil mystery thriller series cheytu (Dhootha). Bollywoodil Pankaj Tripathi yude oppam oru film cheythu (Kadhak Singh), Vikramum P.A ranjithum ulla Thankalanil lead roleil ivarum und. Onnumariyathe kona kona adikkathe

  • @maradona2319

    @maradona2319

    6 ай бұрын

    😂😂😂ella bhashakalum kananundu aunty....ethu bhashayil ethu hit padathil anu secchee ollatennu onnu tazhe ittal nallatayirunnu..​hit padam vene😂😂@@s6hra3vz2

  • @maradona2319

    @maradona2319

    6 ай бұрын

    😂😂😂ella bhashakalum kananundu aunty....ethu bhashayil ethu hit padathil anu secchee ollatennu onnu tazhe ittal nallatayirunnu..​hit padam vene😂😂@@s6hra3vz2

  • @maradona2319

    @maradona2319

    6 ай бұрын

    ​@@s6hra3vz2😂😂ithu vellom manushyanmaru kandittondo😂😂

  • @s6hra3vz2

    @s6hra3vz2

    6 ай бұрын

    @@maradona2319 swantham regionile film matram oombunna manushar kandittilla but allathavar kandittund. You can check the review rate of imdb which is way more. I can understand your insecurities, but the truth is the truth.

  • @Niranjana.Jayadevan
    @Niranjana.JayadevanАй бұрын

    Maturity is when you realise that Parvathy was absolutely right and the hate/hate campaign was unnecessary!

  • @kuttivijay4741
    @kuttivijay47417 ай бұрын

    Why did she oversee the actress who co-operated the scene? The actress had common sense right?

  • @AphoniaInc.
    @AphoniaInc.2 күн бұрын

    Career killer comments

  • @najiyaamjad3738
    @najiyaamjad373815 күн бұрын

    There was nothing wrong in what she said. That movie was a pain to watch

  • @Enigmasuhail
    @Enigmasuhail3 ай бұрын

    what she said would have been relevant if mamootty said that to a lady in real life , but this was only a movie and just another character with some negative shades . she is a torch bearer for women's right but she herself has done glamour roles and scenes where a woman is sexualized .

  • @ajmalghan
    @ajmalghan4 ай бұрын

    പാർവ്വതി മൂലം സിനിമ മേഖലയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ലായിരിക്കും, അവരുടെ അവസരങ്ങളും നഷ്ടപ്പെട്ടേക്കാം. പക്ഷെ ഭാവിയിൽ ഉണ്ടായേക്കാൻ പോകുന്ന ആ വലിയ മാറ്റത്തിന്റെ കാരണങ്ങൾ ആയിരിക്കും പാർവതി തിരുവോത്തിന്റെ ഇതുപോലുള്ള വാക്കുകൾ. Its justifiable, pure & genuine 💯 !!!!

  • @shivaniishajil1829

    @shivaniishajil1829

    3 ай бұрын

    Undayit und enn njan urach vishwasikunnu

  • @user-hi2xq8zx1e
    @user-hi2xq8zx1e4 күн бұрын

    അതുകൊണ്ട് ആണ് പാർവതി മോൾ ഇപ്പൊ വീട്ടിൽ ഇരിക്കുന്നത്

  • @user-lg2yu5st5g
    @user-lg2yu5st5g4 ай бұрын

    It is not enough to think that everything you see in a movie is acting.

  • @newgen663
    @newgen6634 ай бұрын

    ഒരു നടിയുടെ പതനം 2024ൽ കാണുന്നവർ like അടി😂😂😂

  • @shahanasherin1369
    @shahanasherin13693 жыл бұрын

    👍👍

  • @mfwai-asif1398
    @mfwai-asif13982 жыл бұрын

    ഇതിന് റിപ്ലൈ മമ്മൂക്ക പുഴു വിൽ കൊടുത്തിന് 😬😬😬😁😌😌

  • @FoodistIritty

    @FoodistIritty

    9 ай бұрын

    പുളുവിൽ തേച്ച് അരച്ച് ഫീൽഡ് ഔട്ട് ആക്കീ

  • @aaronstone007
    @aaronstone0079 ай бұрын

    2,3 cinema adipichu kittiyal ahangarichu...say it say it ennu paranjavar already field out oru koode ullavare koodi kuzhiyil chaadichappol santhoshamayi kaanum...thottaduthu irikunnavar okke irangi odiyalo ennu alochicha nimisham avark ithu charcha cheyan thalparyam illayirunnu...ippo eecha adichu irikunnu field out...🤣

  • @Pekka114
    @Pekka114 Жыл бұрын

    One word ,kannukadi🙌

  • @kirankevin3657
    @kirankevin36572 жыл бұрын

    ഇത് സിനിമ ആണ്.. എന്നാൽ പിന്നെ സിനിമയിൽ ഒരിക്കലും വില്ലന്മാർ കാണില്ലല്ലോ.. എല്ലാരും ഹരിച്ചന്ദ്രന്മാർ ആകണോ?? വെറും ബള ബള...😏

  • @chocolateblue8575

    @chocolateblue8575

    2 жыл бұрын

    അത് കൊണ്ടാണ് അവരെ villain enn വിളിക്കുന്നത്. അവർ injustice ചെയ്യുമ്പോൾ അത് മോശമായി ആണ് ചിത്രീകരിക്കുന്നത്, അത് തെറ്റല്ല. എന്നാല് ഒരു hero യെ കൊണ്ട് injustice ആയ കാര്യങ്ങൽ ചെയ്ത അത് ഒരു heroism ആയി കാണിക്കുന്നതാണ് തെറ്റ്.

  • @kirankevin3657

    @kirankevin3657

    2 жыл бұрын

    സ്ത്രീ വിഷയത്തിൽ തല്പരനായ ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഇനി മുതൽ TG രവിയെ നായകൻ ആക്കണം എന്നല്ലേ..സിനിമയെ സിനിമ ആയി കാണണം... ഓരോ കഥപാത്രങ്ങളും ഈ സമൂഹത്തിൽ കണ്ടേക്കാം.. സമൂഹത്തിനു എന്ത് സന്ദേശം കൊടുക്കുന്നു എന്നതാണ് പരാതി എങ്കിൽ ഒരു വട്ട പൂജ്യത്തിൽ നിന്ന് ലോകത്തെ കാണുന്നത് കൊണ്ടാകാം.. ആര് ചെയ്തു എന്നതാണ് പരാതി എങ്കിൽ.. Quite simple "മാങ്ങയുള്ള മാവിലെ കല്ലെറിയൂ " ❤മമ്മൂക്ക❤

  • @jrb65

    @jrb65

    Жыл бұрын

    @@chocolateblue8575 if you had seen this movie you would have understood that the central character is not one with great morals . Pulli aaloru vashalan Police aanu . Semi anti hero

  • @anandhari007
    @anandhari0075 ай бұрын

    Say it say it.. Oomfikitty 😂😂

  • @manjushrees8893
    @manjushrees88935 ай бұрын

    Love her!!! She is upfront with her opinions. She criticised arjun reddy in front of Vijay devarakonda itself. Glorifying toxicity must be called out.

  • @infokites3994
    @infokites3994Ай бұрын

    ഒരാൾ ഒരു അഭിപ്രായം പറഞാതിന്റെ പേരിൽ അത് ശെരിയാണെങ്കിലും തെറ്റാണെങ്കിലും ഒരാൾക്ക് എല്ലാം നഷ്ടപ്പെടുന്നെണ്ടെങ്കിൽ അത്രയും ഭീകരമായ ഫാഷിസം വാഴുന്ന ഒരു നാട്ടിൽ ഒരു സിസ്റ്റത്തിൽ ആണ് നിങ്ങൾ ജീവിക്കുന്നത് എന്ന് മനസ്സിലാക്കി കൊള്ളുക. ഇനി നിങ്ങൾ അതിൽ ഊറ്റം കൊല്ലുന്നെങ്കിൽ നിങ്ങളും ഒരു'ഫാഷിസ്റ് ആണെന്ന് മനസ്സിലാക്കിക്കൊള്ളുക. ഇനി അവർ പറഞ്ഞത് തെറ്റായതുകൊണ്ടാണെന്ന് ആണ് നിങ്ങളുടെ ഉത്തരം എങ്കിൽ , തെറ്റു ഒന്നും പറ്റാത്തവർക്ക് ആണോ നമ്മൾ ഇൻക്വിലാബ് വിളിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുന്നത് എന്ന് ആലോചിക്കുക.

  • @ta1828
    @ta18285 ай бұрын

    Aa stagill irukkunavare pinne screenill kanditillaaa😅

  • @manjukumar6801
    @manjukumar68015 ай бұрын

    ആത്മവിശ്വാസം അല്ല, ഇത് അഹങ്കാരം. ഇതോടെ പാർവതിയുടെ സിനിമാ ജീവിതം ഏതാണ്ട് അവസാനിച്ചു.

  • @ashikjoshy2312
    @ashikjoshy23124 ай бұрын

    Life long paravathy regret adikunna moment.

  • @backlight7735
    @backlight77354 ай бұрын

    ഇവർക്കൊന്നും ഒരിക്കലും സിനിമ കിട്ടിയോ

  • @shabeermk8895
    @shabeermk889522 күн бұрын

    ആണുങ്ങൾക്കും അവകാശമുണ്ട് എന്നാലോചിക്കാത്ത സ്ത്രീ പക്ഷ ചിന്ത, ഭൂരിപക്ഷത്തിനും അക്കാകാശമുണ്ട് എന്നാലോചിക്കാത്ത ന്യുനപക്ഷ ചിന്ത , പാണക്കാർക്കും അവകാശ മുണ്ട് എന്നാലോചിക്കാത്ത അഥസ്തിത പക്ഷ ചിന്ത എല്ലാം പാവപ്പെട്ടവർകോ, ന്യുന പക്ഷത്തിനോ, സ്ത്രീകൾക്കോ ഒന്നും നേടിക്കൊടുക്കാൻ പോകുന്നില്ല.

  • @polandmallus7523
    @polandmallus75232 жыл бұрын

    😀😀😀

  • @kareemji2315
    @kareemji23152 жыл бұрын

    Whoever croiticize the actor what is going to happen to him. Script writer and the director is the main who like how to make a film. Actor is not responsible for that kind of controversy. If we check other different film, we can find many dialogues like these. Mammootty is the intelligent who didn't make any response for that ladies meeting which they would like to.

  • @sivamsaaji4685

    @sivamsaaji4685

    2 жыл бұрын

    Consciously or subconsciously movies we watch as we grow up will affect how we r going to see the world. More the famous you are more responsible & accountable on what kind of a message you going to leave via a movie to society particularly while you act as a protagonist in a movie & mostly our movie are U certificated also. as a big star in industry i think actor Mammoty has more say in script if he want, even the director want another way. If it is just a new actor on a small role acting this way i would say it is 100% script & director.

  • @drakenefx2816

    @drakenefx2816

    6 ай бұрын

    ​@@sivamsaaji4685 No, mammoty is an actor with diverse amount of characters under his belt. If he want to play a morally grey or villanish character he can.In the new movie he is playing a gay character which is a huge risk for a top actor like him but he still did it. If you judge an actor based on his roles the problem is YOU.

  • @backlight7735
    @backlight77354 ай бұрын

    സിനിമയിൽ വേഷം കിട്ടാണ്ടായി ഓരോ നടിമാരെ കുറ്റം പറയാൻ അവളക്ക്

  • @FoodistIritty
    @FoodistIritty9 ай бұрын

    After 5 year letter :- paru ammai ippo feeld out aayi veettil irikkunnu

  • @umamathoor4751
    @umamathoor47516 күн бұрын

    പത്തിരുപതു കൊല്ലം മുൻപ് വരെ ഭാര്യയുടെ കരണത്ത് ഒന്നു പുകക്കാത്ത ഹീറോ എങ്ങനെ ഹീറോ ആകും എന്നതായിരുന്നു സ്ഥിതി. പെൺ കുട്ടികൾ മാത്രം പഠിക്കുന്ന ക്ലാസ്സിൽ വന്നു ചേർന്ന ഒരേ ഒരു ആൺകുട്ടി എന്ന നിലയിൽ പൃഥിരാജ് കുറെ വാചകം അടിക്കുന്നുണ്ടല്ലോ. അന്ന് വെറുത്തു പോയതാണ് ആ നടന്റെ mannerisms. പക്ഷേ പിന്നീട് വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവും ആയിക്കഴിഞ്ഞപ്പോൾ അതേ നടൻ ഇനി താൻ അത്തരം വേഷങ്ങൾ ചെയ്യില്ല എന്ന് പറയാനുള്ള മര്യാദ കാണിച്ചു.

  • @milkgukk.97
    @milkgukk.973 ай бұрын

    Parvathy paranjathil oru thettum illaaa.

  • @user-zi1fd3dh8q
    @user-zi1fd3dh8q9 ай бұрын

    ഇപ്പോൾ നിങ്ങളുടെ ഹീറോയിൻ എന്ത് ചെയ്യുന്നു.... ഒരു പടവും ഇല്ലാതെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നു 🥲

  • @arunsukumaran5543
    @arunsukumaran55432 жыл бұрын

    An actor should do his role whatever he gets .agree with parvathi she has freedom to express her opinion but so as actor par excellence mamooty also ...he is an actor he doing the character .......

  • @sivamsaaji4685

    @sivamsaaji4685

    2 жыл бұрын

    More the famous you are more responsible & accountable on what kind of a message you going to leave via a movie to society particularly while you act as a protagonist in a movie . as a big star in industry i think actor Mammoty has more say in script if he want, even the director wants another way. If it is just a new actor on a small role acting this way i would say it is 100% script & director.

  • @gia42472

    @gia42472

    Жыл бұрын

    Stella adller once quoted that "greatest actor choose greatest scripts" and this quote is often used to judge actors. Some actors are called good because their film choices are good.

  • @bestieforever1221

    @bestieforever1221

    Жыл бұрын

    parayunnathine glorify cheyyaruth ennanu parayunnath,ivide parayunnathum athiloode kayyadi medikkunnathum nayakan aavumozhanu ath thettavunnath.

  • @ExploringAngel
    @ExploringAngel5 ай бұрын

    This video and the comments supporting parvathy especially from hindu named people gives me courage for live in this islamoleft Kerala society. These Hindus they deseve the Kerala Today and tomorrow.

  • @clayboi9890
    @clayboi9890Ай бұрын

    did that police woman say FU 1st b4 Mammookka gives her a visual grammar lesson... #wtf

  • @Meharban766
    @Meharban766Ай бұрын

    But female character utters the word. All fault focuses on the director

  • @fathimlinu6837
    @fathimlinu68374 ай бұрын

    അപ്പോൾ ആ ഫിലിമിൽ fuck യു എന്ന് ആ സ്ത്രീ പറഞ്ഞതോ . അത് തെറ്റല്ലേ

  • @chathamtrolls1577
    @chathamtrolls15774 ай бұрын

    Actually chechi padam full kandittila athaa problem

Келесі