part -2 കാട്ടിലെ ആദ്യരാത്രി | camping life Malayalam|autolife |autovlog

camping life Malayalam|autolife |autovlog
സുഹൃത്തുക്കളെ,
ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
#flowrest71 #autorickshawlife #autovloger
Instagram 👇🏻👇🏻
flow_rest_7...
WhatsApp : 8606898311 🥰

Пікірлер: 96

  • @sharpshooter390
    @sharpshooter3902 ай бұрын

    മച്ചാന്മാരെ നിങ്ങൾ ഇതുപോലെ കേരളത്തിൽ തന്നെ ഇതുപോലെ നല്ല സ്ഥലങ്ങളിൽ ക്യാമ്പിംഗ് ചെയ്യ് പൊളിയാകും 🔥

  • @insanediato

    @insanediato

    2 ай бұрын

    Hai

  • @sureshmt5759
    @sureshmt57592 ай бұрын

    ഇത് പോലെയുള്ള വീഡിയോകൾ കാണുമ്പോൾ തന്നെ ഒരു നല്ല ഓർമകൾ നമ്മുക്ക് തരുന്നു സൂപ്പർ

  • @p4thpillar947
    @p4thpillar9472 ай бұрын

    കാട്, പുഴ, കുക്കുവിൻ്റെ ചായ ആഹാ... അന്തസ്സ്

  • @SahadCholakkal
    @SahadCholakkal2 ай бұрын

    പുഴ, കാട്, മഴ എജാതി വൈബ് 😍 ആരും കൊതിച്ചു പോകുന്ന മനോഹരമായ വീഡിയോ 👌🏻

  • @ShajiI-so7vr
    @ShajiI-so7vr2 ай бұрын

    ഇതുപോലുള്ള വീഡിയോകൾ കാണുമ്പോൾ കുഞ്ഞുനാളിലെ ഓർമ്മകൾ ആ വരുന്നത് പമ്പ❤ തീരത്തെ ഓർമ്മകൾ ഒന്നും പറയാനില്ല സൂപ്പർ

  • @saeedpk9553
    @saeedpk95532 ай бұрын

    Kukku very innocent man ❤

  • @AnishT.T
    @AnishT.TАй бұрын

    നല്ല വീഡിയോ കൊള്ളാം അടിപൊളി

  • @junaidplljunu2862
    @junaidplljunu28622 ай бұрын

    Orupaad oarmakal sammanikunna video 👍🏻👍🏻👍🏻❤

  • @noname-uu5xq
    @noname-uu5xq2 ай бұрын

    Pravsi ayi irikeee kannuna njn super broo ❤❤❤❤

  • @sureshnair2393
    @sureshnair23932 ай бұрын

    Again a nice video natural. Thanks ❤❤❤

  • @abysonhopz.15yearsand
    @abysonhopz.15yearsand2 ай бұрын

    Adipoly 🥰 machanmare keri va

  • @s4birr
    @s4birr2 ай бұрын

    കുക്കു പാവം ആണ് 🥹

  • @sajivaippel7662
    @sajivaippel76622 ай бұрын

    അടിപൊളി മച്ചാന്മാരെ 💙💙

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu69642 ай бұрын

    Video super... from ബഹ്റൈൻ

  • @pushpasasi-oj9ew
    @pushpasasi-oj9ew2 ай бұрын

    Night cooking is not safe in the forest there are so many insect so cook day eat early and go to auto before 7 pm pls

  • @devasiamangalath4961
    @devasiamangalath49612 ай бұрын

    പരിപാടികൾ ഗംഭീരം👌🥰

  • @nishanmavo6204
    @nishanmavo62042 ай бұрын

    👌🏻പൊളിച്ചു

  • @mrwhitedevil5197
    @mrwhitedevil51972 ай бұрын

    Set aakke

  • @RahuRam-oz1hc
    @RahuRam-oz1hc2 ай бұрын

    Hii bro poli❤

  • @chaathan46
    @chaathan462 ай бұрын

    ഫിഷിങ് and ക്യാമ്പിങ് ❤️❤️❤️❤️❤️

  • @Fazilfazz4
    @Fazilfazz42 ай бұрын

    Super broo ❤❤❤

  • @chaathan46
    @chaathan462 ай бұрын

    ക്യാമ്പിങ് വീഡിയോ ഇനിയും വേണം

  • @Maniudma
    @Maniudma2 ай бұрын

    അടിപൊളി ❤️

  • @hamzakambil5708
    @hamzakambil57082 ай бұрын

    മച്ചാന്മാരെ അടിപൊളി വിഡിയോ. ശരിക്കും ഇതാണ് ബിഗ്‌ബോസ്..... രാത്രി പേടിയില്ലേ

  • @user-ov6bl7lu7j
    @user-ov6bl7lu7j2 ай бұрын

    Hai chankz ❤

  • @umarthotingal9394
    @umarthotingal93942 ай бұрын

  • @user-eq8iq6in7n
    @user-eq8iq6in7n2 ай бұрын

    Adipoli

  • @bosco-
    @bosco-4 күн бұрын

    ❤❤

  • @rashidnazer5127
    @rashidnazer51272 ай бұрын

    Good ❤❤❤

  • @voprabhakaran9571
    @voprabhakaran95712 ай бұрын

    Super

  • @shivashivashivashiva7067
    @shivashivashivashiva70672 ай бұрын

    👍

  • @shahidkalluvalappil6864
    @shahidkalluvalappil68642 ай бұрын

    Kukku ❤

  • @suhascv4321
    @suhascv43212 ай бұрын

    🥰👍

  • @AjithaAji-er9qz
    @AjithaAji-er9qz2 ай бұрын

    😍😍

  • @user-yc1hr2kx3m
    @user-yc1hr2kx3m2 ай бұрын

    ❤❤❤👍👍

  • @binduvenmana9178
    @binduvenmana91782 ай бұрын

    🥰👌👌👌👌👌

  • @salimoksalim9905
    @salimoksalim99052 ай бұрын

    ❤❤❤

  • @jeffia1220
    @jeffia12202 ай бұрын

    Kooduthalum njn rainforest night tent camping videos epolum kanunnath anu,,,nammude keralathil adhikam ignulla vdyo arum cheyyrilla, orupad illa,nthayalum nigade videos ishtayii ❤

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you bro 🥰❤️❤️❤️

  • @jeffia1220

    @jeffia1220

    2 ай бұрын

  • @user-zu1xy5sh3g
    @user-zu1xy5sh3g2 ай бұрын

    ❤❤❤❤

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh2 ай бұрын

    Ningal or sambavAm thanne

  • @jomykjohn8904
    @jomykjohn89042 ай бұрын

    ❤❤❤❤❤

  • @SahusahirSahusahir-fp6mn
    @SahusahirSahusahir-fp6mn2 ай бұрын

    🔥🔥🔥

  • @bijojoseph1846
    @bijojoseph18462 ай бұрын

    🎉🎉🎉❤

  • @dileepcp2008
    @dileepcp20082 ай бұрын

    ❤❤❤❤❤❤

  • @bazigarcookingchannel
    @bazigarcookingchannel2 ай бұрын

    കാടുകയറിയോ ❤❤

  • @shahidkalluvalappil6864
    @shahidkalluvalappil68642 ай бұрын

    Tent undel videos onnoode ushaarayene 😉

  • @sanjaysanju564
    @sanjaysanju5642 ай бұрын

    Valarnnu varunna mattaoru e bull jett

  • @DINEESH2204
    @DINEESH22042 ай бұрын

    🎂🎂

  • @ajisankarapillai
    @ajisankarapillai2 ай бұрын

    Aji qatar

  • @Kpvlog7714
    @Kpvlog77142 ай бұрын

    ❤️❤️❤️❤️✅✅✅✅✅

  • @kunhimoideen1961
    @kunhimoideen19612 ай бұрын

    മഴ ഉണ്ടായാൽ ഒരു തുള്ളി വെള്ളം പുറത്തുപോവില്ല അത് ഉറപ്പാണ്

  • @mohammadshakir9042
    @mohammadshakir90422 ай бұрын

    Hi chengaimare

  • @udheeshunni9159
    @udheeshunni91592 ай бұрын

    എൻജോയ്

  • @NofalVellila
    @NofalVellila2 ай бұрын

    22:11

  • @thahirabz481
    @thahirabz4812 ай бұрын

    Night avide thaamasikaan pedi 😅 athond vandi keri 😅

  • @Flowrest71

    @Flowrest71

    2 ай бұрын

    ഞങ്ങൾ അത്ര വലിയ ധൈര്യശാലികൾ ഒന്നുമല്ല...പേടിക്കേണ്ട വിഷയങ്ങളെ പേടിക്കുക തന്നെ വേണം അവിടെ ധൈര്യം കാട്ടി കഴിഞ്ഞാൽ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല👍

  • @deegeeornaments1945
    @deegeeornaments19452 ай бұрын

    ഞാൻ ചോദിക്കാൻ കാരണം ഇന്നലെ 4 മണിക്ക് കുക്കു വണ്ടൂർ നിൽക്കുന്നത് കണ്ടു

  • @Flowrest71

    @Flowrest71

    2 ай бұрын

    കുക്കു മാത്രമല്ല ഞാനും വണ്ടൂർ കാളികാവ് റോട്ടിൽ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ കൊണ്ട് ഓടാൻ വേണ്ടി ഇറങ്ങിയിട്ടുണ്ട്.. രണ്ടുദിവസം മുൻപ് ഞങ്ങൾ അവിടെ നിന്നും പോന്നു 👍👍

  • @kunhimoideen1961
    @kunhimoideen19612 ай бұрын

    ഒരു ചായക്കട തുടങ്ങിക്കോളൂ, രണ്ടുപേർക്കും മാറി മാറി വന്നു ചായകുടിക്കാം

  • @noorjahanjahannoor5669
    @noorjahanjahannoor56692 ай бұрын

    Nesatalgeya

  • @bashibasil8985
    @bashibasil89852 ай бұрын

    Nattil evideya bro

  • @Flowrest71

    @Flowrest71

    2 ай бұрын

    Malappuram, wandoor

  • @abinbabu5294
    @abinbabu52942 ай бұрын

    Camera off akunavare ottoil kidakam

  • @Flowrest71

    @Flowrest71

    2 ай бұрын

    അതിനുശേഷം ഓട്ടോയിൽ കിടക്കാം😃

  • @maramvettukaran
    @maramvettukaran2 ай бұрын

    Please change thumbnail

  • @trollenshammi
    @trollenshammi2 ай бұрын

    Kukku marrid aano

  • @Flowrest71

    @Flowrest71

    2 ай бұрын

    No

  • @user-on3ir3ek4h
    @user-on3ir3ek4h2 ай бұрын

    👏👏🥰🫡

  • @Chithrasalabham
    @Chithrasalabham2 ай бұрын

    കുക്കു നല്ലോരു കുക്ക് ആണ് ഒരു കുക്കർ കൂടെ വാങ്ങണം❤

  • @shafinkhshafinkh5147
    @shafinkhshafinkh51472 ай бұрын

    Hi

  • @Flowrest71

    @Flowrest71

    2 ай бұрын

    Hi

  • @deegeeornaments1945
    @deegeeornaments19452 ай бұрын

    നിങ്ങൾ അവിടെ full ടൈം നിൽക്കുന്നില്ലേ

  • @Flowrest71

    @Flowrest71

    2 ай бұрын

    Yes..

  • @kunhimoideen1961
    @kunhimoideen19612 ай бұрын

    ടാർപൊളിൻ ഷീറ്റ് ചെറുതൊന്നു വാങ്ങിയിരുന്നെങ്കിൽ ഭാവിയിലും ഉപയോഗമാവില്ലേ

  • @kunhimoideen1961
    @kunhimoideen19612 ай бұрын

    കഴുങ്ങുംതോട്ടത്തിൽ പൊയ് നോക്കുക ഇര ഇഷ്ടംപോലെ ഉണ്ടാവും

  • @songsofsongs4642
    @songsofsongs46422 ай бұрын

    എന്തോന്നെടെ ഇതൊക്കെ

  • @kunhimoideen1961
    @kunhimoideen19612 ай бұрын

    ഭ്രാന്ത് പല വിധത്തിലാണ്,

  • @askaraliv8511

    @askaraliv8511

    2 ай бұрын

    🤐🤐🤐🤐

  • @vinodchandranchandran2669
    @vinodchandranchandran26692 ай бұрын

    Bros....malapampu...be careful..

  • @Flowrest71

    @Flowrest71

    2 ай бұрын

    Yes... Und

  • @shanuhasee1069
    @shanuhasee10692 ай бұрын

    ടെന്റ് എത്ര rate വരും bro

  • @Flowrest71

    @Flowrest71

    2 ай бұрын

    അറിയില്ല അതിനെക്കുറിച്ച് അന്വേഷിച്ചില്ല 👍👍

  • @riasamgeorge1136
    @riasamgeorge11362 ай бұрын

    ആതിരപള്ളിയിൽ ഇതുപോലെ ഒരു വീഡിയോ ചെയ്യുമോ ഊട്ടിയിലെ പുറഭാഗത്തും പറ്റും പക്ഷെ ഓട്ടോ ? കുറച്ചുകാലം കേരള ഗ്രാമങ്ങൾ മതി പക്ഷെ തുടർച്ചയായി വീഡിയോ വേണം

  • @Flowrest71

    @Flowrest71

    2 ай бұрын

    ഓട്ടോറിക്ഷ ആയതുകൊണ്ട് തന്നെ പരിമിതപ്പെട്ട സ്ഥലങ്ങളിലൂടെ പോകാൻ വേണ്ടി പറ്റും..

  • @sonimavinod4953
    @sonimavinod49532 ай бұрын

  • @matrixoriginals
    @matrixoriginals2 ай бұрын

    ❤❤

  • @user-of7ut3xr4m
    @user-of7ut3xr4m2 ай бұрын

    ❤❤❤❤

  • @joynicholas2121
    @joynicholas21212 ай бұрын

    ❤❤❤

  • @noah-tz7nc
    @noah-tz7nc2 ай бұрын

    ❤❤❤❤❤

  • @sanilalsanil225
    @sanilalsanil2252 ай бұрын

    ♥️

  • @SreenathSreekumar-dr3dn
    @SreenathSreekumar-dr3dn2 ай бұрын

  • @prajithm638
    @prajithm6382 ай бұрын

    ❤❤

Келесі