Part-1| ജിംനിയെ കൊണ്ട് ഇത്രയൊക്കെ പറ്റുള്ളു | Off-road Drive with Jimny |kerala

Автокөліктер мен көлік құралдары

#offroad
#jimny
#kerala
#jimnyadventure
#kerala
#kozhikode
#kakkadampoyil
#adventure
#thar
#trending
#mahindrathar
#adventures
maps.app.goo.gl/uMnkC8E5UaquF...
www.google.co.in/search?q=suz...

Пікірлер: 403

  • @shamzdheen9520
    @shamzdheen9520 Жыл бұрын

    കേരളത്തിൽ ടോട്ടൽ എത്ര first jimny ഉണ്ട്‌ ....... എല്ലാരുടേം first jimny ആണല്ലോ ...😂

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Veeree ethokaya ☹️

  • @sidharths6354

    @sidharths6354

    Жыл бұрын

    Byju N Nair😅

  • @shamzdheen9520

    @shamzdheen9520

    Жыл бұрын

    @@drivendinebyrashidameen2219 hani mustafa friend, baiju nair, pinne name ariyatha kure perund

  • @Jeff-zv6ds

    @Jeff-zv6ds

    Жыл бұрын

    Chumma parayatha kura first ayi

  • @thajubhai3741

    @thajubhai3741

    Жыл бұрын

    Byju annan parju. Njnan 1stn

  • @oblivion_007
    @oblivion_007 Жыл бұрын

    Gypsy is still the looker 🔥Jimny will be a headache for mahindra!its the perfect practical offroader

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    yy

  • @sreesanthsasidharan3841

    @sreesanthsasidharan3841

    Жыл бұрын

    3 door jimny looks good.

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @gopikrishnankp
    @gopikrishnankp9 ай бұрын

    Thar is show off only, Jimny does the job with ease, it's nice to see how jimny moves❤ It's a Legendary vechicle for a reason.

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    7 ай бұрын

  • @jeromjames2790
    @jeromjames2790 Жыл бұрын

    Jimny 🔥🔥🔥🔥.ippo vandide size kuttam paranjavarokke evide.ithinte performance kandittu onroad pokanum poli annu thonnunnu

  • @adhulsgopangopan7519

    @adhulsgopangopan7519

    Жыл бұрын

    Size കുറവാണ് നല്ലത്. ഏത് ഇടവഴികളിലും കൊണ്ടുനടക്കാൻ.

  • @ginumathew1378

    @ginumathew1378

    Жыл бұрын

    ​@@adhulsgopangopan7519agane alalo thar fans parayune

  • @vishnupillai300

    @vishnupillai300

    Жыл бұрын

    ​@@ginumathew1378they are not thar fans..But Maruti haters..

  • @shehinshams

    @shehinshams

    Жыл бұрын

    @@vishnupillai300 Avar Tata fans an avark parayan vandi ila apo Thar en parannu nadakunata

  • @trelisman1673

    @trelisman1673

    Жыл бұрын

    ​@@vishnupillai300ethu മാരുതി alla suzuki alle

  • @vivasmgb
    @vivasmgb Жыл бұрын

    Jimniye ചെറുതായി കണ്ടതിൽ ഖേദിക്കുന്നു.. വലുപ്പത്തിൽ അല്ല വർക്കിലാണ് കാര്യം..

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Nokkamm ✌🏻

  • @Vendeta552
    @Vendeta552 Жыл бұрын

    Jimny is called a mountain goat for a reason. Small and very capable💪💪💪

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    9 ай бұрын

    😍

  • @tharun11
    @tharun11 Жыл бұрын

    Thought that jimny wasnt enough to beat thar,but i was proven wrong!!!what an suv!!jimny🔥🔥

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    😊

  • @didc8127

    @didc8127

    Жыл бұрын

    Jimny world famous offroader allee

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Yeah

  • @Dileepkumar-fd9t
    @Dileepkumar-fd9t Жыл бұрын

    🎉🌝 Jimny performed well in this video.👍 Another vehicle have good tyres. Overall good see this video.🎉👍

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Y

  • @mominbatt2586
    @mominbatt2586 Жыл бұрын

    Gotta say , jimny performed way better than any other suv there

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @ghostofbase
    @ghostofbase Жыл бұрын

    How did you paint the lettering on the tyres? Geolandar tyres usually don’t have white lettering

  • @nijumohammed9984
    @nijumohammed9984 Жыл бұрын

    Jimny rocks bro

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    💪

  • @akshayms874
    @akshayms874 Жыл бұрын

    Gymni driver is very experienced!

  • @AesterAutomotive

    @AesterAutomotive

    Жыл бұрын

    But its only weeks he got this into hands

  • @praveenpgec

    @praveenpgec

    Жыл бұрын

    ​@aronwins9754 he might have owned/driven many off road vehicles man 🙏🏼

  • @trelisman1673

    @trelisman1673

    Жыл бұрын

    ​@@praveenpgec👍

  • @itsme1938
    @itsme1938 Жыл бұрын

    ഓഫ് റോഡ് വീഡിയോ കണ്ട് വണ്ടി എടുത്ത് ഒരു വർഷത്തിനുള്ളി വിറ്റ് ഒഴിവാക്കി; ഇതിലെ ഏറ്റവും വലിയ തമാശ ഞാൻ മൂന്ന് തവണ മൺ പാതകളും , കല്ലുള്ള വഴികളിലും ബീച്ചിലും ഒക്കെയേ വണ്ടി ഓടിച്ചിട്ടുള്ളു എന്നതാണ്. വീട്ടിൽ നല്ല ഒരു വണ്ടി ഉണ്ടങ്കിൽ മാത്രം അതിനൊപ്പം ഇത്തരത്തിലുള്ള വണ്ടികൾ വാങ്ങുന്നതാണ് ഉചിതം.

  • @NextEraRenox

    @NextEraRenox

    Жыл бұрын

    ee vandi oru primary vahanamaay iubayokina paattum switchable drive ahnu,pinne suzuki de build. athokke potte chettan yeth vandiya eduthe

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Yes

  • @lordshiva10
    @lordshiva10 Жыл бұрын

    ആരൊക്കെ വന്നാലും..... രാജാവ്.. നമ്മുടെ ഇന്ത്യൻ പൌരുഷം മഹിന്ദ്രയുടെ മോൺസ്റ്റർ... THAR🔥🔥🔥

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻✌🏻✌🏻

  • @nnlniclb

    @nnlniclb

    10 ай бұрын

    ah mahindrayude andi chappi irunno avide

  • @gopikrishnankp

    @gopikrishnankp

    9 ай бұрын

    😂

  • @sabu5727
    @sabu5727 Жыл бұрын

    Appo മാരുതി കൊള്ളാം അല്ലേ 🔥🔥🔥എന്റെ മോനെ ഇത്രക്കും പ്രതീക്ഷില ഞാൻ കൂറ ആണെന്ന് വിചാരിച്ചതാ ഇത് ഒരുമാതിരി കിടുക്കാച്ചി പെർഫോമൻസ് 👌🏻👌🏻👌🏻🔥😮

  • @ajeeshs1883

    @ajeeshs1883

    Жыл бұрын

    പ്രായം കൊണ്ടും പ്രവൃത്തി കൊണ്ടും താറിന്റെ(2010) ഡാഡിയാണ് ജിംനി (1970) എന്ന് തെളിയിച്ചു 😂😂😂

  • @sabu5727

    @sabu5727

    Жыл бұрын

    @@ajeeshs1883 സത്യം ബ്രോ.....ഇവന്മാരൊക്കെ ഇത് ചെറുതാണ് പവർ ഇല്ല പപ്പടം എന്നൊക്കെ പറഞ്ഞു.. വിശ്വസിച്ചു ഇരിക്കുകയായിരുന്നു ഈ വീഡിയോ കണ്ടപ്പോ സംഭവം കിടിലൻ വാഹനം ആണെന്ന് മനസിലായി 🔥👌🏻ഇപ്പൊ വേറെയും റിവ്യൂ കേറി നോക്കുകയാണ് നല്ല അഭിപ്രായം വരുന്നുണ്ട് 👌🏻

  • @ajeeshs1883

    @ajeeshs1883

    Жыл бұрын

    @@sabu5727 kzread.info/dash/bejne/aGyFtKSQe5jUeLA.html

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @jebinjames9593

    @jebinjames9593

    Жыл бұрын

    Jimny സാക്ഷാൽ പജീറോയെയും lc 70 യെ ഒക്കെ റാലിയിൽ പൊട്ടിച്ചിട്ടുണ്ട്. 2nd gen samurai jimny, നമ്മുടെ ജിപ്സിയുടെ global model

  • @rkprecisionproducts8575
    @rkprecisionproducts8575 Жыл бұрын

    🙌Disadvantages of Thar is heavier than gimny and the track width also.. so it’s little tough to handle on narrow areas.. both has pros and cons on practicality. For mahindra haters.. Want to know the power of mahindra experience a wayanad off-road drive. Thar crde and old mahindra 4x4 rocks 🫡❤…

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    😍

  • @baredesigns1
    @baredesigns1 Жыл бұрын

    Jimny does it effortlessly. New and Old Thar struggled in couple of places as also the old Gypsy. And the WINNER🎉 JIMNY 🎉 Just proved Jimny has best off-road performance and pedigree. While Thar is mostly show😂

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Yes U right ✌🏻

  • @uncuttrollsofficial3121

    @uncuttrollsofficial3121

    Жыл бұрын

    ​@@drivendinebyrashidameen2219 bro de watch atha???

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    9 ай бұрын

    ?

  • @spleeban
    @spleeban Жыл бұрын

    Stock Tyre Upgrade ചെയ്തിട്ടുണ്ട്. അത് വീഡിയോയിൽ കേട്ടില്ല.

  • @joysona5031

    @joysona5031

    Жыл бұрын

    Upgrade cheithitundu so? Jimny il stock highway tyre aanu varunath Thar il stock all terrain tyres um so Jimny il AT Tyres ittale comparison match avollu.

  • @Rijesh.Mathew

    @Rijesh.Mathew

    Жыл бұрын

    സ്റ്റോക് കണ്ടീഷനിൽ മഹിന്ദ്ര ജീപ്പും ജിംനിയും എങ്ങയുണ്ടാകും ഏതാണ് ഓഫ്‌ റോഡ് ബെസ്റ്റ്

  • @spleeban

    @spleeban

    Жыл бұрын

    @@joysona5031 എല്ലാ കാര്യങ്ങളും പറഞ്ഞതിൽ Tyre Upgrade പറഞ്ഞില്ല എന്നാണ് ഉദ്ദേശിച്ചത്. അങ്ങനെയുള്ള കാര്യങ്ങൾ (upgrades & mods.) പ്രത്യേകം പറയേണ്ടതുണ്ട്. പിന്നെ, താങ്കൾ പറഞ്ഞ പോലെ ഇതൊരു comparison test (എന്റെ അഭിപ്രായത്തിൽ) അല്ല. ഏതൊരു Drive ലും വണ്ടി മാത്രം capable അയാൽ പോര, അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന driver ഉം ആയിരിക്കണം

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    @@spleeban next വിഡിയോയിൽ ആഡ് ചെയ്യാം

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    @@Rijesh.Mathewഓഫ്‌റോഡിന് ബെറ്റർ താർ തന്നെയാണ്

  • @aravindsea3635
    @aravindsea3635 Жыл бұрын

    Nice this is the real off-road

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Thank you 😊

  • @DKG840
    @DKG840 Жыл бұрын

    adipoli review... editing super

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Thank you 😊

  • @sherildamodharan
    @sherildamodharan Жыл бұрын

    Jimny Ground clearance -210 mm . Thar Ground clearance - 226 mm

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @portraitsofkerala2269
    @portraitsofkerala2269 Жыл бұрын

    Adipwoli

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻✌🏻

  • @anooprna6435
    @anooprna6435 Жыл бұрын

    Nice look... ❤❤

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Thank you 😊

  • @ashishanil2215
    @ashishanil2215 Жыл бұрын

    Ivde ulla kore ennam jimny ne thaazthi thar ne pokki parayum Bt actually Thar jimny de atra illa Jimny pand thotte oru international sanam aan Ariyaathavar please search about jimny's History 😮💥

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    yes

  • @RAMSEEKK
    @RAMSEEKKАй бұрын

    Hey Jim big fan ❤‍🔥

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Ай бұрын

    🔥🔥🔥

  • @soumil
    @soumil Жыл бұрын

    Superb jimny

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    👍

  • @babugs3368
    @babugs33688 ай бұрын

    jimny feels better in ground clearance coz it has rigid axils, whereas new thar has independent suspension in front. independent suspension cause the tyre go up with body remains same level, which cause touching in ground when climbs heavy rocks

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    7 ай бұрын

  • @nooraalnoor4811
    @nooraalnoor4811 Жыл бұрын

    Poli

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    🔥🔥

  • @wesync3088
    @wesync3088 Жыл бұрын

    gypsy de sound 😍😍

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Next video l veere level sound varanund

  • @bharathf9061
    @bharathf9061Ай бұрын

    Tyre size?

  • @draseemhooda
    @draseemhooda Жыл бұрын

    FROM WHERE DID U GOT THE SMALL STICKER ON SPARE WHEEL THAT IS COVERING THE CENTRE OF SPARE WHEEL?

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Purchase from calicut

  • @Ya3kan
    @Ya3kan9 ай бұрын

    Aarokke vannalum king thar thanne uyiranu thar

  • @sabiquevu24
    @sabiquevu24 Жыл бұрын

    Jimny 🔥🔥🔥

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    istam

  • @minhasanhatk4144
    @minhasanhatk4144 Жыл бұрын

    മാരുതി ലൈഫ്ബോയ് സോപിടാൻ പറ്റിയ ഒരു പെട്ടി നിർമിച്ചല്ലോ താങ്ക്സ്...

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    🙌

  • @adarshprakash9360
    @adarshprakash9360 Жыл бұрын

    Jimny 😍

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @manjuleshth
    @manjuleshth Жыл бұрын

    സംശയമെന്ത് ജിംനി തന്നെ

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    nokkam

  • @RajKumar-vo7ry
    @RajKumar-vo7ry Жыл бұрын

    Alter ചെയ്ത Tyre size എന്താ.. Looks awesome 👌🏼

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    235/75/15

  • @soorajsanthosh7077
    @soorajsanthosh7077 Жыл бұрын

    Jimny 😂😝 polichu chetta

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Yes

  • @subinjoy227
    @subinjoy227 Жыл бұрын

    Jimnyk urumbikkara offroad complete chyyan pattumo...if Jimmy can that will be a top notch item of your off road series.

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Nokkam

  • @Sumanln

    @Sumanln

    Ай бұрын

    kzread.info/dash/bejne/kYp31rynnLbSf5M.htmlsi=SXjXEc_xT3BxxmMu

  • @GO.OVER.ANY.TERRAIN
    @GO.OVER.ANY.TERRAIN Жыл бұрын

    Biggest question those 235/70R15 . Did they touch the front bumpers splash guard or the bumper corners.. anytime when it was doing offroad ?

  • @beesho9

    @beesho9

    Жыл бұрын

    Upgraded tyre !

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Upgrade

  • @antonypaulose7564
    @antonypaulose7564 Жыл бұрын

    Good

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Thank you 😊

  • @naturalvibes3717
    @naturalvibes3717 Жыл бұрын

    ❤❤Ipoli

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    🙌🙌🙌thank you

  • @VivekS-ru6vc
    @VivekS-ru6vc9 ай бұрын

    solid axles aa ullath no need to fear the articulation 😈❤‍🔥

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    7 ай бұрын

  • @infokites3994
    @infokites3994 Жыл бұрын

    ഞാൻ കണ്ട ജിമ്നി റിവ്യൂ വീഡിയോസ് എല്ലാം പറയുന്ന ഒരേ ഒരു കാര്യം ഇത് കേരളത്തിലെ ഫസ്റ്റ് ജിമ്നി ആണ് എന്നാണ് 😂😂😂 എത്ര ഫസ്റ്റ് ജിമ്മി ഉണ്ട് അപ്പൊ കേരളത്തിൽ😂

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Ithan first

  • @yasiryasi8311
    @yasiryasi83119 ай бұрын

    🔥

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    9 ай бұрын

    🥰

  • @jishadulaseem2549
    @jishadulaseem2549 Жыл бұрын

    👍👍👍👍👍

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @uservyds
    @uservyds Жыл бұрын

    Thar&jimny😍❤️❤️

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    fortuner

  • @sijone699
    @sijone699 Жыл бұрын

    👍

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @sanaummer3996
    @sanaummer3996 Жыл бұрын

    🔥🔥🔥🔥

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Arran ith ✌🏻

  • @abdulrasheedkeemari5419
    @abdulrasheedkeemari5419 Жыл бұрын

    ❤❤❤❤

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Yy

  • @shareefmohmd3256
    @shareefmohmd3256 Жыл бұрын

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Thank you 😊

  • @overalltrending
    @overalltrending Жыл бұрын

    ഏത് Jimny വന്നാലും India യിൽ made ചെയ്യ്ത Mahindra THAR ആണ് എന്റെ HERO ❤

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @bijeeshmalayil609
    @bijeeshmalayil609 Жыл бұрын

    Vandi edukkunnundenkil athu jimny thanne❤

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻💪

  • @itsme1938

    @itsme1938

    Жыл бұрын

    വീട്ടിൽ വേറെ വണ്ടി ഉണ്ടെങ്കിൽ എടുക്കുന്നതിൽ തെറ്റില്ല.

  • @SunilMulavelil

    @SunilMulavelil

    Жыл бұрын

    Maxm 7-8 mileage expect chythal mathi

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Nalloru suggestions

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    അതൊന്നുമല്ല

  • @harrisroy3754
    @harrisroy3754 Жыл бұрын

    Foreign videos കുറെ കണ്ടിട്ടുണ്ട്... Gimny vs G wagon, jeep, rubicon, hummer.... ഇതിനെല്ലാം പക്ഷെ jimny തന്നെ ആരുന്നു കീമൻ.. അന്ന് ഒരു വട്ടം ഞെട്ടി ഇരുന്നു.. But jimny ഇവിടെ വന്നപ്പോൾ full neagtaive ആർന്നു.. അവരൊക്കെ ഇത് കാണട്ടെ

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Yes 👍

  • @sarathbabupk7794
    @sarathbabupk7794 Жыл бұрын

    Ningle njn kandirunu bro..from calicut but Samsrikan kyinjila..am from edavannapara

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @NextEraRenox
    @NextEraRenox Жыл бұрын

    Ippo Sad adich kurach Tata,Mahindra olikal verum,suzuki papadam enokke paranj,mwone 2022 kazhinj irangya suzuki vahangangalude quality are way better. and is a gem. negative adikunavar paranjond irikum,suzuki globally proved there capabililities

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ഇവിടെ സേഫ്റ്റി ചർച്ച തുടങ്ങിയിട്ടില്ല ...

  • @NextEraRenox

    @NextEraRenox

    Жыл бұрын

    @@drivendinebyrashidameen2219 ippo verum tata shottakal, why we buy your car enu chothichal oru ncap rating kond veran mathram kollavuna oru brand. alland engine refinement,rider comfort, mileage,performance ithonum avark aryanda. 2010 ile suzuki idich chathal ippozhum vann kidann chilakum,orkanm annu ee tata kkk parayan polum oru vandi illayirunu.

  • @mohammedmishal1612
    @mohammedmishal1612 Жыл бұрын

    Gipsy❤

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    old is gold

  • @amalraj5750
    @amalraj5750 Жыл бұрын

    Waiting for Thar 5 door❤❤

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Coming soon

  • @muhammadanees.k.a
    @muhammadanees.k.a Жыл бұрын

    Jimny❤

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Level

  • @thevibehunter7122
    @thevibehunter7122 Жыл бұрын

    💥⚠️

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    😍😍😍😍😍😍

  • @vishnuc6117
    @vishnuc6117 Жыл бұрын

    പക്കാ offroader.....

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    yes

  • @omzztech2858
    @omzztech2858 Жыл бұрын

    thar jimny ye abeshich weight kodathalanu ath konduanu thar adiorayunnath innale eea vandi nilamburil undayiruno

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Ys

  • @DeepakRajuIssac1987
    @DeepakRajuIssac1987 Жыл бұрын

    Spare tyre alloys company nu provide cheyumo

  • @vaishakc985

    @vaishakc985

    Жыл бұрын

    Yes

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    N

  • @midlajvk6400
    @midlajvk6400 Жыл бұрын

    Ee roadil njn stock jeepunayi poyittunde🤙

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Set allee

  • @maskkk1235
    @maskkk1235 Жыл бұрын

    ground clearance thar nu kooduthal anu jimney koravanu. But weight size kurav jimny kku kittum.

  • @joysona5031

    @joysona5031

    Жыл бұрын

    Jimnyk front il rigid axle aanu ullath Thar inu independent suspension um. Oru off-road vehicle inu vende hardware il topmost item aanu rigid axle ath Jimny il undu.

  • @ieadarshs1218

    @ieadarshs1218

    Жыл бұрын

    @@joysona5031 yes

  • @beesho9

    @beesho9

    Жыл бұрын

    @@joysona5031 ! Thar2020 doesn’t have ! Leaf suspension! And jimny has upgrader tyre ! This youtuber missing many things! Moreover mileage is 7.1 km /l guys ! Enjoy😛

  • @abhi8857

    @abhi8857

    Жыл бұрын

    ​@@beesho9thar petrole milege ?

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Ys

  • @dzsolid1850
    @dzsolid1850 Жыл бұрын

    Thar❤❤

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Thar love

  • @varghesetpaul3697
    @varghesetpaul3697 Жыл бұрын

    There is one reason to watch this video Jimny

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Thank you 😊

  • @pranav_kannan
    @pranav_kannan Жыл бұрын

    Thar❤

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Love ❤️

  • @nanofuture1030
    @nanofuture1030 Жыл бұрын

    2nd vandi ആണ് കേട്ടോ. നീ ഫ്രഷ് ആണ് കേട്ടോ. സൂപ്പർ.

  • @nanofuture1030

    @nanofuture1030

    Жыл бұрын

    നീ ഉമ്പൻ ആണ് കേട്ടോ

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Poodeey

  • @The_Late_Comer
    @The_Late_Comer6 ай бұрын

    07:12 I liked the headrests of that gypsy, can you ask the owner for help in getting the same?

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    6 ай бұрын

    Ofcoz

  • @______2166
    @______2166 Жыл бұрын

    Thar 😍❤️

  • @NextEraRenox

    @NextEraRenox

    Жыл бұрын

    cry louder

  • @ajeeshs1883

    @ajeeshs1883

    Жыл бұрын

    പ്രായം കൊണ്ടും പ്രവൃത്തി കൊണ്ടും താറിന്റെ(2010) ഡാഡിയാണ് ജിംനി (1970) എന്ന് തെളിയിച്ചു 😂😂😂

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @Joseph-fb2bg
    @Joseph-fb2bg Жыл бұрын

    Bro rear seat belt veruthe ettu vekk allel eth pole kee kee adichond erikkum

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Yes Ithiri kayinjapo aane manasilayeth 😍

  • @shareefkv3425
    @shareefkv34259 ай бұрын

    Jimmy and Gipsy

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    9 ай бұрын

    😍

  • @josephlijo2003
    @josephlijo2003 Жыл бұрын

    Baiju N Nair also an owner of Jimny

  • @bzil920

    @bzil920

    Жыл бұрын

    yes that is kochis first jimny, this is Kerala's first

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    first jimny in kerala

  • @prashobk8593
    @prashobk85936 ай бұрын

    Gypsi🔥

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    27 күн бұрын

    🔥

  • @Amarnath2k2
    @Amarnath2k2 Жыл бұрын

    Kanan look thar anhu, 😼aggressive..🚶

  • @NextEraRenox

    @NextEraRenox

    Жыл бұрын

    oru off road drive cheyuna aalu allenu mansilaayi,appo pinne thar thanne brokk nallath, globally succeed model in terms of capability anu Jimny,pinne looks nokki pokunavark work cheyan ulla skill illa enanu mansilakunath.

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Ys

  • @RiyaspkRiyaspk-rr5sp
    @RiyaspkRiyaspk-rr5sp Жыл бұрын

    Fest parayanda orannam yente kayyil undd Malappuram

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    First delivery aane ith bro

  • @pranav.p.
    @pranav.p. Жыл бұрын

    Bro kakkadampoil ee spot evidanne private property anno .

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    No

  • @khaishangout
    @khaishangout Жыл бұрын

    Niyas bro mukkam cheruvady ❤

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Mmade aaashan

  • @vinodts6673
    @vinodts6673 Жыл бұрын

    Terrain thirich kerunna video ittal valividunna kaanamayrunnu ellam😄😃

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    True ✌🏻

  • @haneen5947
    @haneen5947 Жыл бұрын

    Bro resort adhann plz reply

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Cooloxy

  • @imran-ep6fq
    @imran-ep6fq Жыл бұрын

    Bolen seat belt idayitt beep sound verunna

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    yas

  • @unnichan8653
    @unnichan86532 ай бұрын

    Jimny tyre size eyraya

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Ай бұрын

    🔥🔥

  • @jomitroy2584
    @jomitroy2584 Жыл бұрын

    Ground clearance kuravanu jimnykku tharnekkalum. But its more practical bcz off fit body

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ✌🏻

  • @topdrive95

    @topdrive95

    Жыл бұрын

    It is low in spec sheet but in real life jimny gives more clearance

  • @ChristyDenny
    @ChristyDenny Жыл бұрын

    aa drone shorts kaanaan eth channel il ponam?

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    No idea

  • @ChristyDenny

    @ChristyDenny

    Жыл бұрын

    @@drivendinebyrashidameen2219 evidelum kaanuvaanenki link ittekkane🤭

  • @nibdox5041
    @nibdox5041 Жыл бұрын

    Resort name enthaanu..clear aayilla voice

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Cooloxy

  • @rahmathvayalil1159
    @rahmathvayalil1159 Жыл бұрын

    Jimny power 👍🎉🎉🎉🎉🎉

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Fully

  • @akshayms874
    @akshayms874 Жыл бұрын

    New thar has size disadvantage!

  • @shotokanfitness4880

    @shotokanfitness4880

    Жыл бұрын

    Agne nokuanel fortuner pole Ella vandikum size koodutal alle...

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Y

  • @deengiripareparambil3084
    @deengiripareparambil3084 Жыл бұрын

    Jimny endane varan ithra vaykiyathe

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    late ayalum latest ayi vanthidum

  • @techgearss
    @techgearss Жыл бұрын

    വരെ ഒരാൾ പറഞ്ഞു അയാളുടെ വണ്ടിയാണ് 1സ് jimny. ഇപ്പോൾ നിങ്ങൾ നാളെ ആരൊക്കെ പറയും..... 🤣🤣🤣

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    suji ettante vandi aane

  • @Ya3kan
    @Ya3kan9 ай бұрын

    Roadiloode matram odikkan anenkil nexon mathi…safety il jimny pora 3* Thar 4*

  • @shameermukherjee8509
    @shameermukherjee8509 Жыл бұрын

    Air kurachille onintem ?

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    kurchittund

  • @junaizqatar1562
    @junaizqatar1562 Жыл бұрын

    Location evidaanu

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Kakkadampoyil

  • @ninuesinc
    @ninuesinc Жыл бұрын

    Please comment location name

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    Kakkadampoyil

  • @Ya3kan
    @Ya3kan9 ай бұрын

    Roadiloode nammude thar varunna varav kananam ente Ponno athonnum ee vandikk illa sadharana car varunnath pole unt…4 peru nokki offroad povanenkil Mahindra THAR thanne venam

  • @Ya3kan
    @Ya3kan9 ай бұрын

    Off-road king annum innum Mahindra thanne athu jeep aayalum thar aayalum athine vellan jimny oru janmam koodi janikkanam…

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    7 ай бұрын

    Yes

  • @ak-cp4fp

    @ak-cp4fp

    6 күн бұрын

    Valya pidi illale . Ithinepatti

  • @akashmagicbyakashjosephjoh5754
    @akashmagicbyakashjosephjoh5754 Жыл бұрын

    Automatic jimny ano

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    ya

  • @majidpmmaju6187
    @majidpmmaju6187 Жыл бұрын

    Off റോഡിനു പറ്റിയ tyres അല്ല ഒന്നിനും slip ആയി വരുന്നുണ്ട് ഇനീപ്പോ tyre ഇട്ടാലോ police പിടിക്കും

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    athan main prasnam

  • @rahulraj-sd9iq
    @rahulraj-sd9iq Жыл бұрын

    താർ ഓഫ്‌റോഡിൽ ഓടിച്ചവന് ഓഫ്‌റോഡിൽ വണ്ടി കൊണ്ടുപോയി പരിചയം ഇല്ല

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    tyre kuravann

  • @ghostofbase
    @ghostofbase Жыл бұрын

    Tyre size? Location?

  • @drivendinebyrashidameen2219

    @drivendinebyrashidameen2219

    Жыл бұрын

    235/75/15 Kakkadampoyil Kozhikode kerala

Келесі