Drive n Dine by Rashid Ameen

Drive n Dine by Rashid Ameen

എന്റെ യാത്രകളും അതിന്റെ കൂടെ ലഭിക്കുന്ന നല്ല ഫുഡ് സ്പോർട്ടുകളും നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി വെറുതെ തുടങ്ങിയ ഒരു ചാനലായിരുന്നു ...നിങ്ങളുടെ കട്ട സപ്പോർട്ട് കാരണം ചാനൽ വളർന്ന് കൊണ്ടിരിക്കുന്നു ...എന്റെ കഴിവുകളും കുറവുകളും ചൂണ്ടി കാണിച്ചു എന്നോടൊപ്പമുള്ള നിങ്ങളിലാണ് എന്റെ എല്ലാ പ്രദീക്ഷകളും ...

ഒന്നുമില്ലായിമയിൽ നിന്ന് ഇത് വരെ എന്നെ എത്തിച്ച എല്ലാ ചങ്കുകളും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു .

facebook.com/

instagram.com/drive_n_dine_by_rashid_ameen?igshid=YmMyMTA2M2Y=

Пікірлер

  • @AnoopVE-jl3zf
    @AnoopVE-jl3zf10 сағат бұрын

    ithu eatha sthalam

  • @anweranwer-yc9tv
    @anweranwer-yc9tv2 күн бұрын

    ഇതിന്റെ ബാക്കി vedio വരുമോ..

  • @drivendinebyrashidameen2219
    @drivendinebyrashidameen22192 күн бұрын

    ഇതിന്റെ ബാക്കിയോ 🙄

  • @anweranwer-yc9tv
    @anweranwer-yc9tv13 сағат бұрын

    തിരിച്ചു വരുന്നത്..

  • @ShajahanMk-h9t
    @ShajahanMk-h9t2 күн бұрын

    I’m just trying my luck 😊😊😊😊😊 and yes you do get the opportunity for the chance too I

  • @ansilvlog307
    @ansilvlog3072 күн бұрын

    Willys rewe കണ്ടിട്ടുണ്ട് off road ആദ്യമായിട്ടാ കാണുന്നേ. rashid ❤❤❤❤ 💪💪💪

  • @drivendinebyrashidameen2219
    @drivendinebyrashidameen2219Күн бұрын

    Saport

  • @abhiabhilu9931
    @abhiabhilu99313 күн бұрын

    Tracter kittan illa onnu varumo ❤

  • @drivendinebyrashidameen2219
    @drivendinebyrashidameen22192 күн бұрын

    പിന്നെ 🔥😍

  • @cockerspaniel7778
    @cockerspaniel77785 күн бұрын

    ഓരോ ഡ്രൈവർ മാരുടെ skill പോലെയാണ് ഓരോ വാഹനത്തിന്റെയും off road പെർഫോമൻസ്

  • @light-jo322ynnn
    @light-jo322ynnn6 күн бұрын

    Is it veg

  • @drivendinebyrashidameen2219
    @drivendinebyrashidameen22194 күн бұрын

    No chance

  • @rashad2304
    @rashad23046 күн бұрын

    Ee chengayinte tholla 😂😂

  • @drivendinebyrashidameen2219
    @drivendinebyrashidameen22196 күн бұрын

    Nokendaa unni

  • @ansilvlog307
    @ansilvlog3077 күн бұрын

    😂😂😂😂🎉

  • @drivendinebyrashidameen2219
    @drivendinebyrashidameen22194 күн бұрын

    🔥🔥🔥

  • @user-ve7ft8hd6x
    @user-ve7ft8hd6x7 күн бұрын

    😯❤❤

  • @drivendinebyrashidameen2219
    @drivendinebyrashidameen22197 күн бұрын

    🔥🔥

  • @naturalvibes3717
    @naturalvibes37178 күн бұрын

    ❤❤

  • @drivendinebyrashidameen2219
    @drivendinebyrashidameen22197 күн бұрын

    🔥🔥🔥

  • @4smediapresence
    @4smediapresence8 күн бұрын

    സാഹസികത എന്നാൽ ഇതാണ്😮😮😮......... എന്നാലും ഞാനൊന്നു ചോദിയ്ക്കട്ടെ....!!! എന്തായിരുന്നു പരുപാടി😂😂😂

  • @drivendinebyrashidameen2219
    @drivendinebyrashidameen22198 күн бұрын

    മല കയറാൻ പോകുന്നവനോട് മല കയറിക്കഴിഞ്ഞിട്ട് എന്തായിരുന്നു പരിപാടി എന്ന് ചോദിക്കുമോ .... ഈ ചളിയിലൂടെ ഈ വാഹനം ഓടിക്കുക എന്നതാണ് ഇവിടുത്തെ ടാസ്ക് ...

  • @NK-zj9tg
    @NK-zj9tg9 күн бұрын

    EKD🔥🔥

  • @drivendinebyrashidameen2219
    @drivendinebyrashidameen22198 күн бұрын

    🔥🔥

  • @Sudhirahanavlog
    @Sudhirahanavlog9 күн бұрын

    👍🏻🔥

  • @drivendinebyrashidameen2219
    @drivendinebyrashidameen22198 күн бұрын

    🔥🔥🔥

  • @user-rv7wt9vd3r
    @user-rv7wt9vd3r10 күн бұрын

    ലാസ്റ്റ് കാണിച്ച വണ്ടിയുടെ തൊട്ട് മുന്നേ പോയ മൊതല് എന്താണ് എന്ന് അറിയണേൽ അതിന്റെ എല്ലാ ഷോയും കാണണം ❤കയിഞ്ഞ സീസൻ champion ആണ് ആ മൊതല്

  • @drivendinebyrashidameen2219
    @drivendinebyrashidameen221910 күн бұрын

    ചരിത്രം ചരിത്രവും വർത്തമാനം വർത്തമാനവുമാണ്

  • @suvasmsuvas8227
    @suvasmsuvas822711 күн бұрын

    Watermark side aako pls❤

  • @drivendinebyrashidameen2219
    @drivendinebyrashidameen221910 күн бұрын

    Okkk bro

  • @Junglesparrow-js6js
    @Junglesparrow-js6js11 күн бұрын

    Off-road ന്റെ അപ്പൻ ട്രാക്റ്റർ ഒണ്ടാര്ന്ന കാര്യം ഓർത്തില്ലാ. Super .

  • @drivendinebyrashidameen2219
    @drivendinebyrashidameen221910 күн бұрын

    Enthinum evidekkumm 🔥

  • @naturalvibes3717
    @naturalvibes371711 күн бұрын

    ❤❤Kidu

  • @drivendinebyrashidameen2219
    @drivendinebyrashidameen221911 күн бұрын

    🔥🔥🔥

  • @BYemK.
    @BYemK.12 күн бұрын

    Note: offroad it depends on driver...അല്ലാതെ ചെളിയിൽ കിടന്നു പന്നി തെരയുന്നത് പോലെ തിരിഞ്ഞിട്ട് കാര്യം ഇല്ല.

  • @drivendinebyrashidameen2219
    @drivendinebyrashidameen221911 күн бұрын

    ഡ്രൈവറും സാഹചര്യവും ടൈമിങ്ങും വണ്ടിയുടെ കണ്ടിഷനും എല്ലാം pradanamane

  • @joyceyjoseph9565
    @joyceyjoseph956512 күн бұрын

    Jinni fans

  • @drivendinebyrashidameen2219
    @drivendinebyrashidameen221910 күн бұрын

    Fan🔥🔥

  • @AzizVS-yc2nb
    @AzizVS-yc2nb13 күн бұрын

    യെസ്

  • @drivendinebyrashidameen2219
    @drivendinebyrashidameen221913 күн бұрын

    ❤️

  • @chanakasangi
    @chanakasangi14 күн бұрын

    അ സോപ്പ് പെട്ടി എടുത്തു വെച്ചൂടെ

  • @drivendinebyrashidameen2219
    @drivendinebyrashidameen221914 күн бұрын

    അവസാനം നോക്കൂ

  • @baddieselautomotives8165
    @baddieselautomotives816514 күн бұрын

    Bro vedio edukkumbo HDR off cheyyu White balance correct alla

  • @drivendinebyrashidameen2219
    @drivendinebyrashidameen221914 күн бұрын

    Nokkam ❤️❤️

  • @blackboy5374
    @blackboy537414 күн бұрын

    Aa Jiminy kk oru kuravum koodi und vinch

  • @drivendinebyrashidameen2219
    @drivendinebyrashidameen221914 күн бұрын

    ഈ വിഡിയോ ക്ക് ശേഷം അത് സെറ്റ് ആക്കി

  • @RAMSEEKK
    @RAMSEEKK15 күн бұрын

    Hey Jim big fan ❤‍🔥

  • @drivendinebyrashidameen2219
    @drivendinebyrashidameen221915 күн бұрын

    🔥🔥🔥

  • @kuttappykuttus7955
    @kuttappykuttus795517 күн бұрын

    at least oru winch undenkil ithrem strugle cheyendi varillaa 😉

  • @drivendinebyrashidameen2219
    @drivendinebyrashidameen221917 күн бұрын

    Ee vidio k shesham winch set aakki

  • @bharathf9061
    @bharathf906117 күн бұрын

    Tyre size?

  • @anandhuas2194
    @anandhuas219418 күн бұрын

    Ithilum kuduthul wrk cheyitha vandy kottayatthu undu bro

  • @drivendinebyrashidameen2219
    @drivendinebyrashidameen221917 күн бұрын

    Detail insta yil msg cheyy

  • @anzilkwt3055
    @anzilkwt305518 күн бұрын

    തള്ളി കയറ്റിക്കൂടെ.. കുറെ പേരുണ്ടല്ലോ

  • @drivendinebyrashidameen2219
    @drivendinebyrashidameen221917 күн бұрын

    തള്ളി കയറ്റിയാൽ പിന്നെ ഈ പണിക്ക് നിൽക്കണോ ബ്രോ

  • @anzilkwt3055
    @anzilkwt305517 күн бұрын

    ഞാൻ ചോദിച്ചുവെന്നേയുള്ളു വണ്ടിയിട്ട് ഇങ്ങനെ ചെയ്യുന്നഥ്ക്കണ്ടപ്പോ ഒരു വിഷമം.. അതുകൊണ്ട് ചോദിച്ചുപോയതാണ്.. സഹോദര .. വീഡിയോസ് ഇഷ്ട്ടായിട്ടോ,

  • @drivendinebyrashidameen2219
    @drivendinebyrashidameen221916 күн бұрын

    @anzilkwt3055 തള്ളി കയറ്റുകയാറ്റിയാ അതിന്റെ ത്രിൽ പോവും ബ്രോ

  • @asarafmoidu9879
    @asarafmoidu987918 күн бұрын

    ആരേലും ഒരുത്തൻ പറഞ്ഞു കൊടുത്താ പോരെ എല്ലാരും കൂടി ഒച്ച ഉണ്ടാകുമ്പോൾ ഡ്രൈവർക്ക് വട്ടാവും😅

  • @drivendinebyrashidameen2219
    @drivendinebyrashidameen221917 күн бұрын

    ആ ഡ്രൈവർക് ഇത്തിരി വട്ട്‌ കൂടുതലാ

  • @kunhantp2788
    @kunhantp278817 күн бұрын

    ഓഫ് റോഡ് എന്താണെന്ന് അറിയാത്ത കുറെ ആളുകൾ

  • @drivendinebyrashidameen2219
    @drivendinebyrashidameen221917 күн бұрын

    @kunhantp2788 നിങ്ങൾ എവിടെയാണ് അവിടെ ഓഫ് പരിപാടി ഉണ്ടാവാറുണ്ടോ

  • @asarafmoidu9879
    @asarafmoidu987917 күн бұрын

    @@drivendinebyrashidameen2219 bro ഇത് പോലെ കുടുങ്ങി കിടക്കുമ്പോൾ കെട്ടി വലിക്കുന്ന സമയത്ത് ഒരുപാട് വലിച്ച് കയറുനില്ലെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യാതെ നൂട്ട്രേൽ ഇട്ട് വലിച്ചാൽ പുല്ല് പോലെ കയറും അനുഭവം ആണ് ശ്രമിച്ചു നോക്കൂ

  • @srikrishnacj4965
    @srikrishnacj496518 күн бұрын

    Hi if you can make a video with what all mods have done to jimny that would be nice

  • @drivendinebyrashidameen2219
    @drivendinebyrashidameen221917 күн бұрын

    Thank you 🙏

  • @ansilvlog307
    @ansilvlog30718 күн бұрын

    Vaib💪💪❤️❤️🔥🔥🔥👏👏😘

  • @drivendinebyrashidameen2219
    @drivendinebyrashidameen221917 күн бұрын

    Alla pinne

  • @srikrishnacj4965
    @srikrishnacj496518 күн бұрын

    I think ground clearance issue with jimny. Diffs might have stuck with mud. What is the tyre profile jimny is running on?

  • @srikrishnacj4965
    @srikrishnacj496518 күн бұрын

    Hi does that jimny has diff locker install? How is the Dr nano Suspension so far? Would you recommend Dr nano Suspension for Jimny ? Is that Suspension is firm or stiff?

  • @Rajagaming036
    @Rajagaming03618 күн бұрын

    Plz daily offroad video iam like offroad🎉🎉🎉❤

  • @drivendinebyrashidameen2219
    @drivendinebyrashidameen221916 күн бұрын

    Ofcrz

  • @Rajagaming036
    @Rajagaming03618 күн бұрын

    Driver fault ❤

  • @drivendinebyrashidameen2219
    @drivendinebyrashidameen221916 күн бұрын

    Nooo

  • @Rajagaming036
    @Rajagaming03618 күн бұрын

    Jimny my favorite offroad er❤❤❤

  • @drivendinebyrashidameen2219
    @drivendinebyrashidameen221916 күн бұрын

    🔥🔥🔥

  • @hoojihaaji5580
    @hoojihaaji558018 күн бұрын

    ❤️❤️❤️

  • @drivendinebyrashidameen2219
    @drivendinebyrashidameen221918 күн бұрын

    😍😍

  • @Redline20223
    @Redline2022318 күн бұрын

    Green Jimmy driver ❤🎉

  • @drivendinebyrashidameen2219
    @drivendinebyrashidameen221918 күн бұрын

    അദ്ദേഹത്തിന്റെ ഫാൻ ആണോ ✌🏻

  • @vishnuraj5872
    @vishnuraj587218 күн бұрын

    ജിമ്നി, ജിപ്സി ഓകെ lite weight ആണ് ഭാരം ഉള്ള വണ്ടിക് ഇതു പോലെ പോകാൻ പറ്റില്ല Thar ഓകെ ജിമ്നി യെ പോലെ weight കുറച്ചു പുതിയ ഒരു മോഡൽ ഇറക്കിയാൽ ജിമ്നി ജിപ്സി ടാ കൂടെ നില്കും

  • @drivendinebyrashidameen2219
    @drivendinebyrashidameen22194 күн бұрын

    Yes curect

  • @anishstechlab7323
    @anishstechlab732318 күн бұрын

    വീഡിയോ എടുക്കുന്ന ആൾ ഇങ്ങനെ കിടന്ന് അലറിയാൽ ബോറാണ്

  • @drivendinebyrashidameen2219
    @drivendinebyrashidameen221918 күн бұрын

    കണ്ടാൽ പറഞ്ഞ പോകും 😌

  • @Rajagaming036
    @Rajagaming03619 күн бұрын

    Next day offroad video please🙏🙏🙏❤

  • @drivendinebyrashidameen2219
    @drivendinebyrashidameen221918 күн бұрын

    set ആയിട്ടില്ല ... ❤️✌🏻

  • @ansilvlog307
    @ansilvlog30719 күн бұрын

    Eid mubarak 🌙🛻🌋

  • @drivendinebyrashidameen2219
    @drivendinebyrashidameen221918 күн бұрын

    eid മുബാറക്

  • @shareefmohmd3256
    @shareefmohmd325619 күн бұрын

    😮😮😮😮😮❤

  • @drivendinebyrashidameen2219
    @drivendinebyrashidameen221918 күн бұрын

    ✌🏻✌🏻

  • @ajmalroshan2670
    @ajmalroshan267020 күн бұрын

    ഇങ്ങനെ ചളിയില് ഇറക്കിയാൽ വണ്ടി പണിയാവൂലെ

  • @drivendinebyrashidameen2219
    @drivendinebyrashidameen221919 күн бұрын

    വെറും 28000 മുടക്കിയാൽ മതി

  • @ajmalroshan2670
    @ajmalroshan267019 күн бұрын

    😂😂

  • @thevibehunter7122
    @thevibehunter712220 күн бұрын

    😌🔥

  • @drivendinebyrashidameen2219
    @drivendinebyrashidameen221920 күн бұрын

    ✌🏻✌🏻✌🏻

  • @naturalvibes3717
    @naturalvibes371720 күн бұрын

  • @drivendinebyrashidameen2219
    @drivendinebyrashidameen221916 күн бұрын

    ✌🏻

  • @user-jm4uk8gf1x
    @user-jm4uk8gf1x20 күн бұрын

    Adipoli ikka 🥰🥰🥰🥰

  • @drivendinebyrashidameen2219
    @drivendinebyrashidameen221918 күн бұрын

    Set✌🏻✌🏻

  • @user-jm4uk8gf1x
    @user-jm4uk8gf1x18 күн бұрын

    @@drivendinebyrashidameen2219 q🥰🥰

  • @mushakkal609
    @mushakkal60924 күн бұрын

    പോത്തിനെ മാറ്റി കേട്ട് പോത്തുകളെ

  • @hoojihaaji5580
    @hoojihaaji558025 күн бұрын

    പൊളിച്ചു 😍😍

  • @drivendinebyrashidameen2219
    @drivendinebyrashidameen22194 күн бұрын

    🔥🔥🔥