No video

Parishudhathmave Neeyzhunnelli....

Glory to God in the highest
Presenting ‘Parishudhathmave Neeyezhunnelli’
Song from ‘EnChristos’
An event organised by Managing Committee 2019, St. Mary’s Indian Orthodox Cathedral, Bahrain
Original Song Credits
Lyrics Fr.Abel CMI
Music : K K Antony Master
Cassettes H M V.
Singer : K J Yesudas
Album : Sosannappokkal
Re-arrangement Music Harmony composed and conducted by Rev. Fr. John Samuel
Performed By: EnChristos Choir
Orchestra: Police Band Orchestra, Kingdom of Bahrain
Original Song From Album "Sosannapookkal"
Media Production: Kolored Shadowz
Manu Nayer | Safeer Live | Jeev Jacob
2nd Unit Camera:
Thomas Samuel, Image Express, Bahrain
Live mix Anil Kumbanadu
Live stream : Aju Daniel
Post Production Mix : Noble R studioph7

Пікірлер: 488

  • @sujiththomas7283
    @sujiththomas72834 жыл бұрын

    ഈ ക്വയറിൽ സംഗീതോപകരണങ്ങൾ വായിച്ചിരിക്കുന്നതിൽ മിക്കവരും Indian Air force,Indian navy,Indian Army എന്നിവിടങ്ങളിൽ നിന്ന് പിരിഞ്ഞ സംഗീതജ്ഞരാണ്. അവരിപ്പോൾ ബഹ്റിൻ പോലീസിൽ ജോലി ചെയ്യുന്നു.

  • @jayasankars1098

    @jayasankars1098

    3 жыл бұрын

    Fantastic

  • @krishnapriyakm4808

    @krishnapriyakm4808

    3 жыл бұрын

    👏👏

  • @anukumar449

    @anukumar449

    3 жыл бұрын

    ബഹറിനിൽ എങ്ങിനെ ജോലി കിട്ടി,ബ്രോ

  • @tvabraham4785

    @tvabraham4785

    3 жыл бұрын

    Best they are, no doubt.

  • @josetm9567

    @josetm9567

    3 жыл бұрын

    The song, composing, musicians, singing all superb. Well done Fr. John Samuel. God bless

  • @Thoufeekarts.
    @Thoufeekarts. Жыл бұрын

    എന്റെ എക്കാലത്തെയും ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്തീയ ഭക്തി ഗാനം....പ്രിയപ്പെട്ട കലാഭവൻ ആബേലച്ചനു ഈ മുഹൂർത്തം സമർപ്പിക്കുന്നു ❤❤🙏🙏⛪⛪

  • @devrajan6
    @devrajan63 жыл бұрын

    ഇന്നലെ കാക്കനാട് ചായകുടിക്കാൻ നിർത്തിയപ്പോൾ പള്ളിയിൽ നീന്ന് ഈ പാട്ട് കേട്ടു പുറത്ത് നിന്ന് ഫുൾ കേട്ടതിനു ശേഷം ആണ് പോയത് അത്രക്ക് ഫീൽ ആണ്

  • @babuka9337
    @babuka93373 жыл бұрын

    ഈ കൊയർ ടീമിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 🙏

  • @RadhakrishnanVARaju
    @RadhakrishnanVARaju3 жыл бұрын

    ഈ കോറസ് കണ്ടക്ട് ചെയ്ത ഫാദറിന് ആയിരം അഭിനന്ദനങ്ങൾ......

  • @cheerambanleo.c.k5012
    @cheerambanleo.c.k50124 жыл бұрын

    ഈ പാട്ട് കേൾക്കുന്ന എല്ലാവർക്കും പരിശുദ്ധാതമാവിന്റെ നിറവ് ലഭിക്കാൻ പ്രാർത്ഥിക്കുന്നു..

  • @sherafsulaiman9326

    @sherafsulaiman9326

    4 жыл бұрын

    Jesus first

  • @ansonmk5786

    @ansonmk5786

    3 жыл бұрын

    Amen

  • @vincymathewmathew6324

    @vincymathewmathew6324

    3 жыл бұрын

    @@sherafsulaiman9326 I don't get ??

  • @shajanjoseph5338

    @shajanjoseph5338

    2 ай бұрын

    താങ്കൾക്കും...

  • @pgn4nostrum
    @pgn4nostrum4 жыл бұрын

    💐👌👍 ഇതെഴുതിയ ആബേലച്ചനെയും ബഹുളാഭരണം എന്ന രാഗത്തിൽ വളരെ ഭദ്രമായി സംഗീതം ചെയ്ത ആന്റണിമാഷിനെയും... എത്രയെത്ര പ്രശംസിച്ചാലും മതിയാകില്ല ഇങ്ങനെയൊരു കോറസ് ചെയ്യാൻ മനസ്സ് വന്ന ഏവർക്കും ആശംസകൾ..😊👍

  • @raigonjose1781

    @raigonjose1781

    3 жыл бұрын

    👏🔥

  • @josetm9567

    @josetm9567

    3 жыл бұрын

    True. Abelachan an unforgettable person. Didn't know Antony Master. Great he is. Thanks for the introduction

  • @joymj7954

    @joymj7954

    2 жыл бұрын

    💞👏🙏🧚‍♀️🧚‍♂️💝🙏

  • @pgn4nostrum

    @pgn4nostrum

    2 жыл бұрын

    @@joymj7954 🙏🙏🤝💝💞💞

  • @santalumpaniculatum38

    @santalumpaniculatum38

    Жыл бұрын

    @@josetm9567 Antony master is A great musician. Experience it kzread.info/dash/bejne/daZt1pJwdsiTobQ.html

  • @mohamedshihab5808
    @mohamedshihab58084 жыл бұрын

    പള്ളിക്കെട്ടു ശബരിമലക്ക് , മിഹ്രാജ് രാവിലെ കാറ്റേ എന്നതുപോലെ ഹൃദയത്തിനോട് ചേർത്ത് വച്ചിരിക്കുന്ന ഗാനം ..എത്ര കേട്ടിട്ടും മതിയാവുന്നില്ല ...

  • @4667robin

    @4667robin

    3 жыл бұрын

    Very good message 👍👍👍

  • @alexanderthankacable

    @alexanderthankacable

    2 жыл бұрын

    ശേരിക്കും

  • @anoopc8492

    @anoopc8492

    2 жыл бұрын

    but no relationship with pallikettu

  • @mohamedshihab5808

    @mohamedshihab5808

    2 жыл бұрын

    @@anoopc8492 i was not trying to compare this song with pallikkettu but these are my favourite devotional songs.. pallikkettu attracted me a lot

  • @hafisunited7612

    @hafisunited7612

    11 ай бұрын

    സത്യം. യേശുദാസിന്റെ ശബ്ദത്തിൽ സ്വർഗീയ അനുഭവമാണ്. അത് കഴിഞ്ഞാൽ Kannan G Nath ന്റെ version ഗംഭീരമാണ്. ഇത്ര വലിയ ഒരു orchestration ഈ ഗാനത്തിന് ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആത്മാവിലേക്ക് ആഴ്നിറങ്ങുന്ന വരികളും ലളിതമായ സംഗീതവുമാണ് ഈ ഗാനത്തിന്റെ ശക്തി

  • @sunuvarughese7846
    @sunuvarughese78464 жыл бұрын

    എന്റെ ദൈവമേ കണ്ണ് നിറഞ്ഞു പോയി. എന്തൊരു ഫീൽ ആണ്???? ഒന്നും പറയാനില്ല !! എല്ലാവരെയും കാത്തു പരിപാലിക്കണേ ദൈവമേ 🙏🙏

  • @Thomasmullerthegoat

    @Thomasmullerthegoat

    3 жыл бұрын

    സത്യം ദിവസം കേൾക്കും ❤

  • @sunuvarughese7846

    @sunuvarughese7846

    3 жыл бұрын

    @@Thomasmullerthegoat 🙏

  • @eldhopaul9287

    @eldhopaul9287

    3 жыл бұрын

    സത്യം.

  • @sollyjose761

    @sollyjose761

    3 жыл бұрын

    സത്യം 🙏

  • @rekhadinesh2163

    @rekhadinesh2163

    3 жыл бұрын

    Sheriyaaa......

  • @poovarsuresh9020
    @poovarsuresh90204 жыл бұрын

    ആദരണീയനും ബഹുമാന്യനുമായ കർത്താവിന്റെ ശ്രേഷ്ഠ ദാസൻ ആബേൽ അച്ഛൻ എഴുതിയ ഈ ഗാനം വളരെ ഹൃദയ സ്പർശിയായ് പ്രേക്ഷക ഹൃദയങ്ങളിൽ എത്തിക്കുന്നതിൽ സാമുവേൽ കാണിച്ച ത്യാഗ മനസ്സിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. കർത്താവ് അച്ഛനേയും ഗായക സംഘത്തേയും ധന്യമായ് അനുഗ്രഹിയ്ക്കട്ടെ ആമേൻ - Orchestration very Beautiful

  • @ggg-fs4je

    @ggg-fs4je

    4 жыл бұрын

    Thanks brother for telling about writer of this songs

  • @jintoanto3543

    @jintoanto3543

    10 ай бұрын

    Please don't forget to mention the name of music director of such an amazing song.. K K Antony Master ❤

  • @Thomasmullerthegoat
    @Thomasmullerthegoat3 жыл бұрын

    ഒരു ഹോളിവുഡ് ലെവൽ പോലെ തോന്നുന്നു എത്ര കേട്ടിട്ടും മതി വരുന്നില്ല ഇത് ദിവസവും ഹോംതീറ്റർ റസ്റ്റ്‌ ഇല്ലാതെ കേൾക്കുന്നു ഈ song

  • @Abhishek-wn5yu
    @Abhishek-wn5yu4 жыл бұрын

    ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എത്ര കാലം കഴിഞ്ഞാലും ഈ പാട്ട് പുതിയതായിരിക്കും.."കര്‍ത്താവിന്‍െറ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്‌. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്‌." വിലാപങ്ങള്‍ 3 : 22-23

  • @laijugeorgh6348

    @laijugeorgh6348

    Жыл бұрын

    Correct

  • @mohanang9481
    @mohanang94814 жыл бұрын

    എല്ലാവരുടേയും മന:സ്സിൽ ദൈവസ്നേഹം നിറയട്ടെ എന്ന് പ്രാർത്തിയ്ക്കുന്നു.

  • @harbinger3659
    @harbinger36592 жыл бұрын

    ഇതിന്റെ അർത്ഥം മനസ്സിലാക്കി മനുഷ്യൻ ദൈവസന്നിധിയിൽ സമർപ്പിച്ചിരുന്നുവെങ്കിൽ ഈ അന്ത്യകാലത്ത് കണ്ണു തുറന്നു ചുറ്റും നടക്കുന്നതു കാണാൻ കർത്താവ് കരുണ നൽകിയേനേ.

  • @johnjoseph3649
    @johnjoseph36494 жыл бұрын

    ഒരു പക്ഷെ കാണാതെ പഠിച്ച അല്ലെങ്കിൽ ഇന്നും കാണാതെ പാടാൻ അറിയാവുന്ന ഒരു ഗാനം മികച്ച അവതരണം ഒരായിരം ആശംസകൾ പ്രാർത്ഥനയോടെ

  • @jeejajeejacg2359

    @jeejajeejacg2359

    2 жыл бұрын

    🙏🙏🙏🙏🙏

  • @purushothamankpkannan1517
    @purushothamankpkannan15173 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം .ഈ ഗാനം കേട്ടാൽ ലയിച്ചിരുന്നു പോകും.

  • @arthurrajraj4213
    @arthurrajraj42133 жыл бұрын

    ഈ ഗാനം കേൾക്കുമ്പോൾ ഉണ്ടാവുന്ന മനസ്സിൻ ഉണ്ടാവുന്ന അനുഭൂതി മറ്റൊരു ലോകത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു യേശുദാസ് ആബേലച്ചനും എന്നെ സർഗ്ഗ ലോകത്തിലേക്ക് കൊണ്ടു പോകുന്നത് പോലെ തോന്നുന്നു അവതരണ എത്ര മനോഹരമായ

  • @jamesjoseph2126
    @jamesjoseph2126 Жыл бұрын

    Fr.Abel and Fr.Samuel 🙏🏻🙏💜❤️💕♥️💐🙏🏻🙏

  • @sureshmurali5083
    @sureshmurali50832 жыл бұрын

    കലക്കി.. ശ്രീകുമാരൻ തമ്പി sir എഴുതിയ 'പുൽകുടിലിൻ പുളകമായ' എന്നതിന് ശേഷം അബേൽ അച്ഛന്റെ ഈ ഗാനം കൂടിയായാൽ... ഹിന്ദുവാണ് അതുകൊണ്ടുതന്നെ നസ്രെത്ത് കാരുമായി മാനസിക ബന്ധവുമുണ്ട്.. നന്ദി

  • @georgemg8760
    @georgemg87604 жыл бұрын

    ദേവാലയ സംഗീതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഗാനവും, ദൈവാത്മാവിൽ നിന്നും നമ്മുടെ ആത്മാവിലേക്ക് ഊർജ്ജം പകരുവാനുള്ള ഈപ്രാർത്ഥനാ ഗാനം നമുക്കെന്നും ഏറ്റു പാടാം.

  • @jensonthomaskalluveettil4374
    @jensonthomaskalluveettil43743 жыл бұрын

    അബേലച്ചന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹

  • @jintoanto3543

    @jintoanto3543

    10 ай бұрын

    Please don't forget to mention the name of music director of such an amazing song.. K K Antony Master ❤

  • @jobyjohn7018
    @jobyjohn70184 жыл бұрын

    എന്റെ കർത്താവെ ഈ പാട്ട് ഇങ്ങനെ യും പാടാമോ എന്താ feeling ഞാൻ കണ്ണടച്ചിരുന്നുപോയി godbless

  • @sunnysebastian4852
    @sunnysebastian48524 жыл бұрын

    കർത്താവ് അച്ഛനേയും ഗായക സംഘത്തേയും ധന്യമായ് അനുഗ്രഹിയ്ക്കട്ടെ ആമേൻ

  • @GoodNews385
    @GoodNews3854 жыл бұрын

    പരിശുദ്ധാത്മാവിനെ ആഗ്രഹിയ്ക്കുന്ന ഒരോ വ്യക്തിയും എല്ലാ ദിവസവും ഹൃദയത്തിൽ നിന്നും ഉയരേണ്ട പരിശുദ്ധാത്മാവു തന്നെ നമുക്കു തന്ന പുതുമ നഷ്ടപ്പെടാത്ത അതി മനോഹരമായ ഒരു ഗാനം !

  • @gireeshgireesh7752

    @gireeshgireesh7752

    4 жыл бұрын

    എത്രകേട്ടാലും മതിവരാത്ത ഗാനം അച്ചനെയും ടീമംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @TheGap1967
    @TheGap19674 жыл бұрын

    എത്ര മഹാനിയമം ഒരിക്കലും മനസ്സിൽ മായാത്ത വർണങ്ങൾ പരിശുദ്ധ പരമ കാരുണ്യ ഗാനം

  • @runaway6894
    @runaway68942 жыл бұрын

    Every Catholic Family in Kerala rises by listening to this song and goes to sleep after singing this song during prayer. This song is even used during liturgy. This is written by one of the prominent Catholic priest from Kerala Fr Abel, He was a brilliant Mastero. Many prominent Actors, director's and singers in Indian Malayalam film industry are his disciples or students. He was one of the best from Keralas Catholic Church. ❤❤🙏🙏

  • @yesudassa5539
    @yesudassa55393 жыл бұрын

    ഭക്തി തുളുമ്പുന്ന ഗാനം . ഇതൊന്നു പാടിയാൽ മതി ദൈവ കൃപ ഉണ്ടാകുവാൻ .🙏🙏

  • @yohannankarukaparambil1593

    @yohannankarukaparambil1593

    Жыл бұрын

    😭

  • @anamika220485
    @anamika2204852 жыл бұрын

    ബഹുളഭരണ രാഗത്തിൽ പരി. റൂഹ എഴുന്നെളി വരുന്നു 🌹🌹🌹🌹

  • @abdulnazar6136
    @abdulnazar61364 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @evan.5967
    @evan.59673 ай бұрын

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്‍റെ ഹൃദയത്തില്‍ ദിവ്യ ദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്ക്കണേ (2) സ്വര്‍ഗ്ഗ വാതില്‍ തുറന്നു ഭൂമിയില്‍ നിര്‍ഗളിക്കും പ്രകാശമേ (2) അന്ധകാര വിരിപ്പു മാറ്റിടും ചന്ദമേറുന്ന ദീപമേ കേഴുമാത്മാവില്‍ ആശവീശുന്ന മോഹന ദിവ്യ ഗാനമേ (പരിശുദ്ധാത്മാവേ..) വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ (2) മന്ദമായ് വന്നു വീശിയാനന്ദം തന്ന പൊന്നിളം തെന്നലേ രക്തസാക്ഷികള്‍ ആഞ്ഞു പുല്‍കിയ പുണ്യജീവിത പാത നീ (പരിശുദ്ധാത്മാവേ..)

  • @josephfernandez6554
    @josephfernandez65544 жыл бұрын

    പ്രിയ സാമുവേലച്ചാ സംഗീതത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പു ചാർത്തിക്കിട്ടിയ അങ്ങേക്കും ഈ ഓർക്കസ്ട്രക്കും അഭിനന്ദനങ്ങളും പ്രാർഥനകളും. This is an incredible experience. The ever new ever existing ever lasting joy of spirit. We are indebted for this great work that brings the word of God through music...Prayerfuly ....Shaji and Simson Alappuzha

  • @paulthettayil2503
    @paulthettayil25033 жыл бұрын

    A Big Thanks & Salute to Rev. Fr. Joseph of Syrian Orthodox Church Bahrain for fusing Karnatic & Western in making the Malayalam Hyms so devotional. Choral singing, Instrumental combination, pronunciation of singers, facial glow &expression of singers body language, all taken care of. May you all be blessed in Jesus' Name. All members of the Choir.It is a pleasure to listen to.

  • @sebasteenjacap2884
    @sebasteenjacap28844 жыл бұрын

    പുതുമ നഷ്ടപ്പെടാതെ ഇന്നും മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞു നില്ക്കുന്ന ഗാനം .ഇത് അവതരിപ്പിച്ച അച്ഛനും ടീമിനും നന്ദി. അഭിനന്ദനങ്ങൾ

  • @sojoshow23

    @sojoshow23

    2 жыл бұрын

    🙏🙏🙏Prayers 🙏🙏🙏

  • @thankachanpp1786
    @thankachanpp17864 жыл бұрын

    എത്ര മനോഹരമായ പാട്ട്..എന്ത് ഫീലോട് കൂടി അവർ പാടുന്നത്...

  • @renjithpv3915
    @renjithpv39154 жыл бұрын

    ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയിട്ടോ 🙏🙏🙏🙏 എല്ലാവർക്കും നന്മകൾ വരട്ടെ,, ഒത്തിരി സ്നേഹത്തോടെ ഒരു തൃശ്ശൂർക്കാരൻ ❣️❣️

  • @dharmarajthomson4138

    @dharmarajthomson4138

    2 жыл бұрын

    Well sang; Blessings of God may shower upon the hearers as well as singers

  • @harishmenon2283
    @harishmenon2283 Жыл бұрын

    എത്ര കേട്ടാലും മതിയാകില്ല 🙏🙏

  • @despairlol
    @despairlol4 жыл бұрын

    Fr. Abel CMI K K Antony Master KJ Yesudas ഒപ്പം ഈ ഗാനം ഒരു chamber Music pattern ലൂടെ വീണ്ടും ജനഹൃദയങ്ങളിലെത്തിച്ച സാമുവേലയ്യനും choir അംഗങ്ങൾക്കും പ്രത്യേക അഭിനന്ദനങ്ങൾ! 🙏🙏🙏 പിതാവിന്റേയും പുത്രന്റേയും സ്നേഹത്തിൽ ഉറ വാക്കുന്ന സകല വിജ്ഞാനത്തിന്റേയും കലയുടേയും നിറകുടമാകുന്ന പരിശുദ്ധാത്മാവ് ഈ ഗായക സംഘത്തേയും അവരുടെ ഗാനം ശ്രവിക്കുന്ന സർവ്വരെയും അനുഗ്രഹിക്കട്ടെ എന്നാശംസിച്ചു കൊണ്ട് - സ്നേഹപൂർവ്വം - ചുണ്ടമല ജോജി പകലോമറ്റം🙏🙏🙏

  • @reasonyourself

    @reasonyourself

    4 жыл бұрын

    dxspair. Don’t take the name of K J Yesudas, he is unfit to be a christian, better if he would change name to ayyapadas.

  • @swanijohnjohn754

    @swanijohnjohn754

    4 жыл бұрын

    @kj mathew KJ Yesudas is the soul of this wonderful song.KJY Celestial singer,Ganagandharvan is our prid and rendition is perfect. One and only Yesudas.Please be wise and sincere when comments about this beautiful song

  • @binoystephen6678
    @binoystephen66784 жыл бұрын

    അച്ചനും, ഗ്രൂപ്പിലെ ഓരോ അംഗങ്ങൾക്കും പ്രാർഥനകൾ നേരുന്നു...

  • @stefj4752
    @stefj47524 жыл бұрын

    FR.ABEL CMI.. A LEGEND...Namikkunnu

  • @jintoanto3543

    @jintoanto3543

    10 ай бұрын

    Please don't forget to mention the name of music director of such an amazing song.. K K Antony Master ❤

  • @jintoswhatsappstatus8774
    @jintoswhatsappstatus87742 жыл бұрын

    St marys orthodox church bahrain ഞങ്ങളുടെ അഭിമാനം.... ജയ് ജയ് കാത്തോലിക്കോസ്

  • @jijoantony8915
    @jijoantony89154 жыл бұрын

    ഇത്രയും ഇമ്പമായി ഈ ഗാനം കേൾക്കുന്നത്‌ ജീവിതത്തിൽ ഇപ്പോഴാണ്

  • @ihsanworld2868
    @ihsanworld28682 жыл бұрын

    അർത്തുങ്കൽ പള്ള്ളിയിൽ പെരുന്നാളിന് കൊടിയെട്ടിനു ഈ പാട്ടു കേട്ടു വീണ്ടും യുട്യൂബിൽ കയറി കേൾക്കുന്നു 10/01/22

  • @elezebethsebastian4195
    @elezebethsebastian4195 Жыл бұрын

    പരിശുദ്ധ ആത്മാവ് വരേണമേ... വിണ്ടുണങ്ങി വരണ്ട മാനസം...😭😭😭🙏🙏🙏

  • @anilavarghese3493
    @anilavarghese34933 жыл бұрын

    എന്റെ ദൈവമേ എന്തു മനോഹരമായ ഒരു അവതരണം. ഒറ്റ ഇരുപ്പിൽ നിറകണ്ണുകളോടെ മൂന്നു പ്രാവശ്യം കേട്ടു. വലിയ സന്തോഷം അനുഭവപ്പടുന്നു. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹🌹👍👍👍

  • @merlussijuabraham7115
    @merlussijuabraham71154 жыл бұрын

    Amen.... Victory in the blood of JESUS CHRIST 🙏

  • @laijugeorgh6348
    @laijugeorgh6348 Жыл бұрын

    ഈ കോയറിലൂടെ ഈ പാട്ട് കാണുമ്പോൾ, കേൾക്കുമ്പോൾ എന്താണെന്ന് അറിയില്ല, വല്ലാത്ത ഒരു feelings 👍👍

  • @peedikatharayil
    @peedikatharayil4 жыл бұрын

    ആ പാട്ടിന്റെ തനതായ ഈണത്തിൽ അവതരിപ്പിച്ച അച്ഛനും കൊയർ മെംബേഴ്സിനും അഭിനന്ദനം

  • @georgevarghese3752
    @georgevarghese37524 жыл бұрын

    This hymn brings tears to my eyes. We used to sing it as children every evening, blaring away at the top of our voice. Such a touching song. I am no more a believer, but the song never goes from the heart. Thanks for this wonderful rendition. Singing, humming and the background music are excellent.

  • @tonytshaji925

    @tonytshaji925

    4 жыл бұрын

    God bless you

  • @SuperBenmat

    @SuperBenmat

    4 жыл бұрын

    Dear George, you said the song never goes from the heart. It is the call of the Holy Spirit tucking your spirit to bring back to the Redeemer of this universe of Lord Jesus Christ. Will you open your heart to Him. HE does not wish your candles or money. HE requires ONLY your heart! HE wishes to clean it, wipe it and make it new so that you CAN HAVEA FRESH BEGINNING! The Merciful Father is ever-willing to give you a second chance. WILL YOU HEAR HIS VOICE TODAY? BECAUSE TOMORROW WILL BE TOO LATE!

  • @ani474

    @ani474

    5 ай бұрын

    Well said it’s difficult to hear a Christian say he’s not a believer anymore.

  • @krosamaja3407
    @krosamaja340710 ай бұрын

    So schön! Herzliche Grüße aus Deutschland 💖💖💖😍

  • @joseca4670
    @joseca4670 Жыл бұрын

    Ente Daivame….. so beautiful Can’t listen without tears of joy May God bless the entire team to sing more more filled with the Holy Spirit

  • @OrthodoxPraises

    @OrthodoxPraises

    Жыл бұрын

    God bless ..

  • @SunilKumar-jy4ji
    @SunilKumar-jy4ji3 жыл бұрын

    ഇൗ ഗാനം കേൾക്കുമ്പോൾ തന്നെ അൽഭുകരമായ വിടുതൽ അറിയാൻ കഴിയും... ആമേൻ

  • @rjvlogstechtraawell8681
    @rjvlogstechtraawell86814 жыл бұрын

    Kurbaana kazhiyubo mission leaginte prarthna undrnnu sundayscholil padikubo apo padumaarnnu e song etvum ishttmulla song...

  • @sanjoes889

    @sanjoes889

    3 жыл бұрын

    ❤️

  • @hsvm94
    @hsvm94 Жыл бұрын

    Goosebumps 🥲 Merry Christmas 2022 !!

  • @cheriachannereveettil1687
    @cheriachannereveettil16874 жыл бұрын

    No words.... great harmony. Not toungues but only united minds can produce

  • @georgenj2439

    @georgenj2439

    2 жыл бұрын

    Now you are with God.

  • @mrkakakaka11
    @mrkakakaka114 жыл бұрын

    Fr. Abel, Antony mash, K J Yesudas, great combo

  • @martinlouis6422

    @martinlouis6422

    2 жыл бұрын

    യേശുദാസ് ഇന്ന് പാടിയിരുന്നുയെങ്കിൽ, അതിലും മനോഹരം ആയേനെ.

  • @melaniamoldovan1268
    @melaniamoldovan12683 жыл бұрын

    Foarte Frumos Părinte se vede pasiunea dmn pentru "Frumosul în sine" 🕊️🕊️🕊️🇷🇴🌾🌻🍀România pâine ulei noroc 💐

  • @josekollamula487
    @josekollamula4874 жыл бұрын

    In the inner circle of Syro Malabar catholic families this heart touching melody has been chanting since many years. A big salute to Fr. Abel and team. At present we sing it during the solume celebration of sacrament of initiation. Happy to view it on the social media.

  • @joserajeev2458
    @joserajeev2458 Жыл бұрын

    എത്ര കേട്ടാലും കണ്ടാലും മതി വരുന്നില്ല

  • @sunil6765
    @sunil67652 жыл бұрын

    ആത്മാവിൽ തൊടുന്നു വരികൾ.... സംഗീതവും...

  • @babypappachan2041
    @babypappachan20414 жыл бұрын

    Veendum njangade Abel achan......... A legend of syro malabar liturgy.

  • @johnsamuel5903

    @johnsamuel5903

    4 жыл бұрын

    Baby Pappachan of course

  • @babypappachan2041

    @babypappachan2041

    4 жыл бұрын

    @@johnsamuel5903 Thank U Acha....for your reply

  • @narendrakumars6189

    @narendrakumars6189

    4 жыл бұрын

    പണ്ട് തൊട്ടേ ഹൃദയത്തില് ഏറ്റിയ ദാസേട്ടന്റെ ഈശോയെ പറ്റിയുള്ള മനോഹര ഗാനം വീണ്ടും അതി മനോഹരമായി തന്ന ജോൺ സാമുവൽ അച്ചന് ഒരുപാട് നന്ദി

  • @savilfrancis9431

    @savilfrancis9431

    4 жыл бұрын

    Ithilum ethrayo nalla paattukal Roman liturgy yil undey

  • @jettasori

    @jettasori

    4 жыл бұрын

    @@savilfrancis9431 samayam kittumpol St. Ephraim the Syrian enn netil search cheythal mathi

  • @jainibrm1
    @jainibrm1 Жыл бұрын

    💘💘💘പാട്ടിന് ആദ്രതയാണ് വേണ്ടി , അതാവശ്യത്തിനുണ്ടല്ലോ !!!!💓💓💓💓

  • @MrJojydas
    @MrJojydas4 жыл бұрын

    Thanks Alot Dear All...😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Excellent Rendering..... Excellent Orchestra..... Excellent Orchestration..... Excellent Vocals....... On top of everything, choice of Song is the Much Appreciated....and thankful... May God bless you all.

  • @thomsonjose5077
    @thomsonjose50774 жыл бұрын

    ജീവിതകാലം മുഴുവൻ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഗാനം. ഒരു അഭിഷേകഗാനം. Thanks

  • @meloottuprasad9422
    @meloottuprasad94222 жыл бұрын

    ഏതോ ഒരു ലോകത്തിൽ പോയപോലൊരു ഫീലിംഗ്. ആമീൻ

  • @EJ-wh7xz
    @EJ-wh7xz4 жыл бұрын

    I have never seen such an outstanding performance and orchestra of this song before. Good job. Respect

  • @josesimon4901
    @josesimon49014 жыл бұрын

    👍👌ഹായ്... എത്ര മനോഹരമായ ആലാപനം...വളരെയേറെ സന്തോഷം അനുഭവപ്പെട്ടു...👌👌👌👌

  • @elezebethsebastian4195
    @elezebethsebastian4195 Жыл бұрын

    ഇത് കേൾക്കുന്ന എല്ലാവരെയും ആത്മവിനാൽ nirakkaname 🙏🙏🙏🙏🙏

  • @k.othomas9296
    @k.othomas92962 жыл бұрын

    Rev.Fr.is a conductor par excellence.He is also a doyen of liturgical and classical music.

  • @user-xb5pq
    @user-xb5pq3 жыл бұрын

    ഈ പാട്ട് നൂറു വർഷം കഴിഞ്ഞാലും തിളങ്ങി നില്കും..

  • @thomasgeorgepanassery8582

    @thomasgeorgepanassery8582

    3 жыл бұрын

    പരിശുദ്ധനമ്മവേ എന്ന സ്വർഗീയ ഗീതം പരിശുദ്ധ ആത്മന്മാവിനാൽ ഹൃദയം നിറഞ്ഞ് എഴുതിയ വരികളാണ്. യേശുവിലൂടെ മാത്രമേ പരിശുദ്ധന്മാവിൻ സാന്നിധ്യം സാധ്യമാകു. ആയതിനാൽ യേശുവേ രക്ഷകനും നാഥനുമായി വിശ്വാസികുക, കല്പനകൾ അനുസരിക്കുക.

  • @SaviourPg-no7pm

    @SaviourPg-no7pm

    Жыл бұрын

    Karthavindey.eth.patt.kettalum.puthiyath.thanneyyane

  • @shajimavelikara5559
    @shajimavelikara55593 жыл бұрын

    🎼🎶 in fact, a masterpiece.. 🙏 Rev. Fr. Abel Periyappuram 💐

  • @jintoanto3543

    @jintoanto3543

    10 ай бұрын

    Please don't forget to mention the name of music director of such an amazing song.. K K Antony Master ❤

  • @anilthomas656thomas6
    @anilthomas656thomas63 жыл бұрын

    May God bless all who are on and behind this most adorable song. Special remembrance Abel Achen and Antony Master.

  • @Samualkj
    @Samualkj10 ай бұрын

    Praise the lord father and music team giving this song very good I am fine thank you very much God bless us

  • @susannajoy627
    @susannajoy6273 жыл бұрын

    Holy Spirit come to my heart and fill me with the love!!!!aprayer that should come from everyone’s heart. Amen!!!! Praise u Jesus!!!!

  • @rajashekaranpillaim2819
    @rajashekaranpillaim28192 жыл бұрын

    Big salut

  • @johnagrima4666
    @johnagrima46664 жыл бұрын

    Ever green song in a beautiful style.

  • @johnsamuel5903

    @johnsamuel5903

    4 жыл бұрын

    john agrima tku

  • @ibyvarghese8272

    @ibyvarghese8272

    3 жыл бұрын

    Aatnmaavin. Aazhangalill. Pathinja. Gaanangal. Aabelachante. Pattukall. Manoharamayi. Ellaavarum. Uniform. Instuments. Varivariyaayi. Anninirannu. Paaduvanay. Ee. Gaangal. Corasine. Orukki. Chithreekaricha. Valare. Valiya. Feell. Ee. Gaanangallkellaathinum. Unndu. Achanum. Teamum. Nannayi. Cheydhu. Dheivam. Eppozhu. Ningale. Anugrahikkumaarakatte.

  • @abyz87
    @abyz873 жыл бұрын

    Wonderful song.. Holy spirit come to us. 🙏🙏

  • @Mr.Penguin2000
    @Mr.Penguin20004 ай бұрын

    വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വീണ്ണിൻ തടാകമെ. ..❤❤❤

  • @naseerart
    @naseerart4 жыл бұрын

    മനോഹരമായ ആലാപനം... പഴയ കാലത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയതിന് നന്ദി.

  • @ArunArun-ps6je
    @ArunArun-ps6je4 жыл бұрын

    ഇ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു വിഷമം

  • @jewel198211
    @jewel1982114 жыл бұрын

    A beautiful song on Holy Spirit

  • @thomasantony7102
    @thomasantony71023 жыл бұрын

    A great salute to Fr. Abel C.M.I and more greater salute to music director Mr.Antony master of Kalabhavan for the enlivening compose.

  • @anukumar449
    @anukumar4493 жыл бұрын

    മലയാളത്തിൽ ഇൗ ഗാനം കഴിഞ്ഞു മാത്രമേ വേറേ ക്രിസ്തീയ ഗാനം ഉള്ളൂ

  • @jintoanto3543

    @jintoanto3543

    10 ай бұрын

    You said it

  • @sindhumanoj6917
    @sindhumanoj69179 ай бұрын

    Manoharam Aya kelkan sadhichathil daivathamburanodu nanni parayunnu Ganathinu vendi pravarthicha ellavareyum eshwaran anugrahikate 🙏🙏🙏

  • @ayishusvlog51
    @ayishusvlog51 Жыл бұрын

    നീയെൻ സർഗ്ഗ സൗന്ദര്യമേ, കാലിതൊഴുത്തിൽ പിറന്നവനെ ഇത് രണ്ടും കഴിഞ്ഞാൽ അസാധ്യ വൈബുള്ള ഭക്തിഗാനം.

  • @mailtome007

    @mailtome007

    Жыл бұрын

    This is much older master piece than that those you mentioned.

  • @robert28674
    @robert286744 жыл бұрын

    Welcome holy spirit be here with your presence and fill me your power Amen praise the lord

  • @varghesemo7625
    @varghesemo762511 ай бұрын

    ദൈവമേ എന്നോട് കരുണത്തൊന്നണമേ 🙏🙏🙏

  • @isacgeorgedubai2703
    @isacgeorgedubai27033 жыл бұрын

    Excellent. CONGRATULATIONS 👏 GOD BLESS ALL OF THEM.

  • @salyvarghese8815
    @salyvarghese88154 жыл бұрын

    Glory to God in the highest. Praying for Holy Spirit to guide us in this chaotic world. . What a marvelous composition of Abel Achan and presentation through John Achan& team.

  • @josephdias3482
    @josephdias34824 жыл бұрын

    The music wizard K. J. Yesudas' favourite Christian devotional song.

  • @emilabraham3440
    @emilabraham34404 жыл бұрын

    A very special hymn! Thanks to the creators!

  • @g.janarthanang5274
    @g.janarthanang52743 жыл бұрын

    Very nicely rendering the full orchestra god bless you all, head pone gives clean perfection....

  • @OrthodoxPraises

    @OrthodoxPraises

    3 жыл бұрын

    Tku

  • @vimalkumar-os1ui
    @vimalkumar-os1ui4 жыл бұрын

    What a perfect perfection. I would like to hear a million times. Who’s the master behind ? Whoever it may be but they have the blessings and touch of Almighty. My BP became normal after hearing such songs. God Bless...Vimal Iyer, Dubai

  • @9981017318
    @99810173184 жыл бұрын

    Praise the Lord it touched my heart

  • @vijilal4333
    @vijilal43334 жыл бұрын

    How lucky the choir member's! .I am not getting oppertunity to join the church choir.Fabulous. .Good work achen.

  • @somanrakku2239
    @somanrakku22394 жыл бұрын

    Very nice and heart touching song. God bless your team. Hallelujah Amen

  • @tonyjose5537
    @tonyjose55374 жыл бұрын

    Amazing performance...once of the best versions of this beautifully spiritual song, calling upon the Holy Spirit into our hearts. I have been listening to this song since childhood and I love this rendition much..Keep up the great work to the choir team

  • @anuraju3055
    @anuraju30553 жыл бұрын

    Parisuthadmave ennilum ente kudumbathilekum ezhunnelly varaname🙏🏻🙏🏻🙏🏻

  • @robsblog5604
    @robsblog56042 жыл бұрын

    മനസിനെ വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്ന പോലെ ഉള്ള ഫീൽ 😍

  • @OrthodoxPraises

    @OrthodoxPraises

    2 жыл бұрын

    Tku

  • @1santaclauseHoHoHo
    @1santaclauseHoHoHo4 жыл бұрын

    May God Always Bless Your Efforts in Spreading the Gospel through these heavenly Songs, GOD BLESS!!!!!!!

  • @jenibajustin1431
    @jenibajustin14314 жыл бұрын

    Naan azhuthen ....... feel happy....thank you god.....

Келесі