പരിപ്പ് കറി | Easy Parippu Curry Recipe | Kerala Style Dal Curry for Chappathi and Rice

Тәжірибелік нұсқаулар және стиль

Parippu Curry also called Dal Curry is an easy to prepare side dish usually served with Chappathi and rice. It is prepared by pressure cooking the Pigeon Pea and then seasoning it with Mustard seeds and Garlic. Friends, try this easy Kerala style Parippu curry recipe and please do post your feedback.
#parippucurry #dalcurry
🍲 SERVES: 6 People
🧺 INGREDIENTS
Pigeon Pea (Toor Dal / തുവരപ്പരിപ്പ്) - 1 Cup (200 gm)
Onion (സവോള) - 1 No (100 gm)
Tomato (തക്കാളി) - 1 No (100 gm)
Green Chilli (പച്ചമുളക്) - 3 Nos
Salt (ഉപ്പ്) - 1½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Water (വെള്ളം) - 3 Cups
Cooking Oil (എണ്ണ) - 3 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Garlic (വെളുത്തുള്ളി) - 8 Cloves
Dry Red Chillies (ഉണക്കമുളക്) - 2 Nos
Shallots (ചെറിയ ഉള്ളി) - 6 Nos
Curry Leaves (കറിവേപ്പില) - 2 Sprigs
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/

Пікірлер: 2 500

  • @Druzzworld
    @Druzzworld2 жыл бұрын

    ഏതേലും ഫുഡിന്റെ റെസിപ്പി നോക്കുമ്പോൾ ചേട്ടന്റെ വീഡിയോ ഉണ്ടേൽ അതൊരു സന്തോഷമാണ്.. ആ food എനിക്ക് ഉണ്ടാക്കാൻ കഴിയും എന്നൊരു ആത്മവിശ്വാസവും 😍😍😍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Sandhosham

  • @nandana468

    @nandana468

    2 жыл бұрын

    Sathyam. njan ethelum recipe chettante channellil illengil mathre vere video nokku😁

  • @bindhugopalan559

    @bindhugopalan559

    2 жыл бұрын

    ഞാനും അങ്ങനെത്തന്നെ.

  • @ankithajyothi7611

    @ankithajyothi7611

    2 жыл бұрын

    Sathyam 👍

  • @asifasik.4958

    @asifasik.4958

    2 жыл бұрын

    എനിക്കും

  • @sirajnajmi6417
    @sirajnajmi64175 ай бұрын

    നീട്ടി പരത്തി പറയാതെ മറ്റുള്ളവരുടെ സമയത്തിന് വില ഉണ്ടന്ന് കാണിച്ച് തന്ന ഈ ചേട്ടനെ കണ്ട് പിടിക്കട്ടെ മറ്റു വ്ലോഗർമാർ

  • @anithajayeshanithajayesh8470

    @anithajayeshanithajayesh8470

    4 ай бұрын

    അതേ ഞാനും നോക്കും 👍👍👍

  • @sreekalanheru7696
    @sreekalanheru76965 ай бұрын

    ഞാൻ എന്ത് food ഉണ്ടാക്കുമ്പോഴും നോക്കുന്നത് ചേട്ടന്റെ വീഡിയോ ആണ് ഒരുപാട് ഇഷ്ടം ♥️♥️

  • @krishnakumarsankarapillai3281
    @krishnakumarsankarapillai32812 жыл бұрын

    നാളിത് വരെ അടുക്കളയിൽക്കയറിയിട്ടിലല്ലാ ത്തയാളാണ് ഞാൻ , പക്ഷേ ഇദ്ദേഹത്തിന്റെ ചാനൽ കണ്ട് തുടങ്ങിയതിന് ശേഷം ഞാനും പാചകം തുടങ്ങി best result, thanks പാചകം ഇത്ര Easy യും taste യും ആണ്ന്ന് ഇദ്ദേഹം മനസിലാക്കി തന്നു , വളരെ നന്ദി.

  • @thisisrenyjohn
    @thisisrenyjohn10 ай бұрын

    ഈ മനുഷ്യന്റെ receipe ആണ് എന്റെ first priority👍

  • @ShaanGeo

    @ShaanGeo

    10 ай бұрын

    🤝❤️

  • @nazeebn036

    @nazeebn036

    5 ай бұрын

    എന്റെയും, വളരെ ചെറിയ ടൈം മതി എല്ലാം പറഞ്ഞു മനസിലാക്കി തരും

  • @anuarjunan3497

    @anuarjunan3497

    4 ай бұрын

    Correct❤❤

  • @babu5200

    @babu5200

    4 ай бұрын

    അനാവശ്യ വിവരണങ്ങൾ ഒഴിവാക്കി അവതരണം സ്വാതിഷ്ടം.... Yemmi...

  • @reshminair4144
    @reshminair41442 жыл бұрын

    The dal is a simple tasty pleasure of everyday cooking.. the great part is all the utensils and even the spoon used is attractive and nice!

  • @malappuramvibes7959
    @malappuramvibes7959 Жыл бұрын

    അധികം നീട്ടി വലിച്ചു പറയാതെ തയ്യാറാക്കിയ super പരിപ്പ് കറി 👍👍👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you😊🙏

  • @anoopvs7272
    @anoopvs7272 Жыл бұрын

    പൊന്നു ചേട്ടാ നിങ്ങളില്ലേൽ പ്രവാസി ആയ ഞാൻ പട്ടിണി കിടന്നു ചത്തേനെ....... ആദ്യമായി ഉണ്ടാക്കുന്ന എല്ലാത്തിനും കഴിക്കുന്നവർക്ക് നല്ല അഭിപ്രായം ❤️ Tq❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Anoop

  • @vijeeshnv8976

    @vijeeshnv8976

    3 ай бұрын

    💯💯😜❤

  • @sumithkk2939

    @sumithkk2939

    Ай бұрын

    സത്യം

  • @light_bringer_yt

    @light_bringer_yt

    Ай бұрын

    Same here❤

  • @sreejasuresh1893

    @sreejasuresh1893

    Ай бұрын

    😂

  • @aamisworld1634
    @aamisworld16342 жыл бұрын

    Shan bro യുടെ ചാനൽ കണ്ട് തുടങ്ങിയതിനു ശേഷമാണ് കുക്കിംഗ്‌ ഇത്രക്ക് ഈസി ആണെന്ന് മനസ്സിലായത്. മറ്റുള്ളവരുടെ മുന്നിൽ കഴിവ് തെളിയിക്കാനും പറ്റി🥰

  • @kalasunder6818
    @kalasunder68182 жыл бұрын

    The way you give us the measurement of each ingredient is superb, keep up the good work Shaan...m

  • @reemavalsa4108
    @reemavalsa4108 Жыл бұрын

    Best dal curry ever. Thanks shan for the easy recipe.😊

  • @biggbossmalayalamarmy313
    @biggbossmalayalamarmy3132 жыл бұрын

    Innu ith ondaaki. orupaad appreciation kitty. Jeevithathil aadhyamaay ondakiyatha. Im so obsessed with your videos. Full day elaa videosum kaanuvaayrunu. playlist aakiyathum upakaraamay

  • @nansank
    @nansank2 жыл бұрын

    Innu try cheythu, toor and urad dal mix cheythittu. It came out very well, thanks for this east recipe. Looking forward to more such simple and delicious recipes.

  • @jiniabraham6696
    @jiniabraham66962 жыл бұрын

    Shaan, I was at nagpur for 6 yrs 89 -95. At that time marathi friends used dal curry daily with roti. But thru using cumin seeds instead of mustard. Thank u shaan....

  • @priyajolly4521
    @priyajolly4521 Жыл бұрын

    എത്ര ക്ലാരിറ്റി അവതരണം 👌🏻👌🏻👌🏻

  • @SILENTGIRL1994
    @SILENTGIRL1994 Жыл бұрын

    ഞാൻ ഇത് പോലെ ആണ് ഉണ്ടാക്കുന്നത് 😊 അടിപൊളി taste ആണ് 👍🏻

  • @priyaabraham7445
    @priyaabraham74452 жыл бұрын

    My dad used to make this and feed me . That will be the best taste. He passed away without teaching me . I just tried and it tasted exactly like my dad's style! Now I understand from where he learnt it. He lived in Kerela for 2 yrs!!. Thank you shan . You brought the beautiful memories back! ♥️

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Priya

  • @kirankrishna550

    @kirankrishna550

    Жыл бұрын

    Why no put chillipowder

  • @archanagopinath607
    @archanagopinath6072 жыл бұрын

    This is everyday common dish of north india... 👍u can add ginger nd cumin seeds too...🙂 Ur way of explaining is really too good.. 😊 looking forward for more easy recipes

  • @ajinantony6022
    @ajinantony60222 жыл бұрын

    Thank you very much. അടിപൊളി ടേസ്റ്റ് 🥰

  • @ambikaalmeida4594
    @ambikaalmeida45949 ай бұрын

    I love yr recipes so easy n I also try out exactly how u guide n i feel happy when my house people praise me for the taste..❤

  • @mollyjose1212
    @mollyjose12122 жыл бұрын

    Super. Almost daily we make this. Well explained. Thank you Shaan for sharing

  • @gp2781
    @gp27812 жыл бұрын

    Thank you for all the simple and tasty recipes ❤️❤️ short, well explained and to the point 👍🏻 keep going.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Gowri

  • @user-nf6ro2yc8q
    @user-nf6ro2yc8q8 ай бұрын

    Enthu food undakkiyalum chettante receipe thiranju kandupidikkum .....ellam super adipoly thankssssssssss

  • @shamnadshaji8428
    @shamnadshaji84286 ай бұрын

    നന്ദി ബ്രോ ആദ്യമൊക്കെ ചായ ഉണ്ടാക്കാൻ പോലും അറിയാത്ത പ്രവാസി ആയിരുന്നു ഞാൻ.. താങ്കളുടെ വീഡിയോ കണ്ടു എല്ലാ ഫുഡ്ഡും ഇല്ലോ സധൈര്യം വെക്കും ♥

  • @JJThoughts-JJThoughts
    @JJThoughts-JJThoughts2 жыл бұрын

    Easy, simple Super പരിപ്പ് കറി 👌😊

  • @rugminiamma6217

    @rugminiamma6217

    2 жыл бұрын

    Super

  • @najeebrafeekh3049
    @najeebrafeekh30492 жыл бұрын

    രാത്രിയിൽ നോട്ടിഫിക്കേഷൻ വന്ന ഉടനെ അത്താഴത്തിനു ഈ കറി ഉണ്ടാക്കി. അടിപൊളി സ്വാദ്.. പെർഫെക്ട് റെസിപ്പി...ഒരുപാട് നന്ദി ഷാൻ ❤

  • @suhail_69

    @suhail_69

    6 ай бұрын

    Badaayi vidanda mone 😊

  • @aleenaalexander9125
    @aleenaalexander9125 Жыл бұрын

    Hello sir, living abroad away from family, it was really hard to cook homade keralite dishes. I had attempted multiple times to make parippu curry but everytime something would have gone wrong. Thank you for your very clear and presentable video, after watching it, the dal has come perfect. Really appreciated it.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Aleena

  • @dstalents6446

    @dstalents6446

    Жыл бұрын

    Good one 👍

  • @aleenabijualshinbiju8528
    @aleenabijualshinbiju85282 жыл бұрын

    അടിപൊളി പരിപ്പ് കറി. 🤩👍👍👌👌 ട്രൈ ചെയ്തു നോക്കി അടിപൊളിയായി👍🤩👌. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ പരിപ്പു കറി👍👍🤩🤩👌

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Aleena

  • @raniroy5522
    @raniroy55222 жыл бұрын

    I made it yesterday and that's the best parippucurry I had ever made _ complement from husband 🤩

  • @ssmediavision7173

    @ssmediavision7173

    Жыл бұрын

    Aa comment poli🤣

  • @sijisony3554
    @sijisony35542 жыл бұрын

    നല്ല കറി 😍എളുപ്പം ഉണ്ടാക്കാം. Thankyou Shan

  • @archanabalagopal8992
    @archanabalagopal8992 Жыл бұрын

    Shaan, you explain each and every step so precisely. Easy to follow, simple quick recipes. This is what exactly I am looking for. Have tried several of your recipes and all of them came out so flavorful. Kudos to all the efforts you put in to create such excellent cooking videos.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Glad you liked it

  • @anjanajose6163
    @anjanajose61632 жыл бұрын

    I made this. Nice recipe. Pinne ellathinum correct measurement parayunnathukond ellam ok arunnu.. thank you shaan. Iniyum ithupolathe recipes expect cheyyunnu

  • @minianil1719
    @minianil17192 жыл бұрын

    😘ഇന്നലെ ഉണ്ടാക്കി ഞാൻ ഈ കറി 👍🏻👍🏻👍🏻 സൂപ്പർ ആണ് കർണാടക സ്പെഷ്യൽ 🥰

  • @miniprasanth7695
    @miniprasanth76952 жыл бұрын

    Thank you for the golden recipe 😊😊 ഉറപ്പായും നാളെ തന്നെ ഉണ്ടാക്കും 👍👍👍

  • @josephko3957

    @josephko3957

    2 жыл бұрын

    ഇന്ന് തന്നെ ഉണ്ടാക്കിയാൽ എത്രയും നല്ലത് 😋😛🤤

  • @athulyaathu3068
    @athulyaathu30682 жыл бұрын

    Simple ആയുള്ളതും എന്നാൽ വയ്ക്കാൻ അറിയാത്തതും ആയ കറികൾ പറഞ്ഞു തരുന്നതിനു ഒരു പാട് നന്ദി ഷാൻ ചേട്ടാ 🥰🥰

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you athulya

  • @Basheermpbr51
    @Basheermpbr512 жыл бұрын

    എന്നെപ്പോലെയുള്ള പ്രവാസികൾക്ക് ഇത്തരം ലളിതമായ പാചക രീതി വളരെ ഉപകാരപ്രധമാകും. പാചകമറിയാത്ത ഞാനുമുണ്ടാക്കി അടിപൊളി പരിപ്പ് കറി. വെരി താങ്ക്സ് ബ്രോ..

  • @rosemariabiju4913
    @rosemariabiju4913 Жыл бұрын

    You are truly a blessing! Such simple, fast and most importantly successful recipes are very hard to find, but you simply make life easy Shaan chetta! Thankyou so much!😁

  • @ShaanGeo

    @ShaanGeo

    Жыл бұрын

    You are so welcome!

  • @binulininenetnevin9679
    @binulininenetnevin96792 жыл бұрын

    I do crack cumin seeds instead of mustard, and I add ginger also(small piece )…sautés all together(🍅🧅🌶🧄 lentils)then cooks, garnishing with coriander leaves …anyway I will try this too🙏

  • @anjusha.kanand5040
    @anjusha.kanand50402 жыл бұрын

    കുറച്ച് സമയംകൊണ്ട് ഉണ്ടാക്കാൻ പറ്റിയ നല്ല റെസിപ്പി സൂപ്പർ ടേസ്റ്റ് ഞാൻ ട്രൈ ചെയ്തു

  • @4by431
    @4by431 Жыл бұрын

    I am very happy very easy and I made it wonderful it is superb for bachelors and families

  • @madhawan9799
    @madhawan9799 Жыл бұрын

    ചേട്ടന്റെ വീഡിയോ നോക്കി Cooking ചെയ്‌താൽ ഒരു ധൈര്യം ആണ് Thanks ചേട്ടാ

  • @Sandriyanacreations
    @Sandriyanacreations2 жыл бұрын

    സൂപ്പർ. ഞാനിങ്ങനെ ആണ് പരിപ്പു കറി വെക്കുന്നത്. പിന്നെ ഞാനിതിൽ ഒരു നുള്ള് കായംപൊടി ചേർക്കും. അതും സൂപ്പർ ആണ്. Very testy 👌

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you sreya

  • @Sriparvathy57
    @Sriparvathy57 Жыл бұрын

    എത്ര perfect presentation ആണ് ❤️❤️❤️

  • @aparnahareesh8822
    @aparnahareesh8822 Жыл бұрын

    I made it today...And that's the best parippucurry I had ever made...Really it's simple and so delicious...!! Thanks 🙏 to teach me....🥰

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much 😊

  • @NawazKhan-yj7tr
    @NawazKhan-yj7tr2 жыл бұрын

    Yesterday I tried this . Really it's simple and so delicious! Thanks to teach me 👍👍👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you nawaz

  • @manjushafrancis1738
    @manjushafrancis17382 жыл бұрын

    Simple and powerful 😍

  • @abusabu5030
    @abusabu5030 Жыл бұрын

    ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കിയത്. ഒത്തിരി ഇഷ്ടം ആയി ഈ കറി. ഇന്ന് കുറച്ചു അധികം ചോറ് കഴിച്ച് ഈ കറിക്കൂട്ടി 👌😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    ❤️🙏

  • @minislearningworld6040
    @minislearningworld60402 жыл бұрын

    നല്ല അവതരണം നല്ല എളുപ്പത്തിൽ ചെയ്യാവുന്ന കറി

  • @navaneethvilayil1846
    @navaneethvilayil18462 жыл бұрын

    I made it today, was amazing. Thanks Shaan

  • @nishanish1146
    @nishanish11462 жыл бұрын

    Absolutely it's an excellent recipe 🍜🍜🍜

  • @mettymathew777
    @mettymathew7772 жыл бұрын

    inu try cheythu . Simple &easy parippu curry 👍👍👍👍super👍👍

  • @sarathc.s6700
    @sarathc.s6700 Жыл бұрын

    A first timer in the kitchen. Never thought that i had to enter it for something other than eating, all i wanna say is that thanks for Saving my life. A small suggestion, need more recipes like sausage or other instant items. And lastly keep up the good work. With love from DXB.

  • @SchubertAloysius
    @SchubertAloysius2 жыл бұрын

    I went to Asian shop and bought all the ingredients and going to try this recipe! Thanks for sharing.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you

  • @johnsongeorgekutty9268
    @johnsongeorgekutty92682 жыл бұрын

    എന്റെ പൊന്നു ചേട്ടാ താങ്കൾ ദൈവത്തിന്റെ ദാനമാ - ഭാര്യ നാട്ടിൽ പോയി . ഞാൻ അടുക്കളയിൽക്കയറിയപ്പോൾ എന്ത് ചെയ്യണമെന്നറിയില്ല. ഉടനെ യൂട്യൂബ് തുറന്നപ്പോൾ ചേട്ടന്റെ വിവരണം കണ്ട് പരീക്ഷിച്ച് ഒരു വിധം ഒപ്പിച്ചു. വളരെ നന്ദി -

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you so much Johnson

  • @saltandtamarind
    @saltandtamarind2 жыл бұрын

    Adipoli, your recipes are easy to follow. Appreciate your efforts. Thank you

  • @mariamcarishma
    @mariamcarishma6 ай бұрын

    You are the best!!! Enikk cooking ne kurich oru vastu ariyillarnnu and then I came across your Channel!Your recipes make cooking 100 times easier!!!Thank youuuu!!!

  • @ShaanGeo

    @ShaanGeo

    6 ай бұрын

    Thank you so much Mariam 😍

  • @manjubijumon1759
    @manjubijumon17592 жыл бұрын

    സൂപ്പർ 👌👌👌 Shaan Geo... എന്റെ ഇളയ മോൻ ഷാനുമോന് വല്ല്യ ഇഷ്ട്ടമാ പരിപ്പ്...അപ്പോ ഇന്ന് രാത്രി ചപ്പാത്തിയ്ക്ക് ഇതു തന്നെ... ☺️

  • @binuvarghese2975
    @binuvarghese2975 Жыл бұрын

    You are so good with delicious recipes and you make sure it is a short video, no loose talks, just clean content. Thanks for respecting our time ♥️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you binu

  • @muhammedjereesh6851
    @muhammedjereesh68512 жыл бұрын

    Shan bay thangalude recipy nokki kure food njan undaki ellam super eppol vere aarude recipiyum nokkarilla super thanks bro dhaivam anugrahikkatte

  • @RejuRajisha
    @RejuRajisha10 ай бұрын

    Thankyouuu sooo much nattil ninn maari thamasikunna ennepole ullavark chettante video nalla upakaram aanu♥️ anyway innathe parippu kariyilek njan kadakunnu 👋👋♥️

  • @subair2322
    @subair2322 Жыл бұрын

    ഞാൻ ഇത് try ചെയ്തു ഒന്നും പറയാനില്ല 👍👍👍👍👍, Thank you so much🙏❤️, സമയത്തിന് വിലയുണ്ടെന്നു ചേട്ടൻ ഞങ്ങൾക്ക് ഓരോ video യിലും കാണിച്ചു തരുന്നതിനും ഒരു BIG THANKS🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much subair

  • @shobhaiyer79
    @shobhaiyer792 жыл бұрын

    My friend shared the dal preparation with me. And it was delicious 😋 😍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you shobha

  • @chinmayib9134

    @chinmayib9134

    Жыл бұрын

    Nice 👍 I am from Andhra Pradesh.

  • @chinchulijojoseph7579
    @chinchulijojoseph75798 ай бұрын

    Enth undakkum paripp undakkam enn nokki vannatha 😍😍

  • @madhavikj5645
    @madhavikj56458 ай бұрын

    Your explanation and measurement are super super healthy recipe thank you

  • @sojajose9886
    @sojajose9886 Жыл бұрын

    ഏറ്റവും ഇഷ്ടപെട്ട cooking blogs ആണ് bro യുടെ♥️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    😍

  • @jenusworld-t2c
    @jenusworld-t2c2 жыл бұрын

    അടിപൊളി പരിപ്പ് കറി❤️

  • @user-mf5gh2jp2s
    @user-mf5gh2jp2s8 ай бұрын

    Chettante video kandaaal cheyth nokkaan oru confidence aanu....kooduthal build up... decoration kaaryangal onnum illa... crystal clear and straight to the point....thanks chettaa.....❤❤❤❤

  • @ShaanGeo

    @ShaanGeo

    8 ай бұрын

    Nalla vakkukalkku Orupadu nanni ❤️

  • @sujakrishnannair
    @sujakrishnannair7 ай бұрын

    Ravile easyyattu undakkan nokkiyatha,ithra easyyavumennu karuthiyilla.thankyou 😊

  • @Alhakmax
    @Alhakmax2 жыл бұрын

    ഇന്നേ വരെ ഭക്ഷണം പാകം ചെയ്യാത്ത ഞാൻ ഇന്ന് വീട്ടിൽ ആരുമില്ലാത്തതിനാൽ സ്വയം cook ചെയ്യേണ്ട അവസ്ഥ വന്നു.അങ്ങനെ ഏറ്റവും simple ആയി ചെയ്യാൻ പറ്റിയ ഒരു item നോക്കിയപ്പോയാണ് പരിപ്പ് കറി മനസ്സിൽ വന്നത് . പക്ഷെ എന്ത് ചെയ്യും അത് എങ്ങനെയാ ഉണ്ടാക്കണ്ടത് എന്ന് എനിക്കറിയില്ല . അങ്ങനെ അവസാന മാർഗം al usthad youtube നെ സമിപ്പിച്ചു. How to make paripp curry എന്ന് type ചെയ്യാൻ തക്കം ദേ വന്നു നമ്മുടെ geo ഏട്ടൻ മുകളിൽ.പിന്നെ ഒന്നും നോക്കീലാ.അവസാനം test ചെയ്തപ്പോയാ മനസ്സില്ലാത്.it's too tasty when we are hungry 🥰. Anyway thankyou so much ❤

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you very much

  • @Sara-rw5cl
    @Sara-rw5cl Жыл бұрын

    Wow very neat and clear presentation and also very very tasty...thank you Shan chetta

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Most welcome 😊

  • @sreelakshmishiju8826
    @sreelakshmishiju88262 жыл бұрын

    Parippu curry njan undakki.... Thank you brother ❤

  • @ArunBenedict
    @ArunBenedict2 жыл бұрын

    Absolutely loved the presentation.

  • @avanimohan6556
    @avanimohan6556 Жыл бұрын

    I don't know much about cooking but Whenever I try your recipes it never goes wrong. Always perfect. You are so accurate with your explanation every single time. Great job😊

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much Avani

  • @rahmanisar5103

    @rahmanisar5103

    Жыл бұрын

    Very true

  • @seenajaleel4107
    @seenajaleel4107 Жыл бұрын

    Supper avadharanam valichu needathe nannayi paranju

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much Seena

  • @suniljs2803
    @suniljs2803 Жыл бұрын

    കൊള്ളാം നന്നായി പരിപ്പ് കറി ഉണ്ടാക്കി നന്ദി❤

  • @blessonphilip001
    @blessonphilip0017 ай бұрын

    Shaan, your presentation is accurate and very short brief with perfection … 🙏🙏🙏😍😍😍😍😍

  • @reeko9278
    @reeko9278 Жыл бұрын

    There's some magic in your recipes... Everything turns out great.. Thanks a ton for doing what you do❤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    My pleasure 😊

  • @shehnabadusha3572
    @shehnabadusha35722 жыл бұрын

    Dear bro.. tried parippu curry today with chapathi...it came out very well Thank you for this easy and lovely recipe 😋

  • @chikkuchiki4246
    @chikkuchiki42465 ай бұрын

    Ente ponn chetta ningde recipes oru rakshem ila ❤❤ kore videos kandinenklm ningde recipes best aanu Almost ningde oru 10 to 15 recipes njn chythu and turned out to be the best ❤❤

  • @sowmyajackson5670
    @sowmyajackson56702 жыл бұрын

    എനിക്കും.... ഇപ്പോൾ വീട്ടിൽ ഞാൻ ആണ് chef താരം.... ചായ muthal, കറികൾ വരെ.. Thank you ഷാൻ brother 🤲🏻🤲🏻.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    🙏🙏😊

  • @manupeter3044
    @manupeter3044 Жыл бұрын

    വലിച്ചു നീട്ടാറില്ല... അതാണ് എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണം... വേറെ ചിലരുണ്ട് കുടുംബകഥ മൊത്തം പറയും... എന്തൊക്കെയാ വേണ്ടതെന്നു പോലും clear ആയി പറയില്ല

  • @Linsonmathews
    @Linsonmathews2 жыл бұрын

    പരിപ്പ് കറി 😍 കടുക് എല്ലാം കൂടി തളിച്ച് ചേർക്കുമ്പോഴാണ് അതിന്റെയൊരു ഇത്‌ 👌👌👌

  • @suresuccess1000
    @suresuccess100011 ай бұрын

    Tasty and easy and recipe and precise presentation. Thank you.

  • @kavithaas359
    @kavithaas3592 жыл бұрын

    പരിപ്പ് കറി ഞാൻ അധികം ഉണ്ടാക്കിയിട്ടില്ല... ഇത് കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്തു നല്ല സൂപ്പർ ആയിട്ട് വന്നു.. 👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Kavitha

  • @aniletantony6494
    @aniletantony64942 жыл бұрын

    I used to make this frequently, you can add cumin seeds also.

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Жыл бұрын

    Shaan, You are an Angel sent by God... Your recipes are soo simple, easy and quick to prepare.... I will definitely ask God to give you a high place in Heaven.... God bless you.... Muthe

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you pushpul

  • @sairamaleparambil7136
    @sairamaleparambil7136Ай бұрын

    Njan chettan cheitha parippu curry cheithu...👌🏻👌🏻👌🏻 superrrr..... Adipowli aayirunnu.... A subscriber from Germany ❤

  • @rageenageorge2742
    @rageenageorge27425 ай бұрын

    Try chyth noki tto. Allarkum ishtapettu. Thank you

  • @jyothinair1090
    @jyothinair10902 жыл бұрын

    I prepared this recipe. It was very tasty

  • @TastebudsandTravelSandhya
    @TastebudsandTravelSandhya Жыл бұрын

    Adipoli easy recipe👌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    ❤️👍

  • @harikrishnanmanohar
    @harikrishnanmanoharАй бұрын

    Brother thanks for the recipe. I tried it and it came out excellent for my cooking.😊

  • @avanthikakno.69a59
    @avanthikakno.69a59 Жыл бұрын

    Cooking video aanenkil ath chettante video thanne...... Super.....

  • @rohu.g6721
    @rohu.g67212 жыл бұрын

    Super...😋 സ്ഥിരം ഉണ്ടാകുന്ന simple കറി, my favorite 😍😍😍

  • @neethukrishna6785
    @neethukrishna67852 жыл бұрын

    Just now tried it..it's superb

  • @faisalpk5027
    @faisalpk50272 ай бұрын

    Thanks from Riyadh….just now I tried good and clear explanation that will help me a lot….👍👍

  • @studywithme6894
    @studywithme6894 Жыл бұрын

    I tried it today and it was delicious 😋

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you

  • @josephko3957
    @josephko39572 жыл бұрын

    ഇത് നമ്മുടെ വീട്ടിലെ പരിപ്പുകറി ഒറിജിനൽ പരിപ്പുകറി 😜😅😋 Thank you Shaan jeo 👍

  • @ShelbyJohn1

    @ShelbyJohn1

    2 жыл бұрын

    Super!!! Simple recipe...👍😋😋

  • @josephko3957

    @josephko3957

    2 жыл бұрын

    @@ShelbyJohn1 😊 👍

  • @josephko3957

    @josephko3957

    2 жыл бұрын

    @LuLu & LaLLu Creations 😂 👍

  • @mariyajobin6717
    @mariyajobin6717 Жыл бұрын

    ഇന്ന് ഉണ്ടാക്കി. എന്റെ husband നു ഒരുപാട് ഇഷ്ടമായി.. Thank you bro😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Mariya

  • @Norah.Coockies_1988
    @Norah.Coockies_19882 жыл бұрын

    Thanku chetta😍Simple ayii parayunnund.boradikkilla.njan innu curry vechu supper👌

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you anamika

  • @sreekalachandran203
    @sreekalachandran2032 жыл бұрын

    Common dish of North Indians ... But here I got the easiest way nd recipe to prepare it ... Thank you for this easy nd simple recipe ❤️👍🙏

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you sreekala

Келесі