പരിശുദ്ധാത്മാവ് എന്നോട് പറഞ്ഞു "അതിശയം എന്ന വാക്ക് നീ എഴുതുക"

Ойын-сауық

ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 796

  • @sophymorais608
    @sophymorais60822 күн бұрын

    കർത്താവേ എൻറെ മകളുടെ മേൽ അതിശയം എന്ന വാക്ക് എഴുതി ചേർത്തു 🙏🙏🙏🕯️🕯️🕯️🕯️

  • @sophymorais608
    @sophymorais60822 күн бұрын

    കർത്താവേ എൻറെ മകൻറെ മേൽ അതിശയം എന്ന വാക്ക് എഴുതി ചേർത്തു 🙏🙏🙏🕯️🕯️🕯️🕯️

  • @shynibenny5324
    @shynibenny532422 күн бұрын

    ഇന്ന് എന്റെ ജീവിതത്തിൽ അതിശയം നടക്കും 🙏🙏🙏🙏

  • @santhoshmekat7179

    @santhoshmekat7179

    22 күн бұрын

    ❤❤

  • @annammaiype4416

    @annammaiype4416

    22 күн бұрын

    ഞങ്ങളുടെ ജീവിതത്തിൽ അതിശയം നടക്കും 🙏🏻🙏🏻🙏🏻🙏🏻

  • @meenuvipinvipin3261
    @meenuvipinvipin326122 күн бұрын

    എന്റെ കർത്താവു ഇന്ന് എന്റെമേൽ അതിശയം നടത്തും... ആമേൻ

  • @KunhimonKunhan
    @KunhimonKunhan21 күн бұрын

    കർത്താവെ, എന്റെ ജീവിതത്തിൽ അതിശയം സംഭവിക്കേണമേ 🌹🙏🌹

  • @anjujagan3521
    @anjujagan352121 күн бұрын

    യേശുവേ എന്റെ ജീവിതിലും അതിശയകരമായ വൻ കാര്യങ്ങൾ എന്റെ എല്ലാം നിയോഗങ്ങളിലും ഉണ്ടാകാണെ

  • @mollyvarghese4917
    @mollyvarghese491722 күн бұрын

    ആമേൻ എന്റെ ജീവിതത്തിൽ അതിശയം നടക്കും, അത്ഭുതം നടക്കും ❤️❤️❤️❤️❤️❤️

  • @OmanaC-nk3id
    @OmanaC-nk3id22 күн бұрын

    കർത്താവേ അടിയൻ്റെ ജീവിതത്തിൽ ഒരു അതിശയം നടക്കും ,ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @yamunageorge9035
    @yamunageorge903522 күн бұрын

    ഈശോ മക്കടെ കാര്യത്തിൽ അതിശയം നടത്തണമേ

  • @minimini7342
    @minimini734222 күн бұрын

    അപ്പാ ഇന്ന് പ്രയാസങ്ങളുടെ മേൽ അതിശയം നടക്കും യേശുവിൻ നാമത്തിൽ ആമ്മേൻ

  • @sujasolamon2721
    @sujasolamon272122 күн бұрын

    യേശു അപ്പ എൻറെ ജീവിതത്തിൽ അതിശയം പ്രവർത്തിക്കും നിശ്ചയം ആമേൻ ആമേൻ

  • @maidhilijanaki9192
    @maidhilijanaki919222 күн бұрын

    ദൈവനാമത്തിന് മഹത്വം ദൈവദാസൻ്റെ "അതിശയം " എന്ന പ്രവചന ദൂത് എൻ്റെ കുടുംബത്തിൻ്റെ പ്രധാനപ്പെട്ട 6 വിഷയങ്ങൾ ഇന്നത്തെ തീയതി എഴുതി വച്ച് പ്രാർത്ഥിച്ചു. ആ വിഷയങ്ങളിൽ അതിശയം നടത്തുന്ന ദൈവത്തിൻ്റെ വൻകൃപക്കായി നന്ദിയോടെനന്ദിയോടെ സ്തോത്രം ചെയ്യുന്നു. പിതാവേ എൻ്റെ വിഷയങ്ങൾക്ക് ഉത്തരം നൽകണമേ

  • @suvarnaanil2130
    @suvarnaanil213022 күн бұрын

    😮എനിക്ക് കിട്ടാനുള്ള 2,70,000 രൂപ കുര്യൻ സാർ തരുവാൻ പ്രാർത്ഥിക്കണമേ 👏💕💕🙏🙏🌹🌹🌹❤️🌹🌹

  • @renjut7397

    @renjut7397

    19 күн бұрын

    M

  • @SriVasanthi
    @SriVasanthi22 күн бұрын

    ആമേൻ ഈ അതിശയം എന്റെ യും കുട്ടികളുടെയും ജീവിതത്തിൽ സംഭവികും. 🙏🙏🙏🙏. വലിയൊരു അതിശയം എന്റെ മക്കളുടെജീവിതത്തിൽ കടന്നുവരും അവർ സൽഗുണ സമ്പനരായി മാറും

  • @shanijames7478
    @shanijames747822 күн бұрын

    യേശുവേ മകന്റ ജോലി വിഷയത്തിൽ അതിശയം ഇന്ന് നടക്കുവാൻ പ്രതിയാശയോടെ കാത്തിരിക്കുന്നു ഫോൺ കോൾ അയക്കണമേ മെയിൽ വരാൻ പോകുന്നത്തിനായി സ്തോത്രം ആമേൻ 🙏🙏🙏🌹

  • @ArunsAshok
    @ArunsAshok22 күн бұрын

    എന്റെ വീടിന്റെ മേൽ ഇന്ന് അതിശയം എന്ന് ഞാൻ എഴുതുന്നു അത് നടക്കും ആമേൻ

  • @teresavr4814
    @teresavr481421 күн бұрын

    ഫ്റിബിൻറ മരപ്പണിയുടെ തടസ്സം മാറ്റണെ മുടങ്ങാതെ ജോലികിട്ടുവാനും ആരോഗ്യം ഉണ്ടാവാനും സഹായിക്കണെ ഈശോയെ ഒരു അതിശയം നടക്കാൻ ഇടയാക്കണെ ഈശോയെ

  • @devanmg8687
    @devanmg868721 күн бұрын

    🙏കർത്താവെ എന്റെ ജീവിതത്തിൽ ♥️ അതിശയം സംഭവിക്കും 🙏 കർത്താവെ ഞാൻ ഈ ദേശത്തു ശത്രുകളുടെ മധ്യത്തിൽ അത്ഭുതമാകും അതേ ഞാൻ അത്ഭുതം ആകും ദേശത്തു ❤ അതേ വിട്ടിൽ സഹോദരങ്ങളുടെ മധ്യത്തിൽ അത്ഭുതമാകും ❤ എന്റെ സഭയിൽ ഞാൻ അത്ഭുതം ആകും ❤ 🙏 എന്റെ ജീവിതപങ്കാളിയുടെ മധ്യത്തിൽ ഞാൻ അതിശയമാകും ❤ അതിശയം ❤ അതിശയം ❤ അതിശയം ❤ Amen🙏 Amen🙏 Amen🙏 🙏Thank u Jesus🙏 Thank u GOD🙏 Thank u Angeles 🙏 Thank u paster🙏 all Thank u🙏 Thank u♥️ Thank u❤ Thank u❤ ഹല്ലേലുയ സോത്രം 🙏 സോത്രം സോത്രം 🙏 ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 ഞാൻ എന്റെ വിഷയത്തിൽ ഒരു അതിശയംമാകും അതിശയം ഇന്നു എനിക്കു എന്റെ വിട്ടിൽ നടക്കും യേശുവിൻ നാമത്തിൽ ആമേൻ 🙏

  • @minimini7342
    @minimini734222 күн бұрын

    ബ്രദർ ഇന്ന് എന്റെ കടങ്ങൾ എല്ലാം തീരണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir21 күн бұрын

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ, എന്റെ യേശു അപ്പാ എൻ്റെ ജീവിതത്തിൽ ഇന്ന് ഒരു അതിശയം നടക്കും. നന്ദി അപ്പാ നന്ദി.

  • @minimini7342
    @minimini734222 күн бұрын

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു ഞാൻ പ്രാ.. അതിന്മേൽ ഒരു ദൈവ പ്രവൃത്തി ഇന്ന് നടക്കണം ആമ്മേൻ

  • @minimini7342
    @minimini734221 күн бұрын

    യേശുവിന്റെ നാമത്തിൽ അതിശയം നടക്കും ആമ്മേൻ

  • @suvarnaanil2130
    @suvarnaanil213022 күн бұрын

    ♥️ആമേൻ ആമേൻ ആമേൻ 💕👏💕👏👏എനിക്കായ് എന്റെ മക്കൾ അക്ഷയ്. അജയ്. ഇവർക്കായി പ്രാർത്ഥിക്കണമേ 👏💕💕🌹🌹🙏🙏❤️❤️❤️❤️❤️🙏

  • @GeethaR-qg4qp
    @GeethaR-qg4qp22 күн бұрын

    യേശു അപ്പാ എന്റെ ജീവിത്തിൽ എന്റെ മക്കളുടെ ജീവിതത്തിൽ ഒരു അതിശയo നടക്കും വിശ്വസിക്കുന്നു ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @user-xc2xs4kc4m
    @user-xc2xs4kc4m22 күн бұрын

    ഇന്ന് എന്റെ ജീവതത്തിൽ അതേശയം നടക്കും ആമേൻ

  • @jinijini7761
    @jinijini776122 күн бұрын

    ഈ പ്രവചന ദൂത് ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമാകുന്നതിനായി സ്തോത്രം ആമേൻ

  • @suvarnaanil2130
    @suvarnaanil213022 күн бұрын

    എന്റെ ജോബിൽ അതിശയം നടക്കും ആമേൻ ആമേൻ ആമേൻ സ്തോത്രം 👏💕💕🌹🌹🙏🙏❤️🙏

  • @mollybabu7400
    @mollybabu740022 күн бұрын

    കർത്താവേ എൻ്റെ ജീവിതത്തിൽ അതിശയം നടക്കണമേ ആമേൻ

  • @sajeevsachu7650
    @sajeevsachu765022 күн бұрын

    എന്റെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ഭാവിയിൽ അതിശയം നടക്കും🙏🏻

  • @KunhimonKunhan
    @KunhimonKunhan21 күн бұрын

    എന്നെ ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് മോചിപ്പിച്ചു, അതിശയം സംഭവിക്കേണമേ, 🌹🙏🌹

  • @anandavally2579
    @anandavally257922 күн бұрын

    എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി നന്ദി നന്ദി ആമേൻ 🙏🙏🙏❤❤❤ എന്റെ സാമ്പത്തിക പ്രതിസന്ധി മാറ്റി അതിശയ൦ നടക്കു൦ ആമേൻ🙏🙏🙏❤❤❤

  • @anjujagan3521
    @anjujagan352122 күн бұрын

    യേശുവേ എന്റെ ജീവിതത്തിൽ അതിശയം സംഭവിക്കട്ടെ... ആമ്മേൻ... ഹല്ലേലുയ

  • @sathibabui9558
    @sathibabui955822 күн бұрын

    എന്റെ കർത്താവെ എന്റെ ജീവിതത്തിൽ അതിശയം നടത്തേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ 🙏❤️

  • @sujathabalkrishnan9174
    @sujathabalkrishnan917422 күн бұрын

    എന്റെ ജീവിതത്തിൽ അതിശയം നടക്കും Amen🙏

  • @suvarnaanil2130
    @suvarnaanil213022 күн бұрын

    എന്റെ ജീവിതത്തിൽഎന്റെ മക്കളുടെ ജീവിതത്തിൽ അതിശയം നടക്കും ആമേൻ ആമേൻ ആമേൻ 💕🌹🌹❤️❤️❤️🙏🙏❤️💕💕💕🥰🥰

  • @sadock56
    @sadock5622 күн бұрын

    കർത്താവു ഇന്ന് അതിശയം നടത്തും ഞാൻ വിശ്വസിക്കുന്നു ആമ്മേൻ cinthol

  • @EnteKalvari
    @EnteKalvari22 күн бұрын

    വിശ്വസിച്ചു പ്രാർത്ഥിക്കുന്നു അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @teresavr4814
    @teresavr481421 күн бұрын

    എൻെറ രോഗപീഢകളിൽ നിന്നും മോചിപ്പിക്കണെ ഈശോയെ ഒരു അതിശയം നടക്കണെ ഈശോയെ

  • @nalininavooriparambath535
    @nalininavooriparambath53522 күн бұрын

    ഇന്ന് മുതൽ എന്റെ എല്ലാ കാര്യങ്ങളിലും ഒരു അത്ഭുതം നടക്കും ആമേൻ. പാസ്റ്റർ പറഞ്ഞ പോലെ നടക്കട്ടെ

  • @leela8733
    @leela873321 күн бұрын

    ❤ഈ പ്രവചന ദൂതി എന്റെ മകന്റെ ഫാമിലി ലൈഫിൽ സംഭവിച്ചത്തിനായി sthothrom

  • @vithualfa1518
    @vithualfa151822 күн бұрын

    🙏🙏🙏🙏എന്റെ ജീവിതത്തിൽ അതിശയം നടക്കും sotheram 🙏

  • @k.v.varghese8877
    @k.v.varghese887722 күн бұрын

    ദൈവത്തിന് സ്തോത്രം എഴുതിവെച്ച പ്രാർത്ഥിക്കുന്നു എല്ലാ വിഷയത്തിലും ദൈവം അതിശയം പ്രവർത്തിക്കണേ എന്റെ പേരിൽ ലിജി ഞാൻ നേരത്തെ ഒരു മെസ്സേജ് ഇട്ട് അതിൽ ഭർത്താ ഞാനും സംസാരിച്ചിട്ട് ഒന്നരമാസമായി ഇന്ന് അതിശയം നടക്കട്ടെ

  • @renjut7397
    @renjut739719 күн бұрын

    ഞങ്ങളുടെ ജോലിയുടെ കേസ് 6 വർഷമായി കോടതിയിൽ ആണ് എനിക്ക് 41 വയസായി, ഇതു വരെ ജോലി അയില്ല, പരിശുദ്ധആൽമാവിന്റ അതിശയം നടക്കാൻ പ്രാർത്ഥിക്കണേ, യേശുവേ കരുണ ആയിരിക്കണേ..

  • @sheelathomas264
    @sheelathomas26422 күн бұрын

    3വർഷമായി മോൻ്റെ വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.ഇന്നത്തെ ദൂത് വിശ്വസിക്കുന്നു.ഒരു അതിശയം നടക്കും എന്ന് വിശ്വസിക്കുന്നു.Amen.

  • @cibyjose9634
    @cibyjose963422 күн бұрын

    മരിയത്തിന്റെ വിവാഹം എത്രയും വേഗം നടത്തിത്തരേണമേ

  • @teresavr4814
    @teresavr481421 күн бұрын

    എൻെറ സഹോദരൻറ മകൻ നിവിന് നടുവേദനയുണ്ട് അത് പൂർണമായും മാറി പോകാനും ജോലിക്കു പോകാൻ തടസ്സമൊന്നും ഇല്ലാ തിരിക്കാനും ബ്രദർ പ്രാർത്തിക്കണെ ഇതേപോലെ ഉള്ളവരേയും സുഖമാക്കണെ ഈശോയെ

  • @Alice-yi5xt
    @Alice-yi5xt22 күн бұрын

    എന്റെ ജീവിതത്തിൽ ഒരു അതിശയം നടക്കും യെസ് ആമേൻ

  • @suvarnaanil2130
    @suvarnaanil213022 күн бұрын

    പുഷ്പഗിരിയിൽ 25.വാർഡിൽ കിടക്കുന്ന ആക്സിഡന്റ് ആയി നടക്കാൻ കഴിയാത്ത അലൻ ജയ്മോൻ അവനിൽ ഈശോ അതിശയം പ്രവർത്തിക്കും ആമേൻ 👏💕🌹🌹🙏🙏

  • @sujatharaghavan5736
    @sujatharaghavan573622 күн бұрын

    യേശുവേ appa എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കമേ ആമേൻ 🙏🙏❤️

  • @divyaaneesh725
    @divyaaneesh72522 күн бұрын

    ന്റെ മുന്നിൽ എല്ലാം തടസങ്ങളാണ് പാസ്റ്റർ. ന്റെ അപ്പ ennu ന്റെ ഈ തടസങ്ങളുടെ മേൽ ഒരു അതിശയം നടത്തും ennu ഞാൻ ഈ ദൂതിലൂടെ orachu വിശ്വസിക്കുന്നു. 🙏🙏ameen🙏🙏

  • @user-ut8lq3kw5q
    @user-ut8lq3kw5q9 күн бұрын

    കർത്താവേ എന്റെ മകളുടെ ബുദ്ധിയിൽ ഒരു അതിശയം നടക്കും 🙏🏻

  • @sobhajoseph5354
    @sobhajoseph535422 күн бұрын

    ദൈവമേ എൻ്റെ മകന് ഒരു നല്ല ജോലി കിട്ടേണമേ അവൻ്റെ വിസ കാർഡ് ഇന്ന് തന്നെ കിട്ടണെ ആമേൻ 🙏

  • @SunithaP-wr3tb
    @SunithaP-wr3tb22 күн бұрын

    എന്റെ കർത്താവേ എന്റെ ജീവിതത്തി അഭിശയം നടക്കണമേ ആമേൻ

  • @Sanijass
    @Sanijass22 күн бұрын

    അപ്പാ അത്രമേൽ ഭാരത്തോടെ ആയിരിക്കുന്ന നിമിഷത്തിലൂടെ ഇന്ന് കടന്നു പോകുന്നു മാറ്റം നൽകിതന്നു അനുഗ്രഹിക്കേണമേ. 🙏🏻 ആമേൻ 🙏🏻🙏🏻

  • @user-pd6gu4yi9f
    @user-pd6gu4yi9f22 күн бұрын

    എന്റെ മകളുടെ എല്ലാ വിഷയങ്ങളുടെ മേലും ദൈവം അതിശയം പ്രവർത്തിക്കും amen

  • @princejacob4699
    @princejacob469922 күн бұрын

    Paster എന്റെ ഇളയ സഹോദരൻ വളരെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്. അതിനുള്ള വഴികൾ തുറക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. വേറെ ഒരു സഭയിൽ പട്ടക്കാരൻ ആകാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @sophymorais608
    @sophymorais60822 күн бұрын

    കർത്താവേ എൻറെ രോഗങ്ങളുടെമേലും എന്റെ ആവശ്യങ്ങളുടെ മേലും അതിശയം എന്ന വാക്ക് എഴുതി ചേർത്തു. Hallelujah 🙏🙏🙏🕯️🕯️🕯️🕯️

  • @sophyannmariya7262
    @sophyannmariya726221 күн бұрын

    അപ്പാ ഈ ദൂദ് ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹം ആയി മാറുന്നതിനു നന്ദി യോടെ സ്തുതി അപ്പാ ഹാലേലൂയ 🙏🙏🙏ആമേൻ ആമേൻ 🙏🙏🙏

  • @manjupramod4753
    @manjupramod475320 күн бұрын

    അപ്പാ അനിലേട്ടന്റെ വീട്ടിലെ പ്രശ്നങ്ങൾ എല്ലാം തീർത്തു കൊടുക്കണമേ

  • @seenanelson5581
    @seenanelson558122 күн бұрын

    എൻ്റെ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം വളരെ പ്രയാസപ്പെടുന്നൂ നാഥാ ഒരു വഴി തുറക്കണമെ അപ്പാ

  • @bijobaby1262
    @bijobaby126222 күн бұрын

    കർത്താവെ എന്റെ ജീവിതത്തിൽ അതിശയം നടക്കണമെ.! ആമേൻ 🤍

  • @sobhajoseph5354
    @sobhajoseph535422 күн бұрын

    ദൈവമേ മുട്ടു മാറ്റിവയ്ക്കൽ സർജറി പറഞ്ഞിരിക്കുന്ന എനിക്ക് സർജറി കൂടാതെ മുട്ടിനു സൗഖ്യം കിട്ടാൻ ഒരു അത്ഭുതം പ്രവർത്തിക്കേണമേ ആമേൻ 🙏

  • @gangasuresh7509
    @gangasuresh750922 күн бұрын

    ഈപ്രവചന ഭൂത എന്റെ ജീവിത്തിൽ അതിശയം പ്രവർത്തിക്കും

  • @rakeshedachery3899
    @rakeshedachery389921 күн бұрын

    അതിശയം നടക്കും യേശുവിന്റെ നാമത്തിൽ.👍🏻

  • @kochumol197
    @kochumol19722 күн бұрын

    ആമേൻ ആമേൻ ആമേൻ 🙏🙏🙏 ഇന്ന് പാസ്റ്റർ പറഞ്ഞ ഒരു പെൺകുട്ടിയുടെ കാര്യം കേട്ടപ്പോൾ എന്റെ മനസ്സിന്റെ ഒരു വലിയ ഭാരം മാറി കാരണം എന്റെ മോന്റെ കാര്യവും ഇതു തന്നെയാണ്. എന്റെ മോന്റെ കാര്യത്തിൽ ഒരു അതിശയം നടക്കും എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു ഞാൻ ഇന്നലെ രാത്രിയിൽ വല്ലാത്ത ഭാരത്തിൽ ആയിരുന്നു ഇപ്പോൾ എന്റെ മനസ്സിന്റെ ഭാരം മാറി ഈ മെസ്സേജ് കേട്ടപ്പോൾ. മോനു നല്ല ബുദ്ധിയും ഓർമശക്തിയും കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @minikg6158
    @minikg615821 күн бұрын

    യേശു അപ്പാ എന്റെ ജീവിതത്തിൽ അതിശയം നടക്കും ഉടൻ, ആമേൻ 🙏🙏

  • @allybenny1209
    @allybenny120921 күн бұрын

    യേശുവമകനിൽ ഇന്ന്അതിശയംപ്രവർത്തിക്കണമേ യേശുവേ🙏🙏🙏

  • @isacpabraham7723
    @isacpabraham772322 күн бұрын

    ആമേൻ കർത്താവേ ഇന്നത്തെ പ്രവചന ദൂത് കർത്താവിന്റെ അതിശയം ഇന്ന് എന്റെ ഭവനത്തിന് അനുഗ്രഹമായി തീരുവാൻ പ്രാർത്ഥിക്കുന്നു. എന്റെ മകന് ഒരു തൊഴിൽ ലഭിക്കുവാൻ കർത്താവ് കൃപ ചെയ്യട്ടെ . കട ഭാരങ്ങൾ മാറുവാനും, ജപ്തി നടപടികളിൽ നിന്നും വിടുതൽ ഉണ്ടാകുവാനും കർത്താവ് ഇന്ന് അതിശയ്കരമായി പ്രവർത്തിക്കുമെന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു.. സർവ മഹത്വവും പുകഴ്ചയും ദൈവത്തിനു

  • @JincySunil924
    @JincySunil92422 күн бұрын

    എൻ്റെ ഭർത്താവിൻ്റെ വിഷയത്തിലെ തടസ്സങ്ങൾ മാറി യേശുവിൻ നാമത്തിൽ ഒരു അത്ഭുതം നടക്കും പുറത്തു വരുക തന്നെ ചെയ്യും

  • @bindus-ym8ph
    @bindus-ym8ph22 күн бұрын

    ഞങ്ങളുടെ ജീവിതത്തിൽ ഇന്നുതന്നെ അതിശയം നടക്കേണമേ ഞങ്ങളിൽ പ്രത്യാശ നിറക്കേണമേ 🙏

  • @ArunsAshok
    @ArunsAshok22 күн бұрын

    യേശു അപ്പ ബാങ്കിൽ ഇരിക്കുന്ന സ്വർണ്ണം പൂർണ്ണമായി എടുക്കുവാനും എടുത്ത സ്വർണ്ണം പിന്നെയും കൊണ്ട് വെക്കാൻ ഇടവരല്ലെ ഈ വിഷയത്തിന്റെ മേൽ യേശു അപ്പ നീ അതിശയം ചെയ്യും എന്ന് വിശ്വസിക്കുന്നു

  • @ArunsAshok
    @ArunsAshok22 күн бұрын

    പരിശുദ്ധാത്മാവേ എനിക്ക് അങ്ങയുമായി അഴമായിട്ടുള്ള ബന്ധം വേണം ആ അതിശയം എനിക്ക് കാണേണം കൂടുതൽ കൃപ വരാത്തൽ നിറയ്ക്കണമേ

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn22 күн бұрын

    സ്തോത്രം സ്തോത്രം എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട 78,000 രൂപ അതിൽ ഒരത്ഭുത പ്രവർത്തി കണ്ടിട്ട് അതിൽ മറഞ്ഞു കിടക്കുന്ന സത്യങ്ങൾ വെളിപ്പെടുമാറാകണമെന്ന് പ്രാർത്ഥന ചോദിക്കുന്നു

  • @letussing6747
    @letussing674721 күн бұрын

    യേശു അപ്പായെ, അപകടത്തിൽ പെട്ടു, vein damage ആയി വലതു കൈയുടെ സ്വാധീനം കുറഞ്ഞു പോയ എന്റെ മകന്റെ കൈ മേൽ അവിടുന്ന് അതിശയം നൽകും.. വിശ്വസിക്കുന്നു.. ആമേൻ. എന്റെ മകൾക്കു ദുഷ്ടബന്ധത്തിൽ നിന്ന് അതിശയവിടുതൽ കർത്താവു നൽകും വിശ്വസിക്കുന്നു.. ഞങ്ങളുടെ കടബാധ്യത യുടെ മേൽ അതിശയം നടക്കും ആമേൻ ആമേൻ.

  • @omanathomas320
    @omanathomas32018 күн бұрын

    ആമേൻ എൻ്റെ ജീവിതത്തിൽ അതിശയം നടക്കും🙏🙏🙏🙏🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz21 күн бұрын

    Daivam yeanikku veandium Albhudam cheaium Amen Amen Amen Hallelujah Hallelujah 🙌 🙌🙌🙌🙌🙏🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil213022 күн бұрын

    ആമേൻ ആമേൻ ആമേൻ 👏💕💕🌹🌹❤️❤️🙏

  • @sumasureshbabu3747
    @sumasureshbabu374715 күн бұрын

    Brother ഈ ദൂത് എന്റെ ജീവിതത്തിൽ വലിയ ഒരു വിടുതൽ തന്നതോർത്തു സ്തോത്രം ചെയുന്നു എന്റെ മോനു അഡ്മിഷൻ എടുക്കാൻ സാമ്പത്തിക ഇല്ലാതെ ഭരപ്പെട്ടു എന്നാൽ തക്ക സമത്തെ എന്റെ യേശു അപ്പൻ അതിശയം പ്രവർത്തി തന്നത് ഓർത്തു നന്ദി പറയുന്നു എന്നെ സഹായിച്ച കരങ്ങളെ ദൈവമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @shineyninan6009
    @shineyninan600922 күн бұрын

    ഹോസ്പിറ്റൽ Icu വിൽ കഴിയുന്ന മോളിയമ്മയെ സമർപ്പിക്കുന്നു ശുശ്രൂഷിക്കുന്ന മകനെയും സമർപ്പിക്കുന്നു യേശുവേ കരുണതോന്നണേ.🙏🙏

  • @binuviju2736

    @binuviju2736

    22 күн бұрын

    Amen Amen Amen Amen

  • @ushamoni9044

    @ushamoni9044

    22 күн бұрын

    Abha.pithave.haleluyya Ee Talk.kelkunna.yellamakkalideyeyumel.athishayam.nafakunnathinal Kodanukodinanni.abha.yenne.parihasikunna Edavakayideyum Sabhayudeyum Kudumbangalude melum Deshathinteyum Naduvil.ee Papiya Yenne Athishayam Akki Mattumnathothu.kpdanukodinanni.haleliyya.glory I Love Jeesuse .sthothram

  • @SmithaPk-xy7cz
    @SmithaPk-xy7cz22 күн бұрын

    പാസ്റ്റർ ! പ്രാർത്ഥിക്കണമേ! എന്റെ മുമ്പിലുള്ള തടസങ്ങൾ എല്ലാം മാറണമെ! ഹാലേലുയ

  • @EnteKalvari
    @EnteKalvari22 күн бұрын

    എന്റെ ഈശോ യെ ഇന്ന് എന്റെ സ്ഥലം വിൽക്കുന്ന തിൽ വന്ന തടസ്സങ്ങൾ അതിശയമായി മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ

  • @sophyannmariya7262
    @sophyannmariya726221 күн бұрын

    ആൻ മരിയ ക്കും ആൻഡ്രിയേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പഠിത്തകാര്യങ്ങളിൽ എല്ലാം കൂടെ ഇരിന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @user-kk3dd8mj8o
    @user-kk3dd8mj8o22 күн бұрын

    കർത്താവെ എന്റെ ജീവിതത്തിൽ ഇന്ന് ഒരു അതിശയം നടക്കണമേ 🙏മുന്നോട്ടു പോകാൻ കഴിയണം 🙏അപ്പാ മനസലിയണം 🙏

  • @user-qx4em2fs4l
    @user-qx4em2fs4l21 күн бұрын

    ആമ്മേൻ ആമ്മേൻ🎉🎉🎉🎉🎉🎉🎉

  • @beenasr7482
    @beenasr748222 күн бұрын

    എന്റെ മകനും മകൾക്കും അതിശയം നടക്കണം ആമേൻ ആമേൻ ആമേൻ 🙏🏻❤️🙏🏻❤️🙏🏻❤️

  • @salythomas2406
    @salythomas240622 күн бұрын

    Athesayam nadakkunnathenaei സ്തോത്രം ആമേൻ

  • @rejijoy1661
    @rejijoy166121 күн бұрын

    Enttaaa Appaa Enttaa Appa sthothram Amen Amen🙏🙏🙏🙏

  • @priyavs4334
    @priyavs433421 күн бұрын

    അപ്പാ എനിക്ക് ഒരു വീട് ഉണ്ടാവണം അതിശയം പ്രവർത്തിക്കാൻ അനുഗ്രഹം വേണം സ്തോത്രം കർത്താവെ ആമേൻ ❤

  • @user-ut8lq3kw5q
    @user-ut8lq3kw5q9 күн бұрын

    എന്റെ husband ന്റെ സ്വഭാവത്തിൽ അതിശയം എന്നാ വാക്ക് എഴുതി ചേർക്കുന്നു... സമാധാനം സന്തോഷം കുടുംബത്തിൽ നിറയും ആമേൻ

  • @OmanaC-nk3id
    @OmanaC-nk3id22 күн бұрын

    പരിശുദ്ധാത്മാവേ എനിക്കും കുഞ്ഞുങ്ങൾക്കും പാർക്കുവാൻ ഒരു ഭവനം തരണേ ഞാൻ ഒരു അതിശയം കാണും എന്ന് വിശ്വസിക്കുന്നു കർത്താവേ യേശുഅപ്പാ ഒരു അതിശയം നടക്കണ അബ്ബാ പിതാവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @josekuttymathew3258
    @josekuttymathew325822 күн бұрын

    കർത്താവേ എൻ്റെ ഭാവിയെ ഇല്ലാതാക്കുന്നനിലയിൽ വാതുറന്ന് സംസാരിക്കുന്നവരുടെ അധരങ്ങളെ ദൈവം അടയ്ക്കും എനിക്ക് ദോഷമായി ചലിക്കുന്ന സംസാരങ്ങളെ ദൈവം നിർത്തലാക്കും എന്നെ അപകീർത്തിപ്പെടുത്തുവാൻ വേണ്ടി കാര്യങ്ങൾ ചെയ്യുന്നവരെ ദൈവം തടുക്കും കർത്താവേ ഇന്നു മുതൽ എൻ്റെ ജീവിതത്തിൽ അതിശയം നടക്കുന്നതിനായി നന്ദി പറയുന്നപ്പാ പറയുന്നപ്പാ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏

  • @keerthianil9029
    @keerthianil902920 күн бұрын

    എൻ്റെ പ്രാർത്ഥന വിഷയത്തിൽ വലിയ അതിശയം നടന്നു എൻ്റെ apaykku ആയിരം കോടി നന്ദി

  • @retnavallyl5504
    @retnavallyl550422 күн бұрын

    ആമേൻ, ആമേൻ.അതിശയം ഇന്നത്തെ ഞങ്ങളുടെ ആവശ്യങ്ങളിലും ഉണ്ടാകേണമേ.🙏🙏🙏

  • @ArunsAshok
    @ArunsAshok22 күн бұрын

    യേശു അപ്പ നല്ല ഒരു വീടില്ല നീ എന്നോട് വാഗ്ദത്വം ചെയ്ത പ്ലാൻ പോലുള്ള വീട് ഒരുക്കിയതിനായി നന്ദി കടം കേറി പോയ നേരത്തെ ഉള്ള വീടും വസ്തുക്കളും തിരികെ കിട്ടിയതിന്റെ മേലും അങ്ങ് അതിശയം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @maheshkkm9187
    @maheshkkm918722 күн бұрын

    Amen appa എന്റെ ശോസം മുട്ട് അലെർജി നടകുന്പോൾ കിതാപാണ് എനിക്ക് വിടുതൽ വേണും അപ്പ്പ നന്ദി apppa

  • @prathapsheeba387
    @prathapsheeba38721 күн бұрын

    8-)0 ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകന്റെ പഠിത്തത്തിൽ ഒരു അതിശയം നടക്കണം. പഠിക്കുന്നില്ല എന്ന് ടീച്ചർ പറയുന്നു. എന്നാൽ പഠിക്കുന്നതിൽ അവന്റെ മേൽ ഒരു അതിശയം നടക്കണം നല്ലവണ്ണം പഠിക്കുന്നവനായി മാറണം.. അവന്റെ ബുദ്ധിയും ജ്ഞാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണം.

  • @lalithamohandas6141
    @lalithamohandas614122 күн бұрын

    എന്റെ ജീവിതത്തി ൽ അതിശയം നടക്കും..എന്റെ ചെറിയ ബിസിനസിനെ എന്റെ ദൈവം ഉയർത്തു, ആ മേൻ

  • @santhoshedassery4716
    @santhoshedassery471622 күн бұрын

    ഇന്ന് എൻ്റെ ജീവിതത്തിൽ അൽഭുതം നടക്കും ആമേൻ ഞാൻ ആശങ്കപെടുന്ന വിഷയങ്ങളിൽ ദൈവം വലിയ അൽഭുത് oനടക്കും യേശുവിൻ്റെ നാമത്തിൽ

  • @lissybabu6873
    @lissybabu687322 күн бұрын

    യേശു അപ്പാ എന്റെ മകന്റെ ജീവിതത്തിൽ അവന്റെ ജോലിക്കാര്യത്തിൽ ഒരു അത്ഭുതം ഇന്ന് കാണാൻ ഇടയാകണം 🙏

  • @chithrahanok
    @chithrahanok21 күн бұрын

    July 27 ന് LDC exam എഴുതാൻ പോകുന്നു. ഈ exam നു മേൽ എൻ്റെ കർത്താവ് എനിക്കു വേണ്ടി അതിശയം ചെയ്യും....... Amen

Келесі