നീയും തലമുറകളും അനുഗ്രഹിക്കപ്പെടാനുള്ള വജ്രായുധം!!| ഇതാണ് നിയോഗ പ്രാർത്ഥനയിൽ സംഭവിച്ചത്..|Fr Mathew

Ойын-сауық

#frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZread : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : bijilchakkiath?...
WhatsApp : chat.whatsapp.com/JaFHPmrdn2H...
Telegram : t.me/frbijilchakkiathmsfs

Пікірлер: 1 300

  • @mininassi1900
    @mininassi19003 ай бұрын

    എന്റെ ഈശോയെ എന്റെ മക്കളേ നല്ല ദൈവഭക്തി യുള്ള മക്കൾ ആയി, അനുഗ്രഹിക്കേണമേ 👏👏👏

  • @cher_notsoclueless
    @cher_notsoclueless6 ай бұрын

    ദൈവമേ മാത്യു അച്ഛനെ ഇനിയും ധാരാളമായി അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കണമേ

  • @beenajoy9763
    @beenajoy976317 күн бұрын

    ഇശോയെ എന്റെ മക്കളുടെ വിസ തടസം മാറ്റിത്തരണമേ കർത്താവേ ഇനിയും വൈകിപ്പിക്കല്ലേ അവരെ രക്ഷിക്കണേ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @jyothilakshmi1511
    @jyothilakshmi151117 күн бұрын

    എന്റെ മക്കൾക്കും അവരുടെ തലമുറയെയും യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കണേ ഞാൻ മൂന്ന് നിയോഗം എഴുതി വെച്ച് 10 ദിവസത്തെ ഉപവാസ പ്രാർത്ഥനക്കി ഒരുങ്ങുകയാണ് അതിന്റെ മേൽ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

  • @sheelageorge3159
    @sheelageorge31596 ай бұрын

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ഒരു നിത്യ വരുമാനം തരണമേ ഞങ്ങളുടെ കടങ്ങൾ തീർക്കണമേ

  • @nishadasnishadas9556
    @nishadasnishadas95566 ай бұрын

    ഈശോയെ ഞാനും എന്റെ കുടുംബവും ജീവിതകാലം മുഴുവൻ അങ്ങയോടു പറ്റിച്ചേർന്നു ജീവിക്കുവാനുള്ള ഭാഗ്യം തരണമേ. മനുഷ്യരിൽ ആശ്രയിക്കാതെ അങ്ങയിൽ ആശ്രയിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @davisvlogs4379
    @davisvlogs43796 ай бұрын

    ഈശോയെ ഞങ്ങളുടെ ആധാരം ബാങ്കിൽ വെച്ചിരിക്കുകയാണ് അത് എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ ദൈവമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️👏👏👏👏👏

  • @JoshmaJoy-dy2gd
    @JoshmaJoy-dy2gd6 ай бұрын

    ഞങ്ങളുടെ മനസ്സിലുള്ള ദുഃഖങ്ങളെല്ലാം മാറ്റി തരണമേ അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ

  • @jjmathew8439
    @jjmathew84396 ай бұрын

    ഈശോയേ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @mollysimon1922

    @mollysimon1922

    5 ай бұрын

    Eee. SUJith. David. Former. Achan. Who. Was. There. For. Five. Years. In. Eastparade. Church. Made. Groupism. Keeping. Sushma. Luke. Vaidyan. &. Sooooooooooo. Many. Associates. As. His. Assistants. &. Removed. Innocent. Children. From. Junior. Chors. &. He. Gave. Moooooore. Importance. To. His. The. Only. HIS. &. FOR. ALLL. THEESE. SUSHMA. LUKE. VAIDYANS. ASSOCISTES. .THIS. BLOODY. LADY. SUSHMA. LUKE. VAIDYAN. DAUGHTER. OF. GREAT. RICH. VERY. WELLLLL. KNOWN. IN. THE. CHURCH. THIS. LADY. IS. TELIING. ME. **. Y. AM. I. TELLING. I. AM. A. CSI. Eastparade. Parish. Members. As. She. ,&. Everyone. In. The. TOWN. In. The. Land. Is. Very. Wellllll. Known. This. Sadhu. Simple. Family. From. Ancient. Times. B. Ware. B. Aware. There. R. Such. Crooks. Kunjaadukaludea. Veshamkettie. Bavanagalea. Nashippikkan. Erangie. Nadakkunna. Jackals. Wolves...... Nevermind. God. Has. Taken. In. Charge. &. Seeen. Way. This. Lady. Sushma. Luke. Nd. Her. Group. As. Done. To. Families. Like. Us.....

  • @preethysaju4858
    @preethysaju48586 ай бұрын

    ബഹുമാനപ്പെട്ട ഈ അച്ഛന്റെ വിനയവും എളിമത്വവും തന്നെയാണ് അച്ഛനെ ഈ സ്ഥാനത്ത് ഇന്നും നിറുത്തുന്നത്. ഈ നല്ല മനുഷ്യനെ ആയുസ്സും ആരോഗ്യവും കൊടുത്തു കർത്താവ് അനുഗ്രഹിക്കട്ടെ❤🙏 അനുഗ്രഹിക്കട്ടെ

  • @renjinisunil9324
    @renjinisunil93246 ай бұрын

    മാതാവേ എന്റെ മോളെ ദൈവഭയത്താൽ ജീവിക്കുവാൻ anugrahikaname🙏🙏🙏

  • @leenajoshy1379
    @leenajoshy13793 ай бұрын

    ഈശോയെ എന്റെ മകൾക്കു പ്രാർത്ഥനയിലുള്ള വിശ്വാസം കൂടുന്നതിനും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാനുമുള്ള അനുഗ്രഹം നൽകേണമേ 🙏🙏🙏🙏🙏🙏

  • @JuwalLucifer
    @JuwalLucifer4 ай бұрын

    ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനും പ്രാർത്ഥിക്കാനുമുള്ള അതു ഗ്രഹം നൽകണമെ ആമേൻ

  • @ponnammachacko9841
    @ponnammachacko98416 ай бұрын

    ഇത്രയും താഴ്മയുള്ള അച്ഛനe ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നu അaത്മaർതമaയി പ്രാർത്ഥിക് കuന്നു..ഈ അന്ത്യ കാലത്ത് അനേകം അaത്മaകകൾ റeക്ഷപaടaൻ ഇടയാകട്ടെ...

  • @ValsalaJose-zy3uh
    @ValsalaJose-zy3uh19 күн бұрын

    എന്റെ ഈശോയേ എന്റെ ഷുഗർ ലെവൽ വളരെക്കൂടുതലാണ്. ഷുഗർ നോർമൽ ആ കാൻ ഈശോ എന്നെ അനുഗ്രഹിക്കണമേ . ഞങ്ങളുടെ മകന് ഒരു സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമേ . ഈശോയേ , എന്റെ മാതാവേ നന്ദി , ആരാധന

  • @sheebareji5369
    @sheebareji53696 ай бұрын

    യേശുവേ എൻറെ ഈ സങ്കടകരമായ അവസ്ഥയിൽ നിന്ന് എന്നെയും എൻറെ കുടുംബത്തെയും നീ ഇന്ന് വിടുവിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ🙏🙏🙏

  • @mercydavid8159
    @mercydavid81596 ай бұрын

    ഈശോയേ ഞങ്ങളുടെ പ്രതികൂല അവസ്ഥകൾ അനുകൂലമായ അവസ്ഥകൾ ആകുവാൻ വേണ്ടി കർത്താവേ അങ്ങ് ഞങ്ങളോട് കരുണ കാണിക്കേനമെ എന്നു അപേക്ഷിക്കുന്നു.

  • @mercydavid8159

    @mercydavid8159

    6 ай бұрын

    Amen

  • @JuwalLucifer
    @JuwalLucifer4 ай бұрын

    എന്റെ കർത്താവെ എന്റെ കുടുംമ്പത്തെ വിശുദ്ധികരിക്കണമെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അതു ഗ്രഹിക്കണമെ ആമേൻ

  • @jijijoy137
    @jijijoy1376 ай бұрын

    എന്റെ ഈശോയെ കടബാധ്യതയിൽ വിഷമിക്കുന്ന എല്ലാരേയും കടകെണിയിൽ നിന്നിം പുർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ 🙏🙏🙏🙏🙏

  • @sheelabenny8662
    @sheelabenny86626 ай бұрын

    എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടെ നെ ഈശോയെ

  • @sheejakumarykumary6176
    @sheejakumarykumary61766 ай бұрын

    അപ്പാ...എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ. ആമേൻ സ്തോത്രം 🙏🙇🏻‍♀️

  • @lucymathewmathew3129
    @lucymathewmathew31296 ай бұрын

    അത്യുന്നതനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന എന്റെ ദൈവത്തെ തന്നെ ആമേൻ

  • @lillykuttyjacob765
    @lillykuttyjacob7656 ай бұрын

    ഈശോയെ എന്നെ കൈവിടല്ലേ.. എന്റെ കാര്യങ്ങൾ എന്നേക്കാൾ നന്നായി അറിയുന്ന അങ്ങ് എന്നെ അനുഗ്രഹിക്കേണമേ.. ആമേൻ

  • @soniafrancis1596

    @soniafrancis1596

    6 ай бұрын

    Jesus work miracle on my family 47:58 48:03

  • @soniafrancis1596

    @soniafrancis1596

    6 ай бұрын

    Jesus pleading to bless my son glen francis

  • @tijulukose1501
    @tijulukose150119 күн бұрын

    എൻറെ ഈശോയെ എൻറെ പപ്പയുടെ ബിസിനസ് നല്ലരീതിയിൽ നടക്കണം നല്ല രീതിയിൽ പഠിക്കാനുള്ള കഴിവ് എനിക്ക് തരികയും ചെയ്യേണമേ🙏🏻🙏🏻🙏🏻

  • @Sheela_jimmy
    @Sheela_jimmy6 ай бұрын

    കർത്താവേ എൻ്റെ ഭർത്താവിൻ്റെ ഹീമോഗ്ലോബിൻ കൂടി കിട്ടാൻ വേണ്ടി ഈശോയെ അങ്ങയോട് പ്രാർത്ഥിക്കുന്നു

  • @jipsonjames6362
    @jipsonjames63626 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ 🙏🙏🙏😭😭😭😭

  • @tressajose4605
    @tressajose46056 ай бұрын

    ഈശോയെ ഇത്രയും എളിമ ഉള്ള മാത്യു അച്ചനെ അങ്ങ് കാത്തു കൊള്ളേമേ 🙏 അച്ചനെയേ സമർപ്പിക്കുന്നു 🙏 അച്ചനെയേ സമർത്ഥമായി അനുഗ്രഹിക്കടനേമേയ് 🙏🙏

  • @vanajajohnvanajajohn6810
    @vanajajohnvanajajohn68104 ай бұрын

    ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ പിതാവേ 🙏

  • @lintasanthosh-of8ph
    @lintasanthosh-of8ph6 ай бұрын

    എന്റെ ഈശോയെ ഞാൻ ഒറ്റപെട്ടു പോകുവാ ഈ ഭാരം താങ്ങാൻ എനിക്ക് ആവണില്ല. കടബാധ്യതയിൽ മുങ്ങി പോകുവാണ്. എന്റെ ഈശോയെ എന്റെ കൈയിൽ പിടിക്കണേ

  • @sajinisachu126
    @sajinisachu1266 ай бұрын

    ഈശോയെ എന്റെ എല്ലാ കടബാധ്യതകളും പൂർണ്ണമായും തീർക്കാൻ എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭

  • @peterka1232
    @peterka12326 ай бұрын

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുബത്തിന്റെ എല്ലാ ആവശ്യങ്ങൾ സാധിച്ച് തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @Omana-ub3gl
    @Omana-ub3gl6 ай бұрын

    അച്ഛന്റെ വലിയ ആ എളിമ ആണ് അച്ഛനെ ഈശോയുടെ സന്നിധിയിലും മനുഷ്യരുടെ മുമ്പിലും വലിയവനാക്കയിതു ഇതു സത്യം...... 👌👌👌

  • @veenag378
    @veenag3782 ай бұрын

    എന്റ കർത്താവാണ് എന്റ കരുത്തു എന്റെ കർത്താവ് എന്റെ കൂടെ ഒണ്ടു 🙏🏻🙏🏻🙏🏻🙏🏻എന്റെ മോളുടെ എക്സാം ഇന്ന് എളുപ്പം ആക്കി കൊടുക്കണേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @nirmalabiju1571
    @nirmalabiju15716 ай бұрын

    നിയോഗ പ്രാർത്ഥനയിൽ ഞാനുമുണ്ടായിരുന്നു, എനിക്ക് ഒത്തിരിയേറെ അസുഖങ്ങൾ ഉണ്ടായിരുന്നു എങ്കിലും പത്താം ദിവസം ഓപ്പറേഷൻ പറഞ്ഞിരുന്ന ഷോൾഡറിന്റെ വേദന മാറ്റി തന്നു. ഈശോയെ നന്ദി ഈശോയെ സ്തുതി

  • @vinuvasu1639
    @vinuvasu1639Ай бұрын

    അമ്മേ പരിശുദ്ധ ദൈവമാതാ മാതാവെ സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ കുടുംബത്തിന്റെ മേല ള്ള എല്ലാ പൈശാചികമായ അശുദ്ധിൽ നിന്ന് ഞങ്ങളെ രെക്ഷിക്കേണമെ ഞങ്ങളുടെ മോൻ വിഷ്ണുവിന്റെ മേലുള്ള ബന്ധനത്തിന്റെ കെട്ടുകൾ ജോലി തടസങ്ങൾ മാറ്റി തുര ണമെ വിവാഹം നടത്താൻ സാമ്പത്തികമായി ഒരു ഉയർച്ച നൽകി ദൈവ കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമെഹല്ലേലൂ യ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rijiraju2630
    @rijiraju26302 ай бұрын

    ഞങ്ങളുടെ മക്കളെ പരിശുദ്ധത് മാവുകൊണ്ട് നിറക്കണമേ.വിശ്വാസത്തിൽ ആഴപെടുത്തണമേ, ആത്മാവിന്റെ നിത്യ രക്ഷ ലക്ഷ്യമാക്കി ജിവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ,,,,, 😰😰😰🙏

  • @SujaSuja123-vf5bg
    @SujaSuja123-vf5bg6 ай бұрын

    നന്ദി യേശുവേ നന്ദി, എല്ലാ നന്മകൾക്കും നന്ദി 🙏🙏

  • @rancyrobin4295
    @rancyrobin42956 ай бұрын

    ഈശോയെ എന്റെ കടഭാരത്തിൽ നിന്ന് രക്ഷിക്കണമേ . എന്റെ മനസ്സ് വല്ലാതെ ഭാരപ്പെടുന്നു

  • @minishibu3193
    @minishibu31936 ай бұрын

    കർത്താവെ വിദേശത്തു ആയിരിക്കുന്ന മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @mercyfrango1009
    @mercyfrango10096 ай бұрын

    ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കണേ

  • @Sheela_jimmy
    @Sheela_jimmy6 ай бұрын

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന് ഒരു സ്ഥിര വരുമാനം തരണേ

  • @jancythomas3661
    @jancythomas36616 ай бұрын

    ഈശോയെ എൻ്റ മക്കൾക്ക് വേണ്ടി ഞാൻ യാചിക്കുന്നു എൻ്റെ ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരേണമേ

  • @chinnammageorge8568

    @chinnammageorge8568

    4 ай бұрын

    Amen

  • @vanajajohnvanajajohn6810
    @vanajajohnvanajajohn68104 ай бұрын

    വർക്ക്‌ ചെയ്യുന്നസ്ഥലത്തുള്ള ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ 🙏🙏

  • @DarlySusan-fs7yx
    @DarlySusan-fs7yx6 ай бұрын

    യേശുവേ എന്നെയും തലമുറയെയും അനുഗ്രഹിക്കണേ

  • @geetharajeesh5957
    @geetharajeesh59576 ай бұрын

    ഈശോയെ എല്ലാ പ്രശ്നങ്ങൾക്കും അവിടുന്നു പരിഹാരം കാണണേ

  • @daicykc4965
    @daicykc4965Ай бұрын

    ദൈവവചനം കൊണ്ടു മാത്രം ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Mini-it9wz
    @Mini-it9wz6 ай бұрын

    എന്റെ ഈശോയെ എന്റെ മോൾക് നല്ല കുട്ടുകാരെ കൊടുക്കാൻ കൃപയുടക്കണ്ണമേ

  • @mariammaantony4282
    @mariammaantony42824 ай бұрын

    ദൈവമേ നന്ദി, അച്ഛൻ എത്ര മനോഹരം ആയി സുവിശേഷം സംസാരിക്കന്നു എത്ര ലാളിത്യം ഇതാ പാവപ്പെട്ടവന്റെ പ്രവാചകൻ ദൈവം എന്നും എപ്പോഴും കരം പിടിച്ചു നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @neenapaul5964
    @neenapaul59646 ай бұрын

    ഈശോയെ എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു മദ്യപാനം ദേഷ്യ സ്വഭാവം മാറ്റി അനുഗ്രഹിക്കണമേ

  • @gracykuttyphilip1033
    @gracykuttyphilip10336 ай бұрын

    മാതാപിതാക്കളുടെ ആത്മാവിന് നിത്യ ശാന്തി കൊടുക്കണമേ ആമ്മേൻ

  • @jijijoy9117
    @jijijoy9117Ай бұрын

    എൻ്റെ ദൈവമേ എൻ്റെ മകന് അവിടുത്തെ കൂടുതലായി അറിയുവാനും അതിലൂടെ എല്ലാ അനുഗ്രഹവും കാരുണ്യവും ലഭിക്കാനും മോൻ്റെ എക്സാം നല്ല ഒരു mark score ചെയ്യാൻ മുൻപോട്ട് ഉള്ള ഓരോ ചുവടുവെപ്പും നന്മക്കായി തിരുവാൻ എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് അഭയം അവിടുന്ന് കൂടെ ഉള്ളതിനാൽ ഒരു ഭയവും ഇല്ലാതെ എല്ലാം നന്നായി ചെയ്യുവാൻ അവിടുന്ന് കരുണ ചെയ്യേണമേ എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ❤❤❤❤❤❤❤

  • @rejicherian3116
    @rejicherian31166 ай бұрын

    Rejicherian ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ കടങ്ങളെല്ലാം മാറ്റി തരണമേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു ജോലി കിട്ടണമെന്ന് ഇന്റർവ്യൂ എല്ലാം പാസ് ആകണം രോഗങ്ങളിൽ നിന്നും സൗഖ്യം തരണമേ കർത്താവേ കനിയണമേ

  • @YesJayClassics
    @YesJayClassics6 ай бұрын

    ഈശോയെ എല്ലാം നന്നായി നടത്തുന്നതിന് നന്ദി... സകല വിശുദ്ധരെ നന്ദി.. മാതാവേ നന്ദി... ഇനിയും എല്ലാം നന്നാക്കണേ... 🥰🙏🙏🙏

  • @alexanderwellington4853

    @alexanderwellington4853

    6 ай бұрын

    😊

  • @clarammasimon1112
    @clarammasimon11126 ай бұрын

    എന്റെ ഈശോയെ എന്റെ മകന് വീസ തടസ്സം മാറ്റി കൊടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-ck7es6xq4d
    @user-ck7es6xq4d20 күн бұрын

    അവരുടെ പഠനത്തെ അനുഗ്ഗ്രഹിക്കണേ പുറതെക്കു പോകാനുള്ള തടസ്സങ്ങളൊക്ക മാറ്റി തരണേ

  • @daliajacob4697
    @daliajacob469729 күн бұрын

    കർത്താവേ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചു തരണമേ. ഞങ്ങളുടെ കടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. ഞങ്ങൾ ഇപ്പോൾ അപേക്ഷിക്കുന്ന ലോൺ പെട്ടെന്ന് ശരിയായി കിട്ടണമേ. ഈശോയെ നന്ദി

  • @Chinnamma-ew3mi
    @Chinnamma-ew3miАй бұрын

    എൻ്റെ കുടുംബത്തിലെ കടബാധ്യത എത്രയും പെട്ടെന്ന് കുറയാൻ അച്ചൻ പ്രാർത്ഥിക്കണമേ

  • @sunithakumari9294
    @sunithakumari92942 ай бұрын

    മാതാവേ എന്റെ ഭർത്താവിന് നിത്യവരുമാനത്തിനുള്ള ജോലി തരേണമേ അമ്മേ

  • @sheebak9620
    @sheebak96206 ай бұрын

    യേശുവേ എല്ലാവർക്കും ആയുസും ആരോഗ്യവും നൽകണമേ ഞങ്ങൾക്ക് വിശുദ്ധി നൽകണമേ

  • @georgep3967
    @georgep39676 ай бұрын

    യേശുവേ,,, എനിക്ക് അവിടുത്തെ കൃപമതി, ഞങ്ങൾ അനുഗ്രഹിക്കപ്പെടും, അങ്ങേ സന്നിധിയിൽ നിന്നും തള്ളിക്കളയരുതേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @minivarikamakal1454

    @minivarikamakal1454

    6 ай бұрын

    Dhyvame kaniyaname aviduthe mahathum Kanan edavaruthaname

  • @aadhyasukdiary
    @aadhyasukdiary6 ай бұрын

    Yeshuve njan ninne orupaad snehikkunnu.. Hallelua.... hallelua...Hallelua

  • @meeramanojmeeramanoj1522
    @meeramanojmeeramanoj15226 ай бұрын

    യേശുവേ കരുണയുണ്ടാക്കണേ 🙏

  • @JessyPaul-ce2hz
    @JessyPaul-ce2hz6 ай бұрын

    എന്റെ ഈശോയെ, എന്റെ വയറില് ഗ്യാസ് കാരണം എനിക്ക് ഒരു ഭക്ഷണവും കഴിക്കാൻ പറ്റുന്നില്ല ഈശോയെ, ശരീരം വല്ലാത്ത ക്ഷീണത്തിലാണ. എന്നെ തൊട്ട് എത്രയും പെട്ടന്ന് സൗഖ്യം തരണേ.🙏♥️🙏

  • @andersonjohnson9738
    @andersonjohnson97386 ай бұрын

    എൻ്റെ ഈശോയെ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു 'ഞങ്ങളെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമെ

  • @LailaRobin-kd3sv
    @LailaRobin-kd3sv6 ай бұрын

    യേശുവേ ജീവി പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമേ . മക്കൾ വഴി തെറ്റിപോക്കാൻഇടയാക്കരുതെ ആമ്മേൻ

  • @biniburnabas
    @biniburnabas6 ай бұрын

    ഈശോയെ എന്റെ മനസ്സിൽ അലട്ടുന്ന എല്ലാ വിഷമങ്ങളും മാറ്റി തരണമേ.....

  • @binujoseph8291
    @binujoseph82915 ай бұрын

    അച്ഛാ എന്റെ വീട്ടിൽ ഒരുസമാദാനവും ഇല്ല അമ്മയുടെയും ജീവിതപങ്കാളിയുടെയും ഇടയിലുള്ള പ്രശ്നങ്ങൾ വളരെ വലുതാണ് ഷെമിച്ഛ് സ്നേഹിക്കുന്ന നല്ല മനസ്സ് രണ്ട് പേർക്കും നൽകുവാൻ പ്രാർത്ഥിക്കണേ

  • @user-ps8lu8gt9g
    @user-ps8lu8gt9g6 ай бұрын

    ഈശോയെ എന്ററ് സഹോദരനെ അന്യമതത്തിൽ പെട്ട പെണ്ണുമായുള്ള പ്രേമബന്ധത്തിൽ നിന്നും അവനെ മോചിപ്പിക്കണമേ അവന് നല്ല ബുദ്ധി തോന്നിയ്‌ക്കണമേ. അവന് നല്ലോരു ക്രിസ്ത്യ വിശ്വാസിയായ ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണമേ 🙏🙏

  • @lijachacko8673

    @lijachacko8673

    6 ай бұрын

    🙏

  • @chinnaunni
    @chinnaunni10 күн бұрын

    എന്റെ ദൈ വ മേ എന്റെ കുടുംബം ത്തി ലെ എല്ലാം മക്കളെ യും ക ർ ത്താ വി നെ അ റി യു ന്ന വ രാ ക്കി തീ ർ ക്ക ണ് മേ

  • @user-eh8nt5tt1l
    @user-eh8nt5tt1l6 ай бұрын

    ദൈവമെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏 എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏 മാതാപിതാക്കളെയും സഹോദരങ്ങളെയും അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏🙏🙏🙏🙏

  • @shinyantony2477
    @shinyantony2477Ай бұрын

    എന്റെ ഈശോയെ ഇത്രയും മനസ്സിലാവുന്ന രീതിയിൽ ബൈബിൾ വാഖ്യനിക്കുന്നതു ആദ്യമായി കേൾക്കുന്നു. ഈശോയെ മാത്യു അച്ഛനെ അനുഗ്രഹിക്കണമേ 🙏🙏

  • @jessymathew5999
    @jessymathew59996 ай бұрын

    ദൈവമെ വേഗം വരേണമെ❤❤❤

  • @subyabraham9417
    @subyabraham94176 ай бұрын

    എന്റെ ഈശോയെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ബിൽ അടക്കാൻ ഒരു n8നിവർത്തി ഇല്ല സഹായിക്കണേ ഈശോയെ 🙏🙏

  • @rebelinsebastian3475

    @rebelinsebastian3475

    6 ай бұрын

    ഈശോയെ സഹായിക്കണേ 🙏🙏🙏🙏🙏

  • @yamunapsps9026
    @yamunapsps90263 ай бұрын

    സ്വർഗ്ഗസ്ഥനായ പിതാവേ അവിടുത്തെ നാമം എന്നും മഹത്വപ്പെടട്ടെ 🙏🙏🙏🙏🙏

  • @sunujoseph1022
    @sunujoseph10226 ай бұрын

    ഈശോയെ എന്റെ കുടുംബത്തിലേക്ക് കടന്നു വരണമേ. ആമ്മേൻ 🙏🏻🙏🏻🙏🏻

  • @SheejaKalesh
    @SheejaKalesh6 ай бұрын

    യേശുവേ... എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @alicemathew8998
    @alicemathew89986 ай бұрын

    അപ്പാ എനിക്ക് അവിടുന്ന്ഒത്തരി അനുഗ്രഹം തന്നിട്ടുൻട് പ ക്ഷേ തൻപുരാനേ എൻറെ കണണുനീരും സൻകടങളും മാററാൻ എന്നുവരും അപ്പാ🙏

  • @alicethomas5618
    @alicethomas56186 ай бұрын

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ❤

  • @shanielizebeth
    @shanielizebeth2 күн бұрын

    എന്റെ മോനെ സമർപ്പിക്കുന്നു അവനു പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ 🙏🙏

  • @Renubilfy-gy1bk
    @Renubilfy-gy1bk6 ай бұрын

    എന്റെ ഈശോയെ എന്നെ എന്റെ ബലഹീനതയോട് കൂടി സ്വീകരിച്ച് കൃപ വർഷിച്ചു അനുഗ്രഹിക്കണേ 🙏🏻

  • @minimini3606
    @minimini36066 ай бұрын

    ആമേൻ ദൈവമേ നിനക്ക് സ്തോത്രം അച്ചാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്‌ 🙏🏽🙏🏽🙏🏽

  • @vinuvasu1639
    @vinuvasu1639Ай бұрын

    സർവ്വ ശക്തനായ ദൈവമെ ഞങ്ങൾ അങ്ങയുടെ കുരിശോടു ചേർന്നു നിൽക്കുന്നു നാഥാ ഞങ്ങൾ ളെ വിശുദ്ധി രി ക്കേ ണ മെ ഇന്നേ വരെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി പറയുന്നു ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JessyPaul-ce2hz
    @JessyPaul-ce2hz6 ай бұрын

    ഈശോയെ, പിശാച് ബാധയിൽ നിന്ന് എന്റെ മകനെ രക്ഷിക്കണമത്🙏♥️🙏🙏🙏🙏♥️

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm6 ай бұрын

    മക്കളുടെ പഠന തടസ്സം അവരെ ജയിപ്പിക്കണമേ ഈശോയെ

  • @dulcetofdn5536
    @dulcetofdn55364 ай бұрын

    അമ്മേ മാതാവേ എന്റെ മനസ്സിൽ ഏതെങ്കിലുമൊക്ക അഹങ്കാരമോ അസൂയയോ കുറ്റബോധമോ ഒക്കെയുണ്ടെങ്കിൽ എന്നിൽനിന്നും എടുത്തുമാറ്റാൻ അങ്ങേ പുത്രനോടൊന്നു പറയണേ 🙏🏻🙏🏻😭😭 നല്ല മനസ്സിനുടമയാക്കി ആരോഗ്യം തിരികെ തരണേ ഈശോയെ 🙏🏻🙏🏻എനിക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ചാ... 🙏🏻🙏🏻🙏🏻

  • @user-zi8hd5kf6b

    @user-zi8hd5kf6b

    Ай бұрын

    15:48

  • @AnnLiyaSoby
    @AnnLiyaSoby6 ай бұрын

    യേശുവേ അങ്ങ് തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും നന്മകൾക്കും നന്ദി യേശുവേ നന്ദി പറയുന്നു

  • @susycisil9707
    @susycisil97073 ай бұрын

    എന്റെ മകന്റെ വിസ തടസം മാറ്റി അനുഗ്രഹിക്കേണമേ. മാർച്ച്‌ 11 നു മുമ്പ് പേപ്പർ വർക്ക്‌ നടത്തി എന്റെ മകന്റെ കുടുംബത്തെ സംരക്ഷിക്കേണമേ 🙏

  • @user-rr7rs4wo9x
    @user-rr7rs4wo9x4 ай бұрын

    എന്റെ ഇശോയെ എന്നെയും എന്റെ കുടുംബത്തെയു ലോകം മുഴുവനേം രക്ഷിക്കണേ... 🙏🙏

  • @miniaji642
    @miniaji6426 ай бұрын

    ദൈവമേ ഞങളുടെ വീട്ടിൽ സന്തോഷവും സമാധാനവും തരണേ. 🙏🙏

  • @isabellachandy6254
    @isabellachandy62546 ай бұрын

    കർത്താവേ! എൻ്റെ ആവശ്യങ്ങൾ അങ്ങ് സാധിച്ചു തരണമേ❤

  • @jephinjohnson1638
    @jephinjohnson16386 ай бұрын

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു കരുണ aayirikkaname

  • @jyothishine1307
    @jyothishine13076 ай бұрын

    ഈശോയെ 2023 ഡിസംബർ 23 തീയതി തന്നെ ഞങ്ങൾക്ക് സ്വന്തമായിട്ടുള്ള വീട്ടിൽ താമസിക്കാനുള്ള കൃപ തരണമേ ഞങ്ങളുടെ ഈ നിയോഗം സാധിക്കാൻ പരിശുദ്ധ അമ്മയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @jessyprothasis5165
    @jessyprothasis51656 ай бұрын

    ഈശോയെ രണ്ടര വർഷമായി ജോലി സ്ഥലത്ത് നിന്ന് നാട്ടിൽ വന്നിട്ട് തിരികേ പോകാൻ കഴിയുന്നില്ല തടസ്സങ്ങൾ നിക്കണമേ ജോലി നല്കി അഗ്രഹ പ്ര

  • @renjinisunil9324
    @renjinisunil93246 ай бұрын

    ഈശോയെ എന്റെ ജീവിതം തിരിച്ചു തരേണമേ 🙏🙏🙏

  • @susycisil9707
    @susycisil97073 ай бұрын

    Uk യിൽ നിയമം മാറിയത്തിന്റെ പേരിൽ വേദനിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം നൽകി അനുഗ്രഹിക്കേണമേ

  • @user-vs8tl3ck5j
    @user-vs8tl3ck5j6 ай бұрын

    എൻ്റെ ദൈവമേ എൻ്റെ ബ്രദർ ഒരു വിഷമത്തിൽ ആണ് ആ അവസ്ഥയിൽ നിന്നും മോചനം നേടാൻ അനുഗ്രഹിക്കണമേ സന്തോഷം നൽകണേ😢😢😢🙏🙏🙏

  • @lizybiju182
    @lizybiju1826 ай бұрын

    Amen 🙏 ദൈവമേ എനിക്കു വേണം അങ്ങേ സന്നിദ്ധ്യം നൽകി എന്നെ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യാർ എന്നെ ശക്തിപ്പെടുത്തണമേ🙏💖👍💐🎂💐👍💖🙏

  • @ushapanicker9767
    @ushapanicker97676 ай бұрын

    യേശുവെ അവിടുത്തേക്ക് എല്ലാം സാധ്യം ആണ് വിശ്വസിക്കുന്നു കർത്താവെ കാത്തുകൊള്ളണമേ അങ്ങ് എന്റെ കുടുംബത്തിന്റെ നാഥനും രാജാവും ആയി എന്നും എപ്പോഴും വാഴണമേ 🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏 ❤️❤️❤️ ✝️✝️✝️

  • @maryagnesignatious7444
    @maryagnesignatious7444Ай бұрын

    എൻ്റെ ഈ ശോയെ എൻ്റെ മൂത്ത മകളെ സ്പർശിക്കേണമേ . പഠനത്തോടുളള മടി മാറ്റി കൊടുക്കണമേ

  • @kanmashi1241
    @kanmashi12413 ай бұрын

    ഈ അച്ഛന്റെ വാക്സിനം കാരണം ആണ് ഞൻ വചനം അറിയാൻ തുടങ്ങിയത്.. ഇത്രയും ഡീറ്റൈൽ ആയി വചനം പറന്നുതരുന്നത് അച്ഛൻ മാത്രമാണ്. ഒരായിരം നന്ദി എശോയെ ഈ അച്ഛന്റ്റെ തന്നതിന്... എന്റെ പിത്വിനും പുത്രനും പരിശ്ജുതന്മാവിനും കോടാനുകോടി നന്ദി. എല്ലാത്തിനും nanni

Келесі