"PARENTING എന്നെ പഠിപ്പിച്ചത്" | Dr. Divya S Iyer | Josh Talks Malayalam
#divyasiyer #civilserviceexam #upscexam
#civilserviceexam പാസ് ആകുക എന്നുള്ളത് ഒത്തിരി പേരുടെ സ്വപനം ആണ്. പക്ഷെ മറ്റ് പരീക്ഷകൾ പോലെ എളുപ്പത്തിൽ പാസ്സാകാൻ പറ്റുന്ന ഒന്നല്ല സിവിൽ സർവീസ്. സിവില്‍ സര്‍വീസ് എന്നോര്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് കടന്നുവരുന്ന മുഖങ്ങളിലൊന്നാണ് ദിവ്യ എസ് അയ്യർ. ഇന്നത്തെ വിഡിയോയിൽ സിവിൽ സർവീസ് പരീക്ഷയിലെ തോൽവിയെ എങ്ങനെ മറികടക്കാം എന്ന് പറഞ്ഞ് തരുന്നത് മറ്റാരും അല്ല കളക്ടർ ദിവ്യ എസ് അയ്യർ തന്നെ ആണ്. തോൽവിയിൽ ഭയ്യക്കേണ്ടത് ഇല്ല എന്നും നമ്മളുടെ കുരുന്നു മനസിനെ ഉണർത്താൻ എന്തൊക്കെ ചെയ്യാമെന്നും പറഞ്ഞ് തരുകയാണ് കളക്ടർ ദിവ്യ എസ് അയ്യർ.
Clearing the civil service exam is the dream of many people. But civil service is not easy to pass like other exams. Divya S Iyer is one of the faces that comes to mind when you think of civil services. In today's video, it is none other than Collector Divya S Iyer who tells how to overcome failure in Civil Services Exam. Collector Divya S Iyer tells us that there is no need to be afraid of defeat and what can be done to wake up the minds of our children.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #nevergiveup #iasinterview
Пікірлер: 195
"ഞാൻ ദിവ്യ എസ് അയ്യർ IAS, മൽഹാറിൻ്റെ അമ്മ, പത്തനംതിട്ട ജില്ല കളക്ടർ.." Epic Self introduction..❤
@educomeducatingcommerce1848
6 ай бұрын
"Dr."Divya S Iyyer
@shahnamoideen9378
5 ай бұрын
❤❤
@remyachandran3153
4 ай бұрын
ഒരുപാട് ഇഷ്ടം
@Thanksalot24
4 ай бұрын
🙏🙏
@-V6984
3 ай бұрын
Athilum highlight last aanu IAS❤❤️🔥@@educomeducatingcommerce1848
എനിക്ക് ഏറ്റവും ഇഷ്ടം.... ❤️❤️❤️ എന്തൊരു സൗമ്യം..... ദൈവാനുഗ്രഹം തന്നെ...... 🥰🥰🥰
English nannayi ariyamenkilum samsarathil kuduthalum malayalam vakkukal konduvaran shremikkunnathinu bigg salute 😇
നല്ല മലയാളം ,നല്ല ഇംഗ്ലീഷ്, ശ്രീ രാമസ്വാമി, ഹനുമൽ ദർശനത്തിൽ പറഞ്ഞത് പോലെ ഭാഷയാണ് സംസ്കാരം... ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിത്വം...
@user-wf6iy7ud3t
6 күн бұрын
Collector റെ കെട്ടി പിടി Collector ക്ക് ചേർന്നത് അല്ല, പാട്ട് പാടിയാൽ നല്ല Collector ആവും കേരളം വിഡ്ഢികളുടെ സംസ്ഥാനം ആണ്, ബുദ്ധിയുള്ളവർ കിഴക്കമ്പലം ഭരിക്കാൻ തുടങ്ങി ആ നാട്ടിൽ ഇപ്പോൾ പട്ടിണി ഇല്ല.
കുട്ടിയെ ഞാൻ പഠിപ്പിക്കുകയല്ല, നേരെമറിച്ച് ഞാൻ അവനിൽ നിന്ന് പഠിക്കുകയാണ് എന്നു പറയാനുള്ള ലാളിത്യമുള്ള ഈ മഹതിയുടെ മനസ്സിൻറ ഔന്നത്യം അന്യാദൃശമാണ്. ഏവർക്കും നോക്കി പഠിക്കാവുന്ന ഒരു പാഠപുസ്തകമാണ് ഈ കളക്ടറിൻറെ ജീവിതചര്യകൾ. വിജയകുമാർ കെ. വി.
ഒരു കവിത പോലെ മനോഹരം കൂടെ തന്നെ പുത്തൻ ഉണർവു തരുന്നതുമായ talks❤🩹✨🫂
Proud of our Pathanamthitta residents ❤️❤️
The real inspiration 🔥
One of most fvrt personalities 😍 Love you too much 😍You are a great inspiration ♥️
The last 2 minutes of her speech contains the essence of her speech. Beautiful presentation
Her real beauty is her simplicity, high thinking, ..ever word she speaks is worth.... Stay blessed
ഞാൻ ipol കല്ല് കുടിച്ചിട്ടൊണ്ട് പക്ഷേ മഠം അല്ലെങ്കിൽ മോളെ ഇത്രകും മികവും പ്രധി ബദ്ധതയും നിങൾ സമൂഖതെ പഠിപ്പിക്കുന്നു ഈ കൊച്ചു പ്രയത്തി ഇത്രയും ഉൾകൊള്ളാൻ കഴിഞ്ഞതിൽ വളരെ ആദരിക്കുന്നു ഇഷ്ടപെടുന്നു
കണ്ണു തുറപ്പിക്കുന്ന ചിന്തകൾ.... 👌👏👏
Proud of U mam 👏👏.... Thanks for your motivation 🥰
WOW ! What an Inspiring Speech, Truly motivating beyond belief. Thank you Dr.Divya S.Iyer
ഒരു പുസ്‌തകം വായിക്കും പോലെ കേട്ടിരിക്കാൻ... ❤️Divyamadam
Excellent talk .Proud of you ❤
Child is the father of man❤❤😊
കളക്ടർ പ്രോഗ്രാംസ് ഒരാളും മിസ്സ് ചെയ്യാറില്ല 💕
Hats of you mam👏👏
Sreedhanya suresh ias നെ കൊണ്ടുവരാമോ???
@yah--
Жыл бұрын
കുറെ interview ഉണ്ടല്ലോ
@shajimon140
Жыл бұрын
@@yah--അതുകൊണ്ട് വേണ്ട എന്നാണോ
@becool4442
Жыл бұрын
Divya mam ntem kure interview undalo... Enitum maminem kondu vannalo... Ith pole ulla interviews really motivating
@msnoble5732
7 ай бұрын
Enthinu?
@vaishnasunilkk4118
6 ай бұрын
Haritha maam 1st rank holder
Through your beautiful words...reached a peaceful castle where it tells about the key to success. Your depth of each word dealt with the healing of all problems coming in the journey of LIFE.✨
Nte inspiration is Divya mam ❤❤❤❤❤❤❤❤✌️ wish to meet u mam 😍
ഹയ്യ് ഡോക്ടർ കളക്ടർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
മൽഹാരിനെ കാണാറില്ല എവിടേ ഇപ്പൊ 💕💕💕💕ഡോക്ടർ കളക്ടർ 💕💕💕💕💕💕💕💕💕
Hats of to you mam. Inspiration for all exam aspirants 😍
All Rounder 😍
Proud of you maam❤
Thank you for the valuable knowledge 💓
Great introduction ❤❤❤
Divya we love you, may God bless you always ❤
Great madam ❤❤
People are giving lots and lots hype to upsc . this hype is being exploited by coaching institutions, more than 100 students join in a batch,but probably 1or2 will only even qualify prelims. They demand nearly 1 lkh as fee. This has turned to a business now. Many aspirants are fooled ,cheated and depressed. Stop giving too much hype for this exam
@shib131
Жыл бұрын
True
@krishnapriyaa.99
Жыл бұрын
True
@sairanajeeb5809
Жыл бұрын
IT IS SAME FOR NEET
@maheshnm275
11 ай бұрын
Hi Tara Kurup
@adkrsh3995
11 ай бұрын
become a teacher 😃
Well said ❤❤
Very enlightening perspective!
Inspiring🙏🙏🙏
ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🎇🎉
Proud of you collector..
Inspiring ❤
So good speech
മൽഹാർ കാണിക്കാറില്ലല്ലോ കളക്ടർ മാഡം 💕🙏🏼💕
🙏 respecting u for ur hard work
Thank you❤️
ഗ്രേറ്റ് കളക്ടർ 🙏🏼🙏🏼🙏🏼🙏🏼
Good evening collector madam message are very good and fine thank you very much God bless us
A great thought l am motivated
Proud mam
Real inspiration❤
No words for this informative inspiration
Nalla inspiration aayrunnu
your child hood days remembarancea gives you self confidences to face the difficulties and to overcome it whether in your studuies or in your profession also.That is why it is told that charity begins at home.your parents support and advices helped you to devolop your personality along with your inherint qualities.Now a days your son playes and individuality attitudes helps you to go ahead in your professional and social activities peacefuly.As you have mentioned mother and parenting is the most woundeful moments of any mother .your frank talk is a source of inspirstionn to all mothers specialy for those who are Employed.congradulations to you Mam for this wounderfull inspirational speech.
God bless madam
Proud of you mam🙏🏻
Great mam.....l am one of your hard core fan...❤❤
God bless you madam
Great,Inspiring.
Ee maminte sound kettappol ❤ Ente kunju anagunnu Njan pregnant ayirunnu Eppol feel ayi thank you mam
I love u mam ,and your great words
🙏🙏🙏.Can I know that"dr. Divya s IAS" studied for civil service exam with out help of any coaching academi? Question for Josh talk organisers. 😄.
It was a good motivational talk thanks Divya
വിദ്യഭ്യാസമുള്ളവർ, ആഗ്ലോ ഇൻഡ്യൻ സമുദായം,ആഫ്രിക്കൻ പ്രവാസികൾ താങ്കളോടൊപ്പം . ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക
Super dear mam
My roll model Divya s iyer❤ I am teacher I learned many things from my daughter. You are absolutely correct. Once I would like to meet you.
@gopinathannairmk5222
4 ай бұрын
Yes, she is a role model to all.👍
Good life experience massage Al inspection e
Kerala’s proud, Divya
We hopes a speech from IAS Sreedhanya Suresh it will be great inspiration for many !!
@Shiyaahhh
6 ай бұрын
Yeahhh! ❤
@namithas7866
5 ай бұрын
Sathyam🥹✨
Very inspirind words🙏🙏🙏🙏🙏
❤ mam you are super
❤
Self introduction ❤❤
Super
Mam❤
🙏🙏💖💖
🙏🙏സൂപ്പർ
Super ❤❤
🔥
Enikkum IAS akanamennanu agraham.. But athilekk chuvadedutth vaykkan ntho oru pedi.
@nivedyagauri394
3 ай бұрын
Enikumund pakshe kazhivundoo ennan samshyam njn onilum pravarthichitilla
സൂര്യ൯എ൯െറ കണ്ണ് കൊണ്ട നേരിൽ ൭ച്ച സമയ൦ഇപ്പൊഴു൦ എനിക്ക് കാണാ൦ സൂര്യ അനുഗ്രഹ൦🎉🎉🎉
❤❤❤❤❤❤
🙏🏼🙏🏼🙏🏼
👌👌👌
Nice mam❤
👍👏💝
👌👍
😍
ഒര് Collector ആദ്യം ചെയ്യേണ്ടത് Staff നെ മനസ്സിലാക്കുക എന്നതാണ് രണ്ട് ജില്ലയിലെ പോലിസിനെ നിയന്ത്രിക്കാൻ അറിയണം മൂന്ന് Staff ന്റെ പ്രശ്നം പരിഹരിക്കാൻ സാധിക്കണം എന്നാൽ മാത്രമേ നല്ല Collector ആവു, നാല് മന്ത്രിമാർ ജില്ലയിൽ വന്ന് പോയാൽ പോലും Collectorമാർ അറിയുന്നില്ല.
👌❤️
Iniyum kidakkukayalle jeevitham.Palathum padikkaan.IAS poleyalla yathaartha jeevitham madam.
🎉
Gud
Madam this reality now ten years I have thus ten years new year sinhalish people April 14th have every year this people not give me any prasnt My happy I tell my country corona time now country lock down gave big problem don't asked wat I tell im very sade my. New year time this ten years madam I think this my life not problem
🙏🙏
🙏👍
Thank you mam. ❤
always fav
👍❤❤❤
❤❤
മൽഹാറിന്റമ്മ എന്ന് പറയണ്ട മൽഹാർ ആരുടെ മകനാന്നെല്ലാർകുമാറിയാം ഡോക്ടർ കളക്ടർ ഇപ്പൊ തിരക്കാണല്ലേ ഏയ്ഞ്ചൽ കളക്ടർ. വെള്ളപൊക്കം ഗോഡ് ബ്ലെസ് കളക്ടർ 🙏🏼🙏🏼🙏🏼🙏🏼
@DhanyashijinVlogs
8 ай бұрын
എനിക്ക് ഇപ്പോളാണ് മോന്റെ നെയിം മൽഹാർ ആണെന്നറിയുന്നത്😁😁എന്നെപോലെ അറിയാത്ത ഒരുപാടുപേർക്ക് മൽഹാരിന്റെ അമ്മ ennu പറയുന്നത് കൂടുതൽ അഭികാമ്യമാണ്.... ഇതൊരു success story platfrm ആണ്.... അതിൽ self intro പറയുമ്പോൾ സ്വന്തം കുഞ്ഞിനെ പറയുന്നതിൽ തെറ്റൊന്നുമില്ല.....
@pancyn5914
4 ай бұрын
അവർ നേരെ മുന്നിൽ വന്നാൽ ഇത് പറയുമോ ദിലീപേ 😂😢😮
❤❤❤❤
❤❤❤❤❤