പരക്കെ ഇ ഡി | Encounter | 05 October 2023 | Hashmi Taj Ibrahim | 24 NEWS

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 165

  • @knrajan9970
    @knrajan997010 ай бұрын

    Mr. താജ് ഈ പറഞ്ഞതിൽഅഴിമതി ഇല്ലാത്ത എത്ര നേതാക്കന്മാർ ഉണ്ട് തങ്കൾ അഴിമതിക്കു സപ്പോർട് ആണോ

  • @hakmajiali5495
    @hakmajiali549510 ай бұрын

    Hashmiii❤❤

  • @jcadoor204
    @jcadoor20410 ай бұрын

    ഇ.ഡി വരുന്നതിനെ ഭയപ്പെടുന്നത് കട്ടവർ മാത്രം അല്ലാത്തവർ എന്തിനു ഭയപ്പെടണം. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിൽ ജ.ഡി. വന്നപ്പോർ എതിർവർ😅

  • @MubarakMubarak-ym1fi
    @MubarakMubarak-ym1fi10 ай бұрын

    India munnani🥰

  • @shanmuhammed7722
    @shanmuhammed772210 ай бұрын

    ED=Election Department 😂😂

  • @worship8616
    @worship861610 ай бұрын

    E D യൊക്കെ ഇപ്പൊ പ്രഹസനം മാത്രം.. HASHMIKKA 🔥🔥🔥

  • @muthalavan1122

    @muthalavan1122

    10 ай бұрын

    എന്ന് പല തവണ ഗുദത്തിൽ സ്വർണ്ണം കടത്തി വിജയിച്ച ഒരു യോഗ്യൻ..

  • @seekerala2122
    @seekerala212210 ай бұрын

    അധികാരം ഉളളവർ മറ്റുള്ളവരെ അതിൻ്റെ സംവിധാനങ്ങൾ ഉപയോഗിച്ച് വരുതിയിൽ ഇംഗിതത്തിന് ആകാൻ ശ്രമിക്കും.അത് കേരളത്തിൽ ആയാലും കേന്ദ്രത്തിൽ ആയാലും..അധികാരം ദുര്യുപയോഗം ചെയ്താൽ ഒരു കാലത്തും വിജയിക്കില്ല...കേസുകൾ എല്ലാം യാഥാർത്ഥ്യമാണ്..

  • @akhilkkkk1600
    @akhilkkkk160010 ай бұрын

    Hasmi Ouru Nool Ustadina Konde Mandrich Kattenam 🙏🙏✌💪

  • @abdullaqdy691
    @abdullaqdy69110 ай бұрын

    ഈ കാര്യത്തിൽകേന്ദ്രത്തിന്റേയും കേരളത്തിന്റേയും നയം ഒരേ നയമല്ലേ?. ഇവിടെ വിജിലൻസും പോലീസും, അവിടെ ED. യു.

  • @johge02
    @johge0210 ай бұрын

    Excellent.

  • @agneseapen3390
    @agneseapen339010 ай бұрын

    Very correct and interesting

  • @krishnakurup5155
    @krishnakurup515510 ай бұрын

    പിന്നെ ആര് എന്ത് ചെയ്യും ഈ തട്ടിപ്പും വെട്ടിപ്പും വെളിച്ചത്ത് കൊണ്ടുവരാൻ.

  • @hirahira2976

    @hirahira2976

    10 ай бұрын

    എങ്കിൽ പിന്നെ ഉള്ളിസുരയുടെ ഹവാലയിടപാട് അന്നേഷിക്കത്തത്

  • @VimalKumar-jy8mr

    @VimalKumar-jy8mr

    10 ай бұрын

    Hashmi anweshickatte !

  • @keralaclicks6464

    @keralaclicks6464

    10 ай бұрын

    പോലീസിനെയും സുപ്രീം കോടതി ഇങ്ങനെ വിലക്കിയാൽ നന്നായിരിക്കും

  • @sreejithravindransreejith5276
    @sreejithravindransreejith527610 ай бұрын

    ❤❤❤❤

  • @sajirakmsaji7641
    @sajirakmsaji764110 ай бұрын

    Hashmi 🤲🤲

  • @rejidevasia659
    @rejidevasia65910 ай бұрын

    ജയചന്ദ്രന്റെ മുഖത്തു എന്നത്തേയും പോലെ മറ്റുള്ളവരെയെല്ലാം പുച്ഛിക്കുന്ന ഒരുതരം വഷളൻ ചിരി.....

  • @axiomservice
    @axiomservice10 ай бұрын

    exact... വർഗ്ഗീയത ഉണ്ടെങ്കിലും അഴിമതി ഇല്ല.

  • @sangeethkuruvila9966
    @sangeethkuruvila996610 ай бұрын

    Raju p nair❤

  • @ILYASKaruthengadan-vg6bg
    @ILYASKaruthengadan-vg6bg10 ай бұрын

    😮

  • @arookutty
    @arookutty10 ай бұрын

    ഹാഷിം താജ് ഇബ്രാഹിം 24nte കേസ് എത്ര നാളായി

  • @abcdefg-yp8iq
    @abcdefg-yp8iq10 ай бұрын

    ഹാഷ്മി... തീപ്പൊരി

  • @AjikumarAR
    @AjikumarAR10 ай бұрын

    ഹാഷ്മി ലാവലിൻ കേസ് ഒന്നു പറയാമൊ പെറ്റി കേസ് ഉണ്ടെങ്കിൽ രണ്ടു പ്രാവശ്യം കോടതിയിൽ ചെന്നില്ല എങ്കിൽ വാറണ്ടു വരുo എത്ര പ്രവശ്യം മാറ്റി വെച്ചു പിടുക്ക് വിറയ്ക്കും. മാമമാധ്യമങ്ങൾക്ക്

  • @I5525
    @I552510 ай бұрын

    ED അന്വേഷിച്ച എത്ര കേസ് ശിക്ഷിച്ചിട്ടുണ്ട് 🙏🙏

  • @sivakumarkolozhy368

    @sivakumarkolozhy368

    10 ай бұрын

    വിധി വന്ന 25 ല്‍ 24 ലും ശിക്ഷകിട്ടി എന്ന് ഹാഷ്മി തന്നെ പറഞ്ഞല്ലോ.

  • @arookutty
    @arookutty10 ай бұрын

    സത്യം ഒന്ന് ഉറങ്ങിക്കോ എന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല. ഞങ്ങളെ പറ്റി ഈ പറയുന്ന ആൾ

  • @selinaabraham4632
    @selinaabraham463210 ай бұрын

    ഇതുവരെ ഒരു തെളിവ് പോലും കിട്ടാതെ കുറ്റ പത്രം പോലും ഇല്ലാതെ ആണ് ജയിലിൽ ഇട്ടിരിക്കുന്നത്

  • @Vlo_gsnature
    @Vlo_gsnature10 ай бұрын

    Assam CM nte case okke vellathiluttu ED

  • @G19992
    @G1999210 ай бұрын

    കഴിവുകെട്ടവരെ അങ്ങനെത്തന്നെയാണ് മലയാളത്തിൽ പറയുക. താങ്കളുടെ ദൈവമാണെന്ന് വിചാരിച്ചിട്ട് ആർക്കും ഒന്നും രാഷ്ട്രീയമായി വിമർശിക്കാൻ പാടില്ല എന്നാണോ മാഷേ.

  • @worship8616
    @worship861610 ай бұрын

    ധീരതയോടെ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറയുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹ഓരോ വാക്കുകളും ഓരോ പ്രഹരമാണ് 🔥ബ ബ ബ അത് കലക്കി 👌ഹാഷ്മിക്ക് മാത്രം കഴിയുന്നത്, HATS OFF YOU INTROMAN ❤🎉🎉🎉🎉🎉

  • @bijubiju7635

    @bijubiju7635

    10 ай бұрын

    കുറച്ച് ഉച്ചത്തിൽ പറഞ്ഞു എന്ന് വിചാരിച്ചു ഇവരൊന്നും പുണ്ണ്യാളന്മാർ ആകില്ല.എല്ലാം കള്ള കൂട്ടങ്ങൾ ആണെന്ന് ജനങ്ങൾക്ക് എന്നേ മനസിലായി

  • @pradeepkrishnan9847
    @pradeepkrishnan984710 ай бұрын

    Dey chettah..kallanmaarey entaa cheyyendathu? Akathaakattey..pinney oraaley ividey pidichaal avideyum pidikkano?

  • @VimalKumar-jy8mr
    @VimalKumar-jy8mr10 ай бұрын

    Aareyum thodaruthennu ED yodu Hashmi paranju nokku! Hashmi pending case theerppakkan nivedanam koduthaalum!

  • @arookutty
    @arookutty10 ай бұрын

    ശെടാ ഹാഷ്മി

  • @yadhukrishnapalliyath5376
    @yadhukrishnapalliyath53769 ай бұрын

    VYAPAM CASE ENTHAYI ,EVIDE ED

  • @shukoorkaje3062
    @shukoorkaje306210 ай бұрын

    Raju p Nair 🔥🔥🔥🔥 9

  • @sureshsims3597
    @sureshsims359710 ай бұрын

    Master you are asset for this nation

  • @fonefone5629
    @fonefone562910 ай бұрын

    INTRO.Polichu.Hashmi.Paranchathu.Sathyangal.

  • @shajahanshahudeen
    @shajahanshahudeen9 ай бұрын

    d p ജയചന്ദ്രന്‍ ED കേസ് എടുത്തു 20 വര്‍ഷം ജയിലില്‍ ഇടും അതുകഴിഞ്ഞ്‌ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞു ഇറക്കി വിടും അവര്‍ 20 വര്‍ഷം ജയിലില്‍ കിടന്നു കഷ്ടപ്പെട്ട് അതിന്‌ ആരു ഉത്തരം പറയും

  • @radhakrishnand3860
    @radhakrishnand386010 ай бұрын

    ഹാഷ്മിയുടെ വീട്ടിൽ എത്ര പ്രാവശൃം ED വന്നു, തെറ്റ് ചെയ്തില്ലെങ്കിൽ EDയെ പേടിക്കണ്ടല്ലോ,

  • @shabeeranr
    @shabeeranr10 ай бұрын

    Hashmi പൊളിച്ചു 24ന്റെ മുത്ത്‌

  • @user-kw7iz7bs5t
    @user-kw7iz7bs5t10 ай бұрын

    Election Duty ( ED )😂😂😂

  • @nidhinlal8153
    @nidhinlal815310 ай бұрын

    കാക്കാത്തവൻ എന്തിനു പേടിക്കണം

  • @sajeeshm1813
    @sajeeshm181310 ай бұрын

    ആർക്കും മനുഷ്യത്വമിലാ അതാ മനസ്സിലാകുന്നത് ഇവരെവിളിക്കരുത് ചർച്ചക്ക്

  • @azeezkerala7008

    @azeezkerala7008

    10 ай бұрын

    എന്നാപ്പിന്നെ താങ്കൾ വരൂ ചർച്ചക്ക്

  • @arookutty
    @arookutty10 ай бұрын

    Plz

  • @lemonday166
    @lemonday16610 ай бұрын

    Hashmi💯💥💥💥

  • @user-bk2ot1sz5r
    @user-bk2ot1sz5r10 ай бұрын

    Intro king.... Haaaashhhmiiii🔥🔥🔥🔥🔥🔥🔥

  • @MrJbmathew
    @MrJbmathew10 ай бұрын

    ED വന്നാൽ ആരു പേടിക്കണം ?

  • @v.pummer5143
    @v.pummer514310 ай бұрын

    എന്താ ആശ്മി ഭരണപാർട്ടികൾ അഴിമതി കാണിക്കുമോ ദൈവം ദോഷം പറയരുത്

  • @penielsajivarghese
    @penielsajivarghese10 ай бұрын

    Nothing more to say

  • @aneeshmk3705
    @aneeshmk370510 ай бұрын

    കള്ളത്തരം ഇല്ലേൽ എന്തിന് പേടിക്കണം 😄

  • @AnilKumar-vh7rt
    @AnilKumar-vh7rt10 ай бұрын

    ഹാഷ് മിയുടെ ചാനലും തീ മുണ്ടി തെയ്യത്തിൽ പൊലിഞ്ഞു പോകും എന്ന് മനസ്സിൽ ആക്കു. എന്തിനാ ഇങ്ങനെ ശബ്ദം കൂട്ടി അന്തരീക്ഷം മലിമസമാകുന്നത്? കേന്ദ്ര ഏജൻസി അവരുടെ പണി ചെയ്യട്ടെ. കട്ടുമുടിച്ചു രാക്ഷ്ട്രം എത്ര പിന്നാക്കാം പോയി. ഇഇപ്പോൾ രാക്ഷ്ട്രം മുന്നേറുമ്പോൾ കള്ളൻ മാർക്ക് വേണ്ടി കുരക്കുന്നത് താങ്കൾക്ക്‌ കൂടുതൽ ഫേമസ് ആകാനും കൂടുതൽ പണം വരാനും അല്ലേ?

  • @shajahanshahudeen
    @shajahanshahudeen9 ай бұрын

    where is that's army's man his back side doing chapa where is ED

  • @chappanangadionline3029
    @chappanangadionline30299 ай бұрын

    ED യെ കട്ടവർ മാത്രം പേടിച്ചാൽ മത് . പക്ഷെ ടാക്സ് അടക്കുന്ന ഓരോ പൗരനും 50 വയസ്സായാൽ പെൻഷൻ ഏർപ്പെടുത്തണം

  • @Vlo_gsnature
    @Vlo_gsnature10 ай бұрын

    Surendrante kallapanam ED kkk kodthit veetil ethra pravishyam ride nadathi????

  • @sivakumarkolozhy368
    @sivakumarkolozhy36810 ай бұрын

    ഹാഷ്മി , ഉത്തരം ഹാഷ്മിയുടെ വാക്കില്‍ത്തന്നെ വന്നല്ലോ .കേസ് 2500ഓളം,ചാര്‍ജ്ഷീറ്റ് 1100, വിധി വന്നത് 25. ശിക്ഷ 24 ല്‍..ഒരേയൊരു കേസ് തോറ്റു... എന്നിട്ടും EDയെ കുറ്റം പറയാമൊ.. അടുത്ത വാദം കറക്‍റ്റ് !! പ്രതിപക്ഷത്തിന് എതിരേ മാത്രം കേസ്.. രാഷ്ട്ര തന്ത്രം,ഭരണതന്ത്രം,ചാണക്യ നീതി... ഇനി പൊതുജനത്തിന്‍റെ ക്ഷേമത്തിന്‍റെ കാഴ്ച്ചപ്പാടില്‍ ഹാഷ്മി പറയൂ.

  • @sankunnikc2865
    @sankunnikc286510 ай бұрын

    Hashmi rajiadrohikalude koode nilkalle sir enthoru kashtam

  • @BINUKumar-so5xg
    @BINUKumar-so5xg9 ай бұрын

    MMM

  • @sumeshvadakkath9797
    @sumeshvadakkath979710 ай бұрын

    പ്രതിപക്ഷം 60 വർഷം ഭരിച്ചപ്പോൾ എവിടാരുന്നു ED കുറെ ഉണ്ടാക്കിയതല്ലേ

  • @prabhakaranv4640
    @prabhakaranv464010 ай бұрын

    എല്ലാം ഞങ്ങളും മനസ്സിലാക്കുന്നുണ്ട് ശുദ്ധികലശം എല്ലായിടത്തും നടത്തും വെപ്രാളം ആരും കാണിക്കണ്ട ആദ്യം കോൺഗ്രസ്സിലും, ഇടത് പക്ഷത്തിലും നടത്തും പിന്നെ ഭരണപക്ഷത്തും ഇതിലൊന്നും മോദിക്കു നഷ്ടപ്പെടാൻ ഒന്നും ഇല്ല. കഴുതക്കാമം കരഞ്ഞു തീർക്കുന്നു.

  • @viswanadhvpillai9222

    @viswanadhvpillai9222

    10 ай бұрын

    ബജെപി യുടെ സംസ്ഥാനം ,ബജെപി യുടെ നേതാക്കൾ ,ഇവരെല്ലാം നല്ല ഉണ്ണികൾ .എന്തൊരു നല്ലോരു നാല്ലോരു പാർട്ടി ബജെപി 😂

  • @arunps4714
    @arunps471410 ай бұрын

    ED varunathine ndha eppo kuzhapam onnum cheyyunilaa nkil🤔

  • @axiomservice
    @axiomservice10 ай бұрын

    കരുവന്നൂർ പുണ്യാളന്മാർ...കണ്ണൂരിൽ രൂപ കൂട് പണിയണം.

  • @arookutty
    @arookutty10 ай бұрын

    ഗതികേടാണ് നിങ്ങളെ കേൾക്കേണ്ടി വരുന്ന എല്ലാ സമയത്തും

  • @sreekumarr618

    @sreekumarr618

    10 ай бұрын

    Anthu gathikedu? Budhimuttu thonunnenkil off cheythekku. Athukondum pariharamillenkil oru psychiatristine kanuka.

  • @RajithacvCv-sv2nv

    @RajithacvCv-sv2nv

    8 ай бұрын

    @@sreekumarr618 .

  • @minnarafan1597
    @minnarafan159710 ай бұрын

    ജനചന്ദ്രൻ മാഷേ 😂 കൊടകര കുഴൽപ്പണം എന്തായി😂ഉള്ളിയെ തൊട്ടാൽ kjp ഇളകും 😂

  • @ebrahimkp6003
    @ebrahimkp600310 ай бұрын

    ഈ ഡി യേ കൊണ്ട് ഒരു അന്വേഷണം നടത്തിക്കേണ്ട വിഷയം ഉണ്ടായിട്ട് സിപിഎം മൗനത്തിൽ തുടരുന്നത് സംശയം ഉളവാകുന്നുണ്ട് കെ സുരേന്ദ്രന്റെ കൊടകര കുഴൽ പണം അന്നെഷണം ആവശ്യപെട്ട് സിപിഎം സമരം നടത്താൻ തയ്യാർ ആവാത്തത് എന്തെ???????

  • @subhashthejus
    @subhashthejus10 ай бұрын

    ED Ullathu kondu kurachu pedi undu....allenkil kattu mudikkum

  • @sureshpillai7117
    @sureshpillai711710 ай бұрын

    പ്രതിപക്ഷങ്ങളുടെ അഴിമതി ആദ്യം തുടച്ചു മാറ്റട്ടേ. ഭരണ പക്ഷ നേതാക്കൾക്കെതിരെ യുള്ളതു് പിന്നയാവട്ടേ. ഭരിക്കാൻ ആളു വേണമല്ലോ.

  • @jayakumarviswanath5597
    @jayakumarviswanath559710 ай бұрын

    Nette asuham ellavrkum manasilaku ketto k u......

  • @rasheedpk6777
    @rasheedpk677710 ай бұрын

    കേരളത്തിൽ ED വന്നപ്പോൾ നല്ല kd

  • @rajeshpayyada6631
    @rajeshpayyada663110 ай бұрын

    😂🎉🎉🎉🎉

  • @kerala1733
    @kerala17339 ай бұрын

    ഉള്ളിയുടെ കൊടകര എന്തായി ED അറിഞ്ഞില്ലേ.. 😄😄

  • @sreekanthpalakkeel2569
    @sreekanthpalakkeel256910 ай бұрын

    ഹാഷമിസാർ പറഞ്ഞു പേടിപ്പിക്കല്ലേ, പാവങ്ങളെ പറ്റിച്ചതിന് ED അല്ലാതെ PV യൊ 24 ഓ തീരുമാനം ഉണ്ടാക്കുമോ

  • @itsme1938

    @itsme1938

    10 ай бұрын

    പാർട്ടിയിൽ ചേരുമ്പോൾ ED അന്വേഷണം എങ്ങനെയാണ് തീരുന്നത് എന്ന ലോജിക്ക് ഒന്ന് പറയാമോ ?

  • @azeezkerala7008

    @azeezkerala7008

    10 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sumatrasudi4970
    @sumatrasudi497010 ай бұрын

    ഹഷ്‌മിയുടെ തനിനിറം ഇപ്പോൾ തെളിഞ്ഞു.... ഇത്രയേ യുള്ളൂ... ഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ...

  • @muthalavan1122
    @muthalavan112210 ай бұрын

    ഭരണത്തിൽ എത്താനും, വീണ്ടും രാജ്യത്തെ കൂടെ നിൽക്കുന്ന കൂട്ട് കക്ഷികൾക്കും കൊള്ള നടത്താനും ഉള്ള പല വിധ വേഷം കെട്ടലിൽ ആണ് കൊള്ളയടി കുടുംബത്തിന്റെ പുത്രൻ പപ്പു.. ഇപ്പോൾ പഞ്ചാബിൽ ഗുരുദ്വാരയിൽ പാത്രം കഴുകുന്ന നാടകം അഭിനയിക്കുവാ... റയിൽവേ പോർട്ടർ, കുടിലുകളിൽ ചെന്നു കുട്ടികളെ ചന്തികഴുകൽ, സഹസംവിധാനകാരുടെ സഹാത്തോടെ ആൾക്കൂട്ടത്തിൽ നിന്ന് പാവം തോന്നിപ്പിക്കുന്ന ആള്കാരെ അശ്ലേലിക്കൽ, കുടിലുകളിൽ നിന്ന് ഭക്ഷണം കഴിക്കൽ അങ്ങനെ എന്തെല്ലാം നാടകം.. ഇദ്ദേഹം നായകൻ ആകുന്ന ഈ രാഷ്ട്രീയ നാകത്തിലേക്കു അഭിനയിക്കാൻ ആണ് ഇപ്പോൾ INDIA മുന്നണി എന്ന പ്രൊഡക്ഷൻ യൂണിറ്റ്... ഇനിയും ഈ കോൺഗ്രസ്‌ ഭരിച്ചാൽ ഇന്ത്യ ദുരന്തം ആയിരിക്കും ഫലം..

  • @lintonisha4175
    @lintonisha417510 ай бұрын

    Thoory mezhukukukayaanallo aaa mash......

  • @drago_ndracula3194
    @drago_ndracula319410 ай бұрын

    Avatharakanu kazhivundu...Pakshe kashtam

  • @rajasekharannair1523
    @rajasekharannair152310 ай бұрын

    This Sudapi Taj Ibrahim shall either study the history before shouting as an anchor. During your UPA regime the total confiscation was only 5000 crores by ED wheras the value of confiscated assets inclg cash and bullion is more than one trillion

  • @ShahulAre
    @ShahulAre10 ай бұрын

    ❤ AAP❤

  • @ahammedchathoth8154
    @ahammedchathoth81549 ай бұрын

    പ്രസി ലടിച്ച 25 കോടി എവിടെ

  • @sjacob3288
    @sjacob328810 ай бұрын

    the ruling party is biased - they don't need to worry about their corruption, they have the power in their hand to cover up. The people of India should stand strong and united against all corruption in high places

  • @syamalaindeevaram511
    @syamalaindeevaram51110 ай бұрын

    കാണാതെ പഠിച്ചു പറയുന്ന സഖാവെ, ഇതൊക്കെ പറയുന്നതുകൊണ്ട് സത്യം സത്യമാവാതിരിക്കുന്നില്ല, ഒന്ന് പോടെ

  • @giridharangiridharan3090
    @giridharangiridharan309010 ай бұрын

    ഇവിടെ വന്നത് ed വന്നത് ഇതിനാണോഇപ്പോൾ അങേനായഗിൽ

  • @sankunnikc2865
    @sankunnikc286510 ай бұрын

    Congrassine eallavarkum ariyam

  • @govindblogsininglish6288
    @govindblogsininglish628810 ай бұрын

    ചെറ്റകൾക്ക് പണി കൊടുക്കാൻ ഓരോ അവതാരം ഉയർത്തികൊണ്ട് വരും ശംഭോ മഹാദേവ

  • @binubinu.s4278
    @binubinu.s427810 ай бұрын

    ഒരു ആശങ്കയും ഇല്ലാ.... രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ല... ആരൊക്ക എന്ധോക്കെ ചിലച്ചാലും.....

  • @INDIATALKSZ

    @INDIATALKSZ

    10 ай бұрын

    Apo harish ravuthoo, himadhavishu sharma,

  • @numanhouse

    @numanhouse

    10 ай бұрын

    ഇലക്ഷൻ കഴിയട്ടെ രാജ്യദ്രോഹം ആരാ ചെയ്തതെന്ന് കാണിച്ചു കൊടുക്കാം ചൈന ഇന്ത്യയുടെ സ്ഥലം കയ്യാറുമ്പോൾ കയ്യും കെട്ടിയിരിക്കുന്ന മോഡി ചെയ്യുന്നത് രാജ്യദ്രോഹം അല്ലേ ഇന്ത്യയുടെ പൊതുമേഖലാസ്ഥാനങ്ങൾ തുച്ഛമായ വിലക്ക് കൈക്കൂലി വാങ്ങിയിട്ട് കോർപ്പറേറ്റുകൾക്ക് കൊടുക്കുന്നത് രാജ്യദ്രോഹം അല്ലേ

  • @rajasekharannair1523
    @rajasekharannair152310 ай бұрын

    Why this fool caled Taj Ibrahim explain why these AAP leaders -Sathyendra Jain, Manish Sisodhia - couldn't get bail after several months in Tihar even from SC.

  • @manojvk679
    @manojvk67910 ай бұрын

    News maler 🤮🤮🤮🤮 army ok ilove you Indian 💪💪💪💪

  • @sureshsims3597
    @sureshsims359710 ай бұрын

    Meenakshi is right, all in opposition is a bloody corrupt….. rayu onnu nirthadai

  • @ahammedchathoth8154
    @ahammedchathoth81549 ай бұрын

    കട്ട് കട്ട് രാജ്യം മുടിച്ച് അഴിമതി കൊണ്ട ബേങ്ക് കൾ മുഴുവനും കൊള്ളയടിച്ചു

  • @sankunnikc2865
    @sankunnikc286510 ай бұрын

    Ashimathi aaru chaidalum ed varum nadinte nilanilpanu pradanam pinne oronu parangittu kariaa

  • @sureshsims3597
    @sureshsims359710 ай бұрын

    ED prahasananalla, you will understand soon in the ass of pfi

  • @krishnakurup5155
    @krishnakurup515510 ай бұрын

    പട്ടികയുടെ വാല് അങ്ങനെ തന്നെ ഇരിക്കൂ. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ് .ഇങ്ങനെ പോയാൽ കേരളത്തിന്റെ ഭാവി എന്താവും. അത് ചർച്ച ആക്ക് ഹാഷ്മി

  • @pradeepkrishnan9847
    @pradeepkrishnan984710 ай бұрын

    Prathipaksham prathipaksham aaypoyathentaanu ennu paranju kala Anil p nairey...😮😮

  • @SivaKuttan-hr6by
    @SivaKuttan-hr6by10 ай бұрын

    Hashmide utharam mutti

  • @EnthoKatha
    @EnthoKatha10 ай бұрын

    കാവിയുടുത്ത മോഡി

  • @yousaf-bb3sd
    @yousaf-bb3sd10 ай бұрын

    RSS begravadegle support doing Ed e hindu rasteeum uddakkane publickenada nodakkale kall kasee udakke jeayeleele closed. Indian people public freedom rss begravadegle hindu name rules making rejacat public people hindu begravadegle RSS trerrosum rejacating

  • @godblessall5593
    @godblessall55939 ай бұрын

    നാണമില്ലേ രാഹുലിനെ കരുത്തൻ എന്ന് പറയാൻ

  • @varunsjster
    @varunsjster10 ай бұрын

    ഹാഷമിക് പേടി

  • @user-pm7fk7kd8u
    @user-pm7fk7kd8u10 ай бұрын

    Kuzhal sura

  • @manujohn3603
    @manujohn360310 ай бұрын

    Ee aalavalathiye enthinanu mash ennu vilikkunnathu

  • @jaseershihabudeen198
    @jaseershihabudeen19810 ай бұрын

    സ്വർണക്കള്ളാകടത്ത് ആവിയായി......ED യജമാനന് വെള്ളം കൊരിയത് ഇലക്ഷൻ കഴിഞ്ഞു ആവി.....ഇലക്ഷൻ കഴിഞ്ഞു വീണ്ടും കേരളത്തിൽ ആവി വരും

  • @salmansalman2555
    @salmansalman255510 ай бұрын

    കോൺഗ്രസ് ഭരിച്ചപ്പോൾ ഇതുതന്നെയായിരുന്നു അവസ്ഥ ആയിരക്കണക്കിന് കലാപങ്ങളിൽ ലക്ഷക്കണക്കിനു മുസ്ലിങ്ങൾ മരിച്ചപ്പോൾ ഒരിടത്തും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല കേസെടുത്തതും ഇല്ല ഇന്ന് കോൺഗ്രസിന് തിരിഞ്ഞു കുത്തുന്നു അത്രമാത്രം

  • @bijunair9800
    @bijunair980010 ай бұрын

    ചിരി പ്പിയ് ക്കാതെ പോടെ എഴു നേറ്റ് ഹാഷ് മി

  • @sureshsims3597
    @sureshsims359710 ай бұрын

    Onnu podai Ulakka

Келесі