പരാജയപ്പെട്ടവരുടെ കൂടെ ദൈവം ഉണ്ടാകും!Friday Retreat,Fr.Mathew Vayalamannil CST

Anugraha Retreat Centre, Vaduvanchal, Wayanad. Kerala.673581

Пікірлер: 1 300

  • @aswathikp1675
    @aswathikp167511 ай бұрын

    ദൈവമേ നിന്റെ കൃപ എന്റെ കുടുംബത്തോടൊപ്പം ഇരിക്കണമേ

  • @jipsonjames6362
    @jipsonjames63627 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭

  • @thomaskjohn3520
    @thomaskjohn352010 ай бұрын

    യേശുവേ ഈ വചനം കേൾക്കുന്ന എല്ലാവരിലും നന്മകൾ വാർഷികട്ടെ. ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഉൽക്കണ്ടകൾ വേദനകൾ എല്ലാം കർത്താവെ ഏറ്റെടുക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ 🙏ആമേൻ

  • @ancyjose6460

    @ancyjose6460

    Ай бұрын

    🙏🙏🙏

  • @bindubinu9202

    @bindubinu9202

    21 күн бұрын

    ലോകം മുഴുവന്റെ മേലും ഉണ്ടായിരിക്കട്ടെ 🙏🏻

  • @rinishaju7197
    @rinishaju71973 ай бұрын

    യേശുവേ എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് ഒരു അത്ഭുതകരമായ മാറ്റം സംഭവിക്കണേ,,, എന്നിൽ കനിയണമേ 🙏🏻🙏🏻🙏🏻

  • @saleeshjoseph2614
    @saleeshjoseph26143 жыл бұрын

    കർത്താവേ എന്റെ വേദനകൾ കാണണംമേ .കടബാധ്യതയിൽ നിന്നും എന്നെ പൂർണമായി മുക്തം ആക്കേണമേ 🙏🙏🙏🙏ആമേൻ.

  • @bindubinu9202

    @bindubinu9202

    21 күн бұрын

    യേശുവിന്റെ നാമത്തിൽ നടക്കും 🙏🏻

  • @ginuphilip9548
    @ginuphilip9548 Жыл бұрын

    എന്റെ കർത്താവെ എന്റെശത്രുക്കളെ കണ്ട് മനസ്സ് മടുക്കുവാൻ നീ സമ്മതി്ക്കരുത് എന്റെ ഉള്ളിൽ അവിടുന്ന് നിറയണമേ

  • @annmarry7869
    @annmarry78693 жыл бұрын

    ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം അങ്ങ് അറിയുന്നു അവിടുന്ന് ഞങ്ങള് ഓരോരുത്തരേയും സഹായിക്കണമേ.ആമേൻ🙏🏻

  • @jomijosephjomi4647

    @jomijosephjomi4647

    3 жыл бұрын

    Amen

  • @akkuzakkuz4260

    @akkuzakkuz4260

    3 жыл бұрын

    എന്റെ അപമാനത്തെ അഭിമാനമാക്കിത്തരേണമേ അപ്പാ ലതിക ഹരിപ്പാട്

  • @santhykrishna4602

    @santhykrishna4602

    2 жыл бұрын

    Eante and the other side 6 and the 9th of March and we were thinking of coming back on the 1st and 4th of September but 6 is away until Sunday so we can arrange a time to arrange 5 for the rest of the week and the rest of the week as well as the rest of the week as

  • @jesusministrykollam340
    @jesusministrykollam3403 жыл бұрын

    എന്റെ ദൈവമേ എന്റെ സങ്കടങ്ങൾ സഹനങ്ങൾ ദു:ഖങ്ങൾ വേദനങ്ങൾ എല്ലാം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു എന്നോട് കരുണയായിരിക്കണമേ

  • @kunjumolvarghese3176
    @kunjumolvarghese31763 жыл бұрын

    യേശുവിന്റെ നാമത്തിൽ എന്നേയു൦ എന്റെ കുടുംബത്തേയും ഈ ലോകം മുഴുവനുമുള്ള എല്ലാവരെയും samarppichu prarthikkunnu.

  • @anuvarghese3618
    @anuvarghese36183 жыл бұрын

    ഈശോ യെ ഞങളുടെ കടബാധ്യത മാറുന്ന തിനു പ്രാർതഥികുനു ഞങളെഉപേക്ഷികലേ ഈശേയെ വാടക കെടുകാൻഒരു വഴിയുമില്ല സാഹയികേണമേ ഉപേകഷികരുതെ അനുഗ്രഹ കേണമേ ഈശോ ആരാധന ആരാധന

  • @divyacraju335

    @divyacraju335

    3 жыл бұрын

    Daivathinu asadyamayi yadhonnumillla

  • @anuvarghese3618
    @anuvarghese36183 жыл бұрын

    ഈശോ യെ ഞങളുടെ കുടുംബ തെ അനുഗ്രഹ കേണമേ ഈശോ ആരാധന

  • @snowindavis2242
    @snowindavis22423 жыл бұрын

    മാത്യു അച്ഛാ എന്നെയും എന്റെ കുടുംബത്തിനെയും അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണമേ... എന്റെ എല്ലാ പ്രേശ്നങ്ങളും തടസങ്ങളും തകർച്ചകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ... Amen🙏🙏🙏

  • @sathyabhama7376
    @sathyabhama73763 жыл бұрын

    ഇന്നത്തെ അച്ഛന്റെ ടോക്ക് കേൾക്കാൻ അനുവതിച്ചതിന് എന്റെ ദൈവത്തോട് ആയിരമായിരം നന്ദി പറയുന്നു. മാതാവിനും തിരുക്കുമാര നും കോടി നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി. ആമേൻ

  • @mariammaluka403

    @mariammaluka403

    3 жыл бұрын

    E vachanam kelkkan idavannavar bhagiyavanmar Mathewachane Daivam othiri anugrahikkatteyennu prarthikkunnu❤️❤️❤️❤️🙏🙏🙏🙏🙏🙏💐💐💐💐💐💐🕯️🕯️🕯️🕯️🕯️🕯️🕯️

  • @alicemathew2193

    @alicemathew2193

    Жыл бұрын

    E333 is 2and a

  • @vasanthikr945

    @vasanthikr945

    Жыл бұрын

    𓄁

  • @salythomas7461

    @salythomas7461

    3 ай бұрын

    Ente makante Purna saukyathodukoodiyulla thirichuvaravinayi prarthickunnu.liver kidney heart ,lungs Ella paripurnasaukyamakkaname

  • @user-ti4gk5xw1f

    @user-ti4gk5xw1f

    2 ай бұрын

    1😊😊😊 ?😀😀😀😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@mariammaluka403

  • @sindhujayakumar4062
    @sindhujayakumar40623 жыл бұрын

    എൻ്റെ അപ്പാ. മനസമാധാനത്തോടെ ജീവിക്കാനുള്ള കൃപ തരണേ. വചനങ്ങൾ തെറ്റാതെ നാവില് എപ്പോഴും ഉണ്ടാകണം. അച്ഛന്മാർ.....വചന ശുരൂഷകർ.... അമ്മമാർ ...ദൈവവേല ചെയ്യുന്ന എല്ലാവരെയും നീ അനുഗ്രഹിക്കാൻ കൃപ നൽകണേ.ഒരുപാട് വചന ശുശ്രൂഷ കരെ ഞങ്ങൾക്ക് തരണേ. യേശുവേ ...നന്ദി...യേശുവേ...സ്തോത്രം...യേശുവേ. ..ആരാധന.

  • @omanak.n1519
    @omanak.n15193 жыл бұрын

    യേശുവേ സോത്രം യേശുവേ നന്ദി അപ്പാ പാപികളായ ഞങ്ങളോട് കരുന്ന തോന്നേണമേ അപ്പാ

  • @rijisr5406
    @rijisr54063 жыл бұрын

    യേശു നാമത്തിൽ എന്റ്റെ കുടുംബജീവിതം പുതുക്കി പണിയണേ

  • @user-tk2by9ls3b

    @user-tk2by9ls3b

    11 ай бұрын

    L 47:06

  • @bijijoseph4765
    @bijijoseph47653 жыл бұрын

    ഈശോയെ, അങ്ങ് ഞങ്ങളെ കൃപയോടെ കാത്തുപരിപാലിക്കുന്നതിന്റെമേൽ അങ്ങയോട് നന്ദി പറയുന്നു. ആമേൻ 🙏🙏

  • @geethagopalan219

    @geethagopalan219

    7 ай бұрын

    ഈശോയെ കടബാധ്യത എത്രയും പെട്ടെന്ന് മാറ്റി തരണമേ ഞങ്ങൾ താമസിക്കുന്ന വീട് തടസം കൂടാതെ വിറ്റ് കടം വീട്ടി മറ്റൊരുഭവനം വാങ്ങി സന്തോഷം അനുഭവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ അല്ലേല്ലൂയ നന്ദി നന്ദി നന്ദി

  • @annammalalachan7466
    @annammalalachan74668 ай бұрын

    ഈ ശോയേ എന്റെ മോന് നല്ല ഒരു ജോലി നൽകണേ ഈ ശോയേ സമാധനമായ ഒരു കടു ബജീവിതം നൽകണേ ഈ ശോയേ

  • @minibabu9697
    @minibabu96977 ай бұрын

    യേശു വെ എന്റെ മകളുടെ രോഗാവസ്ഥയിൽ വിടുതൽ കൊടുക്കണമേ

  • @AliceAlphonse
    @AliceAlphonseАй бұрын

    എന്റെ ഈശോയെ എന്റെ ജിവിതം വചനത്തിനായി ദാഹിക്കുന്നു എന്നിൽ തിരുവചനം നിറയ്ക്കു

  • @ajithasukumaran793
    @ajithasukumaran7933 жыл бұрын

    ഈശോയെ എന്നും അങ്ങയുടെ നാമത്തിൽ ഓരോ പ്രവൃത്തി യും ചെയ്യാൻ കഴിയണമേ എന്നും അങ്ങയുടെ കരം പിടിച്ചു നടക്കാൻ കഴിയണമേ

  • @jessymartin6286

    @jessymartin6286

    3 жыл бұрын

    ആമേൻ 🙏

  • @vilsonvm8236

    @vilsonvm8236

    3 жыл бұрын

    Ammen yesuv

  • @vilsonvm8236

    @vilsonvm8236

    3 жыл бұрын

    Praise the lord

  • @bejoyinfoxrock

    @bejoyinfoxrock

    8 ай бұрын

    ❤❤❤❤❤❤

  • @marysojan4071

    @marysojan4071

    8 ай бұрын

    Ammen❤🙏🏾🙏🏾🙏🏾

  • @MMurukeshM-jo9fs
    @MMurukeshM-jo9fs9 ай бұрын

    കുറച്ചു വൈകി ആണെങ്കിലും ഈ വചനം കേട്ടപ്പോൾ മനസിന്‌ ഒരു സന്തോഷം 🙏🏼🙏🏼🙏🏼 കുടുംബത്തിലുള്ള allaeraum sahayiche ട്ടെ ഉള്ളൂ എല്ലാവരേലും വെറുത്തു തുടങ്ങി എല്ലാവരും ഒന്നിക്കണം 🙏🏼🙏🏼🙏🏼 കടങ്ങൾ,സ്ഥിരമായ ജോലി, എനിക്കും ഭർത്താവിനും സമാധാനവും സന്തോഷവും നെല്ല്കി ങ്ങങ്ങളെയും കാത്തോളണമേ 🙏🏼🙏🏼🙏🏼🙏🏼

  • @johnmathew9769
    @johnmathew97694 ай бұрын

    Ente Yeshuve, ente bhavanithil ninnu sathaane odichu kalayaname. Ninte krupe enikkum ente jeevitha pankalikkum, Njangalude magalkkum lebhikeneme. Amen

  • @vinuvasu1639
    @vinuvasu16392 ай бұрын

    ജീവിതത്തിൻ എന്നും പര്യ ജയങ്ങളെ മാത്രം വിധിക്കപ്പെട്ട ഒരാളാണ് ഞാൻ ഇന്ന് മോന്റെ സത്യസന്ധത ഇല്ലാ ജീവിതം മധ്യപാനം ദൈവമനായി ജീവിക്കാൻ തുടങ്ങി കു കുടുമ്പോൾ എല്ലാം മറക്കുന്നു നാഥാ മോനെ അവിടത്തെ അഗ്നി മതിൽ തീർത്ത് അവനെ രെക്ഷിക്കേണമെ ഹല്ലേലൂയാ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kochurud7043
    @kochurud70433 жыл бұрын

    ഈശോയെ ഈ ജീവിതം അനുഗഹമാക്കണെ

  • @johncvarghese9288
    @johncvarghese92883 жыл бұрын

    ഇശോയെ എന്റെ ഷുഗർരോഗം മാറ്റിത്തരണമേ

  • @VenuGopal-yc4uc

    @VenuGopal-yc4uc

    Ай бұрын

    Enteyum thampurane, amen, haleluya 🙏➕😭😭😭

  • @ancyjose4216
    @ancyjose4216Ай бұрын

    എന്റെ പ്രശ്നം അവിടുത്തെ സന്നിധിയിൽ ഏറ്റടുക്കണമേ കർത്താവിന്റെ നാമത്തിൽ ഞാൻ വിശ്വസിക്കുന്നു എന്നെ രക്ഷ നഅവിടെ ആണ്

  • @roshinianish4672
    @roshinianish46722 жыл бұрын

    യേശുവേ അങ്ങ് എനിക്ക് തന്ന നന്മകൾക്കായി നന്ദി പറയുന്നു അപ്പാ 🙏🙏

  • @josephvarghese2115
    @josephvarghese21153 жыл бұрын

    Ente വേദനകൾ ഈശോയെ കാണണേ കടബാധ്യതയിൽ നിന്നും എന്റെ കുടുബത്തെ രക്ഷക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @rajanivinoj5889

    @rajanivinoj5889

    3 жыл бұрын

    എന്റെ വേദനകൾ ഈശോയെ kananame. ഈശോയുടെ karam. എന്റെ കൂടെ undakaname. ആമേൻ

  • @chinjumariamathew3206

    @chinjumariamathew3206

    3 жыл бұрын

    Psalms 37:4

  • @sobhasreekumar2914

    @sobhasreekumar2914

    3 жыл бұрын

    Philip's 4:19

  • @shinyjohn4212

    @shinyjohn4212

    3 жыл бұрын

    Eantea boy pain mattitharaneaaa🙏🙏🙏

  • @shinyjohn4212

    @shinyjohn4212

    3 жыл бұрын

    Sharirikamaum manasikavumai veadhna anuvavikkunna eallavareaum swkiyadhayaka swakiyam kodukkanea ee ealiyadhasiyeaum orkkanea🙏🙏🙏

  • @jacobpc8362
    @jacobpc83623 жыл бұрын

    ഇ വചനം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി തിരണ

  • @rajanivinoj5889

    @rajanivinoj5889

    3 жыл бұрын

    ഈശോയെ ഈ വചനം എന്റെ ജീവിതത്തിൽ ഒരു anugrahamaee. തീർക്കണമേ. ആമേൻ

  • @sr.superiorfcc8978
    @sr.superiorfcc89783 жыл бұрын

    ഈശോയെ എന്റെ കുടുംബത്തിന്റെ പ്രതികൂല സാഹചര്യം അറിയുന്ന അവിടുന്നു പരിഹാരം നൽകണമെ

  • @lintubijoy4355

    @lintubijoy4355

    3 жыл бұрын

    Amen

  • @annammageirge4967

    @annammageirge4967

    2 ай бұрын

    I am suffering from sugar level unstable since last two years.Already done Angioplasty on Feb 2022. Now a days my health condition is so bad. Last week I admitted in hospital. Suddenly blood sugar going up and down that time l got guiddness feeling. So Father kindly kindly prayer for me and my daughter wants suitable life partner she has 32 years as a Doctor. Amen hallelujah

  • @sefaniapaul4057
    @sefaniapaul40573 жыл бұрын

    എന്റെ ഈശോയെ എന്റെ അമ്മയെ സമർപ്പിക്കുന്നു,, അമ്മയുടെ മനസിന്റെ വേദനയെയും ശരീരം വേദനയെയും മാറ്റി സൗഖ്യം നല്കണമേ,,, 🙏🙏

  • @anuvarghese3618
    @anuvarghese36183 жыл бұрын

    ഈശോ യെഞങൾ താമസികുനന വാടക വീടിന്റെ വാടക കെടുതിട് അഞ്ച് മാസമായി ഈശോ യെ ഞങളുടെ കുടുംബ തെ അനുഗ്രഹ കേണമേ ഞങ്ങളെ സഹായികേണമെ ഉപേക്ഷിചകരുതെ ഈശോ ആരാധന ആരാധന

  • @bindu8203

    @bindu8203

    3 жыл бұрын

    യേശു നാമത്തിൽ ഈ സഹോദരിയുടെ വീടിന്റെ വാടക കൊടുക്കുവാൻ സാധിക്കട്ടെ കർത്താവെ അനുഗ്രഹിക്കണമേ

  • @girlyraju8295
    @girlyraju82953 жыл бұрын

    യേശുനാമത്തിൻ്റെ ശക്തിയാൽ എന്നെയും എൻ്റെ കുടുബത്തെയും ശക്തിപ്പെടുത്തി ബലപ്പെടുത്തി സo രക്ഷിച്ച നുഗ്രഹിക്കുണമെ

  • @RosarioTrends
    @RosarioTrends3 жыл бұрын

    കർത്താവിന്റെ സന്നിധിയിൽ താഴ്മയുള്ളവരായിരിക്കുവിൻ, അവിടുന്ന് നിങ്ങളെ ഉയർത്തും. ( യാക്കോബ് 4: 10 )

  • @kinginithumbikal809
    @kinginithumbikal8098 ай бұрын

    ദൈവമേ ഇന്ന് മുതൽ എന്റെ ഓരോ നിമിഷവും ഓരോ സെക്കന്റ്റും ഓരോ പ്രേവർത്തിലിയും ചിന്തകളും എല്ലാം യേശുവിന്റെ നാമത്തിൽ ആയിരിക്കാം പ്രാർത്ഥിക്കുന്നു 🙏🏻ദൈവമേ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻

  • @user-zs3ep9ji1z

    @user-zs3ep9ji1z

    5 ай бұрын

    Amen 🙏🙏🙏❤

  • @bigiantony5610
    @bigiantony56103 жыл бұрын

    എന്റെ മകൾക്ക് പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ

  • @divyacraju335

    @divyacraju335

    3 жыл бұрын

    Swargathile daivam enik vichayam nalkum e vachanam.eppozhum kunjinunod cholllan parayuo

  • @anuvarghese3618
    @anuvarghese36183 жыл бұрын

    ഈശോ യെ ഞങളുടെ കടബാധ്യത ഒന്നര ലക്ഷതിൻ കടം ഉണ്ട് പലിശ കൊടുത്ത് ഞങൾ വലഞ്ഞു കൂലിപ്പണി ആണ് വീട്ടിലെ ആവശ്യതിന് പോലും എന്റെ കൈ യിൽ ഒന്നു ഇല്ല ഈശോ ഞങളെ സഹായികേണമെ ഞങളുടെ വീട്ടിലെ യ്ക്ക് ഈശോ വരണെ ഈശോ ആരാധന ആരാധന

  • @blinkgirl16
    @blinkgirl1617 күн бұрын

    എന്റെ ഈശോയെ നീ എനിക്ക് ഇപ്പൊ എല്ലാ സൗഭാഗ്യങ്ങളും തന്നു, ഇപ്പൊ ഉള്ള ഈ കാലു വേദന സഹിക്കാനുള്ള ശക്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @mercymathew1238
    @mercymathew12382 ай бұрын

    എന്ത്തിശോയെ എന്റെ എല്ലാ അനുഗ്രഹങ്ങൾക്കും കാരണഭൂതനായ എന്റെ ദൈവമേ എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സാധിച്ചുതരേണമേ ആമ്മേൻ 🙏🙏🙏❤️

  • @abyvarghese1135
    @abyvarghese11353 жыл бұрын

    ഈശോയേ എന്റെ തകർച്ചകളിലേയ്ക്കും വിഷമങ്ങളിലേയ്ക്കും കടന്നു വരണമേ. ഇപ്പോൾ അനുഭവിക്കുന്ന ഈ സഹനങ്ങളെ അങ്ങയുടെ സഹനത്തോട് ചേർത്തു വയ്ക്കുന്നു.

  • @reemajose6896

    @reemajose6896

    3 жыл бұрын

    Pray for my son and his friends specially for the friends who drives the car for everybody for their part time job

  • @silagopakumar2493

    @silagopakumar2493

    3 жыл бұрын

    Achan eyoyude predhikama I love u jesus

  • @sojinaissac6704

    @sojinaissac6704

    3 жыл бұрын

    👌👌👌👌👌👌👌

  • @123987521

    @123987521

    3 жыл бұрын

    Jesus Christ help us🙏🙏🙏

  • @houseofjudha8676

    @houseofjudha8676

    3 жыл бұрын

    ആമ്മേൻ

  • @rosesclubangles5968
    @rosesclubangles59683 жыл бұрын

    പരാജയത്തിൽ കഴിയുന്ന ഈ കുടുംബത്തെ അനുഗ്രഹിക്കുന്നു ദൈവത്തിന് ഒരായിരം നന്ദി

  • @LeelaP-je8dl
    @LeelaP-je8dl2 жыл бұрын

    എന്റെ ഈശോയെ എന്റെ കൂടെ ആരും ഇല്ലങ്കിലും അങ്ങ് എന്റെ കൂടെ ഉണ്ടെന്നു ഞാൻ വിശോസിക്കുന്നു, ഇനി എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ദൈവത്തേ കൈ വിടാൻ തീരുമാനിട്ടില്ല, എല്ലാവരും തള്ളി കളഞ്ഞപ്പോളും ദൈവം കൈ വിട്ടില്ല ആ ദൈവത്തേ ഞാൻ മുറുകെ പിടിക്കുന്നു, കർത്താവേ എന്റെ വിഷയങ്ങൾ എല്ലാം അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു തരുന്നു വഴിയും, വാതിലും തുറന്നു നല്കണമേ ആമേൻ ✝️ആമേൻ ✝️ആമേൻ ✝️🙏🙏🙏🙏🙏🙏❤❤❤🌹🌹🌹

  • @sheelakumar4531
    @sheelakumar45313 жыл бұрын

    എന്റെ hus എപ്പഴും വേദന ആ ഈശോയെ എനിക്കു ഒരു സമാധാനം ഇല്ല alla പ്രശ്നങ്ങൾ മാറ്റിത്തരാണമേ

  • @ranijose3595
    @ranijose35953 жыл бұрын

    ഇന്ന് പുതിയ ദിവസം തന്നതിനു നന്ദി പറയുന്നു.... വീണ്ടും പുതിയ വചനം കേൾക്കാൻ ഭാഗ്യം തന്നതിനും ഈശോയെ ഞാൻ നന്ദി പറയുന്നു.... എന്നെ പൂർണമായും ഈശോയെ അങ്ങേക് സമർപ്പിക്കുന്നു..... അയോഗ്യയും പാപിയും ആയ എന്നോട് കരുണ തോന്നണമേ.... എന്റെ അസുഖത്തെ പൂർണ മായി അങ്ങേക് സമർപ്പിക്കുന്നു... അവിടുത്തെ തിരു രക്തം ഒഴുകി ന്റെ വയറും തൊണ്ടയും സുഖപ്പെടുത്തി തരണമേ... ഈശോയുടെ സാക്ഷി ആവാൻ ഉള്ള ഭാഗ്യം എനിക്ക് തരണമേ ആമേൻ

  • @salyjose6688

    @salyjose6688

    3 жыл бұрын

    Essoyae avidathea thiruraktham kondu anntea monea kazhukanea avanu athmadairum nalkanea sakthi kodukanea avenea kaividallea avenea angaudea koodea nirthanea

  • @johnmathew2421

    @johnmathew2421

    3 жыл бұрын

    ട🙏 എന്റെ യേശുവേ എന്റെ കാലിലെ വേദനയും മുറിവു o മാറ്റിത്തര ണമെ🙏

  • @soumyakj4365

    @soumyakj4365

    2 жыл бұрын

    0

  • @mollysivaraj2750
    @mollysivaraj27503 жыл бұрын

    ആമ്മേൻ, എല്ലാ ദൈയിവ മക്കളും എന്റെ മോന് അപേക്ഷിച്ച ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @mollysebastian4666

    @mollysebastian4666

    3 жыл бұрын

    അച്ഛാ ഒരായിരം കോടി നന്നി പറയുന്നു. എത്രയാധികം പവർഫുൾ ടോക്ക്. ആയുസും ആരോഗ്യവും അച്ഛനെ ഗോഡ് താറുമാറാകട്ടെ.🌹🌹🌹🌹🌹🌹🌹🌹

  • @Sgu1210

    @Sgu1210

    3 жыл бұрын

    @@mollysebastian4666 kzread.info/dash/bejne/aZ-lxclyndvYmrQ.html pls watch..

  • @nazimm7438

    @nazimm7438

    3 жыл бұрын

    ആമേൻ

  • @sobhasreekumar2914

    @sobhasreekumar2914

    3 жыл бұрын

    Sure God will perform a miracle for ur son.trust in God.

  • @mollysebastian4666

    @mollysebastian4666

    3 жыл бұрын

    @@Sgu1210പ്ലീസ് വാച്ച് എന്താ മെസ്സേജ് വേറെ എങ്ങനെയെകിലും മെസ്സേജ് തരുമോ acha

  • @helenpercy1406
    @helenpercy1406Ай бұрын

    എന്റെ കർത്താവെ മകളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അബിയ മോളുടെ പനിയും andharika അവയവംങ്ങളുടെ രോഗബാധയും മാറ്റി പരിപൂർണ്ണ സൗഖ്യം പരിശുദ്ധമാവ് നൽകി കാക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jollymohan573
    @jollymohan5732 жыл бұрын

    അച്ഛാ പ്രാർത്ഥിക്കണേ. മക്കൾക്കു കാനഡക് പോകാൻ visa apply ചെയ്തു. യേശു നാമത്തിൽ സമർപ്പിക്കുന്നു. തടസ്സം എല്ലാം നീക്കി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @nazimm7438
    @nazimm74383 жыл бұрын

    എന്റെ കുടുംബത്തെ സ്പർശിക്കണമെശുവെ.എല്ലാവരും വിശ്വാസത്തിൽ വരുവാനും ആത്മീയമായി വളരുവാനും കൃപ തോന്നണമെ...ആമേൻ

  • @vijayalekshmyanil6731
    @vijayalekshmyanil67313 жыл бұрын

    ഈശോയെ ഞങ്ങളുടെ കൂടെയുണ്ടാവണേ 🙏🙏

  • @susanphilipose5663
    @susanphilipose566311 күн бұрын

    കർത്താവേ നീറുന്ന എന്റെ മനസിനെ തണുപ്പിച്ചദൈവത്തിന്റെ വജനം മാധു ര്യമ. ആമേൻ 🙏🏼

  • @rajanimanoj3993
    @rajanimanoj39933 жыл бұрын

    യേശുവേ എന്റെ എല്ലാ പ്രാർത്ഥനകൾ ക്കു o മറുപടി നൽകേണമേ

  • @lintajoy1112
    @lintajoy11123 жыл бұрын

    ഈശോയെ അങ്ങയെ അറീയാൻ എനിക്ക് തന്ന എല്ലാ സഹനങളെയും ഓർത്ത് ഞാൻ നന്ദി പറയുന്നു

  • @babualexpiravom
    @babualexpiravom2 жыл бұрын

    യേശുവേ എന്റെ കഷ്ടങ്ങളിൽ നിന്ന് എന്നെ രക്ഷിയ്ക്കേണമെ .

  • @geetharanir1341
    @geetharanir134115 күн бұрын

    യേശുവേ, എന്റെ മകൾക്ക് 2024 ജൂൺ മാസം 23ന് നടക്കുന്ന മെഡിക്കൽ P. G. എൻട്രൻസ് പരീക്ഷയിൽ അവിടുത്തെ കൃപയും കരുതലും കൂടെയിരിക്കേണമേ, തമിഴ്നാട്മയിലാട് തുറ എന്ന സ്ഥലം ആണ് സെന്റർ, കർത്താവേ, ഇന്ന അവിടെക്ക് തിരിക്കണം, കർത്താവേ, യാത്രയിൽ കൂടെയിരിക്കേണമേ, നല്ല ഒരു അഡ്മിഷൻ നൽകി അനുഗ്രഹിക്കണേ ആമേൻ

  • @roymv8871
    @roymv88713 жыл бұрын

    ദൈവമേ അവിടുത്തേക്ക് നന്ദി മനസ്സ് മടുത്ത് പോവതെ വിശ്വാസത്തിൽ ആഴപ്പെടാനുള്ള കൃപ നൽകണമെ ആമേൻ

  • @dominickl7795
    @dominickl77953 жыл бұрын

    എന്റെ കഷ്ടത മാറ്റി തരേണമേ

  • @rosef2279

    @rosef2279

    3 жыл бұрын

    എന്റെ സാമ്പത്തിക പ്രോബ്ലം മാറ്റിത്തരേണമേ. വാടക കൊടുക്കുവാൻ സാധികുന്നില്ല ഭാര്യയുടെ കണ്ണ് ഓപ്പറേഷൻ നടത്തണം സാമ്പത്തിക പ്രോബ്ലം കാരണം ഓപ്പറേഷൻ നടത്താൻ പറ്റുന്നില്ല. അച്ഛൻ ജഗൾക്കുവേണ്ടി പ്രാർത്ഥി കാണാം

  • @girijashaji4
    @girijashaji43 жыл бұрын

    സ്നേഹം നിറഞ്ഞ ഈശേയെ അങ്ങയുടെ ദൂതനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി ഈ വൈകിയ സമയവും കുടി എനിക്കായി അനുവദിച്ചു തന്നതിനായി കോടാനു കോടി നന്ദിയും സ്തോത്രവും സ്തുതിയും അർപ്പിക്കുന്നു നാഥാ.. അങ്ങയുടെ തിരുവചനങ്ങളിലുടെ ഇന്നത്തെക്കാൾ അധികം നാളെ അങ്ങയെ അറിയുവാനും അങ്ങയുടെ പാദ പിൻതുടരുവാനും അങ്ങയുടെ വചനങ്ങളിലുടെ ജീവിപ്പിനാള്ള കൃപയും നൽകണമെ നാഥാ.....

  • @babykuttymathew2314
    @babykuttymathew23143 ай бұрын

    യേശുവേ എന്റെ മകന്റെ തകർച്ച പരാജയങ്ങളുടെ കൂടെ അവിടുന്ന് കരുണ കാണിച്ചു മറ്റുള്ളവരുടെ മുൻപിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള വാതിൽ അവിടുന്ന് തുറക്കേണമേ. അവനെ അനുഗ്രഹിക്കേണമേ

  • @lissylancy3720
    @lissylancy37207 ай бұрын

    ദൈവമേ.അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെ മേൽ ചൊരിയണ മേ ഞങ്ങൾ തീർത്തും നിലം പറ്റിയിരിക്കുന്നു.. ആമ്മേൻ .ആമ്മേൻ

  • @Biju-Anambalath
    @Biju-Anambalath3 жыл бұрын

    ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവർക്ക് സാന്ത്വനം നൽകണേ ദൈവമേ......

  • @geethabalan6712

    @geethabalan6712

    3 жыл бұрын

    യേശു അപ്പച്ചാ എന്റെ മക്കളെ അനുഗ്രഹിക്കണമേ കടങ്ങളും രോഗങ്ങളും മാറാൻ പ്രാർത്ഥിക്കുന്നു.-ആമേൻ ഗീത ബാലൻ

  • @buyacarkerala5206

    @buyacarkerala5206

    3 жыл бұрын

    🙏

  • @houseofjudha8676

    @houseofjudha8676

    3 жыл бұрын

    ആമ്മേൻ

  • @sujatharajeev8895

    @sujatharajeev8895

    2 жыл бұрын

    അപ്പാ എന്റെ കുടുംബത്തെയും എന്റെ കൂട്ടുകുടുംബത്തെയും അനുഗ്രഹിക്കണമേ

  • @sofiyas1012
    @sofiyas10123 жыл бұрын

    എന്റെ കുടുംബം യേശു നാമത്തിൽ 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @beenajohn4256

    @beenajohn4256

    3 жыл бұрын

    Please pray for my son,'s icse board exam

  • @Sgu1210

    @Sgu1210

    3 жыл бұрын

    @@beenajohn4256 kzread.info/dash/bejne/aZ-lxclyndvYmrQ.html pls watch...

  • @user-vo1ps9kg5s
    @user-vo1ps9kg5sАй бұрын

    Eesoye enikku kshamikkanulla anugraham tharaney🙏 eesoye ente adharakavaadathinu kavalerppeduthanamey🙏 eesoye njan cheytha thettukal ennodu kshamikkanamey🙏 eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vuttukodukkaruthe🙏 eesoye🙏🙏🙏🙏 vedhanippikkunna manushyaril ninnum sapavakkukalil ninnum dhushtaroopilalil ninnum rogangalil ninnum rakshikkaneyeesoye🙏 eesoye enikku onninum kazhivilla🙏 eesoye sahayikkaney🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5sАй бұрын

    Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkamamey🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏

  • @sandhyarethnamma9995
    @sandhyarethnamma99953 жыл бұрын

    ദൈവമെ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി...

  • @nazimm7438
    @nazimm74383 жыл бұрын

    എന്റെ യേശു അപ്പാ എനിക്കെറ്റവും പ്രിയപെട്ടത് അങാണ്.. അങയുടെ സാന്നിദ്ധ്യമാണ്..ഈ ലോകം മുഴുവൻ നേടിയാലും അങയുടെ സാന്നിദ്ധ്യമില്ലെൻകിൽ എല്ലാം വ്യർത്ഥമാണ്... എന്റെ യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ലൗയൂ ജീസസ് ആമേൻ

  • @susanphilipose5663
    @susanphilipose566311 күн бұрын

    കർത്താവെ ഇന്ന് എല്ലാം ആണുംഗൃഹ മകേണമേ. ആമേൻ

  • @jincyjhonson6472
    @jincyjhonson64722 жыл бұрын

    Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏

  • @jomavarghese113
    @jomavarghese1133 жыл бұрын

    യേശുവേ നല്കിക്കൊണ്ടിരിക്കുന്ന എല്ലാ നന്മയ്ക്കും സ്തോത്രം മനസ് മടുത്തു പോകാൻ അനുവദിക്കല്ലേ

  • @ajiaji2539
    @ajiaji25393 жыл бұрын

    കർത്താവിന്റെ വചനം എല്ലാ ദിവസം കേൾക്കുവാൻ തരുന്ന കൃപക്കായി നന്ദി യേശുവിൻ നാമത്തിൽ ആമേൻ ഹല്ലേലൂയാ

  • @rajukgkinaruvilageorge2523

    @rajukgkinaruvilageorge2523

    2 жыл бұрын

    8

  • @lakshmi34535
    @lakshmi345357 ай бұрын

    കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!

  • @judycleetus1127
    @judycleetus11273 жыл бұрын

    അച്ചൻ്റെ ഈ ദൈവവചനം കേട്ടപ്പോ മനസിന് നല്ല ധൈര്യവും - പ്രതീക്ഷയും ഉണ്ടായി. ഇ ന്ന് ഞങ്ങളുടെ കുടുംബത്തിൽ ഒരു വലിയ പ്രശ്നമുണ്ടായി - അതോർത്ത് ഞങ്ങൾ വിഷമിച്ചിരിക്കുമ്പോഴാണ്‌ അച്ചൻ്റെ വചനങ്ങൾ കേൾക്കുവാനിടയയത്. കേട്ടു കഴിഞ്ഞപ്പോൾ മനസിൻ്റെ എല്ലാ വിഷമങ്ങളും മാറി - ധൈര്യം കിട്ടി - നന്ദി അച്ചാ- നന്ദി ദൈവമേ -

  • @thara1907
    @thara19073 жыл бұрын

    യേശുവേ kadabadyatha marikittan anugrahikane🙏🙏🙏

  • @BABUVA-fv6qk
    @BABUVA-fv6qk22 күн бұрын

    . പരാജയത്തിന്റെ കയ്പ്പ് നിറഞ്ഞ ജീവിതത്തിൽ . തേനിനേക്കാൾ മധുരമായ വചനം എന്നിൽ നിറക്കണമേ മാത്യം അച്ചാ എനിക്കു വേണ്ടി പ്രാർതിക്കണമെ💐💐

  • @jincyjhonson6472
    @jincyjhonson64722 жыл бұрын

    Eesoye school il pokunna kunjumakkale angayude karangalil samarppikkunnu amen 🙏

  • @jeremygeorge9495
    @jeremygeorge94953 жыл бұрын

    ഇൗശോയെ plus two exam-ന് നല്ല mark നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @buyacarkerala5206

    @buyacarkerala5206

    3 жыл бұрын

    🙏

  • @skks3392
    @skks33923 жыл бұрын

    Jesus you are my everything. Thank you Jesus for loving me in every situation love you Jesus ✝️✝️💖

  • @johnmathew53
    @johnmathew539 ай бұрын

    ദൈവമേ നീ തന്ന എല്ല അനുഗഹങ്ങളക്ക് നന്ദി

  • @indirapillai2930
    @indirapillai29303 жыл бұрын

    ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @buyacarkerala5206

    @buyacarkerala5206

    3 жыл бұрын

    🙏

  • @dearmariya3965

    @dearmariya3965

    2 жыл бұрын

    🙏🙏🙏🔥🔥🔥🙏🙏🙏

  • @kunjukunjammakochumman7943

    @kunjukunjammakochumman7943

    2 жыл бұрын

    നന,,,,,,പഫഅ

  • @selinjoseph2093

    @selinjoseph2093

    2 жыл бұрын

    1qqqqqqqqqqqqq1AAAAAaaaaAaAAAAAAAAAAAAaaaaaàaaAAAaàaaàaaààaaàaàq

  • @honeythomas95
    @honeythomas953 жыл бұрын

    S. S. L. C വിദ്യാർത്ഥികൾക്ക് വേണ്ടി. പ്രത്യേകിച്ചു പഠിച്ചിട്ടും മറന്നു പോകുന്നവർക്കും പരീക്ഷ പേടിയുള്ളവർക്കും വേണ്ടി. എന്റെ മകനും ആ കൂട്ടത്തിൽ ഉള്ളയാളാണ്

  • @divyacraju335

    @divyacraju335

    3 жыл бұрын

    Sargathile daivam enik vijayam nalkum ennna vachanam 33 thavana examine munnnem.padikunnadinu munnbum cholluka.kazhiyunna pole vachanam ezhuthukaka.swargathile daivam nigalude makkkalk etttavum koodiya mark nalkum.enik anubhavamullla karyanu

  • @billypeter3951

    @billypeter3951

    3 жыл бұрын

    P111111111

  • @PrabhaPrabha-ni4mg
    @PrabhaPrabha-ni4mgАй бұрын

    ഈ ദൈവ വചനം കേടപ്പോൾ മനസിൽ സമാധാനവും സന്തോഷവും ലഭിച്ചു നല്ല സൂപ്പർ വചനമായിരുന്നു എല്ലാ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @swapnajoseph3080
    @swapnajoseph30803 жыл бұрын

    Ente eshoye orayiram nanniparanju prarthikkunnu eniku nalkiya oro anugrahangalkum🙏🙏🙏

  • @jessysebastian5819
    @jessysebastian58193 жыл бұрын

    കർത്താവേ ആവശ്യസമയങ്ങളിൽ അവിടുന്ന് വചനം തന്ന് അങ്ങേ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ഞാനും എന്റെ കുടുംബവും സമൂഹവും അങ്ങേ അറിഞ്ഞു മുന്നോട്ട് പോകാൻ അനുവാദിക്ണമേ

  • @sheebasaji4785
    @sheebasaji47853 жыл бұрын

    എന്റെ ചേച്ചിയുടെ മോളുടെ വിവാഹ തടസ്സം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @sr.priyaaugustine6641

    @sr.priyaaugustine6641

    3 жыл бұрын

    It will be ok ya ❤

  • @sheebasaji4785

    @sheebasaji4785

    3 жыл бұрын

    @@sr.priyaaugustine6641 thankyou sister

  • @sindhu345

    @sindhu345

    3 жыл бұрын

    Thaamasikkunnathe anugraham ane don't worry u will get good person. Wait don't get hurry ..

  • @antonytk6613

    @antonytk6613

    3 жыл бұрын

    🙏🙏🙏

  • @sheebasaji4785

    @sheebasaji4785

    3 жыл бұрын

    @@sindhu345 Thankyou for consoling words

  • @user-vo1ps9kg5s
    @user-vo1ps9kg5sАй бұрын

    Yesuvinte namathil makkalkku njanam pakarnnu kodukkaney🙏 eesoye kunjumakkale padikkan sahayikkaney🙏 eesoye monte maths padikkanulla vishamam padikkanulla alasatha mattitharaney🙏 eesoye moneyum moleyum padikkan sahayikkaney🙏🙏🙏🙏 eesoye angu thanna kunjumakkale chettane jeevithathe angayude karangalil🙏 samarppikkunnu🙏🙏🙏🙏 eesoye🙏🙏🙏🙏 makkalkku nalla jeevithavum bhaviyum Undaavaney eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏

  • @joymj7954
    @joymj79543 жыл бұрын

    പരജായത്തിൻറ പാത വിജയരഹസൃം സർവ്വശക്തനായ കർത്താവായ യേശുവിന്റെ ശക്തി. പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ.

  • @srujinbenny3388
    @srujinbenny33883 жыл бұрын

    എന്റെ നല്ല ഇടയനായ ഈശോയെ.. എനിക്കു നൽകിയ എല്ലാ സഹങ്ങൾക്കും സങ്കടകൾക്കും ദുഃഖങ്ങൾക്കും ഞാൻ നന്ദി പറയുന്നു..

  • @rajijoy4442

    @rajijoy4442

    Жыл бұрын

    Manasumadukathe yasuvode cherne allam chauvan anaum anda makalaum padepekanama

  • @sheebathomas7831
    @sheebathomas78313 жыл бұрын

    എൻ്റെ മകൾക്കു പരീക്ഷയാണ് മാർച്ച് ഒന്നാ തീയതി തുടങ്ങുക അച്ചാ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം | ആമ്മീൻ

  • @philominajose3488
    @philominajose34889 ай бұрын

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ഈശോയെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ മക്കൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും വളർന്നു വരുന്നതിനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ.., പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ....

  • @kripasr4143
    @kripasr41433 жыл бұрын

    Yeshuvinte namathil ente nasttapettupoya vishavastha thiruke nalkaname familyil amen

  • @user-fg8iu9sf9v
    @user-fg8iu9sf9v3 жыл бұрын

    എന്റെ യേശു അപ്പാ മാത്രമേ ഉള്ളു എനിയ്ക്ക് പണ്ടും ഇപ്പോഴും എന്റെ അവസാനം വരെയും 🙏❤️മരണാന്തരവും യേശു അപ്പാ മാത്രമേ ഉള്ളു ❤️🙏

  • @georgejoseph9451

    @georgejoseph9451

    9 ай бұрын

    P

  • @aleyammaaugustine4996

    @aleyammaaugustine4996

    7 ай бұрын

    കർത്താവേ... കനിയണമേ. അച്ചൻ പറഞ്ഞതുപോലെ ദിവസം ആരംഭിക്കുന്നത് ദൈവത്തോട് പറഞ്ഞ ട്ടാന്ന്. അതിനുള്ള അപ്രഹം ലഭിക്കുന്നുണ്ട്. ദൈവമേ നന്ദി..... അച്ചന് ആയുസും ആരോഗ്യവും നൽകണേ... അങ്ങയുടെ വചനം ഞങ്ങൾക്ക് എന്നും കേൾക്കണം...

  • @treesathomas2152
    @treesathomas21523 жыл бұрын

    എന്റെ ഈശോയെ എന്റെ പ്രാർഥനകളും യാചനകളും കൈകൊണ്ട് എന്നെ പൂർണമായി സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @alanronysebastian3835
    @alanronysebastian38353 жыл бұрын

    ഈശോയെ പത്താംക്ലാസ്സ് നല്ല മാർക് കിട്ടി ജയിക്കാൻ അനുഗ്രഹിക്കണമേ

  • @shymolshy4413
    @shymolshy44133 жыл бұрын

    യേശുവിന്റെ നാമത്തിൽ എന്നെ എന്റെ , കുടുംബത്തെ, മക്കളെ, ബിസിനസിനെ എനിക്കുള്ളതെല്ലാം ദൈവകരങ്ങളിൽ ഏൽപ്പിക്കുന്നു.. സ്തുതിക്കുന്നു കർത്താവെ

  • @mercyvazhayil2538
    @mercyvazhayil25383 жыл бұрын

    ഞങ്ങളുടെ വഴി പ്രശ്നം തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കുമോ . ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കവാൻ സാധിക്കന്നതിനു വേണ്ടി പ്രർത്ഥന അപേക്ഷിക്കുന്നു. യേശു നാമത്തിനു മഹത്വമുണ്ടായിരിക്കട്ടെ .ആമ്മേൻ.

  • @divyacraju335

    @divyacraju335

    3 жыл бұрын

    Daivathinu asadyamayi yadonnumillla ennna vachanam eppozhum cholluka

  • @sobhasreekumar2914

    @sobhasreekumar2914

    3 жыл бұрын

    Psalms:61:2

  • @joymj7954

    @joymj7954

    3 жыл бұрын

    സവർശകതനായ തൄതൊയ്ക ദൈവമേ ! എല്ലാവർക്കും സന്തോഷവും സാമാധാനവും കൊടുത്തരൂളേളണമേ.

  • @matthewpurackal2426

    @matthewpurackal2426

    2 жыл бұрын

    Please pray for my family

  • @jjedits1917

    @jjedits1917

    2 жыл бұрын

    Eduvenanthisthothram

  • @sinsonvinson2640
    @sinsonvinson26403 жыл бұрын

    നല്ലൊരു ജോലിക്ക് വേണ്ടിയും ഞങ്ങളുടെ വീട് പണി പൂർത്തീകരിക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു എനിക്ക് നല്ലൊരു ജീവിത പങ്കാളിയെതന്ന് അനുഗ്രഹിക്കണം

  • @divyacraju335

    @divyacraju335

    3 жыл бұрын

    Karthavu vidu paniyunnillekkil panikarude aduanam vyardam ennna vachanam eppozhum chollluka

  • @pennammaonachan3990
    @pennammaonachan3990 Жыл бұрын

    എന്റെ ഈശോയെ കരുണ തോന്നണമേ പ്രാർത്ഥന പഠി കണമ🙏🙏🙏🙏

  • @susanphilipose5663
    @susanphilipose566311 күн бұрын

    ഞാൻ ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ ഇന്ന് ഞാൻ ഈ പ്രേഫാത ത്തിൽ. എന്റെ ജീവിതം തുടങ്ങുന്നു 🙏🏼ആമീൻ

  • @jiya3583
    @jiya35835 ай бұрын

    ഈശോയെ നിന്റെ കൈ കളിൽ ഞങ്ങടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏ആമേൻ 🙏🙏

  • @leelaame.p878
    @leelaame.p8783 жыл бұрын

    അല്പം താമസിച്ചാണെങ്കിലും അച്ഛന്റെ ഇന്നത്തെ വചനം കേൾക്കാൻ ഇടയിക്കിയ ദൈവത്തിന് നന്ദി പറയുന്നു.ആരെല്ലാം ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത ദൈവം എപ്പോഴും നമ്മോട് കൂടെയിക്കട്ടെ ആമേൻ,ആമേൻ, ആമേൻ,🤚🤚🤚🇬🇬🇬🇬🇬🇬🙏🙏🙏

Келесі