പന്നി പെറും പോലെ ഇനി പ്രസവിക്കണ്ട | MEDIA MALAYALAM | MEDIA MALAYALAM CHAT| 9-07-24

ജനസംഖ്യാ നിയന്ത്രണം അനിവാര്യം
#mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 295

  • @krishnadasck1050
    @krishnadasck105019 күн бұрын

    അനിയന്ത്രിതമായുള്ള ജനസംഖ്യ വർദ്ധനവ് ഭാരതത്തിന് വലിയ ബാധ്യതയായിട്ടുണ്ട്. ഇത്രയും പേർക്കുള്ള ഭക്ഷണം , തൊഴിൽ ലഭ്യത തുടങ്ങിയവക്ക് ദൗർലഭ്യം നേരിടാൻ ഇത് കാരണമാകും. മതപരമായ അസന്തുലിതാവസ്ഥ , രാജ്യത്തിന്റെ നിലനിൽപിനെ തന്നെ ഗുരുതരമായി ബാധിക്കും. അതിനാൽ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മോദിയോട് RSS ശക്തമായി ആവശ്യപ്പെടണം. മോദി ഹൈന്ദവരെ മറന്ന് മതേതരനാകാൻ ശ്രമിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല.

  • @user-zb6hy3vj9h

    @user-zb6hy3vj9h

    19 күн бұрын

    Hindus are too much now in india

  • @sarathlaltg3982

    @sarathlaltg3982

    19 күн бұрын

    മതേതരനായി നടന്നിട്ട് അവർ തള്ളി തന്നില്ലേ. UP & അസ്സാം എല്ലാം വീടും മറ്റ് ആനുകൂല്യവും നല്കിട്ട് 1 വോട്ട് ചെയ്യാത്ത ബൂത്ത് മണ്ഡലങ്ങൾ ഉണ്ട്.

  • @sudheermm9657

    @sudheermm9657

    19 күн бұрын

    😢'

  • @BabyVani-pr8nh

    @BabyVani-pr8nh

    19 күн бұрын

    💯👌🤝

  • @govindram6557-gw1ry

    @govindram6557-gw1ry

    19 күн бұрын

    100% Correct

  • @madhusoodananpillai3319
    @madhusoodananpillai331919 күн бұрын

    മതം നോക്കിയുള്ള സംവരണവും പെറ്റുകൂട്ടി എണ്ണം വർധിപ്പിക്കുന്ന ഏർപ്പാടും ഉടനടി നിയമനിർമാണത്തിലൂടെ അവസാനിപ്പിക്കണം.

  • @m.g.pillai6242

    @m.g.pillai6242

    18 күн бұрын

    മോദിയും ബിജെപി യും ഒരിക്കലും ഏക സിവിൽക്കോട് കൊണ്ടുവരില്ല. മോദി ഭരണത്തിൽ ഒരിക്കലും ജനസംഖ്യ നിയന്ത്രണം കൊണ്ട് വരില്ല. 25 വർഷം കഴിയുമ്പോഴും ചാനലുകളിൽ ഇതെവിഷയത്തിലുള്ള ചർച്ച നടന്നുകൊണ്ടിരിക്കും.

  • @raveendran2526
    @raveendran252619 күн бұрын

    ഒരു സ്ത്രീക്ക് രണ്ടു കുട്ടികൾ മാത്രം ഇതു പുരുഷനും ബാധകമാക്കണം പുരുഷൻ ഓടിനടന്ന് പെണ്ണ് കെട്ട് എന്ന തോന്നിയാസം അവസാനിപ്പിക്കണം

  • @mohammedsaidu6422

    @mohammedsaidu6422

    19 күн бұрын

    ഇത് പറയാൻ നീയാരാ? നിന്റെ തലയിൽ കൂടിയാണോ ഈ രാജ്യം ഓടുന്നത്

  • @Truth_seeker-bl5mi

    @Truth_seeker-bl5mi

    18 күн бұрын

    Enittu pode pavade

  • @zubairn.p2093

    @zubairn.p2093

    18 күн бұрын

    എൻ്റെ അയൽവാസിയായ ഹിന്ദു കുടുംബത്തിന് 9 മക്കൾ ഉണ്ട് സങ്കി കൂട്ടങ്ങളെ ഇസ്ലാം ഉയർച്ചയിലേക്ക് തന്നെ പോകും

  • @padmajack2547
    @padmajack254719 күн бұрын

    ജനസംഖ്യ നിയന്ത്രണം എത്രയും വേഗം നടപ്പാക്കാൻ മോദിസർക്കാർ തയ്യാറാകണം .ഭാരതം ഭാരതമായി നിലനിൽക്കണമെങ്കിൽ ഇതൊക്കെ ചെയ്തേ മതിയാവൂ .

  • @emerald.m1061
    @emerald.m106119 күн бұрын

    ഒരു വീട്ടിലെ രണ്ട് കുട്ടികൾക്ക് മാത്രം വോട്ടവകാശം, സർക്കാർ ജോലി, റേഷൻ, സംവരണാനുകൂലൃം, സ്കൂൾ, കോളേജ് പ്രവേശന മുൻഗണന ഇവ നടപ്പാക്കണം. എല്ലാ മതക്കാരും

  • @Flower-ks7jw

    @Flower-ks7jw

    19 күн бұрын

    Correct🙏🙏🙏appo thaane niyanthranam vannolum😢

  • @purushothamankani3655

    @purushothamankani3655

    19 күн бұрын

    വോട്ടവകാശം കൂടെ എടുത്തുകളഞ്ഞാലോ

  • @ashrafaroli6362

    @ashrafaroli6362

    16 күн бұрын

    അപ്പോൾ നമ്മുടെ ഗോപി അണ്ണന്റെ കാര്യം ആലോചിക്കുമ്പോൾ . എന്താ ചെയ്യ് തലവിധി

  • @sareenarasheedmammu6744

    @sareenarasheedmammu6744

    8 күн бұрын

    രാജ്യത്ത്. മുസ്ലിം ജനസംഖ്യ. വളരെ കുറഞ്ഞ. ശതമാനമാണ് ഉള്ളത്. അപ്പോൾ എങ്ങനെ ജനസംഖ്യ വർദ്ധനവ്. മുസ്ലിങ്ങൾ കാരണക്കാരാവും. എന്തിനും ഏതിനും മുസ്‌ലിംകളെ പഴിചാരുന്നു. ഒന്ന് പരിശോധിച്ചാൽ കൊള്ളാം

  • @emerald.m1061

    @emerald.m1061

    8 күн бұрын

    @@sareenarasheedmammu6744 അങ്ങനെ ഉദ്ദേശിച്ചിട്ടില്ല sister. North ൽ ഒക്കെ ഒരു വീട്ടിൽ വളരെയധികം മക്കളുകാണും. നമ്മുടെ സഹോദരങ്ങൾ ദരിദ്രരായി അനൃനാടുകളിൽ പ്രവാസികളായി നരകിക്കേണ്ടി വരാതിരിക്കാനൊരു ഓർമ്മ പെടുത്തലാണ്.

  • @sureshkumark2672
    @sureshkumark267219 күн бұрын

    കേരളത്തിലെ ഒരു വിഭാഗം പന്നി പ്രസവിക്കുന്നത് പോലെ പ്രസവിച്ചു കിട്ടുന്നു എന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ടായിരുന്നു. മുക്കാൽ നൂറ്റാണ്ടിനു മുൻപ്

  • @monaanida9685

    @monaanida9685

    19 күн бұрын

    അത് ആരാ ❤❤

  • @Hisham-sj8jd

    @Hisham-sj8jd

    19 күн бұрын

    ​@@monaanida9685jaason Gillespie

  • @sureshkumark2672

    @sureshkumark2672

    19 күн бұрын

    ​​അതെല്ലാം ഞങ്ങളുടെ ആണുങ്ങൾക്ക് ജനിച്ച കുഞ്ഞുങ്ങളാണ്, എന്നായിരുന്നു മറുപടി കൊടുത്തത്​@@monaanida9685

  • @sureshkumark2672

    @sureshkumark2672

    19 күн бұрын

    ഹിന്ദു വേറൊരു ഹിന്ദുവിനെ പറഞ്ഞതാണ് ​@@monaanida9685

  • @aaaultimatesincerity3094

    @aaaultimatesincerity3094

    19 күн бұрын

    ഇത്തരം പരാമർശം നടത്തിയവനെ മഹാൻ എന്നല്ല ചെറ്റ എന്നല്ലേ പറയേണ്ടത് ...

  • @asharadha
    @asharadha19 күн бұрын

    ഇപ്പൊൾ തന്നെ മലപ്പുറത്ത് കണ്ടില്ലേ...11 ത് ക്ലാസ്ന് അഡ്മിഷൻ കിട്ടുന്നില്ല പോലും...രണ്ടു കുട്ടികൾക്ക് മാത്രമേ സർകാർ സ്കൂളിൽ അഡ്മിഷൻ, സര്ക്കാര് ജോലി എന്നിവ കൊടുക്കാൻ പാടുള്ളൂ..ബാക്കിയുള്ളവരെ പള്ളികൾ നോക്കട്ടെ

  • @sunithaa.n.5028

    @sunithaa.n.5028

    19 күн бұрын

    അവിടെ അവരുടെ അധോലോക വിഹാര kendranghalil റോഹിങ്ക്യ കുട്ടികളെയും ബംഗ്ലാദേശി കുട്ടികളെയും ധാരാളം പാർപ്പിച്ചിട്ടു ഉണ്ടാകും.17 വയസ്കുമ്പോഴേക്കും വോട്ടവകാശം കിട്ടും അല്ലോ.

  • @harikumarvs2821

    @harikumarvs2821

    19 күн бұрын

    സത്യം

  • @user-ej3nu8cc9b

    @user-ej3nu8cc9b

    19 күн бұрын

    വോട്ട് അവകാശവും രണ്ടു കുട്ടികൾക്കെ പാടുള്ളു

  • @asharadha

    @asharadha

    19 күн бұрын

    അത് തന്നെ...അപ്പോൾ തീരും ഈ പിള്ളേർ factory പൂതി...

  • @purushothamankani3655

    @purushothamankani3655

    19 күн бұрын

    ​​@@user-ej3nu8cc9b കുട്ടികൾ 18 വയസാകുമ്പോൾ വോട്ടർ പട്ടികയിൽ പേര് ചേർത്താൽ എങ്ങനെ കണ്ടുപിടിക്കും, എളുപ്പമല്ല, പ്രായോഗികമല്ല അല്ലെങ്കിൽ പിന്നെ ജനന സർട്ടിഫിക്കറ്റ് മുതൽ വോട്ടവകാശമില്ല എന്ന് എഴുതിവരേണ്ടിവരും, അത് ആധാർ കാർഡിലും വരുത്താം, അവൻ പ്രായമെത്തി വിവാഹം കഴിച്ചു ജനിക്കുന്ന കുട്ടികൾക്ക് വോട്ടവകാശം കൊടുക്കേണ്ടിവരും😊

  • @vijayakumargopi6998
    @vijayakumargopi699819 күн бұрын

    ഇൻഡ്യയിൽ ജനസംഖ്യാ നിയന്ത്രണ നിയമം കർശനമായി നടപ്പിലാക്കുക

  • @praseedpg
    @praseedpg19 күн бұрын

    21 വയസിൽ വിവാഹം 2 കുട്ടികൾ മതി..... 15 വയസിൽ വിവാഹം കഴിച്ചു പ്രസവിച്ചു കൂട്ടുന്നത് രാഷ്ട്രത്തിനു ആപത്തു ..

  • @vkvk300
    @vkvk30019 күн бұрын

    വിവേകമുള്ളവർ സ്വയം നിയന്ദ്രിക്കുന്നു അല്ലാത്തവർ പെറ്റു പെരുകുന്നു ദുരന്തം വിധക്കുന്നു അക്രമം വർധിക്കും

  • @moomoo9143

    @moomoo9143

    19 күн бұрын

    വിവേകം അല്ല.. അത് അവരുടെ അജണ്ടയാണ്... ഇസ്ലാമിക രാജ്യം ഉണ്ടാവാൻ ഭൂരിപക്ഷം വേണം.. പണ്ട് ക്രിസ്ത്യാനികൾ പറയത്തില്ലേ ഗർഭചിദ്രം പാടില്ല എന്ന്.. യൂറോപ്പിലും അമേരിക്കയിലും ജനസംഖ്യ ഇല്ലാത്തതുകൊണ്ടാണ് അവിടെ നിർബന്ധം പിടിക്കുന്നത് ഇവിടെയത് രാഷ്ട്രീയപരമായ ജനസംഖ്യ വർദ്ധനവിന് വേണ്ടിയും 👌🏽

  • @vkvk300
    @vkvk30019 күн бұрын

    രണ്ട് എന്നുള്ളത് നിർബന്ധമാക്കണം വിദേശികൾക്കു ശുഷണം ചെയ്യാൻ അവസരം കൊടുക്കുന്നു

  • @pbrprasad4430
    @pbrprasad443019 күн бұрын

    ജനസംഖ്യ വർദ്ധിച്ചാൽ പ്രളയം തുടർകഥയാകും

  • @witnessofeverything16
    @witnessofeverything1619 күн бұрын

    നിയമം വന്നതിന് ശേഷം രണ്ട് കുട്ടികളിൽ കൂടുതൽ ഉണ്ടായാൽ അവർക്ക് യാതൊരു സംവരണ/സൗജന്യങ്ങളും കൊടുക്കാൻ പാടില്ല എന്നൊരു നിയമം കൂടി ഉണ്ടാക്കണം. അതോടെ അസുഖം ഒരു പരിധിവരെ കുറയും.

  • @sunithaa.n.5028

    @sunithaa.n.5028

    19 күн бұрын

    ഒന്നാമത് അത്തരക്കാരുടെ വോട്ടവകാശം റദ്ദാക്കണം,ദിക്കാരികളുടെ.അവരുടെ കുട്ടികളുടെയും.

  • @purushothamankani3655

    @purushothamankani3655

    19 күн бұрын

    ​@@sunithaa.n.5028 കുട്ടികൾ വലുതായി കല്യാണം കഴിച്ച് അവർക്ക് ജനിക്കുന്ന കുട്ടിക്കോ വോട്ടവകാശം കൊടുക്കണ്ടേ 😊

  • @madhuthoppil4874
    @madhuthoppil487419 күн бұрын

    എന്തിനും ഒരു നിയത്രണം വേണ്ടേ

  • @vkvk300
    @vkvk30019 күн бұрын

    മരണത്തെ നിയന്ദ്രിക്കുമ്പോൾ ജനനവും നിയന്ദ്രിക്കുന്നു

  • @purushothamankani3655

    @purushothamankani3655

    19 күн бұрын

    ചേട്ടാ, അതൊക്കെ വെറുതേ, അങ്ങനാണോ 😊

  • @abdulrafeeque9517
    @abdulrafeeque951719 күн бұрын

    ഇവിടെ ആദ്യം ചെയ്യേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

  • @alimathary1304

    @alimathary1304

    16 күн бұрын

    😂 എന്നാൽ വേശ്യകൾ പെരുകും.😅 പിന്നെ ജനസംഖ്യ. സർക്കാർ ചിലവിൽ വഴി.😅😅 പതിമൂന്നാം വയസ്സിൽ. ആർത്തവം വരും.😊 പതിനഞ്ചാം വയസ്സിൽ. കൃമികടി വരും.😅 പിന്നെ. രാജസ്ഥാനിലെ ഹിന്ദുക്കളെ പോലെ. അച്ഛൻറെ റൂമിൽ. മകളെ കിടത്തും.😅😅😅 അങ്ങിനെയാണ് ഹിന്ദുക്കളുടെ ജനസംഖ്യ. സ്ഫോടനം ആയി.😅

  • @mohananv3311
    @mohananv331119 күн бұрын

    മുസ്ലിം ജനസംഖ്യ സ്ഫോടനം ഭയാനകമായ അനിയന്ത്രിതമായ രീതിയിൽ വളരുന്നു. കൂടാതെ അഭയാർത്ഥി പ്രവാഹം. ഇതിൽ രണ്ടിനും ഒരു തടയിട്ടില്ലെങ്കിൽ ഇന്ത്യ വളരെ മോശമായ സ്ഥിതിയെ നേരിടേണ്ടി വരും. ഇന്ദിരാഗാന്ധി കുടുംബാസൂത്രണം നടപ്പിലാക്കിയിരുന്നു. മോദി ഇതിന് ഉചിതമായ നടപടി വേഗം നടപ്പിലാക്കണം. ഒന്നേ കെട്ടാൻ പാടുള്ളു ആകെ രണ്ടു കുട്ടികളെ പാടുള്ളു. ജനസംഖ്യ നിയന്ത്രിക്കുന്നവർ പലതിലും മുൻഗണന നൽകണം.

  • @HariKrishnanMsw

    @HariKrishnanMsw

    14 күн бұрын

    ലോകത്ത് ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ പെറ്റു കൂട്ടുന്നത്.. ഇന്ത്യയിൽ ആരാണ് ഭൂരിപക്ഷം 😂😂😂

  • @user-jq4dk2ft2r
    @user-jq4dk2ft2r19 күн бұрын

    ചെറിയ ചെറിയ കുടുംബം സന്തുഷ്ട കുടുംബം എല്ലാവർക്കും നല്ല ഭക്ഷണം കൊടുക്കാൻ വേണ്ടി കഴിയും

  • @sunithaa.n.5028

    @sunithaa.n.5028

    19 күн бұрын

    ഞമ്മള് ക്കു അതൊന്നും ബാധകമല്ല,പ്രശ്നമല്ല.ഞമ്മക്ക് ഇഷ്ടം പോലെ ഗൾഫ് ഫണ്ട് വരുന്നുണ്ട്,Maladhvaar ഗോൾഡ് ഉണ്ട്,മയക്കുമരുന്ന് ഫണ്ട് ഉണ്ട്.പോരെങ്കിൽ പല ന്യൂനപക്ഷ ആനുകൂല്യങ്ങളും സംവരണങ്ങളും ജ്ഞമ്മൻ കൈക്കലാക്കുന്നുണ്ട്. പിന്നെ കിതാബിൽ പണ്ട് തീരെ ജനസംഖ്യ കുറവ് ഉണ്ടായിരുന്ന കാലത്ത് കുട്ടികൾ ധാരാളം ഉണ്ടാക്കുന്നതും വളർത്തുന്നതും പുണ്യകർമം ആയി കണക്കാക്കി ഇരുന്നു.എത് ഇക്കാലത്ത്,ഹോസ്പിറ്റലിലും incubator കളും കൊണ്ട് ശിശു മരണനിരക്ക് കുറഞ്ഞു ജനസംഖ്യ കൊണ്ട് വീർപ്പു മുട്ടിയാളും ഞമ്മൻ തുടരും.

  • @RajanA-kj2zj

    @RajanA-kj2zj

    19 күн бұрын

    😅​@@sunithaa.n.5028

  • @shameerahaneef6053

    @shameerahaneef6053

    16 күн бұрын

    ​@@sunithaa.n.5028thoori gopiyum kinna kimarum ithonnum arinjilla😂😂😂😂

  • @ShihabPkmotivation

    @ShihabPkmotivation

    13 күн бұрын

    You are correct sir ❤❤

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon970219 күн бұрын

    ഇന്ത്യയുടെ 3 ഇരട്ടി വലുപ്പം ചൈനയ്ക്ക് ഉണ്ട്

  • @witnessofeverything16

    @witnessofeverything16

    19 күн бұрын

    എന്നാൽ അവരുടെ പകുതി പ്രദേശങ്ങളിലും ആളുകൾ താമസിക്കുന്നില്ല.

  • @Truth_seeker-bl5mi

    @Truth_seeker-bl5mi

    18 күн бұрын

    Avarku kazhivund nadapillakan, nammale pole unnakan marala

  • @harinedumpurathu564
    @harinedumpurathu56419 күн бұрын

    പണ്ട് ഇന്ദിരാജി കുടുംബാസൂത്രണം നടത്തിച്ചു ഹിന്ദു മാത്രം സ്വീകരിച്ചു. മറ്റുള്ളവർ പെറ്റുപെരുകി.

  • @parameswaryt6660

    @parameswaryt6660

    19 күн бұрын

    Hinduvine maathram aasoothrichu😡

  • @dharmikvew
    @dharmikvew18 күн бұрын

    സ്വന്തമായി അധ്വാനിച്ചു കഷ്ടപ്പെട്ട് മാന്യമായി ജീവിക്കുന്നവരൊക്കെ അധികം പെറ്റു കൂട്ടാറില്ല. അനാവശ്യമായി സർക്കാർ വക വൻ ആനുകൂല്യങ്ങൾ കൈപറ്റി സംവരണം ഒക്കെ ഉള്ളത് കൊണ്ട് ഇഷ്ട്ടം പോലെ എണ്ണം കൂട്ടുന്നവർക്ക് ഒന്നും നോക്കാനില്ല. ഒക്കെ മൊത്തം ജനങ്ങൾ നോക്കിക്കോളും എന്ന അവസ്ഥയാണ്. മോദി ഭരിച്ചാലും സർവ്വതും നടത്താനും കഴിയുന്നുണ്ട്. UP യിൽ ഒരു പ്രദേശത്തു ആകെയുള്ള 2000മുസ്ലിം കുടുമ്പങ്ങളിലെ 530 ഓളം കുടുമ്പങ്ങൾക്കും ഫ്രീയായി വീട് വച്ചു കൊടുത്ത മോദി സർക്കാരിന് ഒരൊറ്റ വോട്ടു പോലും കിട്ടിയില്ല എന്ന് വാർത്തയിൽ കണ്ടു. മലപ്പുറത്തെ സ്ഥാനാർഥി മുസ്ലിം ആയിരുന്നിട്ടും ജയിച്ചില്ല. തമിഴ് നാട്ടിൽ മുസ്ലിം പ്രദേശത്തു കൂടി ഹിന്ദുക്കൾക്ക് ആചാരപരമായ യാത്ര വിലക്കണം എന്ന് പരാതി കൊടുത്തതായി കണ്ടു. ആലപ്പുഴയിൽ തീവ്രവാദികൾ പറഞ്ഞത് അവലും കുന്തിരിക്കാവും വാങ്ങി വാക്കാനായിരുന്നു. കാസർകോട് സമാധാനമതക്കാർ പറഞ്ഞത് ഹിന്ദുക്കളെ ക്ഷേത്രങ്ങളിലിട്ടു പച്ചക്ക് കത്തിക്കും എന്നായിരുന്നു. സ്പീക്കർ പറഞ്ഞത് ഗണപതി മിത്താണ് എന്നുമായിരുന്നു. ഇതിൽ കൂടുതലെ lന്തു വേണം? മുസ്ലിം സമൂഹത്തിന്റെ മത നിയമങ്ങൾ മതേതരത്വത്തിനും ജനാതിപത്യത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും എതിരാണ്. അങ്ങനെ ഒരു മതം വളർന്നാൽ ആ പ്രദേശം തന്നെ ബാക്കിയുള്ള മനുഷ്യർക്ക് ഭീഷണിയാകും. അപ്പോൾ ഒരു രാജ്യത്തിന്റെ അവസ്ഥ നമ്പകുമെന്ന ധാരണ വേണ്ട. എല്ലാവർക്കും ജീവിക്കാൻ കഴിയണമെങ്കിൽ ഭാരതമായാലും കൊള്ളാം ലോകമായാലും കൊള്ളാം. ഹിന്ദുത്വമാണ് പരിഹാരം. അത് ഭാരതീയരെങ്കിലും മനസ്സുവച്ചാൽ കൊള്ളാം. ഒരു മനുഷ്യന്റെ ദേഹത്തു ക്യാൻസർ ബാധിച്ചു വല്ലാതെ വളർന്നാൽ അയാൾ തട്ടിപോകും. അതൊഴിവാക്കാൻ ആ ദേഹഭാഗം കീമോ ചെയ്യാൻ പോലും മടിക്കാറില്ലല്ലോ. അത് മാത്രമാണ് പോംവഴി.

  • @rubysadanam3725
    @rubysadanam372519 күн бұрын

    രണ്ടെണ്ണം മാത്രം മതി.അതിൽക്കൂടുതൽ മക്കൾ ഉള്ളവർക്ക് ഒരു ആനുകൂല്യവും കൊടുക്കരുത്.

  • @RavindranV-v4e
    @RavindranV-v4e19 күн бұрын

    മനോരമയുടെ ചെറ്റത്തരം മനസിലാക്കിതന്നതിനു നന്ദി

  • @jamest1402
    @jamest140218 күн бұрын

    രാജ്യത്തിന്റെ നിയമം എല്ലാപേർക്കും ബാധകം, മത നിയമങ്ങൾ നമുക്ക് വേണ്ട, ആദ്യം പഠിക്കേണ്ടത് രാജ്യ സ്നേഹം 🙏

  • @anishkumarkumar7930
    @anishkumarkumar793019 күн бұрын

    ഇപ്പോൾ മറ്റൊരു രീതിയാണ് അവലംബിക്കുന്നത് ഒരു കുടുംബത്തിൽ മിനിമം മൂന്ന് "പേർ "വിവാഹം കഴിക്കുന്ന രണ്ട് പേരെ കോംപൻസേറ്റ് ചെയ്യാൻ രണ്ടും മതശക്തി കൂട്ടാൻ ഒന്നും അപ്പോൾ പന്നിപ്പേർ എന്ന അപഖ്യാദി ഒഴിവാകുകയും ചെയ്യും മതം വളരെ വേഗം വളരുകയും ചെയ്യും, എപ്പടി ?

  • @user-vy3yy4ti6s
    @user-vy3yy4ti6s19 күн бұрын

    അങ്കമാലി പ്രധാനമന്ത്രിമാർ😅. സ്വാഹ. 🧡🧡🧡🇮🇳🧡🧡🧡🙏👍🌷😇

  • @sajidpoovil5304
    @sajidpoovil530418 күн бұрын

    എൻ്റെ അയൽവാസി ഹൈന്ദവനായ തു പ്രന 10 മക്കളുണ്ട്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz16 күн бұрын

    ഇതിൽ ജനപ്പെുറുപ്പത്തെ പറ്റി വിമർസിക്കുന്ന സന്ഘികൾക്ക് എത്ര വീതം കുട്ടികൾ ഉണ്ട്

  • @bijusppaulpaul4394
    @bijusppaulpaul439419 күн бұрын

    നിയന്ത്രണം വേണം...കൂടുതൽ ബോധവൽക്കരണം അത്യാവശ്യമാണ്.

  • @a.kkumar260
    @a.kkumar26019 күн бұрын

    😮....കാൽകോലായാലും കൊല്ലാകൊല്ലം പള്ളനിറവ് ഏടെ കുറയാൻ.....

  • @adaniak9518
    @adaniak951819 күн бұрын

    വലിയൊരു സാമൂഹിക വിപത്താണ് ന്യൂനപകഷെ ജനസംഖ്യ വർദ്ധനവ്

  • @sivadasanm.k.9728
    @sivadasanm.k.972819 күн бұрын

    ഇന്ത്യയിലെ 90% പ്രശ്നങ്ങൾക്കും ആധാരം ജനപ്പെരുപ്പം തന്നെയാണ്. 140 കോടി ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിയ്ക്കാതെ വരുമ്പോൾ, സൗകര്യങ്ങൾ തീരെ കുറവും ആവശ്യക്കാർ വളരെ കൂടുതലുമാകുമ്പോൾ തമ്മിലടിയും കൈയിട്ടു വാരലും അഴിമതിയും തട്ടിപ്പും കൊള്ളയും കൊലയും സ്വാഭാവികമായും നിയന്ത്രണാധീതമാകും ! അങ്ങനെ നാട്ടിൽ അരാചകത്വം നടമാടും ! അതിൻ്റെ കൂടെ ജാതി, മത, രാഷ്ട്രീയപ്പോരുകൾ കൂടിയാകുമ്പോൾ അത് എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ ആളിപ്പടരും ! എല്ലാവർക്കും വേണ്ട ആഹാരം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ പരിപാലനം, ചികിത്സാ സൗകര്യങ്ങൾ, കുടിവെള്ളം, വൈദ്യുതി, യാത്രാ സൗകര്യങ്ങൾ, മറ്റ് ജീവിത സാഹചര്യങ്ങൾ, ക്രമസമാധാന പരിപാലനം എന്നിവയൊക്കെ എങ്ങനെ സാധ്യമാകും ? ജനസംഖ്യാ നിയന്ത്രണം വളരെ മുമ്പേതന്നെ കർശനമായി നടപ്പിലാക്കേ ണ്ടതായിരുന്നു. അതിനിയെങ്കിലും ഉണ്ടായി ല്ലെങ്കിൽ സമീപഭാവിയിൽ ഇവിടെ ജനങ്ങൾ തമ്മിൽതല്ലി ചാകുന്ന ഒരവസ്ഥയായിരിക്കും ഉണ്ടാകാൻ പോകുന്നത് !

  • @sajukoshy4817

    @sajukoshy4817

    18 күн бұрын

    Yes true 🎉

  • @sajukoshy4817
    @sajukoshy481718 күн бұрын

    ജനസംഖ്യ നിയന്ത്രണം അത്യാവശ്യം ആണ്...

  • @lissyfrancis6594
    @lissyfrancis659419 күн бұрын

    നാം രണ്ട് നമ്മുക്ക് രണ്ട് ഈ നിയമം ആണ് വരേണ്ടത്. ഇപ്പോൾ തന്നെ താങ്ങാവുന്നതിലും അധികം ജന സംഖ്യ ആണ്.

  • @user-nk8gw6le5z
    @user-nk8gw6le5z18 күн бұрын

    അനിവാര്യമായ കാര്യം ആണ് മൂന്നാമത്തെ കുട്ടിമുതൽ വോട്ടവകാശം മറ്റ് ആനുകൂല്യങ്ങൾ എല്ലാം നിരോധിക്കുക even ആധാർ വോട്ട് id എല്ലാം നിരോധിക്കുക

  • @rajendranedappally2237
    @rajendranedappally223719 күн бұрын

    ജനസംഖ്യ നിയന്ത്രണം നിർബന്ധമാണ്

  • @sundarbharath3247
    @sundarbharath324719 күн бұрын

    പ്രകൃതി നിലനിൽക്കണമെങ്കിൽ ജനസംഖ്യ നിയന്ത്രണം ആയിരിക്കണം....

  • @rasheedkaripuram4858
    @rasheedkaripuram485816 күн бұрын

    നിങ്ങൾ ആരെക്കുറിച്ചാണ് പറയുന്നത്. സന്താന നിയന്ത്രണം എല്ലാവർക്കും ബാധകമക്കണം

  • @HariKrishnanMsw
    @HariKrishnanMsw14 күн бұрын

    ലോകത്ത് പെറ്റു കൂട്ടുന്ന രാജ്യം ഭാരത് 💪🏼💪🏼💪🏼

  • @ibrahimp.m6168
    @ibrahimp.m616818 күн бұрын

    ആദ്യം കാലു ഉർപ്പിക്കു ഊന്നുവാടിയിൽ നിൽ ക്കുന്ന വന്റെ ജല്പനങ്ങൾ കേൾക്കുമ്പോൾ ഛർദിക്കാൻ വരുന്നു

  • @swaminathkv5078
    @swaminathkv507819 күн бұрын

    എല്ലാവർക്കും ഇന്ത്യയിൽ 2 മക്കൾ എന്ന ഒരു നിയന്ത്രണം കൊണ്ടുവരണം

  • @gopinadhankj9906
    @gopinadhankj990619 күн бұрын

    Very good

  • @anilvanajyotsna5442
    @anilvanajyotsna544219 күн бұрын

    സുധാമൂർത്തി പറഞ്ഞത് ഗർഭാശയഗള കാൻസർ എന്നതിനെപ്പറ്റിയാണ്. പിസിഒഡി പോളിസിസ്റ്റ്റ്റിക് ഓവറി രോഗം വേറൊന്നാണ്

  • @AmbiliS-0vlogs
    @AmbiliS-0vlogs7 күн бұрын

    Vote id കൊടുക്കരുത്,, റേഷൻ നിർത്തണം,,, ആനുകൂല്യം കൊടുക്കരുത്

  • @rajuarel
    @rajuarel19 күн бұрын

    റെജി ചേട്ടനെന്തിനാ ഇത്ര തിരക്ക് പിടിക്കുന്നത്....

  • @moidcherapuram5121
    @moidcherapuram512119 күн бұрын

    ഈ വയസ്സാംകാലത്ത് വർഗീയത പറയാതെ

  • @swaminathkv5078
    @swaminathkv507819 күн бұрын

    നല്ലൊരു സബ്ജെക്റ്റ് 👌

  • @malayalee12
    @malayalee12Күн бұрын

    പണ്ടൊക്കെ ജാതി മത വ്യത്യാസമില്ലാതെ സ്ത്രീകൾ കൂടുതൽ പ്രസവിക്കാറുണ്ട് എന്നത് ശരിയാണ്. എന്നാൽ ഇന്ന് അങ്ങനെയല്ല. വിദ്യാഭ്യാസം കൂടിയതാണെന്ന് തോന്നുന്നു. എല്ലാ മതവിഭാഗങ്ങളുടെ ഇടയിലും പ്രസവം കുറയുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ജനസംഖ്യാ കുറവ് എല്ലാവരുടെ ഇടയിൽ ഉണ്ട്. ഇത് മറച്ചുവെച്ച് കൊണ്ട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz16 күн бұрын

    ഈ ഫോട്ടോയിൽ കാണുന്ന സന്ഘികൾക്ക് എത്ര കുട്ടി കൾ ഉണ്ട്

  • @MuhammedAlikwt
    @MuhammedAlikwt19 күн бұрын

    അല്ലങ്കിൽ എന്താ കൊടുക്കുന്നത് ഉപ്പു തൊട്ട് കൽപ്പൂരം വരെ tax കൊടുത്ത് ഓരോ പൗരനും മുടിയുന്നു ലക്ഷ കണക്കിന് കോടി കടം എടുത്ത് പലിശ കെട്ടിക്കൊണ്ടിരിക്കുന്നത് ഓരോ പൗരന്റെയും വിയർപ്പാണ് ആർക്കാണ് ഇവർ വാരിക്കോരി കൊടുക്കുന്നത് ഇവിടത്തെ കോർപറേറ്റ് മുതലാളിമാർക്കോ സാധാരണക്കാരൻ രണ്ടറ്റം മുട്ടിക്കാൻ പാടാ പാട് പാടുന്നു 600 രൂബ കൂലി വാങ്ങിക്കുന്നവൻ ഒരു വർഷം 56000രൂബ tax കൊടുക്കുന്നുണ്ട് ജെനങ്ങളെ tax കണ്ടിട്ട് തന്നെയാണ് ലോഗ ബാങ്കിൽ നിന്നും കടം വാരിക്കോരി വാങ്ങുന്നത് ബിജെപി അതിഗാരത്തിൽ വരുമ്പോൾ 54000 കോടി കടമുണ്ടായിരുന്നത് ഇപ്പോൾ രണ്ട് ലക്ഷം കോടിയാക്കിയിട്ടുണ്ട് ഇത് ആരാ ണ് വീടുക ഇവിടെ ആര് ഭരിച്ചാലും സാധാരണക്കാരൻ കടത്തിലും പട്ടിണിയിലും തന്നെയാണ് ആരെവീട്ടിൽ മക്കൾ ജനിച്ചാലും ജെനിപ്പിച്ചവർ നോക്കണം അല്ലാതെ ഒരു കുടുംബത്തെയും ഗവർമെന്റ് ഏ റ്റെടുത്തതായി അറിവിൽ ഇല്ലാ

  • @rohitraju8485
    @rohitraju848519 күн бұрын

    Well decision ❤

  • @rajarajeswaryg8985
    @rajarajeswaryg898519 күн бұрын

    രണ്ടു കുട്ടികൾ എല്ലാ മതക്കാർക്കും നിർബന്ധമാക്കണം.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz16 күн бұрын

    ബിജെപിക്കാരും ആർ എസ് എസ് കാരൂംകുടുതൽ അവരാണ് കൂടുതൽ പ്രസവിക്കുന്നത്

  • @maisilvarghese7809
    @maisilvarghese780918 күн бұрын

    ഏറ്റവും വലിയ മണ്ടൻ ചിന്ത ആണ് ജനസംഖ്യ നിയന്ത്രണം. അത്‌ നടപ്പിലാക്കിയ രാജ്യങ്ങളുടെ അവസ്ഥ നോക്കണം. ചൈന, ജപ്പാൻ, യൂറോപ് എന്നിവിടങ്ങളിൽ വൃദ്ധ ജനങ്ങൾ കൂടുതൽ യുവജനങ്ങൾ കുറവുമായി.

  • @user-rx2ri3md2t
    @user-rx2ri3md2t18 күн бұрын

    കേരളത്തിൽ ഇവന്മാർ കെട്ടിയിട്ട് ഉപേക്ഷിക്കുന്ന വിധവകൾക്ക് വിധവാപെൻഷൻ കൊടുക്കേണ്ട ഉത്തരവാദിത്വവും പൊതു സമൂഹത്തിൻ തലയിൽ ആണ്😮😮😮😮

  • @sajeev8400
    @sajeev840019 күн бұрын

    Correct 💯💯💯

  • @user-tc3sz1ro5n
    @user-tc3sz1ro5n17 күн бұрын

    ജനസംഖ്യാ നിയന്ത്രണം വളരെ അത്യാവശ്യമാണ് 2 ൽ കൂടുതൽ ഒരു കാരന്നവശാലും പാടില്ല -

  • @umesh3968
    @umesh396819 күн бұрын

    Pattikale pidichu cheyyunna pole cheyyanam😂😂😂

  • @shivadasp6908
    @shivadasp690818 күн бұрын

    Good discussion

  • @user-fu3ir6oi4y
    @user-fu3ir6oi4y18 күн бұрын

    എനിക്ക് ഇതു കേട്ടു ചിരി വരുന്നു നിങ്ങളോട് എന്താ പറഞ്ഞു തരേണ്ടത് ദുഃഖം മാത്രം

  • @manjushapraveen2285
    @manjushapraveen228519 күн бұрын

    Sir, what Sudhamam advocated for was related to control of a prevetable diseases like cervical cancer and some forms of Hepatitis with the help of administering HPV vaccine for girls around 12 - 14 yrs of age, and it was not related to PCOD.

  • @abdulrazake5185
    @abdulrazake518511 күн бұрын

    ജനസംഖ്യ നിയന്ത്രിക്കേണ്ടതില്ല ദൈവം നൽകുന്നതിനെ സംരക്ഷിക്കാൻ ദൈവത്തിന് അറിയാം. എങ്ങിനെ ജീവിക്കും എന്ന് കരുതി ജനസംഖ്യ കുറക്കേണ്ടതില്ല പ്രത്യേകിച്ചും പെൺകുട്ടികൾ വിവാഹം കഴിക്കാൻ വളരെ വൈകുന്ന സമയത്ത്. മനുഷ്യരൊ മനുഷ്യ നിർമിത ഭരണകൂ ഡങ്ങളോ അല്ല സത്യത്തിൽ ജനങ്ങളെ പരിപാലിച്ച്‌ സംരക്ഷിക്കുന്നത് ദൈവമാണ്. ഹിന്ദുക്കളും ധാരാളം കുട്ടികളെ സൃഷ്ടിക്കണം അതിന് പകരം മറ്റ് മത കുട്ടികളെ പ്രാരമ്പ ഘട്ടത്തിൽ അവരെ കൊല്ലരുത്. 😪

  • @CellarDoor0007
    @CellarDoor000716 күн бұрын

    ഒരു വിഭാഗം പെറ്റു പെരുകിയാൽ ലോകത്തിനു മുഴുവൻ ഭീഷണി

  • @kunjumonky4293
    @kunjumonky429319 күн бұрын

    വന്നല്ലോകാര്‍ന്നോരുടെKusukusu😂

  • @sankarankarakad7946
    @sankarankarakad794619 күн бұрын

    തെക്ക് മാത്രമല്ല, പൊതുവെ ബിജെപിയുടെ താല്പര്യത്തിന് എതിരാകാം

  • @divyanathankottayam8547
    @divyanathankottayam854719 күн бұрын

    👍👌👌🙏🙏🙏

  • @sugeshsugesh95
    @sugeshsugesh9519 күн бұрын

    Vere good

  • @AbdulNazzar-bs7hw
    @AbdulNazzar-bs7hw19 күн бұрын

    രണ്ട് മന്തബുദ്ധികൾ😂😂😂😂😂😂

  • @rajeshor8009
    @rajeshor800919 күн бұрын

  • @rajdea
    @rajdea19 күн бұрын

    👏👏👏👍👍👍🙏

  • @abdullank3259
    @abdullank3259Күн бұрын

    ജനനവും മരണവും തീരുമാനിക്കുന്നത് ദൈവം തമ്പുരാനാണ് ' അതിൽ കൈ കടത്താൻ മനുഷ്യന് ഒരു അധികാരവുമില്ല സാധ്യവുമല്ല

  • @uk2254
    @uk225418 күн бұрын

    ഒരു സംശയം സംശയമല്ലആഗ്രഹമാണ് അറിയാനുള്ള ആഗ്രഹം എന്തെന്നുവെച്ചാൽ 1947 ൽ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടി. നേടി എന്ന് പറയുന്നതിനേക്കാൾ കിട്ടി എന്ന് പറയുന്നതായിരിക്കുംഭംഗി. അപ്പോൾ എൻറെ സംശയം അതല്ല സ്വാതന്ത്ര്യം നേടിയതിനു ശേഷം ഭാരതം വിഭജിക്കപ്പെട്ടു അതായത് മുസ്ലിംകൾക്ക് തനി ആയിട്ട് രാജ്യം വേണമെന്ന് അവർ ചോദിച്ചു കൊണ്ട് പോയി അങ്ങനെയിരിക്കെ ഇവിടെ ഇന്ത്യയിൽ എന്തിനാണ് മുസ്ലിമുകളെ നിലനിർത്തിയത് അതിനുള്ള ഭവിഷത്ത് ആവശ്യത്തിന് അനുഭവിക്കുന്നുണ്ട് ഇപ്പോൾ. നമ്മുടെ രാജ്യത്തിൻറെ വരുമാനത്തിന്റെ നാൽപ്പത് ശതമാനവും നമ്മുടെ രാജ്യത്തിന്റെ സുരഷക്കായ് ചെലവാകുന്നു. അങ്ങനെ ഇരിക്കെ എങ്ങനെ 20/ 25 % മുസ്ലിംകൾ ഭാരതത്തിൽ തങ്ങിയത്. മാത്രമല്ല ഭാരതത്തിന് ഇട്ട് നല്ല പണിയും കൊടുക്കുന്നുണ്ട് ഇത് ആരും അറിയുന്നില്ലെ ആരും ഗവനിക്കുന്നില്ലെ? അതുകൊണ്ട് ഇവിടെ നിലനിൽക്കുന്ന 20 25 ശതമാനം മുസ്ലിമുകളെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കാൻ പറ്റില്ലേ എന്തുകൊണ്ട് ഭരണകർത്താക്കൾ ഇതേക്കുറിച്ച് ഒന്നും ഗൗരവമായി ഗവനി കാത്തത് അടുത്ത എബിസി ഡിബേറ്റിൽ ഇതേക്കുറിച്ച് ഒന്ന് പറഞ്ഞ് മനസ്സിലാക്കി തരാമോ ജയ് ഹിന്ദ് 😂😢😅 എന്ന് എംഎം ടാക്ക് വാർത്തയുടെ പ്രേഷകൻ ഉണ്ണികൃഷ്ണൻ പാലക്കാട്

  • @VividVids-qi7tv
    @VividVids-qi7tv19 күн бұрын

    Population control is very important

  • @ahmedaman7834
    @ahmedaman783416 күн бұрын

    കഴിവുള്ളവരെ കണ്ടു കൊഞ്ഞനം കൊത്തുക

  • @pradeepchoorapetty1752
    @pradeepchoorapetty175218 күн бұрын

    രണ്ടു കുട്ടികൾക്ക് മാത്രം വോട്ട് അവകാശം ഒരു കുടുംബത്തിന് എന്നാക്കിയാൽ കുറെ പരിഹാരമാകും.

  • @leelanair8161
    @leelanair816119 күн бұрын

    അവരുടെ എണ്ണം കൂടിയാലും കുറഞ്ഞാലും വോട്ട് കിട്ടുന്നതിന് ബാധകമല്ല

  • @radhamanikn3993
    @radhamanikn399319 күн бұрын

    അവർ50 വർഷം ആയി പദ്ധതി തുടങ്ങി അവരുടെ കൃതത്ര ബുദ്ധി മനസ്സിലാക്കിയപ്പോ 2024ആരാ മിടുക്കൾ

  • @benjamingdc7991
    @benjamingdc799118 күн бұрын

    Especially the Cow state... UP, Bihar, Rajasthan, Gujarat, Madhya Pradesh,

  • @rkm6626
    @rkm662619 күн бұрын

    വളരെക്കാലമായി സംഘം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു പക്ഷെ കേന്ദ്ര സര്ക്കാര് ഒരു നടപടിയും ഇത് വരെ ചെയ്തില്ല ഇനി താക്കീത് ആയി നൽകിയാലേ കേന്ദ്ര സര്ക്കാര് അനങ്ങും ഇനിയെങ്കിലും കേന്ദ്രം നടപടി സ്വീകരിക്കണം

  • @MohammadAli-ck2ko
    @MohammadAli-ck2ko16 күн бұрын

    Chitthalmatthe😂😂😂😂😂pennaottekkhugga😂😂😂😂😂

  • @joseabraham4453
    @joseabraham44536 күн бұрын

    Family planning was a priority in the 20 point program introduced and implemented during the emergenc by the fo rmer PM Mrs Indira Gandhi who had a vision for the country. It was thrown to the winds after her desth. The present system should take up the issue in right earnest before it is too late. It is the need of the hour and of the nation.

  • @UmaifaUmma
    @UmaifaUmma16 күн бұрын

    അർഹതയുള്ളത് അതിജീവിക്കും. അല്ലാത്തത് തകരും. അവർ തന്നെ അത് സ്വയം തകർക്കും. ജനസംഖ്യ നയത്തിൽ യൂറോപ്, ജപ്പാൻ, ചൈന തിക്താനുഭവം പഠിക്കുക.

  • @anidolls6013
    @anidolls601319 күн бұрын

    Let everyone To follow what she said 😀😊

  • @bhadrana.v.8489
    @bhadrana.v.848919 күн бұрын

    🚩🙏🚩👍👍👍🚩♥️🌹

  • @williambernard1184
    @williambernard118418 күн бұрын

    ഒരു പ്രത്യക മതത്തിൽ ഉള്ള എല്ലാവന്മാരെയും നിർബന്ധിത വന്ധികരണം ചെയുക കൂടാതെ അവരുടെ ഉണ്ടയും മുറിച്ചു കളയുക. എന്നാലേ രാജ്യം രക്ഷപെടു. 😅

  • @aradhyamariadavid9332
    @aradhyamariadavid933218 күн бұрын

    കഴിഞ്ഞ ദിവസം സുധാ മൂർത്തി സംസാരിച്ചത് സെർവിക്കൽ കാൻസറിനേക്കുറിച്ചാണ്. സെർവിക്കൽ കാൻസറും പോളിസിസ്റ്റിക്ക് ഓവേറിയൻ സിൻഡ്രവും ഒന്നല്ല.

  • @Sinan_kk369
    @Sinan_kk36916 күн бұрын

    നിരകളുടെ പല പ്രാദേശിക ദേശീയ നേതാക്കന്മാരുടെ യും കാരണം പുറത്ത് പറയാൻ പോലും,,,,,,, ഭാര്യയെ,,,,, പെൺ മക്കളെ,,,,,,

  • @davidmathew8075
    @davidmathew80757 күн бұрын

    India must bring population.. Control act urgently...

  • @lunkitimes3258
    @lunkitimes32588 күн бұрын

    ഇത്രയും പ്രായമായില്ലെ സാറെ വിഭാഗിയത ഇച്ചിരി കുറച്ചു ടെ

  • @aneeshedathilkunnu2139
    @aneeshedathilkunnu213918 күн бұрын

    ദയവായി ഇടക്കിടെ കയറി സംസാരിക്കരുത്...അരോചകമാണ്.. ഒരാൾ പറയുന്നതിനെ മാനിക്കാൻ അവതാരകൻ ശ്രമിക്കണം plz

  • @msworld9423
    @msworld942319 күн бұрын

    😢😢😢

  • @Hunbnm
    @Hunbnm19 күн бұрын

    കൂടെ വരി ഉടക്കൽ കൂടി നടത്തിയാൽ ഉചിതമാകും 😂😂😂😂

  • @BabyVani-pr8nh
    @BabyVani-pr8nh19 күн бұрын

    Ithu nerathe cheyendathairunnu. 2 kuttikalil kooduthal ullavarkku sarkar aanukoolyangal nalkaruthu. Illenkil rajyam apadakathil aakum.

  • @mohammedsaidu6422
    @mohammedsaidu642219 күн бұрын

    ഇത് പറയാൻ നീയൊക്കെ ആരാ?

  • @livewithapurpose5651
    @livewithapurpose565119 күн бұрын

    It is fundamental right ❤❤❤ No to population control

  • @unnikrishnannair6042

    @unnikrishnannair6042

    19 күн бұрын

    😂 modify your fundamental rights population control only can save india from the coming disaster.of culture and unity of india jai Bharath jai BJP

  • @algamer5215
    @algamer521518 күн бұрын

    ഈ പൊങ്കൻമാര് ചൈനയെ ഇന്ത്യൻ മറികടന്ന് വിവരം ഇതുവരെ അറിഞ്ഞില്ലയോ ആവോ

  • @chandrasekharant1758
    @chandrasekharant175818 күн бұрын

    ഒരു ഭാര്യ രണ്ട് മക്കൾ വിവാഹമോചനം കോടതി വഴി മാത്രം ഇങ്ങനെ നിർബന്ധം ആക്കണം

  • @rajeevkalapurackel3694
    @rajeevkalapurackel369418 күн бұрын

    രണ്ട് കുട്ടികളിൽ കൂടുതൽ ഉണ്ടാകുന്ന കുട്ടികൾക്ക് വോട്ടവകാശം നൽകരുത്.... ഒപ്പം സർക്കാർ ജോലി തൊട്ടുള്ള ഒരു ആനുകൂല്യങ്ങളും നൽകരുത്.... നോർത്തിന്ത്യയിൽ വിദ്യാഭ്യമില്ലാത്ത സ്ത്രീകളും പെറ്റു കൂട്ടുന്നുണ്ട്.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz16 күн бұрын

    മുസ്ലിം ജനസംഖ്യ ഇനിയും കു‌ടെട്ടെ

  • @vijaykalarickal8431
    @vijaykalarickal843118 күн бұрын

    Yes control venam now 150 crores..ooooooh

Келесі