Palchuram/pass.kannur...palchuram road... kerala. wayanad palchuram pass/road. palchuram trecking.

Palchuram View Point
maps.google.com/?cid=90558316...
കേരളത്തിലെ ഏറ്റവും അപകടകാരിയായ ചുരം എന്നാണ് പാൽച്ചുരത്തെ വിശേഷിപ്പിക്കുന്നത്... കണ്ണൂർ - വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമാണ് പാൽചുരം... ഉത്തര കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രമായ കൊട്ടിയൂർ ക്ഷേത്രത്തിനു മുന്നിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്...
അമ്പായത്തോട് മുതലാണ് ഈ ചുരം ആരംഭിക്കുന്നത്... അത് പിന്നീട് വയനാട് ജില്ലയിലെ ബോയ്സ് ടൗണിനു സമീപം എത്തിച്ചേരുന്നു... കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും കൊടും വളവുകളും നിറഞ്ഞതാണ് ഈ ചുരം പാത... മണ്ണിടിയാനും പാറക്കല്ലുകൾ വീഴാനും ഏറെ സാധ്യതയുള്ള മേഖല കൂടിയാണിത്...
എങ്കിലും വഴിയിലുടനീളം മനോഹരമായ കാഴ്ചകളുണ്ട്...
ചുരത്തിന് 5 ഹെയർ പിൻ വളവുകളാണുള്ളത്... സാധാരണ ചുരങ്ങളെ അപേക്ഷിച്ച് ദൈർഘ്യം കുറവാണ് ഇതിന്...
അത് പോലെ അപകട സാധ്യത കൂടുതലും... ഈ ചുരത്തിലൂടെ നടന്ന് കയറിയപ്പോഴുണ്ടായ അനുഭവങ്ങളും കാഴ്ചകളുമാണ് ഈ വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്...

Пікірлер: 36

  • @user-ep1el3oj5b
    @user-ep1el3oj5b2 күн бұрын

    ഞങ്ങൾ ടൂർ പോയിട്ടുണ്ട് മനോഹരമായ കാഴ്ചകളാണ്

  • @haridevsv798
    @haridevsv798 Жыл бұрын

    പാൽചുരത്തിൽ പോയൊരു അനുഭൂതി 💚

  • @Sarkeet1

    @Sarkeet1

    Жыл бұрын

    ❤️👍👍👍

  • @arunorky6537
    @arunorky65373 жыл бұрын

    Superrr.....🙌

  • @cmeramala
    @cmeramala3 жыл бұрын

    Supar

  • @sarikapresadSarika-ot3rx
    @sarikapresadSarika-ot3rx Жыл бұрын

    ഞങ്ങൾ trip പോയിരുന്നു കുഴപ്പമില്ല സ്ഥലം സൂപ്പർ ആണ്

  • @Sarkeet1

    @Sarkeet1

    Жыл бұрын

    👍👍👍

  • @gainwin7209
    @gainwin72093 жыл бұрын

    👍👍

  • @haridevsv798
    @haridevsv7983 жыл бұрын

    😍

  • @Heyy1broeyy
    @Heyy1broeyy3 жыл бұрын

    super

  • @Sarkeet1

    @Sarkeet1

    3 жыл бұрын

    Thnku

  • @abhinandv6019
    @abhinandv60193 жыл бұрын

  • @sinanp2652
    @sinanp26523 жыл бұрын

    👍👍👍👍

  • @satharjackland1806
    @satharjackland1806 Жыл бұрын

    ഞാൻ ഇന്നലെ പോയി....🥰👍👌👌💕

  • @Sarkeet1

    @Sarkeet1

    Жыл бұрын

    👍👍👍👍

  • @abhirampp5277
    @abhirampp52772 жыл бұрын

    supper❤️

  • @Sarkeet1

    @Sarkeet1

    2 жыл бұрын

    Thnks broi♥️♥️♥️

  • @smitharag589
    @smitharag589 Жыл бұрын

    സൂപ്പർ

  • @Sarkeet1

    @Sarkeet1

    Жыл бұрын

    🎉🎉🎉

  • @mahithlalmg
    @mahithlalmg3 жыл бұрын

    adipoli 👌

  • @Sarkeet1

    @Sarkeet1

    3 жыл бұрын

    Thnku

  • @jishnusuresh6202
    @jishnusuresh6202 Жыл бұрын

    ❤️🙌

  • @Sarkeet1

    @Sarkeet1

    Жыл бұрын

    ❤️❤️❤️

  • @jubinantony2655
    @jubinantony26552 жыл бұрын

    പാൽച്ചുരം - കണ്ണൂർ ജില്ല...

  • @Sarkeet1

    @Sarkeet1

    2 жыл бұрын

    🎉

  • @Leftalternative2025
    @Leftalternative2025 Жыл бұрын

    👍🏽

  • @Sarkeet1

    @Sarkeet1

    Жыл бұрын

    🎉🎉🎉👍👍👍❤️❤️❤️❤️

  • @user-wk1pj4hd1d
    @user-wk1pj4hd1d6 ай бұрын

    Hi

  • @Sarkeet1

    @Sarkeet1

    6 ай бұрын

    👍👍👍👍

  • @maybe6663
    @maybe6663 Жыл бұрын

    Milk churam

  • @Sarkeet1

    @Sarkeet1

    Жыл бұрын

    👍👍

  • @soorajvk1631
    @soorajvk16313 жыл бұрын

    👍👍

  • @fathimamajeed329
    @fathimamajeed3293 жыл бұрын

    👍👍👍👍

  • @c3abhinavpm683
    @c3abhinavpm6833 жыл бұрын

    ❤️

  • @manuthomas8423
    @manuthomas84232 жыл бұрын

    super

  • @Sarkeet1

    @Sarkeet1

    2 жыл бұрын

    💪

Келесі