പലസ്തീൻ മുസ്‌ലിമീങ്ങളോട് ജൂതന്മാർ കാണിച്ചത് വെറും നന്ദികേട്...!! മുൻ പോലീസ് ഡിജിപി Falasthin Israyel

ഇസ്രായേൽ പലസ്തീൻ യുദ്ധം
പലസ്തീൻ
മുസ്‌ലിമീങ്ങളോട്
ജൂതന്മാർ കാണിച്ചത്
വെറും നന്ദികേട്...!!
ഇസ്രായേൽ കള്ളക്കളികൾ
തുറന്നുകാട്ടി മുൻ പോലീസ് ഡിജിപി
അലക്‌സാണ്ടർ ജേക്കബ് സാർ
ഏറ്റവും പുതിയ പ്രഭാഷണം
alexander jacob ips speech
Dr. Alexander Jacob great speech about Muhammmed (s)
#Dr_AlexanderJacob_DGP
#ഡിജിപി_അലക്‌സാണ്ടർ_ജേക്കബ്_ ഐപിഎസ്
ഡിജിപി അലക്‌സാണ്ടർ ജേക്കബ് ഐ പി എസ്
retired dgp alexander jacob muslim speech
latest islamic speech in malayalam
new islamic speech in malayalam 2023
ഫലസ്‌തീൻ
kabeer baqavi Speech
ഹമാസ്
ജൂതൻ
israel hamas conflict
dgp alexander jacob About
dgp alexander jacob Speech
dgp alexander jacob Super Speech
dgp alexander jacob New Speech 2023
alexander jacob speech malayalam
dgp alexander jacob muslim speech 2023
joothan
#dgpAlexanderJacobNewSpeech2023
#falasthin
#israyel
#falasthin_israyel
#israel
#palestine
#israelwar
#gaza

Пікірлер: 1 300

  • @sumayyat9568
    @sumayyat95689 ай бұрын

    സാറിന് മുസ്ലിമായി മരിക്കാൻ ഭാഗ്യം നൽകണേ അള്ളാഹ് 🤲🤲🤲🤲

  • @sameernari3388

    @sameernari3388

    9 ай бұрын

    ആമീൻ

  • @vidyasreenath8601

    @vidyasreenath8601

    9 ай бұрын

    അദ്ദേഹം മനുഷ്യനായത് കൊണ്ട് ഇങ്ങനെ സംസാരിക്കുന്നു... അദ്ദേഹം മനുഷ്യനായി തന്നെ മരിക്കട്ടെ

  • @moiduttymundrot3517

    @moiduttymundrot3517

    9 ай бұрын

    Aameen Aameen yarabbal alameen

  • @samiyousuf8583

    @samiyousuf8583

    9 ай бұрын

    2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും

  • @sidhiquesidhiqueav4732

    @sidhiquesidhiqueav4732

    9 ай бұрын

    ഹൃദയശുദ്ധിയുള്ളവർക്ക് മാത്രമേ ഇങ്ങിനെയൊക്കെ സത്യം തുറന്ന് പറയാൻപറ്റുകയുള്ളൂ. അല്ലാതെ മനുഷ്യ മൃഗങ്ങൾക്ക് ഇങ്ങനെ പറയാൻ പറ്റുമോ

  • @UsmanA-ck3th
    @UsmanA-ck3th9 ай бұрын

    സാർ. സാറിനെ പ്പോലെ ചരിത്രം അറിയാവുന്ന. ഒരുപാട് പേരുണ്ട്. അവർ. തുറന്ന് പറയില്ല. സത്യം പറഞ്ഞ സാറിന് ദൈവം. ആരോഗ്യ മുള്ള ദീർഘായുസ്സ് നൽകട്ടെ

  • @HAMEEDTHALAPPUZHA
    @HAMEEDTHALAPPUZHA9 ай бұрын

    ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ എവിടെയും കേൾക്കാത്ത അറിവുകൾ ഈ പ്രഭാഷണത്തിലൂടെ അറിയാൻ കഴിഞ്ഞു. അലക്സാണ്ടർ സാറിന് നന്ദി..

  • @rajeenanoushadali2427
    @rajeenanoushadali24279 ай бұрын

    ഇതുപോലെ പ്രതികരിക്കാനും അറിവുകൾ പകർന്നു നൽകാനും സാറിന് സർവ്വശക്തൻ ആരോഗ്യ ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Bijumon-2962
    @Bijumon-29629 ай бұрын

    ഒരു മുസ്ലിമായി എനിക്ക് കൂടിപ്പോലും ഇത്രയും ചരിത്രം അറിയത്തില്ലായിരുന്നു. അങ്ങ് ഒരുപാട് കാര്യങ്ങൾ നബിയെക്കുറിച്ചും നമുക്ക് മനസ്സിലാക്കി തന്നു. അങ്ങ് ഒരു ക്രിസ്ത്യാനി ആയിട്ട് കൂടി പോലും ഞങ്ങളെ നബിയെ സ്നേഹിക്കുന്നില്ല. അങ്ങ് സ്വർഗത്തിൽ പ്രവേശിക്കാൻ മരണം മാത്രമേ തടസ്സമായിട്ടുള്ളൂ. 👍🏻👍🏻❤️❤️❤️. മുസ്ലീങ്ങൾ തീവ്രവാദികൾ എന്ന് പറയുന്ന മറ്റ് മറ്റു ഉദ്യോഗസ്ഥർ ഇത് തീർച്ചയായും കേൾക്കണം. നാടിനുവേണ്ടി നീതിക്കുവേണ്ടി പോരാടുന്ന പലസ്തീൻ ജനത എങ്ങനെയാണ് സാർ ഭീകരവാദി ആകുന്നത്. അങ്ങേയ്ക്ക് ഒരായിരം നന്ദി. ❤️❤️❤️

  • @RajinaRajiya-kv7gl
    @RajinaRajiya-kv7gl9 ай бұрын

    അല്ലാഹു ഹിദായത് നൽകട്ടേയ് 🤲🤲ആഫിയത്തും ദീർഘായുസും നൽകട്ടേയ് 🤲

  • @mohammedrashid5824

    @mohammedrashid5824

    9 ай бұрын

    😊Do....Aleksandr...sia

  • @ridergirl4642

    @ridergirl4642

    9 ай бұрын

    ആമീൻ 🤲🤲🤲🤲

  • @Mavelithamppuran

    @Mavelithamppuran

    9 ай бұрын

    എങ്കിൽ പിന്നെ അത് ഇപ്പോൾ ഗാസയിൽ ചത്തോണ്ടിരിക്കുന്നവർക്ക് ഇരിക്കട്ടെ.

  • @usafchermba8367

    @usafchermba8367

    9 ай бұрын

    Aameen

  • @seenanaushad8808

    @seenanaushad8808

    9 ай бұрын

    ​@@Mavelithamppuranpoda...na....m

  • @ishanoushad593
    @ishanoushad5939 ай бұрын

    മുസ്ലിങ്ങളേക്കാൾ ഇസ്ലാമിനെ പഠിച്ച മഹാനായ മനുഷ്യൻ.Really you are great sir

  • @joyputhanvila9293

    @joyputhanvila9293

    9 ай бұрын

    മുസ്ലിങ്ങൾക്കിടയിൽഇരുന്നു ഇങ്ങനെ സംസാരിക്കാർക്ഴിയു പേടിത്തൊണ്ടൻ ബൈബിൽ ഒരിക്കലെങ്കിലും കൈയ്യിൽ എടുത്തുകണില്ല അതാ വിവരക്കേട്‌പറയുന്നത്

  • @shafikondotty1378

    @shafikondotty1378

    9 ай бұрын

    ​@@joyputhanvila9293നിനക്ക് ബൈബിൾ കാണാൻ പോലും കഴിഞ്ഞിട്ടുണ്ടാവില്ല

  • @RenderAdv.

    @RenderAdv.

    9 ай бұрын

    ​@@joyputhanvila9293thaan quran malayalam onnu vayichnokk appp manassilaavum

  • @samiyousuf8583

    @samiyousuf8583

    9 ай бұрын

    2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും

  • @hannathhanna1157

    @hannathhanna1157

    9 ай бұрын

    ​@@joyputhanvila9293വിവരം ഇല്ലാത്തത് നിങ്ങൾക്ക് ആണ് അവർ പറയുന്നത് ആണ് സത്യം... ഇസ്ലാം പഠിച്ചു മനസ്സിലാക്കി പറയുന്നു..... Great 👍🏻👍🏻👍🏻

  • @mohammedrafimohammedrafi1589
    @mohammedrafimohammedrafi15899 ай бұрын

    അള്ളാഹുവേ അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും സുഖവും സന്തോഷവും സമാധാനവും പ്രധാനം ചെയ്യണേ ആരോഗ്യവും ദീർഗ്ഗായുസ്സും നൽകണേ അവർക്ക് ഹിദായത്ത് നൽകണേ ആമീൻ

  • @mumthazsmumthaz9969

    @mumthazsmumthaz9969

    9 ай бұрын

    Aameen Aameen ya Rabbal Aalameen Aameeen 🤲🤲🤲🤲🤲🤲🤲

  • @ichunoora8804

    @ichunoora8804

    9 ай бұрын

    Ameen ameen ameen ameen

  • @mohammedkungh5037
    @mohammedkungh50379 ай бұрын

    വൈകാതെ യഥാർത്ഥ സത്യത്തിലേക്ക് ജേക്കബ് സാർ എത്തിക്കും മാറാകട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു എനിക്ക് സാറേ വളരെ ഇഷ്ടമാണ്❤

  • @ridergirl4642

    @ridergirl4642

    9 ай бұрын

    കറക്റ്റ് 👌

  • @rajanpc2080

    @rajanpc2080

    9 ай бұрын

    Correct

  • @HUSSAINKHAN-sw5gh
    @HUSSAINKHAN-sw5gh9 ай бұрын

    അദ്ദേഹത്തിന് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @muhammedhazim.a3d145

    @muhammedhazim.a3d145

    9 ай бұрын

    Ameen

  • @sameernari3388

    @sameernari3388

    9 ай бұрын

    ആമീൻ

  • @rukya752

    @rukya752

    9 ай бұрын

    Aameen

  • @anwarmk8852

    @anwarmk8852

    9 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @balakrishnanacharya

    @balakrishnanacharya

    9 ай бұрын

    Good speech

  • @lifeisbeautiful1985
    @lifeisbeautiful19859 ай бұрын

    ലോകത്ത് ക്രൂരത കാണിച്ച ഒരു സമൂഹത്തിനും ദൈവം അർഹമായ ശിക്ഷ നൽകാതെ വിട്ടിട്ടില്ല..... ഫലസ്തീൻ ജനങ്ങളുടെ കണ്ണീരിനു തക്കതായ നാശം ജൂതർക്ക് ലഭിക്കും...

  • @bushara4537

    @bushara4537

    9 ай бұрын

    Alhamdulillah

  • @SunilM-no9uj

    @SunilM-no9uj

    9 ай бұрын

    2000 വർഷം മുൻപ്പ് അവിടുത്തെ ജൂതൻമ്മാരെ . കൊന്നിട്ടാണ് പലസ്തീൻ മിസ് ലിം രാജ്യം ആക്കിയത് എന്നാണ് ചരിത്രരേഖകളിൽ ഉള്ളത് മക്ക. വരെ.

  • @sameersaid7598

    @sameersaid7598

    9 ай бұрын

    ​@@SunilM-no9uj2000വർഷം മുൻപ് എവിടെടോ മുസ്ലിംസ്

  • @r7gaiming706

    @r7gaiming706

    9 ай бұрын

    @@SunilM-no9uj ആ രേഖ എവിടെ വ്യക്തത ഭൂമിയിൽ അവർ എത്തിയില്ല അതിന് മുമ്പേ അവർ ചിതറി പോയി എന്നാണ് അവർ പോലും പറയുന്നത്

  • @shajuthoma

    @shajuthoma

    8 ай бұрын

    @@SunilM-no9uj വളരെ നൈസ് ആയിട്ടൊരു പണി ......... ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ .... അത് തികച്ചും യാദൃശ്ച്യകം മാത്രം

  • @user-ho5pi4ft3q
    @user-ho5pi4ft3q9 ай бұрын

    യഥാർത്ഥ മുസ്ലിം, ഹിന്ദു, കൃസ്ത്യൻ ഇവർ കേൾക്കണം വിദ്യാഭ്യാസവും മനുഷ്യത്വവുമുള്ള ഈ മഹാന്റെ വാക്കുകൾ. ഉമ്മ പ്രസവിച്ചത് കൊണ്ട് മാത്രം മുസ്ലിമായി എന്നല്ലാതെ ഇസ്ലാമിനെ കുറിച്ചുപടിക്കാതെ അതിന്റെ മഹത്വം അറിയാതെ അന്യ മതത്തിൽ ജീവിച്ചഈ മഹാന്റെ അറിവിൽനിന്നും പഠിക്കേണ്ടിവന്നു 😭🤲അദ്ദേഹത്തിനും കുടുമ്പത്തിനും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲🤲

  • @user-so2op9gs7x

    @user-so2op9gs7x

    9 ай бұрын

    Aameen

  • @sreela4957

    @sreela4957

    9 ай бұрын

    ഈ മനുഷ്യൻ ഹിന്ദു മതത്തിന്റെ മഹത്വത്തെക്കുറിച്ച് ഒരു പാട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മതത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഓരോ യോഗത്തിലും പോയി അവരവരെ പൊക്കി പറയും😂

  • @shibufrancis5476

    @shibufrancis5476

    9 ай бұрын

    ഇസ്രായേൽ ബുദ്ധിജീവിയായ അലക്സാണ്ടർ ജേക്കബ്.

  • @sahlabangalath8483

    @sahlabangalath8483

    9 ай бұрын

    Ameen ബി rahmathika yaa arhema rrahimeen

  • @hafsasackeer8433

    @hafsasackeer8433

    9 ай бұрын

    أمين

  • @jayaramck2471
    @jayaramck24719 ай бұрын

    സത്യം വിളിച്ചുപറയാൻ അങ്ങ് കാണിക്കുന്ന ഈ അർജവമുണ്ടല്ലോ,ഇതാണ് മനുഷ്യരാശിക്കുവേണ്ട ഏറ്റവും ആവശ്യഘടകം. Big salute sir.

  • @DONDDonDon

    @DONDDonDon

    9 ай бұрын

    ഇദ്ദേഹം ചരിത്രം മനസ്സിലാക്കിയ പോലെ ബാക്കിയുള്ള മറ്റു മതത്തിലുള്ള എന്റെ സഹോദരൻമാർ ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഒരാളും ഇസ്ലാമിന് എതിരായി കമന്റ് ഇടുകയില്ലായിരുന്നു

  • @georgenj2566

    @georgenj2566

    9 ай бұрын

    ഇദ്ദേഹം ഇസ്ലാംമിനെ കുറിച്ച് പറയുന്ന എല്ലാവീഡിയോയും കാണാറുണ്ട്, കാരണം ഇപ്പോൾ നല്ല കോമഡി സിനിമയൊന്നും ഇറങ്ങാറില്ല, ടെൻഷൻ അടിച്ചിരിക്കുബോൾ ഇദ്ദേഹത്തിന്റെ ഇസ്ലാം വീഡിയോ കണ്ടാൽ മതി ചിരിച്ച് മടുക്കും, അള്ളാ ഇയാളെ വിശ്വസിക്കരുതെ, ഇയാൾ ഉടായിപ്പാണെ...

  • @kadeesacp179

    @kadeesacp179

    9 ай бұрын

    ​@@DONDDonDonpppp

  • @aknujoom9607

    @aknujoom9607

    9 ай бұрын

    ​@@timeworld2640 Ppaa yerappe

  • @Pkd.99

    @Pkd.99

    9 ай бұрын

    ​@@timeworld2640😂😂😂😂😂 foooollll

  • @nazaru8659
    @nazaru86599 ай бұрын

    അല്ലാഹുവേ ഈ മനുഷ്യന് ദീർഘയൂസ് കൊടുക്കണേ ആമീൻ

  • @manojparambath3841

    @manojparambath3841

    9 ай бұрын

    ഇയാൾ ചത്തു തുലച്ചാൽ 100 തിരികത്തിക്കാവേ എന്റെ റബെ

  • @skj4210

    @skj4210

    9 ай бұрын

    "I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them." "Allah"(Quran 8:12) "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992) "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44) "Love your neighbor as yourself." Jesus (Bible, Mark 12:31) "Do to others as you would have them do to you" (Bible, Luke 6:31). "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)

  • @shajuthoma

    @shajuthoma

    8 ай бұрын

    @@manojparambath3841 വളരെ നൈസ് ആയിട്ടൊരു പണി ......... ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ .... അത് തികച്ചും യാദൃശ്ച്യകം മാത്രം

  • @iqbalmadavoor5430
    @iqbalmadavoor54309 ай бұрын

    കേട്ടിരിക്കാൻ പറ്റിയ രീതിയിൽ ചരിത്രം പറയുന്ന താങ്കൾക്ക് ഒരുപടി നന്ദി❤

  • @sulthansulu473

    @sulthansulu473

    9 ай бұрын

    💯

  • @skj4210

    @skj4210

    9 ай бұрын

    "I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them." "Allah"(Quran 8:12) "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992) "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44) "Love your neighbor as yourself." Jesus (Bible, Mark 12:31) "Do to others as you would have them do to you" (Bible, Luke 6:31). "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)

  • @mohammedpambodan3894
    @mohammedpambodan38949 ай бұрын

    ഞാൻ ഒരു ഇസ്ലാ🎉മായി ജനിച്ചു എനിക്ക് പോലും ഒന്നും അറിയില്ലല്ലോ rabee ഇദ്ദേസത്തിനു ഹിദായത് നൽകനേ അമീൻ

  • @abdutkl4129

    @abdutkl4129

    9 ай бұрын

    Ameen

  • @jahanaslam1046

    @jahanaslam1046

    9 ай бұрын

    ആമീൻ

  • @nejafathima__1755

    @nejafathima__1755

    9 ай бұрын

    ആമീൻ 🤲🏻

  • @JasmineAlthwaf

    @JasmineAlthwaf

    9 ай бұрын

    Pachayaya sathym nammal palappozhum namadharikal mathrm ayi pokum

  • @kamarjahanabdulrasheed6083

    @kamarjahanabdulrasheed6083

    9 ай бұрын

    Aameen aameen yarabhal aalameen

  • @jayaprakashjayaprakash2253
    @jayaprakashjayaprakash22539 ай бұрын

    സാറിനെദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw9 ай бұрын

    ഇസ്ലാമിക തുടക്കം മുതൽച്ചരിത്രം പറയുന്ന സാറിന്റെ തല അപാരം തന്നെ പിന്നിലിരിക്കുന്ന ഉസ്താദ് മാർക്കും മതപ്രസംഘത്തിൽ ഇതുപോലെ ച്ചരിത്രം പറഞങ്കിൽ എന്ന് തോന്നി പോയി അലക്ക് സാണ്ടർസാറിനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @maryummakp4344
    @maryummakp43449 ай бұрын

    മാഷാഅല്ലാഹ്‌ അങ്ങയുടെ ഇസ്ലാം മതത്തെ കുറച്ചു ള്ള അറിവ് ആഭാരം തെന്നെ അങേ ക്ക് ഹിദാ യത് നൽ കേട്ടോ ആഫിയത്തും ദീർഘ ആയുസ്സും നൽകേണമേ ആമീൻ

  • @kunhimoideenkk3627
    @kunhimoideenkk36279 ай бұрын

    വർഗീയതയുടെയും സജനപഷ പാദത്തിന്റെയും ത്തിന്റെയും ഈ കാലത്ത് ഇസ്ലാമിക നിലപാട് ശാസ്ത്രീയമാ യും സത്യസന്ധമായും പറഞ്ഞു മനസ്സിലാക്കി നമ്മുടെ മഹാനായ സാർ അവർകൾ അല്ലാഹു ഇദ്ദേഹത്തെ പോലുള്ള പോലുള്ള വരെ സംരക്ഷിക്കട്ടെ ആമീൻ

  • @jameelamanikoth4390
    @jameelamanikoth43909 ай бұрын

    അത് തന്നെയാണ് സെർ എനിക്കും മനസ്സിലാവാത്തത്. അയൽവാസിയായ ഞങ്ങളുടെ ഹിന്ദു സഹോദരിക്ക് ഞങ്ങളുടെ സഹായം മാത്രമായിരുന്നു കിട്ടിയിരുന്നത്.ഇന്നും ബുദ്ധിമാന്ദ്യം ഉള്ള ആ അമ്മയുടെ മോള് എന്റെ ഉമ്മയുടെ അടുത്തിരുന്നു ചോറ് തിന്നുന്നത് കണ്ടു. അത് ഞങ്ങളുടെ കൂടി കടമയായി എന്റെ ഉമ്മ കരുതുന്നു.

  • @shajuppaul427

    @shajuppaul427

    9 ай бұрын

    അലക്സാണ്ടർ താങ്കൾക്ക് ശരിക്കും ചരിത്രം അറിയുന്നില്ല എന്നുള്ള ഒരു വസ്തുത വാസ്തവമാണ് പാലസ്തീനിൽ അഭയാർത്ഥികളായി കടന്നുവന്നവരാണ് അവിടത്തെ മുശ്രിക്കുകൾ യഹൂദനായ ദാവീദ് രാജാവ് യുദ്ധം ചെയ്ത പിടിച്ച സ്ഥലങ്ങളാണ് ഇതെല്ലാം ക്രിസ്തുവിൻറെ കാലഘട്ടം കഴിഞ്ഞു ഏകദേശം 250 300നും വർഷത്തിനിടയ്ക്ക് ആണ് ഇസ്ലാം മതം രൂപപ്പെടുന്നത് അതിനുമുമ്പ് മിസ്രയീമിലെ അറിയപ്പെടുന്ന അറബികൾ എന്നാണ് ചരിത്രം മലയാളം ഇരുന്ന് ഓരോ കാര്യങ്ങൾ പറയുമ്പോൾ താങ്കളുടെ നിലവാരം താഴ്ന്നു പോകും

  • @sundharesanpillai63

    @sundharesanpillai63

    9 ай бұрын

    എത്ര പൈസ കിട്ടീ

  • @unnikrishnan7696

    @unnikrishnan7696

    9 ай бұрын

    ​@@shajuppaul427ചിലരുടെ കയ്യടി നേടാൻ എന്ത് തെണ്ടിത്തരം പറയാൻ ഇയാൾ തയ്യാറാവും.... സത്യവും ചരിത്രവും ഒന്നും ഇയാൾക്കൊരു പ്രശ്നമല്ല..

  • @mohammedshafikp

    @mohammedshafikp

    9 ай бұрын

    ​@@sundharesanpillai63125 rs

  • @religionofyours4972

    @religionofyours4972

    9 ай бұрын

    ​@@shajuppaul427 Are you a historian?😊

  • @sheebas5483
    @sheebas54839 ай бұрын

    💯സത്യം പറയുന്നു അദ്ദേഹത്തിന്റെ അറിവുകൾ മഹത്തായ അൽഭുതം തങ്കളുടെ ആയുസ് ആരേഹൃവും ദൈവംനല്ലത് തരടെ 🌹🌹🌹🌏🌏🌏

  • @samSam-hj2oj

    @samSam-hj2oj

    9 ай бұрын

    കാശ് ഇരിക്കാൻ കസേരയും കിട്ടിയാൽ എന്തും പറയും അതാണ് ഈ കോമാളി മനുഷ്യൻ . നൂറ്റണ്ടുകൾ പഴക്കമുള്ള ഭാരതത്തിന്റെ നളന്ത' യൂണിവേഴ്സിറ്റി, ഈ അടുത്തു തകർത്ത പാരീസ് Library . നിന്റെ ദുഖം അതിലൊന്നും കണ്ടില്ലല്ലോ? കുട്ടികളെ കൊന്നു അവരുടെ തല തുപ്പുന്നതും ഗർഭണിയുടെ വയർ തുറക്കുന്നതും കാണിക്കുന്നവർ വായിക്കുന്ന പുസ്തകങ്ങൾ tawbah chapter 8, Tawbah chapter 9 , jihad . Surah 2:65 , Surah 4:144 ആണെന്ന് മനസിലായില്ലെ. നളന്ത യൂണിവേഴ്സിറ്റിയുടെ ഗുണം : ലോകം മുഴുവൻ സുഖവും ഐശ്വര്യവും തരണമെ എന്ന് പ്രാർത്ഥിക്കുന്നതാണ്. പാരീസ് library 📚 നൽകിയത് സ്വന്ത ഇസ്ലാമിക രാജ്യത്ത് കയറ്റാത്തവരെ കയറ്റി .എന്നാൽ ഇസ്ലാം വന്നു,അവരുടെ നൂറ്റാണ്ടുകളുടെ പുസ്തകങ്ങൾ കത്തിച്ച സംസ്കാര മത ഗ്രന്ഥമാണ് ഖുറാൻ.ബൂക്സ്‌ തന്നെ ഖുറാന് എതിരാണ്. മുഹമ്മദും അള്ളയും പറഞ്ഞത് സ്ത്രീകൾക്ക് പഠിപ്പിക്കാൻ പാടില്ല, ഞാൻ അവർക്ക് പകുതി ബുദ്ധിയെ നൽകിയിട്ടുള്ളു , അവർ തയ്യൽ മാത്രമെ പഠിക്കാവു, സ്ത്രീകൾ ഭരിച്ചാൽ നാട് മുടിയും ,സ്ത്രികൾ ജോലിക്ക് പോയാൽ മുടിയും ,സ്ത്രീയെ ബലസംഘം ചെയ്താൽ രണ്ടും ആൺ സാക്ഷ്യകൾ ഉണ്ടായിരിക്കണം, സ്തീകളുടെ സാക്ഷ്യത്തിന് പകുതി വിലയെയുള്ളു. ഇതാണ് . പിന്നെ എന്ത്? സൂര്യൻ കസേരയുടെ അടിയിൽ ഇപ്പോഴും ഉറങ്ങാൻ പോകുന്നു വെന്നു പഠിപ്പിക്കുന്ന ഖുറാൻ.കോറോണ കാലത്ത് യഹുദ സോക്ടർമാരും നേഴ്സ്മാരും പാലൈസ്റ്റയിൻകാരെ നോക്കിയത് നിയൊക്കെ കണ്ടതല്ലേ? ഒരാൾ പോലും പട്ടിണികിടന്നില്ല, മരുന്നു കിട്ടാതെ മരിച്ചില്ല. 1821 , 1872 ൽ senses ൽ 1872 ൽ 69.2 % യഹുദർ Isreal ൽ ഉണ്ട്. ചുമ്മാതെ നുണകൾ എഴുതുക. വിയന്നയിൽ ചേർന്ന യഹുദ സമ്മേളത്തിൽ അവർ തനിയെ പിരിച്ച തുകയാറിയാമോ? ഉടുരിണിയില്ലാതെയല്ല , കരക്കയും ഒട്ടകപാലും കഴിച്ചിരുന്ന ഇസ്രമേലിൽ അവർ രാജ്യം ഉണ്ടാക്കാൻ ചെന്നത്. Palestine ന്റെ സ്ഥലങ്ങളിൽ ഭൂരിഭാഗവും എടുത്തുവെച്ചിരിക്കുന്നത് ഈജിപ്റ്റ് , സിറിയ, ലെബനോൻ , ജോർദ്ദാൻ .നിങ്ങൾ ഒന്നു പഠിക്ക് . എന്തിനാ വീഡികളും പൊട്ടന്മാരും ആകുന്നത്, മറ്റുള്ളവരെ ആക്കാൻ അനുവദിക്കുന്നത്. ഇതെല്ലാം ഇന്ന് അറിയാം. ഞാൻ പറയുന്നത് വിശ്വസിക്കരത്. പഠിച്ച് വിശ്വസിക്കുക .

  • @Live-lv1ug

    @Live-lv1ug

    9 ай бұрын

    ഫിനോയിൽ രമേശന്റെ സഹോദരനായിട്ട് വരും രണ്ടാളും കാശുവാങ്ങി എന്തും പറയും 👍👍

  • @munnamon8741
    @munnamon87419 ай бұрын

    ഈ നാട്ടിൽ ആ. നിയമം വരണം. എന്നാലേ ഈ നാട് നന്നാവൂ. 🤲🤲🤲🤲🤲😭😭😭😭😭😭🤲🤲🤲🤲🤲ഞങ്ങളെ. മക്കളെയും ഞങ്ങളെയും കാക്കണേ 🤲🤲🤲🤲🤲🤲🤲അല്ലാഹ് 😭😭😭😭👐👐👐👐👐

  • @user-so2op9gs7x

    @user-so2op9gs7x

    9 ай бұрын

    Aameen

  • @RavindranP-ty4dm
    @RavindranP-ty4dm9 ай бұрын

    ഹമാസിനെ എതിർക്കുമ്പോഴും പാലസ്തീൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു

  • @abdulazeez3298

    @abdulazeez3298

    9 ай бұрын

    ഹമാസ് തന്നെയാണ് പലസ്റ്റീൻ. ഹമാസ് അവരുടെ രാഷ്ട്രീയ സംഘമാണ്. എന്നും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവർ ഹമാസിനെ തന്നെ തിരഞ്ഞെടുക്കുന്നു. അപ്പോൾ ഹമാസിനെ വേണ്ട പലസ്റ്റീനെ മതി എന്നു പറഞ്ഞാൽ പലസ്റ്റീൻ തന്നെ വേണ്ട എന്നല്ലേ ബ്രോ. ഹമാസ് പ്രതിരോധിക്കുന്നില്ല എങ്കിൽ ഫലസ്റ്റീൻതന്നെ ഇല്ലാതെ ആകുമായിരുന്നു

  • @vinodkottoor9004

    @vinodkottoor9004

    9 ай бұрын

    പഴയ വീഡിയോ ആണ്

  • @friendshipteams368

    @friendshipteams368

    9 ай бұрын

    2023 ഒക്ടോബർ ആണ്

  • @samSam-hj2oj

    @samSam-hj2oj

    9 ай бұрын

    യഹുദരായിപ്രശ്നം ,ക്രിസ്റ്റിയാനികളുമായി പ്രശ്നം ബുദ്ധരുമായി പ്രശ്നം ഹിന്ദുക്കളുമായി പ്രശ്നം പാർസികളമായി പ്രശ്നം വെറുതെയിരുന്ന ചന്ദ്രനെവരെയും ഉറക്കത്തിൽ പോയി വെട്ടി പ്രശ്നം. എന്താ ഖുറാൻ ! അള്ളവു അക്ബർ' വിളിച്ചു തലകൊയ്യും ബാല സംഘം ചെയ്യും. അതും പ്രശ്നം' യേശുവെ നന്ദി എന്ന് പറഞ്ഞു ബലാസംഘം ചെയ്താലും കൊന്നാലും യാർത്ഥ ദൈവം അവനെയും ഏഴു തലമുറയെയും തുത്തുവാരി എറിയും . ഇതായിരിക്കണം ദൈവചിന്ത. ചില മുസ്ലിമുകൾക് കാര്യങ്ങൾ മനസിലായി തുടങ്ങി ...... ! യേശുവെ നന്ദി ,ഹരേ കൃഷണ എന്ന് പറഞ്ഞു ആരും കൊല കൊയ്യില്ല ! മുസ്ലിമുകളിൽ ചിലർ കാര്യങ്ങൾ മനസിലാക്കി തുടങ്ങിi പ്രത്യേകിച്ച് ഇറാൻ, സൗദി ,പക്കി സ്ഥാൻ , UAE

  • @fasilep7802

    @fasilep7802

    9 ай бұрын

    ​@@abdulazeez3298swantham rajyathinu vendi aarelum yudham cheythal avan hero...swantham rajyathinu vendi muslim yudham cheythal avar terrorist.. Enthaa le..

  • @mymoonam8228
    @mymoonam82289 ай бұрын

    ദൈവം അങ്ങേക്ക് ദീർഗായുസ് നൽകട്ടെ

  • @ahmedzaid1847

    @ahmedzaid1847

    9 ай бұрын

    ആമീൻ 🤲

  • @saleenaazeez7583

    @saleenaazeez7583

    9 ай бұрын

    Aameen

  • @sudarsanantv6395
    @sudarsanantv63959 ай бұрын

    അദ്ദേഹത്തിന്റെ വാക്കുകൾ മനസിലാക്കുവാനുള്ള ബോധം വർത്തമാനകാല മുസ്ലിം സമൂഹത്തിന് നല്കണമേ എന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു.

  • @_jan_ah_

    @_jan_ah_

    9 ай бұрын

    Bro anagna alarnim parayanda avishiyam lla enik ninagak njangal onum lla pakshay ningada madiriy koray pere ahn namalay okay thamil thalikuna hindu.muslim.cristian .judhan enik edil oka Nala vishvasa onum kuranjadh alla ❤

  • @hafsathtp5780
    @hafsathtp57809 ай бұрын

    ഈ അലക്സാണ്ടർക്ക് ആരോഗ്യ ദീർഘായുസ് നൽകണേ . റബേ ആമീൻ

  • @binua3463

    @binua3463

    9 ай бұрын

    കാഫീറിനു വേണ്ടി പ്രാർത്ഥിച്ചാൽ അള്ളാഹു കേൾക്കുമോ, അള്ളാഹു കേട്ടാൽ മുഹമ്മദ്‌ അഗീകരിക്കുമോ 😂

  • @user-nq6kp6sy5t

    @user-nq6kp6sy5t

    9 ай бұрын

    ​@@binua3463kurupottal എങ്ങിനെയെങ്കിലും theerkkanamallo തനിക്ക്😂.

  • @shajuthoma

    @shajuthoma

    8 ай бұрын

    @@binua3463 വളരെ നൈസ് ആയിട്ടൊരു പണി ......... ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ .... അത് തികച്ചും യാദൃശ്ച്യകം മാത്രം

  • @shameenahussain3636
    @shameenahussain36369 ай бұрын

    അങ്ങേക്ക് അള്ളാഹു ഹിദായത് നൽകട്ടെ

  • @ridergirl4642

    @ridergirl4642

    9 ай бұрын

    🤲🤲🤲🤲🤲🤲ആമീൻ

  • @user-ud1jo4ui9t
    @user-ud1jo4ui9t9 ай бұрын

    സത്യം പറയുന്ന നിങ്ങൾ എല്ലാവർക്കും ഒരു മുതൽ കൂട്ടാണ് 👍👍👍🥰

  • @georgenj2566

    @georgenj2566

    9 ай бұрын

    എല്ലാവർക്കും അല്ല നിങ്ങൾക്ക്.

  • @Pkjfcht786
    @Pkjfcht7869 ай бұрын

    മുസ്ലിം പണ്ഡിത ന്മരെ പോലും അൽബുടപ്പെടുതിയ മഹനനയ് പ്രധിപ

  • @aboobackerpoothrodi252
    @aboobackerpoothrodi2529 ай бұрын

    ഇനിയും ഒരുപാട് കാലം സത്യം വിളിച്ചു പറയാൻ കാരുണ്യ വനായ സർവേശ്വരൻ അങ്ങേക്ക് ഭാഗ്യം നൽകട്ടെ.❤❤❤

  • @feehtal

    @feehtal

    9 ай бұрын

    ഇന്ത്യ യിലെ ഹിന്ദു കളെയും മുസ്ലിങ്ങളെയും തമ്മിൽ തെറ്റിക്കാൻ ബ്രിട്ടീഷ് കാർ ചരിത്രം വളച്ചൊടിച്ചു മലബാർ കലാപത്തിൽ പോലും മുസ്ലിം വേഷം ധരിച്ചു ബ്രിട്ടീഷ് കാർ ഹിന്ദു കളെ കൊന്നൊടുക്കി അതും മുസ്ലിങ്ങളുടെ അകൗണ്ടിൽ വരവ് വെച്ചു രാമ സിംഹൻ പറഞ്ഞ ഹിന്ദു കളെ കൊന്നു കിണറ്റിൽ ഇട്ടു എന്ന് പറഞ്ഞത് ബ്രിട്ടീഷ് കാരുടെ ക്രൂരത യാണ്.. ചരിത്രം അറിയുന്ന വർക് അറിയാം...

  • @ajithka3169

    @ajithka3169

    9 ай бұрын

    He is not a Cristian 😮

  • @jessyvlogs7627

    @jessyvlogs7627

    9 ай бұрын

    Coming soon Muslim

  • @areatalks9958

    @areatalks9958

    9 ай бұрын

    പക്ഷെ ഇയാൾ നരകത്തിലെ വിറകു കൊള്ളിയല്ലേ?

  • @Abuabdillah9

    @Abuabdillah9

    9 ай бұрын

    ​@@areatalks9958നജ്ജാശി (നേഗസ്) പോലെ ആയിരിക്കും

  • @kunjimonkunjimon4837
    @kunjimonkunjimon48379 ай бұрын

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲

  • @bp4888

    @bp4888

    9 ай бұрын

    അൽഹംദുലില്ലാഹ് ഇതിൻ്റെ അർത്ഥം "ലാഹ് ദേവന് സ്തുതി" ഇതിൽ നിന്നും അല്ലാഹു അല്ല ശരിയായ പേര് "ലാഹ" എന്ന് മനസ്സിലായല്ലോ. അല്ലാഹോ അതോ ലാഹോ ഇസ്ലാമിലെ ദൈവം? ശരിക്ക് പറഞാൽ ഇസ്ലാമിലെ ദൈവത്തിൻ്റെ പേര് Allah എന്നല്ല പിന്നെയോ "Lah, (ലാഹ്) എന്നാണ്. സൂറ 1:2 നോക്കുക ഉദാ: Al Humde Li Lah ഇതിലെ പദങ്ങൾ ശ്രദ്ധിച്ച് നോക്കുക. അതിൻ്റെ അർത്ഥം All Praise to God ഇതിലെ Lah ആണ് God എന്നതിന് അവിടെ ഉപയോഗിച്ചിരിക്കുന്നത്. al-Ḥamdu lillāh Al Hamdu li lah All praises to Lah അറബിയിൽ മിക്ക പേരുകളെടെയും തുടക്കത്തിൽ "അൽ" ചേർത്ത് വിളിക്കും. ഉദാ: Al-`Azīz: The Mighty Al-Ḥamīd: The Praiseworthy Al-Muhaimin: The Watcher Al-Quddūs - Free of Deficiencies Al-Jabbār: The Compeller Al-Mutakabbir: The Supreme Al-Khāliq: The Creator Al-Bāri: The Originator Al-Muṣawwir: The Fashioner Al-Ghaffār: the Pardoner Al-Fattāḥ: The Opener Al-Wahhāb: The Giver Al-Ḥakam: The Judge Al-Karīm: The Generous Al-Lah: The God ഇപ്പൊൾ മനസ്സിലായല്ലോ "Lah" എങ്ങനെ Allah ആയെന്ന്

  • @ggshshsshsjw7926

    @ggshshsshsjw7926

    9 ай бұрын

    Ante Allah

  • @salahudeensalahudeen3069
    @salahudeensalahudeen30699 ай бұрын

    ❤👌അഭിനന്ദനങ്ങൾ സാർ സത്യം പറയുന്നതിന്

  • @haneefamalikayil7358
    @haneefamalikayil73589 ай бұрын

    അലക്സാണ്ടർ സാറിനു അള്ളാഹു ദീർകായിസ് നല്കണമേ. ഞങ്ങൾക്ക് സാറിൽ നിന്ന് ഇതുപോലുള്ള ചരിത്ര സത്യങ്ങൾ ഇനിയുംപ്രതീക്ഷിക്കുന്നു

  • @georgenj2566

    @georgenj2566

    9 ай бұрын

    ദീർഘായുസ് മാത്രം പോരാ വളരെയധികം ഹൂറികളെയും കൊടുക്കണെ അള്ളാ...

  • @rayyanet5022
    @rayyanet50229 ай бұрын

    ഇദ്ദേഹം മുസ്ലിമായി മറക്കാനുള്ള എല്ലാ ല ക്ഷണവും ഉണ്ട്... അള്ളാഹു അങ്ങിനെ വരുത്തട്ടെ....

  • @sajuvarghese5975

    @sajuvarghese5975

    9 ай бұрын

    ഇത് തന്നെയാ ഹിന്ദുക്കളും പറയുന്നത്.. ഇയാൾ എല്ലാരേയും സുഗിപ്പിച്ചു പണം ഉണ്ടാക്കുന്നു.. കാര്യം മനസ്സിലാക്കാത്തവർ പൊട്ടന്മാർ.. ഇയാൾ ശാലോം ചാനലിലെ പ്രഭാഷകൻ ആയിരുന്നു.. ഇപ്പോൾ പൈസ എവിടെ കിട്ടുമോ അവിടെ അവരെ പൊക്കലാണ് മെയിൻ പണി...

  • @ridergirl4642

    @ridergirl4642

    9 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @skymail1042
    @skymail10429 ай бұрын

    സാറിന്റെ അറിവ് അപാരം👍 സാർ ഇസ്‌ലാമിന്റെ കൂടെ നിൽക്കേണ്ടവൻ. ഇസ്ലാം സമുദായം മുഴുവൻ അങ്ങയുടെ കൂടെയുണ്ട്. ഇസ്ലാം സമുദായത്തിലേക്ക് അങ്ങേയ്ക്ക് സുസ്വാഗതം. എത്രയും പെട്ടെന്ന് സാർ ഇസ്ലാം മതത്തിലേക്ക് ചേരുക. അത്‌ ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ 🤝

  • @renjitrajk3863
    @renjitrajk38639 ай бұрын

    പ്രിയപ്പെട്ട അലക്സാണ്ടർ സർ ശ്രീലങ്ക, 2019 ഫ്രാൻസ് ,2022 നൈജീരിയ മുതലായ സ്ഥലങ്ങലിൽ ക്രിസ്തീയ ദേവാലയത്തിനുള്ളിൽ ബോംബ് വച്ചു തകർത്തു കത്തി കുത്തു നടത്തിയും അനേഖ നിരപരാധികൾ കൊല്ലപ്പെട്ടു. ഇപ്രകാരം ഉള്ള സദസ്സുകളിൽ ലോകത്തു നടക്കുന്ന ഇതുപോലുള്ള മനുഷ്യ കുരുതികളെ പറ്റിയും പറയണം.

  • @shajijames6523

    @shajijames6523

    9 ай бұрын

    കാശാണ് പ്രധാനം . അത് കിട്ടിയാൽ ഇയാൾ എന്തും പറയും

  • @habeebka2328

    @habeebka2328

    9 ай бұрын

    ഹാ ഹ ന്യൂസിലാൻഡിൽ എന്ത് ഉണ്ടാക്കി എന്നാണ് സംഗി കുട്ടൻ പറയുന്നത്

  • @shamsuwayanad959

    @shamsuwayanad959

    9 ай бұрын

    വെക്കുന്നത് അവര് തന്നെ ഉതാ... ഇസ്രായേൽ ന്നെ എന്ത്കൊണ്ട് ഭീകരൻ ബോബ് ഇടുന്നില്ല i c s പോലെ ഉള്ള

  • @JamesTemplar-mn3pk

    @JamesTemplar-mn3pk

    9 ай бұрын

    ​@@habeebka2328lebanonil undayirunna kodikkanakkinu christhianikal evide poyi? Pakistanil undayirunna hindukkal bangladeshil undayirunna 23 laksham hindukkal, Kashmir pandits ivarokke konnu kalanjath muslim theevravadhikal

  • @habeebka2328

    @habeebka2328

    9 ай бұрын

    @@JamesTemplar-mn3pk ഓസ്ട്രേലിയ ഉണ്ടായിരുന്ന ആദിവാസി, ന്യൂസിലാൻഡിൽ ഉണ്ടാരുന്ന ആദിവാസി, അമേരിക്ക യിൽ ഉണ്ടായിരുന്ന റെഡ് ഇന്ത്യൻസ്, ബ്രസീൽ, ചിലി അര്ജന്റീന, നോർത്ത്അമേരിക്ക അവർ എല്ലാം എവിടെ പോയി?

  • @kadeejapk4318
    @kadeejapk43189 ай бұрын

    Very good powerful, informative and realistic historic speech. MashaAllah. The enemies of Muslims neglect the truthful words of Mr.Alexander Sir but the real Muslims respectfully catch the whole speech of this great honest humanitarian person. Truth is always truth and Allah knows all. All are decided by Allahu Almighty so Iam praying to Allah for your goodness. Ya Allah bless and help all the good people always.

  • @saslittlegarden2088
    @saslittlegarden20889 ай бұрын

    Big Salute Sir. സത്യം എവിടെയും തുറന്നു പറയാൻ എല്ലാവർക്കും കഴിയട്ടെ

  • @abdulkalamca

    @abdulkalamca

    9 ай бұрын

  • @saleenanoushad4335

    @saleenanoushad4335

    9 ай бұрын

    Big saloot sir afiyath hidayathkittatty

  • @SulaimanPp-zo8pp
    @SulaimanPp-zo8pp9 ай бұрын

    😢 ചരിത്രം അറിഞ്ഞത് കൊണ്ടാണ് അലക്സാണ്ടർ സാർ സത്യം പറയു ണത് സത്യം പറയുന്നതിൽ സത്യം മനസ്സിലാക്കാന്തള്ള കഴിവ് വേണഠ

  • @kumark3138
    @kumark31389 ай бұрын

    A big salute to you sir,apart from everything else you are a great human being who understands the suffering of people once again salute you sir

  • @naserpp7501

    @naserpp7501

    9 ай бұрын

    10:29

  • @user-ld1jv3xn6g
    @user-ld1jv3xn6g9 ай бұрын

    സത്യം വിളിച്ചു പറയുന്ന അങ്ങയെ പോലുള്ള നല്ല മനുഷ്യർ കുറവാണ് ഈ ലോകത്ത് ❤❤❤ ഇസ്ലാം സ്നേഹത്തിൻറെ മതമാണ് സാഹോദര്യത്തിന് മതമാണ്

  • @ridergirl4642

    @ridergirl4642

    9 ай бұрын

    സത്യം

  • @anniesnapoly7280

    @anniesnapoly7280

    9 ай бұрын

    അതുകൊണ്ടാണോ ജോസഫ് മാഷ് ൻ്റെ കൈ വെട്ടിയത്? സംസാരവും പ്രവർത്തിയും തമ്മിൽ എന്തു് അന്തരം

  • @najlanizar5055
    @najlanizar50559 ай бұрын

    ഇസ്ലാം സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മതം. ഇത്രത്തോളം നന്മകൾ ഉള്ള ഒരു മതമാണ് ഇസ്ലാം എന്ന് താങ്കളുടെ സത്യ പ്രബോധനം വഴിയാണ് കൂടുതലായി മനസ്സിലാവുന്നത്. എല്ലാ നന്മകളും നേരുന്നു

  • @excellentideas5719
    @excellentideas57199 ай бұрын

    എത്രസമയമായാലും കേട്ടിരുന്നു പോകുകുന്ന പ്രഭാഷണം 👍👍👍

  • @user-zu6jj8mw1y
    @user-zu6jj8mw1y9 ай бұрын

    അങ്ങേക്ക് നന്ദി..... അങ്ങ് കഴിച്ച ഭക്ഷണത്തിന്റെയും അങ്ങ് കുടിച്ച വെള്ളത്തിന്റെയും അല്പമെങ്കിലും ലോകത്തുള്ള ഉദ്യോഗസ്ഥർ കഴിച്ചിരുന്നെങ്കിൽ ഈ ലോകം സുന്ദരമായ സുഭിക്ഷമായ സമാധാനത്തിന്റെ രാജ്യങ്ങൾ ആകുമായിരുന്നു .... അങ്ങേയ്ക്ക് പ്രണാമം

  • @vibinvarghese7522

    @vibinvarghese7522

    9 ай бұрын

    ആണോ കുഞ്ഞേ..... എണ്ടുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല???

  • @kinattingalthoppayil3183

    @kinattingalthoppayil3183

    9 ай бұрын

    Alexander sir id munnea samsarikarud njan id kurach varshagalk keatitund mashaallah Alexander sir Allahu subana vathaaalaA Aafiyathod koodi ulla deergayus kodukattea

  • @jameelamuhammed5209

    @jameelamuhammed5209

    9 ай бұрын

    God bless you 👍👍👍👍👍

  • @Taala-Shareef
    @Taala-Shareef9 ай бұрын

    ജേക്കബ് സാർക്ക് അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ🤲🏻🤲🏻🤲🏻🤲🏻☺️🥰🙏🏻

  • @ridergirl4642

    @ridergirl4642

    9 ай бұрын

    ആമീൻ 🤲🤲🤲🤲🤲

  • @vahidmaj2078
    @vahidmaj20789 ай бұрын

    ഇ താണ് യഥാർത്ഥ മനുഷ്യൻ, അങ്ങേക്ക് അള്ളാഹു ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤️🌹🌹🌹🌹🌹🌹❤️❤️🙏❤️🌹

  • @roychacko4107

    @roychacko4107

    9 ай бұрын

    ഇയാൾ മുസ്ലീമായിരുന്നെങ്കിൽ നന്നായിരുന്നു.

  • @roychacko4107

    @roychacko4107

    9 ай бұрын

    പാകിസ്താനിൽ എന്താണ് സംഭവിക്കുന്നത്. അവിടെ ക്രിസ്ത്യാനികളോടും ഹിന്ദുക്കളോടും എന്താണ് ചെയ്യുന്നത്

  • @reshmyjoby1745
    @reshmyjoby17459 ай бұрын

    Iam very lucky to see him today.❤❤❤

  • @ASHIQAIMST
    @ASHIQAIMST9 ай бұрын

    I am not muslin but you are right sir .

  • @goldhack193

    @goldhack193

    9 ай бұрын

    പിന്നെ പേര്?

  • @rajeenanoushadali2427
    @rajeenanoushadali24279 ай бұрын

    സാറിന്റെ അറിവ് അപാരം🙏🙏🙏🙏

  • @nizaahamed8778
    @nizaahamed87789 ай бұрын

    ഒരു ബിഗ് സലൂട്ട്

  • @nafeesaarabi5391
    @nafeesaarabi53919 ай бұрын

    അല്ലാഹു ഹിദായത്ത് നൽകാൻ ഞാൻ പ്രാതിക്കുന്നു.

  • @mansoormattil1264
    @mansoormattil12649 ай бұрын

    A big salute to Alexander Jacob sir ❤ Aameen 🤲🤲🤲

  • @musthafamusthafa1319

    @musthafamusthafa1319

    8 ай бұрын

    👍

  • @ramlashaji678
    @ramlashaji6789 ай бұрын

    അങ്ങ് നല്ലൊരു മനുഷ്യൻ ആണ്

  • @sajipp3932

    @sajipp3932

    9 ай бұрын

    ശരിയാ....😁 മുസ്ലീംങ്ങളെ സുഖിപ്പിക്കലാണ് ഇങ്ങേരുടെ മെയിൻ പണി....😅

  • @ridergirl4642

    @ridergirl4642

    9 ай бұрын

    സത്യം 👌

  • @aboobakerpy1527
    @aboobakerpy15279 ай бұрын

    സർ ആണ് യാദ്ധ്യാർത്ത മനുഷൻ

  • @peterc.d8762

    @peterc.d8762

    9 ай бұрын

    😂😂😂

  • @mumthazsmumthaz9969
    @mumthazsmumthaz99699 ай бұрын

    Masha Allah ✨🤲 Alhamdulillah 🤲🤲🤲

  • @crownpvc3491
    @crownpvc34919 ай бұрын

    You are the most precious one.... Congratulations.... God bless you....

  • @gkabdulla7445
    @gkabdulla74459 ай бұрын

    അലക്സ്‌സാണ്ടർ സാറെ ലോകവിവരം അപാരം തന്നെ അള്ളാഹു ഉദ്ദേശിച്ചാൽ അദ്ദേഹത്തിന് ഹിദായത്ത് കൊടുക്കും..

  • @JamesTemplar-mn3pk

    @JamesTemplar-mn3pk

    9 ай бұрын

    Allahu waiting aanu alexander fundaykk hidayath kodukkan 🤣 pinne hoorikalum madhyapuzhayum 🤣

  • @user-ou2qs9tt6w

    @user-ou2qs9tt6w

    9 ай бұрын

  • @hishammuhammed4580
    @hishammuhammed45808 ай бұрын

    യാ.. അല്ലാഹ് 🤲മുസ്ലിം ആയ എനിക്ക് പോലും ഈ അറിവൊന്നുമില്ല. സാറിന് ദീര്ഗായുസ് കൊടുക്കണേ റബ്ബേ.. 🤲🤲 പൊളിച്ച് സാർ.. അൽഹംദുലില്ലാഹ് 🤲 മാഷാഅല്ലാഹ്‌ 🤲💙💙

  • @user-db3ed8re1r
    @user-db3ed8re1r9 ай бұрын

    ഈ പറഞ്ഞ അയൽക്കാർ താൽക്കാലികമായെങ്കിലും അതിർത്തി തുറന്നു കൊടുത്തു ഗസയിലെ ജങ്ങൾക്കു ആശ്വാസം പകരുമെന്നും ചർച്ചയിലൂടെ പരിഹാരം കണ്ടെത്തി സമാധാന പരമായി അവസാനിക്കാൻ പ്രാർത്ഥിക്കാം .

  • @rasikrasik5443
    @rasikrasik54439 ай бұрын

    മലയാളിയുടെ അഭിമാനം ഈ sir. God bless you &your family

  • @johnkuttykochumman6992
    @johnkuttykochumman69929 ай бұрын

    അദ്ദേഹം പുസ്തകം പഠിച്ചു അറിവ് നേടി. ഞാൻ നേരിട്ടുകാണുന്നു അമേരിക്കയിൽ. ലോകത്തിന്റെ എല്ലാ മുസ്ലിങ്ങൾ ഉള്ള രാജ്യങ്ങളിൽ ഒരു വിഭാഗം ജനങ്ങൾക്ക്‌ ജീവിക്കാൻ നിവിർത്തി ഇല്ലാതെ വരുമ്പോൾ മനസലിഞ്ഞു അമേരിക്ക അവരെ അഭയാർത്ഥികളായി കൊണ്ട് വന്നു ജീവിക്കാൻ ആവശ്യമായത് എല്ലാം നൽകി പിന്നെ ജോലിയും ചെയ്യാൻ അവസരവും. സ്ത്രീകൾ കൂടുതലായി ജോലിക്ക് പോകാതെ കുട്ടികളെ ജനിപ്പിക്കുന്ന ഒറ്റ ജോലി. കുട്ടികൾ കൂടുന്നതിനു അനുസരിച്ചു സർക്കാരിൽ നിന്നും പണം കൂടുതലായി കിട്ടുന്നു

  • @dhilusdhilu4948

    @dhilusdhilu4948

    9 ай бұрын

    അമേരിക്ക തന്നെയല്ലേ എല്ലാ മുസ് ലിം രാജ്യങ്ങളെയും ആക്രമിച്ച് അഭയാർത്ഥികളാക്കുന്നത് .അമേരിക്ക അഭയാർത്ഥികളെ സ്വീകരിക്കുന്നതിനെ എന്തിന് മഹത] വൽക്കരിക്കണം

  • @sharondavid9250

    @sharondavid9250

    9 ай бұрын

    ❤❤❤❤❤

  • @shajuthoma

    @shajuthoma

    8 ай бұрын

    വളരെ നൈസ് ആയിട്ടൊരു പണി ......... ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ .... അത് തികച്ചും യാദൃശ്ച്യകം മാത്രം

  • @radxb
    @radxb9 ай бұрын

    ഒരു മണിക്കൂർ കഴിഞ്ഞ് സാറിന് ക്രിസ്ത്യൻ സംഘടനയുടെ സമ്മേളനത്തിൽ ഒരു പ്രസംഗമുണ്ട് _ഹമാസ് ഇസ്രായേലിനോട് കാട്ടിയത് ശുദ്ധ തെമ്മാടിത്തം എന്നതാണ് അവിടുത്തെ പ്രസംഗതിനു തയ്യാറാക്കി വച്ചിരിക്കുന്നത്.

  • @krishnakumarap7572

    @krishnakumarap7572

    9 ай бұрын

    Very good reply

  • @babuthomaskk6067

    @babuthomaskk6067

    9 ай бұрын

    ഇദ്ദേഹം ഉടായിപ്പാണ്

  • @nil8004

    @nil8004

    9 ай бұрын

    ​@@babuthomaskk6067. Really ...why Nabi married a 10 year girl ?

  • @maximesmaximes1766

    @maximesmaximes1766

    9 ай бұрын

    അത് നീ പറയുന്നതല്ലേ ...

  • @AnilkumarMg-yv3fd

    @AnilkumarMg-yv3fd

    9 ай бұрын

    Athu epottanu ethuvare pidikittiyilla

  • @AbdulsatharPs-fh1wi
    @AbdulsatharPs-fh1wi9 ай бұрын

    ഇദ്ദേഹത്തെപ്പോലെയുള്ള 1 . P.S ഓഫീസർമാരെയാണ് ഇന്ത്യക്ക് എന്നും ആവശ്യം. ഇദ്ദേഹത്തെ പോലെ ഉള്ളവരെ പെൻഷൻ പറ്റിയാലും പറഞ്ഞു വിടരുതു്. സത്യ സന്തതയാണ് അദ്ദേഹത്തിന്റെ വിജയം.

  • @user-kp1xk4gf8t

    @user-kp1xk4gf8t

    7 ай бұрын

    ഇന്ത്യയിൽ ടിപ്പു സുൽത്താനാണ് അമ്പലങ്ങൾ പണിതത്

  • @kunhimohamedvaliyamparamba643
    @kunhimohamedvaliyamparamba6439 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @hexxor2695
    @hexxor26959 ай бұрын

    *അല്ലാഹുവേ ഇങ്ങേർക്ക് ഹിദായത് നൽകണേ 🤲🤲🥹*

  • @skyeskey7412
    @skyeskey74129 ай бұрын

    ദർസ് വരെ പഠിച്ച എനിക്ക് എന്റെ മതത്തിൽ നിന്ന് കിട്ടിയതിനേക്കാൾ വെത്യസ്ഥമായഅറിവ് Sir ന്റെ അടുത്ത് നിന്ന് പല പ്രസംഗങ്ങളിൽ നിന്നും കിട്ടി

  • @adv.siyabudheenkarulai8172

    @adv.siyabudheenkarulai8172

    9 ай бұрын

    ദർസ് പഠനംപൂർതിയക്കദത് കൊണ്ടാ സാരല്ല

  • @unnikrishnan7696
    @unnikrishnan76969 ай бұрын

    ചെറു കുട്ടികളെ എതിർ വിഭാഗം വെറുക്കപ്പെടേണ്ട വരാണെന്നും തകർക്കപ്പെടേണ്ടവർ ആണെന്നും കൊല്ലപ്പെടേണ്ടവർ ആണെന്നും പഠിപ്പിച്ചു വളർത്തുന്നിടത്തു തുടങ്ങുന്ന പ്രശ്നം.. ഒരു ഇസ്രയേൽ - പാലസ്തീൻ പ്രശ്നം കൊണ്ടൊന്നും തീരുമെന്ന് കരുതേണ്ട

  • @ajukkrokrok1617

    @ajukkrokrok1617

    9 ай бұрын

    Nammada...pediyolla..kuttiyilla... Jivanu..vendy...predirodam.........alle...😢❤ Prerodam..oru..avaradam...alla😂😂😂

  • @babypk123

    @babypk123

    9 ай бұрын

    കൃത്യാനികളും ജൂതന്മാരും അല്ല അതിലെ സയണിസ്റ്റുകൾ. അവരെ ഭയപ്പെടണം മുസ്ലിംകളെ പേടിക്കുന്നേ ഇല്ല നുണ പ്രചാരണം നടത്തി അവരെ തെറ്റിദ്ധരിപ്പിക്കലാണു ഇവൻമാരുടെ പണി

  • @rasheedopt2650
    @rasheedopt26509 ай бұрын

    Big salute to u sir, Sathyam reghakalude adisthanathil parayunna karyangal sathyamanu. Thankalkuum, kudumbathinum nallathu varatte ennu Allahuvinodu prarthikunnu. 🤲🤲🤲🤲🙏

  • @mohmedkuttym174
    @mohmedkuttym1749 ай бұрын

    Sir. Where ever ,when ever,how ever YOU go GOD Will be there, For BLESSING TO YOU.

  • @soumyapramodkasi5397

    @soumyapramodkasi5397

    9 ай бұрын

    Apple Indian low low

  • @moidupv4264
    @moidupv42649 ай бұрын

    സാർ പറഞ്ഞു മാപ്പിലാക്കി തരുന്നത്. ഇത്രയും വയള് കേട്ടിട്ടും ആരും പറയാത്തത് ഞാൻ കേട്ട് . വളരെയധികം സതോഷമുണ് . നേരിട്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ സ്ഥിരം നിങ്ങളെ കേൾക്കുന്ന ആളാണ് പുതിയ അറിവുകൾ പകർന്ന തരുന്നതിൽ👍👍👍👍👍👍

  • @mohammedashraf2924
    @mohammedashraf29249 ай бұрын

    Masha Allah

  • @muhammednaushadkv958
    @muhammednaushadkv9589 ай бұрын

    Sir, Indonesia is a Muslim country with 99% Muslims. They have been allowing Hindu community to leave and practice their religion in Bali island, one of the most beautiful places in the world tourism map. Infact it's even difficult for Muslim to find a mosque nearby. But every 100 meters there is Hindu temples and idols kept every corner of this beautiful island. That's the beauty of Islam belief.

  • @sreelathas1190

    @sreelathas1190

    9 ай бұрын

    ithellam nalla muslingalude karyamanu. isisum hamasum onnum nalla muslingalallallo.avareppatti parayumbol enthinanu mattu muslingal support cheyyunnathu?

  • @eapenjoseph5678

    @eapenjoseph5678

    9 ай бұрын

    99% Muslims and 1% Hindus Yet at every 100 meters there are hindu temples. That is wonderful. This means every Hindu is likely to have one temple for him. I fail to understand the mathe matics of it.

  • @muhammednaushadkv958

    @muhammednaushadkv958

    9 ай бұрын

    @@eapenjoseph5678 you can go to Bali and check or Google at least. Every Hindu house has its own small temple. They are very good pious people. Learn the culture of Bali Hindus. A big community temple will also be there at nearby places. May be more or less than 100 meters. It's an average. But it's sure that every shop, business place, house has its own small or medium or big sized temples in the middle of City.

  • @muhammednaushadkv958

    @muhammednaushadkv958

    9 ай бұрын

    @@sreelathas1190 endaanu hamaas, endaanu hizbulla, endaanu, IS adava Islamic states terrorists, endaanu Wagner group of Russia, endaanu Taliban and bin laden , aaraanivare srishtichath, aaraanivare valarthunnath, endaanu zionist Jews, endaanu, zionist Christianity, endaanu zionist Hinduism. It's a complicated big topic. If you try to study that, you will get answer. Do you know real pious Jews or christians are not supporting torturing or killing of Palestinians. Real pious Hindus are not supporting what BJP doing in India. But these good people are minorities. They don't have media support. World is driven and ruled by dry of business people. They don't care what religion says, what's good or bad.

  • @mohammedrafihkv8087

    @mohammedrafihkv8087

    9 ай бұрын

    ​@@sreelathas1190ഹമാസ് സ്വന്തം നാടിനു വേണ്ടി പോരാടുന്നവരാണ്. ഗസ്സയിൽ 2006ൽജനങ്ങൾ വിജയിച്ച രാഷ്ട്രീയ പാർട്ടിയാണ് ഹമാസ്.

  • @user-cs7gx6dn9t
    @user-cs7gx6dn9t9 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @saidali1621
    @saidali16219 ай бұрын

    Big salute sir for your comprehensive explanation and I would like to request all - regardless of caste and religion - to listen this speech without any partial mind.

  • @rainbowrainbow9652
    @rainbowrainbow96529 ай бұрын

    Salute sir 🎉🎉🎉❤💚💙🙏🇮🇳👍

  • @TharamahalRasheed-uv6mn

    @TharamahalRasheed-uv6mn

    9 ай бұрын

    Sir My humble salute..for you ❤

  • @rafeequeedavazhikkalrafeeq5894
    @rafeequeedavazhikkalrafeeq58949 ай бұрын

    സത്യം തുറന്ന് പറയുന്ന നിങ്ങൾക്ക് നാഥൻധീർഗയുസ്സ് നൽകട്ടെ

  • @georgenj2566

    @georgenj2566

    9 ай бұрын

    അതെ 500വർഷം കൊടുക്കണം.

  • @gamingwithnizwan7060
    @gamingwithnizwan70609 ай бұрын

    Masha allah 🤲

  • @KrishnaKumar-du5jt
    @KrishnaKumar-du5jt9 ай бұрын

    Precious person of present Kerala

  • @hardcoresecularists3630
    @hardcoresecularists36309 ай бұрын

    ഞാൻ പാവപ്പെട്ട കുട്ടികൾ മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കും ഇപ്പോഴാണ് ഒരു സമാധാനം വന്നത് ❤️

  • @rejigeorge2958

    @rejigeorge2958

    9 ай бұрын

    തീവ്രവാദികൾ കാണിക്കുന്നതൊന്നും നിനക്ക് കാണാൻ വയ്യേ അലക്സാണ്ടർ ചക്രവർത്തി

  • @kpkmoideenkuttykutty5386
    @kpkmoideenkuttykutty53869 ай бұрын

    Sir, you are a great person. Congratulations.

  • @JasmineAlthwaf
    @JasmineAlthwaf9 ай бұрын

    Sir islamine patti parayunnath kelkumbol kuliru. Kollunnu ❤❤❤

  • @blezeena
    @blezeena9 ай бұрын

    Alexander(Sir) The great ❤top notch speech...pidichiruthy kalanju..arivinde nirakudam...avdeyum kelkatha arivukal pakarnnu thanna angekku Allahu hidhayathum aafiyathum nalkatte...Aameen

  • @abdullapp2489
    @abdullapp24899 ай бұрын

    എത്ര മനോഹരമായ അവതരന്നം

  • @sahirap6740
    @sahirap67409 ай бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏿

  • @safiapareeth
    @safiapareeth9 ай бұрын

    Alhamdulillahi rabbilaalameen aameen aameen.

  • @minnusminnus1955
    @minnusminnus19559 ай бұрын

    🙏🙏🙏🙏🙏🙏🙏ബിഗ് സല്യൂട്ട് sir

  • @adnanmuhammedpk8133
    @adnanmuhammedpk81339 ай бұрын

    അൽഹംദുലില്ലാഹ് ❤

  • @sharafsharf7546
    @sharafsharf75469 ай бұрын

    MashaAllah 👍🏻

  • @farhathusman8160
    @farhathusman81609 ай бұрын

    Aameen

  • @Munsi-iw1ee
    @Munsi-iw1ee9 ай бұрын

    Good speech sir❤️💯

  • @hibasajla6123
    @hibasajla61239 ай бұрын

    ഇത്രയും അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കി അത് വിളിച്ച് പറയുന്ന. അങ്ങയ്ക്ക് daivanugrahamundavatte അള്ളാഹു ഹിദായത്ത്. നൽകി. അനുഗ്രഹിക്കട്ടെ. ❤️👍🏻

  • @sudheertheruvath2860
    @sudheertheruvath28609 ай бұрын

    Charithram padicha Jacob sir...big salute....orupaad janangalk samshaya nivaaranam...saadhikkunnu......sangi..krisangi-avark vamsheeya veriyaane....sir...💕💕👋

  • @xcfscccc
    @xcfscccc9 ай бұрын

    ദൈവമേ ഭീകരന്മാരിൽ നിന്ന് ഇദ്ദേഹത്തെ കാത്തു രക്ഷികണേ

  • @georgenj2566

    @georgenj2566

    9 ай бұрын

    😂😂😂😂

  • @noufalnoufal8521

    @noufalnoufal8521

    2 ай бұрын

    നീ ഉദ്ദേശിച്ചത് നിന്നെ പോലുള്ള ആളുകളിൽ നിന്ന് തന്നെയാകും. അല്ലെ? 😆

  • @ariffapa6539
    @ariffapa65399 ай бұрын

    അലക്സാണ്ടർ സർ.... Salute you sir.

  • @pmathewchacko6388

    @pmathewchacko6388

    9 ай бұрын

    FORMER DGP SITTING ALONGWÌTH MU MUSLIMS AND SUPPORTING MUSLIMS HE GETTING MONEY FROM MUSLIMS

  • @shamsmi3723

    @shamsmi3723

    9 ай бұрын

    👏👏👏👏

  • @upworkprofilevideonoorulam440
    @upworkprofilevideonoorulam4409 ай бұрын

    Sir, You are the best candidate for chief minister ❤

  • @aboobackerpuzhakara1829
    @aboobackerpuzhakara18299 ай бұрын

    Alexander Jacob Sir ❤ a real story ❤

  • @aliperingatt
    @aliperingatt9 ай бұрын

    തുല്യനീതി നടപ്പിലാക്കാൻവേണ്ടി മഹ്ദിവരും

  • @madanikk9838
    @madanikk98389 ай бұрын

    അലക്സാണ്ടർ ജേക്കബ് സാർ അങ്ങേക്ക് ഹിദായത്ത് ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @azeezam4115
    @azeezam41159 ай бұрын

    ഇസ്ലാമിനെക്കുറിച്ച് ഇസ്ലാമിക് രാജ്യത്തെക്കുറിച്ചും മുസ്ലിമിനെ കുറിച്ചും ഇത്രയേറെ മനുഷ്യ സമൂഹത്തെ വ്യക്തമായി പഠിച്ചിട്ടുള്ള അലക്സാണ്ടർ അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു

  • @user-so2op9gs7x

    @user-so2op9gs7x

    9 ай бұрын

    Aameen

Келесі