ഫലസ്‌തീൻ ഇസ്രായേൽ യുദ്ധവും പ്രവാചകന്റെ (സ) പ്രവചനവും | Kabeer Baqavi

kabeer baqavi
kabeer baqavi About
kabeer baqavi Speech
kabeer baqavi Super Speech
kabeer baqavi New Speech
kabeer baqavi Speech
#imammahdi
#falasthin_israyel
#falasthin #israyel
#war
#quran
#islamicspeech
#islam
#muhammednabi
#ramadhankareem
#kabeer_baqavi_Speech
#quran
#soorath
#Swaalth
#SIRAJUDHEENQASIMI
#SIRAJUDHEENQASIMIAbout
#muhammednabi
#Dheen
#Islam
#Muslim
#Islamic
#Quran
#Dau
#NoushadBaqavidua
#NoushadBaqaviSpeech
#NoushadBaqavi
Assalamualaikum,
Welcome to MFiP Official
This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
.....................................................................................................................
ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
.................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
.............................................................................................................................
#IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

Пікірлер: 903

  • @aaliyapnisam9768
    @aaliyapnisam97689 ай бұрын

    മനസ്സ് കോരിത്തരിച്ചുപോയ ചരിത്ര പ്രസംഗം. മുസ്ലിം ആയതിലും മുത്ത് നബി(സ:അ) യുടെ ഉമ്മത്ത് ആയതിലും ഒരുപാട് അഭിമാനം കൊള്ളുന്നു അൽഹംദുലില്ലാഹ് അൽഫ മർറ..... ❤️ ❤️

  • @sajadmuhammed0009

    @sajadmuhammed0009

    7 ай бұрын

    Hi aaliya

  • @abdulasees3497
    @abdulasees34979 ай бұрын

    പടച്ച റമ്പേ ഇമാം മഹദിയെ കാണാൻ ആയുസ്സ് നീട്ടി തരണമേ 🤲🤲

  • @funvlogs22

    @funvlogs22

    9 ай бұрын

    ആമീൻ

  • @AS-AS4me

    @AS-AS4me

    9 ай бұрын

    ആമീൻ 🤲🏻

  • @nidhuzzvlog6976

    @nidhuzzvlog6976

    9 ай бұрын

    Ameen

  • @faissidheeque3892

    @faissidheeque3892

    9 ай бұрын

    Ameen

  • @abdulnisar7019

    @abdulnisar7019

    9 ай бұрын

    ആമീൻ 🤲🏻

  • @sakeertsm862
    @sakeertsm8628 ай бұрын

    അള്ളാഹുവേ എപ്പോൾ മരിക്കുക ആണെങ്കിലും ഞങ്ങൾക്ക് എല്ലാം ശഹീദിന്റെ പ്രതിഫലം നൽകണേ അള്ളാഹ് 🤲🤲🤲 ഞങ്ങളുടെ ദുആ തട്ടി മാറ്റല്ലേ അള്ളാഹ്...ഞങ്ങൾക്ക് നൽകണേ ജന്നത്തുൽ ഫിർദൗസ് ഉന്നത പദവി 🤲🤲🤲

  • @ajmalkpc4369
    @ajmalkpc43699 ай бұрын

    ഈ പ്രസംഗം നടന്നത് ഒരു കുറച്ചു വർഷങ്ങൾ മുന്നേ ആണ് എന്നാൽ ഇന്ന് നടക്കുന്നത് കബീർ ബാഖവി ഉസ്താദ് പറയുന്നത് പോലെ . യാ റബ്ബേ 😢. സുനാമി പ്രളയം കോവിട് യുദ്ധം എല്ലാം സത്യം ആയി തെളിയുന്നു. റബ്ബേ ഇസ്ലാമിൽ അടിയുറച്ചു ഞങ്ങളെ നീ നില നിർത്തണേ തമ്പുരാനേ 😢😢😢🤲🏻🤲🏻

  • @AslamudheenPT

    @AslamudheenPT

    8 ай бұрын

    آمين

  • @safavlogktpm1241

    @safavlogktpm1241

    8 ай бұрын

    ആമീൻ

  • @saidalizayd5573

    @saidalizayd5573

    8 ай бұрын

    ​@@AslamudheenPTkkkkkkkk(kkkkkkkkkkkkkkkkk(kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk(kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

  • @Team_Knowledge
    @Team_Knowledge9 ай бұрын

    ഞങ്ങൾ ബലഹീനരാണ് റബ്ബേ... പക്ഷെ നീ ശക്തനാണ്.... അല്ലാഹ്... ലോക മുസ്ലിംകളെ കാക്കണേ.... 🤲🏻

  • @shilupg

    @shilupg

    9 ай бұрын

    Prathikumbol njagale kude cherthu prathikku, swantham karyam mathrem nokkathe

  • @arunh5884

    @arunh5884

    9 ай бұрын

    💯

  • @firechannel_pro

    @firechannel_pro

    9 ай бұрын

    Ameen

  • @basheercvadakarabasheer3728

    @basheercvadakarabasheer3728

    9 ай бұрын

    @@shilupg തീർച്ചയായും എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു.

  • @dreamer69223

    @dreamer69223

    9 ай бұрын

    മുസ്ലിങ്ങൾ എന്നും ഇരകളായിട്ട് നടക്കുകയാണ്, താൻ ഇരയാണെന്നു ഓരോ മുസ്ലിമും വിചാരിക്കുന്നു, അങ്ങനെയാണ് പഠിപ്പിക്കുന്നത്... ലോകാവസാനത്തിന്റെ അടയാളമെന്നും പറഞ്ഞു.. ലോകത്തെ വലിയ മതമായ മുസ്ലിങ്ങള്ക്കു നട്ടെല്ല് നിവർത്തി നടന്നു കൂടെ?? ഈ ഇരയാണെന്നുള്ള ചിന്താകതി മാറാതെ മുസ്ലിങ്ങളുടെ നില ഉയരില്ല.. ജനിച്ചത് മുതൽ മരണം വരെ ഇങ്ങനെ മോങ്ങി ഇരിക്കാം

  • @jabbarcm3054
    @jabbarcm30549 ай бұрын

    അള്ളാഹു വെ ഫലസ്തീൻ ജനതക്ക് പ്രധിരോധിക്കാനുള്ള ശക്തി നൽകണേ

  • @naseeran2711

    @naseeran2711

    9 ай бұрын

    ആമീൻ 🤲

  • @majeedpulli3434

    @majeedpulli3434

    9 ай бұрын

    ആമീൻ

  • @Sharafusinan

    @Sharafusinan

    9 ай бұрын

    ആമീൻ

  • @sanashyzavlog8521

    @sanashyzavlog8521

    9 ай бұрын

    Aameen

  • @sanusanoob7814

    @sanusanoob7814

    9 ай бұрын

    Aameen

  • @AbithaAbii
    @AbithaAbii9 ай бұрын

    ഇമാംമ്മം മഹതിയുടെ നിറം വെളുപ്ചുവപ്പ് കലർന്ന നിരമാണ്. Thigiya താടിയും,, vidavulla പല്ലും, മുഖത്തിന്റെ വലത് കവിളിൽ കറുത്ത കുത്തും ഉണ്ടാവും. 😍❤️മാഷാ അല്ലാഹ് 😍😭😭😭😭😭അല്ലാഹ് യുദ്ധത്തിൽ pagedukkanulla തൗഫീഖ് നൽകnee നാഥാ 😭😭😭😭😭 രക്ത സാക്ഷി ആവാനുള്ള തൗഫീഖ് nalganee നാഥാ. Emaan nalganee നാഥാ 😭😭😭😭😭😭

  • @mufsilasinu6677
    @mufsilasinu66779 ай бұрын

    അല്ലാഹുവേ 313 നിരായുധരായ പട്ടിണി കിടന്ന വയർ ഒട്ടിയ നമ്മുടെ ലോകത്തിന്റെ നേതാവായ മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെയും സ്വഹാബാക്കളെയും ബദർ രണാങ്കണത്തിൽ വിജയിപ്പിച്ചിട്ടുണ്ടെങ്കിൽ അല്ലാഹുവേ നീ നീ ഫലസ്തീൻ ജനതയെയും രക്ഷിക്കണേ അള്ളാ

  • @sudheerpookunju4687

    @sudheerpookunju4687

    9 ай бұрын

    ആമീൻ 🤲🤲🤲

  • @thetravelrider4086

    @thetravelrider4086

    9 ай бұрын

    ആമീന്‍ 🤲

  • @acavloge8845

    @acavloge8845

    9 ай бұрын

    ആമീൻ

  • @meenasgardentour7867

    @meenasgardentour7867

    9 ай бұрын

    Ameen

  • @user-km5kn7jb5q

    @user-km5kn7jb5q

    8 ай бұрын

    Aameen

  • @noorudheentk1252
    @noorudheentk12529 ай бұрын

    ഇമാമ മഹദി വരുന്ന കാലമത്രയു ആരോഗ്യത്തോടുള്ള ദീർഖായുസ്സ് അള്ളാഹു നമ്മുക്ക് നൽകട്ടെ എന്ന് ദുഹ ചെയ്യുന്നു.😢

  • @ishqemadeena5127

    @ishqemadeena5127

    9 ай бұрын

    Aameen 😭😭😭😭😭

  • @mohdajmal2825

    @mohdajmal2825

    9 ай бұрын

    😢

  • @user-mw7mh9ju4j

    @user-mw7mh9ju4j

    9 ай бұрын

    Aameen

  • @msathul1

    @msathul1

    9 ай бұрын

    ഒരു മഹദിയും വരാൻ പോണില്ല. ഇത് 2023 ആണ് ആറാം നൂറ്റാണ്ടിലെ എന്തെങ്കിലും ezhuthalla യാഥാർത്ഥ്യം

  • @AbdulLatheef-pu5we

    @AbdulLatheef-pu5we

    9 ай бұрын

    ഖുദ്‌സിന്റെ വിമോചകൻ ഇമാം മഹ്ദിക്ക് പിന്നിൽ അണി നിരക്കാൻ നമുക്കെല്ലാം സാധിക്കട്ടെ ആമീൻ

  • @althafmedia6060
    @althafmedia60608 ай бұрын

    5 ദിവസം മുൻപ് അല്ല ഉസ്താദ് ഇത് പറഞ്ഞത് 8 വർഷത്തോണമായി ഞാനിത് കേൾക്കുന്നു ..... ഞങ്ങൾ ടെ മുത്ത് നെബി സ്വല്ലള്ളാഹു അലൈഹി വ സ്വല്ലം കള്ളം പറഞ്ഞിട്ടില്ല ... ഇദ്ധേഹത്തിന്റെ നാവിൻ തുമ്പിൽ കൂടി ഇത് ഒഴുകി എത്തുമ്പോൾ ഞങ്ങൾക്ക് രോമാഞ്ചം തന്നെയാണ് ... ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു വിജയം മുസ്ലിമങ്ങൾക്ക് തന്നെയാ ...💪🏻💪🏻💪🏻

  • @nxtwaggor7633

    @nxtwaggor7633

    8 ай бұрын

    വാണം 😂

  • @NKY_editor
    @NKY_editor8 ай бұрын

    Allah എങ്ങനെയെങ്കിലും മഹ്ധിയുടെ പട്ടാളത്തിൽ ഒരു പങ്കുകാരനാനാകാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ 😭

  • @mikhdadkk5130

    @mikhdadkk5130

    8 ай бұрын

    Ameen

  • @hussainvk3012
    @hussainvk30128 ай бұрын

    അല്ലാഹുവേ ഞങ്ങൾക് ഇമാം മഹത്തിയെ കാണാൻ ആയുസ് കൂട്ടി തരണേ 😭

  • @sudiy_2.0
    @sudiy_2.08 ай бұрын

    അല്ലാഹുവേ ഞാൻ എത്ര പോരം തെറ്റുകൾ ചെയ്തിട്ടുണ്ട് അള്ളാഹു അതൊക്കെ പൊറുത്ത് തരണം ഈ വയള് കേട്ടതോടെ എന്റെ കിളി പോയി നാളെ മുതൽ നിസ്കരിക്കാൻ തുടങ്ങട്ടെ😢😭😭😭😭😭

  • @muhammedafnas6988

    @muhammedafnas6988

    7 ай бұрын

    😂

  • @nazalnazal9014

    @nazalnazal9014

    6 ай бұрын

    ഒരു 8year മുന്നേ ഇത് കേട്ട് ഇതേ തീരുമാനം എടുത്ത ഞാൻ ☹️ഒരു മാറ്റവും ഇല്ല അല്ലാഹു നന്നാക്കി തരട്ടെ

  • @hazwazahwa9724
    @hazwazahwa97249 ай бұрын

    സ്വന്തം രാജ്യത്തിനു വേണ്ടി പൊരുതേണ്ടി ഫലസ്തീൻ ജനത വിജയിക്കുക തന്നെ ചെയ്യും ഇൻശാ അല്ലാഹ്

  • @instaben2683

    @instaben2683

    9 ай бұрын

    Koopanu😂

  • @user-eg3tn2pn6n

    @user-eg3tn2pn6n

    8 ай бұрын

    Inshaallah

  • @user-Adc

    @user-Adc

    8 ай бұрын

    അടി വാങ്ങി കൂട്ടുവാണല്ലോ 😂

  • @nxtwaggor7633

    @nxtwaggor7633

    8 ай бұрын

    ഇപ്പോൾ വലിഞ്ഞു കേറി വന്നിട്ട് സ്വന്തം രാജ്യം പോലും നൂറ്റാണ്ടുകൾ തൊട്ട് അത് യെഹൂദരുടെ തന്നെ ആണ്

  • @TopTop-vr1td

    @TopTop-vr1td

    8 ай бұрын

    ​@@user-Adcഇന്ത്യക്കും അങ്ങനെ തന്നെ അല്ലെ കിട്ടിയേ... അല്ലാതെ നിങ്ങളെ പോലെ ഷൂ നക്കി നിക്കാൻ പറ്റില്ലല്ലോ

  • @HashimHashim-po8cm
    @HashimHashim-po8cm9 ай бұрын

    മഹഡി ഇമാം വരുന്ന വരെ അല്ലാഹ് ആഫിയത്തും ദീർഘയൂസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @user-jg6gq4oo9v
    @user-jg6gq4oo9v9 ай бұрын

    ❤❤❤അള്ളാഹു അക്ബർ. ലാ ഇലാഹ ഇല്ല ള്ളാഹ ഇല്ല ള്ളാ മുഹമ്മദ്‌ റസൂലുള്ള (സ )

  • @shibinshibu9303
    @shibinshibu93039 ай бұрын

    ഫലസ്തീെൻറ കൂടെ എന്ത് വന്നാലും😢😢😢

  • @hudhafathima-qp1zp
    @hudhafathima-qp1zp8 ай бұрын

    ഫലസ്തീൻ ജനതയെ കാക്കുമാറാകട്ടെ ആമീൻ❤❤😢😢

  • @user-cf3xd2yh7d
    @user-cf3xd2yh7d9 ай бұрын

    ഫലസ്തീൻ ജനതയെ അള്ളാഹു കാക്കുമാറാകട്ടെ ആമീൻ 😢😢😢

  • @mrbos1649

    @mrbos1649

    9 ай бұрын

    Aameen

  • @jabbarcm3054

    @jabbarcm3054

    9 ай бұрын

    ആമീൻ🤲🤲

  • @meenasgardentour7867

    @meenasgardentour7867

    9 ай бұрын

    Ameen

  • @asharafsabna6620

    @asharafsabna6620

    8 ай бұрын

    ആമീൻ

  • @hudhafathima-qp1zp

    @hudhafathima-qp1zp

    8 ай бұрын

    ആമീൻ

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu8 ай бұрын

    Yaa allah imam mahdhi alihessalam aa mahante koode namme ulpeduthane allah

  • @faizalr4055
    @faizalr40558 ай бұрын

    ഒരു ബിസിനസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തടസങ്ങളോക്കെ മാറാനും , വിജയിക്കാനും Inshallah ellarum dua cheyanam. Ennem kudumbathem ningalde duayil ulpeduthanam. അല്ലാഹു അനുഗ്രിക്കട്ടെ. ആമീൻ.

  • @fathimabasheerfathima4322
    @fathimabasheerfathima43229 ай бұрын

    ബലഹീനരായ മനുഷ്യരാണ് റബ്ബേ പരീക്ഷ ണ ങ്ങൾ നേരിടാനുള്ള കരുത്തു നൽകണേ 🤲

  • @muhammedsufyaan8454
    @muhammedsufyaan84549 ай бұрын

    ഇത് ഇപ്പൊ ആവാം... അല്ലെങ്കിൽ വർഷങ്ങൾ കഴിഞ്ഞ് ആവും.. ഏതായാലും പുലരും... ഇന്ഷാ അല്ലാഹ്

  • @mumthumumthas6850

    @mumthumumthas6850

    9 ай бұрын

    👍👍

  • @user-yo7sm4zk7y

    @user-yo7sm4zk7y

    9 ай бұрын

    ഇനിയും നേരം വെളുക്കാത്ത കഴുതകൾക്ക് എന്ന് പുലരാനാണ് 🤣🤣

  • @star_boy387

    @star_boy387

    9 ай бұрын

    ഓൻ ഇങ്ങ് വന്നോട്ടെ കാണിച്ചു കൊടുക്കാം ഞാൻ പഹയൻ 😂😂

  • @abdullatheefthondambath3597

    @abdullatheefthondambath3597

    9 ай бұрын

    തിന്നുകയും തുറുകയും ഇണ ചേരുകയും മാത്രം അറിയാവുന്ന ചില മനുഷ്യ കോലങ്ങൾ ഉണ്ട് അവരോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് പണ്ട് ബോധം ഉള്ള മനുഷ്യൻ മാർ പറഞ്ഞിട്ട് ഉണ്ട് ഇവരെ നിങ്ങൾ തെറ്റ് ധരിക്കരുത് ഇവർ ഒന്നും അറിയില്ല എന്ന് ഇവർക്കു പിശാജു മായി വ്യക്തമായ ബന്ധം ഉണ്ട്

  • @nazar3267
    @nazar32679 ай бұрын

    ഇന്ഷാ അള്ളാ തീർച്ചയായും ഫലസ്തീൻ വിജയിക്കുക തന്നെ ചെയ്യും

  • @star_boy387

    @star_boy387

    9 ай бұрын

    സ്വപ്നത്തിൽ

  • @star_boy387

    @star_boy387

    9 ай бұрын

    എന്ന് നിന്റെ ആഗ്രഹം 🤭

  • @sabirmohammad6078

    @sabirmohammad6078

    9 ай бұрын

    Insha allah ellam kaanam

  • @star_boy387

    @star_boy387

    9 ай бұрын

    @@sabirmohammad6078 കാണാൻ ഒന്നും ഇല്ല എല്ലാത്തിനെയും അടിച്ചു നിരത്തി ഗാസ കൂടി പിടിച്ചെടുക്കും ഇസ്രായേൽ ഇനി... എന്തിനാ വെറുതെ തോണ്ടാൻ പോയെ.... അനുഭവിച്ചോ

  • @AchuzzR

    @AchuzzR

    9 ай бұрын

    തൊറ്റാൽ അള്ളാഹു എന്തുചെയ്യും മല്ലയ്യാ

  • @JameelaPkj-bx3db
    @JameelaPkj-bx3db9 ай бұрын

    ഇ ൻ ശാ അള്ളാ സ്വല്ലല്ലാഹു അലൈഹി വ sallam വിജയം അല്ലാഹു നൽകട്ടെ ആമീൻ

  • @Rasharifa1234
    @Rasharifa12348 ай бұрын

    അള്ളാഹു പേ ഫലസ്റ്റിൻ കുനതയെ വി ജയിപിക്കെണമേ ആമീൻ യാ റബൽ ആലമിൻ

  • @sinumolty9600
    @sinumolty96008 ай бұрын

    Duayil ulpeduthanam usthade

  • @CIB-JACK-777
    @CIB-JACK-7778 ай бұрын

    2011 muthal ee prasankam kelkkarundu... Maasha allah...

  • @abdulkalamkalam
    @abdulkalamkalam9 ай бұрын

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ ബാക്കി ഭാഗം കൂടി കേൾപ്പിച്ചുതരണം ഉസ്താദേ, അസ്സലാമുഅലൈക്കും

  • @naseeranasi2033

    @naseeranasi2033

    8 ай бұрын

    ​@user-zz2im4ge4y😢😢😢

  • @nazalnazal9014

    @nazalnazal9014

    6 ай бұрын

    ലോകാവസാനം ഒരു വിളിപ്പാടകലെ എന്ന് സേർച്ച്‌ ചെയ്താൽ മതി

  • @shafimasterofmartialarts5302
    @shafimasterofmartialarts53028 ай бұрын

    ഞങ്ങള്ക് ഒരു സയ്യിദിനെ തരണേ നാഥാ 🤲🤲🤲🤲

  • @suhailtippu4750
    @suhailtippu47509 ай бұрын

    Lokavasanam oru vilippadagale 😊😊 kabeer baqavi usthad

  • @sameersmee1001
    @sameersmee10019 ай бұрын

    പലസ്തി ൻ വിജയിക്കും

  • @star_boy387

    @star_boy387

    9 ай бұрын

    നിന്റെ സ്വപ്നത്തിൽ

  • @abufaiziyaabufaiziya8174

    @abufaiziyaabufaiziya8174

    9 ай бұрын

    ​@@star_boy387ഒന്ന് podey

  • @isaactprakashprakash6006

    @isaactprakashprakash6006

    9 ай бұрын

    അരിയും മലരും കുന്തിരിക്കവുവും തിന്നുന്ന പന്നി

  • @Halevi_herzog

    @Halevi_herzog

    9 ай бұрын

    ​@@isaactprakashprakash6006ആണവ യുദ്ദം ആണ് 🐷kazhiveri mone വരുന്നത്

  • @binuVBkumbanad

    @binuVBkumbanad

    9 ай бұрын

    ഒന്നു പോടാപ്പ😊😊😊😊😅😅😅 ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും 😅😅😅

  • @muhammedrinshad3212
    @muhammedrinshad32128 ай бұрын

    ഉസ്താദേ എന്റെ കുട്ടി ഖത്തറിലാണ് ജീവിച്ചാലും മാർഗ്ഗങ്ങൾ വിടാൻ നല്ലൊരു ജോലി കിട്ടാൻ

  • @afnanfazilmohd
    @afnanfazilmohd9 ай бұрын

    Alhamdulillah. I am proud to be a Muslim. May Allah grant you to live as a Muslim until death and die reciting the qalima.🤲🏻

  • @muhammedrasheedthottiyil
    @muhammedrasheedthottiyil9 ай бұрын

    പ്രധാനപ്പെട്ട സന്ദേശം!!! അടുത്ത 72 മണിക്കൂർ പലസ്തീനിന്, പ്രത്യേകിച്ച് ഗാസയ്ക്ക് നിർണായകമാണ്. ഗാസയെയും ഹമാസിനെയും പൂർണ്ണമായും നശിപ്പിക്കാൻ 200,000 അധിക കരുതൽ ശേഖരവുമായി 100,000 സൈനികരെ ഇസ്രായേൽ അണിനിരത്തി. മുഴുവൻ ഉമ്മയും താഴെയുള്ള ദുആ ചൊല്ലാൻ അഭ്യർത്ഥിക്കുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ഓരോ ദുആയും 10 ദശലക്ഷം തവണ കൂട്ടമായി പാരായണം ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. حَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ نعم المولى ونعم النصير اَللّهُمَّ إنَّا نَجْعَلُكَ فِيْ نُحُوْرِهِمْ وَنَعُوذ بِكَ مِنْ شُرُورِهِمْ ഈ സന്ദേശം എല്ലാവർക്കും അയച്ച് 10 മില്യൺ എന്ന ലക്ഷ്യത്തിലെത്തുന്നതിൽ നിങ്ങളുടെ പങ്ക് വഹിക്കുക. ശത്രു ഗൂഢാലോചന നടത്തുന്നു, അല്ലാഹുവാണ് ഏറ്റവും നല്ല ആസൂത്രകൻ. ജസക്കല്ലാഹ്! IMPORTANT MESSAGE!!! The next 72 hours are critical for Palestine, especially Gaza. Israel has mobilized 100,000 soldiers with an additional 200,000 reserves to completely destroy Gaza and Hamas. The entire Ummah is requested to recite the Dua below. We aim to collectively recite each Dua 10 million times within the next 72 hours. حَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ اَللّهُمَّ إنَّا نَجْعَلُكَ فِيْ نُحُوْرِهِمْ وَنَعُوذ بِكَ مِنْ شُرُورِهِمْ Send this message to everyone and play your part in reaching the 10 million target. The enemy plots, Allah is the best planner. Jasakallah!

  • @star_boy387

    @star_boy387

    9 ай бұрын

    അങ്ങന വീട്ടിൽ കുത്തി ഇരുന്ന് ദുആ ചൊല്ലിയ കൊണ്ട് എന്തു പ്രയോജനം.... ആയുധം എടുത്ത് പോരാടണം

  • @rafeeqraz163

    @rafeeqraz163

    9 ай бұрын

    😂😂

  • @mohamedrafik5451

    @mohamedrafik5451

    9 ай бұрын

    Theerchayaum....Banoo Israel vijayichirikkum

  • @isaactprakashprakash6006

    @isaactprakashprakash6006

    9 ай бұрын

    പാലസ്തീൻ തീവ്രവാദികളായ ഹമാസ് തുലയട്ടെ

  • @isaactprakashprakash6006

    @isaactprakashprakash6006

    9 ай бұрын

    ​@@star_boy387അരിയും മലരും കുന്തിരിക്കം തിന്നടാ പന്നി

  • @hazwazahwa9724
    @hazwazahwa97249 ай бұрын

    പ്രസംഗം 10വർഷം മുമ്പുള്ളതാണെങ്കിലും ഇപ്പോൾ എല്ലാം യോജിച്ചു വരുന്നുണ്ട്

  • @Alpha-qu4du

    @Alpha-qu4du

    9 ай бұрын

    ബൈബിളിൽ എത്രയോ കാലം മുൻപേ ഇത് എഴുതിവച്ചിരിക്കുന്ന്

  • @basheercvadakarabasheer3728

    @basheercvadakarabasheer3728

    9 ай бұрын

    @@Alpha-qu4du അതെ സത്യം തന്നെയായിരിക്കും, കാരണം ബൈബ ബീളും ദൈവ ഗ്രന്ഥമല്ലേ? ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

  • @FRQ.lovebeal

    @FRQ.lovebeal

    9 ай бұрын

    ​@@Alpha-qu4duതീർച്ചയായും ഉണ്ടാകും കാരണം പടച്ച റബ്ബ് യേശുവിൻ വേണ്ടി നൽകിയ ഗ്രേന്തം ആണ്

  • @user-do2ns3dv7y

    @user-do2ns3dv7y

    9 ай бұрын

    @@Alpha-qu4du aan kaaranam biblil daiva vajanavum und . Jesus (Eesa) (as) is prophet of God . To whom God revealed his message

  • @ice5842

    @ice5842

    9 ай бұрын

    ​@@FRQ.lovebealഎന്നിട്ട് ഞമ്മൻ്റെ ബുക്കിൽ jew and Christan ne ഉന്മൂനലം cheyyan ആണല്ലോ 😂

  • @kunjonkunjol1909
    @kunjonkunjol19099 ай бұрын

    ഇപ്പോ നടക്കുന്ന യുദ്ധത്തിൽ പലസ്തീൻ വിജയിക്കണമെന്നില്ല... പക്ഷെ പ്രവാചകൻ പറഞ്ഞത് പുലരും... വിമർശിക്കുന്ന എല്ലാവർക്കും പടച്ചോൻ ദീര്ഗായുസ് നൽകട്ടെ.. പഠിക്കാനും മനസിലാക്കാനും. കാണാനും... ഈ ലോകത്തിന് പുറമെ മറ്റൊരു ലോകമുണ്ട്.. പ്രിയ അമുസ്ലിങ്ങളെ പഠിക്കുക ... തെറ്റ് ചെയ്യുന്ന മുസ്ലിമിനെ കണ്ട് പഠിക്കണ്ട..അഹങ്കാരിയായ മുസ്ലിമിനും ശിക്ഷയുണ്ട്.. എല്ലാ മുസ്ലിമും മുസ്ലിമായിട്ടല്ല മരിക്കുന്നതും...പേര് മുസ്ലിം ആയത് കൊണ്ട് മുസ്ലിം ആകുന്നുമില്ല...

  • @muhammedameen5661

    @muhammedameen5661

    9 ай бұрын

    ഇമാം മഹതിയെ തപ്പി ഇറങ്ങിയിട്ടുണ്ട് കുറേ മത മുതലാളിമാർ.

  • @muhammedameen5661

    @muhammedameen5661

    9 ай бұрын

    സത്യം . തൊപ്പിയും താടിയും തട്ടവും ഇട്ടാൽ ഇസ്‌ലാം ആകില്ല എന്ന് ഈ മത മുതലാളിയോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ..

  • @muhammedameen5661

    @muhammedameen5661

    9 ай бұрын

    നിന്നെയൊക്കെ പോലെ തട്ടവും തൊപ്പിയും താടിയും ലോഹയും ഇട്ടു ഇസ്‌ലാമിനെ വഴി തെറ്റിക്കുന്ന മത മുതലാളിമാർ ആണ് ഈ സമൂഹത്തിൻ്റെ ഇപ്പോഴത്തെ ശാപം. കുറേ പാവം വിശ്വാസികളെ വിറ്റ് സംബാതിച്ചില്ലെ ഇനിയെങ്കിലും ഈ പൊട്ട കഥാ പ്രസംഗം നിർത്തി കൂടെ.

  • @mumthumumthas6850

    @mumthumumthas6850

    9 ай бұрын

    @@muhammedameen5661 തപ്പി ഇറങ്ങേണ്ട ആവശ്യമില്ല മോനെ.. സമയമാകട്ടെ അവർ വന്നോളും അത് കാണാൻ നീയും ഉണ്ടാകണം

  • @mullappoo56

    @mullappoo56

    9 ай бұрын

    In lo

  • @anzabmuhammed9715
    @anzabmuhammed97158 ай бұрын

    2010 nadanna thepori prabhashanam inshallah innalagil nale ithokke sathiyum ayirunnu ennu ella sahodaragalum manasilakkum inshallah ❤

  • @user-ug7fb9vx3l
    @user-ug7fb9vx3l8 ай бұрын

    ആമാൻ യാറമ്പൽ ആലമീൻ

  • @fathimabasheerfathima4322
    @fathimabasheerfathima43229 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @hayarniza1791
    @hayarniza17918 ай бұрын

    മാശാ അള്ളാ അൽഹംദുലില്ല അള്ളാഹു അക്ബറ്

  • @user-wk9vp7yd1b
    @user-wk9vp7yd1b9 ай бұрын

    ഇപ്പോൾ ഇല്ലങ്കിൽ പിന്നെ ഒരിക്കൽ സംഭവിക്കും സത്യം

  • @muhammedrafikp6674

    @muhammedrafikp6674

    9 ай бұрын

    🍼🎉😂

  • @munnatv61
    @munnatv619 ай бұрын

    Usthade duayil ulpeduthane

  • @afimishu6216
    @afimishu62169 ай бұрын

    Allahuve ni kakkane rabbe 🤲🏻

  • @abdulkalamkalam
    @abdulkalamkalam9 ай бұрын

    അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹു, ഉസ്താദേ യെഹജൂജ് മഹ്ജൂജ് മതിലുവരെ കൊണ്ടു നിർത്തിക്കളഞ്ഞല്ലോ, അത് പൂർണമായും കേൾക്കണമെന്ന ആഗ്രഹിച്ചിരുന്നപോയി, മൂത്രം ഒഴിക്കാൻ മുട്ടിയിരുന്നിട്ട്പോലും കേട്ടിരുന്നു വല്ലാത്ത സങ്കടമായിപ്പോയി ഉസ്താദേ, മീൻ കറിയില്ലാതെ ചോറ് കഴിച്ച തുപോലായിപ്പോയി

  • @arshasalina2265

    @arshasalina2265

    8 ай бұрын

    Lokavasaanam oru vilippaaadakale.. yutubil und full vdo

  • @safeerkhan1069
    @safeerkhan10698 ай бұрын

    ഗാസ കത്തുമ്പോൾ പ്രതിക്ഷ നൽകുന്ന വാക്കുകൾ.....

  • @manjalathm1683
    @manjalathm16839 ай бұрын

    Duail ulpeduthane

  • @shamsudheenp454
    @shamsudheenp4549 ай бұрын

    ഇൻശാഅല്ലാഹ്‌

  • @abdulazeez7255
    @abdulazeez72559 ай бұрын

    Duhayil anneyum എന്റെ കുടുംബത്തെയും aniki vcddapettavareyum marichu പോയ ark veddi um marikkunna സമയം eeman കിട്ടാനും prathegam duha cheyyanam usthadhe

  • @rashidnp8904

    @rashidnp8904

    8 ай бұрын

    ?

  • @alfiyaalfiya7590
    @alfiyaalfiya75909 ай бұрын

    Ameen Ameen Ameen ya rabbal alameen

  • @ArunRasheed-ue1ox

    @ArunRasheed-ue1ox

    8 ай бұрын

    Aameen

  • @murshidashihab8840
    @murshidashihab88409 ай бұрын

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @badhushasha1820
    @badhushasha18208 ай бұрын

    Alhamdulillah🤲

  • @mmhashraraf8475
    @mmhashraraf84759 ай бұрын

    ചില തെമ്മാടികളായ ശൈത്താന്മാർ പലതും കമന്റിൽ ചോദിക്കും നിനക്കെല്ലാം പടച്ചതമ്പുരാൻ ഒരുമിച്ചു തരും അപ്പോൾ തുണി പൊക്കാതെ ചൊറിഞ്ഞു ഓടേണ്ടി വരും.. അപ്പോൾ നീ ഉൾകൊള്ളുന്ന മതത്തിന്റെ ഒരു നസറാണിയും കാണില്ല.. ഓർമ ഇരിക്കട്ടെ

  • @sajeersv3554

    @sajeersv3554

    9 ай бұрын

    നീ ഒലത്തും. പഡാ 😏

  • @LailaKalliyath
    @LailaKalliyath9 ай бұрын

    Ameen

  • @Alpha-qu4du
    @Alpha-qu4du9 ай бұрын

    Haa...എല്ലാം ഉടനെ കാണാം

  • @happymoments4304
    @happymoments43048 ай бұрын

    Aameen ya rabbal Aalameen....

  • @nisarabu4826
    @nisarabu48269 ай бұрын

    ആമിൻ

  • @star_boy387

    @star_boy387

    9 ай бұрын

    നെയ് മീൻ കരി മീൻ ആ മീൻ

  • @abdulsalamknpy348
    @abdulsalamknpy3489 ай бұрын

    Allahuakber

  • @majeedkuniyil4076
    @majeedkuniyil40769 ай бұрын

    Asalamualikum usthade duil ulpadathune

  • @ameershaharvan5550
    @ameershaharvan55508 ай бұрын

    ഇസാനബി വരുന്നത് സുബഹി നിസ്കാരത്തിന്റെ സമയത്തിലേ ഒരു സംശയമാണുട്ടോ

  • @shamsadarabishamsad8360
    @shamsadarabishamsad83609 ай бұрын

    ആമീൻ ആമീൻ ആമീൻ 🤲🤲🤲😭

  • @abdulshukkoor8835
    @abdulshukkoor88359 ай бұрын

    👍👍👍

  • @user-wo4pi9yh2y
    @user-wo4pi9yh2y9 ай бұрын

    ആമീൻ

  • @MuhammadSula
    @MuhammadSula8 ай бұрын

    ❤❤❤ mashallah

  • @abdulsalamknpy348
    @abdulsalamknpy3489 ай бұрын

    Ameen ya rabbilalameen

  • @syedmohd8561

    @syedmohd8561

    9 ай бұрын

    Enthinada e nainteamon ustad parunna kallakadakalku ameen parunnathu

  • @muthupv9119

    @muthupv9119

    9 ай бұрын

    ​@@syedmohd8561ninakk endha?

  • @star_boy387

    @star_boy387

    9 ай бұрын

    കരി മീൻ നെയ് മീൻ ആ മീൻ 😂✌️

  • @razak6735

    @razak6735

    9 ай бұрын

    ​@@syedmohd8561പോടാ

  • @user-fi9lq1uf1p
    @user-fi9lq1uf1p9 ай бұрын

    Masha Allah ❤

  • @zainbarrys2620
    @zainbarrys26203 ай бұрын

    allahk 2 mugamundo usthaad ....ap..ek.....onnikum tholla thurakkum navundaagunna naal yeppo usthaad ningo padicha kuraan ...ap samooham padicha kuran maatamundoo. rakeeb atheed chumalilundennullormayundengil hisabinn mummb thullathurakkanulla samayamahi usthaad

  • @faizalr4055
    @faizalr40557 ай бұрын

    Sambathikamayum, manasikamayum, thozhilparamayum kurach budhimuttu neridunna samayamanu. Inshallah ellarm enikum kudi prarthikane...allahu anugrahikatte.

  • @haneeshjabbar7459
    @haneeshjabbar74599 ай бұрын

    Cd ഇട്ട് വിഡിയോ കണ്ടവർ ഉണ്ടോ

  • @noufalvalapuzha8506
    @noufalvalapuzha85069 ай бұрын

    ഇന്ഷാ അല്ലാഹ് ഇമാം മഹ്ദി 2027 il വരും.... അതിന്റെ മുന്നേ മ്മള് ഒരു പാട് സഹിക്കാൻ ഉണ്ട്‌ 😢

  • @hamzasbhamzasb6193

    @hamzasbhamzasb6193

    9 ай бұрын

    2028

  • @irshadahammed7014

    @irshadahammed7014

    9 ай бұрын

    മാസവും തിയ്യതിയും കൂടി അറിയിക്കണേ സഹോദരാ.😂 ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞു ഈ വിവരം.?

  • @sajirouf592

    @sajirouf592

    9 ай бұрын

    @@irshadahammed7014 Qurhaan

  • @mishalashir2721

    @mishalashir2721

    9 ай бұрын

    @@irshadahammed7014 Karyam aaan

  • @Crusader-dn5it

    @Crusader-dn5it

    9 ай бұрын

    മഹ്ദി വന്നാലും ഇല്ലെങ്കിലും നിങ്ങൾ ഒരുപാട് സഹിക്കേണ്ടി വരും. ഇസ്ലാമെന്ന ഈ നികൃഷ്ട കഥ നിങ്ങളുടെ തലയിൽ ഉള്ളിടത്തോളം നിങ്ങൾ സാഹിച്ചേ പറ്റു. ഈ മഹ്ദി എന്തിനാണ് വരുന്നത്? എന്തെങ്കിലും ആത്മീയത പഠിപ്പിച്ചു ആളുകളെ സമാധാനത്തിൽ എത്തിക്കാനാണോ? ഒന്നുമല്ല, ഓൻ വരുന്നതും കൊല്ലും കൊലയും നടത്താൻ വേണ്ടി മാത്രമാണ്. ഇത് എന്തോന്ന് മതമാഡോ???

  • @Quraan12365
    @Quraan123653 ай бұрын

    ഖർഖദ് (അമേരിക്ക ) കുള്ളൻ മരം പടർന്നു നിൽക്കുന്ന ശാഖ (ചെറിയ രാജ്യം പക്ഷെ ലോകം മുഴുവൻ അവരെ സ്വാദീനം) വിശുദ്ധ ഖുർആൻ കല്ല്, മരം അങ്ങനെ പലതിനെയും രാജ്യങ്ങളോട് ഉപമിച്ചിട്ടുണ്ട് 😊 ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും പലസ്തീനെ സപ്പോർട് ചെയ്യുമ്പോൾ അമേരിക്ക മാത്രം കൂടെ നില്കുന്നു. (ഖാദിയാനി വിശദീകരണം)

  • @MuhammadSula
    @MuhammadSula8 ай бұрын

    Alhamdulillah

  • @thomasmathew4067
    @thomasmathew40679 ай бұрын

    All right

  • @suhailtippu4750
    @suhailtippu47509 ай бұрын

    ❤❤❤❤

  • @abdulbasith9367
    @abdulbasith93678 ай бұрын

    Allah 🤲🤲

  • @aflahazad4155
    @aflahazad41557 ай бұрын

    Super speech🤲🏻🤲🏻🤲🏻

  • @mohmmedirshad4003
    @mohmmedirshad40039 ай бұрын

    Allahu akbar ❤️

  • @ajmalfavazfaaz353
    @ajmalfavazfaaz3539 ай бұрын

    Muslimayatil...alhamdulillah

  • @RejiAbraham-bs3sv
    @RejiAbraham-bs3sv9 ай бұрын

    അല്ലാഹു വിന് തബല ഉണ്ടോ? താലിബാൻ തബല തകർക്കുന്നു

  • @hibafarhana4849
    @hibafarhana48499 ай бұрын

    Duail oridam🤲🤲🤲🤲😢😢😢

  • @shamnad8520
    @shamnad85209 ай бұрын

    Insha Allah 😢🥲😢🤲🤲🤲🤲

  • @star_boy387

    @star_boy387

    9 ай бұрын

    എന്തു ചെയ്യാനാ ഇസ്രായേൽ ഗാസ കേറി പിടിച്ചെടുത്ത് അവരുടെ ഭാഗം ആക്കി മാറ്റും 😭😭

  • @MaimoonaMobile
    @MaimoonaMobile9 ай бұрын

    Kurhanil. Ullatan. Parayunnad. KoallanglayullaprasangamAanengilum. Hadees. Koallam. Koallam Marunnadanoa...idoakey. Parayuvan. Eeusthadtanney. Veanam. Ayusum. Afiyathum. Koadukkatey.... AmeenAmeenyarabbalhalameen

  • @lamiyant3518
    @lamiyant35188 ай бұрын

    الحمد الله الحمد الله الحمد الله👍👍👍👍👍

  • @noorjahank.k7774
    @noorjahank.k77748 ай бұрын

    Good speech

  • @alameen6685
    @alameen66859 ай бұрын

    ഇമാം മഹ്ദി വരാൻ സമയം ആയി

  • @shafeeqa3315

    @shafeeqa3315

    9 ай бұрын

    കുറെ കാലം ആയല്ലോ വരവ് തുടങ്ങിയിട്ട്😂

  • @richurizz8626

    @richurizz8626

    9 ай бұрын

    ​@@shafeeqa3315eman allah salamathaki tharat

  • @fathimasuhraperumpally6298

    @fathimasuhraperumpally6298

    9 ай бұрын

    ​@@shafeeqa3315entha vishvasamille

  • @mumthumumthas6850

    @mumthumumthas6850

    9 ай бұрын

    ​@@shafeeqa3315യമുക്കൾ വിശ്വസിക്കണ്ട

  • @star_boy387

    @star_boy387

    9 ай бұрын

    മഹ്ദി അവിടുന്ന് വിട്ടോ .. എപ്പോ ഇങ്ങ് എത്തി ചേരും 😂 പഹയൻ

  • @JameelaPkj-bx3db
    @JameelaPkj-bx3db9 ай бұрын

    1000വട്ടം ശ രിയാന്ന്

  • @ajmalvalappilakath7823
    @ajmalvalappilakath78239 ай бұрын

    Ammeen🤲🏻

  • @shezushihab1492
    @shezushihab14929 ай бұрын

    Ee speechinu etra years ayadoo😮innu nadakkunna Gaza udhate patti parayan oraleyum kanunnillallu😢😢😢

  • @rafeequechully1145
    @rafeequechully11459 ай бұрын

    നബി പറഞ്ഞത് നടന്നു വരുന്നു

  • @basheervlog5488
    @basheervlog54887 ай бұрын

    ആമീൻ ആമീൻ ആമീൻ

  • @FRQ.lovebeal
    @FRQ.lovebeal9 ай бұрын

    *ഈ ലോകത്തുള്ള സകല കാഫിർ മനുഷ്യരും ഇമാം മഹ്ധി വരുന്നോടെ... ഇസ്ലാം എന്താണെന്ന് അറിയും ✌🏻ഇമാം മഹ്ധി വരവായി ❤*

  • @ijojames1296

    @ijojames1296

    9 ай бұрын

    Ticket edutho?

  • @ice5842

    @ice5842

    9 ай бұрын

    ഇരുന്നു ooombum 😂

  • @fathimashajeer8643

    @fathimashajeer8643

    8 ай бұрын

    ഭയമുണ്ട് സമ്മതിക്കാൻ വയ്യ 🤣🤣🤣ഇത് 10yers മുമ്പുള്ള പ്രസംഗം ആണ് സത്യമായി bavichu എന്നിട്ടും പൊട്ടന്മാർ ഏതോ മായാലോകത്തു 😂

  • @jayeshjames3211

    @jayeshjames3211

    8 ай бұрын

    ​@@fathimashajeer8643എന്റെ പൊന്നു പെങ്ങളെ.......... വിറക് കൊള്ളി :... ആകാനാണോ ......

  • @satheeshbabu3948

    @satheeshbabu3948

    8 ай бұрын

    😂 കാഫിർ കണ്ടു പിടിച്ച സാധനങ്ങൾ ഒഴിവാക്ക് അലരണ മൈക് വരെ

  • @sanarahman7193
    @sanarahman71939 ай бұрын

    47:30 47:32 47:

  • @muhammedmk2441
    @muhammedmk24419 ай бұрын

    അന്ന് തൊട്ട് ഇന്ന് വരെ പ്രസഗിച്ചാലും ഒരു മാറ്റവും വരുത്താതെ മുന്നോട്ടു പോകുന്നു ഖുർആൻ ഹദീസ്. ചിലവർ ബസ് കിട്ടിയില്ലേ ഇതു തന്നെ അല്ലെ പറയുന്നത് ഇതു എത്ര കാലം ആയി കേൾക്കാൻ തുടങ്ങിയിട്ട് അങ്ങനെ പലതും.. എന്നാൽ ഓർക്കുക എല്ലാം ഓരോ നിഴമ സംഹിത അനുസരിച്ചു നടക്കുന്നുള്ളു. അവസാനം ഇതൊന്നും ഞാൻ കെട്ടില്ലെന്ന് പറയാൻ സാധിക്കാത്ത വിധം എല്ലാവരുടെ ചെവിയിലും എത്തിച്ചു നിങ്ങളുടെ വായ മൂടികെട്ടി നിങ്ങളോട് ഒരു ചോദ്യം ഉണ്ട്. പിന്നെ നിങ്ങൾ അനുഭവങ്ങൾ പങ്കിടുക

  • @user-jt2yr9qq9w

    @user-jt2yr9qq9w

    9 ай бұрын

    പ യം കഥ കേ ട്ട് കാലം കഴി ചോ ഇമാം മഹ്ദിയുടെ അപ്പൂ പ്പൻ വരും

  • @mumthumumthas6850

    @mumthumumthas6850

    9 ай бұрын

    ​@@user-jt2yr9qq9wനീയും കാത്തിരിക്കു സഹോദര 😄

  • @abdurahmanmuhammad3788

    @abdurahmanmuhammad3788

    9 ай бұрын

    z

  • @vibesoflife4823

    @vibesoflife4823

    9 ай бұрын

    ​@@user-jt2yr9qq9w.. varumedaaa varum

  • @sowmyazach7377

    @sowmyazach7377

    9 ай бұрын

    Bibile nolam pazakam oru prevachanathinum ella... Bible erangiyathinu sheksham copi adichundakkiyatha bhakki ellam... Jesus Christ Anu varan pokunath... Jesus is coming soonnnnnnnn......be ready

  • @fazz1782
    @fazz17828 ай бұрын

    ഒരുപക്ഷേ ജൂതർ ഒളിച്ചരിക്കുന്ന പാറക്കല്ല് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബങ്കറുകൾ ആയിരിക്കാം ..

  • @abdusamadvallippadan5972
    @abdusamadvallippadan59729 ай бұрын

    Oro palastine kurunnukaludeyum mukam chirikkande ee lokam orikkalum avasanikkilla....AA samayam orikkalum vidhooramalla🤲🤲

  • @shihabudheenp8903
    @shihabudheenp89039 ай бұрын

    ഇത് വർഷങ്ങൾക്ക് മുമ്പ് ഉള്ളത് ആണ്

  • @saifuddinsalam1075

    @saifuddinsalam1075

    9 ай бұрын

    ആയിക്കോട്ടെ....!!

  • @muhammedrifas3155

    @muhammedrifas3155

    9 ай бұрын

    അതെ. 2010 ഇത് ലോകാവസാനം ആണ് വിഷയം. അത് കൊണ്ട് തന്നെ നാളുകൾ കഴിയും തോറും ഇതിന്റെ പ്രസക്തി കൂടും

  • @raeesmonraees4121

    @raeesmonraees4121

    9 ай бұрын

    ​@@muhammedrifas3155❤

  • @alhamdulillah_8951

    @alhamdulillah_8951

    9 ай бұрын

    എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം 👍🏻. പഴയത്‌ ആണെങ്കിലും ഇപ്പോൾ പ്രസക്തി ഉള്ളതാണ്

  • @ponnoos-sha

    @ponnoos-sha

    9 ай бұрын

    Palastheen prashnavum munbullathalle....

  • @SON_OF7_GOD
    @SON_OF7_GOD9 ай бұрын

    ഇസ്രായേൽ ☦️💙

  • @abufaiziyaabufaiziya8174

    @abufaiziyaabufaiziya8174

    9 ай бұрын

    Palesthin❤❤❤

  • @mrwaltor9533

    @mrwaltor9533

    9 ай бұрын

    💙💙💙💙💙

  • @RAMBO_RAMBO_

    @RAMBO_RAMBO_

    9 ай бұрын

    യേശുവിനെ പട്ടിയെ അടിക്കും പോലെ അടിച്ച് തുണിയില്ലാതെ കുരിശിൽ കേറ്റി ആണി അടിച്ചവന്മാർക്ക് വേണ്ടി തന്നെ സ്തുതി പാടണണം.

  • @Bharath-wi7is
    @Bharath-wi7is9 ай бұрын

    😇😇😇

  • @puthiyathadamnizar6852
    @puthiyathadamnizar68529 ай бұрын

    ഹെഡിങ്ങ് മാത്രമല്ലെ പുതിയത്, പ്രഭാഷണം പഴയതല്ലേ, ഉഡാ.....

  • @saifuddinsalam1075

    @saifuddinsalam1075

    9 ай бұрын

    പഴയതാണ് ഇപ്പോൾ പുതുമ പരത്തുന്നത്...!!

  • @nazalnazal9014

    @nazalnazal9014

    6 ай бұрын

    ഏതാ ആയാലും ഇന്ന് നടക്കുന്നത് അല്ലെ

  • @floccinaucinihilipilification0
    @floccinaucinihilipilification09 ай бұрын

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ...

Келесі