പലഹാരം കഴിക്കില്ല പിറന്നാൾ ആഘോഷിക്കില്ല സമാധി ആവുകയാണ് ജീവിത ലക്ഷ്യം |THASMAI GURUJI | Aback media

Ойын-сауық

പലഹാരം കഴിക്കില്ല പിറന്നാൾ ആഘോഷിക്കില്ല സമാധി ആവുകയാണ് ജീവിത ലക്ഷ്യം ..ഗുരുജിയുടെ ശിഷ്യന്മാർ എന്താ ഇങ്ങനെ ?
#thasmaiguruji
#AbackMedia
#malayalam
#trending
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to © Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 473

  • @Rajan-cx5wt
    @Rajan-cx5wt3 ай бұрын

    ഒരു മണ്ടനും മണ്ടത്തിയുമാണ് അവതാരഖർ.നമ്മൾ ക്കു അറിവില്ലാത്ത വിഷയത്തെക്കുറിച്ചു സംസാരിക്കലാണ് ഏറ്റവും വലിയ മണ്ടത്തരം

  • @master12384

    @master12384

    25 күн бұрын

    😂😂😂

  • @jishasajeevan1046
    @jishasajeevan10464 ай бұрын

    എന്തിനാണ് മക്കളെ ഇങ്ങനെ പരിഹസിക്കുന്നത്. ആത്മഞ്ജാനം ഉള്ളവർക്ക് കുട്ടികൾ പറയുന്നത് സത്യമാണന്ന് അറിയാം. അത് കാലം തെളിയിക്കും

  • @mohanlalmohan6291

    @mohanlalmohan6291

    Ай бұрын

    ഇങ്ങനെ വളർത്തുന്ന പിള്ളേരുടെ അവസ്ഥ ഉടനെ തന്നെ മാതാപിതാക്കൾ അറിയും

  • @vipinps6204

    @vipinps6204

    Ай бұрын

    Have you both ever got agood meditation. I am asking anchors.

  • @renjithbs7331
    @renjithbs7331Ай бұрын

    കുട്ടികളെ കാമറയുടെ മുന്നിലിരുത്തി പരിഹസിച്ചതും കളിയാക്കിയതും തീർത്തും ഒഴിവാക്കണമായിരുന്നു... രണ്ടെണ്ണവും അങ്ങോട്ടുമിങ്ങോട്ടു മിരുന്നുപുച്ഛഭാവത്തോടെ കുട്ടികളെ പരിഹസിച്ചു ചിരിക്കുന്നു.. കുട്ടികളാണെകിലും അവരെ വിളിച്ചിരുത്തി പരിഹസിക്കുന്ന നിലവാരം വളരെ വൃത്തികെട്ട മനോഭാവമാണ്.

  • @pushpavijayan9516
    @pushpavijayan95163 ай бұрын

    നാണമില്ലേ കൊച്ചു കുട്ടികളോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ച് ഇളിച്ചോണ്ടിരിക്കാൻ '

  • @jashipp9788
    @jashipp97884 ай бұрын

    അവതാരകർ ഒരിക്കലും മറുവശത്തിരിക്കുന്നവർ ആരോ ആവട്ടെ പക്ഷെ ഒരിക്കലും പരിഹസിക്കരുത് ദയവായി.......

  • @ArunKumar-ee3uv
    @ArunKumar-ee3uvАй бұрын

    കുട്ടികൾ പറയുന്ന കാര്യങ്ങൾ സത്യമാണ് മെഡിറ്റേക്ഷൻ വേറെ ലെവൽ ആണ് നമ്മളെ തുണക്കുന്ന ഈശ്വരൻ ഈ പ്രക്യതി തന്നെ ❤

  • @asdfghjasdfghj6340

    @asdfghjasdfghj6340

    4 күн бұрын

    😊😊😊😊😊😊😊

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj4 ай бұрын

    നാം കാണാത്തത് ഇല്ല എന്ന് പറയുന്ന അവതാരകൻ നിങ്ങൾ മായ ലോകത്താണ്

  • @azhakintedevathakumary9439

    @azhakintedevathakumary9439

    Ай бұрын

    ഇതിൽ പെടുന്ന ആളാണ് master brain.

  • @sinduganga4454
    @sinduganga44544 ай бұрын

    കുട്ടികളുടെ പക്വത പോലും kaniykatha രണ്ട് ആളുകൾ.അത് തന്നെ ആണ് അവരും നിങ്ങളും തമ്മിലുള്ള വ്യത്യാസം.

  • @dhanasreesree4922
    @dhanasreesree49224 ай бұрын

    കുട്ടികളുടെ മാതാപിതാക്കളെ ഇത്തരം ആളുകളുടെ മുന്നിൽ ഇരുത്തരുത്. അവരുടെ ഉർജ്ജം കുറയും.

  • @azhakintedevathakumary9439

    @azhakintedevathakumary9439

    Ай бұрын

    വാസ്തവം

  • @kalkki670
    @kalkki6704 ай бұрын

    അവതാരകർക്ക് ഇത് ഒന്ന് പരീക്ഷിച്ച് നോക്കി കൂടെ അത് പറ്റില്ലല്ലോ ലേ ' അങ്ങനെ ചെയ്താൽ ഇതേ പോലെ വന്ന് ചെലയ്ക്കാൻ പറ്റില്ലല്ലോ ലേ

  • @mekhak-tn4uo
    @mekhak-tn4uo4 ай бұрын

    ഹലോ hai....നല്ല കുട്ടികൾ... ഈ പ്രായത്തിൽ എന്തൊക്കെ മനസ്സിൽ ആക്കി 👍.... മെഡിറ്റേഷൻ ചെയ്യുന്നവർക്ക് ഈ കുട്ടികൾ പറയുന്നത് മനസ്സിൽ ആവും... പ്രപഞ്ചം സത്യമാണ് എങ്കിൽ ഈ പറയുന്നത് സത്യമാണ്.... അത് അനുഭവിച്ചു അറിയുക.. അല്ലതുവർക്ക് ഇതൊക്കെ കേട്ടു മനസ്സിൽ ആക്കാൻ ബുദ്ധിമുട്ടാണ്.....👍

  • @Lethasaji

    @Lethasaji

    Ай бұрын

    സത്യം

  • @skumarmgu1
    @skumarmgu14 ай бұрын

    Interview ചെയ്യുന്നവർ അതിമിടുക്ക് കാണിക്കരുത്. ആത്മീയത സംസാരിക്കുമ്പോൾ അതെ പറ്റി മാത്രം സംസാരിക്കുക. സംസാരത്തിൽ ആകെ ഒരു പരിഹാസം. Very bad.

  • @remasreekanth9456

    @remasreekanth9456

    12 күн бұрын

    Yes. Very. Arrogant. Especially the female

  • @DileepKumar-sv4bb
    @DileepKumar-sv4bb4 ай бұрын

    പരിഹാസ ബുദ്ധിയോടെ ഒന്നിനേയും സമീപിക്കരുത് അവതാരങ്ങളേ

  • @rajeshar9614
    @rajeshar96144 ай бұрын

    തങ്ങൾ ഇവരെ കളിയാക്കാൻ വേണ്ടിയാണു വീഡിയോ എടുക്കുന്നത് അവരെ അവരുടെ വഴിക്കു വിട് please. പൈസ ഉണ്ടാകാൻ വേറെ എന്തൊക്കെ വഴി undu

  • @renjiths8846
    @renjiths88464 ай бұрын

    വിവരംകെട്ട അവതാരകബുദ്ധിജീവികളെ കണക്കിലെടുക്കേണ്ട... ആത്മീയത ബുക്കിൽ നിന്ന് കിട്ടില്ല.. അനുഭവിച്ചു മാത്രം അറിയാൻ സാധിക്കുന്നതാണ്... ഇന്ന് നിലവിലുള്ള ഏറ്റവും ലളിതമായ മെഡിറ്റേഷൻ ടെക്നിക് ആയ SMS മെഡിറ്റേഷൻ ആർക്കും പരിശീലിച്ചു നോക്കി ഈ കുട്ടികൾ പറയുന്നത് സത്യം ആണോ എന്ന് മനസിലാക്കാം... ഇത് പ്രാക്ടീസ് ചെയ്യുന്നവരോട് ചോദിക്കുക... അവരുടെ വാക്കുകൾക്ക് വില കൊടുക്കുക.... "അഞ്ജനം എന്നത് മഞ്ഞളു പോലെ വെളുത്തിരിക്കും " എന്ന് പറയുന്ന ബുദ്ധിജീവികളെ പിന്തുടർന്നത് കൊണ്ട് എന്ത് പ്രയോജനം...

  • @user-cn7tb1km7m
    @user-cn7tb1km7m4 ай бұрын

    പത്താംclassൽ പഠിക്കുന്ന ശ്രീരാമിന് സമാധി എന്ന ഒരു ഉയർന്ന ചിന്ത വരുന്നെങ്കിൽ അത് സാധാരണമായി കാണരുത് ആ കുട്ടിടെ ഉള്ളിൽ ഒരു തരംഗം കളിയാടുന്നുണ്ട്. മൂന്നാം കണ്ണ് തുറന്ന് Planetലേക്ക് ഒരു യാത്ര ,വിശ്വ സിച്ചാലും ഇല്ലെങ്കിലും നടന്നത് സത്യം തന്നെയാണ്.കാരണം അനുഭവമാണ് പങ്കുവെച്ചത്. സ്വപ്നമല്ല.എല്ലാം ഗുരുജിക്ക് "സമർപ്പണം" 🙏

  • @Barrister-wm1yw

    @Barrister-wm1yw

    Ай бұрын

    നിന്നെ ഒക്കെ അവൻ പറ്റിക്കുകയാണ്

  • @himamohan1322

    @himamohan1322

    26 күн бұрын

    Ninakkokke vattano😂

  • @sudheersekhar6661

    @sudheersekhar6661

    25 күн бұрын

    പൊട്ടന്മാർ ഇഷ്ടം പോലെ ഉണ്ടല്ലോ?

  • @vineethvlogs9564
    @vineethvlogs95644 ай бұрын

    അവതാരകർ അഹങ്കാരികൾ.

  • @aaro7788

    @aaro7788

    4 ай бұрын

    ഇതേലെ മപ്പാസ്സോളികൾ പറയുന്ന പിന്നെ വിശ്വസിക്കണോ

  • @althwaf2895

    @althwaf2895

    4 ай бұрын

    Vishawasikkalleeeeeee

  • @leenaleaves

    @leenaleaves

    4 ай бұрын

    Correct

  • @sudheersekhar6661

    @sudheersekhar6661

    25 күн бұрын

    പൊട്ടത്തരങ്ങൾ എല്ലാം പൊക്കിപ്പറയണോ? വിദ്യാഭ്യാസം കൊണ്ട് യാതൊരു കാര്യവും ഇല്ല

  • @karthiknair918
    @karthiknair9184 ай бұрын

    നിങ്ങളുടെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം അഹങ്കാരത്തിന്റെ മുർഥന്യ ഭാവത്തിൽ ഇരിക്കുന്നവർ ആണെന്ന്. എന്തിനാ, അത്ര താല്പര്യം ഉണ്ടെങ്കിൽ അനുഭവിച്ച് അറിയൂ. മറ്റുള്ളവരെ വെറുതെ വീടു.

  • @karthikpm9830
    @karthikpm98302 ай бұрын

    ആ പിള്ളാർക്കുള്ള പക്ക്വ വത പോലും നിങ്ങൾക്കില്ലല്ലോ😂😂

  • @sreelekhathankappan1268
    @sreelekhathankappan12684 ай бұрын

    ആ കുട്ടികളെ വെറുതെ ഉപദ്രവിക്കാതെ പോയെ 2 പേരും. അവരുടെ culture എങ്കിലും കണ്ടു പഠിക്കാൻ നോക്കു. കഷ്ടം തന്നെ.

  • @sudheersekhar6661

    @sudheersekhar6661

    25 күн бұрын

    കോപ്പാണ്

  • @Remabiju-jv5ui
    @Remabiju-jv5ui3 ай бұрын

    ഇത് കലികാലം പോകുന്ന പോക്കാണ് അത് കൊണ്ടാണ് അവതരകർ കുട്ടികളോടു ഇങ്ങനെ പെരുമാറുന്നതു് എല്ലാവരും സാധനാ മാർഗ്ഗത്തിലേക്ക് പോകു🙏🙏👍

  • @sebyedanad6379

    @sebyedanad6379

    Ай бұрын

    Poda theettame

  • @jayashaji8830
    @jayashaji88304 ай бұрын

    കൊച്ചുകുട്ടികളാണ് ചോദിച്ചു കുഴപ്പിക്കരുത്. ഇതൊക്കെ അനുഭവിച്ചാലേ അറിയാൻപറ്റു. ഞാൻ അനുഭവിച്ചിട്ടുണ്ട്

  • @ishanismith6979
    @ishanismith69794 ай бұрын

    വിശ്വസിക്കാൻ പ്രയാസമാണ്.. പക്ഷേ എല്ലാം സത്യമാണ്.. ഓരോരുത്തർക്കും വ്യത്യസ്തമായ എക്സ്പീരിയൻസ് ആയിരിക്കും.. മനസാക്ഷിക്ക് അനുസരിച്ച്.. ഗുരുജിയുടെ അനുഗ്രഹം കൊണ്ട് മാത്രം അനുഭവിക്കാൻ കഴിയുന്നതാണിത്. നമ്മുടെ യോഗ്യതകൾ, കഴിവുകൾ കൊണ്ടല്ല.. ആ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് വിനയവും എളിമയും.. സത്യത്തിന്റെയും ധർമ്മത്തിന്റെയും വഴിയെ സന്തോഷത്തോടെ സമാധാനത്തോടെ, ശാന്തമായി ജീവിക്കുകയാണ് ഗുരു നയിക്കുന്ന വഴിയിലൂടെ... മൂല്യമുള്ള, സംസ്കാരമുള്ള കുട്ടികളും മുതിർന്നവരും അടങ്ങുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഗുരു..ആത്മീയതയിൽ ഊന്നിയ ഭൗതികജീവിതം എല്ലാവർക്കും സാധ്യമാണ്.. അനുഭവിച്ചറിയാനുള്ള ഒരു മനസ്സ് ഉണ്ടായാൽ മാത്രം മതി 🙏🙏🙏...

  • @sreedevis6199
    @sreedevis61994 ай бұрын

    കുട്ടികൾ അവരുടെ അനുഭവമാണ് പറയുന്നത്. മനുഷ്യനായി ജനിച്ച ആര് ഗുരുജിയുടെ അനുവാദത്തോടെ മെഡിറ്റേഷൻ ഇരുന്നു നോക്കൂ അനുഭവം ലഭിക്കും തീർച്ച

  • @amuthanpiravamagropark2576

    @amuthanpiravamagropark2576

    4 ай бұрын

    ys തീർച്ച.

  • @Sadhuramesh-kb7np
    @Sadhuramesh-kb7np4 ай бұрын

    അത്മജ്ഞാനമുള്ള സാധകർക്ക് മെഡിറ്റേഷനിലൂടെ എല്ലാം സംഭവിക്കുന്നതാണ് അതിന് ഉദാ: VMC മലയാളം ചാനൽ ഇതിലും ടെ ഒരു പാട് സാധ കർക്ക് അസുഖം മാറിയിട്ടുണ്ട്❤❤❤❤

  • @shijukurup001
    @shijukurup0014 ай бұрын

    അവതാരകർ മഹാ അഹങ്കാരികൾ

  • @poojadanima4548
    @poojadanima454812 күн бұрын

    എത്ര ചെറുതിലെ ധ്യാനം മൂന്നാം കണ്ണ്.. ദൈവങ്ങളെക്കാണൽ.. എന്തൊക്കെ ആണ് നടക്കുന്നത്.. കുഞ്ഞുങ്ങളാണ് ഇതൊക്കെ വളരെ അപകടമാണ്.. ഒരിക്കലും cure ആകാനാകാത്ത ചിതഭ്രമത്തിലേക്ക് പോകും..സിമ്പിളയ പറഞ്ഞാൽ ഈ കുട്ടികളുടെ ഉർജ്ജ ചക്രങ്ങളൊക്കെ പതുക്കെ ആക്റ്റീവ് ആയി.. ഇനി ഒരു മനുഷ്യനെപ്പോലുള്ള ലൈഫ് ഇല്ല.പതുക്കെ സന്യാസത്തിലേക്ക് പോകും.. വേറെ ഒരു ഉത്തരമില്ല.

  • @Backpfeif_E
    @Backpfeif_E4 ай бұрын

    ഇവർ ഈ വീഡിയോ എടുത്തത് പൈസ ഉണ്ടാക്കാൻ മോഹിച്ചാണെന്ന് വ്യക്തം. പോയി ജോലി ചെയ്ത് ജീവിക്കടെ, പരമ ബോറൻ വിവരദോഷികളെ.

  • @rajeshar9614
    @rajeshar96144 ай бұрын

    സഹോദര യൂണിവേഴ്സൽ എന്താണ് എന്ന് പടിക്കു, ആ കുട്ടികൾ പറയുന്നത് മനസിലാക്കാൻ തങ്ങൾ മെഡിറ്റേഷൻ ചെയ്യു, തങ്ങൾ ഇവരെ കളിയാക്കാൻ ശ്രെമിച്ചാൽ

  • @renjithpr1170
    @renjithpr11704 ай бұрын

    അവതാരകൻ ബോർ, അഹങ്കാരി...... കുട്ടികൾ എന്ത് യോഗ്യർ

  • @mekhak-tn4uo

    @mekhak-tn4uo

    4 ай бұрын

    കുട്ടികൾ പറയുന്നത് അവരുടെ അനുഭവം ആണ്.... കുട്ടികൾ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ കള്ളം പറയില്ല.... കാരണം തിരിച്ചും മറിച്ചും പറയാൻ അവർക്കു ആവില്ല ഈ കാര്യങ്ങൾ ...... അവതാരകർക്കു അനുഭവം ഇല്ല. അതുകൊണ്ട് ചോദിക്കാം തിരിച്ചും മറിച്ചും 👍😄

  • @saradakn

    @saradakn

    3 ай бұрын

    Maryada levalesamillatha avatharaka

  • @nishanisha1088

    @nishanisha1088

    3 ай бұрын

    അവതാരകർ വളരെ മോശം വിളിച്ചുവരുത്തി കളിയാക്കി വിടുന്നു. അവതാരക അഹങ്കാരി. കുട്ടികൾ നല്ല വിനയത്തോടെ സംസാരിക്കുന്നു.

  • @sudheersekhar6661

    @sudheersekhar6661

    25 күн бұрын

    ​@@mekhak-tn4uoഎന്നാൽ നോബൽ പ്രൈസ് കൊടുക്കാ. കൗൺസിലിംഗ് കൊടുക്കേണ്ട കാര്യമാണ്

  • @mekhak-tn4uo

    @mekhak-tn4uo

    25 күн бұрын

    ​.. Ok 👍🏼... കുട്ടികളുടെ ഭാവന അതു നിങ്ങൾക് പറയാൻ ആവില്ല..... കഴിഞ്ഞ ദിവസം വൈറൽ ആയ വീഡിയോ ഉണ്ട് ഒരു ചെറിയ കുട്ടി ജീസസ് മോഡൽ ഉള്ള വെക്തി ഷോർട്സും ബനിയനും ആണ് ഡ്രസ്സ്‌ കുട്ടി ജീസസ് എന്ന് പറഞ്ഞു എല്ലാവരും നോക്കുന്നു അല്ലെന്നു പറഞ്ഞിട്ടും വിശ്വാസിക്കുന്നില്ല....താങ്കൾ ഇത് ചെയുക എന്നിട്ട് ഒന്നും കണ്ടില്ല എങ്കിൽ കൗൺസിലിംഗ് വേണ്ട വിശ്വസിക്കാതിരുന്നാൽ മതി.... പിന്നെ നോബൽ പ്രൈസ്....... അതു ഇങ്ങനെ വാരി കോരി കൊടുക്കുന്നുണ്ട.... ഉണ്ടെങ്കിൽ താങ്കളുടെ കമന്റ്റിനു ഒന്ന് തരായിരുന്നു .... Thank you...

  • @amaldasm.s5111
    @amaldasm.s51113 ай бұрын

    വെറുതെ അല്ല സ്വാമി വിവേകാനന്ദൻ കേരളത്തെ കുറിച് പണ്ട് അങ്ങനെ പറഞ്ഞത് ഇപ്പോഴും ഒരു മാറ്റവുമില്ല

  • @umakrishnan4755

    @umakrishnan4755

    15 күн бұрын

    Annu valiya kuzhappam illayirunnu eppo koodi.

  • @Sajupt-md4zw
    @Sajupt-md4zwАй бұрын

    ഇത്തരം ചാനലുകളിൽ നമ്മുടെ കുട്ടികളെ വിടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ് ..ഈ ചാനലിലിരുന്നു കുട്ടികൾ ഇവരുടെ വാക്കുകളിലൂടെ സ്വയം പരിഹാസമാകുകയാണ്

  • @mekhak-tn4uo
    @mekhak-tn4uo4 ай бұрын

    ഈ കുട്ടികൾ മെഡിറ്റേഷൻ ചെയുന്നതിന്റെ പക്വത ഈ പ്രായത്തിൽ കാണിക്കുന്നുണ്ട്.... ചോദിക്കുന്നവർ .... എന്താണ് ചോദിക്കുന്നത്... അസുഖം മാറുന്നത് പോലെ ആണോ പരീക്ഷ എഴുതുന്നത്.... ഒരു ഡോക്ടർ ആണെങ്കിൽ സർജറി ചെയ്യുന്നതും അദ്ദേഹം ഒരു book വായിക്കുന്നതും ഒരേ ശ്രദ്ധ ആയിരിക്കുമോ.... 😄 കുട്ടികളുടെ സംസാരം 👍ഞാൻ കുറെ വട്ടം കണ്ടു 👍👍🌹🌹

  • @pushparaju3258
    @pushparaju32583 ай бұрын

    വെറുതെ പ്രപഞ്ചികമായി മാത്രം ചിനിക്കുന്ന രണ്ടു അവതാരകർ..ആത്മജ്ഞാനികളായ ആ കുട്ടികളുടെ അടുത്തിരിക്കാനുള്ള യോഗ്യത പോലുമില്ല അവർക്ക് ശരീരം മാത്രം വികസിച്ചിട്ടു കാര്യമില്ല.

  • @sudheeshsudhi5203
    @sudheeshsudhi5203Ай бұрын

    എലാം തലച്ചോറിന്റേ ഒരു മാജിക്‌...

  • @sindhupramod5235
    @sindhupramod52354 ай бұрын

    ഇത്രയും ചെറിയ കുട്ടികളെ ഇങ്ങനെ പരിഹസിക്കുന്ന ഒരു ചാനലും,അവതാരക രും ആദ്യമായിട്ടായിരിക്കും,,ആ കുട്ടികൾ അവരുടെ പരിഹാസം മനസിലായിട്ടും എത്ര ശാന്തരായിട്ടാണ് മറുപടി കൊടുക്കുന്നത്,അതാണ് മെഡിറ്റേഷന്റെ ശക്തി,ഗുരുജിയെ അറിയാം എന്നൊക്കെ അല്ലെ പറയുന്നത് കുട്ടികളെ ഇങ്ങനെ പരിഹസിക്കാതെ ഒരു കൗതുകത്തിന്റെ പേരിൽ എങ്കിലും ഒരുപ്രാവശ്യം മെഡിറ്റേഷൻ ചെയ്തു നോക്കൂ,,,,ഈ വീഡിയോ കാണുന്നവർക്ക് നിങ്ങളുടെ വ്യക്തിത്വം ഏതായാലും മനസിലായി,,,,,

  • @ajithavenu9772

    @ajithavenu9772

    27 күн бұрын

    അതിനും ഒരു യോഗ്യത വേണം. അതിനവർക്ക് സമയമായിട്ടില്ല

  • @PradeepKumar-tt4vm
    @PradeepKumar-tt4vm2 ай бұрын

    കുട്ടികളുടെ ത്തറി വിനെ അളക്കാൻ വന്ന രണ്ട് പിൻതിരിപ്പൻ ജൻമം. കുട്ടികളുടെ ആത്മ ബലവും സൈതര്യവും ഇത്രയും വളർന്നു പോത്തു പോലെയായവർക്കില്ലാതൊ പോയി. ആത്മു യതയെ കരിവാരി തേക്കാൻ പുറപ്പെട്ടത തകർന്നു പോയി

  • @sreekanthd5450
    @sreekanthd54504 ай бұрын

    ആ കുട്ടി പറഞ്ഞത് വളരെ കറക്റ്റ് അത് സാധകർക് മനസിലാകും

  • @ahallyam2126
    @ahallyam21264 ай бұрын

    കുട്ടികൾ അനുഭവങ്ങൾ വ്യക്തമായിപറഞ്ഞിട്ടുണ്ട്...... അതിരില്ലാതെയാണ്questionte പോക്ക്.... ചോദ്യം ചോദിക്കുന്ന ആൾക്ക്കൂടുതൽ അറിയണമെങ്കിൽ അയാൾ സ്വയം ഗുരുതത്വം പാലിച് ഇരുന്നുനോക്കിയല്ലേ വേണ്ടത്.....അല്ലാതെ കുട്ടികളോട് ചോയിക്കേണ്ടാത്ത ചോദ്യങ്ങളുമായാണ് ആള് ഇന്റർവ്യൂ ചെയ്യുന്നേ....മര്യാദക്ക് ഇന്റർവ്യൂ ചെയ്യാൻ പോലും അറിയാതെയാ വന്നു ഇന്റർവ്യൂ എടുക്കുന്നെ.....

  • @sabishbalan1503
    @sabishbalan15033 ай бұрын

    ഇത്ര ചൊറിച്ചിൽ ആണെങ്കിൽ ... ഇവനും ഇവൾക്കും ഈ മെഡിറ്റേഷൻ ഒന്ന് ചെയ്തു നോക്കിക്കൂടെ.. ആ കുട്ടികളെ കാസ്റ്റടിയിലെടുത്തു ചോദിയം ചെയ്യുന്നപോലെ....

  • @albertkv14
    @albertkv1411 күн бұрын

    ഈ കുട്ടിയുടെ വൃക്കരണ്ടുമുണ്ടോ എന്നുപരിശോധിക്കണം ആ ഓപ്പറേഷൻ എൻ്റെയൊരുസന്ദേഹം

  • @induprakash01
    @induprakash014 ай бұрын

    അതെന്താ വെജ് മാത്രം കഴിക്കുന്നവർക്ക് നോൺ വെജ് കണ്ടാൽ ചിലർക്ക് ഛർദി വരും. എന്റെ മക്കൾ പപ്സ് പോലും കഴിക്കില്ല. ആരുടെയെങ്കിലും ബര്ത്ഡേ ക്ക് പോയാൽ അവിടുന്ന് മിഠായി ലഡു ഇത്തരം മാത്രം ഉണ്ടെങ്കിൽ കഴിക്കും. കേക്ക് കഴിക്കില്ല. ഞാനും 34 വർഷമായി ഉപേക്ഷിച്ചിട്ടു. ഇന്നുവരെ ആ വിഭാഗത്തിൽ പെട്ട ഒന്നും കഴിക്കാൻ തോന്നിയിട്ടില്ല. ഈ ചോദ്യങ്ങൾ ചോദി ക്കുന്നവർക്ക് അതിന്റെ കാര്യമൊന്നും അറീല്ല. നോൺ വെജ് ആണ് ലോകോത്തരം എന്ന ചിന്തയാണ്

  • @keralapsctipsnew

    @keralapsctipsnew

    22 күн бұрын

    വെജിറ്റേറിയൻ ആയാൽ ശരീരത്തിനും മനസിനും നല്ല സുഖം ഫീൽ ചെയ്യുമോ. ഗ്യാസ്ട്രിക് പ്രോബ്ലെംസ് ഒക്കെ ഇല്ലാതാകുമോ. നമ്മൾ ഹെൽത്തി ആയിട്ടിരിക്കുമോ

  • @sreejayasree3110
    @sreejayasree31104 ай бұрын

    ചാനൽ അവതാരകാരുടെ ക്വാളിറ്റി മനസിലാക്കാതെ ഇന്റർവ്യൂ കൊടുത്താൽ പരിഹസിക്കപ്പെടുക തന്നെ ചെയ്യും...

  • @GeethaBaburaj-cc3hx
    @GeethaBaburaj-cc3hx3 ай бұрын

    അവർ പറയുന്നതെല്ലാം ശരിയാണ് ആത്മബോധം ഉള്ളവർക്ക് മനസ്സിലാവും അല്ലാത്തവർ ഒരിക്കലും അംഗീകരിക്കുകയില്ല

  • @azhakintedevathakumary9439

    @azhakintedevathakumary9439

    Ай бұрын

    അതെ

  • @vijayanrayaroth4890
    @vijayanrayaroth48903 ай бұрын

    ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാൾ പാലിക്കേണ്ട മിനിമം മര്യാദകളുണ്ട്..അത് കാണുന്നയാൾ തീരുമാനിക്കും അത് തള്ളണോ കൊള്ളണോ എന്ന്.ഇന്റർവ്യൂ ചെയ്യുന്നയാൾ വിശ്വാസിയാണോ അല്ലെയോ എന്ന് ഞങ്ങൾക്കറിയേണ്ട കാര്യമില്ല.ഇന്റർവ്യൂ ചെയ്യപ്പെടുന്നയാളിൽ നിന്നും പരമാവധി എക്സ്പ്ലോർ ചെയാൻ കാരണമാകുന്ന ചോദ്യങ്ങൾ ചോദിക്കുന്ന കടമ മാത്രമേ നിങ്ങളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളൂ..കുട്ടികളാണ് എന്ന(?)തിനാൽ ഒരു superiority താങ്ങിക്കളയാമെന്ന ജുഗുപ്സ കലർന്ന സമീപനം അഹങ്കാരം നിറഞ്ഞതാണ്...

  • @NimishaSheejith
    @NimishaSheejith3 ай бұрын

    അഹങ്കാരികളായ അവതാരകർ 😕

  • @user-cb9bu7uf4u
    @user-cb9bu7uf4u4 ай бұрын

    എന്നുതൊട്ടാണ് മലയാളികൾ കേക്ക് മുറിച്ച് ബർത്തഡേ ആഘോഷിക്കാൻ തുടങ്ങിയത്

  • @AmalBalakrishnan-es4gq

    @AmalBalakrishnan-es4gq

    15 күн бұрын

    Malalayalik cake murichoode thaaneethaadooo maravazhe

  • @devanganaanil6650
    @devanganaanil6650Ай бұрын

    എന്തൊരു നല്ല അവതാരകർ കഷ്ട്ടം

  • @jyothidas7908
    @jyothidas79084 ай бұрын

    വിവരം ഇല്ലാത്ത കുറെ anchor ഇറങ്ങിയിട്ടുണ്ട്

  • @sindhun1728
    @sindhun17284 ай бұрын

    അവതാരകരേ .....ഇങ്ങനെ വെറുപ്പിക്കല്ലേ.... അറുബോറ് ... ആ പിള്ളേർ എത്ര നല്ലത് ..... എണീറ്റു പോവു മക്കളേ...

  • @Midhunbhush
    @Midhunbhush3 ай бұрын

    The one who spiritually awakened get clear idea what they are saying🧘‍♂️

  • @user-ye7uq1bq8y
    @user-ye7uq1bq8y3 ай бұрын

    അവതാരക നോട് ഒരു ചോദ്യം ഭൂമി കറങ്ങുന്നുണ്ട് എന്നറിയില്ലേ അപ്പോൾ ഭൂമിയിലെ വെള്ളം താഴെ വീഴുന്നുണ്ടോ നിങ്ങൾ എന്തിനാ പിള്ളേരെ ചൊറിയുന്നത് നിങ്ങളുടെ ജീവിതത്തിലെ രണ്ടേ രണ്ടു ദിവസമല്ലേ ഗുരുജി ചോദിച്ചുള്ളൂ നിങ്ങൾക്ക് ഒരു പരീക്ഷിക്കാനെങ്കിലും മെഡിറ്റേഷൻ ചെയ്ത് നോക്കി സത്യം ജനങ്ങളെ അറിയിച്ചൂടെ

  • @nidharaboudhvlog
    @nidharaboudhvlogАй бұрын

    ഈ കുട്ടികളെ രക്ഷപ്പെടുത്തു. അധികമായാൽ അമൃതും വിഷം.

  • @abhiramram9170
    @abhiramram9170Ай бұрын

    ഈ ലോകം.നമുക്ക്.ഓരോരുത്തര്കും ആസ്വദിക്കാൻ ഉള്ളതാണ് അത് കണ്ടും രുചിച്ചും തൊട്ടും ആണ് അറിയേണ്ടത് അതിനു വേണ്ടി ദൈവം സൃഷ്ടിച്ചതാണ് അല്ലാണ്ടെ ....ഞാൻ ഒരു വിശ്വാസിയാണ് എന്റെ ദൈവം മനുഷ്യനാണ് അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാൻ ദൈവം ഒരിക്കലും നേരിട് വന്നു നമ്മളെ തൊടാനും പിടിക്കാനും.കഴിയില്ല ഒരു ആക്സിഡന്റ് ഉണ്ടായാൽ ദൈവം നേരിട് വന്നു കൊണ്ട് പൊകുല ഒരാള് വന്നു രക്ഷിച്ചാൽ അയാളാണ് നമ്മുടെ ദൈവം .

  • @anilkodagu2854
    @anilkodagu28544 ай бұрын

    Wah.. Super.. Good experience 🤝👌🌹

  • @indiravk7095
    @indiravk70954 ай бұрын

    I feel proud of these children.please keep it up.

  • @sreejapr8449
    @sreejapr844919 күн бұрын

    അവതാരകരായ മഹത് വ്യക്തികളെ, നമ്മുടെ വിശ്വാസങ്ങളാണ് നമ്മെ രക്ഷിക്കുന്നത്. ഏകാഗ്രതയോടെ ഒരു കാര്യം ചെയ്യുമ്പോൾ നമ്മുടെ ഉപബോധമനസ്സ് അതിലേയ്ക്ക് അടുക്കുകയും നമുക്ക് ഇത് അനുഭവയോഗ്യമാക്കുകയും ചെയ്യും ഉറപ്പാണ്. ഞാൻ ഗുരുവിനെ support ചെയ്യുന്നതല്ല.

  • @sudheeshsubran7084
    @sudheeshsubran70843 ай бұрын

    വിവരം ഇല്ലാത്ത അവതാരകർ അഹകരികൾ

  • @user-ti9kl4dm5e

    @user-ti9kl4dm5e

    13 күн бұрын

    Ath nigala nigale guruji pattikkunn nigel ayale edutt povunn Nigel sherikkum pottamara

  • @ushabalan3148
    @ushabalan31483 ай бұрын

    നമ്മുടെ മനസ്സ് തന്നെ പലേ വേഷവും കെട്ടും കുട്ടികൾക്ക് പലേ അനുഭവം ഉണ്ടിട്ടുണ്ടാവും അത് മനസ്സിൻ്റെ തലമാണ്. ഇന്ദ്രീയങ്ങളെയും ത്രിഗുണങ്ങളെയും അതിജീവിച്ചാൽ മാത്രമേ മനസ്സിൻ്റെ പൂർണ്ണമായ അവസ്ഥയിൽ എത്താൻ കഴിയൂ. അതാണ് വിശ്വമനസ്സ് ,ബോധം പൂർണ്ണമായ അവസ്ഥയാണ്. അതേപോലെ വിശ്വമനസ്സും പൂർണ്ണമാണ് എങ്കിലും അത് അപൂർണ്ണമായ അവസ്ഥയിലേക്ക് പോവും. കുട്ടിയുടെ സർജറി കഴിഞ്ഞു എന്ന് പറഞ്ഞത് ആ കുട്ടിയുടെ പൂർണ്ണ സമർപ്പണം കൊണ്ടാണ് . അതും മനസ്സാണ് കാരണം. പ്രപഞ്ചം എന്നാൽ മനസ്സ് തന്നെയാണ്. നമ്മളുടെ മനസ്സ് തന്നെയാണ് നമ്മുടെ കർമ്മ ബലത്തിനനുസരിച്ച് എല്ലാം സൃഷ്ടിക്കുന്നത്. വാസനകൾ ഓർമ്മാരൂപത്തിൽ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്. ആ മനസ്സിൽ തന്നെ പൂർണ്ണ സമർപ്പണം വന്നാൽ അത് Clear ആവുന്നത്. ഈ പ്രപഞ്ചം നമ്മുടെ തന്നെ സൃഷ്ടി ആണ് എന്ന് കൂടി മനസ്സിലാക്കണം. അങ്ങനെ പൂർണ്ണ സമർപ്പണം ഉണ്ടാവുമ്പോൾ സംഭവിക്കുന്നതാണ്. മെഡിട്ടേഷൻ ചെയ്യുന്നത് നമ്മൾ കർമ്മ ബലത്തിൽ നിന്ന് എല്ലാം മോജിതരായി നമ്മുടെ ഉള്ളിലുള്ള എല്ലാ മാലിന്യങ്ങളും നീങ്ങുമ്പോൾ നമ്മൾ ഉയർന്ന ഒരു അവസ്ഥയിലെത്തിചേരും. അതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. കുട്ടികൾ കണ്ടതെല്ലാം മനസ്സിൻ്റെ മായ പ്രവർത്തനമാണ്. കൊച്ചുകുട്ടികളല്ലേ അവർക്ക് അതല്ലേ പറയാൻ അറിയൂ. രൂപത്തിൽ അല്ല ജ്ഞാനം ബോധത്തിലാണ്. എന്ത് രസമാണ് ഈ പ്രപഞ്ചത്തെ അറിവോടെ അറിയുമ്പോൾ, അത് അറിയാൻ ശ്രമിക്കണം.

  • @sooryakanthi757
    @sooryakanthi757Ай бұрын

    ഒരു കാര്യം ഉറപ്പാണ് എന്ത ക്കയോ കേരളത്തിൽ സംഭവിക്കുന്നുണ്ട്.

  • @SajithSajith-xt4dg
    @SajithSajith-xt4dg2 ай бұрын

    ആ കുട്ടികൾഎന്തുമാന്യമായാണ് പെരുമാറുന്നത് ആ രണ്ട് മൃഗങ്ങളോട്

  • @sudheeshappu1291

    @sudheeshappu1291

    11 күн бұрын

    😂

  • @anilasurendran7090
    @anilasurendran70904 ай бұрын

    ഭൂമി കറങ്ങുമ്പോൾ വെള്ളം താഴെ വീഴാത്തതെന്താണ് എന്ന് സാറ് ചോദിച്ചല്ലോ സാറ് കറങ്ങുകയോ ഓടുകയോ , ചാടുകയോ ചെയ്താൽ സാറിൻ്റെ മലവും മൂത്രവും താഴെ വീഴാത്തതെന്താ? അതിനു കാരണം സാറിനെ സൃഷ്ടിച്ചത് സയൻസ് അല്ല'ഇവിടെയുള്ള ശാസ്ത്രജ്ഞരല്ല. സാറിനേയും ഭൂമിയേയും സൃഷ്ടിച്ചത് ആള് വേറെയാണ്. അറിയേണമോ ..... ആ കുട്ടികൾ പോയ വഴിയേ പോകൂ......

  • @TOXIC_EDIT9

    @TOXIC_EDIT9

    4 ай бұрын

    😂😂

  • @premalathalakshmanan9808

    @premalathalakshmanan9808

    22 күн бұрын

    Ivare randuineyum pidich girujiyude aduthot vidika padichit varate

  • @sreekanthg894
    @sreekanthg89425 күн бұрын

    Min age to start serious meditation 18 yrs

  • @ramyar222
    @ramyar22228 күн бұрын

    Meditation nallathanu but adhu anthamaya vishwasathileku ee kuttikale ethikaruthu. Ente oru ooham seriyanengil adutha al daivam akan vendiyanu gurujiyude udhesham ennu. Ingane kuttikale kondu cheyikaruthu. Kunju makkal alle avar pls

  • @MohammedharisKotummal
    @MohammedharisKotummalАй бұрын

    നിങ്ങളും കുട്ടികളെപ്പോലെ ട്രൈ ചെയ്യും നിങ്ങൾക്കും അനുഭവിക്കാം പിന്നീട് നിഷേധിക്കുക ഇല്ലല്ലോ മരണപ്പെട്ടവർക്ക് മോക്ഷത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിന് മുമ്പ് സ്വയം മോക്ഷത്തിൽ ആയിട്ടുണ്ടോ എന്ന് തിരിച്ചറിയോ 🙏

  • @dadeepak1
    @dadeepak1Ай бұрын

    ഈ കുട്ടികളുടെ അത്രപോലും mind control ഇല്ലാത്ത അവതാരകർ... അവരെ എത്ര കളിയാക്കിയിട്ടും കുലുങ്ങാത്ത കുട്ടികൾ.,. 🤔

  • @Lalji-jo3fz
    @Lalji-jo3fz4 ай бұрын

    Wow

  • @prajithkumar9662
    @prajithkumar96624 ай бұрын

    ഈ വിശ്യം മനുഷ്യ ചിന്തക്കതീതമാണ് ' ഇങ്ങനെ ചിന്തിക്കുവാൻ കഴിയാത്തതാണ് . നിങ്ങളുടെ അന്ധത . കാഴ്ചയില്ലാത്തവനോട് മനോഹരമായ പ്രകൃതിയെ വർണ്ണിക്കുന്നത് പോലെയാണ് . ഈ മിഡിറ്റേക്ഷനുമായ് ഒരു ബന്ധവും എനിക്കില്ല

  • @heyfreaksmalayalam1823
    @heyfreaksmalayalam18233 ай бұрын

    Ahh pillarude parentsine venam thallan . Pillerine meditation ennokke paranje valla udayippe alkaride aduthe padikkan vidum .

  • @Sid123-m1s

    @Sid123-m1s

    Ай бұрын

    Sathyam

  • @poojadanima4548

    @poojadanima4548

    12 күн бұрын

    Nonveg കഴിക്കാൻ പാടില്ല കൂട്ടുകെട്ട് പാടില്ല...കല്യാണജീവിതമൊക്കെ ഈ കുട്ടികൾക്ക് വളർന്നു വരുമ്പോൾ ഉണ്ടാകാൻ ചാൻസില്ല.എനിക്ക് തോന്നുന്നത് ജനസംഖ്യ നിയന്ത്രണമാകും

  • @gamingwithindianyt7610
    @gamingwithindianyt7610Ай бұрын

    അയ്യേ ഇതാണോ കുട്ടികളോട് ചോദിക്കേട്ടത്. അവതാരകർ ഭയങ്കര ബോറന്മാർ. ഒന്നും അറിയില്ല ഈ രണ്ടിനും.

  • @abhiramram9170

    @abhiramram9170

    Ай бұрын

    Edo debate nte subject enthannu nokedo allande avde kond iruthittu book efuth padikkan parayano sathyamano alle nnariyan qstns enna sadhanam vdnam atha choichath 😂

  • @kgvaikundannair7100
    @kgvaikundannair710012 күн бұрын

    എന്തിനാണ് പിള്ളേരുടെ കുത്തിത്തിരിപ്പ് ചോദ്യം ചോദിച്ചിട്ട് മൂക്കും പോത്തിചിരി..,കഷ്ടം തന്നെ.

  • @sreedevisuresh8839
    @sreedevisuresh88394 ай бұрын

    ലോകത്തിലെ സകല ചരിത്രവും തങ്ങൾക്കു അറിയാം എന്ന മട്ടിലാണ് അവതാരകാരുടെ ചോദ്യം 😮

  • @sreekanthd5450
    @sreekanthd54504 ай бұрын

    അവതാരകൻ ഗുരു സിനിമയിലെ സത്ത മനസിലാകൂ നമ്മളുടെ ഉള്ളിലേക്ക് നോക്കു നമ്മളെ അറിയുമ്പോൾ ദൈവ ത്തെ അറിയും ആ കുട്ടി പറഞ്ഞത് വളരെ കറക്റ്റ് നമ്മൾ ശരീരത്തിൽ നിന്നും ഇറങ്ങി നമ്മെ തന്നെ കാണാൻ പറ്റും ഈ മെഡിറ്റേഷൻ ചെയ്തിട്ടില്ല vmc മലയാളം ആണ് ഫോള്ളോ ചെയുന്നത്

  • @sreelathanair8384
    @sreelathanair8384Ай бұрын

    Ee person kuttikalaeyokke hypnotise cheyyunnu

  • @sanjalmunderi1552
    @sanjalmunderi1552Ай бұрын

    ആകെ ഒരു ജീവിതമേ ഉള്ളു മക്കളെ അതൊക്കെ അസൗദ്ധിക്കണം മുത്തേ. ആ കുഞ്ഞു പിള്ളേര് വരെ ഇപ്പോഴേ ഇങ്ങനെ അയൽ. എന്താണ്. പിള്ളേര് കളിക്കാൻ പ്രണയം ഇതൊക്കെ ആണ് സന്തോഷം.

  • @divakarana3992
    @divakarana3992Ай бұрын

    Sri.M also described he had undergone a surgery like this and he was able to get Higher level knowledge.

  • @rejinivb3609
    @rejinivb3609Ай бұрын

    കുട്ടികളെ ഇത്ര പരിഹസിക്കാൻ എന്താ, തീരെ നിലവാരം കുറഞ്ഞ അവതാരകർ, കുട്ടികൾ മര്യാദയായി സംസാരിക്കുന്നു, അവരുടെ GK test ചെയ്യാൻ പോയതാണോ

  • @ArunaDevi-bw2jr
    @ArunaDevi-bw2jr4 ай бұрын

    വിശ്വാസം വേണമെന്നുള്ളവർ കുട്ടികളെ കളിയാക്കാതെ സ്വയം മെഡിറ്റേഷൻ ചെയ്ത് ഫലം അനുഭവിക്കുക. അതാണ് കരണീയം.

  • @JanakyKNair
    @JanakyKNairАй бұрын

    അഹങ്കാരികളായ അവതാരകർ. കൊച്ചുകുട്ടികളോട് ഇങ്ങനെയാണോ സംസാരിയ്ക്കുക? പ്രണയിയ്ക്കേണ്ട പ്രായമായോ അവർക്ക്? കുട്ടികൾക്കുള്ള പക്വത പോലും ഇല്ലാത്തവർ.

  • @user-vj4kc2pd4d
    @user-vj4kc2pd4dАй бұрын

    ഇവർ നോർമൽ ലൈഫിലേക്ക് തിരിച്ചു വരാൻ സാധ്യത ഉണ്ടോ

  • @sudheersekhar6661

    @sudheersekhar6661

    25 күн бұрын

    ഇവർ മാത്രമാണോ. ഇവിടെ comment ഇടുന്ന നൂറുകണക്കിന് ആളുകൾക്ക് എപ്പോഴെങ്കിലും ബോധം ഉണ്ടാകുമോ?

  • @ushabalakrishnan6368
    @ushabalakrishnan63683 ай бұрын

    Dont tell your experience to those who tease you. You are innocent souls jai guruji

  • @thinkplus2181
    @thinkplus21814 ай бұрын

    Spirituality, meditation universe നെ പറ്റിയുള്ള അറിവ് ഒക്കെ നല്ലതു തന്നെ. പക്ഷെ, കളിച്ചുല്ലസിച്ചു നടക്കേണ്ടുന്ന പ്രായത്തിൽ കുട്ടികളെ അതിനനുവദിക്കുന്നതല്ലേ നല്ലത്. സ്വപ്നവും യാഥാർത്ഥ്യവും തിരിച്ചറിയാനാവാത്ത പ്രായത്തിൽ കുട്ടികളെ ഇതിലേക്കൊന്നും വഴിതിരിച്ചുവിടല്ലേ.അവരുടെ ജീവിതം ആസ്വദിച്ചു ജീവിക്കേണ്ട സമയത്ത് visualization, meditation, reality ഒക്കെ കൂട്ടി കുഴച്ചാൽ യാഥാർത്ഥ്യമെന്ന് തെറ്റിദ്ധരിച്ച് കുട്ടികളുടെ mind confused ആവും. അവരെ അവരുടെ ജീവിതം ജീവിക്കാനനുവദിക്കൂ. ഒരു mentalist ചെയ്യുന്ന കാര്യങ്ങളേ ഉള്ളൂ കുട്ടികൾ പറയുന്ന കഥകൾ. പലതും മറക്കാനും , പച്ചമുളകിനെ മിഠായി പോലെ കാണാനും ആസ്വദിച്ചു കഴിക്കാനു മൊക്കെ metalisathilum സാധിക്കും.

  • @jayanjn1250
    @jayanjn12504 ай бұрын

    ഈ അവതാരകർ നിങ്ങളുടെ മക്കളെ മെഡിറ്റേഷൻ ഒന്ന് വിട്ടു നോക്കു എന്ത് മാറ്റം ഉണ്ടാകും എന്നറിയാലോ വെറുതെ നാറാതെ

  • @azhakintedevathakumary9439

    @azhakintedevathakumary9439

    Ай бұрын

    അവതാരകർ ആദ്യം മെഡിറ്റേഷൻ ചെയ്ത് അനുഭവിച്ചറിയട്ടെ

  • @vineethakalarikkal7680
    @vineethakalarikkal76804 ай бұрын

    ❤❤❤❤

  • @MiniVinod-dw2vm
    @MiniVinod-dw2vm4 ай бұрын

    കുട്ടികളെകൊണ്ട് കള്ളം പറയിപ്പിക്കരുത്. സത്യം പറയാനും പ്രവർത്തിക്കാനും പഠിപ്പിക്കണം. 🙏

  • @kochuzworld7812
    @kochuzworld781215 күн бұрын

    Avar avarude santhposhangalil jeevichotte. Aarkkum drohom cheyyunnillallo avar. Jeevichupoykkotte. Aarkkum upakarom cheythillelum upadravikkathirikkam aareyum🙏🙏🙏👍

  • @dileepbalakrishnan3362
    @dileepbalakrishnan3362Ай бұрын

    ദൈവം അനുഗ്രഹിച്ചവർക്ക് മാത്രം ഇത് കാണാം.വെജിറ്റേറിയൻ ആയവർ ദൈവം അനുഗ്രഹിച്ചവർ ആണ്. especially പശു മാംസം

  • @sudhakurup4331
    @sudhakurup43314 ай бұрын

    കളിയാക്കി ചിരിക്കുന്നവരാണ് ഇവർ.

  • @shubhanambiar2166
    @shubhanambiar21663 ай бұрын

    Children are true

  • @leenaamenon6538
    @leenaamenon65384 ай бұрын

    Ahagharikale😢ñee da വിളി നിര്‍ത്തി poguuuuuu please

  • @gamingpop555
    @gamingpop555Ай бұрын

    Tasmai.....ikka uyirrr...🎉🎉🎉❤

  • @madhumenon4988
    @madhumenon49883 ай бұрын

    എടാ രോഹിതെ, നീ ഒരു അഹങ്കാരിയായതുകൊണ്ട് നീ അനുഭവിക്കുവാൻ പോകുന്നു...

  • @femyrj

    @femyrj

    Ай бұрын

    സഹോദര നിങ്ങൾ ചെയ്യുന്നതും അത് തന്നെ അല്ലെ. ഞാൻ ഒരു മെഡിറ്റേഷൻ ഭാഗം അല്ല. പക്ഷെ ഈ comment ബോക്സ്‌ മൊത്തോം അആത്‍മ രോഷം കൊള്ളുന്ന ആൾക്കാർ. ദേഷ്യം മാത്രം. ഇതാണോ ഈ മെഡിറ്റേഷന്റെ പ്രേത്യേകത 🙏

  • @user-ti9kl4dm5e

    @user-ti9kl4dm5e

    13 күн бұрын

    E guruji full fraud pinne evarum fraud avila 😂

  • @sheelavkurup7193
    @sheelavkurup71934 ай бұрын

    ഈ തലതിരിഞ്ഞ ബുദ്ധി രാക്ഷസൻ മരുടെ എടുത്തു ഈ കുഞ്ഞുങ്ങളെ ഇരുത്തിയ. മാത.പിതാക്കളെ വേണം പറയാൻ

  • @tajihsaan4878
    @tajihsaan4878Ай бұрын

    ഇവർ ഒരുപാടു വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുന്നു.പരീക്ഷ ചോദ്യപേപ്പേർ സ്വപ്നത്തിൽ കണ്ടു എന്നത് സത്യമാണ്.എന്നാൽ നമ്മൾ വിചാരിക്കുന്നതെല്ലാം കാണാൻ കഴിയില്ല.മെഡിക്കൽ സയൻസിൽ ചികിത്സയില്ലാത്ത രോഗം സ്നേഹം കൊണ്ടും പ്രാർത്ഥനകൊണ്ടും മാറിയ സംഭവങ്ങൾ ഉണ്ട്.ഫിസിക്സിനു നൊബെൽ സമ്മാനം കിട്ടിയ സയന്റിസ്റ്റിനു മറാത്താ രോഗം ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ വൈഫിന്റെ പരിചരണം kondumari🥰.മെഡിക്കൽ സയൻസിന് അത്ഭുതമാണ്.മോട്ടോ ന്യൂറോൻ ആണെന്ന് തോന്നുന്നു അസുഖം.ഈ സ്വാമി യും പിള്ളേരും പറയുന്നത് സത്യമാണോ എന്നറിയില്ല.പക്ഷെ ഇതെല്ലാം സംഭവിക്കാം

  • @jishasajeevan1046
    @jishasajeevan10464 ай бұрын

    Vivaram ulla makkal❤

  • @kavithasdiaries
    @kavithasdiariesАй бұрын

    Namasthe makkale ❤

  • @tinchu-217
    @tinchu-21715 күн бұрын

    അവതാരകരോട് ആണേ എനിക്ക് ഇതിൽ ഒന്നും ഒട്ടും വിശ്വാസം ഇല്ല പക്ഷെ എനിക്കും രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് കുട്ടികളെ ബഹുമാനിക്കുക നീ എന്നും നിന്റെ എന്നൊക്കെ ഉള്ള വിളികൾ ഒഴിവാക്കുക ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക് അവരവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള അവകാശം ഉണ്ട് അത് ആ വഴിക്ക് വിടുക അതല്ല ഒരു ഇന്റർവ്യനു ഇരിക്കുവാണേൽ ഓപ്പോസിറ്റ് ഇരിക്കുന്ന ആൾ പറയുന്നത് എന്തുമായിക്കോട്ടെ അവരെ പരിഹസിക്കുന്ന പോലെ സംസാരിക്കാതിരിക്കുക ശെരിക്കും നിങ്ങൾ അവരുടെ മുൻപിൽ ഒരുപാട് ചെറുതായി പോയി അഹകരിക്കാതിരിക്കുക

  • @minifashionlady1988
    @minifashionlady19883 ай бұрын

    ഇതുപോലുള്ള അഹങ്കാരികളുടെ മുന്നിൽ പിള്ളേരെ കൊണ്ടിരുത്തരുത് . വിവരമില്ലാത്ത അഹങ്കാരികൾ.

  • @user-pr8eg6up5y
    @user-pr8eg6up5y3 ай бұрын

    🌹🌹🌹🌹

  • @josephaugustine7718
    @josephaugustine7718Ай бұрын

    Abak mediya 🙏🙏🙏🙏🌹

Келесі