പൈശാചികപീഡനത്തിൽനിന്നും പെട്ടെന്ന് മോചനംലഭിക്കാൻ 7പ്രാവശ്യം സങ്കീർത്തനം91വിശ്വാസത്തോടെ പ്രാർത്ഥിക്കൂ

#prayerforhealing
#prayerforprotection
#prayerfordeliverance
🛑പൈശാചികപീഡനത്തിൽനിന്നും പെട്ടെന്ന് മോചനംലഭിക്കാൻ, കർത്താവിന്റെ പ്രത്യേക സംരക്ഷണം ലഭിക്കാൻ, 7പ്രാവശ്യം എത്രകേട്ടാലും മതിവരാത്ത സങ്കീർത്തനം91 വിശ്വാസത്തോടെ പ്രാർത്ഥിക്കൂ
🛑കർത്താവിന്റെ പ്രത്യേക സംരക്ഷണം എപ്പോഴും നമുക്കും, നമ്മുടെ കുടുംബാംഗങ്ങൾക്കും നമ്മുടെ ഭവനങ്ങൾക്കും, നമ്മുടെ പോക്കിലും വരവിലും, എല്ലായ്പ്പോഴും വാഗ്ദാനം ചെയ്യുന്ന സങ്കീർത്തനം91
🛑ദൈവവചനവും ശക്തമായ പ്രാർത്ഥനയ്ക്കും വേണ്ടി കാതോർക്കുന്നവരിലേക്ക് ഈ ചാനലിന്റെ വീഡിയോകൾ എത്തിക്കുന്നതിന് ഞങ്ങളോടൊപ്പം നിങ്ങളുടെയും സഹായം ഞങ്ങൾ തേടുന്നു. Please Share, Like, Subscribe. God Bless You.
** വീട് വയ്ക്കാനോ, പണിയാനോ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക
• വീട് പണിയുടെ തടസ്സം മാ...
** കടബാധ്യതകളും, സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ളവർ ഈ വീഡിയോ കാണുക
• പെട്ടന്ന് അത്ഭുതം നടക്...
** രോഗപീഡകളിൽനിന്നും സൗഖ്യം ലഭിക്കാൻ ഈ വീഡിയോ കാണുക
• കുടുംബങ്ങൾ സൗഖ്യവും വി...
** കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വീഡിയോ കാണുക
• കുടുംബത്തിൽനിന്നും കലഹ...
👉Follow us
Instagram: / healingprayers123
Facebook:
/ healingprayers123
🛑പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമുള്ളവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ അറിയിക്കുക, അല്ലെങ്കിൽ templeofgod14@gmail.com ലേക്ക് മെയിൽ അയയ്ക്കുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Teresa
ഹീലിംഗ് പ്രയേഴ്സ്
🛑Video Suggestions :
1) Healing Prayers
2) Prayers for healing
3) Healing Prayers Channel
4) Healing Prayers Video
5) Healing Prayers Latest
6) Healing Prayers Malayalam
7) Healing Prayers Spiritual Channel
8) Healing Prayers KZread
9) Healing Prayers 2021
10) Top prayers for healing
11) Best prayers for healing
12) Prayers for faith healing
13) Malayalam prayer
14) Malayalam Christian Prayer
15) Morning Prayer Malayalam
16) Daily Prayer Malayalam
17) Nigoga Prarthana
18) Niyoga Prarthana Malayalam
19) Athiravile Prarthana
20) Malayalam Athiravile Prarthana
21) Sandhya Prarthana
22) Sandhya Prarthana Malayalam
23) Rathri Prarthana
24) Malayalam Rathri Prarthana
25) Most Powerful Prayer Malayalam
26) Miracle Prayer
27) Miracle Healing Prayers
28) Miracle Prayer Malayalam
29) Miracle Healing & Deliverance Prayer
30) Prayer For Miracle Today
31) Prayer for abundance
32) Prophetic Miracle Prayer for house
33) Prayer for protection from financial loss
34) Prayer deliverance from poverty
35) Prayer for new house
36) Prayer new house blessing
37) New house building blessing prayer
38) House construction miracle prayer
39) Own house prayer
40) Powerful Bible Promises & Verses
prosperity, prosper, prosperous, prospering, life, abundance, riches, free from poverty, healing poverty, deliverance from poverty,
രോഗിക്ക് വേണ്ടിയുള്ള പ്രാർത്ഥന, ക്രിസ്ത്യൻ, രോഗശാന്തി പ്രാർത്ഥന, രോഗശാന്തി ശുശ്രൂഷ, രോഗശാന്തി മന്ത്രം, രോഗശാന്തിക്കുള്ള പ്രാർത്ഥന, രോഗശാന്തി, രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന, ക്രിസ്ത്യൻ പ്രാർത്ഥന,
ബിസിനസ് പ്രാർത്ഥന, ബിസിനസ് സംരംഭങ്ങൾ, ബിസിനസ് ഐഡിയ, business idea, ബിസിനസ് എങ്ങനെ തുടങ്ങാം, ബിസിനസ് ഐഡിയ മലയാളം, വീട്ടിൽ ഇരുന്നു ചെയ്യാവുന്ന ബിസിനസ്, ചെറുകിട ബിസിനസ്, ബിസിനസ്, കടബാധ്യകൾ മാറാൻ, കടബാധ്യത മാറാൻ, ഐശ്വര്യം ഉണ്ടാവാൻ, ഭവനത്തിൽ ഐശ്വര്യം നിറയാൻ, വീട്ടിൽ ഐശ്വര്യം നിറയാൻ, ഭവന വിശുദ്ധീകരണ പ്രാർത്ഥന, കർത്താവ് ഭവനം, സ്വപ്ന ഭവനം, എൻ ഭവനം, കുടുംബ സമാധാനം, കുടുംബ ബന്ധം, ജോലിയിൽ അഭിവൃദ്ധിക്ക്, അഭിവൃദ്ധിക്കുള്ള പ്രാർത്ഥന, ജോലി പ്രാർത്ഥന, ജോലി ഒഴിവുകൾ 2021, ജോലി ലഭിക്കാനുള്ള പ്രാർത്ഥന, ജോലി വേക്കൻസി, ജോലി ഒഴിവ്, ജോലിക്ക് ആളെ ആവശ്യമുണ്ട്, ജോലി തടസ്സം മാറാൻ, അത്ഭുത പ്രാർത്ഥന, കടബാധ്യത, കേരളത്തിൻെറ കടബാധ്യത, ഇന്ത്യയുടെ കടബാധ്യത, കടങ്ങൾ വീടാൻ, കടങ്ങൾ വീട്ടാൻ, ജോലി സാധ്യതയുള്ള കോഴ്സുകൾ, വിദേശ ജോലി, വിദേശ ജോലി ഒഴിവുകൾ, വിദേശ ജോലികൾ, ജോലി ജാതകം, ജോലി ജ്യോതിഷം, ജോലി ജീവിതം, ജപ്പാനിലെ ജോലി, നോർവേയിൽ ജോലി, ജെർമനിയിൽ ജോലി, അമേരിക്കയിൽ ജോലി, കാനഡയിൽ ജോലി, കാനഡ ജോലി, യുഎസിൽ ജോലി, യുകെയിൽ ജോലി, സംരംഭം, സംരക്ഷണ പ്രാർത്ഥന, സംരഭം തുടങ്ങാൻ, സംരംഭങ്ങൾ തുടങ്ങാൻ, ഭവന സംരക്ഷണ പ്രാർത്ഥന,

Пікірлер: 1 600

  • @reenabiju9765
    @reenabiju97652 жыл бұрын

    കർത്താവെ ഞങ്ങൾ വലിയ ഒരു സങ്കടത്തിൽ ആണ്. ഇത് മാറാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏

  • @nijilyphilip7915
    @nijilyphilip7915 Жыл бұрын

    അത്യുന്നതനായ തമ്പുരാനെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ സംരെക്ഷിക്കേണമേ ആമേൻ

  • @sugunammamohandas6414
    @sugunammamohandas6414 Жыл бұрын

    മോന്റെ മേലിൽ ഉള്ള എല്ലാം തടസങ്ങൾ മാറ്റി മോനെ അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @so_niyasebastian6187
    @so_niyasebastian61872 жыл бұрын

    ഈശോയെ എല്ലാം കുടുബഹാലൂടെമൽ കരുണതോന്നി എല്ലാം തിന്മയിൽ നിന്നും എന്റെ കുടുബത്തെയും മക്കളെയും എല്ലാവരെയും കാത്തു പരിപാലിക്കണമേ ആമേൻ

  • @mercyjoseph6761
    @mercyjoseph67612 жыл бұрын

    എന്റെ കർതതാവേ എന്റെ ദൈവമേ എന്റെ മക്കളെ പ്രാർത്ഥികാൻ പഠിപ്പിക്കണമേ ആമേൻ

  • @veethuakhil6519
    @veethuakhil65198 ай бұрын

    കർത്താവെ അങ്ങയുടെ രക്ഷ കാണുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരേണമേ.... ആമേൻ. 🙏

  • @marysajan116
    @marysajan1162 жыл бұрын

    കർത്താവേ ഞങ്ങളുടെ പിതാക്കന്മാരും ഞങ്ങളും ചെയ് താ എല്ലാ കുറ്റങ്ങളെയും ക്ഷമിക്കേണമേ 🙏🙏🙏🙏

  • @sanithan.k6227
    @sanithan.k62272 жыл бұрын

    എന്റെ കുടുംബജീവിതത്തെ സംരക്ഷിക്കേണമേ. സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ

  • @amithlallen3923

    @amithlallen3923

    9 ай бұрын

    Amen

  • @bettyjohn9916
    @bettyjohn99162 жыл бұрын

    എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്ക് എല്ലാ നന്മയും ഉണ്ടാകേണമേ🙏🙏🙏🙏🙏🙏🙏🌷🌷🌷🌷

  • @absarasseril7059

    @absarasseril7059

    9 ай бұрын

    മക്കളെ സന്ത് സ്വാഭാവത്തില്ല ജഞ് ) നന്തിലും വളർത്ത നേ---... രോഗങ്ങൾ മാറ്റേണേ.. സാമ്പത്തിക പ്രയാസം, രോഗങ്ങൾ മാറ്റണേ

  • @bijumathew3305
    @bijumathew33052 жыл бұрын

    ദീർഘായുസ്സ് നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @arjunt7977
    @arjunt7977 Жыл бұрын

    എന്റെ കടങ്ങൾ തീർത്തു തരണമേ. എന്റെ മാതാവേ 🙏🙏🙏🙏

  • @eistinchacko7009
    @eistinchacko70092 жыл бұрын

    ആശുതത്മാവിന്റെ പിടിയിൽ നിന്നും വിടുതൽ തരണമേ 🙏🏿

  • @bettyjohn9916
    @bettyjohn99162 жыл бұрын

    കർത്താവ് ചോദിച്ച എല്ലാ കാര്യങ്ങളും സാധിച്ചു തന്ന കൃപയ്ക്കായി ഒരായിരം നന്ദി കരേറ്റുന്നു.ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന സിസ്റ്ററിനേയും ദൈവമായ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @varghesov8513

    @varghesov8513

    Жыл бұрын

    Sister thank u so much May Lord Juses bless U & Ur. ministry abandantelly

  • @vineetharnair-zo2ui
    @vineetharnair-zo2ui2 жыл бұрын

    ഞങ്ങൾ വർഷങ്ങൾ ആയി അനുഭവിക്കുന്ന പ്രേതിസന്ധികളിൽ നിന്നും രക്ഷപ്പെടുത്തി ദൈവഭയത്തോടും ആയുസും ആരോഗ്യത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @user-sz8vo8hc4t
    @user-sz8vo8hc4t11 ай бұрын

    എന്റെ ഈശോയെ എന്റെ കുടുബത്തിൽ ഞങ്ങ ളോ ടോ പം ഉണ്ടാ കണമേ ❤❤❤❤❤

  • @minij8093
    @minij80938 ай бұрын

    അമ്മേ എന്റെ കടങ്ങൾ വീടാൻ പറ്റണമേ എത്രയും വേഗും ലോൺ ശെരി ആകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @tskurian
    @tskurian11 ай бұрын

    കർത്താവായ ദൈവമേ റാഫി കുട്ടൻറെ മേൽ കരുണ തോന്നണമേ അവൻറെ രോഗങ്ങളിൽ നിന്ന് മുക്തി നേടണം അങ്ങയുടെ കൃപാ കടാക്ഷം അവൻറെ മേൽ ചൊരിയണമേ

  • @minibaby461
    @minibaby4612 жыл бұрын

    ഞങ്ങളുടെ കടഭാരങ്ങളെ മാറ്റിതരുന്നതിനുവേണ്ടി അപേക്ഷിക്കുന്നു 🙏 ആമ്മേൻ

  • @ashabhavanlissa9295
    @ashabhavanlissa92957 ай бұрын

    വിദേശത്തു പോകാൻ ഒരുങ്ങുന്ന ടീന എന്ന മകൾക്കു തടസങ്ങൾ നീക്കേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sallysreejith4769
    @sallysreejith476911 ай бұрын

    🙏🙏എന്റെ മോന്റെ തടസങ്ങൾ എല്ലാം മാറ്റിത്തനെ ഈശോയെ ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏

  • @user-nm4kh2wt5y
    @user-nm4kh2wt5y2 жыл бұрын

    ഞങ്ങളുടെ അമ്മയുടെ പൈശാശിക ബന്ധനം മാറി സുഖ നിദ്ര കെടുക്കാൻ പ്രാർത്ഥിക്കണമേ. കടബാധ്യത മാറാനും

  • @babyjoseph9078
    @babyjoseph90782 жыл бұрын

    Amen എന്റെ ഭവനത്തിലുള്ള എല്ലാവർക്കും ദുഷ്ടനിൽ നിന്നും സംരക്ഷണം ലഭിക്കണേ

  • @cinititus1341
    @cinititus13412 жыл бұрын

    എൻറെ യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പൈശാചിക ശക്തികളെ യേശു ക്രിസ്തുവിന്റെ കുരിശിൻ ചുവട്ടിൽ ലേക്ക് ഞങ്ങൾ ആട്ടിപായ്ക്കുന്നു.യേശുവിന്റേ തിരുരക്തത്തിൽ ഞങ്ങളെ കഴുകി വിശുദ്ധി കാത്തു കൊള്ളണമേ ആമ്മേൻ. 🙏

  • @tinsontomy8687

    @tinsontomy8687

    Жыл бұрын

    f

  • @ambilym3647

    @ambilym3647

    Жыл бұрын

    ❤️

  • @sindhuvvsindhu8666
    @sindhuvvsindhu8666 Жыл бұрын

    🙏😪 ശത്രുക്കളുടെ കയ്യിൽ അകപ്പെട്ടുപോയ എന്റെ മക്കളെ എനിക്ക് രക്ഷിച്ചു തരണേ എന്റെ ഈശോയെ. 😪🙏ame

  • @rajisunny1416
    @rajisunny14162 жыл бұрын

    എന്റെ കുടുബത്തെയും ഭർത്താവിനെയും പൈശാചിക ബന്ധനത്തിൽ നിന്നും രക്ഷിക്കണമേ കർത്താവെ 👏😭😭😭😭

  • @ramananramanan9573

    @ramananramanan9573

    2 жыл бұрын

    Am8നീ.

  • @annakuttyjose8824

    @annakuttyjose8824

    2 жыл бұрын

    @@ramananramanan9573 wwwhhhhhhhqjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj#jjjjj#j#j##jjj##jjjjjjjjj#jjjjjjjjjjjj#jjjjjjjjjjjjjjj#jj##jjj#j####jjj##jj#jj##jjjjjjjjjj#jjj##jjjjjjjjj######jj###jjjjjjjjjjjjjjjjjjj#jj#j#jj#####jj#jj#j#jj#jj##jj#j#jjjjjjjjjjjjjj#jjjjjjjjjj#jjjjjjjjjjj#jjjjjjjjjjjjjqjjjqjqjjjjjjjjjjjjjjjjjjjjjjjjjjjqjqqqqqqqqqqjqqqqqk.... .o

  • @seenasabu1766

    @seenasabu1766

    2 жыл бұрын

    Enteyum🙏🙏🙏

  • @adithlallen1672

    @adithlallen1672

    2 жыл бұрын

    Amen

  • @olgajohn5954

    @olgajohn5954

    Жыл бұрын

    Praying

  • @shyni9649
    @shyni96492 жыл бұрын

    എന്റെ കുടുംബ ജീവിതത്തെ സംരക്ഷികേണമേ... സമാധാനം സന്തോഷവും തരേണമേ 🙏🙏🙏

  • @jessyvarghese7689

    @jessyvarghese7689

    2 жыл бұрын

    Plspray for my mybroken family my husband not interested in family prayer holymass is interested only Business money mind pls pray

  • @bincyabraham3303

    @bincyabraham3303

    2 жыл бұрын

    Joli thadasam. .makkalillathavar evre samarppichu prarthikkunnu.eesoye prarthana kelkkaname. 🙏🙏🙏. Amen

  • @leelammababy2673

    @leelammababy2673

    Жыл бұрын

    Karthavente samreshanam njangalude bhavanathitemel undakaname🙏🙏

  • @bincyginoj9409
    @bincyginoj94092 жыл бұрын

    എന്റെ കുടുംബത്തെയുകുട്ടികളുടെയും ഭർത്താവിന്റെയും എന്നിലുമുള്ള എല്ലാ അന്തകരാശക്തിയെയും അകറ്റിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @dragonballmaniac5158

    @dragonballmaniac5158

    Жыл бұрын

    Ußha Antony enna enneyum ente makkaleyum,kochumakkaleyum pisachika sakthikalil ninnumrakshikkane.Amen Easo...🙏

  • @paulivarghese2090
    @paulivarghese20902 жыл бұрын

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാം തടസങ്ങൾ മാറ്റി തരണമേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥനകൾസാധിച്ചു തരണമേ

  • @rajisunny1416
    @rajisunny14162 жыл бұрын

    കുടുബത്തിൽ സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കണമേ കർത്താവെ 🙏👏🙏🙏🙏👏

  • @francisleon5795
    @francisleon57952 жыл бұрын

    യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹുഅച്ഛനോട് അപേക്ഷിക്കുന്നു

  • @prakasanpk9652

    @prakasanpk9652

    Жыл бұрын

    😊

  • @SoniyaSoniya-jm4hw
    @SoniyaSoniya-jm4hw Жыл бұрын

    ഞങളുടെ ഭവനത്തിൽ നേരിടുന്ന എല്ലാ പ്രേശ്നങ്ങളെയും മാറ്റണമേ ഈ ഭവനത്തിൽ താമസിക്കുന്ന എല്ലാവരെയും സ്‌മൃത മായി അനുഗ്രഹിക്കണേ

  • @blessyraju2661
    @blessyraju26612 жыл бұрын

    മക്കളെ അനുഗ്രഹിക്കണ മേ കാത്തുകൊള്ളണമേ ആമ്മേൻ

  • @user-pt2gl9zr5c

    @user-pt2gl9zr5c

    Жыл бұрын

    നാളത്തെ എന്റെ മക്കളുടെ യാത്രയിൽ ദൈവമേ നീ കൂടെഇരിക്കണമേ ഒരു അപരും വരുത്തരുത് യേശു നന്ദി

  • @littyfreddy8063
    @littyfreddy80632 жыл бұрын

    ഞങ്ങളുടെ സ്ഥലം വിൽക്കുന്നതിന് തടസ്സമായി നില്ക്കുന്ന പൈശാചിക ബന്ധനങ്ങളിൽ നിന്നു൦ ഞങ്ങളെ രക്ഷിക്കേണമേ🙏

  • @adithlallen1672

    @adithlallen1672

    2 жыл бұрын

    ആമേൻ

  • @bincyginoj9409

    @bincyginoj9409

    2 жыл бұрын

    എനിക്ക് രോഗസൗഖ്യം നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @shajumathew3174

    @shajumathew3174

    2 жыл бұрын

    Pray for Us SHAJU ALEYKKUTTY GLADIES GEEVARGEES ABRAHAM Amen

  • @jennyjose470

    @jennyjose470

    Жыл бұрын

    നെ ങ്ങ ളു ടെ. സ്‌സ്ഥ ലാവും വീടും വിൽക്കുവാൻ തടസമായി നിൽക്കുന്ന എല്ലാ p പൈശാചിക പീഡകൾ തടസ്സങ്ങൾ ബന്ധനത്തിൽ നിന്നും നൽകി എത്രയും പെട്ടെന്ന് വിൽക്കുവാനുള്ള കൃപയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @mathewvk4818

    @mathewvk4818

    Жыл бұрын

    MATHEW.VK, VANDANATHIL

  • @kripa6101
    @kripa61012 жыл бұрын

    എന്റെ വീട്ടിൽ ന്നു ഞാൻ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ട് കളിൽ ന്നു എന്നെ രക്ഷിക്കണേ

  • @rajanii4966

    @rajanii4966

    2 жыл бұрын

    Amen

  • @edisonvc7128

    @edisonvc7128

    2 жыл бұрын

    Ok

  • @omanakunjumon6836
    @omanakunjumon68369 ай бұрын

    കർത്താവേ..ശത്രുക്കളിൽനിന്നും തടസങ്ങളിൽനിന്നും രേഗങ്ങളൊൽനിന്നുംരക്ഷിക്കണെ

  • @manjuvadakkevelikathuveliy8130
    @manjuvadakkevelikathuveliy8130 Жыл бұрын

    എല്ലാവിധ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും തിന്മയുടെ ശക്തികളിൽ നിന്നും എന്നെയും ഭർത്താവിനെയും മക്കളെയും കൂട്ടുകാരെയും ഞങ്ങളുടെ കുടുംബംഗങ്ങളെയും കാത്തുകൊള്ളണമേ പൂർണ്ണ സംരക്ഷണം നല്കണമേ.

  • @ushababuraj9286
    @ushababuraj92862 жыл бұрын

    എന്റെ ഈശോയെരോഗ ശാന്തി തരേണമേ 🙏

  • @steephenkj2823

    @steephenkj2823

    2 жыл бұрын

    Please pray for my son and family

  • @sabumathew8626
    @sabumathew86262 жыл бұрын

    ഞങ്ങളുടെ കഷ്ടതകൾ നീക്കി തരണേ ഈശോയേ

  • @susanjose.josesusan.4449
    @susanjose.josesusan.4449 Жыл бұрын

    ശത്രുവിന്റെ പോരാട്ട ശക്തിയിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ. 🙏🙏🙏❤️❤️❤️

  • @santoshachankunju5480
    @santoshachankunju54802 жыл бұрын

    എന്റെ കുടുംബത്തിന് സമാധാനം നൽകണേ. കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ. എന്റെ മോനു നല്ല സ്വഭാവം നൽകണേ

  • @maryav3881
    @maryav38812 жыл бұрын

    എന്റെ മോൾക്ക്‌ പരീക്ഷക്ക്‌ വേണ്ടി നന്നായി പഠിക്കാൻ സാധിക്കണേ പിതാവേ കൃപയുണ്ടാവണേ🙏🙏🙏

  • @rashmisangep6318

    @rashmisangep6318

    Жыл бұрын

    😊0pppplpppp

  • @mercyantony3683
    @mercyantony36832 жыл бұрын

    ഈശോയേ എന്നേയും എന്റെ കുടുംബ ത്തേയൂം കാത്തു കോള്ളണേ ആമ്മേ ൻ അമ്മേ മാതാവേ കാത്തു കോള്ളണേ ആമ്മേ ൻ 🙏💕💕💕💕💕🎉

  • @ramadeviramadevi7351
    @ramadeviramadevi7351 Жыл бұрын

    അവിടത്തേക്കുള്ള വിശ്വാസം ലോകം മുഴുവനും ഏറ്റെടുക്കുന്നു🙏🙏

  • @jincyjhonson6472
    @jincyjhonson6472 Жыл бұрын

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney

  • @sindhusaji7782
    @sindhusaji77822 жыл бұрын

    ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ഭന്ധനത്തിൽ നിന്നും രക്ഷിക്കണമേ

  • @suryadev6623
    @suryadev66232 жыл бұрын

    എന്റെ കുടുംബത്തിന്റെയും എന്റെ കുഞ്ഞുങ്ങളുടെ മേലുള്ള പൈശാചിക ശക്തിയിൽ നിന്ന് രക്ഷിക്കണമേ🙏🙏🙏🙏🙏

  • @anilasalin3286

    @anilasalin3286

    2 жыл бұрын

    Amen

  • @melbinvaruva9872

    @melbinvaruva9872

    Жыл бұрын

    Amen

  • @-A.S.M.D-

    @-A.S.M.D-

    Жыл бұрын

    Jesus Christ bless me deliver us from all evil

  • @arunmohanarunmohan5509
    @arunmohanarunmohan5509 Жыл бұрын

    എന്റെ കർത്താവേ എന്റെ കുടുംബത്തിനും എന്റെ മക്കൾക്കും എനിക്കും എന്റെ ഭവനത്തിന് നല്ലത് വരുത്തി തരണമേ എല്ലാ ദോഷങ്ങളും മാറ്റി തരണമേ ആമേൻ

  • @ashanandhu8889
    @ashanandhu88892 жыл бұрын

    കുടുംബത്തിൽ ശാന്തിയും സമാധാനവും സന്ദോഷവും നൽകണേ... ഭർത്താവിനെയും മക്കളെയും പെട്ടെന്നുതന്നെ എന്നെരുകിൽ എത്തികേണമേ.. ഒരുമിച്ച് ജീവിക്കാൻ അനുവദികേണമേ....🙏🏻🙏🏻👏👏👏

  • @bettyjohn9916
    @bettyjohn99162 жыл бұрын

    ഞങ്ങളുടെ കുടുംബത്തിലെ പൈശാലിക ശക്തിയെ മാറ്റിത്തരേണമേ ഈശോയെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @rosilygeorge9726

    @rosilygeorge9726

    Жыл бұрын

    Ente kudumbathile pisashinde sakthi ellathaki ente makkale anugraghikkaname amen

  • @rosilygeorge9726

    @rosilygeorge9726

    Жыл бұрын

    Bless my family members ente magalekke nalla decision edukkuvan sadhikkana amen

  • @rosilygeorge9726

    @rosilygeorge9726

    Жыл бұрын

    Vitheshathu pokumbol nalla joly kittaname

  • @bindussaravanan6569
    @bindussaravanan65692 жыл бұрын

    എന്റെ കുടുംബത്തിന്റെ കടബാധ്യത തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @lathikamohandas4811

    @lathikamohandas4811

    2 жыл бұрын

    ദൈവമായ കർത്താവെ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും കാത്തു പരിപാലിച്ചു കൊള്ളേണമേ ആമേൻ 🙏🙏🙏

  • @hebahebin1904

    @hebahebin1904

    2 жыл бұрын

    Amen🙏

  • @sreeragsree2305

    @sreeragsree2305

    2 жыл бұрын

    🌹🙏🌹ആമേൻ

  • @caabraham8815
    @caabraham881510 ай бұрын

    Ameen🙏🙏🌹

  • @caabraham8815
    @caabraham881510 ай бұрын

    Ameen🙏🌹

  • @bincysebastian450
    @bincysebastian4502 жыл бұрын

    എന്റെ കുഞ്ഞിലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റിത്തരണ മേ.

  • @jancysunny8297

    @jancysunny8297

    2 жыл бұрын

    🌹🌹🌹🙏🙏🙏🙏

  • @user-ge8bl7cd9q

    @user-ge8bl7cd9q

    2 жыл бұрын

    Jalajakumary Plr Karthave entte papangale porukename entte kudumbathe anugrehikename sugappeduthename Amen 😭😭😭🙏🙏🙏

  • @manjualbert6287
    @manjualbert62872 жыл бұрын

    എൻറെ കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും തരണം ആമേൻ

  • @qwertyasd251
    @qwertyasd25111 ай бұрын

    ദൈവമേ ഭർത്താവിനെ ശരീരസുഖംനൽകി പൈശാചിക ശക്തി യുടെ ബന്ധനത്തിൽ നിന്ന് മോചനം നൽകി കാത്തു കൊള്ളണമേ ആമേൻ🙏🙏🙏🙏

  • @jessysabu1420
    @jessysabu14202 жыл бұрын

    എന്റെ യെയും സഹോദരങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചികബന്ധനങ്ങളെയൊയും എടുത്തുമാറ്റെണമേ amen🙏🙏🙏

  • @Archana01111
    @Archana011112 жыл бұрын

    എന്റെ പ്രാർത്ഥനയ്ക്ക് ഉള്ള മടി മാറ്റിതരണമെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🌹🌹

  • @sreeragsree2305

    @sreeragsree2305

    2 жыл бұрын

    🙏

  • @jancysunny8297

    @jancysunny8297

    2 жыл бұрын

    Sabin UK Ieltes Exam Prayers 🙏

  • @rejijohny9964

    @rejijohny9964

    2 жыл бұрын

    Bharthavinte...mathiyapanam. mattitharane Amen

  • @jancysunny8297

    @jancysunny8297

    2 жыл бұрын

    Sabin UK Ieltes Exam Prayers 🙏

  • @manu1561
    @manu15612 жыл бұрын

    എന്റെ ജീവിതത്തിന്റെ എല്ലാ തടസ്സങ്ങളും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു🙏 ഈശോയെ നീ കനിയണമേ

  • @leelammababy2673
    @leelammababy2673 Жыл бұрын

    Amen 🙏🙏🙏

  • @shinywalter
    @shinywalter Жыл бұрын

    Lord Jesus pls. Protect our family members, son and daugter from all evil spirit and sickness

  • @selilpdj6647
    @selilpdj66472 жыл бұрын

    കർത്താവെ എന്റെസ്‌ഥലം ജപ് തി ലാണ് ഞാൻ നിന്നിൽ ശരണം പ്ര വി ക്കു ന്നു എന്നെ കയ് വിടരുത് ആമേൻ 🙏🙏🙏🙏🙏🙏

  • @abrahamantony1415

    @abrahamantony1415

    Жыл бұрын

    🙏🙏

  • @rajisunny1416
    @rajisunny14162 жыл бұрын

    ഭർത്താവിന്റെ രോഗം മാറ്റി ആരോഗ്യം മെച്ചപ്പെടുത്താണമേ ഈശോയെ 👏👏👏👏👏👏

  • @lalykuriakose5196
    @lalykuriakose51962 жыл бұрын

    യേശുവേ, എന്റെ കുടുംബത്തെ പൈശാചിക ബന്ധനത്തിൽനിന്നും രെക്ഷിക്കണെമെ.

  • @sildaantony6739

    @sildaantony6739

    Жыл бұрын

    😊llllp

  • @sildaantony6739

    @sildaantony6739

    Жыл бұрын

    Ll

  • @sildaantony6739

    @sildaantony6739

    Жыл бұрын

    Pl

  • @sildaantony6739

    @sildaantony6739

    Жыл бұрын

    Pl

  • @sildaantony6739

    @sildaantony6739

    Жыл бұрын

    Llp

  • @trissythomas2263
    @trissythomas22632 жыл бұрын

    Save my family from all evil spirits.fill us with holispirit.

  • @jameelasoni2263
    @jameelasoni22632 жыл бұрын

    ആമേൻ 🙏🏼 ഈ പ്രാർത്ഥന ചൊല്ലുന്ന സിസ്റ്റർ ❤️ എത്ര മധുരതരവും ആശ്വാസദായകവുമാണ് സ്വരവും വചനങ്ങളും❤️ അവർണനീയമാണ്❤️ ദൈവം സിസ്റ്ററെ നേരിൽ കാണുവാൻ എനിക്ക് ഭാഗ്യം തരണമേ❤️ പ്രാർത്ഥിക്കുന്നു❤️

  • @sreeragsree2305

    @sreeragsree2305

    2 жыл бұрын

    🌹🙏

  • @edwinvarghese7960

    @edwinvarghese7960

    2 жыл бұрын

    Pray for us my wife passing OET examination.

  • @raphaelpo2482

    @raphaelpo2482

    2 жыл бұрын

    Very nice💓💓💓

  • @ancysibi5704

    @ancysibi5704

    2 жыл бұрын

    Ebini OET exam pasakename

  • @jacobsebastian1197
    @jacobsebastian11972 жыл бұрын

    യേശുനാഥാ ഞങളുടെ കുടുംബങളെ എപോഴും സംരക്ഷികണമെ ആമേ൹

  • @beenafrancis3775

    @beenafrancis3775

    2 жыл бұрын

    Amen

  • @gireeshy2275
    @gireeshy22758 ай бұрын

    കർത്താവെ, ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ തിരുരക്തതാൽ ശുദ്ധി കരിക്കണേ. ഗിരീഷ് ❤❤❤❤❤🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243Ай бұрын

    ❤യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @margaretkj7921
    @margaretkj79212 жыл бұрын

    കാല കാലങ്ങളായി ഞങ്ങൾ നേരിടുന്ന എല്ലാ മേഖ ലക ളിലും അനുഭവിക്കുന്ന പ്രശനങ്ങളിൽ നിന്നും ഒരു സമ്പൂർണ്ണ വിടുതൽ നൽകണേ ഈ ശോയെ 🙏🙏🙏🙏🙏

  • @anilmv8664

    @anilmv8664

    2 жыл бұрын

    Karthave ante kadabathithakal theruthutharnamey amen amen amen

  • @vijayammamt5363
    @vijayammamt53632 жыл бұрын

    ഞങ്ങളുടെ ഭവനത്തിൽ നേരിടുന്ന പ്രയാസങ്ങൾ മറ്റേണമേ. എല്ലാവർക്കും സമാധാനം നൽകണേ.

  • @meenaramakrishnan7771

    @meenaramakrishnan7771

    2 жыл бұрын

    ഞങ്ങളുടെ..കുടുംബത്തിൽ.സമാധാനം..തരണംമേം..ആമ്മേൻ.

  • @lillyraju1998

    @lillyraju1998

    2 жыл бұрын

    Lillu

  • @lillyraju1998

    @lillyraju1998

    2 жыл бұрын

    Lilly

  • @jancysunny8297

    @jancysunny8297

    2 жыл бұрын

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jancysunny8297

    @jancysunny8297

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @emmanuelantony2593
    @emmanuelantony2593 Жыл бұрын

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. നല്ല വിജയം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.

  • @valsalasebastian4040
    @valsalasebastian4040 Жыл бұрын

    ഈശോയെ ഞങ്ങളുടെ സ്ഥലം നല്ല വില കിട്ടി എത്രയും പെട്ടെന്ന് വിൽക്കുവാനും മറ്റൊരു സ്ഥലം വാങ്ങാനും എല്ലാ തടസ്സങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കയും ചെയ്യണമേ🙏🙏🙏🙏

  • @lizarose9984
    @lizarose99842 жыл бұрын

    പ്ലോട്ടും വീടും വിൽക്കുന്നതിനുള്ള തടസ്സം നീക്കുക. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @bindhug-tv4ci
    @bindhug-tv4ci2 жыл бұрын

    പരിശുദ്ധനായ ദൈവമേ എന്നോടു കരുണയുണ്ടാക മേ ആമേൻ🙏

  • @shajumathew3174
    @shajumathew31742 жыл бұрын

    Thanks God Jeesus Virgin Mary Save Our House Save Our Money Amen

  • @antovarghese4243
    @antovarghese424314 күн бұрын

    ❤❤❤❤❤❤❤❤.Thank you Jesus.🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @anniethomas3181
    @anniethomas31812 жыл бұрын

    ഞങ്ങളുടെ സ്ഥലം വിൽക്കുന്നതിന് തടസമായ് നിൽക്കുന്ന പൈശാചിക ബന്ധനങ്ങളിൽ നിന്ന് ഞങ്ങള രക്ഷിക്കണ

  • @jancysunny8297

    @jancysunny8297

    2 жыл бұрын

    Sabin UK Ieltes Exam Prayers 🙏

  • @jancysunny8297

    @jancysunny8297

    2 жыл бұрын

    Sabin UK ieltes exam prayers

  • @dammamdmm6514

    @dammamdmm6514

    2 жыл бұрын

    @@jancysunny8297. ^@

  • @varghesevarghese4297
    @varghesevarghese42972 жыл бұрын

    യേശു നാമത്തിൽ ഞങ്ങളുടെ കടങ്ങൾ ഇളചുതരണേആമേൻ

  • @minithomasMinithomas-lo3sl
    @minithomasMinithomas-lo3sl Жыл бұрын

    എന്റെ ഈശോയെ എന്റെ ഭവന ത്തിലുള്ള എല്ലാ തടസ വും മാറ്റി തരേണമേ

  • @marypeter9110
    @marypeter9110 Жыл бұрын

    എന്റെ ജീവിതം സമാധാനം ഉള്ള തായി മാറ്റണമേ 🙏🙏🙏🙏ആമേൻ

  • @francisleon5795
    @francisleon57952 жыл бұрын

    യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @steephenkj2823

    @steephenkj2823

    2 жыл бұрын

    Eshoye ente sisters anugrhikanme amen

  • @ancythomas8785
    @ancythomas87852 жыл бұрын

    എന്റെ മകനെ നശിപ്പിക്കുന്ന കൂട്ടുകെട്ടിൽ നിന്നും രക്ഷിക്കണമേ!🙏

  • @manjujose7858

    @manjujose7858

    2 жыл бұрын

    Ente കുടുംബത്തെയും ഭർത്താവിനെയും ബന്ധനത്തിൽനിന്നും സംരക്ഷിക്കണേ 🙏

  • @reethaouseph
    @reethaouseph27 күн бұрын

    ഈശോയെ ഞങ്ങളുടെ കടയിൽ വർക്ക് നൽകിയ സത്യസന്ധതയോടെ കൂടി വർക്ക് ചെയ്തു കൊടുക്കാനും നേരായ വഴിയിൽ കൂടി പൈസ സമ്പാദിക്കാനും എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ

  • @minithomasMinithomas-lo3sl
    @minithomasMinithomas-lo3sl Жыл бұрын

    എന്റെ ഈശോ യെ എന്റെ ഭവന ത്തി ലുള്ള എല്ലാ തടസങ്ങൾ മാറ്റി തരണമേ

  • @sunitharageshsunitha3907
    @sunitharageshsunitha3907 Жыл бұрын

    എന്റെ ഈശോയെ എനിക്കും കണ്ണേട്ടനും എത്രയും പെട്ടെന്ന് ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ നമ്മുക്ക് ഒരു കുഞ്ഞിനെ തന്നു നമ്മുടെ ജീവിതം ഉറപ്പിക്കണമേ ആമേൻ 😭😭😭😭😭😭😭

  • @francisleon5795
    @francisleon57952 жыл бұрын

    യേശു നാമത്തിൽ എന്റെ മകൾ സ്നേഹയ്ക് നല്ലൊരു വിവാഹം നടക്കാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @ashajacob7281
    @ashajacob7281 Жыл бұрын

    എൻറെ മകളുടെ വിസ തടസ്സങ്ങൾ മാറ്റി എത്രയും പെട്ടെന്ന് വിസ തരണമേ ഈശോയെ

  • @valsammasebastian9853
    @valsammasebastian98539 ай бұрын

    ഈശോയെ എന്റെ മക്കളെ എല്ലാ അന്ധകാര ശക്തികളിൽ നിന്നും ആന്തരിക മുറിവുകളിൽ നിന്നും അവരെ രക്ഷിക്കണമേ😭😭😭🙏

  • @annjohn4586
    @annjohn45862 жыл бұрын

    Lord bless my family and friends amen.

  • @bijirajan7735
    @bijirajan77352 жыл бұрын

    Thank you jesus amen amen God bless you sister 👏👏🙌🙏🌹

  • @healingprayers1

    @healingprayers1

    2 жыл бұрын

    God bless you too

  • @antovarghese4243
    @antovarghese4243Ай бұрын

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏❤

  • @raveendrank5322
    @raveendrank53222 жыл бұрын

    ഞങ്ങൾ ഒരു വീട് വച്ച കടം 12ലക്ഷം രൂപ ആണ് കുടുംബത്തിൽ ഒരു മനഃസമാധാനം ഇല്ല ഞങ്ങളുടേ കടങ്ങൾ എല്ലാം മാറി കുടുംബത്തിൽ മനഃസമാധാനം വരുവാൻ പ്രാർത്ഥിക്കണമേ

  • @healingprayers1

    @healingprayers1

    2 жыл бұрын

    തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം, കർത്താവിന്റെ സമാധാനത്താൽ നിങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടും, വിഷമിക്കരുത്.

  • @daisyshaji2605
    @daisyshaji26052 жыл бұрын

    വരുമാനമാര്ഗം നൽകാൻ അനുഗ്രഹിക്കണമേ... ആമേൻ...

  • @jijijoy9117
    @jijijoy91175 ай бұрын

    എൻ്റെ കർത്താവേ എൻ്റെ കുടുംബത്തിൽ ഉണ്ടായ എല്ലാ തടസ്സവും ദുഷ്ട ശക്തികൾ എല്ലാം മാറി പോകുവാൻ കൃപ ചെയ്യണമേ കർത്താവേ എല്ലാ മക്കളെയും എക്സാം ഒക്കെ നന്നായി എഴുതാൻ കൃപ ചെയ്യണമേ കർത്താവേ എൻ്റെ മനസ്സിനെ തളർത്തുന്ന എല്ലാ സങ്കടങ്ങളും അവിടുന്ന് അകറ്റി നിറുത്താൻ കൃപ ചെയ്യണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @gracyzachariah1331
    @gracyzachariah13312 жыл бұрын

    Please pray for my family to free from evil spirits and sickness.

  • @shajumathew3174
    @shajumathew31742 жыл бұрын

    My God Jeesus Amen

  • @kalyaniskitchen2234
    @kalyaniskitchen2234 Жыл бұрын

    Sulekha കർത്താവേ എൻ്റെ കുടുംബത്തിന് പൂർവികരിൽ നിനുള്ള ശപങ്ങളിൽ നീനും വിടുതൽ നൽകേണമേ ആമേൻ ആമേൻ

  • @shany7787
    @shany77872 жыл бұрын

    Praise the Lord amen🙏🙏🙏🙏🙏🙏🙏🙏🙏

  • @healingprayers1

    @healingprayers1

    2 жыл бұрын

    God bless you

  • @marysajan116
    @marysajan1162 жыл бұрын

    മോളുടെ കുടുബത്തിൽ സ്വ്രുമയും സന്തോഷം നൽകാൻ കനിവു കാണിക്കുന്നവൻ 🙏🙏🙏

  • @antovarghese4243
    @antovarghese424316 күн бұрын

    ❤❤❤❤ യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ര എല്ലാ നിയോഗം സാധിച്ചു തരേണമേ.🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤

Келесі